അങ്ങനെ ഞാൻ ആദ്യമായി ഖുർആൻ വായിക്കുന്നു എന്റെ സംശയത്തിന് ഉത്തരം കിട്ടി

Поделиться
HTML-код
  • Опубликовано: 18 май 2024

Комментарии • 2,3 тыс.

  • @rajulakmraju6224
    @rajulakmraju6224 Месяц назад +1548

    ഇസ്ലാമിനെ ഇത്ര അധികം തെറ്റിധരിപ്പിക്കുന്ന ഈ കാലത്ത് ഖുർആൻ വായിച്ചു മനസിലാക്കിയ ധന്യയെ അഭിനന്ദനങ്ങൾ അറിയിക്കുന്നു
    അല്ലാഹു നേർമാർഗം നൽക്കി അനുഗ്രഹിക്കട്ടെ prarthikunnu🤲🏻🤲🏻

    • @Allrounder-br6mz
      @Allrounder-br6mz Месяц назад

      ruclips.net/video/-_moFLA3PRY/видео.htmlsi=V4ItjypEMlDzNqEL

    • @tnishadjaleel
      @tnishadjaleel Месяц назад +11

      Aameen

    • @user-eo8vx6ch3e
      @user-eo8vx6ch3e Месяц назад +7

      Ameen

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Месяц назад +7

      കോയാ പേര് മാറി അവതരിച്ചിരിക്കയാണ് അല്ലെ 😂 മറ്റു ഗ്രൂപ്പുകളിൽ പോയി ഹോണ്ടുപേരിൽ കുത്തുനബിയെ താങ്ങാൻ

    • @mubeenanazeer1157
      @mubeenanazeer1157 Месяц назад +4

      Ameen

  • @PrakashVp-pg9qr
    @PrakashVp-pg9qr Месяц назад +2650

    ഞാനും ഒരു ഹിന്ദുവാണ്, ഖുർആൻ അർത്ഥസഹിതം ഞാൻ വായിച്ചിട്ടുണ്ട്. അപ്പോഴാണ് മനസ്സിലായത് ഖുർആൻ ഒരു സംഭവമാണെന്ന്

    • @sharmilasharmilapk9851
      @sharmilasharmilapk9851 Месяц назад +160

      ഖുർആൻ ദൈവിക ഗ്രന്ഥമാണ്

    • @rajeshmathew8246
      @rajeshmathew8246 Месяц назад

      ​@@sharmilasharmilapk9851😄😄

    • @annmariya4081
      @annmariya4081 Месяц назад +18

      Read Bible

    • @TrutH-33
      @TrutH-33 Месяц назад

      കോപ്പാണ് 😂😂

    • @sharmilasharmilapk9851
      @sharmilasharmilapk9851 Месяц назад

      @@annmariya4081 ബൈബിളും ദൈവിക ഗ്രന്ഥമായിരുന്നു ഈസ നബിക്ക് അവതരിച്ചത് but ക്രിസ്ത്യാനികൾ അതിൽ കൈകടത്തലുകൾ നടത്തി അവരുടെ ഇഷ്ടത്തിനനുസരിച്ച് but ഖുർആനിൽ അങ്ങനെ മാറ്റം വരുത്താൻ സാധ്യമല്ല ഒരു വരികൾ പോലും ഉണ്ടാക്കാൻ ഒരാൾക്കും സാധിക്കുകയുമില്ല ഇത് ദൈവത്തിൻ്റെ ദൃഷ്ടാന്തമാണ്

  • @SilverStar-gk4ke
    @SilverStar-gk4ke Месяц назад +668

    ഞാൻ ഒരു ക്രിസ്ത്യാനിയാണ് എനിക്കും കുറെ തെറ്റിധാരണകൾ ഉണ്ടായിരുന്നു ദുബായ് ഇൽ വന്ന ശേഷമാണ് ഖുർആൻ വായിച്ചതും മുസ്‌ലിമുകളെ കൂടുതൽ അടുത്തറിയുന്നതും മത ഗ്രന്ഥങ്ങൾ പരസ്പരം വായിച്ചു മനസ്സിലാക്കിയാൽ തീരുന്ന പ്രശ്നങ്ങളെ നമുക്കിടയിൽ ഒള്ളൂ.... 🙏🙏🙏 അഭിനന്ദനങ്ങൾ

    • @AbdulHameed-dd9wp
      @AbdulHameed-dd9wp 29 дней назад

      ദൈവീക ഗ്രന്ഥം കൈവശം വെച്ച് കൊണ്ട് അതിലള്ളത് മനസ്സിലാക്കുകയോ, അതനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുകയോ ചെയ്യാത്തവരെ ദൈവം ഗ്രന്ഥക്കെട്ടുകൾ ചുമന്ന് കൊണ്ട് നടന്ന് നീങ്ങുന്ന കഴുതയോടാണ്.

    • @ns-tu1sh
      @ns-tu1sh 29 дней назад +7

      Muslim's Yahweh lum esug masihilum vishwasikkunudh. Quraanil 34 time mention chaitha eka women mary aanu

    • @jomolvarghese4553
      @jomolvarghese4553 29 дней назад +8

      ബൈബിൾ മുഴുവൻ വായിച്ചിട്ടുണ്ടോ

    • @swapnakoodu1528
      @swapnakoodu1528 29 дней назад +12

      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. ഈ വാക്യം വായിച്ചോ?

    • @louythomas3720
      @louythomas3720 29 дней назад

      ​@@jomolvarghese4553Silvar Star നോടാണോ ? അവൻ പക്കാ സുടാപ്പിയാണ്.....

  • @rabiasalim9175
    @rabiasalim9175 Месяц назад +345

    വർഗീയതയില്ലാത്ത ധന്യയുടെ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ

    • @sreekumarsekharan3685
      @sreekumarsekharan3685 26 дней назад +3

      യൂടൂബ് വരുമാനമല്ലെ പലതിനേയും വെള്ളപൂശിക്കൊണ്ടുപോയാൽ മാത്രമെ നിലനിൽപുള്ളു പ്രത്യേകിച്ച് മതപരമായി ഈ സമുദായത്തെ . ആ തന്ത്രം ബുദ്ധിപൂർവ്വം വേണ്ട സമയത്ത് വേണ്ടവണ്ണം ഉപയോഗിയ്ക്കാൻ ധന്യയ്ക്കറിയാം അതല്ലെ യാഥാർത്യം . നേരെ തിരിച്ചായിരുന്നെങ്കിൽ നിങ്ങളുൾപ്പെടെയുള്ളവരുടെ നീരസം കമൻറുകളിൽ കൂടി കാണാമായിരുന്നു .

    • @rohitraju8485
      @rohitraju8485 25 дней назад +1

      PariBhaasha vaayichittundooo

  • @nibusdairy8266
    @nibusdairy8266 Месяц назад +886

    ധന്യ ചേച്ചി എല്ലാ മതത്തെയും നല്ല രീതിയിൽ കാണുന്ന ചേച്ചിക് അഭിനന്ദനങ്ങൾ ❤️❤️

    • @remlabeevi379
      @remlabeevi379 Месяц назад

      Dhanya please refer 24:31 als0

    • @UNNI-uv2mm
      @UNNI-uv2mm 29 дней назад +4

      Yes, മലയാളികൾ ഭൂരിഭാഗവും ഇങ്ങനെ ആയതുകൊണ്ടാണ് നമ്മുടെ സംസ്‌ഥാനം Bjp കൊണ്ട് പോകാത്തത് ❤

    • @bijimonpeevees3664
      @bijimonpeevees3664 28 дней назад

      ​@ മലയാളികൾ എന്നാൽ ആരൊക്കെയാണ് വിശദ്ധമാക്കു വിവരിക്കൂUNNI-uv2mm

    • @Miya_Bhaiii
      @Miya_Bhaiii 28 дней назад

      നമ്മൾ മലയാളികൾ അത്രേ മതീലെ ❤ എല്ലാവരും സഹോദരങ്ങൾ ആയ മതി

  • @BR-vu8wx
    @BR-vu8wx 28 дней назад +198

    ഞാനെരുകൃസ്ത്യൻ ആണ്ഞാനും ഖുർഹാൻ പരിഭാഷ വായിച്ചിട്ടുണ്ട്❤ ഖുർഹാൻ ഒരു മഹാഗ്രൻന്തം ആണ്, ലോകത്ത് നടക്കുന്നതും ഇനി ലോക വാസാനത്ത് സംഭവിക്കാൻ പോകുന്ന കാര്യങ്ങളുമെക്കെ ഖുർഹാ നിൽ പറയുന്നുണ്ട്, ഖുർഹാൻ❤❤❤❤

  • @abdulvahab3722
    @abdulvahab3722 Месяц назад +308

    ധന്യ ഖുർആൻ വളച്ചു ഓടിച്ചു സംസാരിച്ച സ്ത്രീക്ക് സത്യം എന്താണെന്ന് തെളിവ് സഹിതം കാണിച്ചുകിടുത്ത. എന്റെ സഹോദരിക്ക്. ദൈവം സർവ്വ അനുഗ്രഹങ്ങളും നൽകട്ടെ.

    • @JH-mx2ye
      @JH-mx2ye 26 дней назад +1

      ഇനി ഇവിടെ കംമെന്റിടുന്ന എല്ലാ മുസ്‌ലിംകൾക്കും ഭഗവത്ഗീത ഒന്ന് വായിക്കാമല്ലോ?

    • @AbdulSaleemPokkakkillath
      @AbdulSaleemPokkakkillath 19 дней назад

      തീർച്ചയായും ഭഗവത് ഗീത ഉപനിഷത്തുകൾ രാമായണം മഹാഭാരതം ബൈബിൾ വായിക്കാറുണ്ട്

    • @AbdulSaleemPokkakkillath
      @AbdulSaleemPokkakkillath 19 дней назад

      എൻ്റെ അഭിപ്രായം എല്ലാവരും യഥാർഥ മത ഗ്രന്ഥങ്ങൾ വായിക്കണം

  • @abuthahir332
    @abuthahir332 Месяц назад +546

    ധന്യ മോളെ നിങ്ങള്ക്ക് 1000 അഭിനന്ദനങ്ങൾ .മുസ്ലിമായി ജനിച്ച ആ സ്ത്രീക്ക് ഖുർആനിൽ നിന്ന് കാണാൻ പറ്റിയില്ല എങ്കിൽ ധന്യ എന്ന ഹിന്ദുവായി ജനിച്ച് എല്ലാ മതസ്ത്തരേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ദന്യമോൾക്ക് അത് കാണാൻ കഴിഞ്ഞു .ധന്യ മോൾക്ക് ഹിദായത്ത് അല്ലാഹു (ദൈവം) തരട്ടെ എന്ന് ഹൃദയത്തിൽ നിന്നും പ്രാർത്ഥിക്കുന്നു

    • @bismaak1559
      @bismaak1559 Месяц назад +3

      Congratulations

    • @abdulrasheedvp6807
      @abdulrasheedvp6807 Месяц назад +19

      ഈ ധന്യ മോൾ ഇത് ചെയ്തതിൽ അത്ഭുതമില്ല...!!!? കാരണം ഞാനും നിങ്ങളളും നാനാജാതി മതസ്ഥരും സന്തോഷത്തോടെ.. സമാധാനത്തോടെ ജീവിക്കുന്ന ഒരു പ്രധാന ഘടകമുണ്ട്...ഒരു സംസ്കാരമുണ്ട്.. ആ സംസ്കാരത്തിന്റെ പേരാണ് സിന്ധു നദീതട സംസ്കാരം.. 👍🏻👍🏻👍🏻അതിഥികളെ സ്വീകരിച്ച.. അവർക്ക് അഭയം നൽകിയ..അവരുടെ വിശ്വാസങ്ങളെയും അവർക്ക് സുജൂദ് ചെയ്യാൻ ഇടം നൽകിയ സിന്ധു നദീ തട സംസ്കാരത്തെ അറബികൾ ആദ്യമായി വിളിച്ചു.. ഹിന്ദ്...!!!👍🏻👍🏻👍🏻അതിലൊരു പേരക്കിടാവായ ധന്യ മോൾക്കും എല്ലാവരെയും ചേർത്ത് പിടിക്കാനേ കഴിയുകയുള്ളൂ... അതാണ് ആസംസ്ക്കാരം.. 🥰🥰🥰എന്റെ ഖുർആനിൽ പറഞ്ഞ പോലെ.. ലകും ദീനുക്കും ഒലിയദ്ധീൻ (നിനക്ക് നിന്റെ മതം എനിക്ക് എന്റെമതം )ഈ സഹോദരി അതാണ് ചെയ്യുന്നത്.. 👍🏻👍🏻👍🏻നന്മകൾ നേരുന്നു... 🥰🥰🥰

    • @kunchikoyapalliyali407
      @kunchikoyapalliyali407 Месяц назад

      ​@@abdulrasheedvp6807🎉

    • @kunchikoyapalliyali407
      @kunchikoyapalliyali407 Месяц назад +5

      അഭിനന്നനങ്ങൾ

    • @abdulsalamps226
      @abdulsalamps226 Месяц назад +2

      ഇന്ന് ലോകത്തെ ചർച്ച ചെയ്യപ്പെടുന്നാ വിഷയം,,,,,,,, അതാണ് ഇസ്ലാം,,,,, അങ്ങനെ ഇസ്ലാം, മുസ്ലീം,,, അതിന്, വിരോധികളും, മിത്രങ്ങളും ഒരുപോലെ വളരും

  • @fcm6005
    @fcm6005 Месяц назад +66

    എല്ലാ മതത്തെയും ബഹുമാനിക്കുന്ന നിങ്ങൾക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👍🏻👍🏻

  • @user-fx2km1cc8o
    @user-fx2km1cc8o Месяц назад +69

    ഏത് അംബാസിഡർ ആയാലും,,,, ഖുർആനിൽ ബഹുമാനം കാണുക്കുന്നു എങ്കിൽ നിങ്ങൽ പെർഫെക്ട് ആണ് ❤🎉

    • @user-nh5rg2lf4l
      @user-nh5rg2lf4l Месяц назад +1

      but paranjittentha kaaryam ethra nanma cheythaalum narakathilaan😂

  • @noufalsalim7289
    @noufalsalim7289 28 дней назад +24

    സഹോദരി ഒരു മുസ്ലിമായ ഞാൻ താങ്കളെയോർത്തു അഭിമാനിക്കുന്നു. മറിച് അഭിമുഖത്തിൽ കണ്ട മുസ്ലിം സ്ത്രീയെയോർത്തു ലജ്ജിക്കുന്നു പടച്ചവൻ നിങ്ങളുടെ കച്ചവടത്തിൽ അഭിവൃദ്ധി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു

    • @atheistuk8686
      @atheistuk8686 6 дней назад

      മുഹമ്മദിന്റെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റാൻ വേണ്ടി മുഹമ്മദ് സ്വന്തം കണ്ടു പിടിച്ച ആണ് ഈ ദൈവം. "ദൈവം" എന്ന് പറയുമ്പോൾ അതിനെ സ്വീകാര്യതയാണ് മുഹമ്മദിന്റെ ആവശ്യം എന്ന് പറയാതെ ദൈവം പറഞ്ഞു എന്നു പറയുമ്പോൾ കാര്യമെല്ലാം സാധിച്ചു കിട്ടും. മുഹമ്മദിന്റെ വളർത്തു മകൻറെ ഭാര്യയെ കണ്ടു മോഹിച്ച് മുഹമ്മദിന് കല്യാണം കഴിക്കാനായി തള്ളാഹു ആയത്ത് ഇറക്കി കൊടുത്തത് വിശുദ്ധ കിത്താബിൽ കാണാം . ചെറുപ്പത്തിൽ തന്നെ ഇസ്ലാം എന്ന ഐഡിയോളജി കുട്ടികളുടെ തലച്ചോറിലേക്ക് തിരുകി കയറിയാൽ പിന്നെ വലുതായാലും ഈ മുഹമ്മദ് ഈ ദൈവം രണ്ടായിട്ടാണ് അവരുടെ തലച്ചോറിൽ കോൺക്രീറ്റ് പോലെ സെറ്റ് ആക്കുന്നത് ബാക്കിയുള്ളവർക്ക് മുഹമ്മദും ദൈവവും ഒരേ വ്യക്തിയാണ്. അന്ധവിശ്വാസികൾക്ക് മുഹമ്മദ് ഒരു ഭൂലോക ഫ്രോഡ് എന്ന് മനസ്സിലാക്കാൻ ആകെ ഒരു ചാൻസ് ഉള്ളത് മയ്യത്ത് ആയതിനുശേഷം മാത്രമാണ്, എന്നാൽ ഭൂലോക ഫ്രോഡ് മുഹമ്മദിന് അറിയാം മരിച്ചു കഴിഞ്ഞാൽ ആരും തന്നെ തിരിച്ചു വരികയില്ല എന്തിനു പറയുന്നു സർവ്വശക്തന് പോലും മരിച്ചവരെ കൊണ്ടുവരാൻ ആവില്ല

  • @Johnythankan
    @Johnythankan 26 дней назад +126

    ഞാൻ ഒരു ക്രിസ്ത്യാനിയാണ്... ഞാനും ഒരു തവണ ഖുർആനിന്റെ പരിഭാഷ വായിച്ചിട്ടുണ്ട്... ഒന്നും പറയാനില്ല... ഖുർആൻ എഥാർത്ഥമായ ഏക ദൈവം എഴുതിയതാണ്.... എന്റെ മനസ്സിൽ ഇപ്പോൾ ഒരേയൊരു ആഗ്രഹമേ ഒള്ളൂ... സത്യ മതമായ ഇസ്ലാം മതം എനിക്ക് സ്വീകരിക്കണം ❤️

    • @sjptrifayit4919
      @sjptrifayit4919 25 дней назад +1

      Number ayaku

    • @mathewandrews2774
      @mathewandrews2774 23 дня назад +3

      എത്രയും പെട്ടെന്ന് സ്വീകരിക്കണം ബ്രോ.

    • @shihabcu4
      @shihabcu4 21 день назад +2

      🥰👍🏻 good luck. Any doubts plz msg me

    • @Saudi_pravasi
      @Saudi_pravasi 21 день назад +1

      Masha allah

    • @mathewmj6478
      @mathewmj6478 21 день назад

      എന്നാൽ എത്രയും വേഗം ഇസ്ലാം സ്വീകരിക്കാൻ നോക്ക് സഹോദരാ 72 ഹൂറി മുതൽ എന്തെല്ലാം ഓഫർ അവിടെ ഉണ്ടെന്നറിയാമോ

  • @adhila280
    @adhila280 Месяц назад +78

    ധന്ന്യ നീ മുത്താണ്. ഞാൻ കാണാറുണ്ട് നിന്റെ ഓരോ വീഡിയോകളും ഞാൻ ഒരു മുസ്ലിം ആണ് പേര് സറീന നീ ഇതേ പോലെ നല്ല കാര്യങ്ങൾ ചെയ്തു ഉയരങ്ങളിൽ എത്തട്ടെ അള്ളാഹു അതിനുള്ള അർഹതയാ പ്രതിഫലം നൽകട്ടെ 🤲🏻🤲🏻🤲🏻

    • @thaibmajeed3217
      @thaibmajeed3217 Месяц назад +1

      ആമീൻ

    • @user-pk5kx5cn9g
      @user-pk5kx5cn9g Месяц назад +1

      ആമീൻ

    • @darveshpkd9982
      @darveshpkd9982 29 дней назад +1

      Yes ❤️❤️❤️

    • @anti_theist07
      @anti_theist07 27 дней назад

      കാഫിറിനു ഇസ്ലാമിനെ വെള്ളയടിച്ചാലും ഒന്നും കിട്ടാൻ പോണില്ല 😂

  • @showcasepublic2763
    @showcasepublic2763 Месяц назад +344

    സഹോദരി എത്ര മനോഹരമായി വ്യക്തമായി ഖുർആനെതിരായി വന്ന ആക്ഷേപത്തെ ഖണ്ഡിച്ചു കളഞ്ഞു.....അത്ഭുതാവഹം.... അഭിനന്ദനങ്ങൾ🎉🎉🎉🎉

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz Месяц назад +17

      ഖുർആൻ ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും വേണ്ടി അവധരിപ്പി ക്ക പ്പെട്ട ദൈവീക ഗ്രന്ഥമാ ണ്. അതല്ലാതെ മുസ്ലിംകൾക്ക് വേണ്ടി മാത്രം അവധരിച്ച തല്ല

    • @cs73013
      @cs73013 Месяц назад +8

      ... യിത്രാ വലിയ അറിവ് ഉള്ള ..പുസ്തകം എന്ത് കൊണ്ട് ആണ് ..മലയാളത്തിൽ .പഠിപിക്യതത്...മുസ്ലിം കുട്ടികളെ പോലും ...

    • @Allrounder-br6mz
      @Allrounder-br6mz Месяц назад

      ruclips.net/video/-_moFLA3PRY/видео.htmlsi=V4ItjypEMlDzNqEL

    • @rafiahamed7345
      @rafiahamed7345 Месяц назад

      ​@@cs73013 മലയാളം ഖുർആൻ എന്ന് സെർച്ച്‌ ചെയ്താൽ ഖുർആൻ പരിഭാഷ 114 അദ്ധ്യയങ്ങൾ മുഴുവനായും ഡൗൺലോഡ് ചെയ്യാം
      പിന്നെ ഖുർആൻ ഇംഗ്ലീഷ് ഉൾപ്പെടെ പ്രധാന ഭാഷകളിലേക്ക് പരിഭാഷ പെടുത്തുകയാണ് ചെയ്തിരിക്കുന്നത് മൊഴിമാറ്റം നടത്തിയിട്ടില്ല ഖുർആൻ അറബിയിൽ ആണ് അത് മലയാളത്തിലോ ഇംഗ്ലീഷിലോ പാരായണം
      ചെയ്യാൻ കഴിയില്ല ok

    • @cherryakraz
      @cherryakraz Месяц назад

      ​ഖുർആൻ വിവർത്തനം ചെയ്യുമ്പോൾ പല തരത്തിൽ അർഥം വരും. വിവർത്തനം ചെയ്യുന്ന ആളുടെ ചിന്താഗതി പോലെ ആകും. ഓരോ വാക്കുകളും ഓരോ സിറ്റുവേഷനും അവിടെ ഉണ്ടായിരുന്ന ആളുകൾ അപ്പോൾ ചർച്ച ചെയ്തിരുന്ന കാര്യങ്ങലിൽ ഒരു തീരുമാനം എന്ന നിലക്ക് സർവ്വശക്തൻ പ്രവാചകന് നൽകിയ വാക്കുകൾ ആണ്.
      ​@@cs73013

  • @faisalaneeshavkm8890
    @faisalaneeshavkm8890 Месяц назад +42

    എല്ലാ മത ഗ്രന്ഥങ്ങളും പഠിപ്പിക്കുന്നത് നല്ലത് മാത്രം ആണ് 💞ചിലവർ അവരുടെ ഇഷ്ടത്തിന് വളച്ചൊടിക്കുന്നു 😊സൂപ്പർ 👍🏻😍😍

  • @delightswithme8589
    @delightswithme8589 10 дней назад +3

    ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് മുൻ കഴിഞ്ഞ എല്ലാ പാപങ്ങളും allahu പൊറുത്തു കൊടുക്കും

  • @mohamedshafi1902
    @mohamedshafi1902 Месяц назад +75

    നിങ്ങളുടെ നന്മ എന്നാൽ വർഗീയത നിങ്ങൾക്കില്ല എന്നതാണ് എന്നാൽ നിങ്ങൾ വിശ്വസിയും ആണ് ❤

    • @JH-mx2ye
      @JH-mx2ye 26 дней назад

      ഇനി ഇവിടെ കംമെന്റിടുന്ന എല്ലാ മുസ്‌ലിംകൾക്കും ഭഗവത്ഗീത ഒന്ന് വായിക്കാമല്ലോ?

  • @IsmailIsmail-xg5vu
    @IsmailIsmail-xg5vu Месяц назад +289

    പെങ്ങളെ ഇങ്ങനെയാവണം എല്ലാവരുടെയും ഹൃദയശുദ്ധി ലക്കും ദീനുക്കും വലിയ ദീൻ പെങ്ങൾക്ക് ബിഗ് സല്യൂട്ട്❤

    • @user-nh5rg2lf4l
      @user-nh5rg2lf4l Месяц назад +1

      (Unto you your religion) of disbelief and ascribing partners to Allah, (and unto me my religion) Islam and faith in Allah. The verses of fighting then abrogated this and the Prophet (pbuh) did fight them'
      quranil ninnum radhakkiya aayathum kond ethrakkaalam nadakkum
      yudhangalude sookthangal vannathodu koodi ee aayathellaam radh cheyyappettathaan quran maathramalla athinte tafseerum vaayikkunnath nallathaayirikkum

    • @JH-mx2ye
      @JH-mx2ye 26 дней назад

      ഇനി ഇവിടെ കംമെന്റിടുന്ന എല്ലാ മുസ്‌ലിംകൾക്കും ഭഗവത്ഗീത ഒന്ന് വായിക്കാമല്ലോ?

    • @asnamariyam01
      @asnamariyam01 15 дней назад

      ​@@user-nh5rg2lf4lRadhakkapetto..aar redhaaki?? Onn paranje

  • @mathewjose6987
    @mathewjose6987 Месяц назад +108

    എല്ലാ മതങ്ങളും നന്മയാണ് പറയുന്നത്. മനുഷ്യ ചിന്തകളാണ് പ്രശ്നം. എല്ലാവരെയും സ്നേഹിച്ചാൽ മതി, ലോകത്തെ പ്രേശ്നങ്ങൾ എല്ലാം തീരും.

    • @nadeerph
      @nadeerph Месяц назад +1

      ശരിയാണ്❤

    • @NisarJaan-uh3mh
      @NisarJaan-uh3mh Месяц назад +1

      Yes

    • @swapnakoodu1528
      @swapnakoodu1528 29 дней назад +1

      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. ഖുർആൻ വാക്യം.

    • @Piku23sus
      @Piku23sus 28 дней назад +1

      ​@@swapnakoodu1528😂oru sangini..

    • @swapnakoodu1528
      @swapnakoodu1528 28 дней назад +1

      @@Piku23sus ഖുർആനിൽ ഉള്ള വാക്യം അല്ലെ?

  • @blackcoffee2420
    @blackcoffee2420 Месяц назад +59

    ഇറങ്ങിയ കാലം മുതൽ ഇന്നേവരെ ഒരു മാറ്റവും വന്നിട്ടില്ലാത്ത ലോകത്തിലെ ഒരേ ഒരു ഗ്രന്ഥമാണ് ഖുർആൻ. ദൈവം ഏകമായ അദൃശ്യമായ ഒരു ശക്തിയാണെന്നും ദൈവത്തിനു രൂപവും ചിത്രങ്ങളും ഇല്ലെന്നും ഖുർആൻ വിളംബരം ചെയ്യുന്നു.

    • @user-nh5rg2lf4l
      @user-nh5rg2lf4l Месяц назад +2

      bro varsh quranum nammal use cheyyunna quranilum thammil thanne nalla vairudhyangalund.
      maattam vannittillenn orikkalum parayaan pattilla.
      dhaivathin roopamillenn oru quranil parayunnilla.
      quranil aarkkum maattam varuthaan saadhikkillennum parayaan pattilla.
      tafseerukal ororutharum vyaakkyaanikkunnath diffrent typilaan

    • @blackcoffee2420
      @blackcoffee2420 Месяц назад

      @@user-nh5rg2lf4l താൻ ഖുർആൻ മുഴുവൻ പഠിച്ച ജ്ഞാനിയെ പോലെ ആണല്ലോ എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യരുടെ കൈകടത്തലുകൾക്ക് വിധേയമായി. ഖുർആനെയും മാറ്റാൻ ശ്രമം നടന്നു. എന്നാൽ അത് ദൈവത്തിൻറെ വചനങ്ങൾ ആണ്. ഏറ്റവും അവസാനത്തേതും ഏറ്റവും പുതിയതുമായ ഗ്രന്ഥം ലോകാവസാനം വരെ ദൈവം അതിനെ കാത്തുകൊള്ളും.

    • @Shanupes2005
      @Shanupes2005 29 дней назад

      Nee pottan anoo quran mattan varilla mandaa 😂
      Quran mattam varathe manusyan alla sookshikkunne ath avatharippicha oru Shakthi und aa Shakthi ann
      Lokam ennanoo avaasanm aapoo vare no change❤❤ this is not my vakk❤️​@@user-nh5rg2lf4l

    • @HumbledSlave
      @HumbledSlave 29 дней назад

      @@user-nh5rg2lf4l അത് നിങ്ങൾക്ക് ഖിറാഅത്ത് എന്ത് എന്ന് അറിയാത്തതിന്റെ പ്രശ്നം ആണ്. ആയത്തിന്റെ അർത്ഥം എല്ലാം ഒന്ന് തന്നെ ആണ്. നബി തങ്ങളിലൂടെ തന്നെ ആണ് വിവിധ ഖിറാഅത്തുകൾ സ്വഹാബത്ത് പഠിച്ചതും.
      ഇനിയും നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ചെറിയ ഒരു ഉദാഹരണം നോക്കാം.
      "ഞാനാണ് ഈ വീടിന്റെ ഉടമസ്ഥൻ."
      "ഞാനാണ് ഈ വീടിന്റെ രാജാവ്."
      രണ്ടിനും ഒരേ അർത്ഥം തന്നെ ആണ് ലഭിക്കുന്നത്. അങ്ങനെ അല്ല എന്ന് വാദിക്കുന്നവർക്ക് ഈ രണ്ട് വാചകങ്ങൾ ശരിക്കും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല. അത്രയേ ഉള്ളൂ.
      ഞാൻ തന്ന മലയാളം ഉദാഹരണത്തിൽ രണ്ടും രണ്ട് തരത്തിലുള്ള അക്ഷരങ്ങൾ കൊണ്ടുണ്ടാക്കിയ വാക്കുകളാണ്. (ഉടമസ്ഥൻ, രാജാവ്). എന്നാൽ അറബിയിൽ വരുമ്പോൾ വാക്കുകളുടെ അടിസ്ഥാന അക്ഷരങ്ങൾ (root letters) ഒന്ന് തന്നെ ആണ് പക്ഷെ പാരായണത്തിൽ മാത്രമാണ് വ്യത്യസ്ഥ രീതികൾ ഉള്ളത്. ചില വാക്കുകൾക്ക് പരമാവധി 7 പാരായണ ശൈലികൾ വരെ മുഹമ്മദ് നബി (സ്വല്ലള്ളാഹു അലയ്ഹി വസല്ലം) പാരായണം ചെയ്തിട്ടുണ്ട്. അതെല്ലാം അനുവദിനീയം ആണ്. ആയത്തിന്റ അർത്ഥത്തിൽ എല്ലാം ഒന്ന് തന്നെ ആണ്. കൂടുതൽ മനസ്സിലാക്കാൻ അറബി ഭാഷ പഠിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതറിയാത്തവർ മുനയില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടേ ഇരിക്കും.
      ain't എന്നതും is not എന്നതും കണ്ടാൽ ഇത് രണ്ടും ഒന്നാണെന്ന് അതറിയാവുന്നവർക്ക് തിരിയും. അല്ലാത്തവർക്ക് അത് ഏത് സമയത്തും രണ്ട് ഇംഗ്ലീഷ് വാക്കുകളായി തന്നെ തോന്നും. സ്വാഭാവികം. മനസ്സിലാക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ നമ്മളെ എല്ലാവരേയും.

    • @indtnk320
      @indtnk320 29 дней назад

      🤣🤣🤣🤣🤣

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw Месяц назад +52

    ഇത് ഞാൻ കേട്ടിരുന്നു ഇ വീഡിയോ
    ആ സ്ത്രീ ഖുർആൻ പഠിച്ചിട്ടില്ല 😄 ചേച്ചി അടിപൊളി 👍🏻

    • @JH-mx2ye
      @JH-mx2ye 26 дней назад +1

      ഇനി ഇവിടെ കംമെന്റിടുന്ന എല്ലാ മുസ്‌ലിംകൾക്കും ഭഗവത്ഗീത ഒന്ന് വായിക്കാമല്ലോ?

  • @jamsheerpaikkarathodi
    @jamsheerpaikkarathodi Месяц назад +26

    ഖുര്ഹാന് വായിച്ചു പോയാൽ അതിന്റെ അർഥം പെട്ടാന്ന് ചിലർക്ക് മനസിലാവില്ല ഒരുപാട് ആലോചിച്ചാൽ എന്താണ് ഉദേശിച്ചത് മനസിലാവും ❤❤സഹോദരി പറഞ്ഞത് സത്യമാണ്

  • @Mkuwai
    @Mkuwai Месяц назад +81

    ധന്യ മോൾക്ക് റബ്ബ് ഹിദായത് നൽകട്ടെ ആമീൻ

    • @redros9224
      @redros9224 28 дней назад

      എന്ത് റബ്ബ് അറബി മാത്രം അറിയാവുന്ന ഖുറൈശികളുടെ ഗോത്ര ദേവനാണോ റബ്ബ്

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj Месяц назад +195

    മാഷാഹ് അല്ലാഹ് കൊള്ളാം നല്ല വാർത്ത ധന്യക് അള്ളാഹു ഐശ്വര്യവും ആരോഗ്യവും ആഫിയത്തും തരട്ടെ ആമീൻ

  • @hameedptbhameed1281
    @hameedptbhameed1281 Месяц назад +18

    നല്ല സംസാരം ആർക്കും ഇതിപ്പില്ലാത രീതിയിൽ സംസാരിച്ചു . അഭിനന്ദനങ്ങൾ . ദൈവം അനുഗ്രഹിക്കട്ടെ

  • @Raheem.k
    @Raheem.k 18 часов назад +1

    സത്യം, സത്യസന്ധമായി പറയുകയും അധ്വാനിച്ച് ജീവിക്കുകയും ചെയ്യുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.ജീവിതത്തിലും കച്ചവടത്തിലും ഐശ്വര്യം നല്കട്ടെ 👍👌👌👍

  • @fasalnalakath2900
    @fasalnalakath2900 Месяц назад +151

    ചേച്ചി ദൈവം പരിപൂർണ shifa നൽകട്ടെ ചേച്ചിയേ പോലുളള മതം നോക്കാതെ സംസാരിക്കുന്ന ആളുകൾ നമ്മുടെ രാജ്യത്തിൻ്റെ അഭിമാനം ആണ് ഒരുപാട് ഇഷ്ടം ചേച്ചി ❤❤❤❤❤

    • @cs73013
      @cs73013 Месяц назад +1

      .ഇസ്ലാമിനെ .നാനായി പുകഴ്ത്തി പറയുക..കാഫിർ ആയിട്ട് ജീവിക്കുക .. 😂😂😂😂..അപോ നല്ല ..റീച്ച് കിട്ടും.😂😂😂😂😂

    • @biju-cheloor
      @biju-cheloor Месяц назад +2

      ഇതുപോലെ നമുക്കും കാണിക്കണ്ടേ അഭിമാനം..!!
      ചേച്ചിയെ കുടുംബക്കാർ, സമൂഹം, കരയോഗം.. ഒരു വിലക്കും ഏർപ്പെടുത്തൂല..
      നമുക്ക് ഒളിച്ചിരുന്ന് പുകഴ്ത്താം, വാഴ്ത്താം..!!😂👍

    • @rafiahamed7345
      @rafiahamed7345 Месяц назад +1

      ​@@biju-cheloorസ്വന്തം മതം പഠിക്കാത്തവരാണ് അന്യ മത നിന്ദ നടത്തുന്നത് എന്താണ് അദ്വൈത സിദ്ധാന്തം ❓പറയൂ ..

    • @biju-cheloor
      @biju-cheloor Месяц назад

      @@rafiahamed7345ഇതിൽ പ്രതിപാതിച്ചതിനെപറ്റി ഒരഭിപ്രായം മാത്രം പറഞ്ഞാലും.. അത് വിമർശനം ആകുന്നു..
      അപ്പോഴേക്കും തുടങ്ങും 'നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ' എന്ന്..
      ഇതുതന്നെയാണ് M M അക്ബർ സാഹിബും, മുഹമ്മദ്‌ ഈസയും, മുജാഹിദ് ബാലുശ്ശേരിയും എല്ലാം പറഞ്ഞിരുന്നതും..
      പഠിച്ചിട്ട് വന്നപ്പോൾ ഇപ്പൊ അവരെ കാണാനേയില്ല..!!
      എനിക്കും, ധന്യയ്ക്കുമൊക്കെ ഖതീബിന്റെയും, മെത്രാന്റെയും, പൂജാരീടെ കയ്യിൽനിന്നും ഏത് ഗ്രന്ഥങ്ങളും വാങ്ങി ധൈര്യമായി വാങ്ങിക്കാം, ഫോട്ടോയെടുക്കാം വായിക്കാം, യൂട്യൂബിൽ പോസ്റ്റും ചെയ്യാം.. ഈ ബഹുസ്വര മതേതരസമൂഹത്തിൽ ഞങ്ങൾ "മുർത്തദ്" ആവുകയില്ല..!!

    • @Siyadvga
      @Siyadvga Месяц назад

      ​@@biju-cheloorനിങ്ങൾ വെറും തെറ്റിദ്ധാരണകളുടെ പടുകുഴിയിലാണ് ഇവിടെ നിരവധി ഇസ്‌ലാം മത പ്രാസംഗികർ പോലും പരസ്യമായി ശ്ലോകങ്ങളും വേദ വാക്യങ്ങളും പരസ്യമായി പറഞ്ഞു നല്ലതിനെ നല്ലതെന്നു തന്നെ പറയാറുണ്ട് ഇറുകെ അടച്ച കണ്ണുകളും ചെവികളും തുറന്നു നോക്കൂ ഉൽസവങ്ങളിൽ ധാരാളം മുസ്ലിംകൾ പങ്കെടുക്കാറുണ്ട് സംഭാവനകൾ യധേഷ്ടം നൽകാറുണ്ട് നിങ്ങൾ ഏതു ലോകത്താണ് ഞാൻ മുസ്ലിമാണ് ഹിന്ദുക്കൾ തമ്മിൽ ഉണ്ടായ പ്രശ്നത്തിൽ ഉൽസവം മുടക്കാൻ നോക്കിയപ്പോൾ ഞാനും എന്റെ കൂട്ടുകാരും ക്ഷേത്രത്തിന് കാവൽ നിന്നിട്ടുണ്ട് ഇത് കേരളമാണ് ഉത്തരേന്ത്യൻ വിഷം ഇവിടെ ഇറക്കാൻ നോക്കേണ്ട നടക്കില്ല നടത്തിക്കില്ല

  • @hshsbbshs3707
    @hshsbbshs3707 Месяц назад +197

    മുസ്ലിമായാലും ഹിന്ദുആയാലും ക്രിസ്ത്യാനി ആയാലും അവനവന്റെ വിശ്വാസങ്ങളെ ഊട്ടിഉറപ്പിക്കുക ദൈവ വിശ്വാസം ഉള്ളവരിലെ നന്മയും കരുണയും കാരുണ്യവും സ്നേഹവും സഹജീവികളോട് പുലർത്തുവാൻ കഴിയൂ 💛....

    • @user-tl7rz3by5c
      @user-tl7rz3by5c Месяц назад +6

      മറ്റുള്ളവരെ
      സേവിക്കുക സ്നേഹിക്കുക
      ഏത് ദൈവവിശ്വാസിയുടെയും പ്രാഥമിക ബാധ്യതയാണത്

    • @MNzMEDIA-ju6re
      @MNzMEDIA-ju6re Месяц назад +1

      ഏത് മതം ആയാലും സൃഷ്‌ടിച്ചവനെ അറിയണം... അതാണ് ഒന്നാമത് വേണ്ടത്.. പിന്നെ തിരഞ്ഞെടുക്കുന്നതും കളയുന്നതും അവരും ദൈവവും തമ്മിൽ ഉള്ള കാര്യമാണ്..

    • @user-nh5rg2lf4l
      @user-nh5rg2lf4l Месяц назад

      orikkalumalla bro nanma cheyyaan orikkalum oru dhaiva vishvaasathinte aavashyamilla.
      ippo aalukal thinmacheyyunnathenne dhaivangalude perilaan.

    • @EC67761
      @EC67761 27 дней назад

      ​@@MNzMEDIA-ju6reആര സൃഷ്ടിച്ചത്

    • @MNzMEDIA-ju6re
      @MNzMEDIA-ju6re 27 дней назад

      @@EC67761 ദൈവം, പടച്ചവൻ, ഈശ്വരൻ അല്ലാഹ്... എന്നൊക്കെ വിളിക്കും... അല്ലാതെ യാര്

  • @dipenjer
    @dipenjer Месяц назад +13

    അവനവന്റെ വിശ്വാസം വലുത്... But മറ്റുള്ളവരെ വിമർശിക്കരുത്...... U great ❤️

  • @DelightfulBeach-pv9qo
    @DelightfulBeach-pv9qo Месяц назад +110

    എല്ലാ മത ഗ്രന്തങ്ങളും മനുഷ്യന്റെ വഴി കാട്ടി ആണ്, പ്രതേകിച്ചും വിശുദ്ധ ഖുർആൻ, അത് മനസിലാക്കി ജനങ്ങളിൽ എത്തിച്ച ധന്യക് അഭിനന്ദനങ്ങൾ 🤲🤲🤲😊😊😊

    • @user-nh5rg2lf4l
      @user-nh5rg2lf4l Месяц назад +1

      quranil ninnum labicha oru 10 nalla santhesham parayaamo bro

    • @AneeshB-es1fb
      @AneeshB-es1fb Месяц назад

      അങ്ങനെ ഒന്ന് ഉണ്ടോ

    • @azeezkk3750
      @azeezkk3750 Месяц назад

      ​@@user-nh5rg2lf4l10 അല്ല 100 അല്ല 1000 അല്ല ഈ പ്രപഞ്ച സത്യം മുഴുവൻ പരിശുദ്ധ ഖുർആൻ പഠിച്ചാൽ മനസിലാകും. സഹോദര പരിശുദ്ധ ഖുർആൻ പഠിക്കുക

    • @thoufeekthaju4043
      @thoufeekthaju4043 29 дней назад

      ​@@user-nh5rg2lf4lഏറ്റവും നല്ല ആയുധം
      ക്ഷമയും, ഏറ്റവും നല്ല പ്രതികാരം
      നിങ്ങൾ ചെയ്യേണ്ടത് സൽപ്രവർത്തനങ്ങ- ൾക്കായി മുന്നോട്ട് വരികയാണ്.
      ഖുർആൻ 02:148
      ഗുണദോഷങ്ങൾ നൽകി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
      നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്.
      ഖുർആൻ 21:35
      ഒരു തിൻമയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിൻമതന്നെയാകുന്നു. എന്നാൽ ആരെങ്കിലും മാപ്പുനൽകുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കിൽ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു. തീർച്ചയായും അവൻ അക്രമം പ്രവർത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.
      -(വിശുദ്ധ ക്വർആൻ 42:40
      അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവൻ ഒരു ഭ്രൂണമായി.
      എന്നിട്ട് അല്ലാഹു (അവനെ) സൃഷ്‌ടിച്ചു സംവിധാനിച്ചു.
      Quran

    • @redros9224
      @redros9224 28 дней назад

      എന്തു വിശുദ്ധം എത്രയോ മുസ്ലീങ്ങൾ കർത്താവായ യേശുക്രിസ്തുവിനെ പിൻപറ്റി പോകുന്നു.

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Месяц назад +198

    ഖുർആൻെറ അഭിസംബോധന തന്നെ ഏ ജനങ്ങളേ എന്നാണ്..... ഖുർആൻ എല്ലാവരുടെയും മാർഗദർശനിയാണ്..... എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ❤❤

    • @smartindian4899
      @smartindian4899 Месяц назад +1

      Comedy book. Poda panni

    • @mohammedkoya5258
      @mohammedkoya5258 Месяц назад +2

      ആധുനിക കാലത്ത് പിന്തുടരാൻ പറ്റില്ല എന്ന് പറയാൻ കാരണമെന്ത്? 8185 എന്ന RUclips നമ്പരിനോടാണ് ഈ ചോദ്യം.

    • @user-sx1et7en4b
      @user-sx1et7en4b Месяц назад

      ​@@mohammedkoya5258അതു കാസ തീവ്രവാദി ആണ് അവരുടെ പണി ഇതാണ്

    • @LabeebLabi-jc7kq
      @LabeebLabi-jc7kq Месяц назад

      @@roshroshith8185 എടോ മുസ്ലിം പല വിഭാഗം ആയി മാറും എന്ന് നബി പറഞ്ഞിട്ടുണ്ട് അത് നടന്നു. സ്ത്രീകൾ പുരുഷൻ മാരുടെ വസ്ത്രം ദരിക്കും എന്ന് പറഞ്ഞു അത് നടന്നു. പരസ്യമായി sex ചെയ്യുന്നത് കാണേണ്ടി വരും എന്ന് പറഞ്ഞു അത് നടക്കുന്നില്ലേ. അന്ത്യ നാൾ അടുക്കുമ്പോൾ വിശ്വാസികൾ കുറയും എന്നും പറഞ്ഞിട്ടുണ്ട് അങ്ങനെ പലതു. ഒക്കെ നടക്കുന്നുമുണ്ട്

    • @Glory_to_germany
      @Glory_to_germany Месяц назад

      ​@@smartindian4899 always remember culture is also important

  • @hannathnasar7799
    @hannathnasar7799 Месяц назад +243

    പെങ്ങൾക്ക് അള്ളാഹു. ഹിദായത്ത് നൽകട്ടെ

    • @appappantroyzz_yt4261
      @appappantroyzz_yt4261 29 дней назад

      🌅

    • @yahiyaahammed8542
      @yahiyaahammed8542 28 дней назад +1

      Aameen

    • @JH-mx2ye
      @JH-mx2ye 26 дней назад +2

      ഇനി താങ്കൾക്ക് ഭഗവത്ഗീത ഒന്ന് വായിക്കാമല്ലോ?

    • @JH-mx2ye
      @JH-mx2ye 26 дней назад +2

      ഇനി ഇവിടെ കംമെന്റിടുന്ന എല്ലാ മുസ്‌ലിംകൾക്കും ഭഗവത്ഗീത ഒന്ന് വായിക്കാമല്ലോ?

    • @appappantroyzz_yt4261
      @appappantroyzz_yt4261 26 дней назад +2

      @@JH-mx2ye നിങ്ങൾ ഋഗുവേദം വായിച്ചിട്ടുണ്ടോ ണ്
      ഞാൻ പഠിച്ചിട്ടുണ്ട്
      ഞാൻ മുസ്ലിമാണ്
      അതിലെ ആശയം" ന തസ്യ പ്രെതിമ അസ്ഥി " എന്നാണ്
      എന്ന് വച്ചാൽ
      ദൈവത്തിന് രൂപമോ ഭാവമോ ഇല്ല എന്നാണ്
      എന്നിട്ട് ഇന്ന് ഈ കാണുന്ന എല്ലാരും ദൈവമാണോ
      അത് ഒരു ശക്തിയാണ്

  • @abdullakunhichembirika1749
    @abdullakunhichembirika1749 29 дней назад +10

    ചേച്ചി വായിച്ച ഖുർആൻപരിഭാഷ വാക്കർത്തം മാത്രമുള്ളതാണ് അതിൻ്റെ വിശദീകരണവും സന്ദർഭവും വിവരിക്കുന്ന പരിഭാഷകളും ഉണ്ട്

  • @myartworld148
    @myartworld148 Месяц назад +8

    ഖുർആൻ യഥാർത്ഥ ദൈവത്തിന്റെ ആണ്.. അത്‌ ൽ പൂർണ്ണമ്മായി മനസ്സിൽ ആക്കാൻ ആ ഒരു അർത്ഥം എഴുതിയ നിങ്ങൾ വായിച്ചതിൽ നിന്നും മനസ്സിലാവുക ഇല്ല.. അതിന്റെ ഓരോ വരികളും വിശദീകരണം ചെയ്തു കൊണ്ട് ഒരുപാട് കിതാബുകൾ ഉണ്ട്.. അതൊക്ക മനസ്സിലാക്കണം എങ്കിൽ അറബി പഠിക്കണം അല്ലെങ്കിൽ അറബി അറിയുന്നവരിൽ നിന്നും പഠിക്കണം 🌹🌹👍🏻👍🏻

  • @sabnaajman7238
    @sabnaajman7238 Месяц назад +158

    ധന്യ കുറെ ആയി ഞാൻ നിങ്ങളെ വീഡിയോസ് കാണാറുണ്ട്.
    എനിക്ക് പറയാനുള്ളത് ഖുർആൻ നിങ്ങൾ മുഴുവനായും
    അർത്ഥo മനസ്സിലാക്കുക
    ഒരു പക്ഷെ നിങ്ങൾക്ക് ദൈവം നേർമാർഗ്ഗം കാണിച്ചു തരാൻ ആയിരിക്കാം ഖുറാൻ നിങ്ങളെ കയ്യിലെത്തിച്ചത്.
    ഏക ദൈവ വിശ്വാസം ആണ് ഇസ്ലാം
    നിങ്ങളെ മതവും മുസ്ലിം മതവും ആ ഒരു വിത്യാസം ആണുള്ളത്.
    അള്ളാഹു നിങ്ങൾക്ക് നേർമാർഗ്ഗം കാണിച്ചു തരട്ടെ 🤲

    • @28-January
      @28-January Месяц назад +3

      മുഹമ്മദിന്റെ മാതൃകകൾ പറയാമോ

    • @salnashil
      @salnashil Месяц назад

      Muhemmed aleihivassalam adhehethe kuriche njanellk pareyanullu ithu vere parenjethum adhehethe kurichan

    • @mohammedkoya5258
      @mohammedkoya5258 Месяц назад +7

      മുഹമ്മദ് (നബി)സ്വന്തമായി ഒരു നിയമവും നിർമിച്ചിട്ടില്ല. . ഖുർആൻ ദൈവ നിയമമാണ്. ആ നിയമമാണ് മുഹമ്മദ് നബി സ്ര ) മാത്രകയാക്കാൻ പറഞ്ഞതും അതിന്റെ വിശദീകരണവും.

    • @samjose222
      @samjose222 Месяц назад

      അല്ലാഹ് pre islamic god

    • @sherin2415
      @sherin2415 Месяц назад +2

      ​@@samjose222 yes Adaminteyum Abraham nteyum nohayudeyum God

  • @user-nx7dx7hv9w
    @user-nx7dx7hv9w Месяц назад +46

    എല്ലാഗ്രന്ഥങ്ങളും വായിക്കുക വിദ്യാധനം സർവനാൽ പ്രധാനം ദൈവം സത്യത്തിൻ്റെയും സമാധാനത്തിൻ്റെ മാർഗ്ഗത്തിൽ കൊണ്ടുവരട്ടെ❤

  • @shajahanpa6234
    @shajahanpa6234 Месяц назад +23

    തീർച്ചയായും എല്ലാ വരും
    എല്ലാ മാതാഗ്രന്തങ്ങളും
    വായിക്കണം

  • @kazynaba4812
    @kazynaba4812 Месяц назад +18

    വിശാലമനസ്സിന് Big Salute.

  • @hooorulheaven4990
    @hooorulheaven4990 Месяц назад +126

    നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
    *വിശുദ്ധ ഖുർആൻ (**33:59**)*

    • @user-sx1et7en4b
      @user-sx1et7en4b Месяц назад

      ​@@roshroshith8185അവർക്കു ഇഷ്ടമുണ്ടായിരുന്നു നിനക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട

    • @user-sx1et7en4b
      @user-sx1et7en4b Месяц назад

      ​@@roshroshith8185അവർക്കു ഇഷ്ടമുണ്ടായിരുന്നു നിനക്ക് ഇഷ്ട്ടമില്ലെങ്കിൽ വേണ്ട കർത്താവിനു ഒരു പാട് മണവാട്ടിമാര് ഉണ്ടല്ലോ

    • @LabeebLabi-jc7kq
      @LabeebLabi-jc7kq Месяц назад

      ​@@roshroshith8185ആരും ഇഷ്ടപ്പെടില്ല സുഹൃത്തേ. അത് അന്നത്തെ കാലത്തു ഒരുപാട് യുദ്ധം ഉണ്ടായിരുന്നു. ഒരുപാട് പുരുഷൻ മാർ മരണപ്പെട്ടു. അവരുടെ ഭാര്യമാർ വിധവകൾ ആയി. അവരെ പല രീതിയിലും പലരും ഉഭദ്രവിക്കാൻ ശ്രമിച്ചു. അവർ പട്ടിണിയിലും ദുരിത്തിലും ആയി. അവരെ സംരക്ഷിക്കാൻ വേണ്ടി ഇസ്ലാം അവർക്ക് പുതിയ ജീവിതം നൽക്കാൻ നിർത്തേഷിച്ചു. അതിന് കുറേ നിബന്ധനകൾ ഉണ്ട്. എല്ലാ ഭാര്യമാരെയും ഒരുപോലെ സംരക്ഷിക്കാൻ കഴിയുന്നവർ മാത്രം വിവാഹം കയ്ച്ചാൽ മതി എന്നാണ് പറഞ്ഞത്. പിന്നെ മറ്റൊരു സ്ത്രീയെ വിവാഹം കയ്ക്കാൻ ആദ്യ ഭാര്യയുടെ സമ്മതം വേണം. ഇതൊക്കെ തെറ്റിച്ചു നടക്കുന്നവർ ഉണ്ട് ഇല്ല എന്നല്ല. എന്നാൽ അവർ ചെയ്യുന്നത് തെറ്റ് തന്നെ ആണ്.

    • @musthafavatothil
      @musthafavatothil Месяц назад +1

      Munkyyum. Muckavum. Ozhike. Ennan. Kuran. Parayunnad. Kurande. Karyam. Shraddikkanam

    • @saheernk1517
      @saheernk1517 Месяц назад

      @@roshroshith8185
      അതിൽ മുത്തിന് ഏറ്റവും ഇഷ്ടം 6 വയസുള്ള കൊച്ചാണ്
      നല്ല ടൈറ്റ് പൂറ് ആയത് കൊണ്ടാണോ ഇഷ്ടം എന്ന്‌ സംശയിക്കേണ്ടി ഇരിക്കുന്നു
      😂😂😂😂

  • @sabithsabi9792
    @sabithsabi9792 Месяц назад +44

    ഖുർആൻ വായിക്കാനും മനസ്സിലാക്കാനും നേർമാർഗം കണ്ടെത്താനും അല്ലാഹു അനുഗ്രഹിക്കട്ടെ

    • @Allrounder-br6mz
      @Allrounder-br6mz Месяц назад

      ruclips.net/video/-_moFLA3PRY/видео.htmlsi=V4ItjypEMlDzNqEL

    • @Thunder__Thangu
      @Thunder__Thangu 23 дня назад

      Swantham matham padichal Thane nermargam arkum kandetham enathan sathyam

  • @Pkd.09
    @Pkd.09 Месяц назад +6

    ധന്യ... ഞാൻ ഒരു ട്രെയിനർ ആണ്... ഒരു എക്സാം പ്രസൻ്റേഷന് ഞാൻ എടുത്ത വിഷയം " ക്ഷമ ആയിരുന്നു ". അതിന് വേണ്ടി ഒരു സൂഫിവര്യനായ ഗുരുനാഥൻ എന്നോട പറഞ്ഞത് മൂന്ന് മത ഗ്രന്ധങ്ങളും മനസ്സിലാക്കണമെന്നാണ്... ഭഗവത് ഗീത, മഹാഭാരതം, രാമായണം, ബൈബിൾ... എന്നിവയിലും അത്ര വ്യക്തമായി ക്ഷമ യെ കുറിച്ച് മനസ്സിലാക്കിയപ്പോൾ... ❤❤❤❤ അൽഹംദുലില്ല...❤❤

  • @HussainSaeed-pm9wy
    @HussainSaeed-pm9wy 29 дней назад +4

    ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം ഇതാണ് : മുസ്‌ലിമാണെന്ന് വാദിക്കുന്ന ഒരു വൃദ്ധ സ്ത്രീ മുസ്‌ലിം സ്ത്രീകൾ തല മറക്കണമെന്ന് ഖുറാനിൽ എവിടെയും പറഞ്ഞിട്ടില്ല എന്ന് വാദിച്ചതിന്, തല മറക്കാൻ കല്പനയുണ്ടെന്ന് ഒരമുസ്ലിമായ യുവതി ഖുറാൻ ആയത്ത് ഉദ്ധരിക്കുകയാണ്! സുബ്ഹാനല്ലാഹ്!

  • @alan.broken
    @alan.broken Месяц назад +542

    എല്ലാ എന്റെ ഹിന്ദു സഹോദരങ്ങളും ഖുർആൻ വായിക്കണം എന്നാണ് എന്റെ അഭിപ്രായം

    • @petal955
      @petal955 Месяц назад +51

      എല്ലാവരും എല്ലാഗ്രതങ്ങളും വായിക്കണം

    • @user-st2sb2ql9i
      @user-st2sb2ql9i Месяц назад +19

      Guran വായിക്കേണ്ട ആളുകൾ ഇപ്പോൾ മുസ്ലിം എന്ന് പേരുള്ള ആളുകൾ ആണ് അവർ ഏത് മതം ആണ് എന്ന് അവർക്ക് അറിയില്ല എന്നും മൈക്ക് വച്ചു തർക്കിക്കുന്നത് കാണാം

    • @navasnp6231
      @navasnp6231 Месяц назад +6

      Muslims,pls read Quran....marichall pine thirichu vennall onnu cheyan pattilla

    • @shazadvlog4108
      @shazadvlog4108 Месяц назад +33

      വായിച്ചവർ ആരും മുസ്ലിമിനെ കുറ്റം പറയില്ല 🙏

    • @ashrafpayyanakkal7606
      @ashrafpayyanakkal7606 Месяц назад +20

      മുസ്ലീങ്ങളും ഖുർആൻവായിക്കണം
      ഞാൻ ഒരുതവണ പൂർണ്ണമായിട്ടും വായിച്ചിട്ടുണ്ട്

  • @muhammedsakkeer3208
    @muhammedsakkeer3208 Месяц назад +65

    ധന്യയുടെ ആ നല്ല മനസ്സിന് ഒരു വലിയ ആദരവ് നേരട്ടെ ആദ്യം.. നമ്മുടെ കാഴ്ചപ്പാടുകളാണ് ആദ്യം തിരുത്തേണ്ടത്.. നല്ലത് നല്ലത് തന്നെ എന്ന തിരിച്ചറിവാണ് മനുഷ്യന് ആദ്യം വേണ്ടത് 👍🏻. 🙏🏻

    • @ggplus.
      @ggplus. Месяц назад +2

      അതെ അതു തന്നെയാണ് ആദ്യം വേണ്ടത്. മതമല്ല മനുഷ്യനാണ് വലുത് മനുഷ്യ സ്നേഹമാണ് വലുത് എന്ന തിരിച്ചറിവ് . തങ്ങളുടെ ആഘോഷങ്ങൾ പോലെ മറ്റുള്ളവൻ്റെ ആഘോഷങ്ങളിലും മതം നോക്കാതെ സ്നേഹത്തോടെ പങ്കെടുക്കണം എന്ന തിരിച്ചറിവ് . അതൊക്കെ ഇനി എന്ന് ഉണ്ടാകും മതേതര..

    • @josephpm6855
      @josephpm6855 Месяц назад

      Appikkuppayem

    • @saheernk1517
      @saheernk1517 Месяц назад

      @@ggplus.
      👌👌👌👌

    • @mohammedkoya5258
      @mohammedkoya5258 Месяц назад +1

      മതം മനുഷ്യനൻമക്കാണ്. എന്റെ ആഘോഷത്തിൽ മറ്റുള്ളവരും നിർബന്ധിക്കലാ പ്രശ്നമാകൽ .
      ഒരുവൻ വിശ്വാസിക്കുന്നതിൽ മറ്റൊരുവന്റെ വിശ്വാസത്തിൽ കൂടാൻ പറ്റാത്തതും പറ്റുന്നതുമുണ്ടാകും. അതിനനുസരിച്ച് ഒരോരുത്തരുടേയും വിശ്വാസമായി ജീവിച്ച് എല്ലാവരുമായി മനുഷ്യ സ്നേഹത്തോടെ കഴിയുക. അങ്ങോട്ടുമിങ്ങോട്ടും ഉൾകൊള്ളാൻ പറ്റുന്നതിൽ നല്ല നിലയിൽ സഹായിക്ക.

  • @fathimamuhammed9055
    @fathimamuhammed9055 Месяц назад +37

    ഖുർആൻ ജനങ്ങൾക്കുള്ളതാണ്, ഹേ മുസ്ലിം, എന്ന് എവിടെയും വിളിച്ചിട്ടില്ല ദൈവം സൃഷ്ട്ടിച്ച മുഴുവൻ ജനങ്ങള്ക്കുമുള്ളത് അത് വായിച്ചു പഠിച്ചു തള്ളാനും കൊള്ളാനും ജനങ്ങൾക്ക്‌ സ്വാതന്ത്ര്യമുണ്ട് പക്ഷെ അതിനെ ചൂണ്ടി പരസ്പരം തെറ്റിദ്ധാരണ പരത്താനും ജാതീയതയും വിദ്വേഷവും ആരോപിച്ചു കലഹമുണ്ടാക്കാനും ഒരുവിഭാഗം കച്ച കെട്ടിയിറങ്ങിത്തിറിച്ചതാണ് ഇന്ന് മിക്ക കുഴപ്പങ്ങൾക്കും കാരണം സഹോദരി ഖുർആൻ വായിക്കാൻ കാണിച്ച സൗമനസ്യത്തെ അഭിനന്ദിക്കുന്നു ആദരിക്കുന്നു

    • @HumbledSlave
      @HumbledSlave Месяц назад +4

      യാ അയ്യുഹ നാസ് - "ജനങ്ങളേ"
      യാ അയ്യുഹൽ ഇൻസാൻ - "മനുഷ്യരേ"
      യാ അയ്യുഹ റസൂൽ - "പ്രവാചകരേ"
      യാ അയ്യുഹ റുസുൽ - "പ്രവാചകൻമാരേ"
      യാ അയ്യുഹ നബിയ്യ് - "നബിയേ"
      യാ അയ്യുഹല്ലദീന ആമനൂ - " വിശ്വസിച്ചവരേ"
      അയ്യുഹൽ മുഅ'മിനൂൻ - "സത്യവിശ്വാസികളേ"
      അയ്യുഹൽ മുജ്രിമൂൻ - "കുറ്റവാളികളേ"
      അയ്യുഹൽ ജാഹിലൂൻ- "വിവരംകെട്ടവരേ"
      അയ്യുഹ സ്സഖലാൻ - "ഭാരിച്ച രണ്ട് സമൂഹമേ"
      അയ്യുഹ ള്ളാല്ലൂനൽ മുകദിബൂൻ - "സത്യനിഷേധികളായ ദുർമാർഗികളേ"
      യാ അയ്യുഹല്ലദീന ഹാദൂ - "യഹൂദികളായവരേ"
      യാ അയ്യുഹല്ലദീന കഫറൂ - "നിഷേധികളേ"
      യാ അയ്യുഹൽ മുസ്സമ്മിൽ - "വസ്ത്രം കൊണ്ട് മൂടിയവനേ"
      യാ അയ്യുഹൽ മുദ്ദസ്സിർ - "പുതച്ച് മൂടിയവനേ"
      യാ അയ്യുഹൽ ഇൻസാൻ - "മനുഷ്യരേ"
      യാ അയ്യുഹൽ കാഫിറൂൻ - "അവിശ്വാസികളേ"

    • @HumbledSlave
      @HumbledSlave Месяц назад +3

      സന്ദർഭോചിതമായി ഖുർആൻ എല്ലാവരോടും സംസാരിക്കുന്നുണ്ട്. മനുഷ്യർക്ക് സത്യത്തിലേക്കുള്ള വഴി കാട്ടിയാണ് ഖുർആൻ. വായിക്കുന്ന എല്ലാവർക്കും സത്യത്തിന്റെ വെളിച്ചം ലഭിക്കട്ടെ എന്ന് പ്രാർതഥിക്കുന്നു. ❤

    • @rakeshpr5624
      @rakeshpr5624 27 дней назад

      അപ്പൊ കാഫിർ കളെ കൊല്ലാൻ ഖുർആൻ പറയുന്നില്ലേ?മുസ്ലിം മതം സ്വീകരിക്കാത്ത രാജാക്കന്മാരോട് യുദ്ധം ചെയ്യാൻ പറയുന്നില്ലേ?🤔

  • @aboobackerkm6112
    @aboobackerkm6112 Месяц назад +4

    ജനങ്ങളെ ഐക്യത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രഭാഷണങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @aseesek3118
    @aseesek3118 Месяц назад +7

    ആ നല്ല മനസിന് ഒരായിരം അഭിനന്ദനങ്ങൾ
    God bless uu

  • @zayanuvlog2330
    @zayanuvlog2330 Месяц назад +25

    നിങ്ങൾക്ക് അല്ലാഹു ഹിദായത് നൽകട്ടെ ആമീൻ

    • @msbabu8449
      @msbabu8449 Месяц назад

      അതിൽ ഒരു കഷ്ണം അറബി ഉണ്ട്

  • @Sajmihisana120
    @Sajmihisana120 Месяц назад +94

    ദൈവം പരിപൂർണ്ണ ശിഫ നൽകട്ടെ

    • @niflac.v2087
      @niflac.v2087 Месяц назад +3

      Mashallah mashallah mashallah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @salampikalpeni1015
    @salampikalpeni1015 29 дней назад +3

    പ്രിയ സഹോദരിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർതമായി പ്രാർത്ഥിക്കുന്നു

  • @newdreams6257
    @newdreams6257 Месяц назад +16

    മനസ്സ് നിശ്കളങ്കമാക്കുക .ഇതാണ് മനുഷ്യന് വേണ്ടത്

  • @user-si8kl5py6g
    @user-si8kl5py6g Месяц назад +2

    സൃഷ്ടവിന് നന്ദി ചെയ്യാതെ സൃഷ്ടിക്ക് നന്ദി ചെയ്തിട്ട് കാര്യമില്ല
    കാരണം
    നമ്മളെ ഒന്നുമില്ലയിൽ നിന്നും സൃഷ്ടിച്ച് നമ്മുക്ക് ആവിശ്യമായ വെള്ളവും, ഭക്ഷണവും ,വായുവും എല്ലാം നൽകി ഇപ്പോഴും നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും അല്ലാഹുവിന്റെ സഹായത്തോടെ ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്നു . ....സർവ ലോകരക്ഷിതാവായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും 🤍

  • @user-wu1qf6tu7h
    @user-wu1qf6tu7h Месяц назад +3

    ഖുർആൻ മുഴുവനും പിടിച്ചു മനസ്സിലാക്കാൻ ഒരുങ്ങുക എന്നാണ് ചേച്ചിയോട് വിനീതമായി അപേക്ഷിക്കുന്നത് 👍👍🌹🌹🌹🌹

  • @salnashil
    @salnashil Месяц назад +6

    Aa ayethinte vishedheekerenem ‘ningelude shirovasthrem ningelude maridethilek thazhthiyiduka “ ennan oaro aalukelumaverude thalperryengelkku vendi ellam valechodikkukayan Thank Dhennya 🌹🌹🌹

  • @abdulsherif6002
    @abdulsherif6002 Месяц назад +65

    മുസ്ലിം എന്നാൽ അനുസരണയുള്ള വൻ. നല്ല മനുഷ്യനാവുക.

    • @user-wk8ls9zk7d
      @user-wk8ls9zk7d Месяц назад +1

      😂😂😂😂😂

    • @hakeemcbi3512
      @hakeemcbi3512 Месяц назад

      അറിയാതെ പറയല്ലേ ബായ്. മുസ്ലിം എന്ന് പറഞ്ഞാൽ. നിർഭയത്തം ഉള്ളവൻ. സമാദാന മടഞ്ഞവൻ. എന്നൊക്കെ ആണ് അർത്ഥം

  • @moidukuniyil3696
    @moidukuniyil3696 27 дней назад

    സഹോദരിയുടെ ഈ വീഡിയോ ഒരു ചെറിയ തെറ്റിദ്ധാരണ മാറ്റാൻ പ്രചോദനമായി.കാലിക പ്രസക്തിയുള്ള ഒരു കൊച്ചു വീഡിയോ ചെയ്ത സിസ്റ്റർക്ക് അഭിനന്ദനങ്ങൾ!!!

  • @rabiasalim9175
    @rabiasalim9175 Месяц назад

    ധന്യയുടെ ഈ നല്ല മനസ്സിനും നല്ല ചിന്തകതി ക്കും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനുള്ള നല്ല മനസ്സിനെയും ഒരു പാട് അഭിനന്ദിക്കുന്നു

  • @asfarunneesa2765
    @asfarunneesa2765 Месяц назад +74

    നിങ്ങൾ തളരരുത് മുമ്പോട്ട് പൊക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @AbdulHameed-dd9wp
    @AbdulHameed-dd9wp 29 дней назад +1

    അത്രയെങ്കിലും വായിച്ച് തന്നിലെ സംശയം തീർത്തതിന് നന്ദിയുണ്ട്, ഇനി വിമർശിക്കാനാണെങ്കിലും ആദ്യമായി ചെയ്യേണ്ടത് യഥാർത്ഥ ശ്രോതസ്സിലൂടെ അറിവ് നേടലാണ് എന്ന സന്ദേശവും സഹോദരിയുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. 🙏

  • @adilsha2887
    @adilsha2887 Месяц назад +5

    ചേച്ചി നമസ്കാരം, ദൈവം ഹിദായത് (മോക്ഷം )നൽകട്ടെ 🙏🏼🙏🏼🙏🏼

  • @omerabdurahiman7113
    @omerabdurahiman7113 31 минуту назад

    ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്... വിശുദ്ധ ഖുർആൻ... ❤.. സഹോദരിക്ക് അല്ലാഹു ഹിദായത്തു നൽകട്ടെ ... ആമീൻ 🤲

  • @shajahans-hx9dr
    @shajahans-hx9dr Месяц назад +18

    ഈ കുട്ടി എത്ര സത്യസന്ധമായി സംസാരിക്കുന്നു🎉🎉🎉

  • @shiyadh3178
    @shiyadh3178 Месяц назад +48

    സ്വർണം, രത്നം എല്ലാം ആരേലും തുറന്നു വെക്കുമോ സൂക്ഷിച്ചു വക്കില്ലേ വിലമതിക്കാൻ ആവാത്ത സ്വത്ത്‌ അതാണ്‌ നമ്മുടെ സ്ത്രീകൾ (താൻ വിലയുള്ള സ്വത്ത്‌ ആണെന്ന് സ്ത്രീക്ക് തന്നെ കോൺഫിഡന്റ് വേണം ), സ്ത്രീ കളുടെ മുഖവും മുൻ കയ്യും ഒഴിച്ചുള്ള ഭാഗം പൂർണ മായും മറക്കാൻ ആണ് നിർദ്ദേശം,,,,, ചിലർക്ക് അനുസരണ ശീലം ഉണ്ടാവാം അവർ അനുസരിക്കുക അല്ലാത്തവർ,,കല്പനകൾ ലങ്കിക്കാൻ ഇഷ്ടപ്പെടുന്നവർ അങ്ങനെ ചെയ്യുക

    • @user-sx1et7en4b
      @user-sx1et7en4b Месяц назад

      ​@@JBPangel2000അറിഞ്ഞിരുന്നില്ല 🥹🥹

    • @user-sx1et7en4b
      @user-sx1et7en4b Месяц назад

      ​@@JBPangel2000അറിഞ്ഞിരുന്നില്ല 🥹🥹

    • @army12360anoop
      @army12360anoop Месяц назад

      എന്നിട്ട് 16 കെട്ടുക വെളിച്ചെണ്ണ ഇട്ട് അടിക്കുക. ലെ കോയ ഹാപ്പി😅😅😅😅😅😅😅

    • @ashviralcut
      @ashviralcut Месяц назад

      ​@@JBPangel2000ലേശം logic😮 എവിടെ അപ്പോൾ സംഘി എന്ന വിശേഷണം ഇല്ലല്ലോ അല്ലല്ലേ

    • @cs73013
      @cs73013 Месяц назад +1

      😂😂😂😂 എന്നിട്ട് 3 തോലാക് ചൊല്ലി ഒഴിവ് ആകുക ..ഒരേ സമയം 4 പെണ്ണുങ്ങളെ ..കൊണ്ട് നടക്കുക ....😂😂😂😂😂

  • @vasimak6305
    @vasimak6305 24 дня назад

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിടെ വീഡിയോ കാണുന്നത്.... ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്നതരത്തിലുള്ള ലളിതമായ അവതരണം😍

  • @AbdulKareem-P
    @AbdulKareem-P Месяц назад +32

    ഞാൻ ചെറു പ്രായത്തിലെ പഠിച്ചത് മുസ്ലിം സ്ത്രീകൾ മുഖവും മുൻ കയ്യും ഒഴിച് ബാക്കി എല്ലാം മറക്കണം എന്നാണ്.. എന്റെ ഭാര്യയും കുട്ടികളും അതുതന്നെ follow ചെയ്യുന്നു. ഞങ്ങൾ സന്തോഷത്തോടെ ജീവിതത്തിൽ യാത്ര തുടരുന്നു .. കേരളത്തിലായതിനാൽ മറ്റു എല്ലാ തരത്തിലും ജീവിക്കുന്നവരുദെ കൂടെ നമ്മളും റോഡുകളിലും ബസ്സുകളിലും പാർക്കുകളിലെല്ലാം എല്ലാം യാത്ര ചെയ്യുന്നു.. ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ല ❤❤

    • @fidhafidhu2137
      @fidhafidhu2137 Месяц назад +4

      മുഖവും മുൻകൈയും നിസ്കാരത്തിൽ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത് സ്ത്രീ പുറത്ത് പുറത്തിറങ്ങിയാൽ എല്ലാ ഭാഗവും ഔറത്ത് തന്നെയാണ് അത് മറക്കേണ്ടതാണ്

    • @shahala-jb2fj
      @shahala-jb2fj Месяц назад

      Nammal angane ano 😊​@@fidhafidhu2137

    • @rakeshpr5624
      @rakeshpr5624 27 дней назад

      @@fidhafidhu2137
      അതേ,പക്ഷെ ഇപ്പോ ഉള്ള സൗദി ഭരണാധികാരി ശരിക്കും മുസ്ലിം ങ്ങൾക്ക് എതിരാണ്.എല്ല കെട്ടുപാടുകളും എടുത്തു കളഞ്ഞു.മാന്യമായ ഏത് വസ്ത്രവും ധരിക്കാം എന്നാക്കി.

  • @user-xq6ll2zh8f
    @user-xq6ll2zh8f Месяц назад +13

    Chechi nalloru vakthiyanu❤

  • @thachuttytt5038
    @thachuttytt5038 Месяц назад +53

    ഖുർആൻ വായിച്ചാൽ മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടാകും
    ജീവിതത്തിന് ഒരു അർത്ഥവും ഉണ്ടാകും

    • @28-January
      @28-January Месяц назад

      ജിഹാദി ആകരുത് pls

    • @mohammedkoya5258
      @mohammedkoya5258 Месяц назад +2

      ​@@28-Januaryനിങ്ങൾ എന്താ ജിഹാദി എന്നതുകൊണ്ട് മനസിലാക്കിയത്.? ഒരു ജിഹാദിയായാൽ എന്താ പ്രശ്നം ?

    • @Piku23sus
      @Piku23sus Месяц назад

      Jihadi vere terrorists vere...terrorist panik poyal naragathile permanent resident avam..ennayilittu porichigu edukkum

    • @spectacles.
      @spectacles. Месяц назад

      ​@@28-Januaryനിന്റെ കുരിശുയുദ്ധത്തേക്കാൾ ഭേദം

    • @28-January
      @28-January Месяц назад

      @@spectacles. നിങ്ങളുടെ കിതാബിൽ ഉള്ളത് പറയുമ്പോ എന്താ ഇത്ര നാണക്കേട്.

  • @RasheedNm-bi5zz
    @RasheedNm-bi5zz 27 дней назад +1

    തന്നെക്കാൾ ആയിരം അഭിനന്ദനങ്ങൾ മനസ്സ് തുറന്ന് സംസാരിച്ചത് തന്നെ വളരെയധികം നന്ദി മുസ്ലിമാണ് എന്റെ അയൽവാസികൾ ഹിന്ദു സഹോദരങ്ങൾ ഉണ്ട് രാവിലെ ചില സമയങ്ങളിൽ ഞാൻ എന്റെ വീട്ടിൽ നിന്ന് ചായ കുടിച്ചില്ലെങ്കിൽ അവരെ വീട്ടിൽ പോയിട്ടാണ് ചായ കുടിക്കാറ് ആത്മബന്ധത്തിനാണ് സൗന്ദര്യം ഇതളുകൾ അടർന്ന പൂക്കൾ കാണാൻ രസമില്ലല്ലോ എല്ലാം ഒന്നിച്ചിരിക്കുമ്പോൾ ആണ് അതിന്റെ സൗന്ദര്യം കാണും അത് വ്യക്തമാക്കി തന്നത് ബിഗ് സല്യൂട്ട്

  • @AbdulKareem-iz8oz
    @AbdulKareem-iz8oz Месяц назад +3

    ധന്യ മോൾ,ഇഹത്തിലും,പരത്തിലും ധന്യ ആവാൻ പ്രാർത്ഥിക്കുന്നു.

  • @jasilmuhammed1241
    @jasilmuhammed1241 Месяц назад +11

    ഈ ചേച്ചിയെ എനിക്ക് ഇഷ്ട്ടമാണ് ❤❤❤❤

  • @mmhashraraf8475
    @mmhashraraf8475 29 дней назад +1

    പ്രിയപ്പെട്ട സഹോദരി ധന്യ.. ബിഗ് സല്യൂട്ട്..

  • @Qlathaur
    @Qlathaur Месяц назад +2

    മോൾക്ക് ഒരായിരം അഭിനന്ധനം🤲

  • @abdurahmannk680
    @abdurahmannk680 Месяц назад +18

    അള്ളാഹു ആഫിയത്തും ബർക്കത്തും ദീർഘായുസ്സും നൽകട്ടെ ഈ ഹിന്ദു കുട്ടിയെ എന്നും എന്തു കുട്ടിയായി തന്നെ നിലനിർത്തട്ടെ

    • @ChindhaChindha
      @ChindhaChindha Месяц назад

      ഇനി വലിയ അപ്പം ചുട്ടു ജീവിക്കാം

  • @mohammedallipparambil
    @mohammedallipparambil Месяц назад +8

    പ്രിയ സഹോദരീ ധന്യ.... നിങ്ങളുടെ ചാനൽ ഞാൻ മുമ്പേ ശ്രദ്ധി ക്കാറുണ്ട്
    ആവർത്തിച്ചു വായിക്കാറുമുണ്ട്. നല്ലത് വരട്ടെ. നല്ല മനസ്സുള്ളവർ ഏതു മതസ്ഥരായാലും ശരി മത ഗ്രന്ഥങ്ങൾ വായിക്കാൻ ശ്രമിക്കണം. നല്ല കാര്യങ്ങൾ പഠിക്കണം പകർത്തണം. രാമായണവും ഭഗവത് ഗീതയും ഉൾപ്പടെ ബൃഹത്തായ മദഗ്രന്ഥങ്ങൾ വിലപ്പെട്ടതാണ് ഓരോ മുസ്‌ലിക്കും അത് ഇടക്ക് പാരായണം ചെയ്യുകയും സാരാംശം മനസ്സിലാക്കാൻ ശ്രമം നടത്തുന്നുമുണ്ട്. ഇപ്പോഴത്തെ തലമുറ സംസ്കൃതം പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഇത് പോലെ ലോകത്തിലെ ബൃഹത്തായ ഭാഷയാണ്. അറബി. അറബിയിൽ ആയിരക്കണക്കായ ഗ്രന്ഥങ്ങൾ ലോക ഭാഷകളിൽ പ്രചുര പ്രചാരം നേടിയവയാണ്. ഭാരതത്തിലും ഇവിടെ അത് ഏറ്റ ഭാഷകളിൽ വിവർത്തനം ചെയ്യപെട്ടിട്ടുണ്ട്. അത് വായിക്കാനും മനസ്സിലാക്കാനും ഹിന്ദു സഹോദരന്മാരിൽ ചിലർവിമുഖത കാണിക്കുന്നു. ഇത് പോലെ തന്നെയാണ് ചില മുസ്ലിം സഹോദരന്മാരും. അറബി ഭാഷ പഠിച്ചാൽ മുസ്ലിമായി പരിവർന്ന നം ചെയ്യപ്പെടുമെന്ന പേടി ഇപ്പോഴും ഹിന്ദു സഹോദരന്മാർക്കിടയിൽ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. മദ്റസകളിൽ പഠിപ്പിക്കുന്ന പാഠങ്ങൾ എന്താണെന്നും അതും നീ പ്രവാദമാണോ എന്നറിയാൻ അതൊന്നു വായിക്കാൻ ഇതര മതസ്ഥർക്ക് അറബി ഭാഷ പഠിക്കൽ നല്ലത് തന്നെയാണ്. ഒന്നു മുതൽ+2 വരെയുള്ള മദ്റസ പാഠഭാഗങ്ങൾ അതിലുൾപ്പെട്ടെ തെന്താണെന്നറിയുമ്പോൾ ഇപ്പോഴത്തെ കോലാഹലങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മനസ്സിലാക്കാനാവും. എല്ലാ ഗ്രന്ഥങ്ങളും വായിക്കണം ആശങ്കകൾ അകററണം. യാഥാസ്ഥിതികരായ പഴയ മുസ്ലിംകളിൽ ചിലർ ഖുർആൻ പവിത്രത കല്പിച്ചു മാറ്റി നിർത്തിയ കാലമുണ്ടായിരുന്നു. അതൊക്കെ പഴയ കാലം. ഇപ്പോൾ എല്ലാവർക്കും എപ്പോഴും ഏതേതു മത ഗ്രന്ഥങ്ങൾ തിരഞ്ഞെടുത്ത് വായിക്കാനാവും ഒരു ഭയവും കൂടാതെ. മത വിദ്വേഷവും വർഗിയതയും മനുഷ്യമനസ്സുകൾ മലീമസമാക്കുന്നു. മത ഗ്രന്ഥങ്ങളെ ക്കുറിച്ച് മതങ്ങളെ പറ്റി അറിയാത്തവരാണ്, കോലാഹലങ്ങളും സംഘർഷങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്നത്. എല്ലാ മതമൂല്യങ്ങളും മഹത്തരമാണ്. വിലമതിക്കാനാവാത്തതാണ്. ധന്യയുടെ തിരിച്ചറിവിന് എന്നെ പോലുള്ളവർ നിങ്ങളെ മാതൃകയാക്കണം പഠിക്കണം പകർത്തണം. നിങ്ങളുടെ വഴികൾ ദൈവം ധന്യമാക്കി തീർക്കട്ടെ. അസുഖകൾ ദേദമാവട്ടെ. താക കുഡുംബങ്ങളിൽ ജഗദീശ്വരൻ ഐശ്വര്യവും സമാധാനവും പ്രദാനം ചെയ്യട്ടെ. ആനല്ല മനസ്സിന് ഒരായിരം നന്ദി.❤️❤️❤️❤️❤️❤️❤️❤️❤️AMD

    • @shajahans6347
      @shajahans6347 Месяц назад

      God.bless.you

    • @shamlaharishharis4062
      @shamlaharishharis4062 Месяц назад

      എല്ലാവരും എല്ലാം ഗ്രന്ഥങ്ങളും വായിച് മനസിലാകട്ടെ.. സത്യം സ്വയം മനസിലാക്കി ഐക്യത്തോടെ സമാദാനത്തോടെ ജീവിക്കട്ടെ.. അതിനുള്ള സ്വാതന്ത്ര്യം എല്ലാ മതവും നൽകുന്നുണ്ട്....ചില മനുഷ്യരുടെ മനസാണ് അതെല്ലാം മാറ്റിമറിക്കുന്നത് ക്കുന്നത്.. അതിനെ ഒരുമിച്ച് നിന്ന് തോല്പിക്കുകയാണ് വേണ്ടത്

  • @AneeshT-zh8tr
    @AneeshT-zh8tr 29 дней назад +1

    ما شاء الله അല്ലാഹു ഹിദായത്ത് നൽകട്ടെ

  • @navaskumily8447
    @navaskumily8447 26 дней назад +1

    ലോകം അവസാനിക്കാൻ ടൈം ആകുമ്പോൾ അതിന്റെ ലക്ഷണങ്ങൾ എല്ലാം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന. ഈ വീഡിയോയും അതിനൊരു ഉദാഹരണം ആണ്❤

  • @rafeequemecheri1716
    @rafeequemecheri1716 Месяц назад +3

    👍👍👍
    ഇതിന് മറുപടി വൃകതമായ മറുപടി അവിടെ തന്നെ ഷമീമ നല്ല വൃക്തമായി പറഞ്ഞിട്ടുണ്ട് ... ഹാഷ്മി മുക്കി യതാണ്

  • @hussainmattummal6244
    @hussainmattummal6244 Месяц назад +3

    💕🙋‍♂️ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @aks3491
    @aks3491 15 дней назад

    വളരെ ഉപകാരപെടുന്ന അറിവാണ് സഹോദരി നൽകിയത് ദൈവം അനുഗ്രഹിക്കട്ടെ

  • @user-mg2bb8zw8s
    @user-mg2bb8zw8s Месяц назад

    പ്രിയസഹോദരീ...വളരെയധികംസന്തോഷം.അതിലേറെഇപ്പോഴുള്ളനമ്മുടെരാജ്യത്തിന്റെസംഭവവികാസങ്ങളിൽവളരെയധികംസങ്കടവുമുണ്ട്.
    ഒരുവേളഒരുകാര്യംകൂടി.
    കരുതലോടെയിരിക്കുക!
    ചുറ്റുംപേയ്പിടിച്ചനായ്ക്കളുണ്ട്.

  • @muhammadfaisalchilly921
    @muhammadfaisalchilly921 Месяц назад +5

    ماشاالله الله ഹിദായത്ത് തരട്ടെ

  • @azeescheriyabata4844
    @azeescheriyabata4844 Месяц назад +7

    Congrats sister

  • @artsywish143
    @artsywish143 Месяц назад

    Chechi.....spb❤❤❤❤
    Ellavarum onnan..
    Ellavarude rakthathinde niravum chuvapp aan ..chechiye pole ullavar aan...ee naadin aavashyam

  • @muhammadshakeer7604
    @muhammadshakeer7604 Месяц назад

    Mashaallah Alhamdulillah allahuakbar barakallah mabrook
    God bless you pegale❤❤❤

  • @jabbarrahman-fw5ge
    @jabbarrahman-fw5ge Месяц назад +8

    Masha Allah ❤

  • @vibemachaaaa4929
    @vibemachaaaa4929 Месяц назад +2

    ഖുർആനിലെ അർഥം കേൾക്കുമ്പോൾ ദൈവത്തിൽ നിന്ന് തന്നെയാണ് എന്ന് മനസ്സിലാകും

  • @user-ev2zd5ku7i
    @user-ev2zd5ku7i 12 дней назад

    ധന്യ ഒന്ന് ഓർക്കണം
    പടച്ചവന് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളവർക് മാത്രമേ
    ജീവിതത്തിൽ കഷ്ടപ്പാടും
    പ്രയാസങ്ങളും പരീക്ഷണങ്ങളും തരത്തുള്ളൂ
    നീ പടച്ചവന് പ്രിയപെട്ടവളാണ് ❤❤❤❤❤

  • @user-ec7jp4zt4v
    @user-ec7jp4zt4v Месяц назад +12

    നല്ലത് വരട്ടെ

  • @smlk2718
    @smlk2718 Месяц назад +4

    Well said sister 🌹🌹🌹

  • @MuhammadAli-tr9zs
    @MuhammadAli-tr9zs Месяц назад +1

    മാഷാ അള്ളാഹു
    അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കട്ടെ

  • @premnavas2671
    @premnavas2671 8 дней назад

    ഹിദായത്ത് നൽകി അനുഗ്രഹിട്ടെ എല്ലാവരും മനുഷ്യരാണ് സ്നേഹമാണ് എല്ലാ മതവും

  • @AbduCheenayi-db5sv
    @AbduCheenayi-db5sv Месяц назад +2

    ഓരോ ചുവടും ധീരതയോടെ മുന്നോട്ട് ചലിപ്പിക്കാൻ നാഥൻ നിങ്ങൾക്ക് കല്പ് നൽകട്ടെ.

  • @minigopinadh2853
    @minigopinadh2853 Месяц назад +24

    വസ്ത്രം താഴ്തിയിടണം എന്നു പറഞ്ഞാൽ
    മാറിടത്തിന്റെ താഴെവരെ വരാനാണ്

    • @JafseenaHiba
      @JafseenaHiba Месяц назад

      No

    • @safooramohammed3928
      @safooramohammed3928 Месяц назад

      അവർ മാറ് മറച്ചിട്ട് ഉണ്ടല്ലോ ഇടക്ക് ഒന്ന് കാറ്റത്തു പറഞ്ഞതാണെന്ന് തോനുന്നു. എന്തിനാ എല്ലാം നെഗറ്റീവ് ആയി കാണുന്നത്

    • @k.k.4950
      @k.k.4950 29 дней назад

      Correct

    • @BadBoy-wm6sp
      @BadBoy-wm6sp 27 дней назад

      വസ്ത്രം ശരീരം മറക്കണം, അത് ആണായാലും പെണ്ണായാലും

    • @ashiyanaash8878
      @ashiyanaash8878 27 дней назад

      ചിലരുടെ ജൻമ വൈകല്യമാണ്എന്ത് കണ്ടാലുംഅത് നെഗറ്റീവ്ആയി ചിന്തിക്കുക എന്നത് ജാത്യാൽ ഉള്ളത് തൂത്താൽ പോവില്ലല്ലോ

  • @anaskandathil7378
    @anaskandathil7378 29 дней назад +1

    എല്ലാ വിജയവും നിങ്ങൾക്കുണ്ടാകട്ടെ

  • @HishamAli630
    @HishamAli630 26 дней назад

    Ningale koode allah undaakum yeppozhum pratthi sandhikal varum prashnagal varum thalarthaan shramikkum...thalararuth...👍
    Yehthenkilum jeevithathil prayaasam undenkil onn paranjal mathi koode und ividuth yella mansihyarum ❤❤insha Allah

  • @v.aboobacker126
    @v.aboobacker126 Месяц назад +7

    മുസ്ലിം അല്ലാത്ത നല്ല മനുഷ്യൻ ഖുർആൻ വായിക്കുമ്പോൾ ശരി അറിയുന്നു എന്നാൽ സമുദായ ത്തിൽപിറന്നചില൪ക്കുമനസ്സിലാകുന്നില്ല

    • @pareedp.m.4669
      @pareedp.m.4669 Месяц назад

      താങ്കൾ മൗദൂദി ആണോ

    • @pareedp.m.4669
      @pareedp.m.4669 Месяц назад

      സർക്കാർ ജോലി ബഹുദൈവ വിശ്വാസം ആക്കിയ പാർട്ടി

    • @pareedp.m.4669
      @pareedp.m.4669 Месяц назад

      സകാത്ത് പാർട്ടി ഫണ്ട്‌

  • @mohammedkoya5258
    @mohammedkoya5258 Месяц назад +8

    ഖുർആൻ അരിയേണ്ട രീതിയിൽ അറിയാൻ ശ്രമിച്ചാൽ അതിലൂടെ യഥാർത്ഥ സത്യം മനസിലാക്കാനും തെറ്റിദ്ധരിപ്പിക്കുന്നതിൽ നിന്ന് തിരിച്ചറിവുണ്ടാകുകയും ചെയ്യും.

    • @28-January
      @28-January Месяц назад

      എന്താണാ സത്യം

    • @mohammedkoya5258
      @mohammedkoya5258 Месяц назад

      ​@@28-Januaryഎല്ലാം സത്യമാണ്. നിങ്ങൾ ഖുർആൻ നല്ല നിലക്ക് പഠിക്കാൻ ശ്രമിക്കുന്നവനാണെങ്കിൽ അതിൽ അസത്യമായതുണ്ടാവില്ല.

  • @afsasana3423
    @afsasana3423 29 дней назад

    Well done chechi, Allahu ningalk arivinte velicham pakarnnu tharatte😊❤

  • @AbshidaAbi
    @AbshidaAbi Месяц назад +3

    I love ദനിയാ ചേച്ചി

  • @My.treasure.is.my.God.
    @My.treasure.is.my.God. Месяц назад +9

    ദൈവം നിങ്ങൾക്ക് ഹിദായത്ത്നൽകി അനുഗ്രഹിക്കട്ടെmay God bless you.ഖുർആൻറെ ഈ പരിഭാഷയ്ക്ക് എത്ര രൂപ വില

    • @jefnanaj7180
      @jefnanaj7180 Месяц назад +1

      IPH ൽ ലഭ്യമാണ്.

    • @My.treasure.is.my.God.
      @My.treasure.is.my.God. 28 дней назад

      ഞാൻ ഒരെണ്ണം വാങ്ങി 650 രൂപ

    • @My.treasure.is.my.God.
      @My.treasure.is.my.God. 28 дней назад

      @@jefnanaj7180 ഞാനത് എൻറെചാനലിൽ പോസ്റ്റ് ചൈയ്തിട്ടുണ്ട്

    • @mohammednihal2972
      @mohammednihal2972 28 дней назад

      ​@@jefnanaj7180 athentha