Комментарии •

  • @user-ck7cv9rv9f
    @user-ck7cv9rv9f 26 дней назад +7

    ക്രിസ്തു മനസിൻ നിറഞ്ഞു നിന്നാൽ ഏതൊരു മഹാനും ക്രിസ്തുവിനെ പോലെ തന്നത്താൻ താഴ്ത്തി ഇതുപോലെ ചെയ്യുമെന്ന് അച്ഛൻ ഒരു മാതൃകാട്ടി തന്നു. God bless you 💘 ❤❤❤

  • @johnthebaptist4426
    @johnthebaptist4426 29 дней назад +178

    ക്രിസ്തു കാണിച്ചു തന്ന നല്ല മാതൃകയുടെ അനുകരണം! വളരെ നന്നായി. അതും വിവിധ മതവിശ്വാസികളുടെ കാലുകൾ കഴുകി നല്ല മാതൃക കാട്ടി.

    • @leelaabraham5577
      @leelaabraham5577 29 дней назад +3

      Iam proud of you Fr you are true follower of our Lord Jesus Christ

    • @shajujoseph1690
      @shajujoseph1690 28 дней назад

      ക്രിസ്തു നാനാജാതി മതസ്ഥര്യടെ കാലുകൾ കഴുകി.😂

  • @babukgeorge7091
    @babukgeorge7091 29 дней назад +116

    കണ്ണ് നനഞ്ഞവർ ഉണ്ടോ..... മാതൃകാപരം... കോളേജ് ക്യാമ്പസ്‌.. സ്നേഹകൊണ്ട് നിറയട്ടെ... വൈരാഗ്യം, ശത്രുത, രാഷ്ട്രീയ പകപൊക്കൽ ഇല്ലാതാവട്ടെ...
    ദൈവം അനുഗ്രഹിക്കട്ടെ...

  • @amminipushparaj6995
    @amminipushparaj6995 29 дней назад +107

    അച്ചന്റെ ഈ പ്രവർത്തി ആ കോളേജിലെ യുവജന ഹൃദയത്തിൽ ഈശോ ജനിച്ചു Best principal father. 🙏🙏🙏❤️🌹

  • @joyp.a9362
    @joyp.a9362 29 дней назад +129

    ഇതാണ് ശരിക്കും ക്രിസ്തിയത' തീർച്ചയായും കുട്ടികൾ ഈ കോളേജും വൈദികനേയും ഓർക്കും '❤❤

    • @annammajohn4417
      @annammajohn4417 29 дней назад +3

      അച്ഛനെയും കുട്ടികളെയും ആ കോളേജിനെയും ദൈവം തമ്പുരാൻ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @user-sj6wl2wc2f
    @user-sj6wl2wc2f 29 дней назад +71

    ഈശോയുടെ സ്നേഹം ആ മക്കളിലേക്ക് പകർന്നു കൊടുത്ത അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @marykutty856
    @marykutty856 27 дней назад +10

    ഈ അച്ച നിലൂടെ ഈശോയുടെ ഹൃദയം കണ്ട് മനസ്സും കണ്ണും നിറഞ്ഞു ഈശോ അവിടെ ഉണ്ടായിരുന്നു.

  • @joshyjohn3547
    @joshyjohn3547 27 дней назад +28

    ആരെല്ലാം നെഗറ്റീവ് ആയി ചിന്തിചാലും റോബിൻ അച്ചനെ പോലെ സത്യസന്തമായി അധ്വാനിക്കാൻ ആര് തുനിയും? ഇന്നത്തെ കാലഘട്ടത്തിൽ അച്ചൻ ചെയ്ത കാര്യം വളരെ അഭിനന്ദനർഹമാണ്. എനിക്ക് ഈ അച്ചനെ പരിജയം ഇല്ലെങ്കിലും വലിയ പ്രചോദനം തോന്നുന്നു. Fr. Robin അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @stanlygomez8368
    @stanlygomez8368 28 дней назад +8

    സങ്കടവും സന്തോഷവും എല്ലാം ചേർന്നുള്ള ഒരു feel അച്ചോ, അച്ഛൻ ഇതിന് മുതിർന്നല്ലോ , it is great.

  • @helenp.s95
    @helenp.s95 28 дней назад +28

    അച്ചാ...... താഴ്മയുടെ ആഴങ്ങളിൽ ഇറങ്ങും തോറും അച്ചൻ ഉയരങ്ങളുടെ അത്യുന്നതങ്ങളിൽ ഉയർന്ന് ക്രിസ്തുവിൻ്റെ പ്രതിപുരുഷനായി മാറുകയാണ് ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ......Helen

  • @pushpavally84
    @pushpavally84 29 дней назад +126

    ഈ വിദ്യാലയം ഈ വൈദികൻ എല്ലാവർക്കും മാതൃകയാക്കട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഗുഡ് ഫ്രൈഡേ ആശംസകൾ

  • @sujaraymond431
    @sujaraymond431 29 дней назад +165

    യേശുവിനെപ്പോലെ, നിങ്ങളും പരസ്പരം പാദങ്ങൾ കഴുകിവിൻ യേശു കാണിച്ചുതന്ന മാതൃക

    • @chackopaul9210
      @chackopaul9210 29 дней назад +5

      യേശുവിന്റെ സ്ഥാനത്തു നിൽക്കുന്ന വൈദികൻ ഇങ്ങനെ ചെയ്യാൻ അല്ല പറഞ്ഞത്. മനുഷ്യ സമൂഹത്തോട് മൊത്തത്തിൽ ആണ്.

    • @memmories4298
      @memmories4298 29 дней назад +2

      ​@@chackopaul9210
      യേശുവിൻ്റെ മാതൃക വൈദികൻ ആവർത്തിക്കുമ്പം താങ്കൾക്ക് എന്തോ പോലെ തോന്നിയോ .....
      എങ്കിൽ താങ്കൾ യേശുവിൻ്റെ മാതൃക മനസിലാക്കിയിട്ടില്ല ok .....

    • @pious.mathew8411
      @pious.mathew8411 29 дней назад

      @@chackopaul9210 തോന്നലുകൾ തെറ്റല്ല.ആ തോന്നൽ ഉണ്ടാക്കുന്നത് മനസ്സിന്റെ വികലതയാണ്.

    • @clarauthuppu9137
      @clarauthuppu9137 28 дней назад

  • @mathewpauline
    @mathewpauline 29 дней назад +102

    ഈശോയെ വൈദികരെ കാത്തോണേ

  • @mercyjoseph396
    @mercyjoseph396 29 дней назад +47

    നല്ല മാതൃക ബഹു അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ 🙏

  • @beenageorge9158
    @beenageorge9158 29 дней назад +24

    ഗുരു ശിഷ്യ ബന്ധം എ ത്ര ശ്രേഷ്ഠം.കണ്ണ് നിറഞ്ഞു പോയി. യദാർത്ഥ ക്രിസ്തു ആയി മാറി Rev. ഫാദർ. താങ്ക്സ് എല്ലാവർക്കും.

  • @kanakamsathyaraj5210
    @kanakamsathyaraj5210 28 дней назад +15

    ദൈവം എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ . ഫാദറിനും വിദ്യാർത്ഥികൾക്കും എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും....

  • @abyelias5797
    @abyelias5797 27 дней назад +5

    ഈ കാലത്തിൻ്റെ മുറിവുകൾ ഉണങ്ങട്ടെ ! ക്രിസ്തുവിൻ്റെ മുറിവുകൾ നമ്മെ സൗഖ്യപ്പെടുത്തട്ടെ !

  • @Jessy-zi3qc
    @Jessy-zi3qc 29 дней назад +15

    ഈ കോളേജിനെ മാതൃക ആക്കി മറ്റു കലാലയങ്ങളും ഇങ്ങിനെ ആയിരുന്നു എങ്കിൽ ദൈവമേ എത്ര നന്നായിരുന്നു 🙏

  • @sajut.t8280
    @sajut.t8280 29 дней назад +74

    ഫാദർ good ഒത്തിരി നന്ദി മത സൗഹർത്തതിന്

    • @pious.mathew8411
      @pious.mathew8411 29 дней назад +2

      സാർ ഇത് മത സൗഹാർദ്ദമല്ല. മനുഷ്യ കടമയാണ്.

    • @lissysaju3241
      @lissysaju3241 28 дней назад

      Pennungalku Luck ella❤

    • @lissysaju3241
      @lissysaju3241 28 дней назад

      This is it simple humble❤❤❤

  • @shinoykm3578
    @shinoykm3578 29 дней назад +39

    യേശു കർത്താവിന്റെ മാതൃക എല്ലാവരിലും എത്തട്ടെ❤❤❤

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 28 дней назад +11

    എന്റെ ദൈവമേ എല്ലാവരും ഇങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇ ലോകം നന്നക്കുമായിരുന്നു കണ്ണ്നിറഞ്ഞു

  • @justinmathew3159
    @justinmathew3159 26 дней назад +1

    എൻ്റെ ദൈവമേ, നിനക്ക് ഒരായിരം നന്ദി. എല്ലാവരേയും എപ്പൊഴും സ്നേഹിക്കാൻ കൃപ തരണമേ.

  • @jociyjoshy3825
    @jociyjoshy3825 28 дней назад +7

    അച്ഛനെ ദൈ വം അനുഗ്രഹിക്കട്ടെ 🙏🏾

  • @user-qm7ez1wd7f
    @user-qm7ez1wd7f 29 дней назад +13

    കർച്ചിൽ അടക്കാൻ പറ്റുന്നില്ല..... യഥാർത്ഥ യേശു ശിഷ്യൻ Acha: Congras❤

  • @ebinjoebin3188
    @ebinjoebin3188 29 дней назад +146

    പാദ ശുശ്രുഷ ജീസസ് കാണിച്ചു തന്ന എളിമയാണ്... 🙏🙏🙏

  • @molcyroy7887
    @molcyroy7887 27 дней назад +3

    ഈശോ അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @nelsonvarghese9080
    @nelsonvarghese9080 28 дней назад +7

    ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ.... 🌹🌹🌹🌹🙏Father.. Greate..👍

  • @Mariyan12
    @Mariyan12 29 дней назад +163

    ഇന്ന് ഞാന്‍ ജോലി ചെയ്യുന്ന അമല മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ഇത് പോലേ ഒരു ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എനിക്കും ദൈവാനുഗ്രഹമുണ്ടായി....ദൈവത്തിന് നന്ദി❤

  • @godislove7605
    @godislove7605 29 дней назад +57

    ഇതൊക്കെ എല്ലാ കോളേജുകളിൽ നടന്നാൽ എത്രയോ സിദ്ധാർത്ഥന്മാരെ പോലുള്ളവർ ഇന്നും കണ്ടേനെ?

    • @user-px9zl2vu1h
      @user-px9zl2vu1h 27 дней назад +2

      സിദ്ധതനെ ഞാനും ഓർത്തു. ദൈവമേ നല്ല. കുഞ്ഞുങ്ങൾ ആയി തീരട്ടെ. ഗോഡ് bless achaa

  • @pullans3494
    @pullans3494 27 дней назад +3

    ഒരായിരം നന്ദി ഈശോ ലോകത്തിനു ഇതൊക്കെ കാട്ടി തന്നതിന്. നിന്റെ അനുഗ്രഹം എപ്പോഴും അച്ഛനോടൊപ്പം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shaijibenny8667
    @shaijibenny8667 29 дней назад +49

    കണ്ണുനിറഞ്ഞു❤❤❤

    • @minibabu8525
      @minibabu8525 29 дней назад +2

      God bless you father ❤❤❤❤

  • @user-qx8jv7iy8l
    @user-qx8jv7iy8l 29 дней назад +10

    ഇതുപോലുള്ള മാതൃക ഉണ്ടായാൽ ഒരിക്കലും സിദ്ധാർഥ്ന്മാർ ഉണ്ടാകില്ല

  • @rajichacko8416
    @rajichacko8416 29 дней назад +24

    ദൈവനാമത്തിൽ മഹത്വം ഉണ്ടായിരിക്കട്ടെ.
    ദൈവത്തിന് ഒരായിരം കോടി നന്മകൾ നേരുന്നു.
    വൈദികനെ ഓർത്തും കോളേജിലെ എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും അവരുടെ നന്മ പ്രവർത്തിയെ ഓർത്ത് നന്ദി.
    ഇത് എല്ലാവർക്കും മാതൃക ആവട്ടെ
    💔💔💔💔🔥🔥🔥🔥🙏🙏🙏🙏🙏🎉🤝👍

  • @babythomas5042
    @babythomas5042 29 дней назад +10

    എല്ലാ ഇൻസ്റ്റിറ്റ്യൂഷനും ഇത് മാതൃകയാകട്ടെ

  • @marykuttyjames2655
    @marykuttyjames2655 29 дней назад +15

    കണ്ണുനിറഞ്ഞുപോയി അച്ചാ ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @thankachanm.j8512
    @thankachanm.j8512 29 дней назад +53

    എനിക്ക് ഇപ്പോൾ 58 വയസ്സ്. എൻ്റെ 12-ാം വയസ്സിൽ ഈ എളിവൻ്റെ കാലുകഴി കിമുത്തിയ മൂഞ്ഞേലി അച്ചനെ ഓർമ്മവന്നു❤❤❤ ദൈവത്തിന് നന്ദി ഈ കാഴ്ച കാണാൻ നിറകണ്ണുകൾ നൽകിയതിന്❤❤❤❤

  • @dollybaby4198
    @dollybaby4198 24 дня назад

    അച്ഛനെ ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ. ഈ കാഴ്ച കണ്ടപ്പോൾ ഹൃദയം തേങ്ങി കണ്ണുകൾ നിറഞ്ഞൊഴുകി. പ്രാർത്ഥനയോടെ . ശാന്തിയും സമാധാനവും സന്തോഷവും ഐക്യവും ഉള്ള നല്ല മക്കളായി എല്ലാവരും വളരട്ടെ.

  • @alphonsajinu5676
    @alphonsajinu5676 28 дней назад +8

    ഈ മാതൃക മക്കൾ എല്ലാവരുടെയും മനസ്സിൽ ഒരു എളിമ ഞാൻ ഒന്നും അല്ല എന്ന ഭാവം കണ്ണുനീരീ ലൂടെ ഒഴുകി ഇറങ്ങി സ്‌നേഹം നിറഞ്ഞു അതിന്റെ തെളിവാണ് അവരുടെ വാക്കുകൾ

  • @vincyjoseph2146
    @vincyjoseph2146 29 дней назад +61

    ഇതാണ് എല്ലാ വിദ്യാലയങ്ങളിലും ഉണ്ടാകേണ്ടതാണ്. ജാതിയുടെയും മതത്തിന്റെയും പേരിലും Politics ന്റെ പേരിലും പരസ്പരം കുഞ്ഞുങ്ങളെ നശിപ്പിക്കുന്ന കലാലയ രീതിക്ക് മാറ്റം വരണം. Congrats father.🙏🏻🙏🏻🙏🏻🙏🏻

  • @rosilyvarkey3937
    @rosilyvarkey3937 29 дней назад +60

    ഇന്നും ഈശോ ജീവിക്കുന്നു..

  • @santhoshjputhiyidom4141
    @santhoshjputhiyidom4141 28 дней назад +7

    കണ്ണ് നിറഞ്ഞു 😭🙏🏻🙏🏻

  • @sibichenkavithazha4047
    @sibichenkavithazha4047 26 дней назад +1

    12:26 ഈശോയെ നന്ദി സ്തുതി ആരാധന മഹത്വം ആമേൻ ആമേൻ ആമേൻ 🙏🙏🙏 പ്രിയപ്പെട്ട അച്ചാ അഭിനന്ദനങ്ങൾ.

  • @clarapereira634
    @clarapereira634 Месяц назад +55

    This is the difference between Christian institutions & other institutions....Robbin Acha you made a real impact in the hearts of some of your students...i am sure.

  • @BeautitipsHealthylife13mviews
    @BeautitipsHealthylife13mviews 29 дней назад +24

    കണ്ണ് നിറഞ്ഞു പോയി

  • @mothermary9357
    @mothermary9357 Месяц назад +73

    Acha you are the real priest

  • @JessyJoy-up4ow
    @JessyJoy-up4ow 29 дней назад +7

    ❤ എളിമയുടെ സന്ദേശം തൻ്റെ മക്കൾക്കു നല്കിയ ഇടയന് പ്രാർത്ഥനാശംസകൾ.❤

  • @sabraham3014
    @sabraham3014 29 дней назад +42

    പ്റത്യേകത മറ്റൊന്നുമല്ല, ചിന്താ ശേഷിയുള്ള കുറെ വിദ്യാർത്ഥികളും അവർക്ക് അനുകരിക്കാൻതക്കവിധം മാത്റുകയായി സ്ഥാപനം നടത്തിപ്പുകാരും, അഭിവാദ്യങ്ങൾ🎉

  • @rosemaryvincent9454
    @rosemaryvincent9454 29 дней назад +8

    ഈശോയെ എല്ലാം വൈതികരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @sophyjames8030
    @sophyjames8030 Месяц назад +37

    Proud of you father🙏❤

  • @babujoseph9967
    @babujoseph9967 29 дней назад +14

    It’s a good thing.. I think all the college principals and students have to follow this ❤

  • @manojjosephkavungal
    @manojjosephkavungal 28 дней назад +6

    എന്റെ ഈശോ 😢😢😢😢😢 എത്ര ഭാഗ്യം ഉള്ള vara eshouday മക്കൾ 🥰😍🥰

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 28 дней назад +7

    ദൈവമേ നന്ദി ദൈവമേ സ്തുതി

  • @ritammaphilip2515
    @ritammaphilip2515 29 дней назад +27

    A good example or model.Acha🙏 U have really understood d significance of d verse... വിശുദ്ധി കൂടാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. അതിന്റെ ആദ്യ step ആണ് എളിമ.. വിനയം. Surely it will have an impact on atleast these twelve students.... now or may b years later. May God bless u Acha🌹👏

  • @mercyalex553
    @mercyalex553 Месяц назад +30

    Such a wonderful example. God bless you abundantly

  • @hisgracemedia8377
    @hisgracemedia8377 29 дней назад +7

    ഫാ.റോബിനും, കൂട്ടുകാർക്കും ❤🎉 ഊഷ്മളമായ സ്നേഹ പെസഹാ 🎉 ഓരോ കലാലയങ്ങളിലും, പോർവിളി മുഴങ്ങുമ്പോൾ ഇവിടെ നിഷ്കളങ്കമായ സ്നേഹം പകരട്ടെ ❤മാത്യകാപരം🎉
    by Sojan Parakkal

  • @omxavier6557
    @omxavier6557 29 дней назад +29

    Really great and worthy of emulation. Such priests are filled with Christ.

  • @rachelmathew5123
    @rachelmathew5123 29 дней назад +10

    God bless this Father who follows what Jesus taught.us.very proud of his act.

  • @sajeevsebastian1060
    @sajeevsebastian1060 Месяц назад +35

    Father, you are very great.

  • @mariojohn3452
    @mariojohn3452 29 дней назад +5

    ദൈവം സ്നേഹം ആണ്.. യഥാർത്ഥ ക്രിസ്തു ശിഷ്യൻ 🥰

  • @minisebastian1601
    @minisebastian1601 Месяц назад +27

    Great act of lo ove and humility

  • @user-ty3dg4lg7v
    @user-ty3dg4lg7v 29 дней назад +24

    Good priest God bless you father

    • @jonhappachery3843
      @jonhappachery3843 29 дней назад

      To.user....happy.to.learn.that.you.could.understand.that.there.are.good.priests.in.the.universal.rOman.ccatholic.cchurch.o.k.god.bless.you.hhappy.easter.

  • @maryjoeasmi2654
    @maryjoeasmi2654 29 дней назад +20

    Thank you Lord Jesus Christ...Really Great.

  • @user-ym5gn9mg2s
    @user-ym5gn9mg2s 29 дней назад +24

    Rev Fr. You are exemplary. You are great. May God bless you and your students.

  • @elizabethfen7983
    @elizabethfen7983 29 дней назад +6

    What a beautiful example Father. It would have touched the hearts of many of your students. God bless you for teaching them the humility of Jesus in this most touching way

  • @rosilyca1507
    @rosilyca1507 27 дней назад +1

    Very good he is a real follower of Christ congrats father

  • @joyantony6524
    @joyantony6524 29 дней назад +23

    സുവിശേഷം .............. 🙏

  • @philipoommen5461
    @philipoommen5461 Месяц назад +29

    Congts.
    Foot-steps of Jesus Christ.

  • @pokemonpikachu5483
    @pokemonpikachu5483 29 дней назад +5

    God bless your team, I could see repentance and love in all your eyes. Really they all will appreciate our God, I can promise that.

  • @marykuttyabraham4833
    @marykuttyabraham4833 29 дней назад +14

    ഇതാണ് ക്രിസ്തു ശിഷ്യൻ 🙏🙏🙏

  • @mariettafma
    @mariettafma 29 дней назад +9

    Jesus continues to live in our world today, when you and me live like Him... sacrificing our lives, for our brothers and sisters...

  • @sharlydominic1164
    @sharlydominic1164 27 дней назад +1

    👋🏻👋🏻👋🏻🙏🏻🙏🏻🙏🏻.. A heart breaking moment... Especially recent times.. 🙏🏻🙏🏻🙏🏻.. Thank u father...

  • @babup1007
    @babup1007 29 дней назад +12

    Father Jesus is living through you

  • @omanamathew1809
    @omanamathew1809 Месяц назад +16

    May God bless u father n ur students too ❤

    • @pushpammacv7295
      @pushpammacv7295 29 дней назад +2

      May God Almighty bless you dear Father.And ofcourse your students.🎉🎉🎉

  • @GeorgeItteira-bq8du
    @GeorgeItteira-bq8du 29 дней назад +2

    This college principal has shown to the whole Kerala community one of the greatest virtues of Jesus Christ. His Humility. (Gospel of St. John Ch. 13.5, Holy Bible)

  • @georgepaul7087
    @georgepaul7087 29 дней назад +2

    Big Salute to loving Father. This is the college campus. All students are brothers and sisters irrespective of caste and creed. This is our India

  • @jeminithomas7364
    @jeminithomas7364 29 дней назад +7

    Really I cried. It's. Great .🎉

  • @Manu5484
    @Manu5484 29 дней назад +7

    You give great message father🙏

  • @augustim.a1515
    @augustim.a1515 Месяц назад +18

    God bless your students ❤

  • @ancyantony1027
    @ancyantony1027 28 дней назад +3

    Acha you are a true Christian well done 👏

  • @georgekuttychacko3412
    @georgekuttychacko3412 29 дней назад +7

    🙏🌷❤ a good example ,which has to be emulated .

  • @jancymathew1409
    @jancymathew1409 29 дней назад +4

    കണ്ണ് നിറഞ്ഞു പോയി❤

  • @celinegeorge4768
    @celinegeorge4768 29 дней назад +7

    Praise the Lord , Hallelujah 🙏🏽 May God bless you father abundantly 🙏🏽
    Congratulations 💐

  • @bijuthaliyath7250
    @bijuthaliyath7250 Месяц назад +15

    Obay Jesus words and law's,, Jesus said forgive and love others ❤️

  • @annithomas3644
    @annithomas3644 29 дней назад +12

    Great Teaching to teach what is the meaning of humbleness!🙏🙏🙏

  • @lissyvincent3307
    @lissyvincent3307 25 дней назад

    Super message of our Jesus Christ, may God bless you father❤

  • @user-fh3oo3vc4l
    @user-fh3oo3vc4l 29 дней назад +9

    വളരെ നല്ലത്

  • @rojitomichan7289
    @rojitomichan7289 29 дней назад +6

    Ithu kandappol ente kannu ariyathe niranjupoyi❤❤❤❤

  • @jacobgeorge5028
    @jacobgeorge5028 28 дней назад +3

    നല്ല കാര്യം ഇത് വർഷത്തിൽ ഒരിക്കൽ ഒതുക്കാതെ കൂടെക്കൂടെ ചെയ്തുകൊണ്ടിരിക്കണം.

  • @maryjoseph8611
    @maryjoseph8611 29 дней назад +6

    So proud of you Father❤🙏

  • @michaelelanjiperavoor5814
    @michaelelanjiperavoor5814 Месяц назад +26

    Real disciple of the Jesus christ

  • @user-nf7in9ek3h
    @user-nf7in9ek3h 26 дней назад

    മക്കളെ ഒരു പുരോഹിതൻ ദൈ വമായ യേശു വിന്റെ സ്ഥാ നത്താണ്. നിങ്ങൾ ഭാ ഗ്യ മുള്ളവരാണ്. കാരണം യേശു ദൈ വമാണ് നിങ്ങളുടെ നി ങ്ങളുടെ കാല് കഴുകിയത്. 🙏🙏🙏❤️❤️❤️👍👍👍🌹🌹🌹

  • @mollysoman3350
    @mollysoman3350 Месяц назад +27

    God bless you father❤❤❤

  • @philominajoseph5534
    @philominajoseph5534 29 дней назад +11

    ക്രിസ്തുശിഷ്യനാകാൻ, കാൽ കഴുകൽ ശുശ്രൂഷ യെക്കാൾ വലുതായ ഒന്നുമില്ല 😅എത്ര നന്നായി, ആ കുട്ടികളുടെ മനസ്സിൽ പതിയുന്ന ഒരനുഭവം. സമ്മാനിച്ചത്.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 28 дней назад +2

    This is very good and modest example to all. Keep it up always. It should not be like one day drama as the spiritual leaders do every Passover day.
    Not for any show off but to nurture spiritually more and more every now and then.

  • @user-mp9cc7hp1f
    @user-mp9cc7hp1f 28 дней назад +2

    Heart touching act from the part of the principal…

  • @varkeyoommen2604
    @varkeyoommen2604 29 дней назад +12

    ഗോഡ് ബ്ലെസ് യു

  • @salycsn8145
    @salycsn8145 29 дней назад +6

    Good modal dear Rev. Father❤❤🙏🙏

  • @mathewlucka5010
    @mathewlucka5010 29 дней назад +5

    Praise the Lord always

  • @user-hp8ff3gg9z
    @user-hp8ff3gg9z 28 дней назад +2

    Valare nalla mathrika kuttikalkkuthanne manasinu unarvum utthejanavum unafakumennu llathu urappanu acha esoye mathrikayakki God bles you fathaer ❤❤❤

  • @shijijomy4345
    @shijijomy4345 28 дней назад +3

    Our God is great