പെൻഷൻ ഇല്ലാതാകും.. ശമ്പളത്തിനായി തെണ്ടണം.. ഇനി സംഭവിക്കുന്നത്. I Financial crisis in kerala I Part-2

Поделиться
HTML-код
  • Опубликовано: 18 май 2024
  • റിട്ടയർമെന്റ് ബെനഫിറ്റുകൾ ഇല്ലാതാകും ... പെൻഷൻ കിട്ടാ കനിയാകും...ശമ്പളത്തിനായി തെണ്ടണം..
    ഇനി സംഭവിക്കുന്നത് ...
    #msvenugopal #kerala #financialcrisis #keralapolitics #keralagovernment
    #pinarayivijayan #knbalagopal #thomasisaac #kiifb #cpim #oommenchandy
    #governmentjobs #governmentemployees #salary #finacialcrisis
    #mm001 #me001

Комментарии • 1,5 тыс.

  • @marunadanexclusive7970
    @marunadanexclusive7970  24 дня назад +181

    നമ്മൾ കടക്കാരായത് എങ്ങനെ ? ഭയപ്പെടുത്തുന്ന സത്യങ്ങൾ... I Financial situation in kerala I Part-1
    ruclips.net/video/vWYRTkJyQu4/видео.html

    • @thomaskuttyps4978
      @thomaskuttyps4978 24 дня назад

      പിണറായി യുടെയും ജയരാജൻ്റെ യും ഭാര്യമാരുടെ പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങി അവരുടെ മക്കൾ വൻ വ്യവസായങ്ങൾ തുടങ്ങി. സാധാരണ ജീവനക്കാരുടെ മക്കളുടെ വയറ്റത്തടിച്ചു

    • @sportstime9023
      @sportstime9023 24 дня назад +13

      എന്തായിരിക്കും ഇതിന്റെ അവസാനം എന്ന്‌ മാത്രം പറഞ്ഞില്ല

    • @eswaranembrandiri8070
      @eswaranembrandiri8070 23 дня назад

      റവന്യൂ വരുമാനത്തിൻ്റെ 85 ശതമാനം വിഴുങ്ങുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം 70 ശതമാനമായി വെട്ടിച്ചുരുക്കാതെ ഈ സുനാമിയെ പ്രതിരോധിക്കാനാവില്ല , അതുപോലെ പെൻഷൻ പരമാവധി ഇരുപതിനായിരമായി നിജപ്പെടുത്തിയാൽ വർഷം ഇരുപത്തയ്യായിരം കോടി രൂപ Save ചെയ്യാൻ പറ്റും

    • @josejoseph7430
      @josejoseph7430 23 дня назад +2

      ❤❤ lal❤❤

    • @josejoseph7430
      @josejoseph7430 23 дня назад +1

      😢😢

  • @nibuthomas4785
    @nibuthomas4785 24 дня назад +527

    രണ്ടുവർഷം മാത്രമുള്ള മന്ത്രിമാരുടെ പേഴ്സ് സ്റ്റാഫിന്റെ പെൻഷൻ ഉടനെ നിർത്തുക.

    • @sivadas2452
      @sivadas2452 24 дня назад +7

      അതെങ്ങിനെ ഒഴിവാക്കും അവരുടെ സാലറിവർദ്ധിപ്പിക്കുകയും രണ്ട് വർഷമെന്നത് ഒരു വർഷമെങ്കിലുമാക്കി ചുരുക്കണം

    • @sreekutty2418
      @sreekutty2418 24 дня назад +4

      ഹേയ് ഒരു വർഷം ആക്കുക സർക്കാർ,, ജീവനക്കാർക്ക് ഇനിയും ശമ്പളം കുട്ടുക

    • @VimalKumar-jy8mr
      @VimalKumar-jy8mr 24 дня назад +13

      കുറേ മന്ദബുദ്ധികളെ പേർസണൽ സ്റ്റാഫിൽ പെടുത്തി അനാവശ്യമായി ശമ്പളം കൊടുക്കുന്നു...പിന്നെ ഒടുക്കലത്തെ പെൻഷനും 😮

    • @Prashant25Z
      @Prashant25Z 23 дня назад +5

      അയ്യോ അത് നമ്പർ വൺ കേരളത്തിൽ മാത്രം ഉള്ള പ്രത്യേകത ആണ്.

    • @rajendranviswanathan8142
      @rajendranviswanathan8142 22 дня назад +3

      അവന്മാരെ ആദ്യം അടിച്ചിറക്കണം.

  • @Josepdsouza8206
    @Josepdsouza8206 24 дня назад +461

    കമ്മ്യൂണിസം ഇല്ലാതായാൽ തന്നെ കേരളം 90% രക്ഷപ്പെടും പിന്നെ അനാവശ്യമായി കുത്തിക്കയറ്റിയ സർക്കാർ ഉദ്യോഗസ്ഥരെയും പിരിച്ചുവിടണം

    • @v.m.abdulsalam6861
      @v.m.abdulsalam6861 24 дня назад +8

      കമ്യൂണിസം ഇല്ലാത്ത സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.

    • @user-xf6rn3pr7j
      @user-xf6rn3pr7j 24 дня назад +5

      aano chettaaa ?

    • @NavasAp-ie6bn
      @NavasAp-ie6bn 23 дня назад +1

      ​@@v.m.abdulsalam6861nope

    • @talushtalush5229
      @talushtalush5229 23 дня назад

      ​@@v.m.abdulsalam6861athunodi oppam pidichodirikuva kammikal😂😂😂

    • @muhammedriyas6260
      @muhammedriyas6260 23 дня назад +1

      എന്നിട്ട് വേണം പാലാരിവട്ടം ടീമിന് കക്കാൻ 😂😂😂

  • @ajithchulliyil4417
    @ajithchulliyil4417 23 дня назад +28

    മറുനാടന് ഒരായിരം നന്ദി വലിയ യാഥാർത്യങ്ങളിലേക്ക് ജനങ്ങൾക്ക് അറിയാത്ത സത്യങ്ങളിലേക്ക് വിരൽ ചൂണ്ടിയതിന്

  • @user-kq7vv5cn3b
    @user-kq7vv5cn3b 24 дня назад +24

    പിൻ വാതിൽ നിയമനങ്ങൾ കാരണം കേരളത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കൂടുതൽ അപകടാവസ്ഥയിൽ ആയി 🤩🤩

  • @Citizen.380
    @Citizen.380 24 дня назад +584

    ഉദാഹരണത്തിന് കേരളത്തിൽ കൃഷിവകുപ്പ് എന്ത് കുന്തത്തിനാ വ്യവസായ വകുപ്പ് എന്തിനാ, കൃഷിയും വ്യവസായവുമില്ലാത്ത കേരളത്തിലെ ഈ വകുപ്പുകൾ നിർത്തലാക്കി പൊതുജനത്തിനെ സഹായിക്കണം.

    • @user-rv7xz6dj4f
      @user-rv7xz6dj4f 24 дня назад +42

      അപ്പറഞ്ഞത് ന്യായം.

    • @santhoshkumarms8217
      @santhoshkumarms8217 24 дня назад +28

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ്

    • @balakrishnanca2116
      @balakrishnanca2116 24 дня назад +46

      ഗവൺമെന്റ് ഫ്രീ ആയി കൊടുക്കുന്ന വളത്തിനും വിത്തിനും കമ്മീഷൻ വാങ്ങാൻ കൃഷി വകുപ്പ്. എന്തെങ്കിലും സംരംഭങ്ങൾ തുടങ്ങുമ്പോൾ അവിടെ കൊണ്ടുവരുന്ന യന്ത്രസാമഗ്രികൾ നൽകുന്നവരുടെ കൈയിൽനിന്ന് കമ്മീഷൻ വാങ്ങാൻ വ്യവസായ വകുപ്പ്.

    • @harikumarnairelavumthitta
      @harikumarnairelavumthitta 24 дня назад

      ഭരിയ്ക്കാൻ അറിയണം. കത്തിക്കുത്തും ഗുണ്ടായിസവുംകൊണ്ട് നടക്കുന്നവനെ ഭരണമേൽപ്പിച്ചാൽ ഇതായിരിയ്ക്കും. ഫലം . ഇതിനു കാരണക്കാർ കേരളത്തിലെ ജനങ്ങളാണ്. ഈ പ്രാവശ്യത്തെ എലെക്ഷൻ റിസൾട്ട് വരട്ടെ അവരുടെ മനോനില മനസിലാകും. അവരാണ് ഈ ദുസ്ഥിതിയ്ക്കു കാരണക്കാർ.

    • @ranjithm.p.5199
      @ranjithm.p.5199 24 дня назад +25

      നൂറു ശതമാനം ശരിയാണ്.

  • @somankarad5826
    @somankarad5826 24 дня назад +261

    കമ്യൂണിസ്റ്റിന്റെ അന്ത്യം ഈ കാലൻ നടപ്പിലാക്കും

    • @mythoughtsaswords
      @mythoughtsaswords 24 дня назад +3

      😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @madhujames7405
      @madhujames7405 24 дня назад +7

      തൊഴിലാളി എങ്ങും തോറ്റിട്ടില്ല. തോറ്റ ചരിത്രം കേട്ടിട്ടില്ല. ഇതാ😮ണ് കമ്മ്യൂണിസം. മൊതലാളി തൊഴിലാളിയുടെ വർഗ ശത്രു. അത് കൊണ്ട് മൊതലാളി തോറ്റു പ്രസ്ഥാനം പൊളിച്ചു കൊണ്ട് പോകും. പിന്നെ ഇത് കേരളത്തിലെ എല്ലാ. മലയാളികളിൽ വർഷങ്ങളായി കുത്തിവച്ചു വരുന്നു. അത് കൊണ്ട് ഇനി അവർ സിപിഎം വിറ്റു ബിജെപിയിൽ ചേർന്നാലും ഈ വിഷം വൻ്റെ ഉള്ളിൽ ഉള്ളിടത്തോളം കാലം ഗുണം പിടിക്കില്ല. അല്ലെങ്കി😢ൽ ഭാരതത്തിന് വെളിയിൽ .പോകണം.

    • @SajeevCR
      @SajeevCR 24 дня назад +1

      അതെ

    • @balan8640
      @balan8640 23 дня назад

      Aha adipoli

    • @andrewskjandrews6259
      @andrewskjandrews6259 22 дня назад +1

      സത്യം

  • @ABCNair-dz2yg
    @ABCNair-dz2yg 24 дня назад +35

    രാഷ്ട്രീയ തിമിരം ബാധിച്ച വോട്ടർമാരാണ് രാഷ്ട്രീയക്കാരുടെ ഭാഗ്യം!😅😅😅

  • @nandakumarkakat4396
    @nandakumarkakat4396 24 дня назад +267

    Saja ഇ ചർച്ചയിൽ പറയാത്ത ഒരു kariyum 1 ലക്ഷം 2 ലക്ഷം ശമ്പളം വേടിക്കുന്ന ആളുകളുടെ ശമ്പളം maximum 50000 ത്തിൽ കൂടുവാൻ പാടില്ല അതുപെൽ പെൻഷൻ maximum 20000 രൂപ സപ്പോർട്ട് ചെയ്യുന്നു എങ്കിൽ like അടിക്കു

    • @nimachandradas9360
      @nimachandradas9360 24 дня назад +5

      Nalla oru decision ayirikkum athu.

    • @SatheeshKumar-mx4co
      @SatheeshKumar-mx4co 24 дня назад +6

      Very good decision

    • @888------
      @888------ 24 дня назад +19

      Appol പ്രൈവറ്റ് ജോലിക്കാർക്ക് 25,000 കൂടാൻ പാടില്ല ബാക്കി സർകാർ പിടിച്ച് എടുക്കണം

    • @ajeshp669
      @ajeshp669 24 дня назад +20

      അതിനനുസരിച്ചു ദിവസ കൂലി വായിക്കു തോന്നിയ പോലെ എന്നതിൽ നിന്ന് കുറയണം. ഓട്ടോ ടാക്സി ബസ് കൂലി കുറയണം.

    • @cryptodrop1allaboutcryptoa30
      @cryptodrop1allaboutcryptoa30 24 дня назад +1

      Aa nirdesam Eyal parayoola😂😂

  • @wirelesselectricity9505
    @wirelesselectricity9505 24 дня назад +144

    എല്ലാം ശരിയാവും എന്നു പറഞ്ഞത് വിശ്വസിച്ചു വോട്ടു ചെയ്തു വിജയിപ്പിച്ച പ്രബുദ്ധ മലയാളി ഇത്രയും പ്രതീക്ഷിച്ചുകാണില്ല.. 🙄

    • @user-iu8xt9vo4n
      @user-iu8xt9vo4n 24 дня назад +1

      Iniumbharanam kittanalle kaduchu toongunne entondakkanano aavo

    • @truthseeker9522
      @truthseeker9522 24 дня назад

      മലയാളി ഒരു മണ്ടൻ ആണെന്ന് അറിയാത്തത് മലയാളിക്ക് മാത്രം ആണ്

  • @Vitumon
    @Vitumon 24 дня назад +29

    KSEB പൂട്ടി Private ആക്കി Best സർവ്വീസ് കൊടുക്കുക

  • @leenajohn18
    @leenajohn18 24 дня назад +100

    പിണറായി മോട്ടിച്ച് വയ്ച്ചിരിക്കുന്ന പണം മാത്രം മതി കേരളത്തിൻ്റെ കടം മുഴുവൻ വീട്ടാൻ.ദിലീപിൻ്റെ സിനിമയിൽ കണ്ടതുപോലെ ഇവരുടെ എല്ലാവരുടെയും സ്വത്ത് കണ്ടെത്തിയാൽ മതി കേരളം സമ്പന്നമാകും

    • @s9ka972
      @s9ka972 23 дня назад +2

      😂😂 അതൊക്കെ പണ്ടേക്ക് പണ്ടേ രാജ്യം വിട്ട് പോയി കഴിഞ്ഞു

    • @Directlite664
      @Directlite664 22 дня назад +1

      ഇതിനെ പറ്റി വല്യ ധാരണ ഇല്ലല്ലേ. 2.3 ലക്ഷം കോടി ആണ് കടം.
      യുസുഫ് അലിയുടെ worth പോലും 80,000 കോടിയാണ്.

  • @thomassebastian4034
    @thomassebastian4034 24 дня назад +223

    ദീർഘവീക്ഷണം ഉള്ളവർ വേണം രാജ്യം ഭരിക്കാൻ.... 🙏🏻

    • @josephmathew1161
      @josephmathew1161 24 дня назад +1

      It's too late sir.

    • @sheeba4806
      @sheeba4806 24 дня назад

    • @shyjuindian953
      @shyjuindian953 24 дня назад +9

      വിദ്യാഭ്യാസമുള്ളവരെ തിരഞ്ഞെടുക്കാൻ പഠിക്കുക .....
      4 ആം ക്ലാസ്സ് ഉം ഗുസ്തിയും ഉള്ള പോങ്ങൻമാരെ തിരഞ്ഞെടുത്താൽ ഇത്രയേ പ്രതീക്ഷിക്കേണ്ടൂ

    • @joshuapgeorge123
      @joshuapgeorge123 23 дня назад

      Better late than never. ​@@josephmathew1161

    • @user-hx2rn3lh2p
      @user-hx2rn3lh2p 23 дня назад

      Look at Gulf countries. The administration is handled by highly educated, US trained members of the royal families

  • @sebastianathappilly9140
    @sebastianathappilly9140 24 дня назад +163

    ജനം പ്രതികരിക്കാത്തിടത്തോളം ഈ പ്രതിസന്ധി ഇനിയും തീവ്രമാകും

  • @sivarajans9406
    @sivarajans9406 24 дня назад +18

    മുപ്പത്തിമൂന്ന് വർഷം സേവിച്ചു പെൻഷൻ ആനുകൂല്യങ്ങൾ എല്ലാം വാങ്ങി സന്തോഷത്തോടെ നക്കി ഇവിടെ വന്നിരുന്നു തള്ളുന്നു..... പക്ഷേ വരും ദിനങ്ങൾ താങ്കൾ.... പറഞ്ഞത് സത്യം 👌

  • @user-tv3hw8ot1p
    @user-tv3hw8ot1p 24 дня назад +21

    നല്ല വീക്ഷണം ഉള്ള സാർ. ഇദ്ദേഹത്തെ പ്പോലുള്ള ഒരാൾ മുഖ്യമന്ത്രി ആയാൽ കേരളം രക്ഷപ്പെടും

    • @josephalex9534
      @josephalex9534 23 дня назад +2

      Nothing will happen
      Becoz of trade union😂😂
      It’s time to reap what they sow
      80% are corrupt..

  • @emmanuelmangattu7448
    @emmanuelmangattu7448 23 дня назад +14

    കർഷകർക്ക ഒരുപകാരവുമില്ല. ത്ത കൃഷി വകുപ്പ് നിർത്തലാക്കി അതിനു മുടക്കുന്ന പെണം കർഷകർക്ക് നേരിട്ട് എത്തിക്കാണം

  • @sureshpanampilly400
    @sureshpanampilly400 24 дня назад +166

    കേരളം വ്യവസായികമായി രക്ഷപെടണം എങ്കിൽ ചുമട്ടു തൊഴിലാളി ക്ഷേമ നിയമവും, KSEB യുടെ കുത്തകയും അവസാനിക്കണം

  • @jessygeorge8861
    @jessygeorge8861 24 дня назад +16

    ഇവരുടെ അഹങ്കാരം കുറേ കൂടുതലായിരുന്നു. രാഷ്ട്രടീയ ഭിക്ഷാം ദേഹികളും സർക്കാർ ജീവനക്കാരും കൂടി എല്ലാം തകർത്തു

  • @sobhanamk1006
    @sobhanamk1006 24 дня назад +27

    ആദ്യമായിട്ടാണ് ഒരാൾ സത്യം പറയുന്നത് കേൾക്കുന്നത്. Salute 🙏🏻

  • @prakashnarippatta3978
    @prakashnarippatta3978 24 дня назад +130

    നല്ല വീക്ഷണം ഉള്ള ഉദ്യോഗസ്ഥൻ. രാഷ്ട്രീയക്കാരൻ ഇതൊന്നും അനുവദിക്കില്ല.5 വർഷം ഇച്ഛാശക്തിയുള്ള ഒരു നേതാവ് വരണം.നിർഭാഗ്യ വശാൽ ഇപ്പോൾ കേരളത്തിൽ ഇങ്ങനെ ആരും ഇല്ല

    • @MollyPaul-ve7hs
      @MollyPaul-ve7hs 24 дня назад +4

      ശശി തരൂർ കൊള്ളം

    • @vpbbwip
      @vpbbwip 24 дня назад +4

      ​@@MollyPaul-ve7hs
      ശശി അണ്ണൻ മുള്ളും

    • @muraleedharanp4462
      @muraleedharanp4462 24 дня назад

      ശശി കൊള്ളാം 😂😂😂😂

    • @sreenivasanmadayil1488
      @sreenivasanmadayil1488 24 дня назад +3

      ​@@MollyPaul-ve7hsഅതെന്താ അയാൾ കോഴി ആയത് കൊണ്ടാണോ

    • @sheebajoseph2687
      @sheebajoseph2687 23 дня назад

      😅❤❤❤❤❤​@@sreenivasanmadayil1488

  • @vivid38
    @vivid38 24 дня назад +260

    ഇനിയും ഒരു അഞ്ചുവർഷവും കൂടി എൽഡിഎഫിന് അധികാരം കൊടുക്കൂ അപ്പോൾ എല്ലാം അവർ ശരിയാക്കി തരും മുടിച്ച് മുച്ചൂടും മുടിച്ച് നാടൻ ഭാഷയിൽ പറഞ്ഞാൽ പണ്ടാരമടങ്ങും

    • @sunithababu8745
      @sunithababu8745 24 дня назад +2

      😂😂😂😂

    • @rejithkumarr7340
      @rejithkumarr7340 24 дня назад +6

      ഇടത് മനസ്സുള്ളവരുടെ എണ്ണം 15 ശതമാനത്തിൽ താഴെ വരാതെ ആര് ഭരിച്ചാലും ഇതൊക്കെ തന്നെയാകും ഗതി

    • @cvgpanikar5526
      @cvgpanikar5526 24 дня назад

      P😅

  • @user-hc2ms9ks1n
    @user-hc2ms9ks1n 24 дня назад +17

    ഇതുപോലുള്ള ഒരു ചർച്ചകൾ കേട്ടിട്ട് ഇനിയും നമ്മൾ ജനങ്ങൾക്ക് തിരിച്ചറിവ് വന്നില്ലെങ്കിൽ നമ്മുടെ നാട് കീറി മുറിച്ചു മറ്റു സംസ്ഥാന ങ്ങൾക്ക് പോകും.... 😔😔... നമ്മുടെ വരും തലമുറ കേരളം എന്നൊരു സ്വപ്‌നങ്ങൾ മാത്രം ആവും.... 😔😔

    • @sayanthak1519
      @sayanthak1519 17 дней назад

      മലയാളി കണ്ടാലും കേട്ടാലും പഠിക്കില്ല, അനുഭവിച്ചു തീരട്ട് ജീവിതം 😆😆😆😄

  • @karavindran09
    @karavindran09 24 дня назад +14

    ബുദ്ധിയും വിവരവുമുള്ള ഭരണകർത്താക്കൾ ഉണ്ടാവണം.രാജ്യം രക്ഷപ്പെടും.

  • @daviska7892
    @daviska7892 24 дня назад +274

    തുടർ ഭരണത്തിനായി ഉയർന്ന മാനസികനിലയുള്ള സർക്കാർ ഉഭോഗസ്ഥർ കൂട്ടമായി ഇനിയും വോട്ട് ചെയ്യണം എൻ്റെ അപേക്ഷയാണ്

    • @radhakrishnanmk9791
      @radhakrishnanmk9791 24 дня назад +18

      തട്ടിപ്പ് .
      ഒരു ബസ്സ് കാത്തിരിപ്പ് ഷെഡ് നിർമിക്കാൻ 23 lakhs .Oru വീടിന്
      4 lakhs .ഇതാണ് തട്ടിപ്പ്.
      PF retirement ആനുകൂല്യം അല്ല
      .

    • @hariprasanth921
      @hariprasanth921 24 дня назад +12

      ഈ സർക്കാർ ഉദ്യോഗസ്ഥൻ മാർ ആണ് കൊണ്ടുവന്നു വീണ്ടും ഇരുത്തിയത് അനുഭവിക്കണം

    • @HariPriya-rc4li
      @HariPriya-rc4li 24 дня назад +2

      സത്യം 👍

    • @rafiudheenrafu7892
      @rafiudheenrafu7892 24 дня назад +1

      നീ എന്താ പൊട്ടൻ കളിക്കുകയ സർക്കാര് ഉദ്യോഗസ്ഥർ മാത്രം വോട്ട് ചെയ്താൽ സിപിഎം വരുമോ

    • @vijayakumarannairkp5116
      @vijayakumarannairkp5116 24 дня назад

      Communist state employees.

  • @user-rv7xz6dj4f
    @user-rv7xz6dj4f 24 дня назад +138

    ശമ്പളം വെട്ടിക്കുറക്കുന്ന കാലം വിദൂരമല്ല.മന്ത്രിമാരുടേത് ഒഴിച്.

    • @gdp8489
      @gdp8489 24 дня назад +2

      കൊടുക്കാൻ കാശില്ല

    • @nimachandradas9360
      @nimachandradas9360 24 дня назад +2

      Ministers nu salari mudangiyittilla.

    • @Nhdve
      @Nhdve 23 дня назад +4

      College professor മാർക്ക് ശമ്പളം ഓവറാണ് ...ഇത്രയും ശമ്പളം ആവശ്യമില്ല ...

  • @xavierjohn81
    @xavierjohn81 24 дня назад +16

    GPF ജീവനക്കാരൻ ശമ്പളത്തിൽ നിന്ന് പിടിക്കുന്നതാണ് ....അതിൽ സർക്കാരിൻ്റെ പങ്കില്ല

  • @tksebastian3474
    @tksebastian3474 24 дня назад +11

    കെട്ടിടനികുതി എന്തിനാണ് റവന്യൂ, പഞ്ചായത്ത്‌, ലേബർ വകുപ്പ് പിരിക്കുന്നത് പഞ്ചായത്തിനെ ഏൽപ്പിച്ചാൽ പോരെ, അതുപോലെ താലൂക്കിൽ രണ്ടു തഹസീൽദാർ, കളക്ടറേറ്റിൽ ഒരുപാടു dy കളക്ടർ എല്ലാം നിർത്തണം

  • @mohananv3311
    @mohananv3311 24 дня назад +127

    അങ്ങിനെ സർക്കാർ ജോലിയും തഥൈവ, അവസാനം കുത്തുപാളയെടുക്കും.

  • @pradeepsk5898
    @pradeepsk5898 24 дня назад +169

    ഇത് കൊണ്ടൊന്നും പരിഹാരം ഉണ്ടാകില്ല........... ബംഗാളികളും.... ത്രിപുരാക്കാരും ചെയ്തപോലെ CPM നെ തുടച്ചു നീക്കണം....

    • @SureshKumar-xz6ik
      @SureshKumar-xz6ik 24 дня назад +1

      സത്യം

    • @v.m.abdulsalam6861
      @v.m.abdulsalam6861 24 дня назад +1

      സിപിഎം നെ തുടച്ചു നീക്കിയത് കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാൻ പറ്റില്ല. സിപിഎം ഇല്ലാത്ത സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.

    • @GeethaSunil-cu1lx
      @GeethaSunil-cu1lx 23 дня назад +2

      Correct

    • @pillaithampi9627
      @pillaithampi9627 23 дня назад +1

      വേണ്ടാ, കേരളം ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചാൽ മതി.

    • @bananaboy7334
      @bananaboy7334 23 дня назад

      @@v.m.abdulsalam6861അല്ല

  • @rajibnair12345
    @rajibnair12345 24 дня назад +6

    വളരേ വിലപ്പെട്ട ഒരു അഭിമുഖം. ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വളരേ യധികം ശ്രദ്ധിക്കപ്പെടേണ്ടതാണ്. 🙏

  • @shivan2659
    @shivan2659 24 дня назад +11

    കേരളത്തിൽ എല്ലാവര്ക്കും സർക്കാർ ജോലി വേണം. പാവപെട്ട കുടുംബത്തിൽ നിന്നും സ്ത്രീധനം ഇല്ലാതെ കെട്ടാം എന്ന് വിചാരിച്ചാൽ പെൺ വീട്ടുകാർക്ക് സർക്കാർ ജോലി ഉള്ള പയ്യൻ മതി

  • @salimva5462
    @salimva5462 24 дня назад +131

    സര്ക്കാര് ജീവനക്കാരുടെ ശമ്പളം പകുതി അക്കിയാലും ജോലിക് ആളെ കിട്ടും.

    • @sethurajannai4227
      @sethurajannai4227 24 дня назад +3

      MLA marudeyum matrimarudeyum thonnuboleyulla sambalam koottunna paripadi nirthanam persanal staff Govt, geevanakkare niyamikkanam anavasya thasthikakal undaakki ishtakkare niyamikkunna reethi ozhivaakkanam anavasyamayi ooro asukhangal paranjum padana karyangal paranjum videshathu veruthe chuttithirinju undurangi khajanaavile panam doorthadikkunnathavasanipikkanam ithokke cheyamengil ellam nadakkum allathe sarvesilirunnapol onnum cheyyaathe sukhichirunnittu ippol vannirunnu vachakamadichal pora njan endu cheythu ennukoodi parayanam

    • @jayankuttiparambil1694
      @jayankuttiparambil1694 24 дня назад +3

      Yes

    • @user-pu6hc2ux6s
      @user-pu6hc2ux6s 23 дня назад

      ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവർ 1000-1500/ day മേടിക്കുന്നുണ്ടല്ലോ. കല്പണി മരപ്പണി പ്ലമ്പർ electrician, കൂലിപ്പണി ഇങ്ങനെ എല്ലാവർക്കും കൂടാതെ തയ്യൽ മറ്റു ജോലിക്കാൾ ഒക്കെ ഒത്തിരിയേറെ കൂടി. കഴിഞ്ഞ 5 വർഷമായി ഗവണ്മെന്റ് ജോലിക്കാർ ഒരേശമ്പളത്തിൽ ആണ് ജോലി ചെയ്യുന്നത്. അതെ സമയം മറ്റെല്ലാ ജോലിക്കാരും കൂലിപ്പണി ഉൾപ്പെടെ പ്രൈവറ്റ് ജോലി ചെയ്യുന്നവർക്ക് ഉം സാലറി യും കൂലിയും കൂടി. കഷ്ടപ്പെട്ട് പഠിച്ചു ടെസ്റ്റ്‌ എഴുതി പാസ്സ് ആയവരേക്കാൾ കൂടുതൽ benefit ഇപ്പോൾ അനുഭവിക്കുന്നത് മറ്റുള്ളവർ ആണ്. എന്നിട്ടും ഗവണ്മെന്റ് ജീവനക്കാരോട് മാത്രം എന്താ ഇത്ര വിരോധം എല്ലാവർക്കും?

    • @shepheekkmohammed9449
      @shepheekkmohammed9449 22 дня назад +1

      Ninte panikum pakuthi sambalathinu aale kittum

    • @ViAudio
      @ViAudio 21 день назад

      പിണറായി ഭരിച്ചാ കിട്ടും

  • @sebinantony6983
    @sebinantony6983 24 дня назад +53

    വെള്ളക്കരം, വീട്ടുകരം, പുതിയ വീടിനുള്ള പെർമിറ്റ് ഫീസ് നിരക്കുകൾ എല്ലാം പിടിച്ചു പറി നിലവാരത്തിലേക്ക് ഉയർത്തി. അർഹിക്കുന്നവർക്ക് തൊഴിലുകൾ നിഷേധിക്കപ്പെട്ടു, പിൻവാതിൽ നിയമനത്തിലൂടെ.

  • @manoharanmangalodhayam194
    @manoharanmangalodhayam194 24 дня назад +232

    കമ്മ്യൂണിസം നശിപ്പിച്ചാലെ കേരളം രക്ഷപെടു..

    • @willieo7ii
      @willieo7ii 24 дня назад +11

      ഇന്ത്യയിൽ ഇത് നിരോധിച്ചാൽ ഞാൻ വ്യക്തിപരമായി വളരെ സന്തോഷവാനാണ്

    • @catlov97
      @catlov97 24 дня назад +6

      കേരളത്തിലെ കോൺഗ്രസ്സും ഭേദമല്ല. അവരുടെ സമയത്തും അഞ്ച് വർഷത്തിൽ ശമ്പള പരിഷ്കാരണം നടത്തിയിരുന്നു. INTUC യും AITUC യും CITU വും ഒരുപോലെ ഉത്തരവാദികളാണ്.

    • @achuachu1195
      @achuachu1195 24 дня назад

      UDF VARUM ALLAAM KANAKAKUM😅😅ALLENGHIL BJP 😂😂😂

    • @shijumeledathu
      @shijumeledathu 23 дня назад

      SANGHISM AVASAANICHAALEY INDIA REKSHAPEDOO

    • @catlov97
      @catlov97 23 дня назад

      @@shijumeledathu ആദ്യം നമ്മുടെ പഞ്ചായത്തിന്റെ കാര്യം നോക്കാം. രണ്ട് മാസം ശേഷം സർക്കാർ ജീവനക്കാർക്ക് ശമ്പളം കിട്ടില്ല. ഇവിടെ സംഘിസം ഇല്ലല്ലോ.

  • @rajeshkoikal4470
    @rajeshkoikal4470 24 дня назад +12

    ഇദ്ദേഹം വളരെ പ്രദാനപെട്ട നിർദേശങ്ങൾ ആണ് മുന്നോട്ട് വയ്ക്കുന്നത്.. പലതും പ്രായോഗികവുമാണ്... ഷാജൻ സ്കാറിയ ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥരെ പരിചായ പെടുത്തുന്നതിനു അഭിനന്ദനങ്ങൾ... (പക്ഷേ ഷാജന്റെ മുഖം ഭാവം.. അലസമായ ഇരിപ്പ്.. കോട്ട്വാ വിടുന്നത്.. ഒരു താല്പര്യം ഇല്ലാത്ത രീതിയിലുള്ള ഈ സ്ഥിരം പെരുമാറ്റം മിക്കവാറും ഇന്റർവ്യൂൽ കാണുന്നുണ്ട്.. സത്യത്തിൽ ഷാജന്റെ ഈ പെരുമാറ്റം അരോചകം ആണ്.. ഇയ്യാൾക്ക് ഇന്റർവ്യൂ ന് വയ്യെങ്കിൽ വേറെ ആരെയെങ്കിലും ഏൽപ്പിച്ചാലും മതിയായിരുന്നു..)

  • @jithinjosevj385
    @jithinjosevj385 24 дня назад +27

    ☝️☝️☝️കേന്ദ്രത്തിൽ പത്തു വർഷത്തിലൊരിക്കലാണ്
    ശമ്പള പരിഷ്കരണ നടപ്പിലാക്കുന്നത് ഇന്ത്യയിൽ 28 സ്റ്റേറ്റുകളിൽ 27 എണ്ണം ഇതുപോലെയാണ്10വർഷമാണ് .കേരളത്തിൽ മാത്രമാണ് അഞ്ചുവർഷത്തിലൊരിക്കൽ നടപ്പിലാക്കുന്നത് അതു മാറ്റി
    എല്ലാ വർഷവും ശമ്പളപരിഷ്കരണം നടപ്പിലാക്കാനാണ് കേരളത്തിലെ ഇടതു വലതു കിഴങ്ങന്മാർ മത്സരിക്കുന്നത്💯💯💯

  • @soumyalathap6945
    @soumyalathap6945 24 дня назад +53

    അതെ എൽ ഡി എഫ് വന്നു .എല്ലാം ശരിയായി ശരിയായി വന്നു കൊണ്ടേയിരിക്കുന്നു.
    ഹൊ!!! എന്റെ ദൈവമേ... കോൺഗ്രസ് ഭരിക്കുന്ന കാലത്താണ് ഈ സംഭവങ്ങളൊക്കെയെങ്കിൽ.... ചിന്തിക്കാൻ വയ്യ!! എത്ര ബന്ദും ഹർത്താലും കഴിഞ്ഞിട്ടുണ്ടാവും.. അടിപിടി കല്ലേറ് ... ഇങ്ങനെ ക്ഷമ വേണ്ടുവോളമുള്ള കേരളീയർ തന്നെയല്ലേ അന്നും എല്ലാം ചെയ്തു കൂട്ടിയത് എന്ന് ചിന്തിക്കുമ്പോഴാ ഒരു സങ്കടം... ഉണരാൻ മടിക്കുന്ന പ്രതിപക്ഷമേ നമസ്കാരം

    • @sivadasanacharya266
      @sivadasanacharya266 24 дня назад +1

      ഇതറിയുന്ന പ്രതിപക്ഷമായതുകൊണ്ടാകും മിണ്ടാണ്ടിരിക്കുന്നത്

    • @binoyittykurian
      @binoyittykurian 21 день назад

      Congress ullapol evide bharanm ...league karude Kure verakal matram

  • @K.B.Rajesh
    @K.B.Rajesh 24 дня назад +93

    സർക്കാർ ജീവനക്കാർ ശമ്പളത്തിനും പെൻഷനും വേണ്ടി സമരം ചെയ്‌തും, മുട്ടിലിഴഞ്ഞും നടക്കുന്നത് കണ്ടിട്ട് മരിച്ചാലും സാരമില്ല. അത്രത്തോളം ക്രൂരതകളാണ് പല ആവശ്യങ്ങൾക്കും വേണ്ടി സമീപിച്ചപ്പോൾ അനുഭവിച്ചത്.

    • @g.srajeevkumar5061
      @g.srajeevkumar5061 23 дня назад

      Kure ennathinu thalakkanavum ahangaaravum kooduthalaanu
      Pichakkaaranu oru nerathe aahaarathinu cash kodukkaatha polayaadimakkslum undu.
      Iniyaanu ivarellaam anubhavikkaan pokunnathu.

    • @knightrider4440
      @knightrider4440 21 день назад

      Kindly list what where yur requirements??

    • @AS_717
      @AS_717 21 день назад

      കേരളത്തിൽ ഒരുപാടു പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ട് മിക്ക പൊതുമേഖല സ്ഥപനങ്ങളിലും പേ റിവിഷൻ വരുത്തതതു സ്ഥാപനം പൂട്ടി പോകും എന്ന ഒറ്റകാരണം കൊണ്ടാണ് എങ്കിലും സ്ഥാപനം കടക്കണിയില്ലാതെ പോകുകയും ലാഭംവിഹിതം സർക്കാരിന് കൊടുക്കുന്നുണ്ട്., സർക്കാർ വകുപ്പിലെ ജീവനക്കാർക്ക് യാതൊരു മണത്തണ്ടവുമില്ലാതാണ് പേ റിവിഷൻ വരുത്തിയത്, കൂടാതെ ഭർത്താവ് അല്ലെങ്കിൽ ഭാര്യ മരിച്ചാൽ രണ്ടു പെൻഷൻ ഏകീകരിച്ചു കൊടുക്കുന്നുണ്ട് അതും പുതിയ ശമ്പളം പരിഷ്കാരണ da കുടിശിക റദ്ധകണം. ... ശമ്പളം കൂടാതെ കൈകൂലി വെടിക്കുന്ന ടീംസ് ആണ് ഇവന്മാർ....

    • @WefixEnglish
      @WefixEnglish 21 день назад +3

      Sarkar ജീവനക്കാരിലൂടെയാണ് മാർക്കറ്റിലേക്ക് പൈസ വരുന്നത് അവർക്കു ശമ്പളം മുടങ്ങിയാൽ കൂലി പണിക്കർ പട്ടിണിയിൽ ആകും.
      അല്ലെങ്കിൽ ഇവിടെ വ്യവസായ സാലകളിൽ നിന്നുള്ള tax വരണം

    • @shanavashindi2590
      @shanavashindi2590 3 дня назад

      ഇപ്പോളവർക് സമരം ചെയ്യേണ്ട കാര്യം ഇപ്പോൾ ഇല്ല പത്തു കൊല്ലം മുമ്പ് വരെ നമ്മൾ കളക്ടറേറ്റിലും സെക്രട്ടറിയട്ടിലും സമരക്കാരെ നമ്മൾ കണ്ടിരുന്നു ഇപ്പോൾ അത് കാണുന്നുണ്ടോ?... ഇല്ല.. കാരണം ഉദ്യോഗസ്ഥർക്ക് വാരിക്കോരി ചെലുത്തുന്നത് നമ്മൾ ആരും അറിയുന്നില്ല എന്ന് മാത്രം...

  • @jayasreea.s3875
    @jayasreea.s3875 24 дня назад +8

    Salary of Aided schools and
    colleges should be born by
    management

  • @premanandt8395
    @premanandt8395 24 дня назад +8

    നല്ല വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു. ok

  • @gangasb9446
    @gangasb9446 24 дня назад +109

    പിൻവാതിൽ നിയമനം ചെയ്തവരെ പിരിച്ചുവിടണം. അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടണം

  • @sebinantony6983
    @sebinantony6983 24 дня назад +144

    ഇടതു സർക്കാർ ഭരിച്ചാലേ സർക്കാർ ജീവനക്കാർക്ക് ആനുകുല്യമുള്ളൂ എന്ന് തെറ്റി ധരിച്ചും, ഇടതു പക്ഷ എൻജിഒ യൂണിയന്റെ ഭീഷണിക്കു വഴങ്ങിയും അടിമകളായ ഉദ്യോഗസ്ഥർക്ക് വെളിവു വരാൻ ഒരു ആഘാതം ആവശ്യമാണ്. ഇടതു ഭരണത്തിൽ എക്കാലവും സാമ്പത്തിക പ്രതി സന്ധിയായിരുന്നു. 1998ൽ ശിവദാസമേനോൻ ധനമന്ത്രി ആയിരിക്കേ, പെൻഷൻ ആനുകൂല്യങ്ങൾ 8 ഗഡു ആയിട്ടാണ് നല്കിയത്. യുഡിഎഫ് വരുമ്പോൾ അവർ സാമ്പത്തികം മെച്ചപ്പെടുത്തും. വീണ്ടും ജനം ഭരണം കുരങ്ങന്മാരെ ഏല്പിക്കും.

    • @jayankuttiparambil1694
      @jayankuttiparambil1694 24 дня назад +2

      Currect

    • @dinkan7953
      @dinkan7953 24 дня назад +1

      True

    • @ajaytjosephyourmentor8773
      @ajaytjosephyourmentor8773 23 дня назад +1

      നായനാരുടെ ടൈമിൽ രൂക്ഷ പ്രതിസന്ധി ഉണ്ടായിരുന്നു..

    • @pillaithampi9627
      @pillaithampi9627 23 дня назад +1

      അതല്ലേ നമ്മളെ പ്രബുദ്ധ മലയാളി എന്ന് വിളിക്കുന്നത്.

    • @SJ-yg1bh
      @SJ-yg1bh 23 дня назад

      ​എല്ലാം മറക്കാൻ വേണ്ടി നമ്മളോട് പറയും- "പ്രബുദ്ധർ" ആണെന്ന്. നമ്മൾ അതും കേട്ട് പുളകിതരായി ഇരിക്കും

  • @user-pz3qr1rg2f
    @user-pz3qr1rg2f 24 дня назад +11

    സമരം ചെയ്തു ജനങ്ങളിൽ നിന്ന്
    പിടിച്ചെടുത്തതല്ലേ
    ശമ്പളം പകുതിയാക്കുക
    പെൻഷൻ പകുതിയാക്കുക
    ആനുകൂല്യം പകുതിയാക്കുക
    പറ്റുന്നവർ ചെയ്താൽ മതി
    അല്ലാത്തവർ വേറെ പണി നോക്ക്
    ജനങ്ങളെ പോലെ ഉദ്യോഗസ്ഥരും
    അനുഭവിക്കട്ടെ
    അനുഭവിക്കട്ടെ

    • @helloenthund4408
      @helloenthund4408 23 дня назад

      പോലീസുകാരനും ഡോക്ടറും പകുതി പണി ചെയ്താല്‍ മതി .

  • @gokulakrishnank3193
    @gokulakrishnank3193 24 дня назад +200

    സരമില്ലെന്നെ. അധ്വാനിക്കുന്ന ജനങ്ങളുടെ പാർട്ടി ഭരിക്കുമ്പോൾ ഇതൊന്നും ഒരു പ്രശ്നമല്ല.

    • @user-de5mc8fj8x
      @user-de5mc8fj8x 24 дня назад +19

      ഇലക്ഷൻ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഈ ന്യൂസ് ഒന്നും വരില്ല. മാപ്രാക്കൾ ഇവരെയെല്ലാം വെള്ളം പൂശി പുതിയ ബിംബങ്ങൾ ഉണ്ടാക്കും. അങ്ങനെ ജനത്തിന്റെ കണ്ണുകെട്ടും.

    • @kpchandrasekharamenon4914
      @kpchandrasekharamenon4914 24 дня назад +15

      ഭരിക്കുന്നവർക്കും സഹപ്രവർത്തകർക്കും യഥേഷ്ടം ശംബളവും അലവൻസുകളും
      ഉല്ലാസ യാത്രാച്ചിലവുകൾക്കും എന്തായാലും കിട്ടുമല്ലോ?

    • @HappyBabyKittens-we8jk
      @HappyBabyKittens-we8jk 24 дня назад +12

      എല്ലാം തൊഴിലാളിവർഗ പാർടിക്ക് വേണ്ടിയല്ലേ??¿

    • @rocknrole7212
      @rocknrole7212 24 дня назад +2

      Padathu irangi paniyedukoo nammalu koyyun vayalalaam vijayan rajavinu aanu painkiliye

    • @user-oz3br3tk8h
      @user-oz3br3tk8h 24 дня назад

      എന്നാലും വോട്ട് ഇടതു പക്ഷത്തിനു കൊടുക്ക്‌ കേരളം നശിച്ചു narana കല്ല് കുത്തി നാറിയ ഭരണം നോക്ക് കുത്തി പ്രതി പക്ഷം

  • @KR-gt1yl
    @KR-gt1yl 24 дня назад +120

    കുരങ്ങന് പൂമാല കിട്ടിയ പോലെ മുച്ചൂടും മുടിച്ചു😮😮😮

    • @pillaithampi9627
      @pillaithampi9627 23 дня назад

      അന്ന് തുടങ്ങും നികൃഷ്ട കമ്യൂണിസ്റ്റ് ജന്മങ്ങൾ ksrtc ക്ക് കല്ലെറിയാൻ.

  • @aliasmp2109
    @aliasmp2109 24 дня назад +28

    സർക്കാർ ഉദ്യോഗസ്തർ എന്ന് പറഞ്ഞാൽ അവർക്കു കല്യാണ മാർക്കറ്റിൽ വലിയ ഡിമാൻഡ് ആയിരുന്നു. പിണറായി കാരണം ഇന്ന് സർക്കാർ ഉദ്യോഗസ്ത്തർ എന്ന് കേട്ടാൽ ഇനി മുതൽ ചൂലിനു അടികിട്ടുന്ന അവസ്ഥ ആണ് ഇപ്പോൾ ഉള്ളത്.

    • @terrorboy192
      @terrorboy192 22 дня назад +2

      സന്തോഷം എനിക്ക് പെണ്ണ് കിട്ടുന്നില്ലാരുന്നു ഇപ്പോൾ it company job with ഒരു restaurant 💪🏿

    • @sayanthak1519
      @sayanthak1519 17 дней назад

      സത്യം

  • @mohanans3417
    @mohanans3417 24 дня назад +6

    കോവിഡ് സമയത്തു 400 പേരോളം ജോലി ചെയ്ത ഒരു കമ്പനിയുടെ മാനേജർ ആണ് ഞാൻ. Company തുടങ്ങാൻ എനിക്കു ഒട്ടേറെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. അന്നത്തെ ezhukone പഞ്ചായത്ത്‌, kollam pollution control board, kundara fire സ്റ്റേഷൻ തുടങ്ങിയവ. കൂടാതെ factories & boilers, അളവ് തൂക്കാൻ dept ഒക്കെ. പക്ഷെ കൊട്ടാരക്കര താലൂക്ക് industry ഓഫീസും kollam dic ഓഫീസും കൂടെ നിന്നു. അവരുടെ സഹായം ഞാൻ നന്ദി പൂർവ്വം ഓർക്കുന്നു

  • @varghesemathew6239
    @varghesemathew6239 24 дня назад +69

    കേട്ടിട്ട് ഒരു കാര്യത്തിൽ സന്തോഷം തോന്നുന്നു പെൻഷൻ മുടങ്ങും എന്ന് ഇതോടൊപ്പം അമിത ശമ്പളം വെട്ടിക്കുറക്കണം അഞ്ച് വർഷം കൂടുമ്പോൾ ശമ്പളം വർധിപ്പിച്ച് കൊടുക്കണം പണിയെടുപ്പികണം കേരളത്തിലെ സർക്കാർ ജീവനക്കാരെ പണിയെടുക്കാതെ യൂണിയൻ കളിപിച്ചു ഈ വിധത്തിൽ ആക്കിയത് സി പി എം ആണ് അവർ ഭരണത്തിൽ ഇരിക്കുമ്പോൾ തന്നെ പ്രേതിസന്ധി ഉണ്ടായത് വിരോധാഭാസം മന്ത്രിമാരുടെയും, mla മാരുടെയും ശമ്പളവും അനുകൂല്യങ്ങളും കുറക്കണം

    • @hariprasad.pplathanathu5325
      @hariprasad.pplathanathu5325 24 дня назад +2

      എന്റെ സാറേ... ഇപ്പോൾ കൊടുക്കുന്ന കിമ്പളം അവർ ഇരട്ടി ആക്കും. വിജിലൻസ് അവരോട് കാശ് വാങ്ങും.... നമ്മൾ അപ്പോഴും മൂഞ്ചും!!!!പിന്നെ പഠിച്ചു ജോലി വാങ്ങുന്നവനെയും ജോലി വ്യത്യാസം നോക്കാതെ പെൻഷൻ കൊടുക്കണം എന്നുള്ളതൊക്ക മറ്റൊരു ഉടായിപ്പ്!!!ആദ്യം ഭരിക്കാൻ കഴിവുള്ള വരെ ജയിപ്പിക്കണം... ഇത്തരം പാർട്ടികളുടെ സ്വത്ത്‌ കണ്ടുകെട്ടണം!!!ആരോട് പറയാൻ!!!!!!"

    • @nimachandradas9360
      @nimachandradas9360 24 дня назад

      Central government. Corona vannappol 3 da thannilla. Athinu shesham Ella benefitts kittunnundu.

    • @varghesemathew6239
      @varghesemathew6239 24 дня назад +1

      വ്യവസായ വകുപ്പ്, കൃഷി വകുപ്പ്, റവന്യുവിലെ ചില സെക്ഷൻ, വാട്ടർ അതോറിറ്റി etc പല സെക്ഷനുകളിൽ പെട്ട ജീവനക്കാർക് ഓഫീസിൽ സീറ്റ്‌ പോലും ഇല്ല ആഴ്ചയിൽ ഒരു ദിവസം വന്നു ഒപ്പിട്ടിട്ട് സൈഡ് ബിസ്സിനെസ്സ് മായി കറങ്ങി നടക്കും അവർക്കും മാസ ശമ്പളവും പെൻഷനും മറ്റൊരു ജനാവിഭാഗത്തിനും ഇല്ലാത്ത പെൻഷൻ ഇവർക്ക് മാത്രം എന്തിന്

    • @muraleedharanr4022
      @muraleedharanr4022 24 дня назад +2

      മന്ത്രിമാരുടെ പേർസണൽ സ്റ്റാഫ്‌ പെൻഷൻ അടിയന്തിരമായി നിറുത്താം ആക്കി ആ പണം വയോജന പെൻഷൻ കൊടുക്കണം ജോലി ചെയ്ത സമയത്തു ശമ്പളം വാങ്ങിക്കോട്ടെ. പേർസണൽ സ്റ്റാഫ്‌ എണ്ണം 5 ആയി കുറക്കണം. പെൻഷൻ പറ്റിയ ആരെയും ഡെപ്യൂറ്റേഷൻ, സ്പെഷ്യൽ ഡ്യൂട്ടി കൊടുക്കാൻ പാടില്ല. ആവശ്യമില്ലാത്ത കോര്പറേഷനുകൾ പിരിച്ചു വിടുക. ലാബ്. Xray,scan mutalayva കോൺട്രാക്ട് കൊടുക്കുക. മന്ത്രിമാരുടെ മന്ദിരങ്ങൾക്ക് വാടക ഈടാക്കുക താമസിക്കുന്ന കാലഘട്ടത്തിൽ വീട്ടു ജോലി മുതലായവക്ക് അവരവരുടെ കൈയിൽ നിന്നു ചിലവാക്കുക. വീടുകൾ മോഡി പിടിപ്പിക്കാൻ സർക്കാർ പണം ചിലവാക്കാൻ നിയന്ത്രണം വരുത്തണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് വരെ സർക്കാർ സ്പോൺസർഡ് ആഘോഷ പരിപാടികൾ നിരോധിക്കുക. വാഹനം ഉപയോഗം കുറക്കുക. വാർഷിക അടിസ്ഥാനത്തിൽ വാഹനങ്ങൾ കോൺട്രാക്ട് കൊടുക്കുക. ആവശ്യത്തിന് മാത്രം സബ് സ്റ്റാഫ്‌ ജോലിക്ക് ആളുകളെ നിയമിക്കുക. പി എസ് സി അംഗങ്ങളുടെ എണ്ണം 5മുതൽ 7വരെ മാത്രം ആക്കി ചിരിക്കുക.

    • @imraniqbal7447
      @imraniqbal7447 24 дня назад +3

      ഗള്‍ഫില്‍ നിന്നായാലും , സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നായാലും മാര്‍ക്കറ്റില്‍ എത്തിയിരുന്ന പൈസ എത്താതിരുന്നാല്‍ അത് കൂലിപ്പണിക്കാരെ വരെ കാര്യമായി ബാധിക്കും.

  • @Kaafir916
    @Kaafir916 24 дня назад +141

    5കൊല്ലം 20 20 സാബു സാറിനെ ഏല്പിക്ക്…അദ്ദേഹം സ്വർഗ്ഗമാക്കിതരും കേരളത്തെ….

    • @vijayanc.p5606
      @vijayanc.p5606 24 дня назад +7

      Illa Bhai, athu nammude thonnal maathramaanu.

    • @Kaafir916
      @Kaafir916 24 дня назад

      @@vijayanc.p5606
      സാറ് കിഴക്കമ്പലം പഞ്ചായത്തിലോട്ട് വാ….നേരിൽകണ്ട് നോക്ക്…🙏

    • @dipinchandran4481
      @dipinchandran4481 24 дня назад +10

      ആദ്യം സാബു പിണറായിക്കെതിരെയുള്ള തെളിവ് വിടട്ടെ. എന്നിട്ട് പുള്ളിയെ വിശ്വസിക്കണോ എന്നാലോചിക്കാം.

    • @gopigopi2211
      @gopigopi2211 24 дня назад

      20/20ക്ക്‌ ഭരണം കൊടുക്കാൻ വിഡ്ഢികളായ ജനം സമ്മതീക്കില്ലല്ലോ

    • @truthseeker9522
      @truthseeker9522 23 дня назад +3

      സാബു ചെയ്തു കാണിച്ചു. പിണറായി എന്ത് ചെയ്തു? LDF വന്നാൽ എല്ലാം ശരിയാകും 👌😂

  • @sadgamaya2168
    @sadgamaya2168 24 дня назад +9

    കംപ്യുട്ടറുവന്നാൽ ഉദ്യോഗസ്ഥൻമാരുടെ എണ്ണം കുറയുമെന്ന് പറഞ്ഞു .. ഇപ്പോൾ കപ്യൂട്ടറിന് മെയിൻറനൻസിനായി, കോടികൾ.... ജീവനക്കാരുടെ എണ്ണവും റെക്കോഡിൽ....

  • @chandrannambath3982
    @chandrannambath3982 24 дня назад +6

    VERY VERY USEFUL INFORMATION TO SOCIETY. Big salute to marunadan

  • @kramachandranp
    @kramachandranp 24 дня назад +50

    സർക്കാർ ജോലിക്ക് ഇത്രയും ആകർഷണീയത പാടില്ല പുറത്തു ജോലി ചെയ്യുന്നവരുമായി ഏകദേശം ഒത്തുപോകുന്ന ആയിരിക്കണം അവരുടെയും സേവന വേതന വ്യവസ്ഥകൾ പുറത്തുള്ളവരും രാജ്യത്തിനുവേണ്ടി അല്ലേ ജോലി ചെയ്യുന്നത് ഇത്രയും പെൻഷനും സർക്കാർ ജോലിക്കാർക്ക് ആവശ്യമില്ല വലിയ തുകകൾ ബാങ്കുകളിൽ ഡെപ്പോസിറ്റ് ചെയ്യുകയാണ്

  • @lukosekadalikkattil7847
    @lukosekadalikkattil7847 24 дня назад +47

    എന്തുകൊണ്ട് പരമാവധി പെൻഷൻ ഇരുപത്തി അഞ്ജായിരം എന്ന് നിജപ്പെടുത്തി കൂടാ..
    അതും എല്ലാവർക്കും തുല്യ പെൻഷൻ...
    എല്ലാ രാഷ്ട്രീയക്കാർക്കും ഒരു കടിഞ്ഞാൺ.

    • @girijapm8993
      @girijapm8993 24 дня назад +2

      20,മതി ധാരാളം...,

    • @Mhh-il7yx
      @Mhh-il7yx 23 дня назад

      Eth logic il aan thulya pension

    • @Mhh-il7yx
      @Mhh-il7yx 21 день назад

      @@RajuGeorge-zi7yg Athin kooli pani alla..ith 😄

  • @mathewputhuckary8767
    @mathewputhuckary8767 24 дня назад +7

    ഇതുപോലെ വൃക്തമായും ബുദ്ധിപരമായും ദീർഘവീക്ഷണതേതാടെയും നല്ല ഭരണ ഉപദേശം നൽകാൻ കഴിയുന്ന വൃക്തികളെ അധികാരസ്ഥാനങ്ങളിൽ നിയമിച്ചാൽ നിഷ്പക്ഷമായി അവരുടെ നിർദേശങ്ങൾ നടപ്പിലാക്കിയാൽ ഭരണം നന്നാകും.

  • @anilkumark9403
    @anilkumark9403 24 дня назад +24

    നല്ല ഐഡിയ ഉള്ള സാറിന്റെ വാക്കുകൾ വിലമതിക്കേണ്ടതാണ്.

  • @willieo7ii
    @willieo7ii 24 дня назад +72

    ksrtc ജീവനക്കാർ ശമ്പളത്തിനായി കരയുമ്പോൾ സർക്കാർ ജീവനക്കാരും കരയണം. ഇൻക്വിലാബ് ദിനപത്രം സിന്ദാബാദ്....

  • @anilpalliyil4774
    @anilpalliyil4774 24 дня назад +6

    കേരളം മുടിഞ്ഞതിന് പ്രധാന കാരണം സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള വർധനയാണ്. പ്രത്യേകിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിച്ചത്.
    കർഷകർക്കും , വൃദ്ധർക്ക് ഉൾപ്പടെയുള്ള ക്ഷേമപെൻഷനുകളും ഒരു കടമെടുപ്പും കൂടാതെ മുടക്കേ മില്ലാതെ നടക്കുമായിരുന്ന ചുറ്റുപാട് ഇത് മൂലം ഇല്ലാതായി. ഒടുവിൽ ആർക്കും ഒന്നും കിട്ടില്ലെന്ന നിലയുമായി.

  • @ashrafkollamparambil5562
    @ashrafkollamparambil5562 24 дня назад +12

    ഇപ്പോൾ കെ സ് ർ ടി സി യിൽ. പിച്ചറ്റെടുക്കുന്ന ജോലിക്കാർ ശബളം കിട്ടാതെ കരയുന്നത് പോലെ. ഉടനെ എല്ലാ സർക്കാർ ജീവനക്കാരും കരയും

    • @jamesjmz1951
      @jamesjmz1951 22 дня назад

      എവിടെ കരയാൻ.. ബുദ്ധിയുള്ളവരും പിശുക്കരു൦ ഒരുതലമുറക്കുള്ളതെല്ലാ൦ സമ്പാദ്യിച്ചിട്ടുണ്ടാകു൦

  • @jayasree4029
    @jayasree4029 24 дня назад +19

    ഓരോ മന്ത്രിമാർക്കും ഉള്ള personal assistants ന്റെ എണ്ണം കുറച്ചാൽ കുറെയേറെ ഗുണകരമായേനെ

  • @josekg5043
    @josekg5043 24 дня назад +28

    ഓരോ മുന്നണികളും ഇത്ര പേർക്ക് തൊഴിൽ ഉണ്ടാക്കും എന്നും പറഞ്ഞ് തള്ളിക്കയറ്റി തള്ളിക്കയറ്റി ഓരോ വകുപ്പിലും കേറ്റി വച്ചിരിക്കുന്ന അനാവശ്യ തസ്തികകൾ എല്ലാം വെട്ടിച്ചുരുക്കണം,...പിൻ വാതിൽ നിയമനങ്ങൾ എല്ലാം അവസാനിപ്പിക്കണം ,...അനാവശ്യ ശമ്പള വർദ്ധനവുകളും അലവൻസുകളും നിറുത്തണം,... അതിന് പകരം ജോലിയില്ലാത്ത അഭ്യസ്ത വിദ്യർക്ക്‌ ജോലി ലഭിക്കുന്നതുവരെ ജീവിക്കാനാവശ്യമായ പെൻഷൻ ഏർപ്പെടുത്തണം,.. വാർദ്ധക്യകാല പെന്ഷനുകൾ മുടങ്ങാതെ കൊടുക്കുക,...വിദേശത്ത് ജോലിക്ക് പോകാൻ യുവാക്കളെ കൂടുതൽ പേരെ സജ്ജരാക്കുക,... ഇതിന് മുൻപേ ശമ്പള കമ്മീഷനുകളെ ആദ്യം പിരിച്ചു വിടണം,...ശമ്പളം കൂട്ടൽ ഇനി ഒരു 10 വർഷത്തേക്ക് എങ്കിലും നിറുത്തി വയ്ക്കണം,...കാരണം കേരളം സാമ്പത്തികമായിട്ട് അത്രമേൽ അധപ്പതിച്ചിരിക്കുന്നു,... ഗവണ്മെന്റ് ന് വരുമാനമില്ല എന്ന് പറഞ്ഞ് ജനങ്ങളുടെ നെഞ്ചത്തോട്ടു നികുതി ഭാരം മുഴുവൻ കയറ്റി വയ്ക്കാതെ കേരളത്തിൽ നിന്ന് ഇല്ലായ്മ ചെയ്ത കമ്പനികളെ വീണ്ടും കൊണ്ടുവരുകയും ജനങ്ങൾക്ക് കൂടുതൽ ജോലി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക,... വികസനത്തിന്റെ പേരും പറഞ്ഞ് ഖജനാവ് കട്ടു മുടിക്കുന്നത് നിറുത്തി വക്കുക,... ഇങ്ങനെ ചെയ്‌താൽ കേരളം വലിയ കുഴപ്പമില്ലാതെ ഇനിയും മുന്നോട്ട് പോകും,...

    • @rudhranrudhran3773
      @rudhranrudhran3773 23 дня назад

      Yes,but ഇതെല്ലാം ആര് ചെയ്യും,

  • @sebastiankm8838
    @sebastiankm8838 24 дня назад +3

    വളരെ ഉപകാരപ്രദമായ നിർദേശങ്ങൾ ഇത് പ്രവർത്തികമാകാൻ സാധിച്ചാൽ കേരളം രക്ഷപെടും

  • @user-mx4dz2hi2h
    @user-mx4dz2hi2h 24 дня назад +11

    വളരെ അർത്ഥവത്തായ , ഗുണപ്രദമായ നിർദേശങ്ങൾ . പക്ഷേ ഇത് കേരള മാണ് സർ . പ്രബുദ്ധരായ രാഷ്ട്രീയ അടിമകളുടെ കേരളം .😂

  • @Abrahambaby-om5xg
    @Abrahambaby-om5xg 24 дня назад +42

    പൊതു ജനം . സന്തോഷപ്പിൻ - ആഹ്ലാദിപ്പിൻ. ഒരിന്ത്യാ ഒരു പെൻഷൻ..... ക്ഷേമ പെൻഷൻ മുടക്കിയപ്പോൾ ഇവന്മാർ ഒന്നും അറിഞ്ഞില്ല -

  • @menonsdevadas
    @menonsdevadas 24 дня назад +10

    പെൻഷൻ പൂർണ്ണമായി നിർത്തണം. സാധാരണ മനുഷ്യരുടെ ചുമലിൽ കെട്ടിവെച്ച വലിയ ബാധ്യതയാണ് ഏതാനും ചില സമ്പന്നരെ തന്നെ വീണ്ടും സുഖിപ്പിച്ച് തീറ്റി പോറ്റുന്നത്. കൃഷികാർക്കും തൊഴിലാളികൾക്കും പ്രവാസികൾക്കും മാന്യമായൊര്തുക ജീവിതചിലവിനിന്നും ചികിൽസക്കും കൊടുക്കാതെ വൻ ശമ്പളവും കിമ്പളവും വാങ്ങിയ വെള്ളാനകളെ ഇനിയും നാട്ടുകാർ തീറ്റി പോറ്റണ്ടതായ ഒര് കാര്യവും ഇല്ല....

    • @kunjunjammathomas
      @kunjunjammathomas 23 дня назад +1

      Super,, messege👌

    • @vineethar5063
      @vineethar5063 23 дня назад +1

      Yes not tha pointe

    • @sarukarthika7768
      @sarukarthika7768 7 дней назад

      2013 മുതൽ ജോലിയിൽ കേറിയവർക്ക് പെൻഷനൊന്നും കിട്ടുന്നില്ല. കയ്യിൽ നിന്ന് 10% പോകുന്നുമുണ്ട് ഗവൺമെന്റിന് . ഇനി ഏതാനും കൊല്ലം കൊണ്ട് അതിന് മുമ്പ് കേറിയവരും ഇറങ്ങിപ്പോകും. പിന്നെ ആർക്കും പെൻഷൻ ഉണ്ടാവില്ല

  • @krishnakumarc2010
    @krishnakumarc2010 24 дня назад +3

    The interview with Marunadan & Mr.MS.VG. was very useful all Keralatees and do needful .

  • @emerald.m1061
    @emerald.m1061 24 дня назад +17

    എത്രയും വേഗം കേരളത്തെ union territory ആക്കുക. അല്ലാത്ത പക്ഷം ഈ ആഘാതം താങ്ങാനാവില്ല . രണ്ട് പാർട്ടിയിലും മികച്ച നേതാക്കളില്ല.

  • @augustineboniface3668
    @augustineboniface3668 24 дня назад +17

    പ്രൊവിഡന്റ് ഫണ്ട്‌ സർക്കാരിന്റെ ഔദാര്യമല്ല ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് അയാൾ സേവ് ചെയ്ത പണമാണ് 😮

  • @girijapm8993
    @girijapm8993 24 дня назад +4

    ഷാജൻ,,,good, interview,,,,,,
    ❤❤❤🎉🎉🎉

  • @rajeshvk1097
    @rajeshvk1097 24 дня назад +22

    സർക്കാർ ജീവനക്കാരുടെകാര്യം ഇങ്ങനെ ആയസ്ഥിതിക്ക്, കെ. എസ്. ആർ. ടി. സി ജീവനക്കാരുടെ അവസ്ഥയെന്താകും ?.

  • @rajitha3407
    @rajitha3407 24 дня назад +23

    സാറേ കേരള ഗവൺമെൻ്റിൻ്റെ തുടക്കം മുതൽ ഉമ്മൻ ചാണ്ടി ഭരണം അവസാനിക്കുന്നതുവരെ കടം ഒരു ലക്ഷം കോടിയുടെ മുകളിൽ മാത്രമായിരുന്നു.. ഭൂതംഅധികാരത്തിൽ കയറിയതിനു ശേഷം 7 വർഷം കൊണ്ട്4 ലക്ഷം കോടിയുടെ മുകളിലെത്തിച്ചിരിക്കുന്നു ധൂർത്തും പിടിപ്പുകേടും കൊണ്ട് അതാണാദ്യം പറയേണ്ടത്😢😢😢

    • @hareeshp.s1730
      @hareeshp.s1730 22 дня назад

      ലാവ്‌ലിൻ കേസിൽ 370 കോടി കട്ട ഒരു കുറ്റവാളിയെ കേരള ഭരണം ഏൽപ്പിച്ചു കൊടുത്തു എന്നിട്ട് മോങ്ങുന്ന പ്രബുദ്ധ മലയാളി

  • @mathewnampudakam3113
    @mathewnampudakam3113 23 дня назад +1

    One of the best discussions, open, pragmatic and bold. Kudos

  • @thomasmanalel9081
    @thomasmanalel9081 24 дня назад +6

    ഓണം വന്നാലും, ഉണ്ണി പിറന്നാലും കോരന് കുമ്പിളി കഞ്ഞിതന്നെ. നല്ല ചങ്കുറപ്പുള്ളവർ ഭരണത്തിൽ കയറട്ടെ

  • @muraleedharankailasam9889
    @muraleedharankailasam9889 24 дня назад +10

    സാമൂഹ്യ പ്രശ്നം ആയി വളർന്ന ഒരു സാമ്പത്തിക പ്രശ്നം ഭംഗി ആയി കാര്യകാ രണ സഹിതം ചർച്ച ചെയ്തു പരിഹാരം നിർദേസിക്കാൻ കഴിവുള്ള ആളെ കൊണ്ടു വന്നു ചർച്ച നടത്തിയ ത്തിൽ സാജൻ ഇന്നുവരെ ചെയ്തു കണ്ട video യിൽ നിന്നും വിഭിന്ന മായി ചെയ്തു കണ്ടതിൽ സന്തോഷം എന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങൾ തന്നെ

  • @user-wt4sq8zw7q
    @user-wt4sq8zw7q 24 дня назад +40

    സർക്കാർ ജീവനക്കാരും അനുഭവിക്കട്ടെ സാധാരണക്കാർ കുറെക്കാലമായി അനുഭവിക്കുന്നു. വിവാഹ കമ്പോളത്തിൽ സർക്കാർ ജീവനക്കാർക്കേ മകളെ കെട്ടിച്ചു കൊടുക്കൂ

    • @888------
      @888------ 24 дня назад

      പെണ്ണ് വേണം😅😅😅

    • @indirak8897
      @indirak8897 24 дня назад +1

      സതൃം

    • @asnarayanaswami5020
      @asnarayanaswami5020 24 дня назад

      കൈക്കൂലി മേടിച്ചു കൂട്ടിയിട്ടുണ്ടോ?

    • @nimachandradas9360
      @nimachandradas9360 24 дня назад +3

      Penmakkal kanjavinte koode poyalum kuzhappamilla.but government jolikkarane pennu kodukku.private joli ullavare ishttamalla.

    • @user-wt4sq8zw7q
      @user-wt4sq8zw7q 24 дня назад

      @@nimachandradas9360 സത്യം കുറെക്കാലമായി ഞാൻ അനുഭവിക്കുന്നതാണ് സർക്കാർ ജോലി തൂപ്പു ജോലിയാണെങ്കിലും സാരമില്ല സർക്കാർ ജോലി വേണം നമ്മുക്ക് സ്വകാര്യ സ്ഥാപനത്തിലെ ജോലിയോ സ്വയം തൊഴിലോ കൃഷിയോ ആണെങ്കിലും കെട്ടുന്ന പെണ്ണിനെ സംരക്ഷിക്കുന്നുണ്ടോ എന്ന് ഒന്നും നോക്കില്ല

  • @jancycp8114
    @jancycp8114 24 дня назад +12

    എന്ത് തരത്തിലുള്ള കഷ്ടപ്പാടിനാണ് സർക്കാർ ജോലിക്കാർക് ഈ ശമ്പള വർദ്ധനവ് നടത്തി നാട് മടിക്കുന്നത് ശമ്പളം വർധിച്ചു കൊടുക്കേണ്ട ഒരേ ഒരു വിഭാഗം എന്ന് പറയുന്നത് രാജ്യം കാക്കുന്ന പട്ടാളക്കാർക് അല്ലാത്ത ബാക്കി നിങ്ങൾ ചിന്തിച്ചു നോക്കി മാറ്റം വരുത്തുക നാട് രക്ഷപെടും 😍😍

    • @aswin9607
      @aswin9607 23 дня назад +2

      ക്യാമ്പിൽ സുഖിച്ചു കിടക്കുന്ന പട്ടാളക്കാർക്ക് അല്ല ജീവൻ പണയം വെച്ച് അതിർത്തി കാക്കുന്ന BSF,ITBP, ASSAM RIFLES ജവാൻമാർക്ക് ആണ് ശമ്പളം കൂട്ടി കൊടുക്കേണ്ടത്

    • @user-zm8nt8zv1l
      @user-zm8nt8zv1l 18 дней назад

      Uvvuveeee

  • @babyampatt468
    @babyampatt468 24 дня назад +1

    Big salute Marunadan❤A good discussion🎉

  • @goodmorning-qj7nl
    @goodmorning-qj7nl 24 дня назад +74

    ശമ്പളവും,പെൻഷനും കിട്ടിയില്ലെങ്കിലും എൽഡിഎഫ് സർക്കാരിന് വേണ്ടി ജോലി ചെയ്യാൻ സര്ക്കാര് ഉദ്യോഗസ്ഥർ തയാറാണ്..ഇടക്ക് എപ്പോഴെങ്കിലും തരുമല്ലോ കെഎസ്ആർടിസി പോലെ..എൽഡിഎഫ് No.1 🎉

    • @asnarayanaswami5020
      @asnarayanaswami5020 24 дня назад +3

      അവരുടെ സർവീസ് കാലത്ത് ഉണ്ടാക്കിയ " കൈക്കൂലിയോ "?

    • @SleepyBackgammon-of6yd
      @SleepyBackgammon-of6yd 24 дня назад

      Anbhathimaayir.roopa.kealea.saalariyullavareapirichuvitanam.

    • @SajithA-mr1rh
      @SajithA-mr1rh 21 день назад

      LDF ൽത്തന്നെ ഇതിലും ബുദ്ധിപരമായി ജനങ്ങളെ ഭരിക്കാൻ കഴിയുന്ന ആൾ cpm ൽത്തന്നെയുണ്ടാവും

  • @umeshnairkunnath5335
    @umeshnairkunnath5335 24 дня назад +22

    ചുരുക്കത്തിൽ പറഞ്ഞാൽ നോൺ പ്രൊഡക്ടീവ് ഡിപ്പാർട്ട്മെൻ്റുകളും അതിൻ്റെ എത്രയോ മടങ്ങ് കഴിവും ഉത്സാഹവും ഇല്ലാത്ത ജീവനക്കാരും .അതായത് മൊത്തത്തിൽ വെള്ളാനകളുടെ നാട് 😂 നന്ദി ഷാജൻ .ജനം മനസ്സിലാക്കടെ

  • @SC-lr9si
    @SC-lr9si 23 дня назад

    വളരെ സത്യസന്ധമായ നിർദ്ദേശങ്ങൾ.

  • @tj3397
    @tj3397 21 день назад +1

    I’m a government employee
    What he’s saying is true
    Half of the total staff in government offices are not needed

  • @anidilsreedharan1365
    @anidilsreedharan1365 24 дня назад +9

    നല്ല നിർദേശങ്ങൾ. 👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @loveji
    @loveji 24 дня назад +16

    സാമ്പത്തികമായ ഒരു കുഴപ്പവുമില്ല എന്നു അടിമ കമ്മി പറഞ്ഞല്ലോ. കടമെടുപ്പ് സമാഹരണം കേന്ദ്രം കുറച്ചത് ആണ് പ്രശ്നം. ബാലൻ പറഞ്ഞാൽ ഒരു ചെറിയ ബക്കറ്റു പിരിവു നടത്തിയാൽ ജനങ്ങളുടെ സർക്കാരിനെ ജനങ്ങൾ സഹായിക്കും. അതോടെ എല്ലാ ബുദ്ധിമുട്ടും തീരും.

    • @gopalakrishnankn3888
      @gopalakrishnankn3888 24 дня назад

      സത്യത്തിൽ ഇത് കേട്ട് സർക്കാർ ഉദ്യോഗസ്ഥരും 25:37 കമ്മികളും അല്ലാത്തവർ സന്തോഷിക്കും. സർക്കാർ ജീവനക്കാരെ pakuthi🙄ആയി കുറക്കുക. അവരുടെ ശമ്പളവും പെൻഷനും ഇപ്പോൾ ഉള്ളതിന്റെ നേർ പകുതി ആക്കുക. പ്രശ്നം കുറെയൊക്കെ പരിഹരിക്കപ്പെടും.

  • @sebastiannt8273
    @sebastiannt8273 24 дня назад +3

    യാഥാർത്ഥ്യങ്ങളാണ് ഈ പറയുന്നത്.

  • @ANILKUMAR-kx4vr
    @ANILKUMAR-kx4vr 23 дня назад

    venu sir wonderful conversation thank you very much

  • @Kalpakasuresh
    @Kalpakasuresh 24 дня назад +14

    സർക്കാർ ജീവനക്കാരുടെ അഹങ്കാരത്തിനു ഇരയാകാത്ത ഒരുസാധാരണക്കാരനും ഉണ്ടാകില്ല...

  • @nalinimanohari2345
    @nalinimanohari2345 24 дня назад +10

    സ്വന്തം പാർട്ടി കാർക്ക് വേണ്ടി പുതിയ ഓരോ വകുപ്പ് ഉണ്ടാക്കി, പുതിയ പോസ്റ്റുകൾ ഉണ്ടാക്കി salary വാരിക്കോരി കൊടുത്തു..... സാദാരണകാരെ വെട്ടിൽ ആക്കി.

  • @pksanupramesh178
    @pksanupramesh178 24 дня назад +12

    എല്ലാരേം ആനുകൂല്യം കൊടുത്തു പിരിച്ചു വിട്ടേരെ..

    • @888------
      @888------ 24 дня назад

      പിന്നെ നിൻ്റെ തള്ള yum പെൺമക്കളും ടിക്കറ്റ് വച്ച് പണ്ണി കാശ് ഉണ്ടാക്കി ഫുഡ് കൊടുത്തോളും അല്ലേ,😛

  • @aneystephen3986
    @aneystephen3986 23 дня назад

    Very correct. We discussed this matter in our house regularly.Thanks .

  • @alpha93993
    @alpha93993 23 дня назад +2

    സർക്കാർ ഉദ്യോഗസ്ഥർക്കു വരാൻ പോകുന്ന നല്ല കാലം ഓർക്കുമ്പോൾ വല്ല്യ സന്തോഷം....

  • @neethinyam1242
    @neethinyam1242 24 дня назад +45

    അറുപത് കഴിഞ്ഞ എല്ലാവർക്കും, വിരമിച്ച ഉദ്യോഗസ്ഥൻമാർക്കും പതിനായിരം രൂപാ മാത്രം പെൻഷൻ.

    • @ranjithm.p.5199
      @ranjithm.p.5199 24 дня назад +1

      നൂറ് ശതമാനം ശരി

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 23 дня назад

      എന്നാലേ കേരളം മുന്നോട്ട് പോകുള്ളൂ....50000 ത്തിന് മുകളിൽ ഉള്ള സാലറിയും പുന പരിശോധിക്കേണ്ടതാണ്....

  • @mathewnm3870
    @mathewnm3870 24 дня назад +2

    Five years back, my opinion was this and I expressed it... (give one bus to a driver and a conductor)

  • @chandrannair4208
    @chandrannair4208 24 дня назад

    Very informative. Thank you Shajan Sir. Let us hope for the best.

  • @jithinjosevj385
    @jithinjosevj385 24 дня назад +16

    ☝️അഞ്ചുവർഷത്തിലൊരിക്കൽ ഉള്ള ശമ്പളപരിഷ്കരണം ആണ് ഇതിനൊക്കെ കാരണം💯💯💯

  • @ajikumar3036
    @ajikumar3036 24 дня назад +21

    പൊതുജനം ഒന്നായി തെരുവിൽ ഇറങ്ങുന്ന കാലം അതിവിദുരമല്ല....

    • @gdp8489
      @gdp8489 24 дня назад +1

      ഏത് പൊതുജനം...എല്ലാം അടിമകൾ...

    • @arunbthomas5741
      @arunbthomas5741 23 дня назад

      പ്രതിപക്ഷം ഉറങ്ങുവാണ്...

    • @mrvp868
      @mrvp868 23 дня назад

      എത് പൊതുജനം ....ശമ്പളം മുടങ്ങിയാൽ അവർ കയ്യടിക്കും.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 24 дня назад +2

    This is what I have been writing since many years in my News Paper Thadevoos and in many other social media such as Facebook, WhatsApp etc.
    During my School and college education there was only one IG Sringaravelu was controlling all Kerala Police Force. No further IG, DGP etc. The police system in Kerala was very strong and effective under him.

  • @binoyjoseph8383
    @binoyjoseph8383 23 дня назад +3

    ഇത്രയും കാലമായി പേഴ്സണൽ സ്റ്റാഫായിട്ടുള്ള എല്ലാവന്റേയും പെൻഷൻ നിർത്തലാക്കണം.

  • @muraleedharanv4480
    @muraleedharanv4480 24 дня назад +6

    ജനങ്ങളും ആഗ്രഹിക്കുന്നത് അതാണ്. ഉദ്യോഗസ്ഥർക് ശമ്പളം പെൻഷൻ ഒന്നും കൊടുക്കരുത് എന്നു. ഒരു നീണ്ട ക്യൂ ലിസ്റ്റ് സൃഷ്ടിക്കും. പെന്റിങ് പേയ്‌മെന്റ് ലിസ്റ്റ്. UDF അധികാരത്തിൽ വന്നാൽ സഖാക്കൾ ചെങ്കൊടി പിടിച്ചു വില്ലേജ് തലം തൊട്ട് സമരം തൊടുങ്ങും പെൻഷൻകാരോട് നീതി പാലിക്കാൻ.

  • @roopeshv6112
    @roopeshv6112 24 дня назад +3

    Good. Marunadan. Sir. Thanks

  • @shibuvarghese7622
    @shibuvarghese7622 24 дня назад +10

    ഒന്നും നടക്കില്ല...ഇവിടം വിട്ട് വേറെ എവിടെങ്കിലും പോവുക.
    അത്രമേൽ ഈ നാട് നശിച്ചു..