വിവാഹതടസ്സങ്ങൾക്കും അന്ധതയ്ക്കും ഈ മാലാഖയെ വിളിച്ചപേക്ഷിക്കാം? //ബൈബിൾ വചനം//Bible words

Поделиться
HTML-код
  • Опубликовано: 28 фев 2024

Комментарии • 20

  • @user-ni5bn4yp3v
    @user-ni5bn4yp3v 29 дней назад +4

    യേശുവേ എന്നെ സഹായിക്കാൻ വരേണമേ

  • @thomaskj4150
    @thomaskj4150 Месяц назад +3

    പുതിയ അറിവുകൾക്ക് നന്ദി. പഴയ നിയമ പാരമ്പര്യ വിശ്വാസങ്ങൾ അല്ലേ ? നന്ദി ചേച്ചി 🌹

  • @tswilsonwilson1747
    @tswilsonwilson1747 Месяц назад +2

    Amen

  • @user-tc3qy3iz2f
    @user-tc3qy3iz2f 2 месяца назад +1

    Amen amen amen , Jesus.

  • @user-wp5so6xy1v
    @user-wp5so6xy1v Месяц назад +1

    ഏഴു മുഖ്യ ദൂത ന്മാരെ elsa മോൾടെ അസുഖം എല്ലാം മാറി plus one physics exam നന്നായി പഠിച്ചു എഴുതുവാനുള്ള കൃപ കൊടുക്കണേ 🙏🏻🙏🏻തമ്പുരാനെ elsa mole👍സഹായിക്കേണമേ 🙏🏻🙏🏻🙏🏻

    • @christochiramukhathu4616
      @christochiramukhathu4616 Месяц назад +1

      മകളുടെ രോഗം മാറാൻ, സകലരോഗത്തിനും വൈദ്യനും കാരുണ്യവാനും അധികാരിയും ആയ സ്വർഗ്ഗസ്ഥനായ യഹവോയായ ദൈവത്തോടും, പുത്രൻതമ്പുരാനായ കർത്താവായ യേശുക്രിസ്തുവിനോടും പ്രാർത്ഥിക്കുക. ഒരു മാലാഖയെ സൗഖ്യവുമായി അയക്കാൻ ദൈവത്തോട് യേശുക്രിസ്തുവിന്റെ നാമത്തിൽ അപേക്ഷിക്കാം. അതാണ് അതിന്റ രീതി.
      ഒരു പോലീസ് സ്‌റ്റേഷനിലേക്ക് പെറ്റീഷൻ എഴുതുമ്പോൾ, SHOയുടെ പേരിലാണ് പെറ്റീഷൻ എഴുതേണ്ടത്. അല്ലാതെ നമുക്ക് പരിചയമുള്ള ഒരു പോലീസ് കോൺസ്റ്റബിൾ അവിടെ ഉള്ളത് കൊണ്ട്, ആ കോൺസ്റ്റബിളിന്റെ പേരിൽ പരാതി എഴുതുന്നത് നടപടിലംഘനമല്ലേ?
      ദൈവം പറയുന്നു. ''ഞാൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു. നിന്റെ സകല രോഗങ്ങളും സൗഖ്യമാക്കുന്നു'' (സങ്കീ. 103:3).
      മകളെ ദാനമായി നൽകിയ ദൈവത്തിന് ആദ്യം സ്തുതിയും നന്ദിയും അർപ്പിക്കുക. അതിന് ശേഷം മകളുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുക. ദൈവം മകളെ സൗഖ്യമാക്കി മഹത്വം എടുക്കട്ടെ. ആമേൻ.

  • @mariammamathews1676
    @mariammamathews1676 2 месяца назад

    Praise the Y🎉

  • @PadminiP-jp2dv
    @PadminiP-jp2dv 2 месяца назад

    🙏Ammen🙏

  • @samuelvarghese9991
    @samuelvarghese9991 23 дня назад +1

    വചനവിരുദ്ധം'
    സത്യസഭ ഇങ്ങെനെയെല്ലാം പഠിപ്പിച്ചിരുന്നില്ല

  • @ajeeshjoy3438
    @ajeeshjoy3438 Месяц назад +1

  • @MollyShibu-un4iw
    @MollyShibu-un4iw 26 дней назад

    ❤❤❤

  • @reshmikamanthana4661
    @reshmikamanthana4661 Месяц назад +1

    Most powerful saint st.michael aaanu ennu kaanaam. So st.michael nodu maadhyastham apeshikkaavunnathaanu. Aaaraadhana ennum deyvathinu maathram.

  • @reshmikamanthana4661
    @reshmikamanthana4661 Месяц назад

    Painting roomukalil vaykkaavunnathaanu

  • @Indira-hh1vz
    @Indira-hh1vz 15 дней назад

    മാലാഖമാർ ദൈവത്തിന്റെ ദൂതന്മാർ മാത്രം
    അവർക്ക് പോസ്റ്റ് മാന്റെജോലിമാത്രം
    ഏകമദ്ധ്യസ്ഥൻയേശുമാത്രം
    കത്തോലിക്ക സഭയിൽ ദൈവത്തെ ആരാധിക്കുന്നതിനു പകരം
    വിഗ്രഹങ്ങളും ചിത്രങ്ങളും വച്ച് ജീവനില്ലാത്ത വസ്തുക്കളോടു പ്രാർത്ഥിക്കുന്നു
    ജീവിത യാത്രകളിൽ യേശുവിന്റെ രക്ഷയിൽ ആശ്രയിക്കാതെ മരണപ്പെട്ടവരോടു പ്രാർത്ഥിക്കുന്നു
    ക്രമേണ കൃപാസനത്തെപോലെ യുള്ള പണപ്പിരിവിന്റെ കേന്ദ്രങ്ങളായി ഓരോ ദൈവാലയങ്ങളും മാറികൊണ്ടിലിക്കുന്നു

  • @christochiramukhathu4616
    @christochiramukhathu4616 Месяц назад +1

    മാലാഖമാർ അസംഖ്യം ആയിക്കൊള്ളട്ടെ പക്ഷേ ആരാധന ദൈവത്തിനു മാത്രമാണ്. കൊലോസ്യ ലേഖനത്തിലും (Col. 1:16- 17, 2:18), വെളിപാടിലും (Rev. 22:8-9) ഒക്കെ കൽപ്പിച്ചിരിക്കുന്നത് മാലാഖമാരെ ആരാധിക്കാനോ വണങ്ങാനോ നമസ്‌കരിക്കാനോ പാടില്ല എന്നാണ്. ക്രൈസ്തവ വിശ്വാസികൾ ദൈവമക്കൾ അഥവാ പുത്രന്മാർ/പുത്രികൾ ആണ് (God's Children). മാലാഖമാർ പരിചാരകരും (God's Servants). മാലാഖമാരെ ബഹുമാനിക്കയും സ്‌നേഹിക്കയും ചെയ്യാം. നമ്മുടെ സഹായത്തിന് ദൈവനാമത്തിലും യേശുക്രിസ്തുവിന്റെ നാമത്തിലും ദൈവത്തിന്റെ മഹത്വത്തിനായിട്ട് വിശുദ്ധമാലാഖമാരോട് സഹായം ആവശ്യപ്പെടാം. എന്നാൽ മാലാഖമാരോട് പ്രാർത്ഥനകളും അപേക്ഷകളും പാടില്ല. ആരാധനാസ്വഭാവം പാടില്ല. മാലാഖമാരുടെ രൂപങ്ങൾ ഉണ്ടാക്കാൻ പാടില്ല. കത്തോലിക്ക സഭയിലെ മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന ഉൾപ്പെടെ പലതും ദൈവ വിരുദ്ധവും തിരുവചന കൽപ്പനകൾക്ക് വിരുദ്ധവും ആണ്.

    • @aneeshvarghese7749
      @aneeshvarghese7749 21 день назад

      പെന്തോ കുഞ്ഞാട് ആണല്ലേ 🤣🤣

    • @christochiramukhathu4616
      @christochiramukhathu4616 21 день назад

      @@aneeshvarghese7749 allallo. Search you can understand who am I..!

    • @christochiramukhathu4616
      @christochiramukhathu4616 20 дней назад

      @@aneeshvarghese7749
      ഏറ്റവും ശക്തമായി പെന്തക്കോസ്ത്് വിമർശനം നടത്തുന് ഒരു വ്യക്തിയാണ് ഞാൻ. പക്ഷേ, അതുകൊണ്ട് ഇതുപോലെയുള്ള ദൈവവിരുദ്ധതയും മണ്ടത്തരവും പിന്തുണയക്കണമെന്നർത്ഥമില്ല.

  • @VGPaulSir
    @VGPaulSir 25 дней назад

    മദ്ധ്യസ്ഥൻ ഇപ്പോൾ യേശുക്രിസ്തു മാത്രം. മാലാഖാമാരോട് പ്രാർത്ഥിക്കാൻ പാടില്ല.