വിശ്വസിച്ചാലും ഇല്ലെങ്കിലും പള്ളിയിൽ കാൽ ചവിട്ടുമ്പോൾസംഭവിക്കുന്നത്/Fr Benny Narakathinal

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ✝️Heavens voice✝️
    CATHOLIC CHANNEL
    "ദൈവത്തിന്റെ വചനം നമ്മുടെ ഹൃദയങ്ങളിൽ പ്രതിധ്വനിക്കുന്നു."
    🛑Whatsapp Channel link:
    whatsapp.com/c...

Комментарии • 248

  • @jessyjoseph8677
    @jessyjoseph8677 3 месяца назад +1

    യേശുവെ എനിക്ക് രാത്രിയിൽ നല്ല ഉറക്കം തരണമെ ആമേൻ❤

  • @sheebammap.a6065
    @sheebammap.a6065 3 месяца назад +8

    എൻ്റെ മകൻ ദിവസവും പള്ളിയിൽ പോകാനുള്ള കൃപ നൽകണമെ

  • @lissyjose3860
    @lissyjose3860 3 месяца назад +2

    ഈശോയെ ഞങ്ങളുടെ മകൻ OET exam ഇന് തയ്യാറാകുന്നു 6ആം തിയതിയാണ് പരീക്ഷ ഇത് മൂന്നാം തവണയാണ് വിജയിപ്പിക്കണമേ അങ്ങ് കനിഞ്ഞു അനുഗ്രഹിക്കേണമേ,... അങ്ങയുടെ അത്ഭുതം പ്രവൃത്തിക്കണമേ... ഈശോയെ നന്ദിയും.. സ്തുതി.... ആരാധയും സമർപ്പിക്കുന്നു... ആമ്മേൻ 🙏ആമ്മേൻ 🙏ആമ്മേൻ 🙏🙏🙏🙏😢

  • @MaryJohn-d9y
    @MaryJohn-d9y 3 месяца назад +2

    എൻറെ ഈശോയെ എന്റെ മകൾക് വിദേശത്ത് പോകാനും ഒരു ജോലിയിൽ പ്രവേശികനും ഇടവരുത്തണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @ShinyThomas-n1c
    @ShinyThomas-n1c 4 месяца назад +31

    എന്റെ ഈശോയെ എന്റെ ദർത്താവിന്റെ എല്ലാ അശ്ശിലസ്വസ്വഭാവങ്ങളും മാറ്റി തരണമെ സമാധാനം തരണമെ. കടബാധ്യത മാറ്റി തരണമെ ഭർത്താവിനെ കാണു മ്പോഴുള്ള എന്റെ ഭയം മാറ്റി തരണമക്കളുടെ ഭയം മാറ്റി തരണെ❤

    • @Sibs-nk8gw4if5t
      @Sibs-nk8gw4if5t 4 месяца назад +2

      താൻ പാതി dhivam പാതി എന്നല്ലേ? എന്തിനാ പേടിച്ചു ജീവിക്കുന്നെ? നല്ല ഒരു ജോബ് നോക്കുക separate ആവുക. നമ്മുടെ കാര്യങ്ങൾക്കു നമ്മൾ മുൻപോട്ടു ഇറങ്ങണം.

    • @rosilygeorge7099
      @rosilygeorge7099 4 месяца назад +1

    • @marymp9094
      @marymp9094 3 месяца назад

      ആമ്മേൻ🙏ആമ്മേൻ🙏

  • @marymp9094
    @marymp9094 3 месяца назад +5

    എന്റെ ഈശോയേ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ അനുഗ്രഹിക്കണമേ നന്നായി പരീക്ഷ എഴുതുവാനും വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ...
    ആമ്മേൻ🙏

  • @omanaomana2238
    @omanaomana2238 3 месяца назад +2

    ഈശോയെ എന്റെ മകന്റെ വിവാഹ തടപ്പും മാറ്റിത്തരേണമേ

  • @shajimathew8461
    @shajimathew8461 3 месяца назад +1

    ഈശോയേ എൻ്റെ മകൻ ഇമ്മാനുവലിൻ്റെ ഗെയിം കളി മാറ്റി ദേവലായത്തിൽ പോകുവാനുള്ള മനസ്സ് കൊടുക്കണമേ.

  • @emmanuelleon8637
    @emmanuelleon8637 3 месяца назад +4

    ഈശോയെ ഇമ്മനുവേലിനെ പള്ളിയിൽ പോകാൻ മനസ്സ് കൊടുക്കണേ

  • @tharaantony3679
    @tharaantony3679 4 месяца назад +9

    കർത്താവെ ഞങ്ങളോട് കരുണയായിരിക്കണമേ. 🙏🏻

  • @reenacheriyan1267
    @reenacheriyan1267 4 месяца назад +8

    ഞങ്ങളുടെ നിയോഗങ്ങളെ സമർപിക്കുന്നു അനുഗ്രഹിക്കണമെ🙏

  • @sheebammap.a6065
    @sheebammap.a6065 3 месяца назад

    എൻ്റെ ഈശോയെ society - ൽ ഉള്ള ജാമ്യം എനിക്ക് മാറ്റിത്തരണമെ
    യേശുവേ നന്ദി കേശു വേ ആരാധന

  • @elsyjohn6993
    @elsyjohn6993 4 месяца назад +11

    എന്റെ മകന്റെ വിവാഹതടസ്സം മാറി കിട്ടണ മേ

  • @alicepa2333
    @alicepa2333 4 месяца назад +11

    ഈശോയെ അമൽ ആൻറണി എന്ന മകനെ കുർബാനയിലും പ്രാർത്ഥനയിലും പങ്കെടുക്കുവാനുള്ള മനസ്സ് കൊടുക്കണം

  • @ambilim2871
    @ambilim2871 4 месяца назад +41

    ദൈവമേ എന്റെ അലർജിയും ശരീരത്തിലെ ചൊറിച്ചിലും പൂർണമായി സുഖപ്പെടുത്തി തരണമേ. ആമേൻ.

    • @molyjohny8975
      @molyjohny8975 3 месяца назад

      എന്റെയും എന്റെ കുഞ്ഞുങ്ങളുടെയും അലർജിയും തുമ്മലും മാറ്റിത്തരേണമേ!!ആമേൻ ❤❤

  • @alicemathew8998
    @alicemathew8998 4 месяца назад +16

    എന്റെ ഈശോയെ അടുത്തമാസം എടുക്കുന്ന എന്റെ husband ന്റെ MRI report normal ആക്കി തരണേ തമ്പുരനെ. എനിക്ക് നീ അല്ലാതെ ആരുമില്ല എന്നറിയാലോ ഈശോ 😭

    • @valsamarythomas5076
      @valsamarythomas5076 4 месяца назад +1

      God be with you

    • @ardra711
      @ardra711 4 месяца назад +1

      Don't worry, Jesus will touch upon him 👍

  • @tessydavis3838
    @tessydavis3838 3 месяца назад

    Jesus and mothermarry Ansha and Sachin And Andrea Jolly thanu anugraghekkaneme

  • @priyaantony2386
    @priyaantony2386 3 месяца назад

    അങ്ങ് ഞങ്ങൾക്ക് തന്ന, കഴിവുകൾ ഉപയോഗപ്പെടുത്തുവാൻ, ഉള്ള കൃപയും, ധൈര്യവും, എനിക്കും മക്കൾക്കും, നല്കണമേ 🙏🏻🙏🏻🙏🏻🌹

  • @alicemary7221
    @alicemary7221 3 месяца назад

    എൻ്റെ സഹോദരനു നല്ല ബോധം ഉണ്ടാകണമെ ബുദ്ധിയെ പ്രകാശിപ്പിക്കണമെ ഈശോ തിരിച്ചറിവുണ്ടാകതയെ🕯️🙏

  • @snehadaniel9026
    @snehadaniel9026 4 месяца назад +7

    പള്ളിയിൽ പോകാൻ തെന്നെ ഒരു ആനന്ദ മാണ്.. Churchil
    അ തിനേക്കാളും 🙏🏻❤️.. ദൈവസ്നേഹം

  • @sherlyroy4702
    @sherlyroy4702 3 месяца назад +1

    കർത്താവേ കരുണ തോന്നെണമേ 🙏🙏🙏❤

  • @mary7678
    @mary7678 4 месяца назад +15

    ഈശോയെ എന്നെ സുഖപ്പെടുത്താണമേ.. ഇനി blood test എടുക്കുമ്പോൾ എല്ലാം നോർമൽ ആക്കണേ ഈശോയെ സ്പർശികണമേ

  • @snehadaniel9026
    @snehadaniel9026 4 месяца назад +4

    ദൈവം മനുഷ്യനുമായി സമ്മേളിക്കാൻ സമാഗമിക്കാൻ ആഗ്രഹിക്കുന്ന ഒരു space ആണ് ദേവാലയം ❤️
    ദൈവം തന്റെ സ്നേഹഗ്നി കൊണ്ട് ഇറങ്ങി വന്ന് നമ്മെ തൊടാൻ വേണ്ടി ദൈവം നിശ്ചയിച്ചിരിക്കുന്ന ഒരു തുണ്ട് മണ്ണാണിത് 🙏🏻🙏🏻
    അച്ഛന്റെ ഈ വക്കിൽ തന്നെ യുണ്ട് ദൈവസ്നേഹം 🙏🏻

  • @littyshaji6225
    @littyshaji6225 4 месяца назад +22

    യേശുവേ എന്റെ മകൾ ലിഷ OET Exam ന് വേണ്ടി ഒരുങ്ങുന്നു ദൈവകൃപയോടെ പഠിക്കുവാൻ നല്ല വിജയം നേടുവാൻ സഹായിക്കേണമേ🙏🙏🙏

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 4 месяца назад

      യേശുവേ എൻറെ വിസ ഈഴ്ചാ രാ 5:30

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 4 месяца назад

      ❤❤❤കിസ വിവ വിസ ഇടാൻര്യകണം₹ എനിക്ക് യേശുവേ എൻ്റെ† വിസ ഉടൻ നടക്കാണ 7:28

  • @sibigeorge3329
    @sibigeorge3329 4 месяца назад +62

    അച്ഛാ, നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടത് Basic Chaticism ആണ്, അത് പഠിപ്പിക്കുന്നില്ല, ബൈബിൾ പഠിപ്പിക്കണം... നമ്മുടെ യേശു ഏകരക്ഷകൻ ആണ് എന്ന് പഠിപ്പിക്കണം🙏

    • @kochuthresiadavid1830
      @kochuthresiadavid1830 4 месяца назад +8

      നിൻ്റെ മക്കളെ എന്തു കൊണ്ട് അഞ്ചുവയസ്സു മുതൽ വേദപാഠ ക്ലാസ്സിൽ ചേർത്തില്ല.
      അവിടെ നീ ആരാണെന്നും നിന്നെ ദൈവം എന്തിനു വേണ്ടി സൃഷ്ടിച്ചുവെന്നും നാം എങ്ങനെ ജീവിക്കണമെന്നും ഒക്കെ അടിത്തറയൊരുക്കി പഠിപ്പിക്കുന്നുണ്ട്.
      നിങ്ങൾക്കൊക്കെ അതിന് നേരം കിട്ടിക്കാണില്ല.
      എന്തിന് അച്ചൻമാരെ പാഠം പഠിപ്പിക്കാനല്ലേ ആലോചനപിന്നെങ്ങനാ

    • @valsamarythomas5076
      @valsamarythomas5076 4 месяца назад

      How can Catholic believe Jesus is the only saviour...then what all the saints do....return to the bible....thats the ultimate basic...

    • @SollySunny-nf9bv
      @SollySunny-nf9bv 4 месяца назад

      ​😅😊@@kochuthresiadavid1830

    • @beenajose812
      @beenajose812 3 месяца назад

      Halleluyya🙏

    • @thresiyajoseph9835
      @thresiyajoseph9835 3 месяца назад

      U⁷​@@kochuthresiadavid1830

  • @jessyjollychan
    @jessyjollychan 3 месяца назад +1

    Njangalude magande lahariyude adimaththwathil ninnum pooranamaya mojanam llabhikkan vendi prarthikkunnu. Vishwasathil azhappedunnadinum prarthikkunnu.

  • @priyaantony2386
    @priyaantony2386 3 месяца назад

    എന്റെ ഈശോയെ, എന്റെ മകന്, അടുത്ത മാസം കാർ ഡ്രൈവിംഗ്, ടെസ്റ്റ്‌, ആണ്, അവനു ആ ടെസ്റ്റ്‌, പാസ്സാക്കി, തരേണമേ 🙏🏻🙏🏻🙏🏻🌹🙏🏻🌹 അവനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @mollyjoy4860
    @mollyjoy4860 3 месяца назад

    ഈശോയെ ജോഷിയയെ തൊടണമേ 🙏🙏

  • @susanmathew1248
    @susanmathew1248 4 месяца назад +3

    Pray for my children's marriage. Pray all hindrances against my children's marriage be removed and God's name be glorified. Thank you Jesus

  • @jobysunny4463
    @jobysunny4463 3 месяца назад

    യേശുവേ അനുഗ്രഹിക്കേണമേ

  • @alphonsachirayath3743
    @alphonsachirayath3743 4 месяца назад +65

    ഈ വചനം ഇതിന് മുൻപും അച്ഛൻ പറഞ്ഞിട്ടുണ്ട്. അതിനു ശേഷം ഞാൻ പള്ളിയിൽ പ്രവേശിക്കുമ്പോൾ എന്നും ഈ വചനം പറഞ്ഞു പ്രാർത്ഥിക്കുന്നു.

    • @daizeymehta6968
      @daizeymehta6968 3 месяца назад

      😊😊😊😊😊😊😊😊😊😊😊❤qq❤

  • @littyshaji6225
    @littyshaji6225 4 месяца назад +6

    യേശുവേ എന്റെ ഡാഡിയുടെ അസു കത്തിൽ നിന്ന് പൂർണ്ണ വിടുതൽ കൊടുക്കണമേ🙏🙏🙏

  • @alicemary7221
    @alicemary7221 3 месяца назад

    ഈശോയേ മകൻ്റെ ജോലി തടസ്സം മാറ്റണമെ ഗെയിം കളി മാറ്റണയെ അലസതയും മടിയും മാറ്റിത്തരണമെ🕯️🙏

  • @PushpammaNelson
    @PushpammaNelson 3 месяца назад +1

    Yesuve kudubathile kadam maattitharaname makkalkke joleyum kaliyanayum nadathi tharaname❤❤❤❤

  • @CicilyThomas-rl9rw
    @CicilyThomas-rl9rw 3 месяца назад +1

    Kadangal theerkaname
    Joly tharansme
    Vivakam nadakan
    Onnu prarthykaname
    Kakaname❤️❤️❤️

  • @tessydavis3838
    @tessydavis3838 3 месяца назад

    Jesus and mothermarry Ansha and Sachin And Andrea pareshuthalmavukondu nerakkaneme

  • @lovelybiju7814
    @lovelybiju7814 4 месяца назад +4

    ഈശോയെ മോള് വിസ അപ്പോയ്ന്റ്മെന്റ് കയറിയിട്ടുൺഡ്. വിസ rejection akathe കാക്കണേ. 2 പ്രാവശ്യം റെജെക്ഷൻ ayath🙏🏼 ആണ്. കാക്കണേ ഈശോയെ.

  • @sherlyroy4702
    @sherlyroy4702 3 месяца назад

    കർത്താവേ എല്ലാ ക്യാൻസർ രോഗികളുടേമേലും.. കരുണ തോന്നെണമേ 🙏🙏🙏

  • @reethawilson7789
    @reethawilson7789 4 месяца назад +2

    കർത്താവെ എന്നെ vishudtheekarikkaname🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @reetharose1254
    @reetharose1254 3 месяца назад

    1995 ഞാൻ കണ്ട സ്വർഗ്ഗീയ ദർശനം അച്ഛൻ്റെ talk I'll ഞാൻ കേട്ടു എൻ്റെ കർത്താവ് ഒരുപാട് പരീക്ഷണങ്ങൾ തന്നാലും എന്നെ കരുണയോടെ പാലിക്കുന്നു വി. കുർബാനയിൽ ഞാൻ അത് അനുഭവിക്കുന്നു

  • @Johnson-tl1zz
    @Johnson-tl1zz 4 месяца назад +29

    സർവ്വശക്തനായ ദൈവം തമ്പുരാനെ എന്റെ മകന്റെ വിദ്യാഭ്യാസം കഴിഞ്ഞു ഇനി വർക്ക് വിസക്ക് വേണ്ടി പ്രാർത്ഥിക്കുന്നു കടങ്ങൾ വീട്ടുന്നതിനുള്ള വഴികൾ തുറന്ന് തരണമേ അനുഗ്രഹിക്കണമേ ക്രിസ്തീയവിശ്വാസത്തിൽ അടിയുറച്ച് ജീവിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ എല്ലാ ആഴ്ചയിലും വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനുള്ള കൃപ അടിക്കടി കുമ്പസാരിക്കാനുള്ള അനുഗ്രഹം നൽകണമേ വചനത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കാൻ സഹായിക്കണമേ പ്രലോഭനങ്ങളെ അതിജീവിക്കാൻ ഉള്ള കൃപാമാരി ചൊരിയണമേ ചിന്തകളെ ആലോചനകളെ തീരുമാനങ്ങളെ മനസ്സിന് വാക്കുകളെ പ്രവൃത്തികളെ പഞ്ചേന്ദ്രയങ്ങളെ ആഗ്രഹങ്ങളെ ഭാവനകളെ സ്വപ്നങ്ങളെ അഭിരുചികളെ എല്ലാം അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ മകളുടെ നാളത്തെ പരീക്ഷയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇരുപത്തിയഞ്ച് ലക്ഷം രൂപ കടമുണ്ട് അതെല്ലാം വീട്ടാനുള്ള വഴികൾ തുറന്ന് തരണമേ അനുഗ്രഹിക്കണമേ മകന് നല്ലൊരു നൽകി അനുഗ്രഹിക്കണമേ

    • @deepageorge3681
      @deepageorge3681 4 месяца назад +1

      തീര്‍ച്ചയായും ദൈവം അനുഗ്രഹിക്കും

    • @vajames8
      @vajames8 4 месяца назад

      Eshoye ee prarthanakal okkeyum njangalude makanu vendi arpikkunnu. Avane vishudhikarikkaname. Oru puthiya jeevitham koduthu anugrahikkaname.

    • @valsammajames5237
      @valsammajames5237 4 месяца назад

      AMEN HALLELUYA

    • @violacicil
      @violacicil 4 месяца назад

      🙏🏻🙏🏻🙏🏻

    • @violacicil
      @violacicil 4 месяца назад

      Amen

  • @lillythomas870
    @lillythomas870 3 месяца назад +2

    ഈശോയെ ഞാൻ ഒരു രോഗിയാണ് എന്റ ഭർത്താവ് 3മാസമായിമരിച്ചുപോയി ഒരുമോനും 12വർഷമായി അസ്ക്സിഡഡ് ആയിരുന്നു മരിച്ചു എനിക്കും എന്റെ മോനും വൈഫ്നു മോൾക്കും വേണ്ടി പ്രാർത്ഥിക്കണം

  • @sheejaomanakuttan5952
    @sheejaomanakuttan5952 3 месяца назад

    ഈശോയ എൻ്റെ രണ്ട് മാക്കൾക്കു ദൈവത്തിൽ വിശ്വസികൻ അവരെ കൃപചെരിയണമോ

  • @kumaryvarghese9224
    @kumaryvarghese9224 3 месяца назад +1

    Ente makalude vivaha thadasam marikkittuvan praarthikkaname.

  • @reethawilson7789
    @reethawilson7789 4 месяца назад +2

    ഈശോയെ എന്ന്നയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @celinthomas8322
    @celinthomas8322 3 месяца назад

    Daniel achan nte athe prarthanayum reethiyum sound um ellam same🙏

  • @SolamonKpz
    @SolamonKpz 3 месяца назад

    Praise the lord ,Amen

  • @jessyjiji2146
    @jessyjiji2146 4 месяца назад +7

    Great 👍👍👍
    Devalayathe kurichulla theekshnatha..Avane vishunghikalanghu....

  • @jobysunny4463
    @jobysunny4463 3 месяца назад

    യേശുവേ കരുണതോന്നണമേ

  • @josekuttys7280
    @josekuttys7280 3 месяца назад +1

    Entay Esuve entay makal OET exam eshuthan orughunnu anugrahikane sahayikane Amen

  • @MaggieMathew-go5jk
    @MaggieMathew-go5jk 4 месяца назад +2

    Jeshuve, Jeshuve, Jeshuve njangaludemel karuna aayirikkaname

  • @jessjose1129
    @jessjose1129 3 месяца назад +1

    Bless my son Jerrin to go to church and accept Jesus and take communion.

  • @jancybenny7799
    @jancybenny7799 4 месяца назад

    Oh, Jesus bless our family to attend Holy Mass very often

  • @johnsonjose201
    @johnsonjose201 4 месяца назад

    Praise the LORD.. Jesus..Forgive my sins.. Bless me & My family🙏🏿🙏🏿🙏🏿🙏🏿

    • @babysabu2548
      @babysabu2548 4 месяца назад

      Fillus with ur Holyspirit

  • @meerapaul2931
    @meerapaul2931 3 месяца назад

    Ente magalude vivahathinayee prarthikkane,🙏

  • @sisilyabraham1426
    @sisilyabraham1426 4 месяца назад

    Eshoye anugrahikuka devalayatjilullakrepakal nalkane

  • @thomaskj4069
    @thomaskj4069 2 месяца назад

    Ammen

  • @ambilisukumaran4073
    @ambilisukumaran4073 3 месяца назад

    Ande makalude dhabhathyam nallathaki kodukkaneme amen

  • @hippolitakiltas9479
    @hippolitakiltas9479 4 месяца назад +2

    Amen Karthave 🙏♥️🙏

  • @reethajackson6711
    @reethajackson6711 4 месяца назад +5

    Amen Eashoye nanni parayunnu Eashoye ❤️ praise the lord 🙏

  • @ambilisukumaran4073
    @ambilisukumaran4073 3 месяца назад

    Ande makalke nalla jolikitti anugrahikkan prarthikaname

  • @julietgeorge4528
    @julietgeorge4528 4 месяца назад

    Ave mariya❤

  • @mollykuttyjob685
    @mollykuttyjob685 3 месяца назад

    Ente makkal divasavum palliyil pokuvaan krupa kodukkename esoye ammem

  • @SolamonKpz
    @SolamonKpz 3 месяца назад

    My. Aunty good health please prayers🙏🙏🙏🙏🙏🙏🙏🙏🙏

  • @SolamonKpz
    @SolamonKpz 3 месяца назад

    Pray for my family 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤

  • @beenatc75
    @beenatc75 4 месяца назад +1

    Monu good job kittane, wifente plab exam passakane Amen 🙏🙏🙏

  • @julietgeorge4528
    @julietgeorge4528 4 месяца назад

    Praise the lord

  • @jansonantony3380
    @jansonantony3380 3 месяца назад

    വിൻസി ജാൻസൻ എന്റെ മേൽ ഉള്ള അപകീർത്തി പൂർണമായും മാറികിട്ടാൻ പ്രാർത്ഥിക്കണം, എന്റെ ഭർത്താവ് ജാൻസൻ നെഞ്ചുവേദന അനുഭവപ്പെട്ട ആസ്പത്രിയിൽ ചികിത്സയിലാണ് പ്രാർത്ഥന സഹായം യാചിക്കുന്ന 😭😭🙏🙏

  • @SolamonKpz
    @SolamonKpz 3 месяца назад

    Please pray for my husband good habits 🙏🙏🙏♥️♥️♥️

  • @mariamthomas8990
    @mariamthomas8990 3 месяца назад

    Karthaave njangalodu karuna thonnaname

  • @anitharaju7325
    @anitharaju7325 3 месяца назад +1

    Hallelujah

  • @elsyjohn6993
    @elsyjohn6993 4 месяца назад +9

    എന്റെ മകന്റെ വിവാഹതടസ്സം മാറ്റണമേ

  • @robink.v5234
    @robink.v5234 4 месяца назад +1

    ഇശോയെ 2.5 വർഷമായി പാസ്സാകാ ത്ത വൈഫ്‌ ന്റെ സാലറി പാസ്സാക്കി തരണേ 🙏

  • @sunsansunsa146
    @sunsansunsa146 4 месяца назад +5

    ഞങളുടെ ദാരിദ്ര്യം മാറുന്നതിനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കണേ

  • @SusanMathew-jj5fu
    @SusanMathew-jj5fu 4 месяца назад +4

    Amen 🙏 father pray for my son Mathew to get a good job and pr kittanam praise the Lord hallelujah

  • @neenasali3962
    @neenasali3962 4 месяца назад

    റെനി ലിൻ്റെ project ൽ വിജയിക്കണമേ ഈശോയെ work വിസ ലഭിക്കാൻ അനുഗ്രഹിക്കണമേ

  • @kunjumolphilip9402
    @kunjumolphilip9402 4 месяца назад +1

    Lord have mercy.upon my life and my.house

  • @antonyjoseph1028
    @antonyjoseph1028 4 месяца назад

    Hai Benny acha praise the lord 🙏🙏🙏

  • @Sudha2001-il3yi
    @Sudha2001-il3yi 4 месяца назад +2

    Anugrahikkane Appa Njangale 🙏🙏🙏❤️❤️❤️

  • @linetjoseph4151
    @linetjoseph4151 4 месяца назад +1

    Esoye ente kadabadhyathil ninnum kathukollaname

  • @bindukv9278
    @bindukv9278 3 месяца назад +1

    നമ്മുടെ വിശ്വാസപരീശിലനത്തിൽ ബൈബിൾ പഠിപ്പിക്കണം 4 ക്ലാസ്സ് വരെ പ്രാർത്ഥനകൾ ദൈവവചനങ്ങൾ പഠിപ്പിക്കുക 5ാം മുതൽ മക്കളെ ബൈബിൾ പഠിക്കുക. മക്കൾ അടിയുറച്ച ഈശ്വരവിശ്വാസത്തിൽ വളർത്താൻ പറ്റും ഈ തലമുറയ്ക്ക് ഇത് ആവശ്യമാണ് പ്രാർത്ഥിക്കാം

  • @bindukv9278
    @bindukv9278 3 месяца назад +1

    NABH അടുത്തമാസം 13ന് ആണ് പ്രാർത്ഥിക്കണമേ

  • @RosammaJose-ls6vg
    @RosammaJose-ls6vg 4 месяца назад

    Esye enteesoye anugrahikaname aviduthe. Thiru rakthathal kazhuki. Ennayum ente makkalayum visudhikarikaname amen 🙏🙏🙏🙏

  • @mollyjose3649
    @mollyjose3649 3 месяца назад

    Yashuve mone vithashathe jolly koduthe anugrahikkane

  • @babysabu2548
    @babysabu2548 4 месяца назад

    Pray for my family members should come to know jesus

  • @sreejag7377
    @sreejag7377 3 месяца назад

    Eesoye ente achuvine palliyil pokan manasu kodukkaname

  • @beenatc75
    @beenatc75 4 месяца назад +1

    Innu ente molude interview passakane Amen 🙏🙏🙏

  • @annammaphilip7772
    @annammaphilip7772 4 месяца назад +3

    THANK YOU FATHER FOR A GOOD SPEECH PRAISE THE LORD HALALUYYA AMEN

  • @ranipaul3919
    @ranipaul3919 4 месяца назад

    Acha ente ella rogangalum pretheyagamayi Thalavedhanayum kayyile vethnayum Ethrayum vegam poornayum maruvan vendi pravartthikaname

  • @SujaG-ib1vt
    @SujaG-ib1vt 4 месяца назад +1

    Please pray for our family

  • @jude8194
    @jude8194 4 месяца назад

    O my Jesus you are my God you are my saviour and you are my Appa.

  • @joejoseph6012
    @joejoseph6012 4 месяца назад

    Yesuve njan agaye snehikunnu snehathinte krupanalki anugrahikaname

  • @markuttysimon2373
    @markuttysimon2373 3 месяца назад +1

    Ente esoye ente syatica pain matti tharaneme ennu apashikunu

  • @premapoduval9506
    @premapoduval9506 4 месяца назад

    O Jesus, protect my daughter priya every where. Amen

  • @shyamaakhil4669
    @shyamaakhil4669 4 месяца назад +2

    Akhil nattil varunnathinu leev kittan vendi karthavinodu mathavinodum prathikkunnu

  • @kochumoljoseph494
    @kochumoljoseph494 3 месяца назад

    Amen hallelujah

  • @susygeorge2570
    @susygeorge2570 4 месяца назад

    Ente eshoye ente makalude PR pettannu kittan anugrahikane

  • @elsydevassykutty5880
    @elsydevassykutty5880 4 месяца назад +2

    Jesus I trust in you. I love you. Amen

  • @jacobt5579
    @jacobt5579 4 месяца назад

    Lord have mercy upon me..

  • @sheebaskariah5329
    @sheebaskariah5329 4 месяца назад +1

    Pray for my brother for peace and happiness