പറയുന്നവർ പറയട്ടെ.. ഈ ലോകത്ത് നമ്മളാരും കുറെ കാലം jeevikkumennulla ഉറപ്പൊന്നുമില്ല. ഉള്ള കാലം എല്ലാവരെയും ഒരു പോലെ സ്നേഹിച്ചും സഹായിച്ചു വര്‍ഗ്ഗീയത ഇല്ലാതെ എല്ലാവരെയും മനുഷ്യരായി കണ്ടു ജീവിക്കാനുള്ള കഴിവ് ദൈവം തന്നെ tarendatane ❤❤❤
വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വബറകാതുഹൂ.. നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്ട്ടോ.. നിങ്ങൾ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളി.. ഇങ്ങള് a p ക്കാര്ത്തി അല്ലേ.. ഞാനും അത് തന്നെ ആണ്ട്ട്ടോ.. ഇങ്ങള്ക്ക് ഒരുപാട് ഉമ്മ 😘😘😘😘
ചേച്ചി പറയുന്നത് പോലെ ചേച്ചി മതത്തെ കുറ്റപ്പെടുത്തിയോ വേറെ മതങ്ങളെ ആക്ഷേപിക്കുകയോ ചെയ്യുന്നില്ല അത് സത്യം തന്നെയാണ്.... പക്ഷെ ചേച്ചിയുടെ.. യൂട്യൂബ് റീച് ന് വേണ്ടി.. ചേച്ചി ഒരു വിഭാഗത്തിനെ മാത്രം വിഷയമാക്കിക്കൊണ്ട് തന്നെ.. വിഡിയോ കുറെ ഇടുന്നുണ്ട്... അത് ചിലപ്പോൾ ചേച്ചിയുടെ യൂട്യൂബ് വ്യൂസ് ന്റെ സന്തോഷത്തിനും ചേച്ചിയുടെ വീഡിയോ റീച്ചിനും വേണ്ടിട്ട് ആകാം... അത് ചൂണ്ടി കാട്ടുന്നവരെ വർഗിയത പറയുന്നു എന്ന് പറയുന്നത് ശെരിയാണോ...?
ഞാൻ ആദ്യം ഈ വീഡിയോ കണ്ടപ്പോൾ പ്രീതികരിക്കേണ്ട എന്ന് കരുതിയതാ പക്ഷെ കഴിഞ്ഞ 6മാസങ്ങൾ ആയി പലപ്പോഴയിട്ട് ചേച്ചി ഇടുന്ന വീഡിയോ കണ്ടിട്ട് ഈ വീഡിയോക്ക് റിപ്ലൈ തരണമെന്ന് തോന്നി അതുകൊണ്ട് ഇട്ടന്നെ ഉള്ളു 🙌❤
എല്ലാ മതത്തിലും നല്ലവരും മോശം ആൾക്കാരും ഉണ്ട് അതിനു ഒരുകൂട്ടർ മാത്രം എങ്ങനെ മോശപ്പെട്ടവരും മറ്റെല്ലാവരും ഒരു ഗ്രുപ്പായിട്ട് നല്ലവരും ഇത് നല്ല ചിന്താഗതിയാണോ? ഇത് മനുഷ്യകുലത്തിന്റെ നാശത്തിലേക്കുള്ള പോക്കല്ലെ?
നീ സാമർഥ്യക്കാരി... മുസ്ലിങ്ങളെ സന്തോഷിപ്പിക്കുന്ന വീഡിയോസ് ആണ് കുടുതലും ചെയ്യുന്നത്... വീഡിയോസിന് താഴെ വരുന്ന comments അവരുടേത് മാത്രമല്ലെ... പിന്നെ നീ ഇങ്ങനെ മെഴുകുന്നത് എന്തിനാ
ചേച്ചിയെ 🫂🥰അള്ളാഹു 🔥ഉയർത്തും ആരുടെ മുന്നിലും തോൽക്കില്ല💯% ചേച്ചിക്ക് അത് പോരെ 💝🤝🫡
വാ. അലൈക്കും സെലാം
മെളെ. സർവ്വ ശക്തനായ റബ്ബ് ഉയർത്തും. തിർച്ചയായും. വിഷമിക്കേണ്ട
ധൈര്യം മായി മുന്നോട്ട് പേകുക. ഞങൾ ഉണ്ടാകും കുടെ 💯. 💚💚💚💚💚
💯🌹❤️💪
ماشاء الله
അല്ലാഹു ഇങ്ങളെ ഉയർത്തട്ടേ 🤲🏻🥺❤
പറയുന്നവർ പറയട്ടെ മോളെ കട്ട സപ്പോർട് 🌹🌹🌹🌹🌹👍👍👍👍
ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
സഹോദരി നല്ലത് ചിൻതികുനനവർക് നല്ലത് മാത്രം വരട്ടെ
മോൾക്ക് നല്ലത് വരട്ടെ
മതേ തര ഇന്ത്യ എന്നും നിലനിൽക്കണം അതിന്ന് നാം ബോധാവാന്മാരാകണം
പറയുന്നവർ പറയട്ടെ.. ഈ ലോകത്ത് നമ്മളാരും കുറെ കാലം jeevikkumennulla ഉറപ്പൊന്നുമില്ല. ഉള്ള കാലം എല്ലാവരെയും ഒരു പോലെ സ്നേഹിച്ചും സഹായിച്ചു വര്‍ഗ്ഗീയത ഇല്ലാതെ എല്ലാവരെയും മനുഷ്യരായി കണ്ടു ജീവിക്കാനുള്ള കഴിവ് ദൈവം തന്നെ tarendatane ❤❤❤
മകളേ സംഘികളെന്നു പറയുന്ന യെ വറ്റകൾ കൂ ഒരറിവുമില്ല അറിവു നേട്ടന്നവരെ അവർ പരിഹസിക്കും പോകാൻ പറ മോൾക്കു നല്ലതു വരട്ടേ ആമീൻ❤❤❤❤❤❤
Cerefull danya ....
ചേച്ചി പൊളിച്ചു 😍
Unity is strength 🇮🇳🇮🇳🇮🇳🌴🌴🌴
Chachiuda oro vidoum adipoliyan
Walaikum salaam❤❤❤❤👍🏻👍🏻👍🏻👍🏻
Dannyachechikku.allahu.deergayus.kodukkatte
വ അലൈകുമുസ്സലാം വരഹ്മതുല്ലഹി വബറകാതുഹു
🌹🌹🌹🌹🌹
വ അലൈക്കും മുസ്സലാം
Good🌹
👍👍👍👌👌👌🌹🌹🌹🤲🤲🤲
Katta support.
Walekum assalam
👍🌹👍
👍🏻👍🏻👍🏻👍🏻👍🏻
👍👍👍🤲🤲🤲🙏
Sister sugamanoo from Dubai
സുഖം... അവിടെ എല്ലാർക്കും സുഖം ആണോ ❤️
🙋♂️🙋♂️🙋♂️
🎉🎉❤❤❤Sister
Mashaallah ❤️👌👍🌹🌹🌹🌹🌹🌹🌹🌹mashaallah ❤
👍
Sawhartham nila Nila nirthan chachiyapolullavar munnotte varanam pothu samooham Athan akrahikunnad kuttam paraunnavarod onnu pokan para❤❤❤❤❤ chachik aur arokivum thaivam tharatta ameen
നല്ലത് വരട്ടെ
Mashallah
വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വബറകാതുഹൂ.. നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്ട്ടോ.. നിങ്ങൾ ധൈര്യമായി മുന്നോട്ട് പൊയ്ക്കോളി.. ഇങ്ങള് a p ക്കാര്ത്തി അല്ലേ.. ഞാനും അത് തന്നെ ആണ്ട്ട്ടോ.. ഇങ്ങള്ക്ക് ഒരുപാട് ഉമ്മ 😘😘😘😘
❤❤❤❤ sister full support annu modi vanno annu muthal annu e sungikal pattikal polle
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍👍👍👍
👌👌👌👍👍👍👍💯💯💯💯🙋
Wa alikumussalam wa Rahmatullah
മതങ്ങൾ പലതാണെന്നെങ്കിലും മനുഷ്യൻ എല്ലാ ഒന്നാണ് വർഗിയ വാദി ഒഴി കെ മോൾ വിഡിയോ മുന്നോട്ടു പൊകൂ ദൈവം അനുഗ്രഹിക്കട്ടെ
❤
😮
അത് വേണ്ട. പാത്തു. നല്ല തീരുമാനം. നമ്മൾ കാരണം മറ്റുള്ളവരെ വെറുപ്പിക്കാൻ പാടില്ല. ഇത് തെന്നെ താരാളം.
നിങ്ങളുടെ നാട് എവിടെ. ഞാൻ മലപ്പുറം അരീ കോട്
Palakkad
ധന്യ ചേച്ചി മതമില്ലാത്ത india❤
Inshallah
പെങ്ങളെ എന്തൊക്കെയായാലും
എന്തൊക്കെ പ്രഘോപനം ഉണ്ടായാലും വർഗ്ഗീയതയിലേക്ക് പോവരുത്
നല്ല മനസുള്ള moolaan
Full support.aareyum kuttam parayenda.go ahead
❤️
Chilakunavar.chilakatte.diriyamaai.munnottepoguga.sahodhari
ചേച്ചി പറയുന്നത് പോലെ ചേച്ചി മതത്തെ കുറ്റപ്പെടുത്തിയോ വേറെ മതങ്ങളെ ആക്ഷേപിക്കുകയോ ചെയ്യുന്നില്ല അത് സത്യം തന്നെയാണ്.... പക്ഷെ ചേച്ചിയുടെ.. യൂട്യൂബ് റീച് ന് വേണ്ടി.. ചേച്ചി ഒരു വിഭാഗത്തിനെ മാത്രം വിഷയമാക്കിക്കൊണ്ട് തന്നെ.. വിഡിയോ കുറെ ഇടുന്നുണ്ട്... അത് ചിലപ്പോൾ ചേച്ചിയുടെ യൂട്യൂബ് വ്യൂസ് ന്റെ സന്തോഷത്തിനും ചേച്ചിയുടെ വീഡിയോ റീച്ചിനും വേണ്ടിട്ട് ആകാം... അത് ചൂണ്ടി കാട്ടുന്നവരെ വർഗിയത പറയുന്നു എന്ന് പറയുന്നത് ശെരിയാണോ...?
ഞാൻ ആദ്യം ഈ വീഡിയോ കണ്ടപ്പോൾ പ്രീതികരിക്കേണ്ട എന്ന് കരുതിയതാ പക്ഷെ കഴിഞ്ഞ 6മാസങ്ങൾ ആയി പലപ്പോഴയിട്ട് ചേച്ചി ഇടുന്ന വീഡിയോ കണ്ടിട്ട് ഈ വീഡിയോക്ക് റിപ്ലൈ തരണമെന്ന് തോന്നി അതുകൊണ്ട് ഇട്ടന്നെ ഉള്ളു 🙌❤
അടുത്ത പറ്റിയത് തുടങ്ങി
മറ്റൊരു പെനോയിൽ രമേശിയാവോ..
എല്ലാ മതത്തിലും നല്ലവരും മോശം ആൾക്കാരും ഉണ്ട് അതിനു ഒരുകൂട്ടർ മാത്രം എങ്ങനെ മോശപ്പെട്ടവരും മറ്റെല്ലാവരും ഒരു ഗ്രുപ്പായിട്ട് നല്ലവരും ഇത് നല്ല ചിന്താഗതിയാണോ? ഇത് മനുഷ്യകുലത്തിന്റെ നാശത്തിലേക്കുള്ള പോക്കല്ലെ?
Adaptor
Theetam thinnunna kurachu team aane kuttam parayunnath
നിങ്ങൾ വർഗീയ വാദി അല്ലാത്തത് കൊണ്ട് ആണ്ട്ട്ടോ.. നിങ്ങളെ ആക്ഷേപിക്കുന്നത്.. നിങ്ങൾ വിഷയം ആക്കണ്ട
Pani,ella
ഇല്ല
നീ സാമർഥ്യക്കാരി... മുസ്ലിങ്ങളെ സന്തോഷിപ്പിക്കുന്ന വീഡിയോസ് ആണ് കുടുതലും ചെയ്യുന്നത്... വീഡിയോസിന് താഴെ വരുന്ന comments അവരുടേത് മാത്രമല്ലെ... പിന്നെ നീ ഇങ്ങനെ മെഴുകുന്നത് എന്തിനാ
പിന്നെ അവർ എന്താ ചെയ്യേണ്ടത് വർഗ്ഗീയത വിളമ്പണോ?
Ivalu pakka sudappiku vendi pani edukunu.. Endhengilum kittumairikum.. ithuna okka endha vilikendathu.. kashuttam..
നിനക്ക് ഇഷ്ടം മുസ്ലിം ങ്ങളെ കുറ്റം പറയുന്നത് അല്ലെ 🤔അത് ഇബിടെ വില പോവില്ല ഓക്കേ
ഇപ്പോഴത്ത അവസ്ഥ വല്ലാത്തെ അവസ്ഥ ആണ് ഒന്നും ആരോടും പറയാൻ പാടില്ല..എന്തേലും പറഞ്ഞാൽ രാജ്യ ദ്രോഹി ആകും..
മനുഷ്യ നന്മ ക്ക് വേണ്ടി സംസാരിക്കൂ,,, മറ്റൊന്നും മൈൻഡ് ചെയ്യേണ്ട
👍
❤
👍🏼
👍👍👍
❤❤❤❤
❤❤❤❤