അജ്മീറിൽ വരുന്നവർ ഇവരെ സൂക്ഷിക്കുക 😳 ഇല്ലെങ്കിൽ പണി കിട്ടും | Ajmer Dargah Sharif Malayalam Vlog |

Поделиться
HTML-код
  • Опубликовано: 5 янв 2023
  • വീഡിയോ ഇഷ്ട്ടായാൽ like ചെയൂ ☺️👍
    Share ചെയൂ 💖
    Subscribe my Channel ☺️❤️
    .
    .
    .
    .
    My Instagram ID👇Follow Me🥰
    aslam_rc_?igshi...
    .
    My Facebook Page Plz Like 😍👇
    / aslam-rc-vlog-10456762...
    .
    .
    #ajmerdargah #ajmerkhwaja #ajmerdargahsharif #ajmersharifmalayalam #keraladargah #Shihabkaajmer #Shihabkalatestvideo #Shihabkaudupi #Shihabkamangalore #Shihabchotturkasargod #Shihabkanangad #shihabchottur #Shihabadreamjourneybyfoot #dreamjourneybyfoot #Malappuramtomakkahwalk #Malayalamvlog #shihabka #Shihabchotturdreamwalk #Keralatomakkahwalk #Chaliyam #trip #calicut #malappuram #wayanad #treanding #howtoslowmoedit #slowmotion #travel #picsart #movie #songs #malayalamcomedy #comedyvideos #mallutraveller#M4tech #sujithbackthan #karikku #kasargod #kannur #kochi #palakad #iddukki #munnar #viewpoint #trip #eranamkulam #alappuzzha
  • РазвлеченияРазвлечения

Комментарии • 99

  • @naveedinaam5074
    @naveedinaam5074 Год назад +10

    അസ്‌ലം ഇത് വരെ അജ്മീർ ക് പോകാൻ കഴിഞ്ഞിട്ടില്ല ആഗ്രഹം ഉണ്ട് പോകാൻ വീഡിയോയിൽ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം അല്ലാഹു നിന്നെ വിജയികളുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @rifashanafathima9762
    @rifashanafathima9762 Год назад +1

    Masha allah👍🏻

  • @reshmareshu9956
    @reshmareshu9956 Год назад +2

    Masha Allah 😍😍😍

  • @saluhameed123-gj3lb
    @saluhameed123-gj3lb 8 месяцев назад +1

    Adipoliyayiku manasilaakitherunna vedio masha Allah thanksss aslamee❤❤

  • @shaikhmohdhanif7224
    @shaikhmohdhanif7224 Год назад +3

    Assalamu alaikum wa rahmatullahi aapko Jumma mubarak ho
    🌹🌹🌹👍👌

  • @zubaidashaz6668
    @zubaidashaz6668 Год назад +2

    Ma shaa Allah

  • @basheermangad9141
    @basheermangad9141 10 месяцев назад +1

    ❤❤

  • @lailahameedh4380
    @lailahameedh4380 Год назад +1

    Masha Allah

  • @misiriyagafoor1784
    @misiriyagafoor1784 Год назад +1

    Masha allah

  • @anshadali8846
    @anshadali8846 Год назад +1

    👍👍👍👍👍👍

  • @anwarkhateeb8295
    @anwarkhateeb8295 Год назад +2

    MashaAllah

  • @shabana5392
    @shabana5392 Год назад +1

    Mashaallah jumma mubarak aslu bhai hamre ley bhe dua karna

  • @athikka369
    @athikka369 Год назад +1

    🤲🤲🤲

  • @abufathima111abufathima5
    @abufathima111abufathima5 29 дней назад

    Mashallah

  • @Molusmixingvlog
    @Molusmixingvlog Год назад +1

    Super♥️♥️❤️❤️

  • @ashrafkaruvanthiruthy6263
    @ashrafkaruvanthiruthy6263 Год назад

    അടിപൊളി👌👌👌👌🕋🕋🕋🕋🤲🤲🤲🤲

  • @mohdzishan6279
    @mohdzishan6279 Год назад +1

    Masaallha ap ajmer me ho sihab bhai ke lite doua kigiyega ameen

  • @abidaadhil9777
    @abidaadhil9777 3 месяца назад

    Khair

  • @abdulBasith-ms9lx
    @abdulBasith-ms9lx 4 месяца назад

    Dargayil vech ee papiyaya kudumbathin dua cheyyanam

  • @reshmareshu9956
    @reshmareshu9956 Год назад +1

    Hi Aslam 🙌

  • @mishabmonu3412
    @mishabmonu3412 Год назад +1

    Alhamdulillah
    Nee avide veenddume poayathe kondde avideyokke veenddume kananayi
    Avideyokke poayi kanane nalla aagrahamundde inshaallaah

  • @abdulBasith-ms9lx
    @abdulBasith-ms9lx 4 месяца назад

    Veedilla kadangulund sandoshavum samadanavumulla jeevidamundavan dua cheyyanam

  • @moideenthittummal718
    @moideenthittummal718 Год назад

    Haloaslam

  • @abidaadhil9777
    @abidaadhil9777 3 месяца назад

    Assalaamualaikumwarahmathullaahiwabarakathhu...!?

  • @shameerpoochal7918
    @shameerpoochal7918 8 месяцев назад

    നാഗൂരിലെ ഒരു വീഡിയോ ചെയ്യ് ഭായ്

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 10 месяцев назад +8

    അജ്മീറിൽ പോകുന്നവർ ഏറ്റവും കൂടുതൽ പേടിക്കേണ്ടത്. പോക്കറ്റടിക്കാരെയാണ്.. ഞാൻ ഈയടുത്ത് അജ്മീറിൽ പോയിരുന്നു ദർഗയുടെ കവാടത്തിൽ വച്ച് എന്റെ മൊബൈൽ ഫോൺ പോക്കറ്റ അടിച്ചു. ഞങ്ങളുടെ സംഘത്തിൽ ഉണ്ടായിരുന്ന പലരുടെയും ഫോണുകൾ പോക്കറ്റഅടിക്കപ്പെട്ടു. നിരവധി ആളുകളാണ് ഫോണും പണവും നഷ്ടപ്പെട്ടതിന്റെ പേരിൽ കഷ്ടപ്പെടുന്നത്. ആ സമയത്ത് തന്നെ ഞാനറിയുന്ന നാലുപേരുടെ മൊബൈൽ നഷ്ടപ്പെട്ടിട്ടുണ്ട്.. നിരവധി പേരുടെ പണവും.. ആര് പോവുകയാണെങ്കിലും ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ആവശ്യമായ നമ്പറുകൾ ഫോണിൽ ആയതുകൊണ്ട് നമ്മൾ കഷ്ടപ്പെടും....

    • @AbdulHameed-zj1qj
      @AbdulHameed-zj1qj 7 месяцев назад

      ഞാൻ ഫോൺ ബനിയന്റെ ഉള്ളിലേക്ക വച്ചാണ് ദർഗയിലേക്കും പരിസരത്തെക്കും കടക്കാറുള്ളത്, ഇത് വരെ പോക്കറ്റടിക്കപ്പെട്ടിട്ടില്ല

    • @musthafathondikkal7977
      @musthafathondikkal7977 2 месяца назад

      ഔലിയ ഇതൊന്നും കാണുന്നില്ലേ

    • @niflac.v2087
      @niflac.v2087 19 дней назад

      Allah Allah Allah Allah Allah Allah

    • @niflac.v2087
      @niflac.v2087 19 дней назад

      ❤❤❤❤❤❤❤❤

  • @lailamakaar7872
    @lailamakaar7872 Год назад +5

    അൽഹംദുലില്ലാഹ് കാണാൻ നല്ല ആഗ്രഹം ഉണ്ട് അള്ളാഹു ത്വാഫിക് നൽകട്ടെ 🤲🤲🤲

  • @MohdArif-lh1co
    @MohdArif-lh1co Год назад

    Asalam alaikum

  • @abdulBasith-ms9lx
    @abdulBasith-ms9lx 4 месяца назад

    Makanik SSLC examil nalla vijayam kittan dua cheyyanam

  • @anwarkhateeb8295
    @anwarkhateeb8295 Год назад +1

    Assalamu alaikum Aslam

  • @irshadshaikh2210
    @irshadshaikh2210 Год назад +1

    Hi Aslam

  • @mishabmonu3412
    @mishabmonu3412 Год назад +1

    Hlo aslu🥰🤚
    Ninakke sugamalle

  • @hannathnoushad213
    @hannathnoushad213 Год назад +1

    Aslam shihabka yude yathra evide eathii

  • @hydheralikunnuty2455
    @hydheralikunnuty2455 Год назад +1

    Hai

  • @m.mkansara6286
    @m.mkansara6286 Год назад +1

    Assalamu Alaikum Aslam bhai aap Dargah per gaye ho ityadi Rakhna Khadim Chakkar Mein mat Aana bahut gandagi hai vahan Ham jakar Aaye Hain Humne Ek bhi Khadim ko ek rupya bhi nahin diya Humne aapane aapse Dua Kari tab apne aap se kara aur 2 ghante Mein vahan se nikal Gaye aur aapka Dhyan Rakhna Allah Hafiz

  • @mdzafeerzafeer4580
    @mdzafeerzafeer4580 Год назад +2

    Assalamalikum bhai shihab bhai kab ja rahe hain bhai please comment karo Salam Walekum shihab bhai assalamalikum🤲 🕋🤲

  • @ayishanattikallingal361
    @ayishanattikallingal361 Год назад +1

    ശിഹാബ് ക എവിടെയാണ്. പലതും കൾക്കുന്നുണ്ട്

  • @ShafeekSuruma-fw8my
    @ShafeekSuruma-fw8my 3 месяца назад +1

    ഇത്. പൊളിക്കാൻ. പടച്ചവനെ. എനിക്ക. അവസരം. തരണേശിർക്ക്. ഹോൾസിയിൽ

  • @user-df5kx2oj3h
    @user-df5kx2oj3h 5 месяцев назад +2

    ഇതും ഇസ്ലാമും ആയി എന്ത് ബന്ധം ആണ് broo... ഒന്ന് പറഞ്ഞോ തരോ...

  • @zaihamehrish8728
    @zaihamehrish8728 Год назад +1

    Ippo avideyaano😊

  • @pvajabbarpv3075
    @pvajabbarpv3075 Год назад +5

    അസ്‌ലം ഷിഹാബു എവിടെയാണ് അസ്‌ലം, ആഗ്രഹം ഉണ്ട്.... 🤲

    • @Aslamrcsvlog
      @Aslamrcsvlog  Год назад +3

      India ill und poyittilla Inshaallah ee week povum 🥰

    • @rahmanrahman252
      @rahmanrahman252 Год назад +1

      @@Aslamrcsvlog മാഷാ അല്ലാഹ്....ഈ വീക് പോകും എന്ന് കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.... അൽഹംദുലില്ലാഹ്

    • @shameenat.a2146
      @shameenat.a2146 Год назад

      Alhamdulillah 🤲🤲

    • @shameenat.a2146
      @shameenat.a2146 Год назад

      Aslam shihabnte koode undo

    • @pvajabbarpv3075
      @pvajabbarpv3075 Год назад

      അൽഹംദുലില്ലാഹ്..... 🤲🤲🤲 നാഥൻ തുണക്കട്ടെ....

  • @MohdArif-lh1co
    @MohdArif-lh1co Год назад +1

    Aap to yeha do do bar aye bhai

  • @fasifaisalfasi2306
    @fasifaisalfasi2306 Год назад +1

    ഒരുകാര്യം ചോദിക്കട്ടെ ശിഹാബ് പോയോ വേഗം ശരിയാവാൻ പ്രാത്ഥിക്കാറുണ്ട്

  • @MohdArif-lh1co
    @MohdArif-lh1co Год назад +1

    Waha thadi nahi hai kiya bhai

  • @ahmedmohd9716
    @ahmedmohd9716 Год назад +1

    your indication to beard person is keecha sudeep

  • @MohdArif-lh1co
    @MohdArif-lh1co Год назад +1

    Ham reha liya bhj bhi
    Allha se duoa kar na

  • @shanumohdshahan5391
    @shanumohdshahan5391 Год назад +1

    Ne yeth exam aan yezhuyhiyath degree aano

  • @abidaadhil9777
    @abidaadhil9777 3 месяца назад

    Ellaawarkum sugamaanenn wishwasikunnu...bhudhimuttilenn wishwasikunnu...!?

  • @abidaadhil9777
    @abidaadhil9777 3 месяца назад

    Wallaah . !?

  • @abidaadhil9777
    @abidaadhil9777 3 месяца назад

    Sab khairiyath...he. Kya.. !?

  • @shanukt8704
    @shanukt8704 Год назад +4

    അസ്‌ലം ശിഹാബ് പാകിസ്ഥാൻ കടന്നോ വിവരം ഓക്കേ അറിയിക്കുക

  • @user-yg3wp8dq7p
    @user-yg3wp8dq7p 7 месяцев назад +1

    ഞങ്ങൾ 51പേര് അടങ്ങുന്ന ഗ്രൂപ്പിൽ കഴിഞ്ഞ മാസം പോയി.അജ്മീർ ആഗ്ര ഡൽഹി താരാഖ്ട്ടു അനസാഗർ അങ്ങനെ പലയിടത്തും പോയി ഏറ്റവും തട്ടിപ്പും കൊള്ളയടിയും പിടിച്ചു പറിയും ഉള്ളത് അജ്മീറിൽ ആണ്. പിച്ചക്കാരുടെ ശല്ല്യം വേറെ. നടന്നു പോകാൻ ബുദ്ധിമുട്ട് ആണ് പിച്ചക്കാരുടെ ശല്ല്യം കാരണം. റോസാപ്പൂവ് ആണ് അവിടെത്തെ പ്രദാന നേർച്ച. കഞ്ഞി ഉണ്ടാക്കുന്നതും വാങ്ങി കഴിച്ചതും ആണ്. മുഴത്തിന് മുഴത്തിന് തട്ടിപ്പ് തന്നെ. കടുക് എണ്ണയിൽ ആണ് ഭക്ഷണം പാചകം

  • @ayishanattikallingal361
    @ayishanattikallingal361 Год назад

    നല്ല പൂ ക്കൾ 🥰

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 3 дня назад

    അജ്മീറിൽ പോകുന്നവർ എല്ലാവരും പേടിക്കണം കാരണം deenumsyittu ഒരു ബന്ധവും ഇല്ല.

  • @pvajabbarpv3075
    @pvajabbarpv3075 Год назад

    പലതും കേൾക്കുന്നു, വിവരം tannalum

  • @kma684
    @kma684 Месяц назад

    ആരും പോകരുത് 👌

  • @kma684
    @kma684 Месяц назад

    ഇപ്പഴും കുറെ മൂനാഫിക്കുകൾ പോകുന്നുണ്ട് 🙄