ഈ കുരിശിൻ്റെ വഴി പ്രാർത്ഥന ആരും കണ്ടിട്ടുണ്ടാകില്ല|GOOD FRIDAY |ARUNACHALPRADESH|CHURCH |GOODNESS TV

Поделиться
HTML-код
  • Опубликовано: 28 мар 2024
  • ഇതുപോലുള്ള ഒരു കുരിശിൻ്റെ വഴി പ്രാർത്ഥന..ഇതിന് മുമ്പ് ആരും കണ്ടിട്ടുണ്ടാകില്ല.. | GOOD FRIDAY | ARUNACHALPRADESH | CHURCH | GOODNESS TV
    #goodnesstv #goodfriday #church #catholic #documentary #catholic
    #arunachalpradesh
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 233

  • @Jessy-zi3qc
    @Jessy-zi3qc 2 месяца назад +7

    ഈശോയെ നിഷ്കളങ്കരായ ഈ ജനതയെ അനുഗ്രഹിക്കേണമേ

  • @ancythomas8965
    @ancythomas8965 2 месяца назад +87

    എളിമ ഇഷ്ടപ്പെടുന്ന കർത്താവ് ഇന്നും ദാരിദ്ര്യമുള്ളവരുടെ കൂടെ.. നന്ദി ഫാദർ

  • @reenatony1983
    @reenatony1983 2 месяца назад +8

    എത്ര മനോഹരം ഇത് ഞങ്ങളിൽ എത്തിച്ച സഹോദരന് ഒരുപാട് നന്ദി ദൈവം അനുഗ്രഹിക്കട്ടെ ഇത് കാണാൻ സാധിച്ചത് ഭാഗ്യമായി കാണുന്നു

  • @yohannanabraham7465
    @yohannanabraham7465 2 месяца назад +8

    എന്റെ കർത്താവെ ഇവരെ അനുഗ്രഹിക്കണേ ഇവർക്ക് ഒരു പള്ളി പണിയാൻ ഇവരെ സഹായിക്കണേ 🙏🙏🙏

  • @soniyajoy2487
    @soniyajoy2487 2 месяца назад +5

    🙏🙏🙏🙏 ഈശോയെ ഈ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇവിടെ സേവനം ചെയ്യുന്ന വൈദീക രേയും സന്യാസിനി മാരേയും സമർപ്പിക്കുന്നു🙏🙏🙏

  • @josekj404
    @josekj404 2 месяца назад +66

    ഇല്ലായ്മയിലും ദാരിദ്ര്യത്തിലും യേശുവിനെ സ്തുതിക്കുന്ന ജനത. God bless them

  • @marymp9094
    @marymp9094 2 месяца назад +53

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

  • @kurianthaiparambilabraham560
    @kurianthaiparambilabraham560 2 месяца назад +22

    ബഹു. വൈദീക ശ്രേഷ്ഠരെ,
    വളരെ ഹൃദയസ്പർശിയായ അവതരണം. വളരെ ഒറിജിനൽ ആയിരുന്നു. കേരളത്തിൽ നടത്തുന്ന കുരിശിന്റെ വഴിയേക്കാൾ എത്രയോ വികാരനിർഭരം. സത്യത്തിൽ ഇത് കണ്ടപ്പോൾ കാൽവരിയിലെ ഫീലിംഗ് ആണുണ്ടായതു. ഇത് തയാറാക്കിയവരെയും പങ്കെടുത്ത കലാകാരന്മാരെയും, പങ്കെടുത്തവരെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു. ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @thambivarghese4653
    @thambivarghese4653 2 месяца назад +40

    കണ്ണും മനസും നിറഞ്ഞ ഒരു കാഴ്ച്ച,..... വഴിയിൽ കാഴ്ച്ചക്കാർ ആരുമില്ല.... Very good 🫢🙏🙏🙏👍👍👍❤️❤️❤️

  • @annievarghese6
    @annievarghese6 2 месяца назад +44

    നമുക്ക് എന്തെല്ലാം സൗകര്യങ്ങൾ ഉണ്ടായിട്ടും നമ്മൾ തൃപ്തരല്ല ഈശോയെ ഇവരൂടെമേൽ പൈശാചിക ജനങ്ങളുടെ പീഡനം ഉണ്ടാകാതെ യേശുവേ അവിടുത്തെ സംരക്ഷണം എല്ലായ്പ്പോഴും ഉണ്ടായിരിക്കണമേ ആമേൻ

  • @mohandas6480
    @mohandas6480 2 месяца назад +6

    ഭയഭക്തിയോടും ആദരവോടും കൂടെ നടന്ന കുരിശിന്റെ വഴി
    യേശുക്രിസ്തുവിന്റെ നാമം മഹത്വപ്പെടുമാറാകട്ടെ

  • @scariap.k.7435
    @scariap.k.7435 2 месяца назад +12

    ബുദ്ധിമാന്മാരിൽനിന്നും ജ്ഞാനികളിൽനിന്നും മറച്ചുവെച്ച ദൈവീക രഹസ്യങ്ങൾ!🙏

  • @sheltonantony9968
    @sheltonantony9968 2 месяца назад +8

    ഈശോ കർത്താവേ അങ്ങേ മക്കളെ രക്ഷിക്കാൻ എന്നും കൂടെ ഉണ്ടാകണമേ ആമേൻ 🙏🙏🙏

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 2 месяца назад +21

    എന്റെ ദൈവമേ ഇ നാടിനെയും ഇ മക്കളെയും ദൈവംഅനുഗ്രഹിക്കട്ടെ 🙏🙏

  • @annammamlavil8217
    @annammamlavil8217 2 месяца назад +38

    ഒരു മിഷൻ സേവനം ആഗ്രഹിച്ചു സാധിക്കാതിരുന്ന ഞാൻ ഈ പീഢാനുഭവ യാത്ര ഹൃദയ പൂർവ്വം അനുഭവിച്ചു

  • @sruthiscreations2417
    @sruthiscreations2417 2 месяца назад +31

    ഏതുവേ ഈ പാവങ്ങളെ അനുഗ്രഹിക്കണേ

  • @thankammamathews7964
    @thankammamathews7964 2 месяца назад +19

    സ്വര്‍ഗ്ഗം സന്തോഷിക്കുന്ന സുന്ദരമായ നിമിഷങ്ങൾ. ഹല്ലേലൂയ, ആമ്മേൻ.

  • @anuj4518
    @anuj4518 2 месяца назад +22

    കർത്താവെ അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്ന ആരെയും കൈവിടല്ലേ , നിരാശയ്ക്ക് ഇടവരുത്തരുതേ

  • @amminijoseph8960
    @amminijoseph8960 2 месяца назад +2

    കർത്താവെ അങ്ങയുടെ ഈ ദൈവജനത്തെ വിശ്വാസത്തിൽ നിലനിർത്തനമേ 🙏🙏🙏❤❤❤

  • @mableagustin3064
    @mableagustin3064 2 месяца назад +2

    ഈശോയെ ഈ മക്കളെ അനുഗ്രഹിക്കണമേ

  • @user-nc8sl8kx5r
    @user-nc8sl8kx5r 2 месяца назад +4

    🙏🙏🙏അപ്പാ ആമ്മേൻ 🙏ഈ ദേ സ ത്തെയും. ഇവിടെത്തെ മക്കളെ യും അനുഗ്രഹിക്കട്ടെ നാഥാ നല്ല അഭിനയം ഇവർക്ക് അഭിനന്ദനങ്ങൾ 🙏👌🎉🎉🎉🌹🌹🌹❤️❤️❤️👍👍👍

  • @cyrilshibu8301
    @cyrilshibu8301 2 месяца назад +3

    അതിസുന്ദരം!അപൂർവം!യേശുവേ സ്തുതി, സ്തോത്രം. വീഡിയോ ഇട്ടതിനും അരുണാജൽ പ്രദേശിലെ സഹോദരങ്ങൾക്കും ഒരായിരം നന്ദി. ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ.

  • @stellasajan4539
    @stellasajan4539 2 месяца назад +6

    ഈ നിഷ്കളങ്ക ജീവിതങ്ങളെ അനുഗ്രഹിക്കണേ ഈശോയെ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ❤🙏

  • @johnykonnayil248
    @johnykonnayil248 2 месяца назад +20

    നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ പീഠനുഭവ ചരിത്രവും അഭിനയത്തിലൂടെ നടക്കുമ്പോൾ പലരും ചിരിക്കാൻ സാധ്യതയുണ്ട്,

    • @mvmv2413
      @mvmv2413 2 месяца назад

      മനസ്സിൽ കനിവില്ലാത്ത മലയാളി ortho jaco ക്കാർ കോടതിയിൽ അടിക്കുമ്പോൾ, pentecost കാർ കൂട്ട അടി പിളർപ്പു നടത്തുമ്പോൾ, അങ്കമാലി രൂപതക്കാർ കുർബാന ദിക്കു യുദ്ധം നടത്തുമ്പോൾ.... അയൽക്കാരായ അന്യ മതക്കാർ ചിരിച്ചില്ലെങ്കിലല്ലേ അത്ഭുതം ഉള്ളൂ! എല്ലാം നാടകം. ആരിലും ആഴത്തിൽ ഇതൊന്നും നന്മ ആകുന്നില്ല. കുറെ അച്ചന്മാർക് തൊഴിലുറപ്പ് മാത്രം. 😂😂
      M വര്ഗീസ്

  • @josephvc6412
    @josephvc6412 2 месяца назад +9

    ക്രൂശിതനായ കർത്താവേ ഈ മക്കളെ അ അനുഗ്രഹിക്കേണമേ.....

  • @alexthomas5181
    @alexthomas5181 2 месяца назад +11

    എന്തൊക്കെ തരം ആചാരങ്ങൾ ലോകം മുവനും വ്യത്യസ്തം-പൊന്നുതമ്പുരാനെ നി.. ഞങ്ങളെ വീണ്ടെടുത്തു.... അങ്ങയുടെ അതിപരിശുദ്ധ നാമം മഹത്വ പെടട്ടെ! ആമേൻ!

  • @elizabethmathew7257
    @elizabethmathew7257 2 месяца назад +27

    പ്രശംസകൾ ഒന്നും വേണ്ട. കരണം ആമക്കൾ എല്ലാം ദൈവം തെരഞ്ഞടുത്തവരാ . യേശുവേ അങ്ങ് രാജ്യത്തം സീകരിക്കുമ്പോൾ എന്നേയും ഓർക്കണേ.

  • @user-oi2nk8ge8l
    @user-oi2nk8ge8l 2 месяца назад +4

    അച്ചോ. ഒരു അപേക്ഷയുണ്ട്. നമ്മുടെ കേരളത്തിലെ പള്ളികളിലെ j ഒരു കാര്യങ്ങളുംഇതുപോലെ കുരിശിന്റെ വഴി. ഇങ്ങനെയുള്ളത് ഒന്നും അവരെ കാണിക്കല്ലേ . മലയാളികൾക്ക് നാണമാകും'. ഓ-- എത്ര ഹൃദയസ്പർശിയാണ്. ഈശോ പോയ വഴികൾ തന്നെ.. ഈ വിഡിയോ ഇട്ടവരെയും ഇതിൽ പങ്കെടുത്തവരെയും... ദൈവം യാരാളമായി.. അനുഗ്രഹിക്കട്ടെ

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 месяца назад +6

    ❤❤❤❤❤❤❤❤ കേരള കൃസ്ത്യാനി ദുഖവെള്ളിയിൽ മദ്യത്തിനടിമയായിരിക്കും

  • @anuj4518
    @anuj4518 2 месяца назад +5

    കർത്താവെ അനുഗ്രഹിക്കണമെ

  • @seekeroftruth3150
    @seekeroftruth3150 2 месяца назад +27

    ഈ കഷ്ടപാടുകൾ സഹിച്ചും ഹിമാചൽ ക്രിസ്ത്യാനികൾ അവർ തങ്ങളുടെ വിശ്വാസം മലമുകളിൽ പ്രഘോഷിക്കുന്ന ഇവരെയെക്കെയാണ് എറണാകുളം അങ്കമാലി രൂപതയിലെ വിമതർ കൊഞ്ഞണംകുത്തി കാണിക്കുന്നതെന്നോർത്താൽ നന്നു.🙏🙏🙏

    • @sebastiankt2421
      @sebastiankt2421 2 месяца назад

      ദാവന്നുസത്യാന്വേഷകൻഎറണാകുളംകാരെതെറിപറയാൻ.അസത്യസ്വരൂപമേനിങ്ങളാണ്കൊഞ്ഞനംകുത്തുകാർ.സഹോദരൻറെനന്മയിൽ
      അസൂയപൂണ്ട്അവനെകൊലചെയ്യുന്നവർ.ഓർത്തഡോക്സ്കാരാവാൻശ്റമിച്ചുസഭയെഒറ്റുകൊടുക്കുന്നവർ

  • @sajansajantk8148
    @sajansajantk8148 2 месяца назад +1

    ദൈവത്തിന്റെ അനുഗ്രഹം അവർക്ക് ലഭിക്കും amen 🙏🙏🙏

  • @ullattilvarkeyxavier5580
    @ullattilvarkeyxavier5580 2 месяца назад +7

    Marvelous presentation.
    God bless all of them in Arunachal.

  • @sajanthomas1300
    @sajanthomas1300 2 месяца назад +2

    ദൈവം എല്ലാവരെയും തന്റെ പീഡാനുഭവത്താൽ വീണ്ടെടുത്തു മനുഷ്യരാക്കിയത് മതത്തിന്റെയോ ജാതിയുടെ പേരിലോ തമ്മിൽ തല്ലാനോ പരസ്പരംകൊന്ന് നശിക്കാനോ അല്ല. പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിതപ്രതിസന്ധികളെ അതിജീവിക്കുവാനാണ്. ആയത് ഈ ദുഷിച്ച കാലഘട്ടത്തിൽ മനസ്സിലാക്കാതെ ദിനം തോറും നാം അവനെ ക്രൂശിക്കുന്നു. തമ്പുരാനെ അടിയങ്ങളോട് പൊറുക്കേണമേ.

  • @josejose7972
    @josejose7972 2 месяца назад +94

    കേരളത്തിലെ ക്രിസ്ത്യാനികൾക്ക് ഇവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്😊

    • @ThressiamaDevassy
      @ThressiamaDevassy 2 месяца назад +1

      L😅😅l❤1

    • @user-ov7fw8gl4s
      @user-ov7fw8gl4s 2 месяца назад +2

      കൊണ്ടു പഠിക്കാനാണ് സാധ്യത കാണുന്നത്😢

    • @sebastiankt2421
      @sebastiankt2421 2 месяца назад +1

      പഠിക്കും,പഠികുംഒരുപാട്പഠിക്കും

    • @bijumathew8759
      @bijumathew8759 2 месяца назад

      കേരളത്തിലെ ജനങ്ങൾ പഴയ കാലത്ത് ഇതു പോലെ ആയിരുന്നു. എന്നാൽ അനീതിയിലും, അക്രമത്തിലും, അശുദ്ധിയിലും ജീവിച്ചതു കൊണ്ടാണ് കേരളത്തിലെ ജനങ്ങൾ പലതും മറക്കുന്നത്. ഇവരു ഇതു പോലെ അനീതിയും, അക്രമവും , അശുദ്ധിയിലും ജീവിതം നയിക്കുന്നു എങ്കിൽ കേരളത്തിന്റെ അവസ്ഥയായിരിക്കും

    • @DonThomas-qi3hi
      @DonThomas-qi3hi 2 месяца назад

      Karthavil ninnu nerittu padichavaranu

  • @user-bm3wh1jk4x
    @user-bm3wh1jk4x 2 месяца назад +11

    Amen thanks to god jesuse christ pray for my family members suchas airenmary arun july sherly basil Elson annamol kichu shaji family ❤❤❤❤

  • @francisca1741
    @francisca1741 2 месяца назад +5

    സുന്ദരമായ പ്രകൃതി ❤

  • @booomer9999
    @booomer9999 2 месяца назад +2

    I lived in arunachal 1983,, they are very humble people,, my childhood was from 80 to 87 with my parents,, I then came to keral For better school,, let jesus bring a new generation from this frontier

  • @jovinthomas3359
    @jovinthomas3359 2 месяца назад +11

    ആമേൻ

  • @t.p.devassythettayil5806
    @t.p.devassythettayil5806 2 месяца назад +5

    Praise the Lord.Retired Arunachal Teacher
    Amen.

  • @anniejames6657
    @anniejames6657 2 месяца назад +3

    Valarey nannayirikkunnu.Kannu niranju poyi kurisntey vazhyiludey sanjarichappol .Arunachal pradeshiley janagaley daivam angrahikkattey Amen 🙏 🙌 👏 ❤

  • @josephvc6412
    @josephvc6412 2 месяца назад +6

    ഇത് ഒരു സംഭവം തന്നെ. കത്തോലിക്കാ സഭക്കും സീറോ മലബാർ സഭക്കും ഇത് ഒരു പാഠം ആകട്ടെ.

    • @moncy156
      @moncy156 2 месяца назад

      എറണാകുളത്തുള്ള വിമത അച്ഛന്മാർക്കും അല്മയാർക്കും നോക്കി പഠിക്കുക.

  • @user-sw3es9hc5z
    @user-sw3es9hc5z 2 месяца назад +6

    ആമേൻ യേശുവേ 🙏🙏🙏🙏🙏

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 2 месяца назад +5

    കേരളത്തിലെ ജനങ്ങൾ ഇതല്ലഇതിലും വലുതു നല്ലതും കണ്ടാലും പഠിക്കുകയില്ല ഞാനും ഒരു ക്രിസ്ത്യാനിയാണ്

  • @shinya.k6214
    @shinya.k6214 2 месяца назад +4

    Hrudaya sparssiyaya avatharanam .❤ esoyudenamam mahathwappedatte... Thanks father ... Deivamanugrahikkatte ❤🙏🙏🙏

  • @georgemathew8455
    @georgemathew8455 2 месяца назад +5

    ആമേൻ ആമേൻ ആമേൻ

  • @daisygeorge232
    @daisygeorge232 2 месяца назад +1

    കണ്ണ് നിറഞ്ഞു പോയി 😰🙏🏻

  • @drabuphilipvarghese
    @drabuphilipvarghese 2 месяца назад +3

    All glory to our Lord Jesus Christ 🙏🏼May God bless these people abundantly 🙌🏼Humbled to see the strength of their belief in Jesus 🙏🏼💐❤️

  • @gloriathomas9710
    @gloriathomas9710 2 месяца назад +9

    Thank God

  • @jainjoseph9311
    @jainjoseph9311 2 месяца назад +1

    ഇല്യായിമിയിലും(ദാര്യദ്ര്തിലും)ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നുവല്ലൊ ❤❤❤

  • @josepharackal1495
    @josepharackal1495 2 месяца назад +9

    Praise the lord

  • @antonymm4750
    @antonymm4750 2 месяца назад +8

    Praise the lord Bless you all

  • @josekuttyk6091
    @josekuttyk6091 2 месяца назад

    കർത്താവേ അവിടുത്തേക്കുസ്തുതിയുംമഹതവുംഎല്ലാദേശത്തുനിന്നുംഎപ്പോഴുംഉണ്ടായിരിക്കട്ടെആമേൻ.

  • @HonestReporter
    @HonestReporter 2 месяца назад +4

    When the Lord blesses and grants prosperity, people distant themselves from God😢
    That's what happened in the European countries... and now in Kerala 😢

  • @josekokkat1982
    @josekokkat1982 2 месяца назад +2

    GOD HAS ALREADY ACCEPTED THIS WAY OF CROSS DONE BY THIS TRUE CHRISTIAN PEOPLE WITH THE AVAILABLE MEANS OUT OF THEIR POVERTY...KERALA CHRISTIANS LEARN FROM THESE RESPECTABLE PEOPLE...TRUE SOLDIERS OF JESUS CHRIST 🙏

  • @beenam4028
    @beenam4028 2 месяца назад +3

    Grateful ohh God

  • @lathikalacya6436
    @lathikalacya6436 2 месяца назад +2

    Amen Hallelooya sthothram 🙏🏻 ❤

  • @sajeevsebastian1060
    @sajeevsebastian1060 2 месяца назад +2

    These are artists having art in their hearts. Very great .

  • @GeoNaduvathettu
    @GeoNaduvathettu 2 месяца назад +3

    മനോഹരം ❤

  • @sajijs7465
    @sajijs7465 2 месяца назад +4

    Holy spirit your power

  • @salyshaji9069
    @salyshaji9069 2 месяца назад +3

    Super👍🏼Praise the lord🙏🏻🙏🏻🙏🏻

  • @jessygeorge8557
    @jessygeorge8557 2 месяца назад +2

    It is simpil and heartbeated scen❤

  • @shajijoseph5726
    @shajijoseph5726 2 месяца назад +7

    കേരളത്തിലെ ക്രിസ്ത്യാനികൾ കണ്ടുപഠിക്കട്ടെ

  • @vargheseamboken3728
    @vargheseamboken3728 2 месяца назад +2

    God bless you

  • @craftscorner1771
    @craftscorner1771 2 месяца назад +1

    Really it's great. Godnj own gifted people. God bless you alldears my prayers always with you guys

  • @gueykj
    @gueykj 2 месяца назад +2

    Touching. I saw it twice. This is in fact Jesus wants.

  • @jeswinnt3153
    @jeswinnt3153 2 месяца назад +3

    നമിക്കുന്നു

  • @josekollamula487
    @josekollamula487 2 месяца назад +1

    Thanku for presenting the good friday celebrations of Arunachal mission to the people of Kerala.

  • @cjosebabu
    @cjosebabu 2 месяца назад +2

    All are happy despite the adverse situation. May God bless them more and more

  • @sr.elsykuriankurian842
    @sr.elsykuriankurian842 2 месяца назад +2

    So good. Praise the Lord

  • @sherlygeorge7108
    @sherlygeorge7108 2 месяца назад +1

    Thank You Jesus 🙏
    Bless them

  • @jacobjoseph8220
    @jacobjoseph8220 2 месяца назад +2

    GOD bless them 🙏

  • @celinejerone299
    @celinejerone299 2 месяца назад +1

    Valare vishamam thonni kandapol ella soukariyam undayitum onnum cheiyathavar kandu padikanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤😞😞😞😞😞O my jesus🌷🌷🌷🌷🌷🌷ella achanmareyum oppam ellavateyum anugrahikate kuttathil enikuvendy prarthikanam 🙏🙏🙏🙏

  • @mathewkuriakose1079
    @mathewkuriakose1079 2 месяца назад +2

    Amen God bless you all

  • @gracymathew4562
    @gracymathew4562 2 месяца назад +2

    Praise the Lord 🙏

  • @annammasebastian6037
    @annammasebastian6037 2 месяца назад

    Very heart touching, thankyou very much for this broad cast

  • @kishorcyriac2760
    @kishorcyriac2760 2 месяца назад

    എന്താ പറയുക, heart touching ❤️👍💐🙏

  • @thomsabraham1945
    @thomsabraham1945 2 месяца назад +1

    Good views of the way of cross of every part made by them.God bless everybody. ❤❤👏👏👏👏🌷🌷👌

  • @sheena_george_mys
    @sheena_george_mys 2 месяца назад +2

    God bless all of them abundantly

  • @FrancisJames-ld8ur
    @FrancisJames-ld8ur 2 месяца назад

    Most humbled by the way of the cross. These people are the chosen ones of our Lord. Hats off to the devoted priests. Great missionary work. ❤❤

  • @sabuthomas1685
    @sabuthomas1685 2 месяца назад +2

    Amen thanks to God

  • @tomy1843
    @tomy1843 2 месяца назад +2

    In humbleness we learn our faith

  • @samuelrajan4399
    @samuelrajan4399 2 месяца назад

    May God Bless these missionaries and these believers.

  • @rubymathew3235
    @rubymathew3235 2 месяца назад +1

    Ente ponnu eshoye angu parudheesayil aairikumbol enneum kude orkaname🙏

  • @yamunap7117
    @yamunap7117 2 месяца назад

    Enthu,Nala,avatharanam,ethinte,pinnilprevarthicavare,ellammisihathamburan,anugrahikkatte.

  • @joythomas505
    @joythomas505 2 месяца назад

    Wonderful!!super.. God bless you all!!

  • @marychakkalackal6076
    @marychakkalackal6076 2 месяца назад

    Thank you for posting this. Lots to learn from these people 🙏🏽

  • @leenaleena7949
    @leenaleena7949 2 месяца назад +2

    ❤❤🙏🙏Amen Blessed people, ♥️

  • @josekokkat1982
    @josekokkat1982 2 месяца назад +2

    THEY ARE THE TRUE CHILDREN OF GOD...AMEN..

  • @edwinpd8061
    @edwinpd8061 2 месяца назад +2

    Jesus Bless them and all of us🙏

  • @beenajoseph7995
    @beenajoseph7995 2 месяца назад +2

    Amen ❤❤❤

  • @philominasolomon370
    @philominasolomon370 2 месяца назад +1

    Beautiful

  • @Fatima05835
    @Fatima05835 2 месяца назад +2

    Praise the Lord

  • @firtjc7908
    @firtjc7908 2 месяца назад

    ❤❤❤❤❤❤❤ മനോഹരമായ കാഴ്ച

  • @josekaredan7031
    @josekaredan7031 2 месяца назад

    Verygood thanks

  • @rosejoseph3334
    @rosejoseph3334 2 месяца назад

    Acha congratulations. God's blessings to you and these simple and humble people.

  • @anniejames6657
    @anniejames6657 2 месяца назад +2

    Enikkium avidathey dhyanathil pankedukkuvan kothi thonnunnu

  • @dijojohn
    @dijojohn 2 месяца назад +6

    Amen.

  • @remyaraj2257
    @remyaraj2257 2 месяца назад +2

    ആമേൻ 🙏🙏🙏

  • @sulekhasajeevsajeev8357
    @sulekhasajeevsajeev8357 2 месяца назад

    Amen Amen God Blessed