ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ചരിത്രവും ഐതിഹ്യവും | ETTUMANOOR MAHADEVA TEMPLE | FOLKLORE

Поделиться
HTML-код
  • Опубликовано: 14 янв 2023
  • ETTUMANOOR MAHADEVA TEMPLE
    This temple is situated in Ettumanoor, a small town near Vaikom. It is believed that an Asura called Khara got three Shivalingas from Lord Shiva himself. He brought them to Kerala, holding one by his teeth and one each in his left and right hand. While the Lingam held by his teeth was consecrated in Kaduthuruthi, the one held in his right hand was consecrated in Vaikom and the one held in his left hand was consecrated in Ettumanoor. After consecrating all these three temples in the same day, Khara is believed to have become a deer and was doing service to the Gods. It is believed that the God in Ettumanoor took the deer in his hand and held it there, Because of that, this place was called Udhruthaina Puram, which translated to Malayalam became Ettumanoor (The place where the deer was lifted).
    The major worship in this temple is lighting of lamps. An ever glowing, very big lamp can be seen as soon as you enter the temple. The devotees pour oil on to this lamp. Lately, since the oil is being received more than needed for the lamp, a vessel has been kept near by where if the lamp is full, devotees can pour the oil they have brought into it. There is apparently, a story behind this. It appears a brass metal worker once made a huge bronze lamp, brought it to this temple and pleaded with its management to buy it from him. They simply laughed at him and informed him that the temple had no necessity to buy a lamp since they already had sufficient lamps. Crest fallen, the metal worker pleaded with the Lord consecrated there and lo ! suddenly a big storm started around the temple. The temple management realized that God was angry at their behaviour and bought the lamp and installed it there. From that time the lamp has been constantly burning in front of the deity.
    Though the uthsava idol of Shiva is an eight handed figure and is in a 'roudra bhava' (appearing in a very angry posture). the devotees only see Him as a merciful form.
    The temple is very artistically constructed and has a copper roof. Several wooden sculptures can be found around the temple. There are also statues of two bulls in this temple. There are also temples for Dakshinamurthy (very rare in Kerala), Ganapathi and Sastha in this temple. There is an engraving in the temple which indicates that it was constructed about 400 years ago.
    The festival in this temple is celebrated in the month of Kumbham (February-March), and lasts for ten days. The Thiruvadira festival and Shivarathri are also celebrated in this temple. The eighteen part worship for Shivarathri is famous. People refer the God in this temple as “Ettumanoor-appan”.
    CREDITS :SOME IMAGES USED FROM OTHER SICIAL MEDIA PLATFORMS FOR THE COMPLITION OF THIS VIDEO.ALL CREDITS GOES TO RESPECTED OWNERS .ANY COMPLAINT PLEASE CONTACT ME VIA WHATSAPP OR CALL 8075434838 OR dipuv8344@gmail.com. WE WILL REMOVE ITSELF
    Equipments used:
    Camera used gopro hero 9 black : amzn.to/3A5gcpE
    Gopro 3way grip 2.0 : amzn.to/3ljTq7n
    Mic used : amzn.to/2YOh3gH
    Samsung galaxy a70 : amzn.to/3nl01B3
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 378

  • @rathimols4790

    ഓം നമ: ശിവായ നമ: ഏറ്റുമാനൂർ മഹാദേവാ എന്റെ കൺമുന്നിൽ എന്റെ ഒരു സൃഹൃത്ത്. വർഷങ്ങളോളം. അടഞ്ഞു. കിടന്ന പുരാതന പഴയ വീട്ടിൽ രണ്ടു നാൾ താമസിക്കാൻ ഇടവന്നു. അതു തിരുനെൽവേലിയിൽ ആണ്. എന്നാൽ മേൽ സൂചിപ്പിച്ച Person. തിരിച്ച ആലപ്പുഴ സ്വഗ്രഹത്തിൽ വന്ന അന്നു. രാത്രി. മരണതുല്യമായ ശരീരക്ലേശം ഉണ്ടായി ഇതകുറിക്കുന്ന ഞാൻ ഏറ്റുമാനൂർ ഭഗവാനെ വിളിച്ച് ആയുസ് നൂൽ നേർന്നു. നാണയം ശരീരത്തിൽ ഉഴിഞ്ഞു. ഉടൻ തന്നെ. ഒരു കുഴപ്പവും ഇല്ലാതെ. മരണ വെപ്രാളം കാണിച്ച സൃഹൃത്ത്. ചാടി ഏഴുന്നേറ്റു ഓം നമ: ശിവായ നമ: ഹരഹര മഹാദേവാ. രക്ഷിക്കണം.

  • @kichuskitchen5012
    @kichuskitchen5012 Год назад +46

    തിരുഏററുമാനൂരപ്പന്റെ അറിയാത്ത കഥകൾ മറ്റുളളവരിലേക്കു ഷെയർ ചെയ്ത സഹോദരനെ ഭഗവാൻ അനുഗ്രഹിക്കും തീർച്ച🙏🙏നമ്മൾ കോട്ടയംകാരേപ്പോലെ ഭഗവാനെ തൊഴാനുളള മഹാഭാഗൃം എല്ലാവർക്കും ഉണ്ടാകട്ടേ! ശംഭോ മഹാദേവ🙏🙏🙏

  • @harekrishna4498
    @harekrishna4498 Год назад +21

    എന്റെ ഏറ്റുമാനൂർ ആപ്പാ ഞാൻ മിക്കവാറും വരാറുണ്ട് എനിക്ക് ഒരുപാടു അനുഭവങ്ങൾ ഉണ്ട് അവിടെ അടുത്ത് ആണ് ജോലി കിട്ടിയത് എല്ലാവരെയും കാത്തു രക്ഷികണേ

  • @ambiliambili4254
    @ambiliambili4254 Год назад +27

    എന്റെ ഏറ്റുമാനൂരപ്പ ആ പുണ്യഭൂമിയിൽ എത്തി അങ്ങയെ ദർശിക്കുവാൻ എന്നെ അനുഗ്രഹിക്കണേ. ഞാനതിയായി ആഗ്രഹിക്കുന്നു അങ്ങയെ കാണണമെങ്കിൽ അങ്ങയുടെ അനുഗ്രഹം കൂടി വേണം. ഓം ഹ്രീം നമഃ ശിവായ 🌹❤️🙏🙏

  • @aswathykv952

    കാലിക്കറ്റ്‌ നിന്നും Nyt മലബാർ exp കയറിയാൽ പുലർച്ചെ 5നു എത്താം... ഫ്രഷ് ആയി അവിടെ മുന്നിൽ പാലത്തിനടുത് stop ൽ നിന്നും ഏറ്റുമാനൂർ, വൈറ്റില ഏതേലും bus കയറാം... എപ്പോഴും bus ഉണ്ട്.. 40mint കൊണ്ട് അമ്പലത്തിൽ എത്താം... വേണേൽ അന്ന് അവിടുന്ന് വൈക്കം ടെംപിൾ, കടുത്തുരുത്തി തളി tempke തൊഴാം, ഉച്ചക്ക് വൈക്കത്തെ അന്നദാനം കഴിച്ചു.. തിരികെ ഏറ്റുണ്ണനൂർ ദീപാരാതന തൊഴുതു അവിടുത്തെ കഞ്ഞി കുടിച്ചു.. രാത്രി മലബാർ exp തിരികെ കാലിക്കറ്റ്‌ എത്താം.

  • @seethalseethal3317
    @seethalseethal3317 Год назад +71

    ഏറ്റുമാനൂരപ്പൻ കേൾക്കുമ്പോൾ തന്നെ അനുഭൂതിയാണ് 🙏എന്റെ ഭഗവാനെ എന്റെ സങ്കടം കാണണേ 🙏

  • @devusvlog4391

    ഭഗവാനെ.. എനികും അങ്ങയുടെ സന്നിധിയിൽ വരണം.. 😭😭.. സഹായിക്കണേ.. 🙏.. കൂട്ടു ആരുമില്ല 🙏🙏.. ഓം നമോ നാരായണ. ❤️❤️🙏🙏

  • @sushamachandranchandran1502

    ഏറ്റുമാനൂരപ്പാ അവിടെ നിന്ന് ഒരു പെൺകുട്ടിയെ എന്റെ മോന് കിട്ടണംന്ന് ഞാൻ ആഗ്രഹിക്കുന്നു, അപ്പൊ ഇടയ്ക്ക് ഒക്കെ അവിടെ പോകാല്ലോ 🙏🙏🙏

  • @pradeepank9453
    @pradeepank9453 Год назад +23

    ഞാൻ നിരവധി തവണ ഏറ്റുമാനൂർ അമ്പലത്തിൽ പോയിട്ടുണ്ട് , എന്നാൽ ഐതിഹ്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. ഇപ്പോൾ അറിഞ്ഞു , ഇനിയും ഇത്തരത്തിലുള്ള വിവരണങ്ങൾ പ്രതീക്ഷിക്കുന്നു .....

  • @allinonechannel8155

    എന്റെ ആഗ്രഹം.... ആഗ്രഹമായി നിർത്താതെ ക്ഷണനേരം കൊണ്ട് സാധിച്ചുതന്ന എന്റെ പൊന്നു മഹാദേവൻ..... ഓം നമശിവായ :🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-cw8jz9fw6v

    ഓം നമ : ശിവായ ഇത്രയും നന്നായി വിവരണം ചെയ്തതിന് താങ്കൾക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @girijamkurup1391

    എന്റെ എല്ലാമാണ് എന്റെ മഹാദേവൻ 🙏🙏

  • @sureshvarma2634
    @sureshvarma2634 Год назад +36

    ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻 അറിയാതെ പോയ ഐതിഹ്യ കഥകൾ പറഞ്ഞു തന്നതിന് നന്ദി 🌹ഏറ്റുമാനൂരപ്പാ രക്ഷിക്കണേ 🙏🏻🙏🏻🙏🏻

  • @PonnammaRaju-fd4on

    ഓം നമശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rugminipk7685

    ഏറ്റുമാനുറപ്പാ അങ്ങയെ ദർശിക്കുവാൻ അനുഗ്രഹിക്കണേ ഭഗവാനേ

  • @aswathykv952

    എന്റെ ഇഷ്ട ദേവൻ.... എന്റെ ഏറ്റുമാനുരപ്പൻ..... ദൂരം പ്രശ്നമില്ല അവിടുത്തെകെത്താൻ.... മനസ് തോനികുമ്പോഴെല്ലാം ഓടിയെത്താൻ അനുഗ്രഹം തരുന്ന ഭഗവാൻ 🙏🙏🙏

  • @radhamanidharaneendran4286
    @radhamanidharaneendran4286 Год назад +8

    ഇത്രയും നല്ല വിവരണം ഭഗവാനെ യും ഷേത്രത്തെയും കുറിച്ച് നൽകിയത്തിൽ നന്ദി 🙏🙏🙏🙏

  • @ambilymohandas7119
    @ambilymohandas7119 Год назад +13

    എന്റെ ഏറ്റുമാനൂരപ്പാ. ഓം നമഃ ശിവായ 🙏🙏🙏

  • @sungandhiperinganam7501

    ഏറ്റുമാനൂരപ്പാ...മുന്നിൽ വന്നിട്ടില്ല.🙏.എങ്കിലുംമുന്നിൽവന്നതുപോലെ.ഭഗവാനേ...ഓംന ശിവായ.❤❤❤

  • @sanjayanp716
    @sanjayanp716 Год назад +5

    ഏഴര പൊന്നാന പുറത്തെ ഴു ന്ന ള്ളും.... ഏ റ്റു മാ നൂ ര പ്പാ....!