പൗരത്വം കൊടുക്കുമെന്ന് പറഞ്ഞാല്‍ കൊടുത്തിരിക്കും, അത് മോദിയുടെ ഗ്യാരന്‍റിയാണ് | Sujaya Parvathy

Поделиться
HTML-код
  • Опубликовано: 15 май 2024
  • Watch Full Video - • സിഎഎ ബം​ഗാളിൽ ബിജെപി ത...
    'ഓരോ ഇടങ്ങളിലും പറയേണ്ടത് മാത്രം പറഞ്ഞാണ് ബിജെപി മുന്നേറുന്നത്, SC വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയമാണ് 'INDIA' മുന്നണിക്ക്'; സുജയ പാർവതി
    'Koi maai ka laal paida hua hai jo...': PM Modi blasts INDIA bloc over 'will remove' CAA remark
    #SujayaParvathy #CAA #Modi #LoksabhaElection2024
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 262

  • @cskumarcsk5742
    @cskumarcsk5742 Месяц назад +35

    സുജയ പാർവ്വതി പൊളിച്ചടുക്കി.

  • @jayanAlathur
    @jayanAlathur Месяц назад +13

    ജൂൺ നാലിന് നിങ്ങൾ നാലുപേരും ലീവെടുക്കരുത്. നാലുപേരെയും കാണണം.

    • @dmohanadasdas4316
      @dmohanadasdas4316 27 дней назад +1

      റിസൾട്ട്‌ വരുന്ന ദിവസം നിങ്ങൾ എല്ലാവരും ഉണ്ടാവണം
      പ്രസ്ത്യകിച് മൊട്ട ഉറപ്പായും

    • @satheesankrishnan4831
      @satheesankrishnan4831 22 дня назад +1

      ആരെയും കണ്ടില്ലെങ്കിലും... സുജയ തീർച്ചയായും കാണും😂😂

  • @sasikumar.spillai8428
    @sasikumar.spillai8428 Месяц назад +9

    സുജയ reporter ചാനലിന്റ ഐശ്വര്യം 🌹

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty9070 Месяц назад +14

    സുജയ്യ തകർത്തു 🥰🔥

  • @ramdasdas7477
    @ramdasdas7477 Месяц назад +65

    സൂപ്പർ നിഗമനം, ഈ വ്യക്തിയിലൂടെ ചാനൽ വളർന്നു

    • @abdullah-yj3bu
      @abdullah-yj3bu Месяц назад +2

      കേരളത്തിൽ എല്ലാ ചാനലും വളർന്നത് സുജയ കാരണം ആണെന്ന് പറയാൻ പറഞ്ഞു 😏

    • @ullasm1342
      @ullasm1342 Месяц назад +2

      Madrasapottan 😂😂

    • @showkaths9578
      @showkaths9578 Месяц назад

      ​സങ്കി ചാണകം ഒപ്പ്

    • @abdullah-yj3bu
      @abdullah-yj3bu Месяц назад +3

      ​@@ullasm1342ജയ് ശ്രീറാം എഴുതി പരീക്ഷ പാസ്സായവൻ 🤣🤣🤣

    • @sdmd762
      @sdmd762 Месяц назад +1

      എടാ മണ്ടാ ആ മണ്ടത്തി പറയുന്നത് നാല് തവണ കേട്ട് നോക്ക് 😅😅😅 മുഴുവൻ വിദ്ധിത്തരമാണ് 😂😂😂
      ഭാഷ നന്നായിട്ട് കാര്യമില്ല,, പറയുന്നതിൽ കഴമ്പുണ്ടാവണം 😂😂

  • @prajeeshka
    @prajeeshka Месяц назад +9

    പരുത്തിക്കുരു മാഡം 😂😂😂😂

  • @GEETHAKUMARY-dz2fm
    @GEETHAKUMARY-dz2fm Месяц назад +42

    Well said❤ SUJAYA ❤

    • @diarhili2828
      @diarhili2828 Месяц назад

      Thangikko...

    • @sdmd762
      @sdmd762 Месяц назад

      ചാണകം 😂😂😂

    • @sdmd762
      @sdmd762 Месяц назад

      പൂട്ടിയിട്ട് ചാണകം തിന്നുന്നു 😂😂😂

  • @user-cc3zo5mo6v
    @user-cc3zo5mo6v Месяц назад +8

    അരുണേട്ടാ റിയൽ കുളിർ കാറ്റ് ഇതാണ്.

  • @Muraleedharan-nn8tm
    @Muraleedharan-nn8tm 25 дней назад

    വളരെ മിടുക്കിയായ ഒരു മാധ്യമ പ്രവർത്തക. സുജ പാർവതി... 👍👍👍👍

  • @amithmadhu2519
    @amithmadhu2519 Месяц назад +15

    ആർക്കും ഒരു സന്തോഷം ഇല്ലല്ലോ എല്ലാവരും ഉണ്ടേ നോക്കി അടിച്ച പോലെ ഇരുപ്പാണല്ലോ 😂😂😂

  • @Rajesh-zf6gv
    @Rajesh-zf6gv Месяц назад +5

    മോളു ഒരു 100 ലികെസ് പിടിച്ചൊ

  • @rajendrakumarc7280
    @rajendrakumarc7280 Месяц назад +11

    സുജയാ 👍🏻👍🏻👍🏻👍🏻👍🏻, കൂടെ കുറെ.,,,,.,...... കളും

  • @subinkumar7912
    @subinkumar7912 Месяц назад +4

    Well said sujaya👏👏

  • @sarathkumar-ge9cy
    @sarathkumar-ge9cy Месяц назад +4

    🔥🔥🔥Sujaya powerful lady🔥🔥🔥

  • @drvkrishnadasvattamanna3036
    @drvkrishnadasvattamanna3036 Месяц назад +3

    ഈ ചർച്ചയിൽ മുഴുവനും മറ്റുള്ളവർ സംസാരിയ്ക്കുമ്പോൾ സുജയയുടെ മുഖത്തുള്ള ചിരിയിൽ നിന്നും, പിന്നീട് അവർ അവസരം കിട്ടിയപ്പോൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ ഉള്ള കള്ളച്ചിരിയും കാണുമ്പോൾ തന്നെ നമ്മുക്ക് മനസ്സിലാകും - "ഞാൻ കള്ളനല്ല, കള്ളന് കഞ്ഞി വച്ചവനാണ് " എന്ന് വ്യക്തം...!!!

  • @SamiSami-mb7sv
    @SamiSami-mb7sv Месяц назад +17

    ഇവിടെ ഭാരതത്തിൽ ശ്രീരാമ ന്റെ കൂടെ സീതാമ്മയും വേണം

    • @angamalydiary5058
      @angamalydiary5058 Месяц назад +1

      ഒപ്പം ലവനും കുശനും വേണം...

  • @sundernational
    @sundernational Месяц назад +2

    കോവിഡ് ദേവിക്ക് പാട്ട കൊട്ടാൻ ഒരു അമ്പലം കൂടി വേണം സുജയ

  • @nithink4467
    @nithink4467 Месяц назад +15

    Sujaya ❤❤❤❤

  • @sreenivasanvk2403
    @sreenivasanvk2403 Месяц назад +17

    മനുഷ്യനായി ജീവിയ്ക്കാനുള്ള അവസരം പിന്തിരിപ്പൻ വാദിക്കാർ ഇല്ലാതാക്കുന്നു

  • @sajeevb.u3270
    @sajeevb.u3270 Месяц назад +3

    Sujaya super😊

  • @prettyangel6012
    @prettyangel6012 26 дней назад

    ❤ എന്റെ സഹോദരി നീ പുലിയാണ്❤❤❤❤

  • @sreenivasanvk2403
    @sreenivasanvk2403 Месяц назад +4

    ഇലക്ട്രൽ ബോണ്ടാവട്ടെ ചർച്ച

  • @studiooqdha989
    @studiooqdha989 Месяц назад +46

    സുജയ പാർവതി . എല്ലാം വ്യക്തതയോടെ പറയുന്നു.

    • @sajeevkumar535
      @sajeevkumar535 Месяц назад +2

      എന്താ താൻ പറഞ്ഞത് എന്നു സുജയക്ക് കൂടെ വ്യക്തമാകാനുണ്ട്..😂

    • @mkek2601
      @mkek2601 Месяц назад +1

      ഒലക്ക

    • @vipinv.p168
      @vipinv.p168 Месяц назад

      മോഡിയുടെ പ്രതിനിധി😅

    • @diarhili2828
      @diarhili2828 Месяц назад

      Thengaa...jathi mathrame avalum parayuuu

    • @sdmd762
      @sdmd762 Месяц назад

      ചാണകം അത് പോരെ... കൂടുതൽ വേണോ 😂😂

  • @sreenarayananp6573
    @sreenarayananp6573 Месяц назад +1

    👍👍👍

  • @Dwatch11
    @Dwatch11 Месяц назад

    മോട്ടേ നല്ല ആരോഗ്യം ഉണ്ടല്ലോ അന്തസായി വേറെ പണി വല്ലോം ചെയ്തോണ്ട് ജീവിക്കരുതോ

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Месяц назад

    ഉണ്ണിക്ക്
    മൊട്ടക്ക്
    സ്‌മൃതിക്ക്
    നികേഷ്ന്
    എന്തറിയാം😂😂

  • @kaladharankaladharan6143
    @kaladharankaladharan6143 29 дней назад

    🥰സുജയാ പാർവതി 👍👍👍👍

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +1

    സുജയാ 🧡🙏

  • @sreenivasanvk2403
    @sreenivasanvk2403 Месяц назад +4

    തൊഴിലില്ലായ്മ ചർച്ച ചെയ്യൂ

    • @ajithjoj
      @ajithjoj Месяц назад +1

      athil vargeeyatha illa bro..

    • @krishnadasdas1685
      @krishnadasdas1685 Месяц назад

      കേരളത്തിൽ തൊഴിൽ ഇല്ലങ്കിൽ അതിന് കാരണം ഇവിടെ ഉള്ള സർക്കാർ ആണ് കേട്ടോ

    • @krishnadasdas1685
      @krishnadasdas1685 Месяц назад

      കേരളത്തിൽ തൊഴിൽ ഇല്ലങ്കിൽ അതിന് കാരണം ഇവിടെ ഉള്ള സർക്കാർ ആണ് കേട്ടോ

  • @v4victory92
    @v4victory92 Месяц назад

    Wow..❤❤

  • @user-wt2mi4he5i
    @user-wt2mi4he5i Месяц назад +1

    Narendra Modiji ❤👍🙏💪🇮🇳

  • @SatheeshbabuPuthanveeti-mx7pd
    @SatheeshbabuPuthanveeti-mx7pd Месяц назад +8

    Super👍🏻

  • @sajeevb.u3270
    @sajeevb.u3270 Месяц назад +1

    Smrithi onnu padichitu varu😊
    Sujaya study cheyunudu
    Smrithi modiye kuttam paranju
    Kondurikkunuu ella churchyard paryunnu😅

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp Месяц назад

    Great

  • @vineeshmalol8965
    @vineeshmalol8965 Месяц назад

    ഈ ചർച്ച തിരക്കഥ എഴുതി തയ്യാറാക്കിയ ഒരു ചർച്ചയാണ് എല്ലാ രാഷ്ട്രിയ മതത്തിൽ പെട്ടവർക്കും ഒരേ പോലേ സ്വീകരമാക്കി ചെയ്യുന്നതാണ്

  • @PradeeppradeepPradeep-jq9dn
    @PradeeppradeepPradeep-jq9dn 21 день назад

    ബാക്കി എല്ലാവരും മരണ വീട്ടിലാണോ ഇരിക്കുന്നത്

  • @sheejasheeja5212
    @sheejasheeja5212 23 дня назад

    മോഡി ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്തും അല്ലാതെ കേരളത്തിൽ ഇടതു പക്ഷം പറയുന്ന പോല്ലേ അല്ല

  • @vijayantp8056
    @vijayantp8056 28 дней назад

    സുജയ, ഇന്ത്യ മുന്നണി അല്ല. ഇണ്ടി മുന്നണി. INDIA എന്നതിൽ തന്നെ അതിലെ A എന്നാൽ alliance അഥവാ മുന്നണി

  • @sadhuathmaprakasham3360
    @sadhuathmaprakasham3360 Месяц назад +3

    എത്ര വ്യക്തത യോടെ 👍 Great Suja

  • @manickavel3308
    @manickavel3308 Месяц назад +1

    Sujaya 🌹🌹🌹

  • @shajim4068
    @shajim4068 Месяц назад

    🙏🙏🙏🙏🙏🙏

  • @arjungopakumar2267
    @arjungopakumar2267 Месяц назад +1

    രാഷ്ട്രീയവും, വികസനവും പറയാൻ ഇല്ലാത്തതു കൊണ്ട് ശ്രീരാമനും, സീതക്കും അമ്പലം പണിയും എന്ന് പറയുന്നു

    • @vishnubpillai5950
      @vishnubpillai5950 Месяц назад

      വികസനം പറയാൻ ഇല്ലന്നോ 😮😂😂😂.. അന്റാർട്ടികയിലെ മഞ്ഞുമല യുടെ ഉള്ളിലാണോ താമസം.. ബിജെപിയെ എതിർക്കുന്ന മാപ്രകൾ പോലും ഇത് പറയില്ല..

    • @OpGaming-cl1ij
      @OpGaming-cl1ij 27 дней назад

      ബിജെപി വികസനം പറയാറില്ല ഇന്ന് നടപ്പിലാക്കിയ പദ്ധതിയും മോദിജി തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയതല്ല തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പറഞ്ഞത് രാമക്ഷേത്രം മാത്രമാണ്.

  • @user-vj7sw2bw9k
    @user-vj7sw2bw9k Месяц назад +1

    Sujayyya good

  • @binutb6828
    @binutb6828 Месяц назад

    സുജയാ ❤❤❤

  • @sabineshp7606
    @sabineshp7606 Месяц назад +1

    സുജയ 👍

  • @aabieappayoutube
    @aabieappayoutube Месяц назад +5

    ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം അതല്ല
    അധികാരം നഷ്ടപ്പെടുമ്പോൾ പാവം വല്യപ്പച്ചൻ 4 -ആം തീയതി എന്തെങ്കിലും കടുംകൈ !! കാണിക്കുമോ എന്നുള്ളതാണ് ❓ ശരിക്കും 😧 🚼

    • @bhargaviamma7273
      @bhargaviamma7273 Месяц назад

      അവനെ അന്നേ പുണ്യവതിയായ യഹുദ സ്ത്രീകശാപ്പുചെയ്തല്ലോ....😅😅😅😅

  • @madhua3682
    @madhua3682 28 дней назад

    👍🏻

  • @ajeeshkumar.v.r8570
    @ajeeshkumar.v.r8570 Месяц назад

    ❤🎉

  • @vijayanpk8856
    @vijayanpk8856 Месяц назад +1

    Mr. Arun Kumar, still you have no knowledge about CAA and doubt regarding it. Please invite Sreejith panicker, he will clear you. Don't waste your life in this context otherwise.

  • @VenuGopal-rb7dz
    @VenuGopal-rb7dz Месяц назад

    കള്ളവോട്ട് പെട്ടിക്ക് അകത്തുണ്ടല്ലോ പിന്നെ ഭയമെന്തിനു

  • @sreenivasanvk2403
    @sreenivasanvk2403 Месяц назад +3

    വളവളാ ചർച്ച നിർത്തൂ

    • @sdmd762
      @sdmd762 Месяц назад

      ചാണകം ഛർദിക്കുന്നു 😂😂

  • @achuaslam1259
    @achuaslam1259 Месяц назад

    ഏതെങ്കിലും പ്രവാചകന്മാരുടെ പേരിലും ഏതെങ്കിലും പുണ്യാളൻ മാരുടെ പേരിലും നമ്മുടെ രാജ്യത്ത് ഏതെങ്കിലുമൊക്കെ പ്രധാനപ്പെട്ട സ്ഥലത്ത് പള്ളികൾ കൂടി വച്ചാൽ യഥാർത്ഥമതേതരത്വം വരും... എല്ലാ മതത്തിൽ ഉള്ളവർക്കും പരിഗണന കൊടുക്കണ്ടേ.....

  • @arvindpillai5337
    @arvindpillai5337 Месяц назад

    🔥 🔥 🔥

  • @madhupillai5920
    @madhupillai5920 Месяц назад

    Well said sujaya sister 👏

  • @SujinRavindran
    @SujinRavindran Месяц назад

    👍

  • @pushpachandran7292
    @pushpachandran7292 Месяц назад +1

    Sujaya supr

  • @nasiftraders8302
    @nasiftraders8302 Месяц назад +2

    Ambalangal paniyate....oru panchayathil 10 ennanm veetham paniyu... ambalangalil ninn petrol um gasum vila kurach koduku...angane ella Hindu sahodarangalengilum santhoshamayi jeevikate

    • @abdullah-yj3bu
      @abdullah-yj3bu Месяц назад +1

      അങ്ങനെ എങ്കിലും ഹിന്ദുക്കൾ കുറച്ചു പേർക്ക് ജോലി കിട്ടട്ടെ 🤣🤣🤣

  • @sreenivasanvk2403
    @sreenivasanvk2403 Месяц назад +1

    ഭരണ ഘടന സംരക്ഷിയ്ക്കുക എന്നതിലാവട്ടെ ചർച്ച

    • @sjoddman6825
      @sjoddman6825 25 дней назад

      നീ വലിയ കാര്യങ്ങളൊന്നും തലയിൽ കേറ്റി വെക്കേണ്ട. അതിന് ഗണ്ടി ഇണ്ടികളെക്കാൾ വിവരവും വിദ്യാഭ്യാസവും ഉള്ള ആളുകൾ വേറെയുണ്ട്.

  • @Pesead3104
    @Pesead3104 Месяц назад

    സുജയാ.ഇത് കേൾക്കുന്നവർ ആരും വിഡ്ഢികൾ അല്ല

  • @thakkli5669
    @thakkli5669 Месяц назад

    Yes 💯

  • @prajeeshka
    @prajeeshka Месяц назад +1

    സുജയ 🥰🥰

  • @dmohanadasdas4316
    @dmohanadasdas4316 27 дней назад

    Super

  • @jayannair5975
    @jayannair5975 Месяц назад +1

    nothing inside the head is the same as the outside.

  • @RoniThomas
    @RoniThomas Месяц назад

    She is trying to be another Veena George. But unfortunately, Sujaya will be a bit old when BJP come into power in Kerala.

  • @midhun.m.sannumalus5374
    @midhun.m.sannumalus5374 Месяц назад

    Sujaya❤️

  • @vinaykumar-cz3kl
    @vinaykumar-cz3kl Месяц назад +1

    Roaring star parvathi

  • @truthseeker4813
    @truthseeker4813 Месяц назад

    ഇതൈത് ലോകത്താണു പെണ്ണുംപിളള ?

  • @anilkumar.p.s7433
    @anilkumar.p.s7433 Месяц назад

    പാര്‍വതിയോട് പറയ് കേള്‍ക്കുന്ന ആരും വിഡികളല്ലാ bjp പ്രചരണം നടതെതണമെങ്കിവടക്കേ ഇന്ത്യയില്‍ പോകാന്‍ പറയ് ഈ ഒര് മെെക്ക് എന്തിനാ വേസ്റ്റാക്കുന്നേ എത്ര ലക്ഷം കിട്ടീ ഈ ഓരോ പ്രസങ്ങത്തിന്

    • @OpGaming-cl1ij
      @OpGaming-cl1ij 27 дней назад

      ഉ കെജി സെൻററിൽ പോയി പറ

  • @ajithgopinath7830
    @ajithgopinath7830 Месяц назад

    Kollam.
    Vakku paalikkuka ennu paranjal enthanennariyatha maravazhakalodu......

  • @pankajampankajam7159
    @pankajampankajam7159 Месяц назад +1

    Thandhake😍പിറന്നവരാണെങ്കിൽ 😍ആയിരകണക്കിന് മദ്രസമതം പഠിപ്പിക്കുന്നവർ 🤣അംപ്പൺ മക്കളെ പീഡനം ചെയ്യുന്നു ഇപ്പോൾ മക്കളുടെ അമ്മമാർ കൂട്ടിന് പോണു പേടിച്ചിട്ട് കന്യസ്ത്രീകൾക് സ്വെര്യമില്ല ഇതൊക്കെ ഒരു സിനിമയോ ചർച്ചയോ ആക്കാൻ ധൈര്യമുണ്ടോ thandhake😍പിറന്നവരാണെങ്കിൽ ath

  • @warriors0482
    @warriors0482 Месяц назад

    സുജയ പാർവതി ഇല്ലെങ്കിൽ, ഈ വെട്ടാവളിയൻ കിണരേഷിന്റെയും അവന്റെ മൂട് താങ്ങികളെയും കാണാൻ ആരും കാണില്ല 😁😁
    സുജയ പാർവതി 💪💪❤

  • @vamadevannair5562
    @vamadevannair5562 Месяц назад +2

    വളരെ വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു . Super...

  • @mstk1803
    @mstk1803 Месяц назад

    Bhadoni alla sujaya mole Bhadohi aanu😂. Bangav 😂

  • @ramaChandran-zj3zh
    @ramaChandran-zj3zh Месяц назад +9

    സതൃ०😊😊😊😊😊😊😊

  • @kkthankachan6496
    @kkthankachan6496 Месяц назад

    സുജ ഇതു മാത്രം അല്ലല്ലോ പറഞ്ഞത്
    15/ലക്ഷം എവിടെ പോയി
    20/കോടി രൂപയുടെ തൊഴിൽ എവിടെ പോയി
    ,40/rs പെട്രോൾ ഡീസൽ മണ്ണെണ്ണ എവിടെ പോയി
    100/സ്മാർട്ട് സിറ്റി എവിടെ പോയി
    MSP എവിടെ പോയി
    2022/ ൽ ഏല്ലാവർക്കും വീട് അതു എവിടെ പോയി
    പറഞ്ഞ കാര്യങ്ങൽ ചെയ്തില്ല
    പറയാത്തത് ചെയ്തു
    രാജ്യം മുഴുവൻ വിറ്റു തുലച്ചു
    ഇതു പറയാത്ത കാര്യം ആണ്
    PAKISTAN നിൽ നിന്നും ബോണ്ട് വാങ്ങും എന്ന് പറഞ്ഞിട്ട് ഇല്ല
    പശു ദൈവം ആണ് എന്ന് അറിയാമോ
    BEAF കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം എൻ്റെ ഇന്ത്യ
    അവരിൽ നിന്നും 250/കോടി ബോണ്ട് വാങ്ങി
    കൊവിഡ് വാക്സിൻ ഉണ്ടാക്കിയവരിൽ നിന്നും ബോണ്ട് വാങ്ങി
    മുസ്ലിം വിരോധം ദേശ പ്രേമം എന്ന് പറയുന്ന നിങൾ സ്വതന്ത്ര സമരത്തിൽ എവിടെ ആയിരുന്നു
    അന്ന് കോൺഗ്രസ് പാർട്ടി
    മുസ്ലിങ്ങൾ ആയിരുന്നു ആ സമരത്തിൽ ഉണ്ടായിരുന്നവർ
    ആരു ആണ്
    മാപ്പു എഴുതി കൊടുത്തത്
    ആരു ആണ്
    പെൻഷൻ 60/rs വാങ്ങിയവർ
    ഇനിയും എത്രയോ കാര്യങ്ങൽ പറയാൻ ഉണ്ടു

  • @user-ei5rt7kz7t
    @user-ei5rt7kz7t Месяц назад

    Sleeveless aunty gum😂

  • @rejisukumar8618
    @rejisukumar8618 Месяц назад

    It is very nice to see the three mute spectators.

  • @umeshkaramal8399
    @umeshkaramal8399 Месяц назад +1

    2 kammi adimakal onnum parayunnilla

  • @sreenivasanvk2403
    @sreenivasanvk2403 Месяц назад

    രാഷ്ട്രീയ നേറികേടുകൾ ചർച്ച ചെയ്യൂ

  • @sreenivasanvk2403
    @sreenivasanvk2403 Месяц назад

    ED യും CBI യും ചർച്ചയിൽ വരട്ടെ

  • @englyusman4288
    @englyusman4288 Месяц назад +1

    സുജക്ക് അങ്ങിനെ പറയാൻ കഴിയൂ

  • @HashimPV-bi1le
    @HashimPV-bi1le Месяц назад

    അടുത്ത മിസോറാം ഗവർണർ സുണ്ട

  • @muhammedfavas1168
    @muhammedfavas1168 Месяц назад

    Ampalam maathre ondaakkunnolloo

  • @vishnuvichu1849
    @vishnuvichu1849 Месяц назад

    Bondji vargiyatha gurantee....

  • @SajidSajid-vl5tl
    @SajidSajid-vl5tl Месяц назад +2

    വോട്ടിങ് മിഷേൻ ഉള്ളപ്പോൾ ബിജെപി എന്റന് ഭയക്കണം

    • @ThanoojaNVUdayan
      @ThanoojaNVUdayan Месяц назад +1

      Pappu ballot paper avum wayanadil😂😂😂

  • @divakaranpranavam
    @divakaranpranavam Месяц назад +3

    Sujaya Parvathy Super News 🙏🙏🙏

  • @alexchacko5802
    @alexchacko5802 Месяц назад

    Pinarayi CAA allathe vere oru word vikasanathe patti kasragod district yil prasangichilla.athu pinayi nadapakukayilla yennanu urappu koduthathu aa urappinu mattam illa.

  • @jithinjosevj385
    @jithinjosevj385 Месяц назад +3

    💯💯💯☝️ചെയ്യുന്നത് പറയും
    പറഞ്ഞാൽ ചെയ്തിരിക്കും 🔥💯💯💯ഭയക്കണം 🔥☝️☝️ ഓർത്താൽ നന്ന് 🔥🔥☝️☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai 🇮🇳🔥🔥

    • @abdullah-yj3bu
      @abdullah-yj3bu Месяц назад

      പഴയ പവർ ഇല്ലല്ലോ.. പട്ടിണി ആണല്ലേ 🤣🤣🤣

  • @ashanarayanan6873
    @ashanarayanan6873 Месяц назад +3

    സുജയ്യ 🌹🌹🌹🌹മുഖം അടച്ചു കൊടുത്തു

  • @user-ei5rt7kz7t
    @user-ei5rt7kz7t Месяц назад

    Onnum ariyatha mottathalayan ,blah nlah blah mathram ariyam kerala nu velyil poyi nokkada thendikale.arunand nikesh pottans

  • @lvijayanb3834
    @lvijayanb3834 Месяц назад +4

    പൊളിച്ചു

  • @sunilkv6029
    @sunilkv6029 Месяц назад

    Sujaya🎉

  • @philipt2896
    @philipt2896 Месяц назад

    Aadinea pattiyakkukayano Sujaya

  • @diarhili2828
    @diarhili2828 Месяц назад

    Evalkku entho...kozhappam undu...

  • @user-ti9kl4dm5e
    @user-ti9kl4dm5e Месяц назад

    Next pm modi gd decision congress ethil samsarilkkila vote povum

  • @muhammedfavas1168
    @muhammedfavas1168 Месяц назад

    Vikasanamonnum bjp kk parayaanilla

  • @williamvincent6532
    @williamvincent6532 Месяц назад

    Namuku temples ano avasyam???

  • @user-hn6qi1mw3x
    @user-hn6qi1mw3x Месяц назад

    Humble pranam sujayaa
    Why you are wasting time with these nonsense peoples

  • @mansoorkottakkal5015
    @mansoorkottakkal5015 Месяц назад

    ഇവൾ ബിജെപി വളർത്താൻ ഈ ചാനലിൽ ഇരുത്തിയതാണോ

  • @ginulonappan7881
    @ginulonappan7881 Месяц назад

    Frond sujai