വി. കുർബ്ബാന സ്വീകരിക്കാൻ കുമ്പസാരിക്കണോ? || Confession & Eucharist || FAITH TIPS - 22

Поделиться
HTML-код
  • Опубликовано: 7 фев 2024
  • #faithtips #frlinsmundackal #dioceseofthamarassery #confessionandeucharist ##catholicfaith #confession #christianfaith #catholicteachings
    Please Share and Subscribe
    #വി_കുർബ്ബാന_സ്വീകരിക്കാൻ_കുമ്പസാരിക്കണോ?
    #വി_കുർബാന_സ്വീകരണത്തിന്_5_വ്യവസ്ഥകൾ
    കുമ്പസാരത്തിന് ഇളവുകൾ ഉണ്ടോ?
    ആർക്കൊക്കെയാണ് ഇളവുകൾ?
    കുമ്പസാരം വി. കുർബാനയുടെ ഒരുക്ക കൂദാശ ആണോ?
    വി. കുർബാന സ്വീകരണത്തിന് 5 വ്യവസ്ഥകൾ
    മുഴുവൻ കേൾക്കാം 😃
    ദൈവം അനുഗ്രഹിക്കട്ടെ
    Camera : Fr. Robins Kuzhikodil
    Edit : Fr. Lins Mundackal

Комментарии • 120

  • @Saluv.p
    @Saluv.p 2 месяца назад +7

    കുമ്പസാരം നല്ല രീതിയിൽ മനസ്സിലാക്കി തന്ന അച്ചന് ദൈവനാമത്തിൽ നന്ദി🙏🙏🙏🙏🙏

  • @alexbaby6054
    @alexbaby6054 3 месяца назад +7

    വളരെ നല്ല ക്ലാസ്സ് ഒരുപാട് വളച്ചൊടിക്കാതെ പെട്ടെന്ന് കാര്യങ്ങൾ അവതരിപ്പിച്ച അച്ഛന് നന്ദി അഭിനന്ദനങ്ങൾ ഇത്തരം ക്ലാസുകൾ തുടരുക

  • @philipkd6037
    @philipkd6037 2 месяца назад +3

    ഈശോയുടെ അതിദാരു ണമായ പീഡസഹങ്ങളെയോർത്തു ഞങ്ങളുടെമേലും ലോകംമുഴുവന്റെ മേലും കരുണയായിരിക്കണമേ 🙏❤❤❤❤

  • @bindujoseph4324
    @bindujoseph4324 4 месяца назад +18

    വളരെ കുറഞ്ഞ സമയത്തിൽ ഞങ്ങളുടെ സംശയം ദുരീകരിക്കാൻ അച്ചൻ ശ്രമിച്ചു, നന്ദി... 🙏

  • @lucyphilip4881
    @lucyphilip4881 3 месяца назад +2

    Thank you Fr. Valarevyakthmayi paranju thannathinu

  • @teenathomas5778
    @teenathomas5778 4 месяца назад +3

    Thankyou dear fatherThe provoking message❤❤🎉🎉🎉

  • @user-dr2kx5hu2j
    @user-dr2kx5hu2j 3 месяца назад +5

    Thank you father

  • @minisaji1010
    @minisaji1010 3 месяца назад +1

    Thanku father🙏🙏

  • @cyriactv7237
    @cyriactv7237 3 месяца назад +1

    വളരെ നന്ദി.

  • @premibernard9712
    @premibernard9712 3 месяца назад +1

    Tanku Fr.

  • @pushpamary3063
    @pushpamary3063 3 месяца назад +12

    🙏🌹🙏ആമേൻ 🙏🌹🙏അച്ചോ 🙏കുമ്പസരത്തേക്കുറിച്ച് ഇത്രയും വിശുദ്ധികരണം നൽകിയതിനു 🙏ദൈവ നാമത്തിൽ നന്ദി പറയുന്നു 🙏🌹🙏ആമേൻ 🙏🌹🙏

  • @molyvarghese7464
    @molyvarghese7464 2 месяца назад

    Thankyou father god bless you

  • @maryfrancis-lv8kg
    @maryfrancis-lv8kg 3 месяца назад +2

    Amen.thanku Father 🙏

  • @elsysebastian1727
    @elsysebastian1727 3 месяца назад +3

    Thank you Father.

    • @user-ui1hv1nm8u
      @user-ui1hv1nm8u 3 месяца назад

      Who is Father? He is only a man like you and me. Kashtam
      Father is God only

  • @lucythomas7445
    @lucythomas7445 2 месяца назад

    Thank you Father

  • @valsammajose2494
    @valsammajose2494 3 месяца назад

    -thank you Father 🙏🙏🙏❤️

  • @jessyjoseph3596
    @jessyjoseph3596 3 месяца назад +1

    Thank you fathet

  • @logos3691
    @logos3691 4 месяца назад +3

    Thank you dear father for the thought provoking message. 🙏

  • @lucymathew6210
    @lucymathew6210 4 месяца назад +3

    Very informative message. I also get doubt about this subject many a times. Good topic Lins acha 👍

  • @jerinthomas5227
    @jerinthomas5227 3 месяца назад

    Thank you🙏🙏🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 3 месяца назад

    Verygood talk

  • @alexthomas6932
    @alexthomas6932 3 месяца назад +1

    Super.... 🙏

  • @lijijoshy2439
    @lijijoshy2439 3 месяца назад +6

    പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @rajannapolen-ms6ub
    @rajannapolen-ms6ub 3 месяца назад +2

    🙏🙏👍

  • @jobingeorge8821
    @jobingeorge8821 13 дней назад

    വളരെ കൃത്യമായി കുറഞ്ഞ സമയത്തിൽ കുറേ കാര്യങ്ങൾ ലളിതമായ ഭക്ഷയിൽ അവതരിപ്പിച്ച അച്ചന് താങ്ക്സ്.....
    ഒരു സംശയം, നിലവിളിക്കുന്ന പാപങ്ങൾ, ശാപം കിട്ടുന്ന പാപങ്ങൾ, ദൈവം പ്രതികാരം ചെയ്യുന്ന പാപങ്ങൾ.... ഇതിനെ പറ്റി ഒന്ന് വിശ്ദീകരകുമോ......

  • @babusebastian7884
    @babusebastian7884 4 месяца назад +2

    🙏🙏🙏

  • @BeforetheSunset
    @BeforetheSunset 3 месяца назад +1

    Thank you Father 🙏

  • @albatross1223
    @albatross1223 4 месяца назад +2

    ❤❤

  • @merinthomas5707
    @merinthomas5707 3 месяца назад

    🙏🙏

  • @pubglite__
    @pubglite__ 3 месяца назад +2

  • @jishojoseph281
    @jishojoseph281 3 месяца назад

    🙏🏽🙏🏽

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 3 месяца назад

    Ammen

  • @MS-pn8rs
    @MS-pn8rs 3 месяца назад

    🙏🙏🙏🙏

  • @SAN-dk6bj
    @SAN-dk6bj 2 месяца назад

    🙏🏽

  • @boxdiary6021
    @boxdiary6021 3 месяца назад

    ❤❤❤

  • @sanjo_sunny
    @sanjo_sunny 3 месяца назад +1

    ✅️🤝

  • @Jose-np2bt
    @Jose-np2bt 2 месяца назад +1

    കർത്താവായ യേശുവിനെ കാണിച്ചു കൊടുത്ത രാത്രിയിൽ യേശു അപ്പം എടുത്തു സ്തോത്രം ചൊല്ലി നുറുക്കി ഇത് നിങ്ങൾക്ക് വേണ്ടിയുള്ള എൻ്റെ ശരീരം എൻ്റെ ഓർമയ്ക്കായി ഇതു ചെയ്യുവിൻ എന്നു പറഞ്ഞു. അവ്വണ്ണം തന്നെ യേശു പാനപാത്രവും എടുത്തു ഈ പാനപാത്രം എൻ്റെ രക്തത്തിൽ പുതിയ നിയമം ആകുന്നു. ഇത് കുടിക്കുമ്പോഴൊക്കെയും എൻ്റെ ഓർമയ്ക്കായി ചെയ്യുവിൻ എന്നു പറഞ്ഞു. അങ്ങനെ നിങ്ങൾ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വീണ്ടും വരുവോളം കർത്താവിൻ്റെ മരണത്തെ പ്രസ്തി വിക്കുന്നു. അല്ലെങ്കിൽ പ്രഖ്യാപ്പിക്കുന്ന വിശ്വാസമാണ് കുർബാന ഇവിടെ യേശുവിൻ്റെ വാക്ക് ശ്രദ്ധിക്കുക എല്ലാവരും വാങ്ങി ഭക്ഷിക്കുവിൻ എന്നും എല്ലാവരും ഇതിൽ നിന്ന് കുടിപ്പിൻ എന്നും യേശു പറഞ്ഞു കുമ്പസാരിച്ചവർ മാത്രം വാങ്ങി ഭക്ഷിപ്പിൻ കുമ്പസാരിച്ചവർ മാത്രം ഇതിൽ നിന്ന് കുടിപ്പിൻ എന്ന് യേശു പറഞ്ഞിട്ടില്ല എന്നാൽ നിങ്ങൾക്ക് രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരു വന് വേണ്ടി ഒരു വൻ പ്രാർത്ഥിപ്പിൻ എന്ന് യാക്കോബ് തൻ്റെ ലേഖനത്തിലും പറയുന്നു നാം നമ്മുടെ പാപളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോട് ക്ഷമിച്ച് സകല അനീതിയും പോക്കി നമ്മെ ശുദ്ധികരിക്കാൻ തക്കവണ്ണം വിശ്വസ്തനും, നീതിമാനും ആകുന്നു. എന്ന് യോഹന്നാനും തൻ്റ് ലേഖനത്തിൽ പറയുന്നു. അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത് സഹോദരന് ഇടർച്ചയോ തടങ്ങലോ വയ്ക്കാതിരിപ്പാൻ മാത്രം ഉറച്ചു കൊൾവിൻ യാതൊന്നും മലിനമല്ല എന്നു ഞാൻ കർത്താവായ യേശുവിൽ അറിഞ്ഞും ഉറച്ചുമിരിക്കുന്നു വല്ലതും മലിനം എന്ന് എണ്ണുന്നവന്
    മാത്രം അതു മലിനം ആകുന്നു നിൻ്റെ ഭക്ഷണം നിമിത്തം സഹോദരനെ വ്യസനിപ്പിച്ചാൽ നീ സ്നേഹ പ്രകാരം നടക്കുന്നില്ല ആർക്ക് വേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിൻ്റെ ഭക്ഷണം കൊണ്ട് നശിപ്പിക്കരുത് നിങ്ങളുടെ നൻമയ്ക്ക് ദൂഷണം വരുത്തരുത് കാരണം ദൈവരാജ്യം ഭക്ഷണവും, പാനി യവുമല്ല പിന്നെയോ ..... നീതിയും സമാധാനവും പരിശുദ്ധാതമാവിൽ സന്തോഷവും ആണ് ദൈവരാജ്യത്തിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവരും മനുഷ്യർക്ക് കൊള്ളാകുന്നവനും തന്നെ ആകയാൽ നാം സമാധാനത്തിനും അന്യോന്യം ആത്മിക വർധനയ്ക്കും ഉള്ള കാരങ്ങൾക്ക് ശ്രമിച്ചുകൊൾക്ക ഭക്ഷണം നിമിത്തം ദൈവനിർമാണത്തെ അഴിക്കരുത് എല്ലാം ശുദ്ധം തന്നെ എങ്കിലും ഇടർച്ച വരുത്തുമാറ് തിന്നുന്ന മനുഷ്യന് അതു ദോഷമത്രേ മാംസം തിന്നാതെയും വീഞ്ഞ് കുടിക്കാതെയും സഹോദരന് ഇടർച്ച വരുത്തുന്ന യാതോന്നും ചെയ്യാതെയും ഇരിക്കുന്നതാണ് നല്ലത് നിനക്കുള്ള വിശ്വാസം നിനക്ക് തന്നെ ഇരിക്കട്ടെ താൻ സ്വീകരിക്കുന്നതിൽ തന്നെ ത്താൻ വിധിക്കാത്തവൽ ഭാഗ്യവാൻ എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അത് വിശ്വാസത്തിൽ നിന്ന് ഉത്ഭവിക്കായ്കകൊണ്ട് അവൻ കുറ്റക്കാരനായിരിക്കുന്നു വിശ്വാസത്തിൽ നിന്ന് ഉണ്ടാകാ ത്തതൊക്കെയും പാപമത്രേ എന്ന് റോമാലേഖനത്തിൽ പൗലോസ് അപ്പോസ്തലൻ പറയുന്നു. ഇനി അവരിൽ ആരും തൻ്റെ കൂട്ടുകാരനെയും, തൻ്റെ സഹോദരനെയും കർത്താവിനെ അറിക എന്ന് ഉപദേശിക്കയില്ല അവർ ആ ബാലവൃദ്ധം എല്ലാവരും എന്നെ അറിയും ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണ ഉള്ളവൻ ആകും അവരുടെ പാപങ്ളെ ഇനി ഓർക്കയുമില്ല എന്ന് കർത്താവിൻ്റെ അരുളപാട് എന്ന് ഹീബ്രൂസ് 8 11:12 പറയുന്നു.അതുകൊണ്ടാണ് കത്തോലിക്കരുടെ വിശുദ്ധ കുർബാന അർപ്പണത്തിൽ ഇപ്രകാരം ചൊല്ലുുന്നത്. ' "കർത്താവേ ഞങ്ങളുടെ പാപങ്ങൾ അല്ല പിന്നയൊ അങ്ങേ തിരുസഭയുടെ വിശ്വാസം തൃക്കൺ പാർത്ത് അങ്ങയുടെ തിരു ഉള്ളത്തിനൊ ആ വിധം തിരുസഭയ്ക്ക് ഐക്യവും, സമാധാനവും കല്പിച്ച് നൽകിയാലും " എന്ന് ചൊല്ലുന്നതിൻ്റെ രഹസ്യം എന്ന് ഇനിയെങ്കിലും ഗ്രഹിക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. കുമ്പസാരമൊക്കെ പിന്നീട് ഇന്നസൻ്റ് മാർപാപ്പ സഭയിൽ കൊണ്ടുവന്ന ആചാരമാണ് അപ്പോസ്തലൻമാരുടെ കാലത്ത് വിശ്വാസികൾ പാപങ്ങൾ ദൈവത്തോട് ഏറ്റ് പറയുകയും ഒരു വൻ ഒരു വനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു അതുകൊണ്ടാണ് കത്തോലിക്കാ സഭയിൽ ആദ്യം പരസ്യ കുമ്പസാരമായിട്ട് വിശ്വാസികൾ സർവശക്തനായ ദൈവത്തോടും സഹോദരരെ നിങ്ങളോടും ഞാൻ ഏറ്റുപറയുന്നതെന്തന്നാൽ വിചാരത്താലും , വാക്കാലും,
    പ്രവൃത്തിയാലും, ഞാൻ വളരെയേറെ പാപം ചെയ്തു പോയി എന്നു തുടങ്ങുന്ന അനുതാപ കർമശുശ്രൂഷ ചേർത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തി കൊണ്ട് ദൈവം കർത്താവായ ക്രിസ്തുവഴി നമ്മെ ധാരാളമായി അനുഗ്രച്ചിരിക്കുന്നത്.🤍🙏

  • @thankammathoduveyil2278
    @thankammathoduveyil2278 3 месяца назад

    Very good

  • @gabrielmaliakkal4601
    @gabrielmaliakkal4601 2 месяца назад

    Father Mundackal, in the recent documents of the Church, the word 'mortal' is avoided. It is replaced by 'grave' or 'serious'

  • @chackoayinikkal5469
    @chackoayinikkal5469 3 месяца назад +1

    Visudha Kubana Sweekarichasesham Alppa Samayathinu SeshamMadiaipikkunnadhallea Ettavum Valiya Papam?

  • @roshinroy1979
    @roshinroy1979 2 месяца назад

    Ariyathe aanengil kuudi njan Saturday night food kazhicha shesham Sunday Holy Mass kazhinje food kazhikkarullu.

  • @sanjoe7265
    @sanjoe7265 3 месяца назад +1

    Can syrian jacobites receive eucharist from eastern catholic church (syro malabar/syro malankara).?

  • @shirleyjames2881
    @shirleyjames2881 3 месяца назад

    Kurbanayil 3 vattam parayunnundu e suvisham nammude papaghl shmikatte ennu. Ethinu oru vila ille?

  • @bijups4595
    @bijups4595 2 месяца назад

    Parayunnath eppolum vyakthamaayi sadarankaarkkum koodi manassilaakunna vidham parayanam.... Ithu ketta ente oru friend ippol ottum kumbasarikjenda paranju nadakkunnudu....😳😳😳

  • @abinfrancis8256
    @abinfrancis8256 4 месяца назад +3

    4th kalpanayo. kurbana seekarikkunnathine kuzhappam ondo

  • @user-up1vo3tg2l
    @user-up1vo3tg2l 3 месяца назад

    Believe, that's all.Now 2024.

  • @shonyjames391
    @shonyjames391 3 месяца назад +1

    Ethil sovargabhogam marppappa anuvadichu.appol thettu seri akkiya marppappa papiyanallo.

  • @SibichanPj-ws3fg
    @SibichanPj-ws3fg 2 месяца назад

    Anekku urakkea kumpassarikkanem pattumo❤

  • @ejniclavose1897
    @ejniclavose1897 3 месяца назад +4

    Acho
    Ithu new jenaration
    Anu
    Seminary philosophy
    Chilavakila
    Where evidence of appostholic acts chapter 2nd

  • @bijups4595
    @bijups4595 2 месяца назад

    Lins mundackal achaaa..... Paranjathu full subjective aanu.... Sadaranakkaaar ithu kettal.... Just opposit aakki maattum

  • @SibichanPj-ws3fg
    @SibichanPj-ws3fg 2 месяца назад

    Nan parangthupol frnko urakkea kumpassarikkumo😛😛✝️

  • @SibichanPj-ws3fg
    @SibichanPj-ws3fg 2 месяца назад

    4:49 jathupol frnko ira

  • @tibyjose9368
    @tibyjose9368 4 месяца назад +3

    Acha Muzhuvan Qurbana koodathe Qurbana sweekarikkamo

    • @LinsMundackalOfficial
      @LinsMundackalOfficial  4 месяца назад +3

      അധികം താമസിയാതെ വിശദമായി മറുപടി അപ്ലോഡ‍് ചെയ്യാം. God Bless you

    • @ejniclavose1897
      @ejniclavose1897 3 месяца назад

      Esho
      Kumbasaram
      Athine kurichuparanjittilla
      Ithu sabhude
      Thiyolagy

  • @bijujacob9761
    @bijujacob9761 4 месяца назад +6

    അച്ഛാ, അന്യ മതത്തിൽ പെട്ടവരെ വിവാഹം കഴിച്ച് പോയവർക്ക് വിശുദ്ധ കുർബാന സ്വീകരിക്കാൻ പറ്റുമോ? ഇതിനെക്കുറിച്ച് ഒന്നു പറയാമോ?

    • @josephmathew308
      @josephmathew308 4 месяца назад +11

      തിരുസഭയുടെ കല്പന അന്യ മതത്തിൽ പെട്ടവരെ വിവാഹം കഴിക്കാൻ പറഞ്ഞിട്ടില്ല തിരുവചനത്തിൻ്റേയും തിരസ്കരിച്ചു എന്നതിനാൽ ഈ വ്യക്തിയ്ക്ക് കൂദാശ മുടക്കം ഉണ്ട്.

  • @JUSTmee293
    @JUSTmee293 3 месяца назад +3

    അച്ഛമ്മാരുടെ അടുത്ത് കുമ്പസാരിച്ചാൽ പാപമോചനം കിട്ടുമോ, പാപം ഏറ്റുപറയേണ്ടത് ദൈവത്തോടാണ്....

  • @johndaniel5078
    @johndaniel5078 3 месяца назад +2

    Bibleumai ethinu enthu bantham?

    • @leakproleakpro4191
      @leakproleakpro4191 3 месяца назад

      തന്‍മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്റെ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്‌താല്‍ അവന്‍ കര്‍ത്താവിന്റെ ശരീരത്തിനും രക്‌തത്തിനും എതിരേ തെറ്റുചെയ്യുന്നു.
      അതിനാല്‍, ഓരോരുത്തരും ആത്‌മശോധനചെയ്‌തതിനുശേഷം ഈ അപ്പം ഭക്‌ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ.
      എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന്‍ തന്റെ തന്നെ ശിക്‌ഷാവിധിയാണു ഭക്‌ഷിക്കുന്നതും പാനംചെയ്യുന്നതും.
      നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്‌.
      1 കോറിന്തോസ്‌ 11 : 27-30

    • @ejniclavose1897
      @ejniclavose1897 3 месяца назад

      This is not biblical
      Only men maid thiyolagy

  • @melvinjospeh5354
    @melvinjospeh5354 3 месяца назад

    😅

  • @godsdream5848
    @godsdream5848 3 месяца назад

    How often we need to confess

    • @user-ui1hv1nm8u
      @user-ui1hv1nm8u 3 месяца назад

      Confess to whom, to another sinner? 🤣🤣

    • @godsdream5848
      @godsdream5848 3 месяца назад

      Human beings are sinners.... That is human nature....
      But in confessional sits the rep of God...
      We see with our heart God there, never looks which priest is sitting there

  • @benny4697
    @benny4697 3 месяца назад +4

    ബഹു: അച്ചാ ഈ കാര്യങ്ങൾ പാംപ്ലാനി പിതാവിനെ ഒന്ന് ബോധ്യപ്പെടുത്തിയാൽ നന്നായിരിക്കും അദ്ദേഹം ഈ കഴിഞ്ഞ ഒരു ദിവസം കുറെ യുവതി യുവാക്ക ൻ മാരോട് പറഞ്ഞത് സ്വവർഗ്ഗാനുരാഗം പാപം എന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ലയെന്ന് എന്നാൽ ബൈബിൾ ഒരു പ്രാവശ്യമെങ്കിലും വായിച്ച ഒരു വ്യക്തിയ്ക്ക് അറിയാം സോദാം ഗൊമോറ യെ ദൈവം എന്തിന് നശിപ്പിച്ചു യെന്ന് പിതാക്കൻന്മാർ ഇങ്ങനെ പഠിപ്പിക്കാൻ പാടുണ്ടോ??? വെറെ ഒരു അച്ചൻ സോഷ്യൽ മീഡിയ വഴി പറയുന്നത് കേട്ടു. അൽപ്പം മദ്യപിക്കുന്നത് പാപം അല്ല യെന്ന് എന്താണ് വൈദികർക്ക് പറ്റിയത്

  • @bennyjoseph558
    @bennyjoseph558 3 месяца назад

    Confession or Kumbassaram aarodu?

  • @philiposechurulayil5079
    @philiposechurulayil5079 3 месяца назад

    തെറ്റുകൾ ഏറ്റു പറയാൻ ഉള്ള കാര്യം ആണ്

  • @user-rz5po3mz5e
    @user-rz5po3mz5e 3 месяца назад

    ശാസ്ത്രം ഇത്രയും പുരോഗമിച്ചിരിക്കുന്ന കാലഘട്ടം മറക്കരുത്. രാജ്യത്തെ ഭരണഘടന ആണ് നാം അനുസരിക്കേണ്ടത്. കുനിഞ്ഞാലും നിവർന്നാലും പാപം എന്നുപഠിപ്പിക്കുന്ന രീതി മാറ്റാറായി.

    • @jojucc
      @jojucc 2 месяца назад

      ഇത് വിശ്വസിക്കുന്നുവർക്കാണ്. വിശ്വസിക്കാത്തവർ ചുരുങ്ങിയത് രാജ്യനിയമമെങ്കിലും പാലിക്കണം. അല്ലെങ്കിൽ ജീവിതം കൂടെയുള്ളവരുടെ കൂടെ ദുഷ്ക്കരമാകും. നമ്മുടെ സ്വാതന്ത്ര്യം അപരന് ദോഷം വരുത്തുന്നില്ല എന്ന് നമ്മൾ തന്നെ ഉറപ്പു വരുത്തുകയെങ്കിലും വേണമല്ലോ.

  • @thomasthomas-ny6km
    @thomasthomas-ny6km 3 месяца назад

    Confession in front of priests is not required. Catholic Sabha creates their own rules and regulations.

  • @seabastianmattan497
    @seabastianmattan497 3 месяца назад +3

    If Holy Mass is based on the words of Jesus uttered at the Last Supper, when He took up the bread in His hands saying "that bread" was His body which is (would be) offered for the remission of the sins of the "world", "that bread" was ONLY meant for the SINNERS and NEVER for the saints. In the circumstances, the Holy Mass is a freak as the Holy Mass bread is not that bread Jesus used. Even admitting that both are same for convenience sake, only the "sinners" are eligible for the eucharist of the Church and the same should be shared with all sinners all over the world unconditionally, who wants it. If necessary a small and affordable price/fee may be charged and the product should be made available wherever sinners appear in public, in market places, etc. Jesus died in the cross for the salvation of the ENTIRE MANKIND, unlimited by space time, caste, creed, colour, religion.

    • @m.stella8575
      @m.stella8575 3 месяца назад

      Brother as u have mentioned Jesus died for us sinners even the holy people who are raised today to the position of saints r those who lived in the path/words of Jesus as well as they are attached or they had strong bonds with the holy mass and the holy eucharist.As u mentioned above the blood and body of Christ Jesus is not just a material property to sell in the public place it's mentioned for those who truly trust him and surrender themselves to Jesus mercy.avan ethra papi yanelum
      Eshoelaku vanal mathrame aveduthe blood and body shvikarikan pattu yokghathaode allathe br paraum pole verum bread alla market il poe medikkan

  • @statusmonster223
    @statusmonster223 3 месяца назад +3

    എങ്കിൽ മാരക പാപം ചെയ്തവർ മാത്രം കുമ്പസാരിച്ചാൽ മതിയോ??..... അങ്ങനെയെങ്കിൽ വിശുദ്ധർ ഒക്കെ എന്തിന് കുമ്പസാരിച്ചു??.... ഇങ്ങനെയുള്ള വീഡിയോകൾ ഇടുമ്പോൾ മുഴുവനായും ഇടാൻ ശ്രദ്ധിക്കണേ...... അല്ലേ പലരും അതിനെ ദുർവ്യാഖ്യാനം ചെയ്യും..... ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ഏറ്റവും വലിയ പാപം എന്നത് പാപത്തോടെ ഈശോയെ സ്വീകരിക്കുന്നതാണ്😢

  • @alexantony278
    @alexantony278 2 месяца назад

    സഭ വിശുദ്ധമാണ്. അതിനാൽ സഭാംഗങ്ങളും വിശുദ്ധരാണ്. ആ കാഴ്ചപ്പാടിലാണ് സെമിത്തേരിയിൽ ഇങ്ങിനെ എഴുതിയിരിക്കുന്നത് - വിശുദ്ധർ വിശ്രമിക്കുന്ന സ്ഥലം. അതിനാൽ മാരക പാപം ചെയ്യാത്ത എല്ലാവർക്കും കുമ്പസാരം നടത്താതെ കുർബാന സ്വീകരിക്കാം. കുർബാന ഒരു ബലിയും അതോടൊപ്പം ഒരു വിരുന്നുമാണ്. വിരുന്നിൽ പങ്കെടുക്കാത്തവർ എങ്ങിനെ ബലി പൂർണ്ണമാക്കും. അതിനാൽ കുർബാന എന്ന ബലിയിൽ പങ്കെടുക്കുന്നവർ വിരുന്നാകുന്ന കുർബാന സ്വീകരിക്കാനെ പോകുന്നത് അപൂർണമായ ബലിയർപ്പണമാണ്. ഇതാണ് സഭ പഠിപ്പിക്കുന്നതും ആവശ്യപ്പെടുന്നതും.

  • @moncy1947
    @moncy1947 3 месяца назад

    സ്വവർഗ്ഗ ഭോഗക്കാർക്ക് പോപ്പ് അനുഗ്രഹം കൊടുത്തിട്ട് പിന്നെ വാചകം അടിക്കരുത്. അതുമാരക മായ പാപംതന്നെ

  • @barnabasp8364
    @barnabasp8364 3 месяца назад +1

    വചന വിരുദ്ധമായ കാര്യമല്ലേ ഈ പറയുന്നത്?

  • @keepall5118
    @keepall5118 3 месяца назад +1

    പാവം ഇല്ലത്തെ അകാൻ വേണ്ടി അല്ലെ യേശു വന്നത് പിന്നെ എന്തിനാ കുമ്പസാരം.

  • @user-ui1hv1nm8u
    @user-ui1hv1nm8u 3 месяца назад

    Aarude adithanu kumbasarikendathu? Ithepati Bible enthanu parayunnathu?
    Kurbana ennal enthanu?
    Please talk on the Bible doctrine, not on your sabha doctrine 🙏🏼

    • @kappachettan2amkadavil962
      @kappachettan2amkadavil962 3 месяца назад +1

      Bible only Christians forget the facts that Moses talked to God and come back to people tell what God told him to tell people, and people obey . That means you can say your sins or problems through the medium of Moses the man/ priest/prophet ?

  • @leenamathew3867
    @leenamathew3867 3 месяца назад +1

    സ്വീകരിക്കാം ഒരു കുഴപ്പവും പറ്റില്ല

  • @keepall5118
    @keepall5118 3 месяца назад +1

    മണ്ടത്തരം പഠിപ്പിക്കാതെ ബൈബിൾ വചനങ്ങൾ പഠിപ്പിക്കു

  • @sumaadcruz2119
    @sumaadcruz2119 3 месяца назад +3

    സഭയിൽ നടക്കുന്ന കാര്യങ്ങൾ കണ്ടും കേട്ടും മടുത്തു. പൈസക്കുവേണ്ടി മാത്രം ജീവിക്കുന്ന അച്ചന്മാർ.

  • @jeesvl7521
    @jeesvl7521 3 месяца назад +2

    ഈ പറഞ്ഞതെല്ലാം പുരോഹിതർ ചെയ്യുന്നുണ്ടോ ?

    • @ejniclavose1897
      @ejniclavose1897 3 месяца назад

      365
      Divasavum pavikal

    • @alexbaby6054
      @alexbaby6054 3 месяца назад

      പുരോഹിതർ തുടരുന്നുണ്ടോ എന്നതല്ല ഇവിടെ പ്രസക്തി ഇവിടെ ബൈബിൾ എന്ത് പറയുന്നു എന്നുള്ളതാണ് പ്രസക്തി ബൈബിൾ അനുസരിക്കാത്ത പുരോഹിതർ ഉണ്ടാവാം ദൈവത്തിൻറെ കൽപ്പനകൾ അനുസരിക്കാൻ ആണ് ബൈബിൾ പറയുന്നത് തെറ്റ് ചെയ്യുന്നവർ ആരാണേലും ശിക്ഷിക്കപ്പെടും എന്നത് ഉറപ്പ് അത് വൈദികൻ ആണെങ്കിലും അല്മായർ ആണെങ്കിലും സാക്ഷാൽ പോപ്പ് ആണെങ്കിലും തെറ്റിന് ശിക്ഷയുണ്ട് പിന്നെ ഇത്തരം ചോദ്യങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല

  • @sabupatterilabraham3605
    @sabupatterilabraham3605 3 месяца назад +1

    അല്ല ഈ അച്ചൻമാർ ആരോടാ കുബസാരിക്കുന്നത് പൂലോക തോന്നിവാസം കാണിക്കുന്നത് നത്തോലിക്കലിലേ അച്ചൻമാരാ ഡോ അവനവൻ തന്നെ ദൈവത്തോട് നേരിട്ട് പറയുക അതാണ് കുബസാരം അല്ലതെ കാമവേറിയൻറ അടുത്ത് പോയി പറയുന്നതല്ല

  • @user-ui1hv1nm8u
    @user-ui1hv1nm8u 3 месяца назад +2

    Hey priest what you are saying is mere nonsense

  • @martinmudackaly4842
    @martinmudackaly4842 3 месяца назад +12

    സഭയേയും സഭാപിതാക്കന്മാരെയും അനുസരിക്കാതെ കുർബ്ബാനയർപ്പിക്കുന്നത് തെറ്റല്ലേ അച്ചോ പിന്നെ എന്തു തിരുസഭയുടെ നിയമം എന്തു കുമ്പസാരം വെറും നാടകം മാത്രം

    • @malahaaathmeeyavedi6518
      @malahaaathmeeyavedi6518 3 месяца назад

      കോൺസ്റ്റാൻറിനോപ്പിൾ അടിമ കുഞ്ഞ്

    • @Jose-np2bt
      @Jose-np2bt 2 месяца назад

      നാടകം അല്ല സഹോ.അപ്പോസ്തലൻമാരുടെ ഉപദേശമാണ്. പാപങ്ങളെ ഏറ്റുപറയണം എന്നുള്ളത്. 1യോഹ :1 :8:10 വായിക്കുക. അവർ അപ്പോസ്തലൻമാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർത്ഥന കഴിച്ചും പോന്നു. അപ്പോ: പ്രവൃത്തി 2:42 പറയുന്നു. എന്നാൽനിങ്ങൾക്ക് രോഗശാന്തി വരേണ്ടതിന് തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവനു വേണ്ടി ഒരു വൻ പ്രാർഥി പ്പിൻ നീതിമാൻ്റെ പ്രാർത്ഥന വളരെ ഫലിക്കുന്നു എന്ന് യാക്കോബ് 5:16 ൽഉപദേശിക്കുന്നു.പിന്നീട് ആദിമസഭയിൽ തന്നെ രണ്ട് ഗ്രൂപ്പായി എന്ന് അപ്പോ... പ്രവൃത്തി 6 -ാം അദ്ധ്യായം വായിച്ചാൽ മനസിലാക്കമെന്നതെയുള്ളു അപ്പോസ്തലൻമാരുടെ പ്രാർത്ഥനയും, കൈവപ്പിലൂടെയും വെറൊരു കൂട്ടം 7 പേർ മേശമേൽ ശുശ്രൂഷ ചെയ്തു വന്നതായി കാണാം ബൈബിൾ വായിച്ച് ഗ്രഹിക്കുക എന്നിട്ട് മറ്റുള്ളവരെ വിധിക്കുക.

  • @josepv655
    @josepv655 3 месяца назад

    ബഹുമാനപ്പെട്ട അച്ഛോ നിങ്ങൾ മേലധികാരികൾ ക്ക് വിധേയത്വം പാലിച്ച് യേശു അധികാരികൾക്ക് വിധേയപ്പെട്ട് ജീവിച്ചിരുന്നു

  • @user-hd5bt5tq7s
    @user-hd5bt5tq7s 3 месяца назад +2

    സഭയിലെ ഏറ്റവും വലിയ തട്ടിപ്പാണ കുമ്പസാരം

  • @JamesThomasJamesparecattil
    @JamesThomasJamesparecattil 3 месяца назад +3

    എന്റെ അച്ചോ... ഈ മണ്ടത്തരങ്ങൾ പറഞ്ഞു പറഞ്ഞ് ഒരുപാട് നാളായി പുരോഹിതർ ജനങ്ങളെ പറ്റിക്കുന്നത്.... മനുഷ്യർ ചെയ്യുന്നതും ചെയ്യുവാൻ ഉദ്ദേശിക്കുന്നതും ആഗ്രഹിക്കുന്നതുമായ എല്ലാം ദൈവത്തിന് അറിയാം.... സ്വയം പാശ്ചാത്തപിച്ചു ചെയ്ത് പോയ പാപങ്ങൾ ഏതായാലും അതിനെ ഓർത്ത് മനസ്സു നുറുങ്ങുന്ന ഏതൊരാൾക്കും വിശുദ്ധ കുർബാന സ്വീകരിക്കാം... അതിനു
    കുമ്പസാരം എന്ന് സഭ കല്പിച്ച
    കൂദാശ ഒരു തടസ്സമാകില്ല..
    പിന്നെ ഇന്ന് മിക്കവാറും പള്ളികളിൽ ഓസ്തി മാത്രം (തിരുശരീരം)നൽകി വീഞ്ഞ് (തിരു രക്തം) പുരോഹിതർ മാത്രം സ്വയം സ്വീകരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്.... യേശു തന്റെ രക്തത്താലാണ് പാപികളെ വീണ്ടെടുത്തത്... അത് മറ്റുള്ളവർക്ക് നൽകാതെ അർപ്പിക്കുന്ന ബലി കൊണ്ടു പുരോഹിതർ കൂടുതൽ പാപം ചെയ്യുന്നു എന്നോർക്കുക...
    വിശുദ്ധ ബൈബിളിൽ പറയാത്തതൊന്നും ഒരു മനുഷ്യൻ യേശു വിലേക്ക് അടുക്കുവാൻ ചെയ്യേണ്ടതില്ല... പാശ്ചാത്തപിക്കുന്ന ഏതൊരു പാപിയെയും ദൈവം സ്വീകരിക്കും.... നല്ല കള്ളനെ പോലെ എന്നോർക്കുക

    • @josephmanuelm645
      @josephmanuelm645 2 месяца назад

      അച്ചൻ ആരോട് കുമ്പസാരിക്കും? ബിഷപ്പുമാരും കർദ്ദിനാൾമാരും ആരോട് കുമ്പസാരിക്കും?പോപ്പ് ആരോട് കുമ്പസാരിക്കും? എൻ്റെ കുടുംബത്തിലും കുറെ അച്ചൻമാരുണ്ട്. എൻ്റെ ഇടവകയിലും ഉണ്ടായിരുന്നു. അവരുടെ കാര്യം എഴുതുന്നില്ല.

  • @RubyRockey435
    @RubyRockey435 3 месяца назад

    നിങ്ങൾ അച്ചന്മാർ ആദ്യം പോയി ദൈവ വചനം പഠിക്കണം. യേശുവ ആരെന്നും ആർക്ക് വേണ്ടി വന്നെന്നും ഇനി ആരൊക്കെ രക്ഷപ്പെടുമെന്നും പോയി അറിയൂ. വെറുതെ കുറെ സഭ ഉണ്ടാക്കിയ പൊട്ടത്തരങ്ങൾ വിശ്വാസികളുടെ തലയിൽ കെട്ടിവെക്കാതെ സത്യ വചനം നിങ്ങൾ ആദ്യം മനസിലാക്കു. ഇനി വെള്ളപൂശിയ കുഴിമാട ങ്ങൾക്ക് ഒരു വിലയും ഇല്ലാത്ത കാലം വരുന്നു.

  • @mollymathew8236
    @mollymathew8236 3 месяца назад +5

    മാരക പാപം ചെയ്തിട്ടുണ്ടെങ്കിൽ ,
    ചെയ്തവര് അനുതപിച്ച് കുംബസാരിക്കുക ;
    അച്ഛന്മാർ.,നിർബന്ധിച്ച് മറ്റുള്ളവരെ കുമ്പസാര പ്പിക്കുന്ന പരിപാടി നിർത്തുക ,; വളരെ.അലോസരം ആണ് ചില.രുടെ ഉപദേശം ..
    ഈ പരിപാടി നിർത്തിയാൽ തന്നെ , അച്ഛൻ മാറുടെ കുറേ അഹങ്കാരം കുറയും.

    • @gracejoseph8641
      @gracejoseph8641 3 месяца назад

      വളരെ നല്ല മെസ്സേജ്.... അറിവും ബോധ്യവും ഉള്ളവർക്ക് ഗുണം ചെയ്യും.... അല്ലാത്തവർക്ക് ഇതൊക്കെ കേട്ടിട്ട് വലിയ കാര്യമില്ലാതാനും.... 🙏🏼🙏🏼

  • @josep.a8440
    @josep.a8440 3 месяца назад

    അങ്ങനെ ആണ് എങ്കിൽ ഒരു അച്ഛൻ പോലും....

  • @kirmaniji9912
    @kirmaniji9912 3 месяца назад

    അതുപോട്ടേ കുഴിയാനേയേ സ്വീകരിക്കാമോ അച്ചായാ?

    • @shajiantony2820
      @shajiantony2820 3 месяца назад

      Kirnaniji.. സുടാപ്പി നിന്റെ ജാര സന്തതി മുഹമ്മദിനോട് ചോദിരെ 😂😂😂😂😂😂

  • @prakashgeorge4062
    @prakashgeorge4062 3 месяца назад

    സ്ത്രീകളുടെ കുമ്പസാരം കന്യാസിനിമാരെ ഏൽപ്പിക്കുക അപ്പോൾ അച്ഛൻമാർ പാപികളായി തീരില്ല

  • @Feelthemiracle...
    @Feelthemiracle... 3 месяца назад +1

    🙏

  • @krupa5012
    @krupa5012 3 месяца назад

    🙏🙏🙏

  • @minumartin9413
    @minumartin9413 3 месяца назад

    ❤️❤️

  • @antonyleon1872
    @antonyleon1872 2 месяца назад

  • @JJ-rs2wh
    @JJ-rs2wh 3 месяца назад

    🙏🙏🙏

  • @knockout5942
    @knockout5942 3 месяца назад

    🙏🙏🙏