കുരിശിലെ തീവ്രവേദന - മെഡിക്കൽ ഡോക്ടറുടെ വീക്ഷണത്തിൽ | Dr. John Abraham | Brown Mathen Thomas

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 294

  • @jithinjoykurishingal.2747
    @jithinjoykurishingal.2747 Месяц назад +1

    എന്റെ യേശു എന്റെ പ്രാണൻ.❤

  • @SajiMc-v6k
    @SajiMc-v6k 7 месяцев назад +70

    അപ്പാഎനിക്ക് വേണ്ടിയാണല്ലോ അങ്ങ് ഈ വേദനകൾ സഹിച്ചത്. ഈശോ അങ്ങയുടെ ഈ സഹനത്തിനും, വേദനക്കും മുന്നിൽ എന്റെ വേദനകൾ ഒന്നും അല്ലപ്പാ, ഈശോയേ എന്റെ പാപങ്ങൾ ക്ഷമിക്കണമേ.

    • @rajithaprrajithapr324
      @rajithaprrajithapr324 7 месяцев назад +4

      Appa eesoye amme mathave enneyum moneyum husband ne yum family yeyum angayude kurisu maranathiloode onnippikkane ❤❤❤❤Appa eesoye amme mathave enikkum monum husband num family kkum eesoyum mathavum koodi nerittu idapettu thiruvosthi tharename amme mathave eesoye amen

    • @sosammavarghese1652
      @sosammavarghese1652 7 месяцев назад +2

      Amma cannot help you ONLY JESUS CAN HELP YOU AND YOUR FAMILY….So pls Pray to God and cry out. He will surely help you 🙏❤️🙏

    • @CarlosSunny-n7y
      @CarlosSunny-n7y 6 месяцев назад

      S. Amen ❤❤❤❤❤❤❤

  • @rijiraju2630
    @rijiraju2630 7 месяцев назад +26

    ഒന്നു മാത്രം പറയാനുള്ളു,
    കോടാനുകോടി നന്ദി 🙏 ദൈവമേ ❤,, നന്ദി നന്ദി നന്ദി.
    😰😰😰

  • @ShyniDevasia-c6t
    @ShyniDevasia-c6t 8 месяцев назад +41

    ഈശോയെ എനിക്കു വേണ്ടിയാണല്ലോ അങ്ങയുടെ സഹനം

  • @jessythomas6350
    @jessythomas6350 7 месяцев назад +61

    തുല്യം ചൊല്ലാൻ ആരുമില്ലേ അങ്ങേ പോലെ യേശുവേ... അങ്ങേ മാറിൽ ചാരു ന്നു ഞാൻ....

  • @dulcetofdn5536
    @dulcetofdn5536 5 месяцев назад +6

    എന്റെ പൊന്നൂനാഥാ എന്റെ പാപങ്ങൾക്ക് പരിഹാരമായി ഇത്രത്തോളം വേദന സഹിച്ച കർത്താവെ നിന്നെ മനസ്സിലാക്കാൻ ഞാനിത്രയും വൈകിയതെന്തേ തമ്പുരാനെ 😭😭😭😭എനിക്ക് നിന്റെ കൃപ മാത്രം മതിയെന്റെ കർത്താവെ 🙏🏻🙏🏻❤️

  • @ValsaSelvaraj-xu7sp
    @ValsaSelvaraj-xu7sp 8 месяцев назад +97

    പല പ്രാവശ്യം ഹൃദയം നിന്ന് പോയോ എന്ന് തോന്നി നമ്മുടെ കർത്താവായ യേശുക്രിസ്തു നമുക്കായി അനുഭവിച്ച കഷ്ടങ്ങൾ എത്ര ഭീകരമായിരുന്നു കർത്താവെ ഞങ്ങളോട് ക്ഷമിക്കണേ love u ജീസസ് സൊ much

  • @james-bu2ky
    @james-bu2ky 7 месяцев назад +19

    എന്റെ ഈശോയെ ഈ പാവങ്ങളെ ഉപേക്ഷിക്കരുതെ 🙏🙏🙏❤❤❤

  • @indhusaji4791
    @indhusaji4791 8 месяцев назад +27

    കർത്താവേ അങ്ങയുടെ സ്നേഹത്തിനു മുമ്പിൽ നമിക്കുന്നു

  • @aswathyjose8996
    @aswathyjose8996 7 месяцев назад +50

    എന്റെ യേശു കർത്താവേ അങ്ങയുടെ സ്നേഹത്തിന്റെ ആഴം 🔥

  • @mollynazareth6978
    @mollynazareth6978 7 месяцев назад +22

    എനിക്കു നിത്യത ഉറപ്പാക്കുവാൻ എന്റെ ക്രിസ്തു അനുഭവിച്ച കഠിനമായ പീഢകൾ ഓർത്ത് കണ്ണുകൾ നിറഞ്ഞഴുകുകയായിരുന്നു . ഇത്ര വലിയ സ്നേഹത്തെ ഒരുനാളും തുശ്‌ചീകരിക്കാൻ അനുവദിക്കരുതേ എന്റെ കർത്താവേ!!

  • @amminipushparaj6995
    @amminipushparaj6995 7 месяцев назад +50

    ദൈവപുത്രനായ ഈശോ പച്ച മനുഷ്യനായാണ് ഈ വേദനകൾ സഹിച്ചത്. " എന്റെ കർത്താവെ, എന്റെ ദൈവമേ ". 🙏🙏🙏❤🌹

  • @roythomas9786
    @roythomas9786 7 месяцев назад +43

    ഏറ്റവും ശാസ്ത്രീയമായി നല്ല ഒരു ഇന്റർവ്യു തന്നതിന് ഡോക്ടറോട് വലിയ നന്ദി പറയുന്നു. യേശുയപ്പാ അനുഭവിച്ച വേദനകൾ ഇത്രയധികം വിവരിച്ചപ്പോൾ..... 😭

  • @johnmarkose7427
    @johnmarkose7427 7 месяцев назад +53

    ഹൃദയം തകർന്നു പോകുന്നു..... കർത്താവെ പാപങ്ങൾ പൊറുത്തു രക്ഷിക്കണമേ 🙏🙏🙏

    • @solykurian4732
      @solykurian4732 6 месяцев назад

      Ente Ishoye Njangalod karuna aayirikkename 🙏🙏🙏

  • @neyboy1038
    @neyboy1038 7 месяцев назад +12

    യേശുവിന്റെ വേദനകളോട് തുലനം ചെയ്യുമ്പോൾ നമ്മുടെ വേദനകൾ എത്രനിസ്സാരം. ദൈവമേ നന്ദി.

  • @sujashaju8422
    @sujashaju8422 6 месяцев назад +2

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി

  • @jollyvarughese9059
    @jollyvarughese9059 2 месяца назад +1

    കർത്താവേ അടിയനോട് കരുണ തോന്നണമേ. 🙏

  • @bijithomas8029
    @bijithomas8029 7 месяцев назад +38

    എന്റെ യേശു അപ്പാ ഞങ്ങളോട് ഷെമികേണമേ 🙏🏻🙏🏻😢😢

  • @sammammen2994
    @sammammen2994 7 месяцев назад +13

    യേശു അപ്പാ അങ്ങയുടെ സ്നേഹം എത്ര വലിയതാ അപ്പാ മരണം വരെ അങ്ങയെ സ്നേഹിപ്പാൻ കൃപ തരണമെ എൻ്റെ അപ്പാ

  • @indhusaji4791
    @indhusaji4791 8 месяцев назад +18

    രണ്ടുപേർക്കും നന്ദി

  • @sujathabalkrishnan9174
    @sujathabalkrishnan9174 7 месяцев назад +20

    എന്റെ കർത്താവെ എന്റെ ദൈവമേ ഞങ്ങളോട് കൃപ തോന്നണമേ

  • @alisiyasejy2389
    @alisiyasejy2389 6 месяцев назад +3

    😔🙏🏻🙏🏻🙏🏻....❤❤ Jesus❤❤... Our...Saviour💖💖🙏🏻🙏🏻🙏🏻... യേശുകർത്താവെ.. അങ്ങ് ഞങ്ങളെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന് ഞങ്ങൾ തിരിച്ചറിയുവാൻ, ഞങ്ങളുടെ ആത്മീയ കണ്ണുകളെ തുറക്കേണമേ... നിന്നെ വിഷമിപ്പിക്കുന്ന ഒന്നും ഞങ്ങൾ ചെയ്യാതിരിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ 🙏🏻🙏🏻😔

  • @jollygeorge9058
    @jollygeorge9058 7 месяцев назад +30

    ഈശ്വയെ ഈ പാപിയോട് കരുണ തോന്നണമേ

  • @ushakumary8873
    @ushakumary8873 7 месяцев назад +20

    ഈശോയുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിക്കാൻ ഇതിലും നല്ല talk ഇതുവരെ കേട്ടിട്ടില്ല. Thank you Jesus ❤️ thank you doctor 🙏

  • @kooju.starworld6012
    @kooju.starworld6012 7 месяцев назад +29

    ഇത് ലോകം മുഴുവൻ അറിഞ്ഞിരുന്നെങ്കിൽ.. ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെ ഓർത്ത് പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവൻ കരുണയുണ്ടാകണമേ 😭🙏❤

  • @raveendranathkuttanpillai80
    @raveendranathkuttanpillai80 7 месяцев назад +8

    🙏🌹ദൈവമേ പാപിയായ എന്നോട് പൊറുക്കണമേ..... 🌹❤

  • @sebastianthaikalamuri6017
    @sebastianthaikalamuri6017 7 месяцев назад +25

    ശാസ്ത്രീയമായിട്ടുള്ള അറിവിനോടൊപ്പം , അതിൻ്റെ ആത്മീയ വശവുംകൂടി പറഞ്ഞപ്പോൾ നല്ലൊരു അഭിഷേകമായിരുന്നു. ദൈവത്തിനും ഡോക്ടർക്കും നന്ദി.

  • @jacobvarghese4732
    @jacobvarghese4732 7 месяцев назад +18

    എന്റെ കർത്താവേ, എന്റെ ദൈവമേ 🙏🏻🙏🏻🙏🏻

  • @sreekalav7603
    @sreekalav7603 7 месяцев назад +22

    എന്റെ സ്നേഹമേ എന്റെ ഹൃദയമേ എന്നോട് പൊറുക്കേണമേ 🙏🙏🙏♥️

  • @gladsonparayil7218
    @gladsonparayil7218 8 месяцев назад +14

    ഇതുപോലെ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🏼❤️🙏🏼അഭിനന്ദനങ്ങൾ 🥰

  • @minilukaofficial2429
    @minilukaofficial2429 7 месяцев назад +17

    എന്റെ എനിക്ക് വേണ്ടി സഹിച്ച വേദന എത്ര കടോരം ഈശോയെ ക്ഷമിക്കണമേ കരുണ ആയിരിക്കണമേ
    ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്റെ അപ്പാ ഒരിക്കലും അങ്ങയെ വേദനിപ്പിക്കാതിരിക്കുവാൻ എനിക്ക് കൃപ തരണമേ 🙏🏻🙏🏻🙏🏻

  • @littlelamp5982
    @littlelamp5982 4 месяца назад +1

    എൻ്റെ കർത്താവേ... ഈ പാപിയോട് കരുണ ഉണ്ടാകേണമേ..

  • @kanakamsathyaraj5210
    @kanakamsathyaraj5210 7 месяцев назад +8

    യേശുവേ......... ദാവീദ്പുത്രാ...... അങ്ങയുടെ അതിതീവ്രമായ വേദന ഞങ്ങൾക്ക് മനസ്സിലാക്കുവാൻ കൃ തരണമേ...... ഞങ്ങൾക്കുവേണ്ടി ചൊരിയപ്പെട്ട രക്തത്താൽ ഞങ്ങളുടെ പാപക്കറ കഴുകി കളയേണമേ..'''''🙏🙏🙏

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 6 месяцев назад +2

    ലോക പാപപരിഹാരത്തിനായ് സ്വയം ബലിയായി തീർന്ന യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ നാഥാ

  • @gracecherian4859
    @gracecherian4859 5 месяцев назад +1

    എന്റെ പൊന്നു കർത്താവെ അനുഭവിച്ച വേദന എത്ര ഭ യങ്കരം ❤ഓർക്കാൻ കഴിയുന്നില്ല 🙏ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കനെ 🙏സ്തോത്രം കർത്താവേ 🙏❤❤❤🙏

  • @aleyammaamma5152
    @aleyammaamma5152 7 месяцев назад +16

    കർത്താവേ കരുണയായിരിക്കണേ ദൈവമേ

  • @adolflouis8641
    @adolflouis8641 6 месяцев назад +2

    എന്റെ യേശുവേ നീ എത്രയോ നല്ലവൻ എന്റെ പാപങ്ങൾക്കു വേണ്ടി നീ കാൽവരി ക്രൂശിൽ ചിന്തിയ രക്തവും ക്രൂര പീഡനവും ഓർക്കുമ്പോൾ ....നാഥാ നീ എന്തുമാത്രം സഹിച്ചു. ഞങ്ങൾക്ക് ചിന്തിക്കാൻപോലും പറ്റുന്നില്ല..❤എന്നോട് കരുണ തോന്നണെ...

  • @SunilAbraham-y8y
    @SunilAbraham-y8y 6 месяцев назад +1

    എന്റെ അപ്പാ എന്റെ ദൈവമേ

  • @gracyteacher1938
    @gracyteacher1938 6 месяцев назад +2

    എന്റെ കർത്താവേ അങ്ങ് ഈ വേദന മുഴുവൻ സഹിച്ചത് എന്റെ പാപത്തിന്റെ പരിഹാരത്തിനായിരുന്നല്ലോ കർത്താവേ. സ്തോത്രം അപ്പാ.

  • @jaisons5682
    @jaisons5682 7 месяцев назад +2

    മലയാളഭാഷയിൽ വ്യക്തമായി യേശുവാ അപ്പന്റെ ക്രൂശുമരണത്തിന്റെ കാര്യം ഇത്രയും നന്നായി വിവരിച്ചുപറഞ്ഞ Dr.John സാറിനു ഹൃദയത്തിന്റെ ഭാഷയിൽ 💕നന്ദി.
    തയ്യാറാക്കിയ എല്ലാ ടീം അംഗങ്ങൾക്കും നന്ദി. ഈ വീഡിയോ ഇനിം അനേകം പേരിലേക്ക് എത്തിചേരട്ടെന്നും അവരിലൂടെ ക്രൂശിലെ സ്നേഹം ലോകം മുഴുവൻ പരക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    ഈ കമെന്റ് വായിച്ച തങ്ങളെയും ദൈവം സ്‌നേഹിക്കുന്നു. 💕
    ദൈവം അനുഗ്രഹിക്കട്ടെ 💕

  • @anetfernandez5011
    @anetfernandez5011 6 месяцев назад +1

    My Haretof Jesus❤my God I lovve you Jesus❤️❤️❤️❤️❤️❤️🙏

  • @marryjoseph3115
    @marryjoseph3115 7 месяцев назад +18

    ❤ ഹൃദയം തകർന്ന വേദനകളിൽ ഈശൊയുടെ വേദനകളെ ഓക്കാൻകൃപതരണെ

  • @unnithobiasdivinetrumpet3128
    @unnithobiasdivinetrumpet3128 8 месяцев назад +8

    God Bless 🙏

  • @sebastiangeorge6688
    @sebastiangeorge6688 4 месяца назад +1

    The Chosen എന്നൊരു web series ഉണ്ടു. ഇത്രയും മനോഹരമായി കൃസ്തു ജീവിതം അവതരിപ്പിച്ചിരിക്കുന്നതു കാണുമ്പോൾ അത്ഭുതം തോന്നുന്നു.

  • @jessythomas6350
    @jessythomas6350 7 месяцев назад +7

    പാപികളോട് ക്ഷമിക്കണമേ യേശുവേ... ഞങ്ങളുടെ സഹനങ്ങൾ അങ്ങേക്ക് സമർപ്പിക്കുന്നു ഏറ്റെടുക്കണമേ

  • @jessygeorge2240
    @jessygeorge2240 8 месяцев назад +7

    Thank you brothers. God bless.

  • @Daisy_tomy
    @Daisy_tomy 7 месяцев назад +13

    യേശുവേ ഞങ്ങളോട് കരുണ തോന്നണമേ🙏🙏🙏

  • @anudominic9829
    @anudominic9829 6 месяцев назад +1

    I love you Jesus

  • @alicekuttyvincent8241
    @alicekuttyvincent8241 6 месяцев назад +2

    എന്റെ കർത്താവും ദൈവവുമേ. 🙏🙏🙏

  • @gincykunjumon5248
    @gincykunjumon5248 7 месяцев назад +16

    എന്റെ ഈശോയെ ഈ പാപികളുടെ പാപങ്ങൾ പൊറുക്കണമെ🙏🙏❤️

  • @christinajohn3614
    @christinajohn3614 6 месяцев назад +2

    എന്റെ പ്രാണപ്രിയ എന്നെ വീണ്ടടുത്ത രക്ഷക അവിടുത്തേക്ക് ആരാധന. തുല്യം ചൊല്ലാൻ ആരും ഇല്ല.

  • @anilajose3292
    @anilajose3292 7 месяцев назад +6

    പിതാവേ ഞങ്ങളോട് ഷെമിച്ചു കരുണയായിരിക്കണമേ praise the Lord

  • @lizavarghese150
    @lizavarghese150 4 месяца назад +1

    Yesuve sthothram,Yesuve nanni.❤❤🙏🙏🙏

  • @jancyfrancis1067
    @jancyfrancis1067 6 месяцев назад +1

    Ange thirumurivukalil enne marakkename
    Ange Thiruhrudayathil enne eruthename
    Amen Hallelujah 🙏 🙏 🙏

  • @thankamcleetus7467
    @thankamcleetus7467 7 месяцев назад +2

    Thank you doctor🙏thank you Jesus🙏🥰❤️

  • @George-ev5qg
    @George-ev5qg 6 месяцев назад +1

    Dr. വിവരണം ഹൃദയം തകർക്കുന്നു.

  • @ancyjoseph7951
    @ancyjoseph7951 7 месяцев назад +9

    Jesus forgive me and forgive all those who don't understand your pure and compassionate LOVE.

  • @teenajoseph37
    @teenajoseph37 6 месяцев назад +1

    എന്റെ ഈശോയേ... അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു

  • @susammajacob5962
    @susammajacob5962 7 месяцев назад +6

    എൻ്റെ പാപങ്ങളെ പരിഹരിച്ചു തന്ന എൻ്റെ കർത്താവേ..ഞാൻ അങ്ങ യെ സ്നേഹിക്കുന്നു, എന്നോട് കരുണ തോന്നണം

  • @sisterjesuina7679
    @sisterjesuina7679 2 месяца назад +1

    Jesus have mercy on me. Thanks for this vedio. A blessed job .

  • @varghesechacko589
    @varghesechacko589 4 месяца назад +1

    Very good explanation doctor, god bless you, Amen 🙏🙏

  • @shijajacob3983
    @shijajacob3983 8 месяцев назад +16

    “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.
    ( യോഹന്നാൻ 19 : 36 )
    For these things were done, that the scripture should be fulfilled, A bone of him shall not be broken.
    ( John 19 : 36 )

    • @shijajacob3983
      @shijajacob3983 8 месяцев назад +3

      Awaited thought, thanks for the vedio. May God bless you. I just wanted to add a verse regarding the opinion on nailing of our Lord that Lords born were not broken.

    • @rosammanaik7316
      @rosammanaik7316 7 месяцев назад +1

      None of His bones were broken is in Psm 34:20 is the fulfillment of the prophecy.

    • @sisterjesuina7679
      @sisterjesuina7679 2 месяца назад

      Good Lord , be merciful to me. Thanks for this vedio.

  • @m.s.rajanbabu5662
    @m.s.rajanbabu5662 12 дней назад

    I love you Jesus.. Amen

  • @aleyammape873
    @aleyammape873 7 месяцев назад +10

    ഈസോയേ എന്റെ ജീവിതവും ഇതുപോലെയാണീസോ ഒറ്റപ്പെട്ടും, കുറ്റപ്പെടുത്തിയും, നിന്ദിച്ചും, ചെയ്യാത്ത കാര്യം ചെയ്തു, യാത്ര പോകുമ്പോൾ പരിഹസിക്കൽ etc.1987 ൽ തുടങ്ങി,2001.12.08 വിധവ ആയപ്പോൾ കൂടുതൽ സഹനങ്ങൾ ഞാനും, എന്റെ രണ്ട് പെണ്മക്കളും അനുഭവിച്ച്, ഇപ്പോഴും ചിലർ ടോർച്ചർ ചെയ്യുന്നു. വിശ്വാസത്തിൽ പോകുന്നതിനാൽ സഹനശക്തി തരുന്നു.

    • @nancysamuel1978
      @nancysamuel1978 6 месяцев назад +1

      കർത്താവിന്റെ കരത്തിൽ പിടിക്കുക കർത്താവ് നമ്മെ കൈ വിടില്ല ഉറപ്പ്

  • @CarlosSunny-n7y
    @CarlosSunny-n7y 4 месяца назад +1

    S. Amen. 🎉🎉🎉🎉🎉🎉🎉

  • @aneenalalvi4055
    @aneenalalvi4055 8 месяцев назад +14

    Appa എനിക്ക് വേണ്ടി നീ ഇതെല്ലാം സഹിച്ചു വല്ലോ
    ..

  • @ligialex4084
    @ligialex4084 7 месяцев назад +5

    Please help me Jesus remember your sufferings..😭
    Forgive me Lord.. 🙏

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm 7 месяцев назад +6

    Doctor ethrayum nannayi paranju thannathine nanny🎉God bless you and your family ❤

  • @johnpi8819
    @johnpi8819 6 месяцев назад +1

    പാപികളായ ഞങ്ങൾക്കുവേണ്ടിയാണല്ലോ യേശുഅപ്പാ നീ ഇതെല്ലാം കുരിശിൽ സഹിച്ചത് എന്നോർക്കുമ്പോൾ………നാഥാ ഇനിയും നിന്നെ വേദനിപ്പിക്കുവാൻ ഇടവരുത്താതെ ജീവിക്കാൻ സഹായിക്കണേ.

  • @sosammavarghese1652
    @sosammavarghese1652 7 месяцев назад +7

    Oh” my Lord you suffered all this cruelty before CROSS and in the CROSS for me and YOUR PEOPLE 🙏😭😭😭 🙏 I love you ❤️ JESUS ..Thank YOU JESUS FOR DYING IN THE CROSS FOR me 😢😢 Thank for forgiving my SINS 😭😢🙏🙏🙏🙏

  • @solykurian4732
    @solykurian4732 6 месяцев назад +2

    Ente karthave ente Daivamee papikalaya njangalod porukkanee... 😭😭😭🙏🙏🙏

  • @rosammanaik7316
    @rosammanaik7316 7 месяцев назад +5

    Jesus Christ suffered for my sins. To make me righteous He suffered on the cross. Thank you Jesus Christ.

  • @prameelamathews929
    @prameelamathews929 7 месяцев назад +5

    എന്റെ കർത്താവെ എന്റെ ദൈവമേ ♥️

  • @DessyShaju
    @DessyShaju 6 месяцев назад +1

    എന്റെ യേശുവേ അങ്ങേയ്ക്ക് മഹത്വം

  • @sunigeorge3851
    @sunigeorge3851 7 месяцев назад +2

    Thank you Lord Jesus for the immeasurable sufferings and the eternal salvation of our soul through our precious faith in Lord Jesus christ. Always thinking and praising of His sufferings every day is true worship Amen

  • @charlesabraham7513
    @charlesabraham7513 6 месяцев назад +1

    Oh my God, I love you love you and love you

  • @jissmolrex6172
    @jissmolrex6172 6 месяцев назад +2

    Jesus, have mercy on us 🙏

  • @rojimathew5635
    @rojimathew5635 7 месяцев назад +7

    Love you Jesus 😢

  • @srhelenthomas5030
    @srhelenthomas5030 7 месяцев назад +2

    Dr. You are one with Jesus

  • @ValsammaChacko-u7s
    @ValsammaChacko-u7s 7 месяцев назад +3

    Thanks God bless us all full fill our intentions. ..in the grace of Jesus's sufferings

  • @reemypaul5524
    @reemypaul5524 6 месяцев назад

    നന്ദി നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി ❤❤❤❤❤❤❤❤

  • @rosamma101
    @rosamma101 7 месяцев назад +2

    Jesus my lord forgive my sins Jesus I love you my father ❤

  • @nissygiby6592
    @nissygiby6592 8 месяцев назад +6

    Ente eshoyeee

  • @simonsaji3669
    @simonsaji3669 7 месяцев назад +2

    Praise The Lord. Thankyou doctor for the detailed medical explanation of crucification . Really great information. God bless you. 🙏

  • @kavithabiju2219
    @kavithabiju2219 7 месяцев назад +1

    Yes lord u are given to all my life❤❤❤

  • @acthomas1588
    @acthomas1588 6 месяцев назад

    Jesus you are my saviour.You suffered such crucial pian taked for my sin & eternal life

  • @sajumon.f8330
    @sajumon.f8330 5 месяцев назад +1

    Truth of God ❤ of jesus

  • @elizabethabraham3458
    @elizabethabraham3458 6 месяцев назад +1

    God bless you Doctor. Heart touching explanation of the Crucifixion.

  • @elnathanmedia178
    @elnathanmedia178 7 месяцев назад +1

    നന്ദി കർത്താവെ ❤നന്ദി 🙏

  • @solykurian4732
    @solykurian4732 6 месяцев назад +1

    Ente Yeshuappa angayude peedasahanagaaale innum avaganikkukayum thallikalyukayum nisaravalkkarikkukayum cheyunna Ella makkalodum porukkane nadha avar ellavarum anghilekke madanghi varan thirumanase aakane Yeshuappa 😢🙏🙏🙏❤❤❤

  • @LizyThomas-n1s
    @LizyThomas-n1s 2 месяца назад

    Etrayum vishadeekarichu tannatinu orupadu nanni Dr sir.

  • @shajijacob3710
    @shajijacob3710 4 месяца назад +1

    എന്റെ എശു എനിക്ക് വേണ്ടി അനുഭവിച്ച വേദനകൾ. കേൾക്കുമ്പോൾ എന്റെ ചങ്കു തകർന്നു പോകുന്നു. പാഷൻ ഓഫ്‌ ദി ക്രൈസ്റ്റ് എന്നാ സിനിമ കാണാൻ പോലും പറ്റുന്നില്ല. എന്റെ എശു എശു എനിക്ക് വേണ്ടി എനിക്ക് വേണ്ടി ക്രൂശിൽ മരിച്ചത്. ഞാൻ ലോകത്തിലെ ഏറ്റവും വലിയ പാപി ആയിരുന്നു. എന്നോട് എന്റെ എശു ക്ഷമിച്ചു. ഇനി ലോകത്തിലെ ഏതൊരാൾക്കും യേശുവിന്റെ അടുത്ത വരാം

  • @rigin777
    @rigin777 6 месяцев назад

    ദൈവമേ പാപിയായ എന്നിൽ കരുണതോന്നണമെ....

  • @thomaskuttymathew1727
    @thomaskuttymathew1727 7 месяцев назад +5

    എന്റെ കർത്താവേ ..
    എന്റെ ദൈവമേ ..

  • @reenaroymusicalmix7752
    @reenaroymusicalmix7752 7 месяцев назад +5

    എൻ്റെ ദൈവമേ

  • @sheelathomas4518
    @sheelathomas4518 6 месяцев назад +1

    Eshoye njangalosu kshemike name🙏🙏🙏🙏🙏

  • @RachelOommen-nf6mn
    @RachelOommen-nf6mn 7 месяцев назад

    എന്റെ ദൈവമേ എനിക്ക് വേണ്ടി അങ്ങ് സഹിച്ച പീഡാനുഭവങ്ങൾ എത്രയോ വലിയത് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lillyavarachan332
    @lillyavarachan332 6 месяцев назад +1

    കർത്താവേ ഹൃദയം പൊട്ടിപ്പോകുന്നു. അടിയങ്ങളോടു ക്ഷമിക്കണമേ നാഥാ

  • @reethalstella7713
    @reethalstella7713 6 месяцев назад

    Jesus U R my Xavier and of the World❤

  • @SindhuJoy-bf4ld
    @SindhuJoy-bf4ld 6 месяцев назад +1

    Yesuve yesuve yesuve