വൈക്കം മഹാദേവ ക്ഷേത്രം PART 1|VAIKOM MAHADEVA TEMPLE HISTORY AND RITUALS | VAIKOM ASHTAMI 2022

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 195

  • @balakrishnanmenon9663
    @balakrishnanmenon9663 Год назад +6

    വൈക്കത്തപ്പാ ശരണം സഹായിക്കണേ ജീവിതത്തിൽ എന്നും എല്ലാ വിധ സൗഭാഗങ്ങളും എനിക്ക് ഉണ്ടാക്കി തരണേ ദൈവമേ 🙏🙏🙏

  • @sunithakumari8156
    @sunithakumari8156 Год назад +8

    വൈക്കത്തപ്പന്റെ ചരിത്രo ഇത്ര വിശദമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി🙏🏼 ഞാൻ കഴിഞ്ഞ മാസം ആണ് ആദ്യമായി വൈക്കത്തപ്പനെ തൊഴുന്നത്🙏🏼🙏🏼🙏🏼

  • @sajithaprasad8108
    @sajithaprasad8108 Месяц назад +2

    ഹരേകൃഷ്ണ 🙏വന്ദനം sir 🙏

  • @JP-el5vc
    @JP-el5vc 2 года назад +12

    അറിയപ്പെടാത്ത അറിവുകൾ അറിയിച്ചു തന്നതിന് വളരെയധികം നന്ദിയുണ്ട് വൈക്കത്തപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏

  • @cooktechymedia1742
    @cooktechymedia1742 2 года назад +9

    ഓം നമഃ ശിവായ 🕉️✨️🙏🏻ഞാൻ ഇത് വരെ വൈക്കം ക്ഷേത്രത്തിൽ വന്നിട്ടില്ല.. ഇത്രേം നന്നായി ക്ഷേത്രത്തിന്റെ ഐതിഹ്യത്തെ കുറിച്ച് പറഞ്ഞു തന്നതിൽ സന്തോഷം 🙏🏻വളരെ മനോഹരമായ കാഴ്ചകളും..

  • @Padma387
    @Padma387 2 года назад +7

    ശംഭോ മഹാദേവാ 🙏🙏
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വൈക്കത്തപ്പന്റെ എളിയ പ്രജയായ ഈ ഞാനും 🙏
    വളരെയേറെ അറിവുകൾ പകർന്നു തന്ന അങ്ങേയ്ക്ക് നന്ദി 🙏🌹

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 Год назад +3

    Vaikkathappa......onnu kaanan othiri varshamayi.....enthey nadakathey.... Bhagavane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Varum oru naal njanum ente puthiya pangaliyumayi orumichu .anugrahikanam.🙏🙏🙏🙏😔🙏

  • @davyjana
    @davyjana 2 года назад +7

    my parents traveld to viakom from trivandrum when i was 1 year old to give name. I was named as paramasivan that was 81 years ago it happend. my parents travelled thrugh water boat . what a surprise to see in 2022 I am seeing the temple on youtube in USA.thaks alot

  • @bindu.p.k.bindu.p.k5731
    @bindu.p.k.bindu.p.k5731 Год назад +7

    ഓം നമ: ശിവായ ഞാൻ 1999 - 2000 വർഷം വൈക്കം ബി.എഡ്. സെന്ററിൽ പഠിക്കുമ്പോൾ പലപ്പോഴും ക്ഷേത്രത്തിൽ പോകാനും പ്രാതൽ കഴിക്കാനും കഴിഞ്ഞിട്ടുണ്ട്. വിവരണം നന്നായിട്ടുണ്ട്

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503 3 месяца назад +1

    ഓംനമ ശിവായ തിരു വൈക്കത്തപ്പാ അന്നദാനപ്രഭോ 🙏🙏🙏

  • @usharavi381
    @usharavi381 Год назад +2

    വൈക്കതു വന്നിട്ട് 35വർഷം ആയി ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോഴാണ് അമ്പലത്തിന്റെ sarikkum ഉള്ള കാര്യങ്ങൾ മനസ്സിലായതു ശംഭോ മഹാദേവ 🙏🙏🙏🙏🙏
    .

  • @vrindank5196
    @vrindank5196 9 месяцев назад +2

    തിരു വൈ ക്കത്തപ്പാ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏

  • @satheesank673
    @satheesank673 2 месяца назад +1

    Jai Ho Prabhu Om hrim nama sivaya Jai Ho thanks God for blessings to all thanks 🙏🙏🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 2 года назад +3

    ഓം നമഃശിവായ... ശിവായ നമഃ ഓം...തിരു വൈക്കത്തപ്പാ മഹപ്രഭോ ശരണം..🙏

  • @santhammaprakash169
    @santhammaprakash169 Год назад +2

    Oru thavana Vaikkathappante aduthu varaan( younger makanodoppaam) irumudi ketti Sabarimalakku pokaan Mahadevante kripa undayi.Aum Namah Shivay.

  • @neethuraveendran7147
    @neethuraveendran7147 2 года назад +6

    Om nama Shivayaa🙏🏻🙏🏻🙏🏻Enthu parayanam enu ariyila.. orupadu thanks dipu chetta. Next episode nu vendi kathu erikunu ❤🤍💜

  • @vidyadharangopalan6112
    @vidyadharangopalan6112 2 года назад +5

    🙏🙏🙏🙏തിരുവൈക്കത്തപ്പ ശരണം ഞങ്ങളെ കത്ത് കൊള്ളണമേ 🌹🌹🌹🌹

  • @KunjuKarthik-qj3cl
    @KunjuKarthik-qj3cl 11 месяцев назад +1

    ഭഗവാനന്റെ കഥകൾ അതി മനോഹരമായി പറഞ്ഞുതന്നതിൽ ദീപു ചേട്ടൻ നന്ദി 🙏

  • @jayapradeep7530
    @jayapradeep7530 Год назад +2

    Om Namah Shivaya🙏🙏🙏

  • @mvin1688
    @mvin1688 2 года назад +4

    💛💛വൈകത്തപ്പൻ💛💛
    💛🙏ഓം നമഃ ശിവായ🙏💛

  • @sreejithms1579
    @sreejithms1579 2 года назад +4

    എപ്പോഴും നാവിൽ ഓടിയെത്തുന്ന നാമമാണ് വൈകത്തപ്പൻ

  • @sumeshsumesh2800
    @sumeshsumesh2800 2 года назад +4

    ഓം നമഃ ശിവായ 🙏.....

  • @sathyabhamas5193
    @sathyabhamas5193 Год назад +4

    ശംഭോ മഹാ ദേവ 👏👏👏

  • @vvdharanritarita2505
    @vvdharanritarita2505 Год назад +2

    Namaste can you give the details of ettumanoor temple and it's official phone number.

    • @Dipuviswanathan
      @Dipuviswanathan  Год назад

      Namasthe
      Ettumanur temple video is available on our channel .🙏
      Sorry temples phone number is not available.its a devswom board temple

  • @shyamalasasidharan905
    @shyamalasasidharan905 2 месяца назад +1

    എൻ്റെ വൈക്കത്തപ്പാ !!❤❤❤❤❤

  • @ChandranPk-ih8cv
    @ChandranPk-ih8cv Год назад +2

    Hi Dipu I have no words to express my pleasure dear. You have explained everything with sufficient supporting evidence and scenes. As you move ahead, you are growing like a genius on the subject of Temple and it's related matters. I watch your videos as much as possible. Thank you dear. Wishing you success. 🙏👍💜❤💚💙

  • @sreedeepamstars5809
    @sreedeepamstars5809 2 года назад +5

    വൈക്കത്തപ്പാ 🙏🙏🙏

  • @shaijuck33
    @shaijuck33 2 года назад +25

    വൈക്കത്ത് അഷ്ടമി വന്ന ഒരു അനുഭൂതി വീഡിയോ കാണുമ്പോൾ . മഹാദേവന്റെ അനുഗ്രഹം എല്ലാവർക്കും അനുഭവഭേദ്യമാകട്ടെ🙏. ഒരായിരം നന്ദി ദിപു സാർ 🙏

  • @indiradevi1192
    @indiradevi1192 2 года назад +3

    Thiru Vikkathappa kathukollane Om Namassivaya 🙏🙏🙏

  • @adithyaradhakrishnan5083
    @adithyaradhakrishnan5083 Год назад +4

    ഓം നമഃ ശിവായ.. 🙏🙏🙏 എന്റെ വൈക്കത്തപ്പാ കാത്തു കൊള്ളണേ.. 🙏🙏🙏

  • @jayankrishnan1304
    @jayankrishnan1304 2 года назад +3

    ഓം നമശിവായ, വൈക്കത്തപ്പാ നീ തന്നെ ശരണം...!

  • @bala9249
    @bala9249 2 года назад +3

    മഹാദേവ ശരണം🙏🙏🙏🙏🙏

  • @ambikaj4765
    @ambikaj4765 2 года назад +5

    ഓം നമഃ ശിവായ 🙏🙏🙏

  • @dipuparameswaran
    @dipuparameswaran 2 года назад +2

    നല്ല വീഡിയോ വൈക്കത്തഷ്ടമി കാണണമെന്നുണ്ട്, സാധിച്ചാൽ ഇത്തവണ വരും 🙏

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 2 года назад +4

    My root is.also in vaikom
    My father's tharavadinu vaiksm thottskam anu. When.i was a.child I.had the opportunity to attend vaikathasttami. Mangathe ormakal
    Achan mskane yaghra akkunna athu kunjayitunna ente hrudayathil innumerable nirsnju.nilkunnu.
    Om Namashivaya 🕉 Namashivaya

  • @kaleshkumarradhakrishnan1852
    @kaleshkumarradhakrishnan1852 2 года назад +3

    Vaikthappa kathu rakshikanee🙏

  • @vbzish
    @vbzish 2 года назад +1

    Thanks!

  • @venukongot4531
    @venukongot4531 4 месяца назад

    Om Namassivaya.. Vykathappa Saranam..

  • @mayaks596
    @mayaks596 Год назад +2

    Mahadevaaaaa❤❤❤

  • @pillainp7333
    @pillainp7333 Год назад +2

    Oom namasivàyà.

  • @sindhukn2535
    @sindhukn2535 2 года назад +2

    So many stories, but never heard of them. Thank you.

  • @anugrahasuresh3412
    @anugrahasuresh3412 2 года назад +6

    തിരു വൈക്കം വാഴും ശിവ ശംഭോ 🙏🙏🙏

  • @shivsimha
    @shivsimha 2 года назад +3

    Thank you for sharing
    Shiva Shiva🙏🙏🙏

  • @sasikalasvlogs
    @sasikalasvlogs 2 года назад +2

    🙏🏻so happy know more. 🙏🏻🙏🏻

  • @manumuraleedharan333
    @manumuraleedharan333 2 года назад +3

    വൈക്കത്തപ്പൻ 🙏🏻

  • @gayathreedevi6481
    @gayathreedevi6481 2 года назад +2

    വൈക്കത്തപ്പാ ശരണം🙏🙏

  • @bhattathiry
    @bhattathiry Год назад +1

    Excellent

  • @arunclr5800
    @arunclr5800 2 года назад +2

    ഓ: നമഃ ശിവായ...ഓ: കിരാത രൂപായ നമഃ ശിവായ...ഓ: കിരാത രൂപായ നമഃ ശിവായ...

  • @sumithchettiveettil4074
    @sumithchettiveettil4074 2 года назад +3

    എന്റെ വൈക്കാത്തപ്പാ.... 🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 9 месяцев назад +3

    എൻ്റെ മഹാദേവാ വൈക്കത്തപ്പാ ഭഗവാനേ ഇപ്പോഴാണ് ഇത്രയൊക്കെ അറിയാൻ കഴിഞ്ഞത് ദിപുവിന് വളരെയധികം നന്ദി അറിയിക്കുന്നു🙏🙏🙏🙏🙏🙏🙏👍

  • @durggaa
    @durggaa 2 года назад +3

    🙏🙏എന്റെ മഹാദേവാ അവിടെ വന്നു തൊഴാനുള്ള അനുഗ്രഹം തരണേ 🙏🙏🙏🙏

  • @srk8360
    @srk8360 2 года назад +1

    Vaikkaththappa saranam saranam 🙏💐💐💐💐💐...
    Gyanghnnghalluda puurrveiham vaikkammaannu..E.vedio kanndadheilla vallarra sandhoshammaayei.yeaniekku parriyaan vaakkuhall Ella .cheytta. 🙏💐💐💐💐💐
    Nannei namaskkaaram.
    🙏🌹🌹

  • @manojg3649
    @manojg3649 2 года назад +4

    ഭഗവാനേ നമിക്കുന്നു

    • @Dipuviswanathan
      @Dipuviswanathan  2 года назад

      🙏

    • @sabukb4376
      @sabukb4376 2 года назад

      Ethu. Nattil. Vannu. Ente. Appane. Bhakdyathra. Purvan. Vilichal. Appan. Nichayamaum. Anugrahikum

  • @thampikrishnan4532
    @thampikrishnan4532 5 месяцев назад +1

    Ohm namah shivaya

  • @chandrabose4623
    @chandrabose4623 2 года назад +2

    Vaikkathappan Anugrahikkename 🙏🙏🙏🙏🙏

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 6 месяцев назад

    Bhagavae mahadeva om nama shivaya o ama shivayaom namma shivaya om nama shivaya

  • @sajeevancg978
    @sajeevancg978 2 года назад +3

    Vaikkathappa Saranam.

  • @sureshkumaran3416
    @sureshkumaran3416 Год назад +2

    Jaimahadava

  • @yadusreedhar5432
    @yadusreedhar5432 2 года назад +3

    Nice video.

  • @NEENAGVASUDEVAN
    @NEENAGVASUDEVAN 6 месяцев назад +1

    Thankyou bro❤❤

  • @ajithkrishnagiri
    @ajithkrishnagiri 2 года назад +3

    ശംഭോ മഹാദേവ 🙏

  • @rathimols4790
    @rathimols4790 Год назад +3

    ദീപു വിന്റെ ക്ഷേത്ര മഹാത്മ്യം ഞാൻ ബുക്കിൽ എഴുതി വെയ്ക്കാറുണ്ട കാരണം പുതിയ തലമുറക്ക് അറിയാൻ വേണ്ടി. ആർക്കും. ക്ഷേത്ര ഐതിഹ്യങ്ങളെക്കുറിച്ച് അറിയാൻ ഭീപുവിനെ ഉള്ളവർ സജീവമായതു കൊണ്ട് ക്ഷേത്രത്തോടും ക്ഷേത്രമൂർത്തികളോടു ഉം കൂടുതൽ അടുപ്പിക്കുന്ന ഒരു factor ആകുന്നു. ദീപുവിന്റെ ഫോൺ നമ്പർ ഒന്നു തരുമോ? ശംഭോ മഹാദേവാ. തിരുവൈക്കത്തപ്പ അന്നദാനപ്രഭു വെ രക്ഷിക്കട്ടെ.

    • @Dipuviswanathan
      @Dipuviswanathan  Год назад

      പിന്നെന്താ നമ്പർ description ൽ കൊടുത്തിട്ടുണ്ട്.thank you🙏🙏

  • @rajkumarm.k8130
    @rajkumarm.k8130 2 года назад +3

    Good narration 👍

  • @aryarajan4242
    @aryarajan4242 2 года назад +1

    നല്ല അവതരണം

  • @girijatensingh8981
    @girijatensingh8981 Год назад +2

    Vaikathappa Sharanam

  • @nishanandini887
    @nishanandini887 2 года назад +3

    വളരെ നല്ല വിവരണം..വളരെ അധികം നന്ദി ഇങ്ങനെയുള്ള informational videos എടുക്കുന്നതിന്..🙏 ഒരു സംശയം, ഈ കാരാൺമാ എന്ന് വെച്ചാൽ എന്താണ് ?

    • @Dipuviswanathan
      @Dipuviswanathan  2 года назад +2

      നമുക്ക് പാരമ്പര്യമായി ഉള്ളതോ അല്ലെങ്കിൽ അധികാരികൾ അതിപ്പോ രാജാവാകം അല്ലെങ്കിൽ ഉടമസ്ഥരാവാം കാലാ കാലം ക്ഷേത്രത്തിൽ ഒരു സ്ഥാനം അതായത് (മേൽശാന്തി,കഴകം, മാരാർ) എന്നിങ്ങനെയുള്ള സ്ഥാനങ്ങൾ ഒരു കുടുംബത്തിന് തലമുറകളോളം തുടർന്ന് പോവുന്നതിനുള്ള അവകാശം കൊടുക്കുന്നതിനെയാണ് കാരാണ്മ എന്നു പറയുന്നത്.അതിന്റെ ഉദ്ദേശം എന്നു പറഞ്ഞാൽ ഇതു പോലുള്ള ഒരു മഹാക്ഷേത്രങ്ങളാവുമ്പോൾ അതിനോടനുബന്ധിച്ച് അവിടുത്തെ എല്ലാകാര്യങ്ങളും കാലാകാലങ്ങളിൽ മുടക്കം വരാതെ ആചാരങ്ങൾ തലമുറകളോളം കൈമാറി ചെയ്തു വരുന്നതിനായി ഒരു സമൂഹം തന്നെ ഉണ്ടാവും 🙏

  • @deeparafhanamalayalam
    @deeparafhanamalayalam 8 месяцев назад +1

    Baground music എവിടെനിന്നാണ് എടുക്കുന്നത്?, വീഡിയോ നന്നായിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ വീഡിയോ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ എങ്ങനെയാണ്?
    തിരക്കൊഴിയുമ്പോൾ മറുപടി പ്രതീക്ഷിക്കുന്നു.

    • @Dipuviswanathan
      @Dipuviswanathan  8 месяцев назад

      ഉള്ളിൽ പറ്റില്ല വെളിയിൽ മാത്രം.കൗണ്ടറിൽ നിന്നും ഒരു രസീത് വാങ്ങണം🙏

    • @deeparafhanamalayalam
      @deeparafhanamalayalam 8 месяцев назад

      @@Dipuviswanathan ആ രസീത് വാങ്ങാൻ എന്തിനുള്ള താണെന്നാണ് ചോദിക്കേണ്ടത്? Baground music നെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ? 🙏❤️

    • @Dipuviswanathan
      @Dipuviswanathan  8 месяцев назад +1

      Background music audio library youtube

  • @nkrk2815
    @nkrk2815 2 года назад +2

    Ohm Namashivaya 🙏

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 2 года назад +2

    Shiva shambo shambho Shiva shambho
    Thiruvaikam.vazum Shiva shambho
    Saranam me thava charana yugam

  • @ajithnair2141
    @ajithnair2141 Год назад +3

    വൈക്കത്തപ്പൻ തുണ🙏

  • @sreedevigopalakrishnan5500
    @sreedevigopalakrishnan5500 2 года назад +2

    Shiva.kudumbathinte snugrahathinayi prarthikkunnu.i

  • @sobhanakk3051
    @sobhanakk3051 2 года назад +2

    Om namashivaya 🙏🙏🙏🙏🙏

  • @maheshkesavan5227
    @maheshkesavan5227 2 года назад +4

    തക്കത്തിൽ വന്ന് യമദൂതർ പിടിച്ചു കെട്ടി വെക്കം നടത്തി നരകത്തിലിടും ദശായ നിൽക്കട്ടെ എന്നു പറയുവാൻ ഒരു ബന്ധുവില്ല വൈക്കത്തമർന്ന പുരശാസന കൈതൊഴുന്നേ 🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад

      🙏🙏

    • @savithrymk
      @savithrymk Год назад

      തക്കത്തിൽ വന്ന് യ മ ദൂതർ പിടിച്ചു കെട്ടിവെക്കം നടത്തി നരകത്തിലിടും ദശായ നിൽക്കട്ടെ എന്ന് പറയുവാൻ ഒരു ബന്ധു വില്ല വൈക്കത്തമർന്ന പുരാ ശാ കൈതൊഴുന്നേൽ

  • @MuraliKrishna-gh9zw
    @MuraliKrishna-gh9zw 2 года назад +2

    ഓം നമ:ശിവായ

  • @arunimaanand8919
    @arunimaanand8919 2 года назад +3

    Om namashivaya

  • @airavatham878
    @airavatham878 2 года назад +4

    ശരിക്കും കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളെ പറ്റിയും അതിൻറെ ശരിയായ ചരിത്രത്തെ പറ്റി വലിയൊരു ഡോക്യുമെൻററി ചെയ്തു സൂക്ഷിക്കേണ്ടതാണ് നമ്മൾ പക്ഷേ പലപ്പോഴും തടസ്സമാകുന്നത് ഒരു കാരണവും കൂടാതെ ക്ഷേത്രത്തിന്റെ അകത്ത് ക്യാമറ അനുവദിക്കില്ല എന്ന് വിചിത്ര വാദമാണ്. എന്നെങ്കിലും ഒരു കാലത്ത് ഈ പഴയ ക്ഷേത്രങ്ങൾ നശിച്ചുപോയ അതിങ്ങനെയായിരുന്നു എന്ന് കാണിക്കാൻ പോലും ഒന്നുമില്ല. ക്ഷേത്രങ്ങൾ മാത്രമല്ല കാവുകൾ മുടിപ്പുരകൾ അവയുടെ വ്യക്തമായ പ്രാധാന്യത്തെക്കുറിച്ച് ഉള്ള വീഡിയോകൾ ക്ഷേത്രവുമായി അല്ലെങ്കിൽ കാവുമായി ബന്ധപ്പെട്ട കിടക്കുന്ന കലാരൂപങ്ങൾ നാടിൻറെ ചരിത്രം എല്ലാം വിശദമായിത്തന്നെ ഡോക്യുമെന്റുകളിൽ നമ്മൾ ചെയ്തു സൂക്ഷിച്ചുവെച്ച് പുതിയ തലമുറയ്ക്ക് കൈമാറണം.

  • @rajijiayaspathi2833
    @rajijiayaspathi2833 2 года назад +3

    🙏🙏🙏❤️❤️❤️❤️

  • @babyedakkatt5804
    @babyedakkatt5804 2 года назад +2

    വൈക്കത്ത് വാഴുന്ന വിശ്വനാഥ 🙏🏻🙏🏻🙏🏻 ഇതു വരെയും എനിക്ക് വരാൻ സാധിച്ചില്ല 😥

    • @Dipuviswanathan
      @Dipuviswanathan  2 года назад

      വരൂ അഷ്ടമിയാണ് 17ന് 🙏

  • @meenapillai4726
    @meenapillai4726 2 года назад +2

    🙏🙏🙏

  • @girijaps1640
    @girijaps1640 2 года назад +2

    Om Namasivaya

  • @SREEJAARSreeja
    @SREEJAARSreeja Год назад +1

    🙏🙏🙏🙏🙏🙏❤❤❤

  • @shibamanoj7887
    @shibamanoj7887 2 года назад +1

    🙏🙏🙏🙏🙏

  • @vishnuaranattu3111
    @vishnuaranattu3111 2 года назад

    കറുകയിൽ കൈമൾ....... അദ്ദേഹത്തെക്കുറിച്ച് പറയണേ

  • @kutteerihouse8355
    @kutteerihouse8355 2 года назад +1

    🙏🙏🙏🕉️🕉️🕉️🕉️🙏🙏🙏🙏

  • @anjucmani7721
    @anjucmani7721 2 года назад

    🙏🙏🕉🕉🙏

  • @aneeshadhi7483
    @aneeshadhi7483 2 года назад +1

    കല്ലടിക്കോട് മലയെ കുറിച്ച് ഒരു വീഡിയോ ഇടാൻ പറ്റുമോ 5000വർഷം പഴക്കമുള്ള മലയാണ്

    • @Dipuviswanathan
      @Dipuviswanathan  2 года назад

      ഒന്നു പോവണം എന്നുണ്ട് അനീഷ്

  • @ushavinod8327
    @ushavinod8327 2 года назад +3

    ശംഭോ മഹാദേവ
    വൈക്കത്ത് ജനിക്കാൻ ഭാഗ്യം ലഭിച്ച ഞാൻ.ഭാഗ്യവതി

  • @aneeshadhi7483
    @aneeshadhi7483 2 года назад

    നമ്പർ തരുമോ

  • @varadharajangp2187
    @varadharajangp2187 2 года назад +1

    Qq🙏🏻🙏🏻🙏🏻

  • @sureshkumark2672
    @sureshkumark2672 Год назад

    ഈ സ്ഥലം ഒരു ബുദ്ധവിഹാരം ആയിരുന്നു. അവിടെ നിന്നും ബ്രാഹ്മണർ ഭിക്ഷകളെ അടിച്ചോടിച്ച ശേഷമാണ് ഇത് ഉണ്ടാക്കിയത്

    • @vijayapant1644
      @vijayapant1644 Год назад

      Sanatana Dharmam is much older than Buddhism.
      This is a Shiva Kshethram!
      🙏🌺🕉ऊँ नम: शिवाय🕉🌺🙏

  • @anexialiya
    @anexialiya 2 года назад +1

    *എന്റെ നാട് കായംകുളം ഓച്ചിറ പരബ്രെമ്മ ക്ഷേത്രത്തിന്റെ അടുത്ത് ആണ്. വൈകത്തുള്ള ഒരു നായർ പെൺകുട്ടിയുമായി ഞാൻ instagramil chat ചെയ്ത് അടുപ്പത്തിൽ ആരുന്നു. എന്തോ ഒരു കാരണത്താൽ അവൾ എന്നെ block ചെയ്തു. അതിനു ശേഷം ഞാൻ മൊത്തത്തിൽ ശോകം ആരുന്നു. അവളെ ഒന്ന് കാണണം എന്നും വെച്ച് ഞാൻ വൈകത്തു വന്നു. അവടെ ഒക്കെ കുറച്ചു സ്ഥലത്തു പോയി നോക്കിയിട്ടും കണ്ടുപിടിക്കാൻ പറ്റിയില്ല.വൈക്കം മഹാദേവ ഷേത്രത്തിൽ ചിലദിവസങ്ങളിൽ അവൾ തൊഴാൻ വരുമെന്ന് പറഞ്ഞ ഓർമ്മ വെച്ച് ഞാൻ അമ്പലത്തിൽ ഒന്ന് പോയി നോക്കാം എന്ന് കരുതി അവിടെ ചെന്നു. അവിടെയും കണ്ടില്ല.ശിവ ഭാഗവാനോട് തൊഴുതു കാര്യങ്ങൾ പറഞ്ഞു. ഭാഗവാനെ അവളെ ഒന്ന് കാണിച്ചു തരണേ, എന്റെ മനസിന്റെ വേദന അവളാണ് അതൊന്ന് മാറ്റി തരണെന്നു പ്രാർത്ഥിച്ചു. തിരിച്ചു ഞാൻ വൈകാതോട്ടു buzil പോകുമ്പോൾ അവൾ അനിയത്തിമായി വണ്ടിയിൽ പോകുന്നത് കാണാൻ സാധിച്ചു. ഇതെന്റെ അനുഭവമാണ്. 🙏 ഇപ്പൊ ഞാൻ ഹാപ്പി ആണ്. സമയം കിട്ടുമ്പോഴൊക്കെ ഷേത്രത്തിൽ വന്ന് തൊഴാറുണ്ട്.*

  • @KunjuKarthik-qj3cl
    @KunjuKarthik-qj3cl 11 месяцев назад +2

    ശംഭോ മഹാദേവ 🙏

  • @gopinair5030
    @gopinair5030 8 месяцев назад +2

    വൈക്കത്ത് അപ്പാ ശരണം 🙏🌹🙏

  • @anusivan512
    @anusivan512 2 года назад +4

    എന്റെ വൈക്കത്തപ്പാ...🙏🙏🙏

  • @mayansbudha4317
    @mayansbudha4317 2 года назад +6

    🙏🙏🙏

  • @vijayanviswakarma3349
    @vijayanviswakarma3349 2 года назад +2

    Om namasivaaya

  • @manojg3649
    @manojg3649 2 года назад +2

    ഓം നമ: ശിവയ

  • @subhabijukumar1979
    @subhabijukumar1979 Год назад +1

    🙏🌹

  • @srikumarparakkat7027
    @srikumarparakkat7027 2 года назад +1

    🙏🙏🙏🙏🙏🙏🙏

  • @geethasantosh6694
    @geethasantosh6694 2 года назад +2

    🙏🙏🙏🙏