തെക്കേ ഇന്ത്യയിലെ ബിജെപി തന്ത്രം ഫലം കാണും | Sujaya Parvathy

Поделиться
HTML-код
  • Опубликовано: 12 май 2024
  • Watch Full Video - • തെക്ക് പിടിക്കുമോ ബിജെ...
    'തെക്കേ ഇന്ത്യയിലെ ബിജെപി തന്ത്രം ഫലം കാണും'; സുജയ പാർവതി
    #Sujayaparvathy #BJP #Modi #Loksabhaelection2024 #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 839

  • @sureshrajan9306
    @sureshrajan9306 14 дней назад +11

    സുജയ ഉള്ളത് കൊണ്ടാണ് ഞാൻ റിപ്പോർട്ടർ ചാനൽ കാണുന്നത്

  • @p.n.namboodiri56
    @p.n.namboodiri56 14 дней назад +11

    സുജയ പറഞ്ഞത് 100% സത്യമാകുമെന്ന് ഉറപ്പ്.

  • @sheebasabu9483
    @sheebasabu9483 15 дней назад +144

    ഇ പാർലമെന്റ് ഇലക്ഷൻ കാലത്ത് ഏറ്റവും കൂടുതല്‍ ബി.ജെ.പി പാര്‍ട്ടിയേയും മോദിജിയേയും RSS നേയും ആക്ഷേപിച്ച ചാനല്‍ കേരളത്തിലെ റിപ്പോർട്ടർ ചാനല്‍ ആണ്.

    • @TripleAAA787
      @TripleAAA787 15 дней назад +11

      And mediaone

    • @kalippansuganan6046
      @kalippansuganan6046 15 дней назад +2

      Yes

    • @sreekala7690
      @sreekala7690 15 дней назад +2

      അത് കൊണ്ട് എന്ത് പ്രയോജനം

    • @kalippansuganan6046
      @kalippansuganan6046 15 дней назад

      @@sreekala7690 ഒമ്പതാം സ്ഥാനത്ത് കിടക്കുന്ന ചാനലിന് സുഡാപ്പികളുടെ സപ്പോർട്ട് കിട്ടാൻ വേണ്ടിയിട്ട് ഉള്ള തറ വേലയാണ് ഈ കോട്ടുമുക്രി ഉണ്ണി പുലമ്പുന്നത്

    • @AbdulHameed-ft5uk
      @AbdulHameed-ft5uk 15 дней назад +5

      ആണോ 😂😂

  • @shijumonpappachan2865
    @shijumonpappachan2865 15 дней назад +150

    സുജയ പാർവതി പറയുന്ന കണക്ക് പറയുമ്പോൾ സുജയുടെ മുഖത്ത് ചിരി പടരുന്നുണ്ട്

    • @Anuroop_Cochin
      @Anuroop_Cochin 15 дней назад +10

      ഫലിതം പറയുമ്പോൾ ചിരിക്കുന്നത് നല്ലതാണ്

    • @DRACULA_KING_
      @DRACULA_KING_ 15 дней назад +18

      മറ്റുള്ളവരുടെ മുഖത്ത് ഇഞ്ചി മൂട്ടായി🤣

    • @user-ft2jn2pq7n
      @user-ft2jn2pq7n 15 дней назад +4

      ചാണകം എന്നു പറഞ്ഞൽ മതി ബാക്കി ഉള്ളത് പറയണ്ട 😂😂😂പേടിച് പിച്ചും പേഴ പറയുന്നുണ്ട് ഇപ്പൊ. 😂

    • @anvarkk9926
      @anvarkk9926 14 дней назад +5

      ചുരുക്കിപ്പറഞ്ഞാൽ കോൺഗ്രസ് ഭരിച്ചാലും മോഡി ഭരിച്ചാലും റിപ്പോർട്ടർ ചാനലിന് ഒരു ചുക്കും സംഭവിക്കില്ല😂😂😂

    • @georgekuttychacko3412
      @georgekuttychacko3412 14 дней назад +2

      ചിരിച്ചു കള്ളം പറയരുത്

  • @aswing2706
    @aswing2706 15 дней назад +62

    ഇങ്ങനെ ഒന്നും പറയല്ലേ സുജയ, അവർ കുറച്ചു കാലം മനസ്സിൽ എങ്കിലും ആത്മരതി അടഞ്ഞോട്ടെ😂.

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 14 дней назад

      ഷോക്ക് ആവാതിരിക്കാനാ.... 😂😂

    • @Tony_Montana659
      @Tony_Montana659 9 дней назад

      It's fashion now a days.
      like India today channel.
      One group is bjp and other group is congres........ To get more views.......
      Now you support Suja and bjp people happy.

  • @jayasreemadhu7302
    @jayasreemadhu7302 15 дней назад +64

    സുജയ വന്നാൽ മാത്രമേ Reporter കാണാൻ സുഖമുള്ളു

    • @Spv714
      @Spv714 14 дней назад

      ബിജെപിയും നേരേന്ദ്ര മോഡിയും കഴിഞ്ഞ 10 വർഷം ഈ രാജ്യം ഭരിച്ചു
      എന്നിട്ട് താങ്കളുടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലോന്നും 10 വർഷം താങ്കൾ ചെയ്ത വികസനത്തെ കുറിച് ജനങ്ങളോടൊന്നും വിശദീകരിക്കാൻ കഴിയുന്നില്ല
      അതായത് 10 വർഷവും താങ്കൾ വെറും വേസ്റ്റ് ആയിരുന്നു

  • @dharankk8873
    @dharankk8873 14 дней назад +12

    സുടുക്കൾക്ക് ജൂൺ നാല് വരെ കാണാനുള്ള സ്വപ്നം തകർക്കല്ലേ🥰🥰🥰

  • @sumeshmcpuram8434
    @sumeshmcpuram8434 15 дней назад +104

    സുജയാ നിങ്ങൾ സൂപ്പർ ആണ്. കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയാണ് നിങ്ങൾ സംസാരിക്കുന്നത്. ബാക്കിയുള്ള എല്ലാവർക്കും കാര്യങ്ങൾ അറിയാമെങ്കിലും ബിജെപി യോടുള്ള എതിർപ്പ് കൊണ്ട് എന്തൊക്കെയോ പറയുകയാണ് ഇതിൽ നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ് ജൂൺ 4 ന് സുജയാ ആണ് ഹീറോ ആകാൻ പോകുന്നത് ബാക്കിയുള്ള ടീമുകൾ തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരും പ്രതെകിച്ചു മറ്റേ ബാലകൃഷ്ണൻ

    • @user-wq9mg1jg1u
      @user-wq9mg1jg1u 15 дней назад +3

      സ്മൃതി അനിലിന്റെ ആട്ടു കേട്ട് അതെ ഡ്രസ്സിൽ ഈ ഡിബേറ്റിലും

    • @user-yk7dk6ts7s
      @user-yk7dk6ts7s 15 дней назад

      👍

    • @muhammednisarchembrakunnat8109
      @muhammednisarchembrakunnat8109 15 дней назад

      😂😂😂😂

    • @shemeerkpshemeer6751
      @shemeerkpshemeer6751 14 дней назад +2

      കേരളത്തിൽ ഇരുന്ന് നിങ്ങളുടെ ഓവർ കോൺഫിഡൻസ്, 2024, ലോ,2029, ലോ തീരുമാനം ആകും, കാരണം കുത്തിയവർ തന്നെ അനുഭവിക്കുന്നുണ്ട് തെക്കേ ഇന്ത്യയിലും, വടക്കേ ഇന്ത്യയിലും. എന്നാലും കേരളത്തിൽ വട്ടപ്പൂജ്യം 😂

    • @nishadalappuzha786
      @nishadalappuzha786 14 дней назад

      ബിജെപി 🖕🖕🖕🖕

  • @shajim4068
    @shajim4068 14 дней назад +30

    പാർവതിക്കി അഭിനന്ദനം

  • @SureshKumar-ij5bp
    @SureshKumar-ij5bp 14 дней назад +36

    സത്യത്തിൽ ഇതാണ് പുലിക്കുട്ടി. മാമമാധ്യമങ്ങളുടെ വാ അടപ്പിക്കുന്ന വിവരണം അതും വളരെ സത്യസന്ധമായി welldone my girl.

    • @user-ys1li5gs8x
      @user-ys1li5gs8x 14 дней назад

      സുജ പാർവതി പറയുമ്പോൾ ഉണ്ണി ബാലകൃഷ്ണൻ ന്ടെ ഇരുപ്പ് കണ്ടാൽ അണ്ടി പോയ അണ്ണാനെ പോലെ തോന്നും...

    • @Spv714
      @Spv714 14 дней назад

      ബിജെപിയും നേരേന്ദ്ര മോഡിയും കഴിഞ്ഞ 10 വർഷം ഈ രാജ്യം ഭരിച്ചു
      എന്നിട്ട് താങ്കളുടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലോന്നും 10 വർഷം താങ്കൾ ചെയ്ത വികസനത്തെ കുറിച് ജനങ്ങളോടൊന്നും വിശദീകരിക്കാൻ കഴിയുന്നില്ല
      അതായത് 10 വർഷവും താങ്കൾ വെറും വേസ്റ്റ് ആയിരുന്നു

    • @hussainparaliyi9623
      @hussainparaliyi9623 14 дней назад

      BJP ക്ക് 251 സീറ്റ് കിട്ടും

    • @mhdashraf8760
      @mhdashraf8760 14 дней назад

      😂

  • @p.n.namboodiri56
    @p.n.namboodiri56 14 дней назад +2

    കണ്ണൗജിൽ അഖിലേഷ് കയ്യാല അപ്പുറത്താണ്. തോൽക്കാനാണ് സാദ്ധ്യത.

  • @user-jl7cz1ok2u
    @user-jl7cz1ok2u 14 дней назад +14

    എവിടായിരുന്നു പ്രിയ സഹോദരി പൊട്ടന്മാരുടെ ചർച്ച കണ്ടു തോറ്റു എല്ലാ ദിവസം ചർച്ചയിൽ പങ്കെടുക്കണം ഇല്ലെങ്കിൽ ഞങ്ങൾക്ക് തന്നെ ഒരു വെറുപ്പാണ് ഉണ്ണി സാറിനെ സമ്മതിക്കണം കേട്ടോ അദ്ദേഹത്തിന്റെ വൈഫ് എന്തെങ്കിലും ഒരു അവാർഡ് നിങ്ങൾ കൊടുക്കണം🎉

  • @sasidharanpallassana9578
    @sasidharanpallassana9578 14 дней назад +3

    പുലിക്കുട്ടി സുജയ്യ

  • @sajeevancg978
    @sajeevancg978 14 дней назад +5

    Congrats Sujaya

  • @mohananr
    @mohananr 15 дней назад +21

    സുജയാ ❤❤❤❤💪💪💪

  • @p.n.namboodiri56
    @p.n.namboodiri56 14 дней назад +2

    സുജയയുടെ ദേശാഭിമാനം തുളുമ്പുന്നു

  • @user-jk5qg1lg9h
    @user-jk5qg1lg9h 14 дней назад +4

    BRILLIANT ANALYSIS BY SIJAYA PARWATHI

  • @ajeshkumarp4908
    @ajeshkumarp4908 14 дней назад +2

    എല്ലാസുടുക്കൾക്കും ഒരേ അഭിപ്രായം

  • @ShajiSukumaran
    @ShajiSukumaran 15 дней назад +19

    ഇണ്ടി മുന്നണിക്ക് ഇല്ലാത്ത ആദ്മവിശ്വാസമാണ് ഈ നാൽവർ സംഘത്തിന്, ജൂൺ നാലു വരെ ഈ സന്തോഷം കാണു,

    • @thereisnospoon123
      @thereisnospoon123 14 дней назад +1

      ഇണ്ടിയുടെ അണ്ടിയും ക്കുണ്ടിയും ആയി നാലെണ്ണം ഉണ്ട് റിപ്പോട്ടനിൽ.

  • @RenjithPV-qc4mp
    @RenjithPV-qc4mp 14 дней назад +8

    ജൂൺ 4 ന് രാവിലെ 8 - 15ന് ശേഷം BJP വിരുദ്ധൻമാർക്ക് ബോധക്കേട് വരും😂😂😂

  • @user-en6uf1nl3d
    @user-en6uf1nl3d 14 дней назад +5

    Sujayya ningall kallakki

  • @yahkoobthattayil4083
    @yahkoobthattayil4083 14 дней назад +4

    സുജയ പറയുന്നു അതിനുള്ളത് ചെയ്‌തു വെച്ചിട്ടുണ്ട് എന്ന് അത് Evm ൽ ആയിരിക്കും

  • @dineshg3718
    @dineshg3718 14 дней назад +15

    അഭിനന്ദനങ്ങൾ സുജ

  • @shaijannambanath2019
    @shaijannambanath2019 14 дней назад +4

    4ന് റിപ്പോർട്ടർ ചാനലിന്റെ മുന്നിൽ 4ആംബുലൻസ് നിറുത്തണം

  • @abdusaweerpvshahee2468
    @abdusaweerpvshahee2468 15 дней назад +4

    നല്ല വിഷയാ അവതരണം.പക്ഷെ വിശ്വസിക്കാൻ കഴിയില്ല കാരണം കള്ളം പറയുന്നത് പോലെ ചിലപ്പോൾ മുഖത്തു ചിരി വരുന്നു. അത് മാറ്റി നിർത്തിയാൽ പറയുന്നത് വിശ്വസിക്കാതിരിക്കാൻ കഴിയില്ല. അത് പോലെയും കാര്യങ്ങൾ നടക്കാം

    • @harshakv3026
      @harshakv3026 15 дней назад +2

      Ath co-anchors inte mukham kantitt aanu chiri varunnath. Plus swantham santhoshavum.

  • @HUMAN_iam
    @HUMAN_iam 15 дней назад +69

    Sujayaaaa❤❤❤

  • @user-jy4gz9re9l
    @user-jy4gz9re9l 14 дней назад +1

    SUJAYA...... ഇന്ത്യ എന്ന മഹാരാജ്യത്തിൻ്റെ Saul _ ആത്മാവ്! അത് തൊട്ടറിയാനുള്ള Sense ഉണ്ടാവണം..! Sensibility ഉണ്ടാവണം..!! Sensitivity ഉണ്ടാവണം ..!!!...

  • @beta7384
    @beta7384 15 дней назад +67

    സംഗിണിക് 3000ത്തോളം പീഡനം വെറും നിസ്സാരകാര്യം "!

    • @Govinda-Mamukoya
      @Govinda-Mamukoya 15 дней назад +20

      കരയല്ലേ😂😂

    • @huilam-lw6oj
      @huilam-lw6oj 15 дней назад +2

      anthyamillatha shokam

    • @Rahulnobl
      @Rahulnobl 15 дней назад +3

      ആരാ ഈ പറയുന്നേ 🤣

    • @VishnuG-ow3oi
      @VishnuG-ow3oi 15 дней назад +4

      ശുണ്ണി പറയുന്നത് ആണോ corect

    • @Indian1947.A
      @Indian1947.A 15 дней назад

      ഇവളെ അങ്ങ് പ്രജണ്ണയുടെ സംഘത്തിൽ എടുക്കും 😄

  • @abijithsajikumar8104
    @abijithsajikumar8104 15 дней назад +41

    Sujaye miss cheyth kurach divasam❤

  • @rajeevanprabhakaran8645
    @rajeevanprabhakaran8645 15 дней назад +21

    ക്രിസ്റ്റൽ ക്ലിയർ ആയി സുജയ തെരഞ്ഞെടുപ്പ് വിശകലനം ചെയ്തു.👍
    Well said ❤

  • @sivakumark809
    @sivakumark809 13 дней назад +1

    ഈ ഭരണത്തിൽബിജെപി തന്നെ വീണ്ടുംഅധികാരത്തിൽ വരും എന്നുള്ള കാര്യംമറ്റുള്ളവർ പോലും അംഗീകരിക്കുമ്പോൾ സുജയക്ക് എന്തുകൊണ്ടും അഭിമാനത്തോടെപറയാൻ കഴിയുന്നു എന്നുള്ളതാണ് കാര്യം💪👍

  • @jimmy-josephv980
    @jimmy-josephv980 15 дней назад +4

    രണ്ടു പക്ഷക്കാരും റിസൾട്ട്‌ വരും വരെയും ഞങ്ങൾ ജയ്ക്കും എന്നല്ലേ പറയുകയുള്ളു.

  • @karimbilppmithran
    @karimbilppmithran 14 дней назад +1

    കേരളത്തിലെ മാധ്യമങ്ങൾ ഉള്ളിൽ വിഷമിച്ചു പുറത്തു സന്തോഷിക്കുന്നു കാരണം അഴിമതി മുഖിയൻ കേജ്രിവാൾ കുറച്ചു ദിവസത്തേക്ക് പുറത്തിറങ്ങിയിരിക്കുന്നു

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 15 дней назад +8

    👍👍👍👍👍

  • @nithinratheesh8090
    @nithinratheesh8090 15 дней назад +76

    സംഘ പരിവാർ കി ജയ് 🚩 🚩 🚩 ജയ് RSS 🚩🚩🚩

    • @Spv714
      @Spv714 14 дней назад

      ബിജെപിയും നേരേന്ദ്ര മോഡിയും കഴിഞ്ഞ 10 വർഷം ഈ രാജ്യം ഭരിച്ചു
      എന്നിട്ട് താങ്കളുടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലോന്നും 10 വർഷം താങ്കൾ ചെയ്ത വികസനത്തെ കുറിച് ജനങ്ങളോടൊന്നും വിശദീകരിക്കാൻ കഴിയുന്നില്ല
      അതായത് 10 വർഷവും താങ്കൾ വെറും വേസ്റ്റ് ആയിരുന്നു

    • @NavasIndia
      @NavasIndia 13 дней назад

      ഒറ്റ സംഘി ചെയ്തുകൂട്ടിയത് 3000 പീഡനങ്ങൾ

  • @vineethkumar.k.v2535
    @vineethkumar.k.v2535 15 дней назад +10

    സുജയാ നിങ്ങൾ സൂപ്പർ ആണ്💝💝💝💝💝

  • @1Indian.
    @1Indian. 15 дней назад +59

    Bjp 400+💪🏻💪🏻💪🏻💪🏻

    • @True_indian.
      @True_indian. 15 дней назад +5

      EVM KANIYANAM😂

    • @rahula1029
      @rahula1029 15 дней назад +7

      രാഹുൽ പ്രധാനമന്ത്രി ആയി വരികയാണെങ്കിൽ evm ഇല്ല അല്ലേ.. Cry more.. 😄​@@True_indian.

    • @huilam-lw6oj
      @huilam-lw6oj 15 дней назад

      @@True_indian. GazA alla India

    • @user-dn2kj6mk4v
      @user-dn2kj6mk4v 15 дней назад

      ഹഹ ഇങ്ങനെ കുറച്ചു കമന്റൊലികളുണ്ട് കേരളത്തിൽ .അവറ്റകൾ കക്കൂസിൽ ഇരുന്നാലും 400 പ്ലാസ് എന്നും പറഞ്ഞാണ് തൂറുന്നത് .😂😂😂😂

    • @vishnuks2088
      @vishnuks2088 15 дней назад

      ​@@True_indian. Congress appo jaichal EVM kaninjittairikkumo?

  • @sajsaji6223
    @sajsaji6223 15 дней назад +3

    Suja❤❤❤❤

  • @anoopkm8461
    @anoopkm8461 14 дней назад +1

    Sujaya i give you 10000% mark june 4tth

  • @vasudevan5801
    @vasudevan5801 15 дней назад +12

    Sujaya❤❤❤❤❤

  • @ganeshprasad6201
    @ganeshprasad6201 15 дней назад +12

    Sujaya super ❤❤❤

  • @KamalRaj-bd7wj
    @KamalRaj-bd7wj 15 дней назад +24

    Sujaya❤️

  • @BENNYT.P-hg8ct
    @BENNYT.P-hg8ct 14 дней назад +1

    SUJAYA PARVATHY AND PALKKI SHARMA 🙏👍❤

  • @subrut.v3060
    @subrut.v3060 15 дней назад +2

    Sujaya❤❤❤

  • @kpopstangirl2217
    @kpopstangirl2217 15 дней назад +50

    സുജയ ഇല്ലാത്ത ദിവസങ്ങൾ വെറും ശൂന്യം...❤

    • @Spv714
      @Spv714 14 дней назад

      ബിജെപിയും നേരേന്ദ്ര മോഡിയും കഴിഞ്ഞ 10 വർഷം ഈ രാജ്യം ഭരിച്ചു
      എന്നിട്ട് താങ്കളുടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലോന്നും 10 വർഷം താങ്കൾ ചെയ്ത വികസനത്തെ കുറിച് ജനങ്ങളോടൊന്നും വിശദീകരിക്കാൻ കഴിയുന്നില്ല
      അതായത് 10 വർഷവും താങ്കൾ വെറും വേസ്റ്റ് ആയിരുന്നു

  • @kpreman4759
    @kpreman4759 2 дня назад

    Jai Jai Jai sujaya ji
    Out standing work sujaya ji

  • @athul3318
    @athul3318 15 дней назад +37

    Modiji🧡🧡

  • @muralimohan3145
    @muralimohan3145 14 дней назад

    The Best answer to the pessimist journalists of Kerala, Sujaya. Well done!.

  • @divakaranpranavam
    @divakaranpranavam 14 дней назад

    Sujaya Paravathy Super News 🌹🌹🌹👌👌👌🙏🙏🙏

  • @cbnaircbnair9050
    @cbnaircbnair9050 15 дней назад +4

    Why the other three monkeys are gloomy Sujaa

  • @karthikg1518
    @karthikg1518 15 дней назад +57

    Sujaya❤️❤️❤️

  • @sadasivanpillair.5028
    @sadasivanpillair.5028 15 дней назад +32

    സുജയ 👌👌👌👌👌💐💐💐💐💞💞💞

  • @rspillai3003
    @rspillai3003 15 дней назад +2

    Akhilesh is losing Kannauj. In the 2:39 fourth phase BJP will get 60 seats.

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 15 дней назад +13

    Sujay pl educate three other bluff masters

    • @athul8157
      @athul8157 14 дней назад

      Sujaya okke modiyude sthuthpadakaril oral mathram

  • @shakthidharanp.v8030
    @shakthidharanp.v8030 14 дней назад +1

    Yes Eak bharat Shesrta bharatvarsh.

  • @ramesantv8168
    @ramesantv8168 15 дней назад +11

    സുജയ 👍🏾👍🏾👍🏾

  • @sreenathrv5722
    @sreenathrv5722 15 дней назад +19

    Sujayya❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gopalkrishnan7260
    @gopalkrishnan7260 15 дней назад +1

    ❤❤❤

  • @rajeevpandarathil2392
    @rajeevpandarathil2392 15 дней назад

    🎉🎉🎉

  • @shajimitkwt
    @shajimitkwt 13 дней назад

    ❤Rahul Gandhi ❤ Super ❤ Congratulations ❤I PROUD OF YOU ❤

  • @Sree99441
    @Sree99441 15 дней назад +1

    Releasing Kejriwal from jail looks like a master stroke . Popularity of Kejriwal will definitely make the others in the INDI Alliance jealous. May lead to heartburns in KHANGRESS

    • @diyasukumaran
      @diyasukumaran 15 дней назад

      Manasil itratholam visham enganeya? Ithratholam virodam muslim vibhagathod ningalk undavan ulla personal experiance enthan? Genuine curiosity an.

  • @sindhukr383
    @sindhukr383 14 дней назад

    Great Power ful SPEECH..❤DEAR SUJAYA JI

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 14 дней назад +1

    Sujaya❤

  • @mohammedallipparambil
    @mohammedallipparambil 15 дней назад +2

    സുജായിച്ചി പാറു അടപടലം ആശങ്കയിലാണ്. താമര പൂ ചിരിയുമായി സുജായിച്ചി സ്വപ്നം കാണുന്നു. ക്രിസ്റ്റൽ ക്ലിയർ എവിടെയാണാവോ. മോളേ. മോഡി ജി ക്ഷീണിതനാണ്, പ്രാവശ്യമല്ല 20000 പ്രാവശ്യം വന്നാലും മോഡി ജി മലർന്നടിച്ചു വീഴും. മോളുടെ നിരീക്ഷണം. ജൂൺ 4 ൽ മ്പോൾ കേട്ട കൂടാതെ കൺമിഴിച്ചു നോക്കിക്കാണു. കേരളത്തിൽ BJPക്ക് ആനമുട്ട. കെജ് രിവാൾ സുജായിച്ചി പാറുവിന്റെ കുഞ്ഞമ്മാവൻ.❤❤❤❤❤❤❤❤ AM D

  • @muraly3523
    @muraly3523 14 дней назад +1

    Sujaya👍

  • @jayanAlathur
    @jayanAlathur 15 дней назад +20

    അരുണേ, ഒറ്റ ചോദ്യം- ഇന്ത്യയിലെ ഏറ്റവും വലിയ കേഡർ പാർട്ടി ഏതാണ്. ആ പാർട്ടി സ്കെച്ച് ചെയ്താൽ അത് നേടിയിരിക്കും.

    • @abdullah-yj3bu
      @abdullah-yj3bu 15 дней назад

      സംസ്ഥാന തലത്തിൽ ബിജെപിക്ക് നേതാവ് ഉണ്ടൊ 🤔എല്ലാത്തിനെയും മോഡിയും അമിട്ട് ഷായും ഒതുക്കിയില്ലേ 🤔

    • @abdullah-yj3bu
      @abdullah-yj3bu 15 дней назад

      നോർത്തിൽ rss പ്രവർത്തകർ പ്രചാരണത്തിന് ഇറങ്ങുന്നില്ല എന്നാണ് റിപ്പോർട്ട്‌ 👍

    • @IntrovertXr
      @IntrovertXr 15 дней назад

      ​@@abdullah-yj3buഏത് പൂട്ടിലെ റിപ്പോർട്ട് പോടാ😂😂

    • @beta7384
      @beta7384 15 дней назад

      ഇവിഎം ബലം"

    • @english4everyone717
      @english4everyone717 15 дней назад

      ​@@abdullah-yj3bueeth report?

  • @sambhus5593
    @sambhus5593 14 дней назад +1

    EVM EVM EVM എന്ന് പറഞ്ഞ് കരയാൻ ഇനി കുറച്ച് ദിവസങ്ങൾ കൂടി 😂😂😂അതുകൊണ്ട് എല്ലാരും ഇപ്പഴെ ഇവരൊക്കെ പറയുന്ന കേട്ടു മനസ്സിൽ സന്തോഷം നിറയ്ക്കുക 😅😮

  • @ajithgopinath7830
    @ajithgopinath7830 15 дней назад +2

    Eppol Karnataka yil aanullath Revannayonnum evide oru effect cheyilla evide.
    But kazhinja thavanathethinekal kurachu seat kuranjekum.

  • @kabeerkadavil
    @kabeerkadavil 15 дней назад +38

    ആരേ പിടിക്കുന്ന കാര്യമാണ് പ്ര ജ്യൂൽ രേവണയെയാണോ?

    • @subhashchandrabose2986
      @subhashchandrabose2986 15 дней назад

      നിന്റെ ഉമ്മച്ചിയെ 😂

    • @Hhh93556
      @Hhh93556 15 дней назад +10

      പട്ടായ സാർ 😂😂😂

    • @Govinda-Mamukoya
      @Govinda-Mamukoya 15 дней назад +8

      കുഞ്ഞാപ്പേ😂😂

    • @thomaskannampuzha4465
      @thomaskannampuzha4465 15 дней назад +2

      പ്രജ്യൽ രേവണ്ണ ഇനി പിടിക്കാൻ ബാക്കിയുള്ളത് ഇതിനേ മാത്രേ ഉള്ളൂ

    • @foodtechyunlimited4257
      @foodtechyunlimited4257 15 дней назад

      കുഞ്ഞാപ്പ

  • @mhdashraf8760
    @mhdashraf8760 14 дней назад +2

    എല്ലാ കാര്യങ്ങളും ചെയ്തു വച്ചിട്ടുണ്ട് hmm evm ആണോ സുജയ ji😂

  • @Indramvlogs
    @Indramvlogs 14 дней назад

    കേരളത്തിലെ രായ്ബലേറിയിൽ എന്റെ വോട്ട് കുതിരവട്ടം പപ്പു അണ്ണന്!!

  • @vismiyavijayakumar3254
    @vismiyavijayakumar3254 15 дней назад

    👍👍👍👍👍👍👍🏻

  • @bushairmbushairmachingal9006
    @bushairmbushairmachingal9006 14 дней назад

    Vellamadichuparayunnathupole. Suja...

  • @hariharankailasam4921
    @hariharankailasam4921 14 дней назад

    🙏🙏🙏👌

  • @ramjikurup
    @ramjikurup 14 дней назад

    സുജയ പറഞ്ഞത് സംഭവിക്കും ❤️❤️❤️

  • @gayathrikp7925
    @gayathrikp7925 13 дней назад

    👍

  • @SivakumarS-oj1io
    @SivakumarS-oj1io 14 дней назад

    Sujayya madam u r absolutely correct

  • @vijayanak1855
    @vijayanak1855 15 дней назад +2

    UNNI + VENU BALAKRISHNAN = No.1 commi

  • @roshu5622
    @roshu5622 12 дней назад

    ഇനി പ്രതീക്ഷ വേണ്ട സുജയ. ജനം വെറുത്തു കഴിഞു. ഇനി രക്ഷയില്ല.

  • @mithunvp7268
    @mithunvp7268 14 дней назад

  • @smithasaikumar2560
    @smithasaikumar2560 15 дней назад +10

    North Indians started realising the reality Kerala people 😢

    • @huilam-lw6oj
      @huilam-lw6oj 15 дней назад +2

      ya because of mallu migrants

    • @manessankp56
      @manessankp56 11 дней назад

      North Indians changed to bjp but Kerala peoples not changed.

  • @ShamsudeenMohammed-by5ll
    @ShamsudeenMohammed-by5ll 14 дней назад

    വാചാലത കൊണ്ടൊന്നും കാര്യമില്ല എല്ലാം ജനങ്ങളുടെ കയ്യിലാണ് കൃത്രിമം കാണിച്ചാൽ ഒഴികെ

  • @sarathjayaroop6019
    @sarathjayaroop6019 15 дней назад +13

    Yeah she is back ❤

  • @sreenathtr9040
    @sreenathtr9040 14 дней назад

    Sujaya missed you for some days🔥🔥🔥🔥🔥💥💥💥💥

  • @johnvarghese5123
    @johnvarghese5123 14 дней назад +1

    ഗുജറാത്തിക്കു മലയാളിയെ യും സൗത്ത് ഇന്ത്യയും അറിയില്ല ഇതു ഹിന്ദി ബെൽറ്റല്ല

  • @user-hv5cc7pr7y
    @user-hv5cc7pr7y 14 дней назад

    സുജയ റിപ്പോർട്ടർ ചാനൽ സൃഷ്ടിച്ച BJP ബിംബമാണ്. തൻ്റെ വാദങ്ങൾ മുഴുവൻ ഒരാത്മാർത്ഥയുമില്ലാതെ കെട്ടഴിക്കുന്നു എന്നു മാത്രം..

  • @siyadtvm2773
    @siyadtvm2773 13 дней назад

    സുജയുടെ മനസിലിരുപ്പ് സൂചിക പ്രവചനം ഇപ്രാവശ്യം തേഞ്ഞ് പോകും

  • @radhakrishnangirija4972
    @radhakrishnangirija4972 2 дня назад

    സുജയ പറഞ്ഞത് സത്യമാണ്

  • @irfanaibrahim7006
    @irfanaibrahim7006 15 дней назад +1

    2019 jds ethire vote chaitha bjp engane anu 2024 vote cheyyumo sujaya

  • @muraleedharanpr7467
    @muraleedharanpr7467 14 дней назад

    റിപ്പോർട്ടറെ വളർത്തുന്നത്സാ, ൻസി റാണി

  • @mohammedallipparambil
    @mohammedallipparambil 15 дней назад +3

    സുജായിച്ചി പാറുവിന് മോഡിയുടെ വയസ്സ് 57 അല്ലെ മോളേ 75 വയസ്സ് സുജായിച്ചിക്ക് പറഞ്ഞു പറഞ്ഞ് 57 ൽ എത്തിക്കാം നാഗ്പൂർ ഭാഷണമല്ലേ. ശരിയാവും 2024ൽ മോഡി ഔട്ട്. Modhi out😂😂😂😂😂😂😂😂😂😂 Am D

    • @manessankp56
      @manessankp56 11 дней назад

      Manmohan, narasim ha rao age.?

  • @user-tm9tb8eh8h
    @user-tm9tb8eh8h 14 дней назад

    Sujaya 🔥🔥 🔥🔥

  • @vishnukp876
    @vishnukp876 14 дней назад

    എവിടർന്ന് കൊറേ ആയല്ലോ ചേച്ചി കണ്ടിട്ട് 🥰

  • @raijupa7804
    @raijupa7804 15 дней назад +41

    സുജയ പറയുന്നത് സ്വയം യാഥാർത്ഥ്യ ബോധത്തോടെയല്ല '

    • @Spv714
      @Spv714 14 дней назад

      ബിജെപിയും നേരേന്ദ്ര മോഡിയും കഴിഞ്ഞ 10 വർഷം ഈ രാജ്യം ഭരിച്ചു
      എന്നിട്ട് താങ്കളുടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലോന്നും 10 വർഷം താങ്കൾ ചെയ്ത വികസനത്തെ കുറിച് ജനങ്ങളോടൊന്നും വിശദീകരിക്കാൻ കഴിയുന്നില്ല
      അതായത് 10 വർഷവും താങ്കൾ വെറും വേസ്റ്റ് ആയിരുന്നു

    • @user-eo5vz2qs8e
      @user-eo5vz2qs8e 14 дней назад +2

      ബാക്കിയുള്ളവർ പറയുന്നത് യാഥാർത്ഥ്യബോധത്തോടെ ആണോ.....? ആണെങ്കിൽ സുജയ പറയുന്നതും യാഥാർത്ഥ്യ ബോധത്തോടെയാണ്....
      മീറ്റ് the editors അല്ല ജനങ്ങൾ ആന്നു തീരുമാനിക്കേണ്ടത് ആര് ഭരിക്കണം എന്ന് ജനങ്ങളുടെ മനസ്സിൽ എന്താണു എന്ന് അറിയാൻ ജൂൺ 4 വരെ കാത്തിരിക്കണം....

    • @alexabraham7968
      @alexabraham7968 13 дней назад

      ആണോ കോയാ

    • @Spv714
      @Spv714 13 дней назад

      @@alexabraham7968
      അതെ കോയെ

  • @user-ix5dd4tq1t
    @user-ix5dd4tq1t 14 дней назад

    ക്ക് അതും ശരി
    ക്ക് ഇതും ശരി

  • @MadhuNair-yj5nk
    @MadhuNair-yj5nk 15 дней назад +3

    മീറ്റ് ദ എഡിറ്റേഴ്സ് എന്ന് അവസാനം പറയുന്നവൻ ആരെടേയ് 😂

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 14 дней назад

    സുജയാ ഉള്ളത് കൊണ്ട് മാത്രം ഈ ചാനൽ കാണുന്നു 👍

  • @attakoyanarangapura4161
    @attakoyanarangapura4161 14 дней назад

    സുജയുടെ തള്ളല് കേട്ട് എന്ത് മനസ്സിലായി അമിട്ടിന്റെയും മോഡിയുടെയും കൂടെ സുജ പാർവതിയുടെയും കിളി പോയി😂🎉😂

  • @ajithneerthattil1339
    @ajithneerthattil1339 14 дней назад

    ആനന്ദ് കൊച്ചുകൂടി മീഡിയ one ചർച്ചയിൽ റിപ്പോർട്ടറിനെ നന്നായി ട്രോള്ളുന്നുണ്ട് 😅😅😅

  • @user-ix8uj9tj4w
    @user-ix8uj9tj4w 15 дней назад +15

    Jai BJP Jai modhiji

    • @Spv714
      @Spv714 14 дней назад

      ബിജെപിയും നേരേന്ദ്ര മോഡിയും കഴിഞ്ഞ 10 വർഷം ഈ രാജ്യം ഭരിച്ചു
      എന്നിട്ട് താങ്കളുടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലോന്നും 10 വർഷം താങ്കൾ ചെയ്ത വികസനത്തെ കുറിച് ജനങ്ങളോടൊന്നും വിശദീകരിക്കാൻ കഴിയുന്നില്ല
      അതായത് 10 വർഷവും താങ്കൾ വെറും വേസ്റ്റ് ആയിരുന്നു