അജ്മീറിൽ പള്ളിയിൽ കയറി ഇമാമിനെ കൊ ലപ്പെടുത്തി നടുക്കുന്ന റിപ്പോർട്ട് പുറത്ത്| ajmeer imam

Поделиться
HTML-код
  • Опубликовано: 26 апр 2024
  • അജ്മീറിൽ പള്ളിയിൽ കയറി ഇമാമിനെ കൊ ലപ്പെടുത്തി.നടുക്കുന്ന റിപ്പോർട്ട് പുറത്ത്. this malayalam news about ajmeer imam

Комментарии • 178

  • @NabeesasardarVm
    @NabeesasardarVm 9 дней назад +3

    അള്ളാഹു വിജയം കൊടുക്കണം അള്ളാഹു
    Amin🌹

  • @shajermathirapillysaidu5095
    @shajermathirapillysaidu5095 12 дней назад +6

    അള്ളാഹു കബർ ജീവിതം വിശാലമാക്കി കൊടുക്കട്ടെ...ആമീൻ..

  • @rukhiarukhiaa2596
    @rukhiarukhiaa2596 13 дней назад +6

    *إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُ
    ان شاء اللهحَسْبُنَا اللَّهُ وَ نِعْمَ الْوَ كِيلُ
    ا

  • @JASB-ki9sl
    @JASB-ki9sl 14 дней назад +42

    അധികം താമസിക്കാതെ ഹിന്ദുത്വ ഭീകരർക്ക് തിരിച്ചടി ഉണ്ടാകും തീർച്ച...

    • @user-dg7zw6mt6w
      @user-dg7zw6mt6w 12 дней назад

      ആക്രമണം അയിച്ചു വിടുന്ന കൃമികളെ മാത്രം കൊന്നാൽ പോരാ അവരെ നിയന്ത്രിക്കുന്ന അവരുടെ നേതാവിനെയും കൊല്ലണം അങ്ങനെ കൊന്നു തീർത്താൽ തീരുന്നത്തെ ഉള്ളൂ ഈ ക്രിമികൾ. കാക്ക ഇറച്ചി ആരും കഴിക്കരുത് കാക്കക്ക് എല്ലാ ഇറച്ചിയും തിന്നാം എന്ന പെർമിറ്റ് കട്ട് ചെയ്യും കാര്യത്തിന്റെ പോക്ക് ഇങ്ങനെ ആണെങ്കിൽ.

  • @MrBavamk
    @MrBavamk 14 дней назад +91

    കൊലയാളികൾക്ക് നല്ല ശിക്ഷ കിട്ടണം

    • @user-zt4vy9ub4e
      @user-zt4vy9ub4e 14 дней назад +2

      ആര് ശിക്ഷ കൊടുക്കും

    • @user-kv1sd7dn3m
      @user-kv1sd7dn3m 14 дней назад +1

      റിയാസ് മൗലവിയുടെ ഘാതകർക്ക് ശിക്ഷ കിട്ടിയത് പോലെ വലിയ ശിക്ഷ തന്നെ കിട്ടും

    • @MrBavamk
      @MrBavamk 14 дней назад

      @@user-zt4vy9ub4e
      എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു

    • @user-iq3do8xo9h
      @user-iq3do8xo9h 13 дней назад

      അത് കുഴപ്പമില്ല അജ്മീർ ഷേക്ക് നോക്കിക്കോളും കറാമത്ത് ഉണ്ടാവുമല്ലോ

    • @vr1zmart-yx7iw
      @vr1zmart-yx7iw 13 дней назад

      @@user-iq3do8xo9h കറാമത്ത് കൊണ്ടാണ് അയാൾ കൊല്ലപ്പെട്ടത് എങ്കിലോ...? കറാമത്ത് ദൈവീകമായി സംഭവിക്കുന്നതാണ് എന്നാണ് സങ്കൽപ്പവും വിശ്വാസവും.. മാനവിക നിയന്ത്രണത്തിൽ അല്ലെന്നാണ്, അതിൽ രാഷ്ട്രീയമോ മറ്റു തൽപര്യങ്ങളോ അനുസരിച്ച് പ്രവർത്തിക്കുന്നത് അല്ലെന്നുമാണ് അറിവ്... കൺകെട്ട് വിദ്യ,magic പോലെ അല്ല കറാമത്ത് എന്ന് പറയുന്നത്.. ദൈവത്തിൻ്റെ അനുഗ്രഹത്താൽ യാദൃശ്ചികമായും അദൃശ്യമായും ദൈവീക ശക്തി ചില പ്രത്യേക കഴിവ് സിദ്ധിച്ച മനുഷ്യനീലൂടെ പ്രകടമാകുന്നതാണ് .. ഇതില് ജാതിയും മതവും ഒന്നും ഇല്ല..പ്രാർത്ഥനയിലൂടെയും ദൈവീക അടുപ്പത്തിലും സ്നേഹത്തിലും ഭാഗ്യമുള്ള യോഗമുള്ള ഏതു മനുഷ്യനും നേടാവുന്നതാണ്.ജിവിക്കുന്ന ഉദാഹരണങ്ങൾ ഒത്തിരി ഉണ്ട് ലോകത്ത് .

  • @jabbarmarangattu2998
    @jabbarmarangattu2998 14 дней назад +29

    അല്ലാഹുഅക്‌ബർ യാ അല്ലാഹ്

  • @shahrukh4473
    @shahrukh4473 14 дней назад +37

    Ya Shaheed Assalaam.

  • @kappodath
    @kappodath 14 дней назад +74

    മലയാളികൾ എന്തിനാ നടുങ്ങുന്നത് കാസർക്കോട് റിയാസ് മൗലവിയെ ചെയ്തത് ഇതുപോലെ അല്ലേ എന്നിട്ട് ഞങ്ങൾ സമസ്തയുടെ ഒപ്പമാണ് എന്ന് പറയുന്ന എൽഡിഎഫ് ,അവരുടെ പോലീസും,ഒക്കെ എന്ത് ചെയ്തു എന്ന് നമ്മൾ കണ്ടതല്ലേ 😮

    • @jaisaljaisu9643
      @jaisaljaisu9643 14 дней назад

      പോലീസിൻ്റെ കുഴപ്പമല്ല ജഡ്ജി rss ആണ് അത് തന്നെ കാര്യം

  • @nafeesabinth6608
    @nafeesabinth6608 14 дней назад +29

    Allahu maranappetta imaminu shaheedinte kooli koduthu anugrahikkatte ameen

    • @hameedkayyar7863
      @hameedkayyar7863 14 дней назад +5

      Aameen😢

    • @farhanfathima234
      @farhanfathima234 14 дней назад +4

      ആമീൻ

    • @_Lilly617
      @_Lilly617 14 дней назад +2

      Ameen

    • @reimaphilip8568
      @reimaphilip8568 14 дней назад

      Wow, extra hooriens

    • @nafeesabinth6608
      @nafeesabinth6608 14 дней назад +1

      @@reimaphilip8568 ningal hoorikal ennokke parayunnundallo entharinjitta ningalkkokke ningalokke samoohathinnu nashamanu nalla alukala nalla comment ezhuthunnathu ningalude commentukalil ariyam ningal ethramathram adhapathichavaranennu

  • @musthafalatheef5948
    @musthafalatheef5948 14 дней назад +60

    തിരിച്ചടി നിർബദ്ധം

  • @lifeclipschannel
    @lifeclipschannel 14 дней назад +31

    രക്തസാക്ഷി ❤

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 14 дней назад +60

    ഇലക്ഷൻ കഴിഞ്ഞിട്ട് നല്ല മറുപടി കൊടുക്കണം

  • @muhammedshajishaji1811
    @muhammedshajishaji1811 14 дней назад +39

    വാങ്ങിക്കൂട്ടൽ പോലെയല്ല തിരിച്ചടി തിരിച്ചടിച്ചാൽ തീവ്രവാദിയാവും രാജ്യദ്രോഹി ആവും അറസ്റ്റ് ചെയ്യും വധശിക്ഷ ലഭിക്കും ഇതെല്ലാം അറിഞ്ഞിട്ടും ആരെങ്കിലും തുനിഞ്ഞാൽ ഈ സമുദായം പുറത്തുനിർത്തി വിചാരണ ചെയ്യും ഇവൻ ഞങ്ങളിൽ പെട്ടവനല്ല എന്ന് പറഞ്ഞ് തടിയൂരും ആരും ഒന്നും ചെയ്യേണ്ടതില്ല ചെയ്യേണ്ടതെല്ലാം സംഘികൾ തന്നെ ചെയ്തോളൂ 🙏

    • @rizakhriza1077
      @rizakhriza1077 14 дней назад +4

      Athaan kaaryam❤

    • @abdulrakheeb0437
      @abdulrakheeb0437 14 дней назад +3

      Athan ivdathe avastha😢

    • @reimaphilip8568
      @reimaphilip8568 14 дней назад

      India was devideded over the religion, once mohammedens got own country why do they continue in the India?

    • @user-uu3pf4ub2l
      @user-uu3pf4ub2l 11 дней назад

      Sookdhicho anni mone

  • @peace4814
    @peace4814 14 дней назад +28

    ഇത് മോദിജി യുടെ വർഗ്ഗീയ പ്രസ്ഥാവനയുടെ തിക്തഫലം.

  • @haneefa-re8or
    @haneefa-re8or 14 дней назад +29

    റിയാസ് മൗലവി മോഡൽ കൊല, ഇനിയും ഇത് പലയിടത്തും ആവർത്തിച്ചേക്കാം.എല്ലാ ആക്രമികളെ അല്ലാഹു നശിപ്പിക്കട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ.

  • @safwansafwan630
    @safwansafwan630 14 дней назад +35

    രാജാവിന് സന്തോഷം ആയിട്ടുണ്ടാവും കഷ്ടം 10 വർഷം ഇയാൾ എന്ത് തേങ്ങ ആണ് ചെയ്യതതു

  • @rafinesi840
    @rafinesi840 12 дней назад +2

    ഈ കൊലപാതകം അമ്പലത്തിൽ ആയിരുന്നേൽ എന്താകും അവസ്ഥ.....

  • @hamuzvlog7856
    @hamuzvlog7856 14 дней назад +51

    മുസ്ലിം എന്ന പേര് എല്ലാ മതസ്ഥരും പേടിക്കുന്നു. തീവ്രവാദി എന്ന ലേബൽ നൽകി കൊന്നൊടുക്കുന്നു. ഷഹീദ് അല്ലെ നമ്മളും ഒരിക്കൽ ഇതേ അവസ്ഥ

  • @Saidhalavi-dj4xm
    @Saidhalavi-dj4xm 14 дней назад +8

    Ya shaheed assalam

  • @user-we2yf2yz3z
    @user-we2yf2yz3z 14 дней назад +10

    Yaa shede asalaamu alyikum اناليلا واناالي راجحون الله يرحمه ويغفر له 🤲☝️😭

  • @vahabmohamed6864
    @vahabmohamed6864 14 дней назад +2

    Inshaallah shahed
    Allah കബർ വിശാലമാകും

  • @jasminnizar6670
    @jasminnizar6670 14 дней назад +2

    May Allah includes him in the group of Shaheed 🤲Ameen 🤲

  • @user-nx2uv7fe4s
    @user-nx2uv7fe4s 13 дней назад +2

    ഭീകരർക്ക് അൽപം സമയം നീട്ടികൊടുക്കും അത്രയേ ഉള്ളൂ! ഹിന്ദുത്ത്വർ തകർന്നടിയുക തന്നെ ചെയ്യും!

  • @nafeesabinth6608
    @nafeesabinth6608 14 дней назад +6

    Allahuve Ella shathrukkalil ninnum Muslim samudayathe kathu rakshikkane allaah ninte kaval njangalkku nee nalkane nadhaa

  • @ashrafav4248
    @ashrafav4248 14 дней назад +22

    കേരളത്തിൽ നിന്ന് ആണ് പ്രോജെധനം പോലീസ് നിലപാട് ജഡ്ജ് നിലപാട്

  • @abdulrazake5185
    @abdulrazake5185 14 дней назад +4

    വർഗീയ കലാപത്തിന് ശ്രമിച്ചതാണ്.
    അതുണ്ടാകരുത് 😪

    • @Mirror142
      @Mirror142 13 дней назад +1

      Ennum paranju chennu keri kodu ….

  • @user-yj6vj8co3s
    @user-yj6vj8co3s 14 дней назад +7

    എന്തായാലും പ്രശ്നമില്ല നമ്മുടെ കോടതി അവരെ വെറുതെ വിടുമല്ലോ പിന്നെ എന്ത് പേടിക്കാൻ

  • @vr1zmart-yx7iw
    @vr1zmart-yx7iw 14 дней назад +14

    പ്രധാന പൗരൻ പറഞ്ഞിട്ട് പോയതല്ലേ ഉള്ളൂ.... നുഴഞ്ഞ് കയറി വന്നവർ എന്ന്....നുഴഞ്ഞുവന്നവരെ ഒഴിപ്പിക്കാൻ അനുയായികൾ തുടക്കം കുറിച്ചത് ആയിരിക്കും...

  • @user-uy4zr6np3m
    @user-uy4zr6np3m 14 дней назад +6

    Innalillahi

  • @abulhameedmkhame
    @abulhameedmkhame 14 дней назад +3

    ആ കൊലയാളികൾ നിരവരാതികൾ ആണ് ഞാൻ അവരെ വെറുതെ വിട്ടിരിക്കുന്നു

  • @reimaphilip8568
    @reimaphilip8568 14 дней назад +1

    Hooe it will continue every where.

  • @MrZlevinho
    @MrZlevinho 14 дней назад +23

    എവിടെ ന്യൂനപക്ഷ സംരക്ഷകർ?

  • @aminamuhammed692
    @aminamuhammed692 14 дней назад +2

    😢😢😢

  • @ansarali7047
    @ansarali7047 14 дней назад +50

    പ്രതിരോധം അപരാധമല്ല അന്നും ഇന്നും എന്നും പറയുന്നു

    • @saifuceekeydee1766
      @saifuceekeydee1766 14 дней назад +3

      ❤💚❤️💚💪💪💪

    • @IHS-SecondComing
      @IHS-SecondComing 14 дней назад

      Atrey tanne israelum cheyunullo😂😂 pakshe namaste Cherthala pradhirodham Israel Cherthala kadannu kayattam

  • @tajaltaj
    @tajaltaj 14 дней назад +3

    വിധി വരുമ്പോൾ കുട്ടികൾ കാള വനായി മരിച്ചിട്ടുണ്ടാവും. പിന്നെ സൽസി ഇല്ല എന്ഹ പറഞ്ഞു cort വരുദെ വിട്ടേക്കും

  • @user-fi9lq1uf1p
    @user-fi9lq1uf1p 14 дней назад +1

    😢

  • @Sephan123
    @Sephan123 14 дней назад +10

    രാജ്യം ഞെട്ടി 😮😮

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu 14 дней назад +1

    Aa akramigalkku allahu kadutha siksha kodukkatte

  • @user-lx1mg9un6n
    @user-lx1mg9un6n 14 дней назад +1

    😔😔😔

  • @saifudheen8001
    @saifudheen8001 14 дней назад +2

    😨😨😨😨😭😭😭

  • @Sidheeq-nt7wk
    @Sidheeq-nt7wk 11 дней назад

    ഇത്ര നീചമായ മൃഗങ്ങൾ ശിക്ഷയില്ലാത്ത രാജ്യത്ത് എന്തും ആകാം എന്നായി

  • @aaliyaskitchen7424
    @aaliyaskitchen7424 14 дней назад +1

    PFi ൻ്റെ കുറവ് കാണുന്നുണ്ട്😮

  • @moinsha007
    @moinsha007 13 дней назад

    😢 😢😢

  • @sameercalicut4104
    @sameercalicut4104 14 дней назад +1

    Oru kalapam aanu avrude lakshyam...😢so shame

  • @indian2bharath634
    @indian2bharath634 14 дней назад +3

    Congress bharanam aayathu kondu ,udan thanne pidikkum

    • @Researcher2023
      @Researcher2023 14 дней назад

      .
      അവിടെ ഇപ്പോൾ BJP യാണ് ഭരിക്കുന്നത്.

  • @user-jb7em5mr8n
    @user-jb7em5mr8n 14 дней назад +4

    പാളിയിൽ കയറി ഇമാംനെ ഉസ്താദിനെയോ കൊന്നാൽ കേസില്ല കാരണം കേരളം റിയാസ് മൂവിലവി കൊല മാഥുർഖയാണ്

  • @user-ov6sp6dg2f
    @user-ov6sp6dg2f 14 дней назад +1

    Kasaragod nadanna ore sambhavam everude planning tanne yairika

  • @johnsamuel4057
    @johnsamuel4057 12 дней назад

    All religious people were living together, but now created enmity.

  • @truthfact9611
    @truthfact9611 14 дней назад +2

    പാക്കിസ്ഥാനിലും നൈജീരിയയും ഒക്കെ നല്ലതുപോലെ കൊടുക്കുന്നുണ്ടല്ലോ

  • @user-ws7nt8ux2l
    @user-ws7nt8ux2l 14 дней назад +2

    മരിക്കുന്നെങ്കിൽ മരിക്കട്ടെ
    തിരിച്ചും ആകാമല്ലോ
    അപ്പൊ ശെരിയാകും

  • @user-zl2xf3um2w
    @user-zl2xf3um2w 14 дней назад +2

    അത് നല്ല തിരിച്ചടി കൊ

  • @FouaiyaP
    @FouaiyaP 14 дней назад +1

    പാവം

  • @user-jn1br3el4v
    @user-jn1br3el4v 14 дней назад +4

    തിരിച്ചടി നൽകണം
    നല്ലോണം😰😰😰😰😰😰
    കൊലയാളിയെ വെറുതെ വിടാൻ പാടില്ല

  • @mohammadakbarmohammadakbar6471
    @mohammadakbarmohammadakbar6471 14 дней назад +3

    അടിച്ചാൽ തിരിച്ചടിക്കണം എന്നാലേ പഠിക്കു

    • @Mirror142
      @Mirror142 13 дней назад +1

      Chennu keri kodu koya

  • @user-ct8ck6vc3h
    @user-ct8ck6vc3h 14 дней назад +1

    എന്താ ഇദൊക്കെ 😢

  • @shihashihab9127
    @shihashihab9127 14 дней назад

    Ithu vargeeyatha alle

  • @naseema4099
    @naseema4099 14 дней назад

    Ini samadhanam ennum parannu muslimeengal mindathirunnitu oru karyavumilla.kodathiyum niyamavum ellam chanagangalude kaiyilanu.ini nammude orale konnal randennathine kollanam.

  • @makkarmm165
    @makkarmm165 14 дней назад +11

    കുറ്റവാളികളെ മാത്രം ശിക്ഷിക്കുക

  • @Majeedktm
    @Majeedktm 14 дней назад +1

    Indiayil.janichadil.ippol.dukkikkunnu

  • @ayyoobthrasseri9623
    @ayyoobthrasseri9623 14 дней назад +8

    മുഖം മറക്കാതെ തന്നെ കൊലപാതകം നടത്തിയാലും ശിക്ഷിക്കാൻ നാട്ടിൽ പിന്നെന്താ പ്രശ്നം

  • @lighter3578
    @lighter3578 14 дней назад +6

    രാജ്യത്ത്
    എവിടെ ആണ്
    എങ്കിലും
    തിരിച്ചു അടിക്കാൻ
    ഒന്നിക്കുക
    പിന്നിൽ..Rss.ഭീകരാക്രമണം

  • @yousufpk9443
    @yousufpk9443 14 дней назад +2

    ഇത് ഇരുട്ടിൻറെ വക്താക്കൾ തന്നെ

  • @moosakolakkodan8358
    @moosakolakkodan8358 14 дней назад +2

    റിയാസ് മൗലവിയെ കൊന്നിട്ട് എന്തായി?അതുപോലെ അജ്മീർ കൊലയും.

  • @Redmi9a-lo8qq
    @Redmi9a-lo8qq 12 дней назад

    Adipoli😂😂😂

  • @RayeesPiyapla-df4ql
    @RayeesPiyapla-df4ql 12 дней назад

    Avarude avasanathe kalliya padachavan avare kathichu kallayatte

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 12 дней назад

    ഇവരെ പിടിച്ചോ

  • @mohammedhashim6199
    @mohammedhashim6199 14 дней назад +1

    ഉത്തരം സിമ്പിൾ ലക്ഷ്യം കലാപം

  • @ashrafmohammadkunhi4544
    @ashrafmohammadkunhi4544 14 дней назад +1

    Kola chaytavark manasika rokamund mathramalla dna tastumilla

  • @kilirmohamed6782
    @kilirmohamed6782 14 дней назад +5

    റിയാസ് മൗലവിയെ വെട്ടിക്കൊല പെടുത്തിയവരെ വെറുതെ വിട്ടു എന്നിട്ട് സമസ്ത എൽഡിഎഫിന് കൂട്ടുനിന്നു എന്തേ ഒന്നുമായില്ലല്ലോ

  • @babuvn9656
    @babuvn9656 14 дней назад

    പല വാക്കുകളും വീണ്ടും വീണ്ടും പറയുകയാണല്ലോ? കേട്ടിട്ട് ബോറടിക്കുന്നു.

  • @shihabmuhammed6711
    @shihabmuhammed6711 14 дней назад

    Ini thirichadikkathe rekshayilla. Bharanadhikarikal um niyamavyavasthayum ivanmarku supportanu. 😡😡😡

  • @user-wp3ei2zv5x
    @user-wp3ei2zv5x 14 дней назад +1

    തോന്നിവാസം

  • @MastarYt_
    @MastarYt_ 14 дней назад

    Kolayaaligale.pidikkanam.vada.siksa.vidikkanam.siksa.illengil.natukaar.avareyum.ith.pole.kollanam..ente.abipraayam.

  • @abushakira1957
    @abushakira1957 14 дней назад +10

    എവിടെഎവിടെ രാഹുൽഗാന്ധി
    ഒന്നിന് 10 എന്നുള്ള നിലക്ക് തിരിച്ചടി കൊടുക്കണം

  • @georgejohn2959
    @georgejohn2959 14 дней назад

    Gazwa-e-Hind enthaanu?

  • @rassakpayyoli9317
    @rassakpayyoli9317 14 дней назад +3

    ഇതാണ് മോഡിയുടെ ഗ്യാരണ്ടീ

  • @fasiltirur4945
    @fasiltirur4945 14 дней назад +2

    റിയാസ് മൗലവിയെ ഇല്ലാതാക്കിയ വർഗ്ഗം തന്നെ ആയിരിക്കും

  • @ittoopkannath6747
    @ittoopkannath6747 14 дней назад

    ഈ വാർത്ത വായിക്കാനാണോ തുടക്കത്തിൽ അലമുറയിട്ടത്

  • @user-qb3xc9bf6k
    @user-qb3xc9bf6k 14 дней назад

    ജോസഫ് മാഷിന്റെ കൈ 😢😢😢

  • @koyaaone5741
    @koyaaone5741 14 дней назад +10

    മോദിയുടെ പ്രസംഗം നടപ്പാക്കി തുടങ്ങി പ്രതികൾക്കെതിരെ ഒരു നടപടിയും ഉണ്ടാകില്ല കാരണം ഇന്ത്യ ഇനി അങ്ങോട്ടു് ഇങ്ങിനെ ആണ് ശക്തമായി തിരിച്ചടിച്ചാൽ മാത്രം ഇതിന് പരിഹാരം

  • @shemeermd6967
    @shemeermd6967 14 дней назад +1

    Ajmeer ഉത്തരപ്രദേശിൽ അല്ലാ...... രാജസ്ഥാൻ ആണ്

  • @sadhikpadinnarkara9483
    @sadhikpadinnarkara9483 13 дней назад

    muslimighalkku.swantham samudhayathodu thammmiladikkaanumvazhakundaakanumvalare munnilaanu

  • @sameercalicut4104
    @sameercalicut4104 14 дней назад

    Israelinte gathy avathirikate...so shame n cruel

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 13 дней назад

    Muasagikal ee vartha kettittilla !!
    Janam tv yum ariuukayilla !!

  • @soopyputhu2110
    @soopyputhu2110 14 дней назад +2

    ഈ ക്ക ലി ച്ച് റു ക്കു ക ത്ത ന്നെ വേ ണം പോ ലീ സ് പ റ യ്യു ന്ന ത് ഒ രി ക്ക ലും വി ശ്യ സി ക്ക രു ത് അ വ രും b j p ക്കാ ർ ത്ത ന്നെ യാ ണ് 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @pakruddin1860
    @pakruddin1860 14 дней назад +1

    RSS.Vargiyavadigal

  • @ShajahanMohammed-cz7ft
    @ShajahanMohammed-cz7ft 13 дней назад

    എല്ലാവർക്കും ഭയം വരും അടുത്തമാസം അഞ്ചാം തീയതി ഒന്ന് കഴിഞ്ഞോട്ടെ

  • @muhammedthasneem7722
    @muhammedthasneem7722 13 дней назад

    hindukkal polum aaaradikunna sthalam. Ajmeeer..

  • @aliop593
    @aliop593 14 дней назад

    Vedarudu. Vattekollanam. Thammadekala

  • @RasiyaAbu-dv1ww
    @RasiyaAbu-dv1ww 14 дней назад

    Arkku nadukkam...

  • @salimk2690
    @salimk2690 14 дней назад +11

    ചോദിക്കാനും പറയാനും ആരുമില്ലാത്ത രാജ്യത്ത്. 🙏
    പള്ളികളിൽ താമസിക്കുന്ന. ഇമാമുമാർക്ക്.
    ജനങ്ങളിൽ നിന്നും സംരക്ഷണം നൽകണം. 🙏

  • @shamnadeps6073
    @shamnadeps6073 14 дней назад +1

    modi is make it people foolishness India…

  • @user-th5vu4ih9y
    @user-th5vu4ih9y 13 дней назад +1

    ഇതാണ് സുരേഷ് ഗോപിയുടെ പാർട്ടി

  • @joychittiyath3177
    @joychittiyath3177 12 дней назад

    3:01 ഇതാണ് മോദിയുടെ ഗ്യാരണ്ടി ഭരണം

  • @user-jk7jc2ir6k
    @user-jk7jc2ir6k 14 дней назад +1

    കേരളത്തിൽ വരെ വെറുത വിട്ടു പിന്നെ അല്ലെ up യിൽ ജിന്ന് ഇറങ്ങിയാൽ നീതി കിട്ടും

  • @diffwibe926
    @diffwibe926 14 дней назад +3

    നടുങ്ങുന്നതെന്തിന്???
    ഇന്ത്യയിൽ ഇത് സ്വാഭാവികം, പൊരുത്തപ്പെടുക, അല്ലേൽ പോരാടുക, അല്ലേൽ ആത്മഹത്യ ചെയ്യുക

  • @madhup3541
    @madhup3541 14 дней назад

    കുട്ടികളുടെ ബാപ്പ കളായിരിക്കും

  • @ramlakasim2935
    @ramlakasim2935 14 дней назад

    ഈ കൊലപാതകം ഇന്നത്തെ ഇന്ത്യയായിൽ നെട്ടുന്ന ന്യൂസ്‌ അല്ല അമ്പലത്തിൽ കേറി പുരാരിയെ കൊന്നാൽ ഞെട്ടുന്ന ന്യൂസ്‌ ആവൂ അവിടെക് എത്താൻ വലിയ താമസം ഉദ്ധാവില്ല

  • @sharafudheenkavungal2917
    @sharafudheenkavungal2917 14 дней назад

    😢

  • @sherifathayyil1141
    @sherifathayyil1141 14 дней назад

    😢😢😢