400 സീറ്റ് നേടുന്ന ഫോർമുല അമിത്ഷാ വ്യക്തമാക്കുമ്പോൾ l lok sabha election 2024 Amit Shah

Поделиться
HTML-код
  • Опубликовано: 11 май 2024
  • കേരളത്തിലുമുണ്ട് ഒരു സീറ്റ്...ആന്ധ്രായിൽ തൂത്ത് വരും…ആ 400 സീറ്റ് ഇങ്ങനെ
    #loksabhaelection2024 #AmitShah #narendramodi #kerala #andrapradesh #MM001

Комментарии • 2,2 тыс.

  • @harikrishnankavumkal188
    @harikrishnankavumkal188 11 дней назад +651

    പിണറായി ടൂർ കഴിഞ്ഞു വരുമ്പോളേക്കും മരപ്പട്ടി ചിഹ്നത്തിൽ പുതിയ കൊടി അടിക്കേണ്ടി വരും

  • @rockey4017
    @rockey4017 11 дней назад +357

    കള്ള്കുടിച്ച് ബോധമില്ലാത്തവന്‍മാരുടെ വേയിസ് ഇട്ട് വിലയിരുത്താന്‍ ഷാജന്‍ തരംതാണു 😅

    • @Divya0312
      @Divya0312 11 дней назад +4

      😂

    • @babukeemattathil9455
      @babukeemattathil9455 11 дней назад +22

      ശരിയാണ്. അവൻ്റെ ഒരു സർവ്വേ, അവൻ്റെ വോയിസ് കേൾക്കുമ്പോൾ തന്നെ ബോധമുള്ളവർക്ക് മനസിലാകും. മുഴു മദ്യപാനി ആണ് എന്ന്.

    • @Jineshdamodaran
      @Jineshdamodaran 11 дней назад

      Bjp already win the election

    • @ajitvpm3408
      @ajitvpm3408 11 дней назад +8

      Correct
      ജൂൺ 4 വരെ എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ട് പോകണം

    • @jayakumarsathyadevan8090
      @jayakumarsathyadevan8090 10 дней назад +5

      ജാഫർ ഇടുക്കി 😂😂

  • @user-ih4mx5sg8k
    @user-ih4mx5sg8k 10 дней назад +28

    അരവിന്ദ് കേജ്രിവാൾ എന്ന ഫ്രോഡിന്റെ കൂടെ കൂടി കോൺഗ്രസ്‌ സ്വന്തം ശവ കുഴി തോണ്ടി തുടങ്ങി

  • @GireeshkumarVasudevanpillai
    @GireeshkumarVasudevanpillai 11 дней назад +81

    ഇതുപോലെയുള്ള കെഴങ്ങന്മാരെയും കൊണ്ട് 4ആം തീയതി കഴിഞ്ഞും വരണേ

  • @Indian1992
    @Indian1992 11 дней назад +270

    ഇനിയൊരു ഇരുപത്തഞ്ച് വർഷത്തേക്ക് ബിജെപി തന്നെ രാജ്യം ഭരിക്കാൻ പോകുന്നത് അക്കാര്യത്തിൽ ഒരു സംശയവും വേണ്ട ❤

    • @ABM257
      @ABM257 11 дней назад +19

      നൂറ് ശതമാനം സത്യം 👍

    • @pvm4299
      @pvm4299 11 дней назад +18

      സ്വപ്നത്തിൽ മാത്രം 😂

    • @anandradhakrishnan1302
      @anandradhakrishnan1302 11 дней назад +4

      60-70 വർഷം . Presidential ഇലക്ഷൻ കൊണ്ടു വരും. പിന്നെ ഏതെങ്കിലും അഹങ്കാരി വരും . BJP തകരും.

    • @smitham1722
      @smitham1722 11 дней назад +1

      👍👍👍👍

    • @bijumathai5758
      @bijumathai5758 11 дней назад +1

      ഒരു വർഷം കുറക്കാമോ പ്ലീസ് 🙁🙁

  • @indusyam3525
    @indusyam3525 11 дней назад +324

    സാജ വേറേ പണിയില്ലേ ഇയാളെ പോലുള്ളവരുടെ ഡയലോഗ് കേൾപിക്കാൻ നാണമില്ലേ

    • @girijarajeshnair8586
      @girijarajeshnair8586 11 дней назад +11

      സത്യം.

    • @vijaypillai6187
      @vijaypillai6187 11 дней назад

      Who is this guy? What kind of mental disease have this guy? Shameful!!!!!!!

    • @AnilKumar-sv5ec
      @AnilKumar-sv5ec 11 дней назад +15

      സാജൻ ഇപ്പോൾ തറ ആയി കൊണ്ടിരികുന്നു

    • @greenplants5472
      @greenplants5472 11 дней назад +17

      കഴിഞ്ഞ രണ്ടുത്തവണ ഇതൊക്കെ തന്നെയാണ് പറഞ്ഞത് അവസാനം ബിജെപിയുടെ ഭൂരിപക്ഷം കൂടുന്നതല്ലാതെ കുറയുന്നില്ല😂

    • @anilnair4182
      @anilnair4182 10 дней назад +5

      വളരെ ശരി... ഷാജൻ കോങ്ങികളുടെ ചെന്നാൽ കണ്ടു അഭിപ്രായം പറയുന്നു...

  • @pradeepant8563
    @pradeepant8563 10 дней назад +94

    മൂന്നാമതും ' നാലാമതും 'BJP ഭരിക്കും എന്ന് ആരേക്കാളും നന്നായറിയുന്നത് ഷാജനാണ്. ആ തിരിച്ചറിവാണ് സാജൻ്റെ മനോനിലയിൽ കാര്യമായ മാറ്റം വരാൻ കാരണം എത്രയായാലും ആ കറ തീർന്ന ആട്ടിൻതോലണിഞ്ഞ ഷാജനെന്ന കോൺഗ്രസുകാരാ നിങ്ങളെ തിരിച്ചറിയാൻ ഇത് മതി

    • @sundaranap7676
      @sundaranap7676 10 дней назад +6

      ജൂൺ നാലിന് ഈ ഓഡിയോ കേട്ട് സാജന് മോങ്ങാം

    • @keralaclicks6464
      @keralaclicks6464 10 дней назад

      സാജൻ ബിജെപി വിരുദ്ധൻ ആണ്. കേരളത്തിൽ തെരഞ്ഞെടുപ്പ് വരുമ്പോൾ സാജൻ ബിജെപി യെ തോൽപ്പിക്കാൻ ഒട്ടനവധി കളികൾ കളിക്കും. എല്ലാ കാലത്തും ഇതാണ് സാജൻ ചെയ്യുന്നത് 😂

    • @unknown-sp5ky
      @unknown-sp5ky 10 дней назад +2

      ഭാരത് ജോഡോ യാത്രയിൽ രാഹുൽ വാഹനത്തിൽ സഞ്ചരിക്കും നാണം കെടും എന്നു പറഞ്ഞ ഷാജൻ ഉമ്മൻ ചാണ്ടിയെ തീർത്ത എടുത്ത ഷാജൻ നല്ല കോൺഗ്രസുകാരൻ എന്ന് BJP?

    • @aswinvipin8339
      @aswinvipin8339 10 дней назад

      Shajan scariya udane Congress akum,,,eppol kri sangi

    • @pavithrans8180
      @pavithrans8180 День назад

      ​@@unknown-sp5ky😢🎉

  • @shajikumaran2853
    @shajikumaran2853 11 дней назад +24

    മറുനാടൻ ഷാജന് നാണമാവില്ലേഇതേപോലെയുള്ള ജന്മങ്ങളുടെ വോയിസ് കേൾപ്പിക്കുവാൻ😢😢😢😢😢

  • @sabuchoyi9588
    @sabuchoyi9588 11 дней назад +171

    ഹിന്ദി ബെൽറ്റിന്റെ പൾസ് അറിയാത്ത മലയാളികൾ സ്വപ്നം കാണുന്നു.....

    • @balakrishnannair5766
      @balakrishnannair5766 11 дней назад

      ഈ വീഡിയോ ഇട്ടവൻ പൊട്ട കിണറ്റിലെ തവള ആണ്

    • @prakash45483
      @prakash45483 11 дней назад +5

      Very correct.

    • @saidumuhammed9492
      @saidumuhammed9492 11 дней назад

      ആ പൾസല്ലയോ മണിപ്പൂത്തിൽ കണ്ടത്

    • @mohandaspanikker6690
      @mohandaspanikker6690 11 дней назад +3

      അതാണ് സത്യം ❤

    • @sanalthampi1610
      @sanalthampi1610 11 дней назад

      വന്നു മണിപ്പൂറുമായി ജിഹാദി​@@saidumuhammed9492

  • @Manoj19793
    @Manoj19793 11 дней назад +298

    BJP എന്തായാലും അടുത്ത തവണ ഇന്ത്യ ഭരിക്കും ❤️

    • @zubairn.p2093
      @zubairn.p2093 11 дней назад +6

      ഇല്ല
      ബി ജെ പി മുക്ത ഇന്ത്യ

    • @rathinakumarijanarthanan4201
      @rathinakumarijanarthanan4201 11 дней назад +3

      Sopnam aru venengilum kaanam alle. Pavangal June 5 vare samathanichotte.

    • @apeoli
      @apeoli 11 дней назад

      ​@@zubairn.p2093 ഇസ്ലാമിക മുക്ത ഇന്ത്യ

    • @josephtheruvapuzha
      @josephtheruvapuzha 11 дней назад +10

      ​@@zubairn.p2093ninte UNDA munnani bharikkumo🤣🤣🤣🤣😵‍💫😵‍💫😵‍💫😵‍💫

    • @mktvm3839
      @mktvm3839 11 дней назад +13

      ​@@zubairn.p2093sudu chorichil is enough for b j p to get majority😂😂😂

  • @anilkumarsathyapal1048
    @anilkumarsathyapal1048 11 дней назад +7

    ഒരു Criminal പുറത്തിറങ്ങിയാൽ അതെങ്ങനെ vote വർദ്ധിപ്പിക്കും?
    നോൺ സെൻസ്😢😢

  • @krishnadas8353
    @krishnadas8353 10 дней назад +7

    വല്ലാത്തൊരു ഗതികേടിൽ ആണല്ലോ മറുനാടൻ..... കഷ്ട്ടം, താങ്കളോട് ഒരു മതിപ്പുണ്ടായിരുന്നു.

  • @citizenkane9222
    @citizenkane9222 11 дней назад +110

    "മോദി നേടും, നേടും.....നേടിയിരിക്കും" 😊👍🏼🎉👍🏼😊

    • @Nanduadarsh
      @Nanduadarsh 11 дней назад

      മൈർ നേടും മോങ്ങി

  • @ABM257
    @ABM257 11 дней назад +179

    മൂന്നാം നരേന്ദ്ര മോഡി സർക്കാരിന് മുൻകൂർ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു 💖

    • @manikantannairb
      @manikantannairb 11 дней назад +6

      👍👍👍🚩🚩🚩

    • @ashhabhi2962
      @ashhabhi2962 11 дней назад +3

      ഇപ്പോഴേ ആശംസിക്കാൻ പറ്റൂ.ജൂൺ 4 കഴിഞ്ഞാൽ പറ്റിയേക്കില്ല

    • @abeyjohn8166
      @abeyjohn8166 11 дней назад

      BJP tholkkum ezhuthi vecho

    • @tastyfood1248
      @tastyfood1248 11 дней назад +3

      ​@@ashhabhi2962അത് നിൻ്റെ മോഹമാണ് നടക്കാത്ത മോഹം

    • @surendranc3271
      @surendranc3271 11 дней назад

      ​@@ashhabhi2962ഞമ്മക്ക് 2047ൽ ആശംസിക്കാം. Increase production

  • @tsgopalakrishnan
    @tsgopalakrishnan 10 дней назад +8

    സാജനെല്ലാം തമാശ....ഒന്തുപോലെ നിറം മാറന്ന തമാശകളും സാജനും...മാദ്ധ്യമ ദർമം സൂപ്പർ, ഒരു തമാശയായി മാറുന്നു.

  • @roshinroshin2274
    @roshinroshin2274 10 дней назад +9

    കോടതി ഇടക്കാല ജാമ്യത്തിനു വിട്ട കേജ്രിവാൾ ഏഴ് സീറ്റും നേടും എന്നാണോ പറയുന്നത് ഭയങ്കരാ.😊😊😊

  • @chembattapurushothaman7612
    @chembattapurushothaman7612 11 дней назад +89

    സാജൻ സാറെ എനിക്ക് രാഷ്ട്രീയത്തെ പറ്റി ഒരു ചുക്കും അറിയില്ല പക്ഷെ കേന്ദ്രത്തിൽ ബിജെപി വരുമെന്ന കാര്യത്തിൽ സംശയം തീരെ ഇല്ല പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവരാണ് കേന്ദ്രം ഭരിക്കുന്നത്

    • @Sahal_635
      @Sahal_635 11 дней назад +4

      15 ലക്ഷം കൊടുത്തത് എവിടെ..? Petrol, diesel വില കുറച്ചത് എവിടെ.? Gas വില കുറച്ചത് എവിടെ.??

    • @user-ji3dj4lg6r
      @user-ji3dj4lg6r 11 дней назад +3

      വളരെ ശരിയാണ്.15ലക്ഷം എകൗണ്ടിൽ ഇട്ട് തരും എന്ന് പറഞ്ഞു. എല്ലാർക്കും കിട്ടി. വർഷത്തിൽ ഒരു കോടി തൊഴിൽ.എല്ലാവീട്ടിലും ഇപ്പോൾ സർക്കാർ ജോലി ഉള്ള ഒരാളെങ്കിലും ഉണ്ട്. പാക് അധീന കാശ്മീർ പിടിച്ചെടുത്തു ഇന്ത്യയിൽ ലയിപ്പിക്കും എന്ന് പറഞ്ഞു. അതും നടത്തി കാണിച്ചു തന്നു. ഇനി ബാക്കി ഉള്ളത് മോഡി ലോകം മൊത്തം ഭരി ച്ചുകാണിക്കു മെന്നുള്ളതാണ്. അത് അടുത്ത തിരെഞ്ഞെടുപ്പ് നു ശേഷം നടക്കും.

    • @sujithpillai1554
      @sujithpillai1554 11 дней назад +4

      ​@@user-ji3dj4lg6rനിനക്ക് ഹിന്ദി അറിയാത്തത് ഞങ്ങളുടെ കുഴപ്പമല്ല. മോഡി പറയാതെകാര്യം പറയരുത്

    • @shajigeorge4760
      @shajigeorge4760 11 дней назад +1

      ഉവ്വ് ഉവ്വ് 😀😀

    • @vsa574
      @vsa574 10 дней назад

      ഗുജറാത്ത് ഡൽഹി മണിപ്പൂർ etc

  • @French1907
    @French1907 10 дней назад +64

    സത്യത്തിൽ രാഹുൽ ഗണ്ടിയെക്കാളും പേടാണ് താനെന്ന് വിവരമുള്ളവർക്കൊക്കെ കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് ബോധ്യമായി..!!
    ലാൽ സലാം..!!

  • @pillaithampi9627
    @pillaithampi9627 10 дней назад +20

    കഴിഞ്ഞ മധ്യപ്രദേശ് അസംബ്ലി ഇലക്ഷന്റെ സർവേ കണ്ട് ചിരിക്കുന്ന ഞാൻ.
    മനോരമയുടെ കണ്ടെത്തൽ "ബിജെപിയുടെ സീറ്റും വോട്ട് ശതമാനവും കുറയും" എന്നായിരുന്നു.
    ബ്ലഡി മാമാ മാധ്യമ ഹിജഡകൾ.

  • @krishnadasdas1685
    @krishnadasdas1685 11 дней назад +108

    ബിജെപി 400 സീറ്റ് നേടും 100% ഉറപ്പ് ഹിന്ദു എന്നൊരു വികാരം ഇപ്പോൾ 90% ആളുകൾക്കും ഉണ്ട്

    • @mkmiritty-mw2eg
      @mkmiritty-mw2eg 11 дней назад +2

      BJP യും ഹിന്ദുവും തമ്മിലെന്ത്...

    • @FathimaNazar-rg4mp
      @FathimaNazar-rg4mp 11 дней назад +2

      Jendhu😮

    • @tastyfood1248
      @tastyfood1248 11 дней назад +10

      ​@@mkmiritty-mw2egഖാൻഗ്രസും മുസ്ലീം തമ്മിലുള്ള ബന്ധം പോലത്തെ ബന്ധം

    • @ravithayyil1294
      @ravithayyil1294 11 дней назад +3

      കേരളത്തിന്റെ വെളിയി പോകാത്ത ഇവന്മാർക്കു് എന്തും പറയാം. ഷാജൻ അങ്ങനെയല്ല. ജോർജ് സോറോസിൻ്റെ ഫണ്ടിലാണു് കളി.

    • @madhukumare3932
      @madhukumare3932 10 дней назад

      ദളിതൻമാർക്കും, പിന്നോക്കക്കാർക്കും ഹിന്ദു വികാരം ഇല്ല. മനസ്സിലാക്കില്ല

  • @ramadas009
    @ramadas009 11 дней назад +364

    റേറ്റിംഗ് കിട്ടാൻ മലയാള മാധ്യമ ങ്ങളുടെ കളികളിൽ ജനം വീഴരുത്

    • @mohammedsaheed1163
      @mohammedsaheed1163 11 дней назад +12

      സത്യത്തിൽ അതാണ് നടക്കുന്നത്

    • @RethNath
      @RethNath 11 дней назад +12

      അയിനു മലയാളം ആര് കാണുന്നു? അല്ലേലും കേരളത്തിലെ ഇലക്ഷന്‍ കഴിഞ്ഞില്ലെ ?

    • @madhavgs
      @madhavgs 11 дней назад +4

      Athe

    • @vasanthasingh3255
      @vasanthasingh3255 11 дней назад +1

      Chumate erunnu chavakkattù

    • @ajilpm3534
      @ajilpm3534 11 дней назад +4

      ​@@mohammedsaheed1163ഇന്റക്‌സ് 2019ഇൽ എന്തായിരുന്നു ഇതിലും വലിയ തരംഗം ആയിരുന്നു എന്നിട്ടോ 😂

  • @shyamalanair1157
    @shyamalanair1157 10 дней назад +11

    നാണമുണ്ടോ മിസ്റ്റർ ഒരു നീരിക്ഷകണേ കൊണ്ടു വന്നേക്കുന്നു ഡി കെ ശിവകുമാർ നല്ല രസമുണ്ട് കേൾക്കാൻ

  • @jacob-fd6th
    @jacob-fd6th 10 дней назад +14

    കോണ്‍ഗ്രസ്സ് നേത്യത്തില്‍ ഇന്ത്യയില്‍ ഗവന്‍മെന്‍ററ് ഉണ്ടാക്കിയാല്‍ ഭാരതം പഴയ മുഗളന്മാരുടെ ഭരണത്തിന് തുല്ല്യമായ അവസ്ഥയാകും

    • @efgh869
      @efgh869 10 дней назад

      മുഗളന്മാരുടെ കാലത്തെ ഇന്ത്യ സമ്പൽസമൃദ്ധം ആയിരുന്നു... അന്ന് ലോക വ്യാപാരത്തിന്റെ 27 ശതമാനവും നമുക്കായിരുന്നു.. എന്നാൽ ബ്രിട്ടീഷുകാർ പോയപ്പോഴേക്കും അത് വെറും രണ്ട് ശതമാനം ആയി കുറഞ്ഞു.. ഇത് പറഞ്ഞത് ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡണ്ടും ഇപ്പോൾ ഗോവ ഗവർണറുമായ അഡ്വക്കേറ്റ് ശ്രീധരൻ പിള്ള സാറാണ്.. ഇന്ത്യൻ ടൂറിസത്തിന്റെ സിരാ കേന്ദ്രങ്ങൾ അന്ന് മുഗലന്മാർ ഉണ്ടാക്കിയ നിർമ്മിതികളാണ്...

  • @santhankumar9800
    @santhankumar9800 11 дней назад +293

    Bjp തന്നെ വരും,,, ഇന്ത്യയ്ക്ക് സുരക്ഷിതമായി ഇരിക്കണം എങ്കിൽ ബി.ജെ.പി തന്നെ വരണം

  • @krishnakumarr2642
    @krishnakumarr2642 11 дней назад +54

    സൂര്യൻ പടിഞ്ഞാറ് ഉദിക്കും, കാക്കമലന്നു പറക്കും, INDIA മുന്നണി അധികാരത്തിൽ വരും. 'രാഹുൽ പ്രധാനമന്ത്രിയാകും, DK Sivakumar ആഭ്യന്തരമന്ത്രി ആകും ,അങ്ങനെ പോകുന്നു നടക്കാത്ത ആഗ്രഹങ്ങൾ!

    • @efgh869
      @efgh869 10 дней назад

      മുമ്പ് 2004 ൽ അങ്ങനെ സംഭവിച്ചതാണ്...2024 ലും അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ട്... കർണാടകയിലും ബിജെപി തോറ്റില്ലേ...

  • @arunmenon4463
    @arunmenon4463 10 дней назад +13

    ഒഡിഷയിലും ബംഗാളിലും ആന്ധ്ര യിലും അമിത് ഷാ പറഞ്ഞ സീറ്റ്‌ തന്നെ കിട്ടും, പഞ്ചായത്തിലും നിയമസഭയിലും വോട്ട് ചെയ്യണ പോലെ അല്ല ജനങ്ങൾ ലോകസഭയിലേക്ക് വോട്ട് ചെയ്യുക... പ്രാദേശിക പാർട്ടിയേക്കാൾ പ്രാധാന്യം ജനങ്ങൾ അവിടെ ബിജെപി ക്കു കൊടുക്കും.. തമിഴ്നാടും കേരളവും ഇത്തവണ അക്കൗണ്ട് തുറക്കും.. അമിത് ഷാ പറഞ്ഞതൊന്നും തെറ്റിയ ചരിത്രം ഇല്ല...400+ NDA ഉറപ്പാണ്...

    • @unisepk
      @unisepk 10 дней назад

      Pinne....ayal aara daivamo😂
      Result vannitt kanam bro...sharp 400 aano allel 399 aano enn...

  • @gopakumarc7955
    @gopakumarc7955 10 дней назад +12

    സാജന് jun3 വരെ സ്വപ്നം കാണാൻ അവകാശമുണ്ട്. കഴിഞ്ഞ പ്രാവശ്യവും നാം ഇതൊക്ക കണ്ടതാണ്. അവസാനം വോട്ട് എണ്ണിയപ്പോൾ 303 സീറ്റും BJP ക്ക്.NDA 350ന് മുകളിൽ.

    • @efgh869
      @efgh869 10 дней назад

      അന്ന് നാൽപ്പതില ധികം സൈനികരെ കുരുതി കൊടുത്ത് പുൽവാമ ഉണ്ടാക്കിയിരുന്നു ഇന്ന് അതില്ല... വിലക്കയറ്റവും തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും മുമ്പ് എങ്ങും ഇല്ലാത്ത വിധം കൂടുകയും ചെയ്തു...

  • @arunkumar.7461
    @arunkumar.7461 11 дней назад +229

    ആര് എന്ത് പറഞ്ഞാലും കേന്ദ്രത്തിൽ ബിജെപി സർക്കാർ 400 നു മുകളിൽ സീറ്റുമായി അധികാരത്തിൽ വരും ❤🙏

    • @DJ_kply
      @DJ_kply 11 дней назад +6

      400 ലേശം കൂടുതലല്ലേ. ഒരു 300- 320 വരെ. സീറ്റ് കുറയാനാണ് സാധ്യത

    • @vishakca5050
      @vishakca5050 11 дней назад +7

      ​@@DJ_kply320 ബിജെപി ,360 എൻഡിഎ

    • @indianinnn
      @indianinnn 11 дней назад +6

      @@DJ_kply yes seat kurayum... but innu India bharikan BJP allathae varae oru option illa....

    • @vineeth5416
      @vineeth5416 11 дней назад +3

      NDA 362+ kiitiyal
      Special majority aayi
      Athu ithavana kittum

    • @josephjohn4393
      @josephjohn4393 11 дней назад

      Sajan say BJP will get 500 seats

  • @dineshanpp2150
    @dineshanpp2150 11 дней назад +261

    കോൺഗ്രസ് മുക്ത ഭാരതം ഇടതില്ലാത്ത ഒരു ഇന്ത്യ ഈ ലക്ഷ്യത്തിലെത്താൻ 400 സീറ്റുകളോടെ ബിജെപി തന്നെ വരും

    • @illyaspattuvam9669
      @illyaspattuvam9669 11 дней назад +11

      500 ആക്കിക്കോ

    • @SathaaSathaa
      @SathaaSathaa 11 дней назад +14

      വികസനം പറയാതെ വർഗീയം പറഞ്ഞ മോഡി അമിത് ഷാ ജനങ്ങൾ മടുത്തു...

    • @Rise349
      @Rise349 11 дней назад +18

      India 400
      BJP 111
      Others 32

    • @user-vr9xt6yi9c
      @user-vr9xt6yi9c 11 дней назад +5

      ഒന്നുപോടോ. Viddi

    • @Govinda-Mamukoya
      @Govinda-Mamukoya 11 дней назад +1

      അയ്യോ😂​@@SathaaSathaa

  • @bijusidharthan4123
    @bijusidharthan4123 10 дней назад +36

    ഈ ഇലക്ഷൻ ഇന്തൃയെ മുന്നണി വിജയിചാൽ ,ഇന്ത്യ മഹാരാജ്യം രാഹുൽ മൈനോ വിസിയും ഇറ്റാലിയൻ കോൺഗ്രസും കൂടി യൂറോപ്യൻ ശീത കോളനി ആക്കി മാറ്റും ചൈനയ്ക്ക് ഇന്ത്യൻ വിപണി പൂർണമായും തുറന്നു കൊടുക്കും എല്ലാ പാക്കിസ്ഥാനി കൾക്കും ഇന്ത്യയിലേക്ക് ഓപ്പൺ എൻട്രി ആക്കി മാറ്റും അനേകം ബംഗ്ലാദേശികൾക്കും ഹോറിങ്കൃൻസിനും ഇന്ത്യയിൽ പൗരത്വം നൽകും

    • @Sahal_635
      @Sahal_635 10 дней назад

      അത് നിന്റ സംഘി മനസ്സ് കൊണ്ട് ചിന്തിക്കുന്നത് കൊണ്ട് തോന്നുന്നത.. 😂💩

    • @chinmudrapooja2873
      @chinmudrapooja2873 10 дней назад +1

      അതിന് മുൻപ് ചിലരേ സംഘം തീർത്തിരിക്കും

    • @Sahal_635
      @Sahal_635 10 дней назад +1

      @@chinmudrapooja2873 ആരെ..? 😂

    • @kp-zq9tk
      @kp-zq9tk 10 дней назад

      എന്തായാലും അതൊന്നും നടക്കാൻ പോകുന്നില്ല...100%

    • @jimmykarimpa1999
      @jimmykarimpa1999 9 дней назад

      😂😂👍🏾

  • @richdadpoordad6043
    @richdadpoordad6043 11 дней назад +26

    സാജന്റെ നിലവാരം കുറയുന്നു .
    ഇങ്ങനെയുള്ള വേസ്റ്റ് ടീമുകളുടെ വർത്തമാനം നിങ്ങളെ ഇല്ലാതാക്കും

    • @Southpawwwwwwwwwwww
      @Southpawwwwwwwwwwww 10 дней назад

      Pinne bjp 500 adikkum enn parayanmayrkm😂

    • @AmericanDiary01
      @AmericanDiary01 10 дней назад +1

      He is congress loyal

    • @ramachandranto3908
      @ramachandranto3908 7 дней назад

      He has exhausted all subjects and started bluffing! He is not aware of any contemporary politics. Why don't you stop this bla bla?

  • @hrdcpro
    @hrdcpro 11 дней назад +71

    BJP ക്ക് 350 സീറ്റ്‌ ഉറപ്പായും കിട്ടും.. ഭാരതം ബിജെപി തന്നെ ഭരിക്കും 👍👍

    • @kozhikkodebeach5084
      @kozhikkodebeach5084 10 дней назад +2

      😂😂😂😂😂😂

    • @prj5488
      @prj5488 10 дней назад

      😂😂😂😂

    • @michusvlog2849
      @michusvlog2849 10 дней назад

      😂😂😂😂😂😂🤧🤧🤧🤧🤧🤧

    • @user-nt7gi9vl7k
      @user-nt7gi9vl7k 10 дней назад

      കുറച്ചു സീറ്റ് നിന്റെ വീട്ടിൽ നിന്നും കൊണ്ട് വാ

    • @hrdcpro
      @hrdcpro 10 дней назад

      @@user-nt7gi9vl7k ദേഷ്യപ്പെടാതെ ബ്രോ.. പാർട്ടി ഏതും ആയിക്കോട്ടെ ഭാരതം തുടർച്ചയായി ഒറ്റക്ക് ഭരിക്കുന്ന പാർട്ടിയല്ലേ.. സീറ്റ്‌ കിട്ടുന്ന കാര്യം ജൂൺ 4 ന് മനസ്സിലാവും.. എന്റെ വീട്ടിൽ നിന്നും സീറ്റ്‌ ഒന്നും വേണ്ട. പക്ഷെ എന്റെയും ഞങ്ങളുടെ എല്ലാ ബന്ധുക്കളുടെയും ഏകദേശം 52 ൽ കൂടുതൽ വോട്ട് ബിജെപി ക്ക് തന്നെയാണ്.

  • @venugopal3181
    @venugopal3181 11 дней назад +63

    കഷ്ടം ഷാജൻ സാർ 🙏എന്തായാലും 350സീറ്റ് മേലെ ഉണ്ടാകും 👍🙏ഇവിടെ മലയാള മാധ്യമങ്ങൾ കാട്ടുന്ന ഹൈപ്പ് ഒന്നും നോർത്തിൽ ഖജരിവലിൻ ഇല്ല 😜🤣🤣

  • @rajesh.mrajesh.m4990
    @rajesh.mrajesh.m4990 10 дней назад +6

    കെജ്രിവാൾ പ്രധാനമന്ത്രി ആകും ഷാജൻ സുഖമായി കിടന്നുങ്ങാം

  • @beenabinesh589
    @beenabinesh589 11 дней назад +27

    കോൺഗ്രസ്സ് അഭ്യുദയകാംഷിയായിരുന്ന ഞാൻ BJP ക്ക് വോട്ട് ചെയ്തു കാരണം ഞാൻ എൻ്റെ രാജ്യത്തെ എൻ്റെ ജീവനെ കൊടുത്തും സനേഹിക്കും ജയ്ഹിന്ദ്🫀❤️🙏

    • @Sahal_635
      @Sahal_635 11 дней назад

      അസൽ ചാണകം ആണ് എന്ന് ആർക്കും മനസിലായില്ല... 🤣🙏

  • @manukc2007
    @manukc2007 10 дней назад +3

    കഷ്ടം താങ്കളോട് ഒരു ബഹുമാനം ഉണ്ടായിരുന്നു , ഇങ്ങനെ തരം താഴരുത് സർ ,

  • @sudarsanangurukripa7370
    @sudarsanangurukripa7370 11 дней назад +90

    പ്രധാനമന്ത്രി ഇപ്പോൾ ബംഗാളിൽ പര്യടനം നടത്തുക ആണ് namo modi അപ്പ പ്പോൾ എനിക്ക് പോസ്റ്റ്‌ ചെയ്യും എന്ത് ജന ബഹുല്യം ആണെന്നോ

    • @brijeshrs9613
      @brijeshrs9613 11 дней назад +9

      In Bengal ground report indicates BJP may cross 30 seats. Congress may get 1 and TMC 10 to 11 seats.

    • @thomaskoshy7591
      @thomaskoshy7591 10 дней назад

      എവിടെ നിന്നുള്ള റിപ്പോർട്ടാണ് ആവോ? കഴിഞ്ഞതിനേക്കാൾ കുറവ് കിട്ടു.​@@brijeshrs9613

    • @aswinaswi7424
      @aswinaswi7424 10 дней назад

      ​@@brijeshrs9613 അധിർ രഞ്ചൻ തോൽക്കും

  • @atmaheshathouse2551
    @atmaheshathouse2551 11 дней назад +98

    അഴിമതിക്ക് ജയിലിൽ പോകേണ്ടിവരുമെന്ന പേടിയിലും ഇസ്ലാമിസ്റ്റുകളുടെ ഇടപെടലിലും ഇന്ത്യയുടെ വളർച്ച തടയാൻ ശ്രമിക്കുന്ന ചൈന അടക്കമുള്ള അന്താരാഷ്ട താല്പര്യങ്ങളും പേറി വികസിത ഇന്ത്യയെന്ന സങ്കല്പത്തെ തകർക്കാൻ ശ്രമിക്കുന്ന ഇന്ത്യമുന്നണിക്ക് ഒരു കാലത്തും ഭരണത്തിലെത്താൻ കഴിയില്ല . ഇലക്ഷൻ കഴിഞ്ഞാൽ കാണാം തമ്മിലടി . പലരും
    ബി ജെ പി പാളയത്തിൽ എത്തും

    • @epmukundan411
      @epmukundan411 11 дней назад +4

      അതിന്റെ കൂടെ മറുനാടാനും

    • @Premnair-jz9id
      @Premnair-jz9id 10 дней назад

      ​@@epmukundan411✅💯👌👍

  • @sailendrannatesan830
    @sailendrannatesan830 10 дней назад +4

    രാഷ്ട്രീയത്തിനതീതമായി മോദിജി എപ്പോഴും തൻ്റെ വാഗ്ദാനങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നു

  • @parameswarannairpullikatti7969
    @parameswarannairpullikatti7969 10 дней назад +4

    സാജൻ സാറിൻ്റെ സ്വപ്നം മലർപ്പൊടി കാരൻ്റെ സ്വപ്നമാകട്ടെ '

  • @maaboobacker229
    @maaboobacker229 11 дней назад +63

    പിടിച്ചു നിൽക്കാൻ ഷാജൻ പെടാപ്പാട് പെടുന്നത് പോലെ തരം താഴരുത്,,

  • @abhilashc142
    @abhilashc142 11 дней назад +96

    കേജരിവാൾ കഴിഞ്ഞ 2 ലോകസഭ ഇലക്ഷൻ സമയത്ത് ഉണ്ടായിട് എന്ത് സംഭവിച്ചു

    • @faizal5121
      @faizal5121 11 дней назад +4

      അന്നൊക്കെ AAP ഒറ്റയ്ക്കാണ്. ഇന്ന് INDIA മുന്നണി ആയിട്ടാണ് മത്സരിക്കുന്നത്

    • @amalnath6477
      @amalnath6477 11 дней назад

      ​@@faizal5121എൻ്റെ സുഹൃത്തെ, ഡൽഹി യില് aap -con ക്കാർ പരസ്പരം വോട്ട് ചെയ്യില്ല,100% സുരേ. എൻ്റെ ചേട്ടൻ അവിടെയാണ്. പുള്ളി aap ഉണ്ടായ കാലം മുതൽ അതിൻ്റെ നഗർ കാര്യകർത്തയാണ്

    • @nandankmr4116
      @nandankmr4116 11 дней назад +5

      ​@@faizal5121ottakk nikkumbol aayirunnu AAP nu strength
      Congress koode koodiyappol Delhi poyi
      ini Punjab matram aanu strength ullath

    • @nandankmr4116
      @nandankmr4116 11 дней назад +2

      Congress nu against aayi ninnath kondaanu Delhi people AAP ne jayippichath
      Avde avar onnikkunnath keralathil LDF-UDF onnikkunnath pole aanu

    • @sabuvarghes6300
      @sabuvarghes6300 11 дней назад +1

      പാർട്ടിയുണ്ടാക്കി പത്തുവർഷത്തിനുള്ളിൽ രണ്ട് സംസ്ഥാനത്ത് ഒറ്റക്ക്ഭരണംപിടിച്ച വേറെ ഏത് പാർട്ടിയുണ്ട്😢

  • @user-zh6ew5jg6f
    @user-zh6ew5jg6f 10 дней назад +3

    ജൂൺ 4 വരെ ആർക്കും എന്തും പറയും. അഴിമതിക്കാരൻ കേജ്രിവാളിന് താൽക്കാലിക ജാമ്യം കിട്ടിയത് കൊണ്ട് എന്ത് സംഭവിക്കും.

  • @achudanandangovindan9872
    @achudanandangovindan9872 11 дней назад +4

    എല്ലാ ഷാജാ കഴിഞ്ഞ ഇലക്ഷനിൽ കോൺഗ്രസ് തിരിച്ചു വരുന്നു. ആയതിനാൽ പ്രധാനമന്ത്രി നമ്മുടെ രാഹുൽ തന്നെയാവട്ടെ എന്നും പറഞ്ഞു വോട്ട് ചെയ്ത പ്രബുദ്ധരുടെ നാടല്ലേ നമ്മുടെ കേരളം അതിന് നിങ്ങളെപ്പോലെ പലരും വെള്ളം കൊരിയിരുന്നു. റിസൾട്ട് വന്നപ്പോ എല്ലാവരും ശശി. ദാ അതേ ഉടായിപ്പ് വീണ്ടും. ഇത് മനസ്സിലാക്കാനുള്ള പ്രബുദ്ധതയെങ്കിലും നമുക്ക് വേണമല്ലോ ? അല്ലെങ്കിൽ നമുക്ക് ശശിയായി തുടരാം.

  • @babukeemattathil9455
    @babukeemattathil9455 11 дней назад +128

    കേരളത്തിൽ നിന്ന് ഒരു സീറ്റ് പോലും കിട്ടിയില്ലങ്കിലും BJP സഖ്യം ഭരണം തുടരുക തന്നെ ചെയ്യും. പക്ഷേ മൂന്ന് നാല് MP മാരെ തിരഞ്ഞെടുത്ത് പാർലമെൻ്റിയേയ്ക്ക് വന്നാൽ കേരളത്തിന് വൻ മുന്നേറ്റം ഉണ്ടാക്കാൻ കഴിയും. കേരളം മോഡി വിരോദം വെച്ച് ഇരുന്നാൽ അത് ദോഷം ചെയ്യുക നമ്മെ തന്നെയാണ്.

    • @noushadma6678
      @noushadma6678 11 дней назад +11

      കേരളം മറ്റൊരു മണിപ്പൂരാവാൻ ആഗ്രഹിക്കുന്നില്ല.

    • @saidumuhammed9492
      @saidumuhammed9492 11 дней назад +2

      അതെയോ മുട്ട മണിയാ

    • @Kcv-dm5cn
      @Kcv-dm5cn 11 дней назад +3

      എന്ത് കാര്യം? ഇടതില്ലെങ്കിൽ ഇന്ത്യ തന്നെ ഇല്ല. 😫

    • @raveendrantharavattath9620
      @raveendrantharavattath9620 11 дней назад

      സംഘികൾ 200 കടക്കില്ല കേരളം വലിയ പൂജ്യം

    • @chandranck3091
      @chandranck3091 11 дней назад +1

      Enimity on BJP WILL SPOIL KERALA. WHENEVER WE KEEP FRIENDS SHIP, WE SHOULD SELECT RICH AND TRUST WORTHY FRIENDS. WE ARE PAUPER AND USELESS AND FRIENDS ALSO SAME. ALL TOGETHER JUST LIKE PINARAY, ALL HAVE TO RUN TO HEAVEN IN SERCH OF FOOD AND MONEY WITH A BEGGING BIG BOWL.

  • @rajeshalikkal
    @rajeshalikkal 11 дней назад +30

    ഓന്ത് ഷാജൻ മുൻകൂർ ജാമ്യം എടുത്തു സുഹൃത്തുക്കളെ മുൻകൂർ ജാമ്യം എടുത്തു 😂

  • @jayaprakashpm4697
    @jayaprakashpm4697 10 дней назад +2

    ഷാജൻ സർ
    ആ Voice കേൾപിച്ചതിലൂടെ
    താങ്കളുടെ ഉള്ളിലിരിപ്പ് പുടികിട്ടി. പാവം അങ്ങയുടെ മനസ്സ് വീർപ് മുട്ടി ഒടുവിൽ എന്താകും. താങ്കൾ ഒന്ന് ശാന്തമാവു

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 11 дней назад +3

    Indi മുന്നണിയിൽ പലരും ബിജെപി ചാരൻമാർ ആകാം. രാഹുലിന്റെ ഇമേജ് വര്ധിക്കുന്ന സന്ദർഭത്തിൽ രാഹുൽ കുടുംബത്തെ നിഷ്പ്രഭമാക്കി കേജരിവാൾ ഇറങ്ങി. ബംഗാളിൽ മമത ബിജെപി ക്ക് ത്രികൊണമത്സരം സമ്മാനിക്കുന്നു. ( കേജരിവാൾ ഗോവയിലും ഗുജറാത്തിലും സഹായിച്ച പോലെ )
    ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഹുൽ കോൺഗ്രസ്‌ എന്നാൽ ഡിഎംകെ, ടിഎംസി, sp നിലവാരത്തിൽ ഒതുങ്ങും.
    അത് പോലെ കോൺഗ്രസ്സിലെയും, sp, rjd പക്ഷത്തുള്ള പല എംപി മാരും ബിജെപി സഖ്യത്തിൽ ചേക്കേറും. പലരും ബിജെപി ചാരന്മാർ ആകും.
    തന്നെക്കാൾ ഉയരാതിരിക്കാൻ രാഹുൽ വെറും വെള്ളം മന്ത്രി ആയി ഒതുക്കിയ DK നാളെ ബിജെപി പക്ഷത്തെത്തിയാൽ അത്ഭുതം ഇല്ല. കാരണം ഇതിലും വലിയ ലല്ലുവിന്നെ ബിജെപി അകത്താക്കി.ഡികെ എന്ന ഹീറോ ഇമേജ് ബിജെപി യുടെ നാടകം ആകും.ഡികെ എന്നത് ബിജെപി യുടെ കൃത്യ സമയത്ത് ഇറക്കാൻ ഉള്ള കരു ആകും. സിന്ധ്യയെ പോലെ.

  • @Ubaid-pm
    @Ubaid-pm 11 дней назад +22

    സാജന് വട്ടായോ😮
    ഇന്നലെ പറഞ്ഞതല്ലല്ലോ ഇന്ന് പറയുന്നത്😊

  • @mvishnunamboothiri7388
    @mvishnunamboothiri7388 11 дней назад +27

    357seat confirm ❤️❤️❤️❤️

  • @hamdhanstube6952
    @hamdhanstube6952 10 дней назад +2

    രണ്ട് തോണിയിൽ കാല് വെക്കുന്ന സാജൻ സർ 👍

  • @user-kn1so8dh4t
    @user-kn1so8dh4t 11 дней назад +70

    ആന്ധ്രയിൽ മാത്രമല്ല കേരളത്തിലും തമിഴ്നാട്ടിലും തൂത്തുവരും

  • @ABM257
    @ABM257 11 дней назад +124

    കേരളത്തിൽ നിന്നും ഒന്നല്ല രണ്ട് സീറ്റുകളിൽ ബിജെപി ജയിക്കും തിരുവനന്തപുരം തൃശ്ശൂർ മണ്ഡലങ്ങളിൽ

    • @manikantannairb
      @manikantannairb 11 дней назад +9

      👍👍👍

    • @Indian1992
      @Indian1992 11 дней назад +8

      💖💖💖💖

    • @sanilkumara6048
      @sanilkumara6048 11 дней назад +10

      രണ്ടല്ല. 3. ആലപ്പുഴയും

    • @sebyvarghese2903
      @sebyvarghese2903 11 дней назад +6

      വലിയ തമാശ.20 എണ്ണവും കിട്ടും ഇന്ന് പറയടോ എടൊ ഇതു കേരളം ആണ്. തന്റെ പാർട്ടിയെ പടി അടച്ചു പിണ്ഡം വാക്കും കേരളം ജൂൺ 4നു.

    • @indianinnn
      @indianinnn 11 дней назад

      @@sebyvarghese2903 mm ithu keralam ahnu kadam keri kutichorayii dialogue mathram thana nashikan povae ahnu.....ividae ulla prabutharku mathavum rashtriyavum ahnu valuthu nadu mudinjalum kuzhapamilla....
      enthayalum njn migrate chaeyuvaa... neeyokae kudae onu kudae pinnuvinu kuthi mudipikku

  • @subhashkp9062
    @subhashkp9062 9 дней назад

    Our honourable prime minister Shri Modi is a dynamic, visionary, universal leader. He has willpower to create a modern India. ❤ So we have to strengthen his hands to make a new India ❤
    long live safe, prosperous and incredible India ❤
    Warm greetings from Thrissur Kerala state, India ❤

  • @arunsubramanian6898
    @arunsubramanian6898 10 дней назад

    Can I get the number who has sent the voice clip just want to talk to him

  • @Ranjeev-
    @Ranjeev- 11 дней назад +22

    ഇതുപോലെ ചിന്തിച്ചാണ് 2019ൽ കുഞ്ഞാലിക്കുട്ടി പാർലിമെന്റിക് മത്സരിച്ചത്. കേന്ദ്രമന്ത്രി ആകാൻ... ഇതൊക്കെ അത്രേ ullu

  • @SureshBabu-wy9wt
    @SureshBabu-wy9wt 11 дней назад +13

    കഴിഞ്ഞ രണ്ട് ഇലക്ഷനിലിൽ ഇത് പോലെ കുറെ കേട്ടതാണ്. റിസൾട്ട്‌ വരുന്നത് വരെ ഒരു മനസുഖം 😅

  • @friendshiponly
    @friendshiponly 10 дней назад +2

    ചാകുൽ പോയി ചാവുമായിരിക്കും😂

  • @unnikrishnancheppail3076
    @unnikrishnancheppail3076 10 дней назад +2

    Who is this person? You would have mentioned his name.

  • @karthikgmenon6851
    @karthikgmenon6851 11 дней назад +29

    2:48 DK ശിവ കുമാർ... ഹൊ.. ദാരിദ്ര്യം... 😂😂😂😂 ഏതോ അടിമ കൊങ്കി ഉണ്ടാക്കിയ ഓഡിയോ ആണ്.. അങ്ങിനെ ഒക്കെ വന്നാൽ പിന്നെ കാഫിരിങ്ങൾക്ക് ചട്ടിയും കലവും എടുക്കാം..

    • @rajmohan2767
      @rajmohan2767 11 дней назад +1

      Yes

    • @user-rc7gc7to6h
      @user-rc7gc7to6h 11 дней назад

      😅😂😂😅😂😅😅😂😂😅😭😅🤩😅😂😅🤩🤩😅🤩😅🤩😅

  • @sathishkumar-bo8wd
    @sathishkumar-bo8wd 11 дней назад +14

    നീലകുറുക്കൻ മറുനാടൻ അത്രയും സമ്മതിച്ചല്ലോ...." അടുത്ത സർക്കാർ BJP യുടേത് തന്നെയാകും " സന്തോഷം.

  • @akp5980
    @akp5980 10 дней назад +2

    ✋മുക്ത ഭാരതം സ്വസ്ഥ ഭാരതം

  • @arungopal7993
    @arungopal7993 10 дней назад +1

    Comedy that DKS become Home minister.😂

  • @chandrababu4374
    @chandrababu4374 11 дней назад +26

    400 സീറ്റ് നേടും എന്ന് ബിജെപി പറഞ്ഞത് അത് അവർ നേടും എന്ന് ഉറപ്പ് ഉള്ളത്കൊണ്ടല്ല..3 ആം തവണയും ഭരണത്തിൽ വരും എന്നുറപ്പ് ഉള്ളത് കൊണ്ടു അവരുടെ സീറ്റിന്റെ മാർജിൻ കൂട്ടാൻ വേണ്ടിയുള്ള ഇലക്ഷന് തന്ത്രം മാത്രമാണ്.. എന്തായാലും അവർ ജയിക്കും എന്നാൽ പിന്നെ അവർക്ക് തന്നെ വോട്ട് ചെയ്യാം എന്ന് നിക്പക്ഷരായ വോട്ടര്മാരെ കൊണ്ടു ചിന്തിപ്പിക്കുക അത് വഴി അവരുടെ മാർജിൻ കൂട്ടുകാ.

  • @ShajiSukumaran
    @ShajiSukumaran 11 дней назад +43

    Mr ഷാജൻ അമിത്ഷാ പറഞ്ഞത് കൃത്യമാണ്, മഹാരാഷ്ട്ര, ഹരിയാന, കർണാടക, ബിഹാർ, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബിജെപി ക്ക് കുറച്ചു സീറ്റ്‌ കുറയും ആ കുറയുന്നത് ബംഗാൾ, ഒറീസ്സ, തെലുങ്കനാ,കേരളം, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് പിടിച്ചെടുക്കും അങ്ങനെ അവർക്ക് ഏകദേശം കഴിഞ്ഞ തവണത്തെ സീറ്റ്‌ നിലയിൽ എത്തും അല്ലാതെ അവർ അവകാശപെടുന്നപോലെ 400 ന് മേൽ കിട്ടില്ല, ജൂൺ നാലിന് കാണാം

    • @ramdasunni661
      @ramdasunni661 10 дней назад +3

      ഇതുതന്നെയാണ് എല്ലാ അനലിസിസ്റ്റും പറയുന്നത് അതിനൊരു കരണം ഉണ്ട് ബിജെപി സീറ്റ്‌ കൊടുക്കാത്ത 100 ഓളം ബിജെപിക്കാർ ചെറിയൊരു തലവേദന ഉണ്ടാക്കുന്നുണ്ട്, അവർക്കുള്ള പണി പുറകെ വരും പക്ഷെ അതിൽ 75%സീറ്റും ബിജെപി പിടിക്കും ബാക്കി ഉള്ളവരാണ് ബിജെപിയുടെ സീറ്റുകൾ കളയുക, അതിന്റെ പകരം മറ്റു സ്റ്റേറ്റുകളിൽ നിന്ന് കിട്ടും പിന്നേ നവീൻ patnayik, ജഗൻമോഹൻ ചന്ദ്രബാബു നായിഡു തുടങ്ങിയവർ nda ക്കു പുറത്തു സപ്പോർട്ട് ആയിട്ട് നിൽക്കുന്നുണ്ട്. ഇവിടെ പറയുന്നപോലെ ഒന്നും അല്ല കാര്യങ്ങൾ..

    • @ramdasunni661
      @ramdasunni661 10 дней назад

      @issacthomas001 240 കിട്ടിയാലും സർക്കാർ മാറില്ല... NDA 3 തുടരും

    • @geteducated9123
      @geteducated9123 10 дней назад +1

      You said it actually modi and sha created a drama for making fool opposition... their actual aim is 300+ only

    • @vijinlalvijin8314
      @vijinlalvijin8314 8 дней назад

      ​@issacthomas001നോകാം nda =330

  • @pradeepant8563
    @pradeepant8563 10 дней назад +1

    ആലപുഴ, പത്തനംതിട്ട. പാലക്കാട് തൃശൂർ ' കാസർക്കോട് 'ആറ്റിങ്ങൽ 'മലപ്പുറം' BJP ജയിക്കും ഷാജൻ സാർ 4 തിയതി. ഉപ്പും, പഞ്ചസാരയും / യോജിപ്പിച്ച വെള്ളം കരുതുക ബോധം ഉള്ളത് നഷ്ട്ടപെടാതേ നോക്കാം❤

  • @PaulThottakaran
    @PaulThottakaran 11 дней назад +69

    Hope BJP cross 400 and make India stronger nation.

    • @muhammedali916
      @muhammedali916 11 дней назад

      543 kittum hope vecho

    • @PaulThottakaran
      @PaulThottakaran 7 дней назад

      @@muhammedali916 I love my homeland not any party. Now need BJP.

  • @Lonewarrior001
    @Lonewarrior001 11 дней назад +16

    ആന്ധ്രായിൽ ysr കോൺഗ്രസ്‌ നേടുന്ന സീറ്റും
    ഒഡിഷയിൽ bjd നേടുന്ന സീറ്റും NDA മുന്നണിയുടേതാണ്.
    ഇവർ രണ്ട് കൂട്ടരും NDA മുന്നണിയിൽ ഇല്ലെങ്കിലും ഇണ്ടി മുന്നണിക്ക് ഒപ്പം പോകില്ല.
    അങ്ങനെ നോക്കുമ്പോൾ ഈ രണ്ട് സംസ്ഥാനവും ഒന്നടക്കം ബിജെപി ക്ക ആണ് പിന്തുണ വരുന്നത്.

    • @santhoshkumarveliyath8810
      @santhoshkumarveliyath8810 11 дней назад

      😅😅😅😅😅Ap യിൽ എങ്ങോട്ട് മറിഞ്ഞാലു൦ bjp ക്ക്, CBI എന്ന് ജഗന് എഴുതിക്കാണിക്കുക കൂടി വേണ്ടി വരില്ല😅😅😅😅😅😅😅😅

    • @veerar8203
      @veerar8203 10 дней назад +1

      ​@@santhoshkumarveliyath8810ee jagan andrayile pinarayi ann😂

    • @karuthan
      @karuthan 10 дней назад

      In adhra bjp is with TDP, ja anaseba and they will sweep

  • @user-fd1pw9mx3u
    @user-fd1pw9mx3u 11 дней назад +1

    ഇണ്ടി സഖ്യം വന്നാൽ ഇന്ത്യയുടെ മുണ്ടി പോകാൻ സമയം വൈകില്ല...

  • @user-en6sm4kw8r
    @user-en6sm4kw8r 10 дней назад +2

    BJP പറഞ്ഞതിലും, കൂടുതൽ കിട്ടും 400 ഇൽ കൂടുതൽ കിട്ടും ഡൽഹിയിൽ,7 സീറ്റും ബിജെപി നേടും

  • @jithinjosevj385
    @jithinjosevj385 11 дней назад +13

    😁😁✋️✋️അരവിന്ദ് കെജ്രിവാൾ , സ്റ്റാലിൻ, സീതാറാം യെച്ചൂരി,പിണറായി വിജയൻ,
    മമതാ ബാനർജി, മല്ലികാർജുൻ ഖാർഗെ,പപ്പു ഇവരെല്ലാവരും പ്രധാനമന്ത്രിയാകാൻ നോക്കിയാൽ എങ്ങനെ നടക്കും😁😁😁😁june 04🔥🔥💯🔥💯💯

  • @user-ge6tv6mk2b
    @user-ge6tv6mk2b 11 дней назад +7

    ആന്ധ്രയിൽ അവിടുത്തെ
    സർക്കാരിനെതിരെ ഭരണ
    വിരുദ്ധ വികാരം ഉണ്ട്
    ഒഡിഷയിൽ രാമക്ഷേത്ര
    നിർമാണ തിന് ശേഷം
    ബിജെപി അനുകൂല തരംഗം
    ആഞ്ഞ് അടിക്കുന്നുണ്ട്
    ബംഗാളിൽ ജനം ബിജെപിയെ അനുകൂലിച്ച്
    പാർട്ടിയിലേക്ക്
    എത്തുന്നു
    ഷാജൻ ഡൽഹി
    ബിജെപി. 7. സീറ്റിലും
    ജയിക്കും കാരണം
    കോൺഗ്രസ് സഖ്യത്തിൽ
    ജനം വെറുപ്പിലാണ്
    അവിടുത്തെ പിസിസി
    അധ്യക്ഷന്
    ആപ് ലെ നേതാക്കളും
    രാജിവെച്ചത്
    അറിയില്ലേ
    Mr, ഷാജൻ അമിത്ഷായുടെ
    ബുദ്ധിയെ അളക്ക് ല്ലേ

  • @rasmikr5121
    @rasmikr5121 10 дней назад +1

    കേരളത്തിൽ 2 സീറ്റ്‌ തമിഴ്നാടിൽ 2 സീറ്റ്‌ ആന്ധ്രയിൽ ചന്ദ്രബാബു നടുവിന്റെ t d p യുമായി 18 സീറ്റും വർറ്റ് ബംഗാളിൽ 30 സീറ്റും ഒറീസ്സയിൽ 16 സീറ്റും u p yil 76 seat bihari 35:seatum etelenganayil 8 seatum ellam chernnu b j o n d a സഖ്യം 370 seat നേടും ഹിന്ദു ഹൃദയ ഭൂമി u p ആര് കൂടുതൽ നേടുന്നോ അവർ ആണു ഭാരതം ഭരിക്കുക അതു മോദിജി comment by sutendran chakkambath

  • @samarth4054
    @samarth4054 10 дней назад +1

    Shajan, 😂 ഗുജറാത്തി കച്ചവടക്കാരെ കച്ചോടം പഠിപ്പിക്കരുത് .

  • @mohandasmr6726
    @mohandasmr6726 11 дней назад +12

    സാജൻ സാർ കേജിരിവാലി നെ ഡൽഹികാർക്ക് നന്നായി അറിയാം. നിൻകൾ വെളിപ്പിക്കണ്ട

    • @Indian.7447
      @Indian.7447 10 дней назад +1

      എന്ന് ഡൽഹി കാണാത്ത ആൾ 😄

  • @sindhurajeev4642
    @sindhurajeev4642 11 дней назад +14

    മലയാളിക്ക് ദേശീയ രാഷ്ട്രീയം എന്താണന്ന് പോലും അറിയില്ല . എത്രയൊ ഉദാഹരണങ്ങൾ മുന്നിലുണ്ട്. 2014 മുതൽ കേരള നേതാക്കളുടെ വിശകലനം എടുത്ത് നോക്കിയാൽ മതി.

    • @mohammedsaheed1163
      @mohammedsaheed1163 11 дней назад +3

      2019ലും ഇങ്ങനെ ആയിരുന്നു മലയാള media news വന്നിരുന്നു

  • @bejoytnair
    @bejoytnair 10 дней назад +1

    Delhi seat എണ്ണം election കഴിയുമ്പോൾ ഷാജനെ കാണണം

  • @aneeshharidas1137
    @aneeshharidas1137 10 дней назад +2

    ഏത് തവള ആണ് audio ഇട്ടത്

  • @karthikgmenon6851
    @karthikgmenon6851 11 дней назад +9

    1:25 - 1:33 ആരാ പ്രധാന മന്ത്രി?? ഓരോ ദിവസം ഓരോ ആളുകൾ ആയിരിക്കും അല്ലെ..😅😅😅

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 11 дней назад +9

    ഇത് K മുരളിയുടെ നടക്കാത്ത സ്വപ്നം !!! മുരളി തോൽക്കുമല്ലോ? പിന്നെ ന്തു കാര്യം !!!😁

  • @longerodds5077
    @longerodds5077 10 дней назад

    Sajan sir, Shall I send an audio video. You are losing your credibility by playing videos of people who are unknown or AAp sympathisers
    Find some credible voices

  • @baskaranc4223
    @baskaranc4223 10 дней назад

    ഇനി കുറച്ചു നാൾ കാത്തിരുന്നു സന്തോഷിക്കാം 👍😄🌹❤️

  • @maheshmahi4431
    @maheshmahi4431 11 дней назад +16

    ഞാനും എന്റെ നിരീക്ഷണവും രാഷ്ട്രീയ താൽപര്യവും സ്വപനങ്ങളുമൊക്കെ ചേർത്ത് ഓഡിയോ ക്ലിപ്പ് അയച്ചു തന്നാൽ ഷാജൻ സർ മറുനാടൻ ചാനലിലിട്ട് ഇത് പോലെ പ്രേക്ഷകരുടെ സമയം കളയുമോ???

    • @kishorekb4384
      @kishorekb4384 10 дней назад +1

      Nalla chodiyam. Shajan sirunu thalak entha prashnam pattiyittund

  • @regikurian4704
    @regikurian4704 9 дней назад

    Well said Shajan

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 10 дней назад +1

    ഈ വേട്ടവളിയൻ അന്ധമായ കോൺഗ്രസ്‌ അനുകൂലിയാണ്. ഇതു പോലെയുള്ള വില കുറഞ്ഞ voice message ഒഴിവാക്കുക.

  • @user-wc4nl4wr3l
    @user-wc4nl4wr3l 11 дней назад +22

    എന്റെ മറുനാടൻ ഈ പ്രവചനം ശരിയാണോ എന്ന് തോന്നുന്നുഉണ്ടോ, 315സീറ്റ് കിട്ടും ബിജെപി നേടും

  • @user-rm4bf7iw2y
    @user-rm4bf7iw2y 11 дней назад +47

    ഇണ്ടി മുന്നണി അധികാരത്തിൽ വരുമെന്ന് മലയാളികൾ വിശ്വസിക്കുന്നു!! ഇത് പൊട്ടന്മാരാണോ മലയാളികൾ? ഇപ്പോൾ തന്നെ ബിജെപിയെ പിന്തുണയ്ക്കുന്ന എംപി മാരുടെ എണ്ണം 396 ആണ്.

    • @saneeshsanu1380
      @saneeshsanu1380 11 дней назад

      മലയാളികൾ എല്ലാം ഇല്ല. മണ്ടൻമാർ മാത്രം.

    • @harindranathghosh1283
      @harindranathghosh1283 11 дней назад

      മലയോളികളെ പോലെ കേഴങ്ങ് ജന്മങ്ങൾ ഈ മഹാരാജ്യത്ത് വേറെയില്ല

    • @sunithaa.n.5028
      @sunithaa.n.5028 10 дней назад

      Anghane തന്നെ വിശ്വബസിച്ചോട്ടെ.ഇല്ലെങ്കിൽ ഞമ്മൻ്റെ മൗലവി മാറും ജിഹാദികളും മറ്റു പല അട്ടിമറി ശ്രമങ്ങളും കൊണ്ട് നടക്കും.

    • @vinodkumarchennalil5173
      @vinodkumarchennalil5173 10 дней назад +1

      Super

  • @sarath6725
    @sarath6725 10 дней назад

    ഇലക്ഷൻ വോട്ടെണ്ണി കഴിയുമ്പോൾ ഇവൻമാരുടെയെല്ലാം കമൻ്റ് ഒന്നു കൂടി കൊടുക്കണേ

  • @vishakca5050
    @vishakca5050 11 дней назад +8

    Unda2019 രാഹുൽ ആണല്ലൊ പ്രധാന മന്ത്രി😂😂😂

  • @HemanthKumar-nh6cl
    @HemanthKumar-nh6cl 11 дней назад +9

    Shajan, be sure NDA will get 350 and BJP will get 300

  • @ashishmurali9047
    @ashishmurali9047 11 дней назад +6

    Those who say that Rahul Gandhi is PM material needs to get their brain tested. I think Keralaites have high literacy but pathetic common sense.

  • @gsurehn7836
    @gsurehn7836 11 дней назад +5

    ഇണ്ടി മുന്നണി മോഹം പറഞ്ഞു സമാധാനിക്കാം 😂. ഒരിക്കലും പോൺഗ്രസ് അധികാരത്തിൽ വരില്ല 🤣. കേരളത്തിലെ മാധ്യമങ്ങൾ തള്ളി മറിച്ചു 40സീറ്റ്‌ നേടാൻ കാൺഗ്രീസിനു സഹായിക്കുന്നു 😄😄.

  • @rajupm6327
    @rajupm6327 10 дней назад +1

    ശ്രീ സാജൻ സ്‌കറിയായ്ക്ക്. എൻ്റെ ഒരു കത്ത്. ശരിയോ തെറ്റോ എന്നെനിയ്ക്കറിയില്ല. ബുദ്ധിജീവിയായ താങ്കൾ വിലയിരുത്തുക.
    ഞാൻ ആലപ്പുഴക്കാരനാണ്. മതവും രാഷ്ട്രീയവും എന്നെ സംബന്ധിച്ചിടത്തോളം തീണ്ടാപ്പാടകലെയാണ്.
    വിദേശത്ത് ജോലി ചെയ്ത് ആവശ്യത്തിലുമേറെ നോൺ വെജ്ജായിരുന്ന ഞാൻ ഇന്നൊരു വെജിറ്റേറിയനാണ്. വരുംതലമുറയുടെ വളർച്ചയിലെ പൈശാചികതയാണ് ഇതിന് കാരണം. പത്രം വായിക്കാറില്ല.റ്റി വി കാണാറില്ല യാത്ര ചെയ്യാറില്ല, ചായക്കടയിൽ കയറാറില്ല. ഇതൊന്നും വേണ്ടാഞ്ഞിട്ടോ ആവാത്തതുകൊണ്ടോ അല്ല, മറിച്ച് ഞാൻ ഒരു രാഷ്ട്ര സ്നേഹിയായതുകൊണ്ട് മാത്രമാണ്.
    കഴിഞ്ഞ പ്രാവശ്യം ആലപ്പുഴയിൽ മത്സരിച്ച ശ്രീ വാചസ്പതി എത്ര നല്ല വ്യക്തിത്വമുള്ള സ്ഥാനാർത്ഥിയായിരുന്നു മറിച്ച് ആരിഫോ, എന്നിട്ടും എന്തുകൊണ്ട് ആരിഫ് ജയിച്ചു ?
    ഇത്തവണ കഴിഞ്ഞ തവണത്തേതിലും എത്രയോ മാറ്റ് കൂടിയ വ്യക്തിത്വമാണ് ശ്രീ ശോഭാ സുരേന്ദ്രന്, ജയിയ്ക്കുമോ? ഇല്ല ഇല്ല ഇല്ല ഞാൻ 100 % മാനം ഉറപ്പ് തരാം. ഞാൻ ഇപ്പോൾഒരു ഓട്ടോ ഡ്രൈവറാണ്. പോകുന്ന വഴികളെല്ലാം ശ്രദ്ധിയ്ക്കും ക്രിസ്ത്യൻ മുസ്ലിം ഭൂരിപക്ഷമുള്ളിടത്ത് ഒരു പോസ്റ്റർ പോലും താമര ചിഹ്നത്തിൻ്റേതായി ഉണ്ടാവില്ല. വിദ്യാഭ്യാസംകുറവുള്ള തീരദേശങ്ങളിലെ ആളുകൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ശോഭാ സുരേന്ദ്രൻ ആരാണെന്ന് പോലും അറിയില്ല.
    അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഏകാതിപത്യ ക്രിഢകളാണ്.
    വിദ്യാഭ്യാസം പാടേ തകർന്ന യുവതലമുറ മുലപ്പാലിൻ്റെ മണം മാറുന്നതിന് മുൻപേ കാമക്രീഡയിലും മയക്കുമരുന്നിനും അടിമകളാണ്. സ്വാഭാവികമായും ആര് ഭരണത്തിൽ വരാനായിരിയ്ക്കും ആഗ്രഹിയ്ക്കുന്നത്.
    ഇത്രയും പ്രശസ്ഥമായ ഒരു ചാനൽ നടത്തുന്ന കാര്യങ്ങളെക്കുറിച്ച് വളരെ നല്ല രീതിയിലും വ്യക്തമായും അറിയാവുന്ന താങ്കൾ പോലും ചില പ്രത്യേക സാഹചര്യങ്ങളിൽ (മതപരമായ ചിന്തയും നിലനിൽപ്പും ഓമ്മയിൽ വരുമ്പോൾ) മനസ്സിൽ തൊട്ടൊന്ന് പറഞ്ഞേ, ഇല്ല ബി ജെ പി വരാനാണ് ഞാൻ ആഗ്രഹിയ്ക്കുന്നതെന്ന് !!!
    NB : - പറയില്ല പറയില്ല പറയില്ല. എന്തേ കാരണം,
    ശുദ്ധമായ ആത്മാവ് വസിയ്ക്കുന്ന ജീർണ്ണതയ്ക്കു വിധേയമാകാനുള്ള വെറുമൊരു പിണ്ഡം മാത്രമാണ് എൻ്റെ ശരീരം എന്ന ബോധമില്ല എന്ന ഒരേ ഒരു കാരണം ! താങ്കളും ഒരു അന്ധവിശ്വാസി. ചിന്തിയ്ക്കുക
    പ്രണാമം'
    🙏

  • @johnmathew6186
    @johnmathew6186 11 дней назад

    Yes, you are correct...

  • @aravindakshanpr5301
    @aravindakshanpr5301 11 дней назад +15

    ഓഡിയോയിൽ പറയുന്ന പൊട്ടാനൊഴിച്ചു ഈ രാജ്യത്തെ എല്ലാവർക്കും അറിയാം ജൂൺ രണ്ടാം തീയതി മുതൽ വീണ്ടും കേജരിവാൾ തീഹരിലാണെന്ന്...

  • @rajeshks9509
    @rajeshks9509 11 дней назад +8

    ഇയാൾ അടിച്ച ബ്രാൻഡ് ഏതാണ്

  • @SamyuSudhi
    @SamyuSudhi 9 дней назад

    ഷാജനും ആ വോയിസ്‌ ഇട്ടവനും ഒന്നുകിൽ വട്ടായി അല്ലെങ്കിൽ നല്ല എന്തോ വലിച്ചു കയറ്റിട്ടുണ്ട് 🤣🤣🤣🤣

  • @AZ-ln9ww
    @AZ-ln9ww 10 дней назад +2

    എന്റെ സഹോദരങ്ങളെ റിസൾട്ട് വന്നു കഴിഞ്ഞു ബിജെപിക്ക് ഭൂരിപക്ഷം കുറഞ്ഞാൽ അവിയൽ മുന്നണിയിലെ ചില പാർട്ടികൾ NDA യിൽ പോകും
    അല്ലെ എഴുതി വച്ചോ എല്ലാവർക്കും മോഹം അധികാരം തന്നെ

  • @Reemfathima
    @Reemfathima 8 дней назад +1

    നുണകൾ പറഞ്ഞ് പറഞ്ഞ് രാജാവായ കാട്ടുപന്നിയുടെ കഥയാണ് Alex Beard ന്റെ
    "The Lying King"
    കാട്ടുപന്നി ഒരു പെരും നുണയനായിരുന്നു. നുണകൾ പറഞ്ഞു മറ്റ് മൃഗങ്ങളെ വിശ്വസിപ്പിക്കാനും തമ്മിൽ പിണക്കാനും സമർത്ഥനുമായിരുന്നു.
    നനഞ്ഞു കിടക്കുന്ന മണ്ണിൽ ചവിട്ടി 'വരണ്ടു കിടക്കുന്നല്ലോ' എന്ന് പറഞ്ഞു വിശ്വസിപ്പിക്കും.
    മയിലിനെ നോക്കി 'നീ എത്ര വിരൂപിയാണ്' എന്ന് പരിഹസിക്കും.
    100 വയസ്സ് കഴിഞ്ഞ ആമയുടെ മുഖത്തു നോക്കി 'നിന്നെക്കാൾ പരിചയ സമ്പത്ത് എനിക്കാണ്' എന്ന് ഉളുപ്പില്ലാതെ പറയും.
    ഏറ്റവും വേഗതയുള്ളത് തനിക്കാണെന്ന് ചീറ്റപ്പുലിയോട് വാദിക്കും.
    അവന്റെ വർത്തമാനം കേട്ട് തങ്ങൾക്കൊന്നും ഒരു കഴിവുമില്ലെന്ന് സിംഹവും കടുവയും വരെ ചിന്തിച്ചു. അവർക്ക് സ്വന്തം കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടു.
    നുണകൾ പലവട്ടം ആവർത്തിച്ചപ്പോൾ പന്നിയുടെ വാക്കുകൾ ശരിയാണെന്ന് തോന്നിയ മൃഗങ്ങൾ പന്നിയെ രാജാവാക്കി.
    രാജാവായപ്പോൾ പന്നിയുടെ അഹങ്കാരം വർദ്ധിച്ചു. പിന്നീട് ആകെ നയം മാറ്റങ്ങളായി. കാടിന്റെ പല ഭാഗങ്ങളുടേയും പേരുകൾ മാറി.
    'മീതെ' എന്നുള്ളതിന് 'താഴെ' എന്നു മാത്രമേ പറയാവൂ എന്ന നിയമം വന്നു. 'ഇന്നലെ' എന്നത് ഇനി മുതൽ 'നാളെ' എന്നായിരിക്കും. എന്തൊക്കെയോ പുതുതായി നടപ്പാക്കാൻ പോകുന്നു എന്ന പ്രതീതിയിൽ കുറച്ചു പൊതുമൃഗങ്ങള്‍ ആവേശഭരിതരായി.
    കറുത്ത വരകളോട് കൂടിയ വെളുത്ത സീബ്രകളാണ്, വെളുത്ത വരകളോട് കൂടിയ കറുത്ത സീബ്രകളേക്കാൾ മികച്ചത് എന്ന പ്രഖ്യാപനം പെട്ടെന്നായിരുന്നു. സീബ്രകൾ തമ്മിൽ ആശയക്കുഴപ്പങ്ങളും വാഗ്വാദങ്ങളും കയ്യേറ്റങ്ങളുമാരംഭിച്ചു.
    കടുവകൾ വെജിറ്റേറിയനാണെന്ന് മാനുകളോട് കള്ളം പറഞ്ഞു. അത്‌ വിശ്വസിച്ച പല മാനുകളെയും കാണാതായി.
    തന്റെ ദൗർബല്യങ്ങൾ മറച്ചു വെക്കാൻ രാജാവ് മൃഗങ്ങളെ പലതും പറഞ്ഞ് തമ്മിലടിപ്പിച്ചു. മൃഗങ്ങളുടെ ശ്രദ്ധ മാറിയെന്ന് കണ്ട് തന്റേതായ പുതിയ തന്ത്രങ്ങളുമായി കാട് മുടിച്ചു.
    ആർക്കും പരസ്പരം വിശ്വാസമില്ലാതായി. വഞ്ചന പടർന്നു...
    ഒടുവിൽ ഒരു എലി മുന്നോട്ട് വന്നു. അവൻ ധൈര്യസമേതം പറഞ്ഞു:
    “എടാ പന്നീ, മയിലുകളെ കാണാൻ എന്തൊരു ഭംഗിയാണ്! നീ പെരും നുണയനാണ്. മാലിന്യം തിന്നുന്ന വെറും ഒരു പന്നിയല്ലേ നീ?”
    എലിയെ നോക്കി 'കടുവക്കും പുലിക്കുമില്ലാത്ത ധൈര്യം നിനക്കോ' എന്ന് പന്നി പുച്ഛിച്ചു. 'നീ വെറും പീക്കിരി' യാണെന്നും തന്നോട് മുട്ടാൻ വരണ്ടെന്നും അവൻ ഭീഷണിയിറക്കി.
    പക്ഷെ, എലിയുടെ വാക്കുകൾ സമൂഹത്തിൽ ചർച്ചയായി. മാലിന്യം തിന്നുന്ന വെറുമൊരു പന്നിയാണ് നമ്മെ അടക്കി ഭരിക്കുന്നത് എന്നവർക്ക് ബോദ്ധ്യമായി.
    മൃഗങ്ങൾക്ക് മറിച്ചു ചിന്തിക്കാനുള്ള ധൈര്യം കിട്ടി.
    ഒടുവിൽ മൃഗങ്ങളെല്ലാം ചേർന്ന് പന്നിയെ ചവിട്ടിപ്പുറത്താക്കി.
    ലോകത്ത് എല്ലായിടത്തും നടക്കുന്ന അനീതിയുടെ നേർചിത്രം ആണ് Alex Beard ൻ്റെ പ്രസിദ്ധമായ ഈ കുട്ടിക്കഥ.
    പ്രജകളെ നുണകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും തമ്മിൽ തല്ലിക്കുകയും ചെയ്യുന്ന ഭരണാധികാരികൾ ലോകത്തെമ്പാടുമുണ്ട്. രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്വങ്ങൾ തന്നെ നുണകളിൽ അധിഷ്ഠിതമായിരിക്കുന്നു. നുണകളുടെ മാലിന്യ കൂമ്പാരങ്ങളിൽ കിടന്ന് തടിച്ചു കൊഴുക്കുന്ന അഹങ്കാരികളായ പന്നികളെ തളക്കാൻ ഒരു മൂഷിക ജന്മം എന്നാണ് അവതരിക്കുക?

  • @royalroadcyclist
    @royalroadcyclist 11 дней назад +18

    അമിത ആത്മവിശ്വാസം ആണെങ്കിൽ ഗുണം ചെയ്യില്ല...എന്നാൽ 400 ലക്ഷ്യം ആണെങ്കിൽ 300-350 സീറ്റിനുള്ളിൽ NDA നേടും....