ലളിതാ സഹസ്രനാമം - മഹത്തായ താന്ത്രിക വിദ്യ Episode _ 1
HTML-код
- Опубликовано: 7 фев 2025
- നാമ സഹസ്രം കഥിതം തേ ഘടോത്ഭവ,
രഹസ്യാനം രഹസ്യം ച ലളിതാ പ്രീതി ദായകം
ആനേന സദൃശം സ്തോത്രം ന ഭൂതം ന ഭവിഷ്യതി.(ബ്രഹ്മാണ്ഡ പുരാണം)
ഓ അഗസ്ത്യ! ലളിതാസഹസ്രനാമത്തിലെ ഈ 1000 നാമങ്ങൾ രഹസ്യങ്ങളുടെ രഹസ്യവും ലളിത ത്രിപുര സുന്ദരിയ്ക്ക് വളരെ പ്രിയപ്പെട്ടവയുമാണ്.
ഇത്തരത്തിലുള്ള സ്തോത്രങ്ങൾ മുൻകാലങ്ങളിൽ നിലവിലുണ്ടായിട്ടില്ല അതുപോലെ ഭാവിയിൽ ഉണ്ടാവുകയുമില്ല.
Pod cast with :
Avinash Vyasa Bharathi (Guest)
Spiritual Mentor
Premsekhar Ayyuti (Host)
Spiritual Seeker
Kenneth Joe Cleetus (Co Host)
Corporate Lawyer
Partner, Triage Law
RUclips :  / / @yathishamalayalam
Instagram : / / yathisha_official
Facebook: / / yathishaofficial
Website : / www.yathisha.com/
check out our learning app: Yathisha
Ios : apps.apple.com...
Android : play.google.co...
Yathisha Learning App @googlePlaystore
@Appstore
For any other queries EMAIL:
Hello@yathisha.com
In case of any enquiries or support - 8431873908
Equipment List for Podcast/Interview Shoot
--------------
Sony A7S III Camera
Sony ZV E10 Camera
Canon 5D Mark 4 Camera
Sony FE 24mm f1.4 GM Lens
Sony FE 85mm f1.8 Lens / 50mm f1.8 Lens
Canon EF 100mm f2.8 / 85mm f1.8 Lens
Rode wireless Go / Hollyland Lark M2 wireless Mic
2 x Rode Podmic Podcasting Mic Kit (Primary Audio)
Zoom H6 - 6 Track Portable Digital Recorder
Rode VideoMic (Secondary Audio)
Mackie HM-4 Headphone Amplifier
Smallrig Heavy Duty Tripod & Fluid Head
Manfrotto 055 Tripod & Fluid Head
Digitek DTR 520 BH Professional Tripod
Aputure Amaran 200x Video Light
Godox SL 150II Video Light
Godox SL 100Bi Video Light
2 x Godox SL 60 Video Light
2 x Godox TL60 Tube Light
. Super super super yes yes yes That is correct. അമ്മയുടെ കൃപയും കാരുണ്യവും വാത്സല്ല്യവുമാണ് നമ്മിലേക്ക് ഒഴുകുന്നത്. സത്യം സത്യം സത്യം. ഇതെല്ലാം പരമമായ സത്യമാണ്. ചിന്തിച്ചാലും. സ്വീകരിച്ചാലും. പ്രവൃത്തിച്ചാലും. ഈ ജന്മത്തിൽ നമുക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പുണ്യം, സൗഭാഗ്യം, അനുഗ്രഹം.
ഒത്തിരി നന്ദി 🙏🙏stay tuned ❤️
വളരേ നാളായി ഒരു descent അദ്ധ്യാത്മിക വീഡിയോ കണ്ടിട്ട്...എല്ലാരും doing business through this social media platform... ഇവർ മലയാളത്തിൽ ഒരു സ്റ്റാൻഡേർഡ് കൊണ്ടു വന്നു..ആചാര്യനേയും വളരെയേറെ ബോധിച്ചു...ദേവി അനുഗ്രഹിക്കട്ടെ
"ഓം ശ്രീ മാത്രേ നമഃ"
❤❤❤
@@Soulbodyconnection Thank you so much, sir. 🙏🙏 Your words inspire a deep sense of responsibility toward the community and our viewers moving forward.
Nxt episode 🤔waiting
Thanku sir
@@kavitharenny1929 ❤️❤️
വളരെ വളരെ നല്ല ഒരു വിഷയം ആണ് സംസാരിക്കുന്നത്...ഇതൊക്കെ വല്യ വല്യ അറിവുള്ളവർ ആണെന്നും മനസ്സിലായി....കേൾക്കണം എന്ന് ആഗ്രഹിച്ച ചർച്ച...bcz ഞാൻ രാവിലെയും വൈകീട്ടും മുടങ്ങാതെ ചൊല്ലുന്ന നാമം....
പക്ഷേ please ഭാഷാ ശുദ്ധി ഒട്ടും ഇല്ല... ഉദാ.. ബാരതം, manusyan ,
Etc..
@@radhikaan2863 നമസ്തേ 🙏 ശ്രദ്ധിക്കാം 🙏🙏
പ്രപഞ്ചത്തെയും, പ്രകൃതിയെയും,, ഭൂമിയെയും, രാജ്യത്തെയുംമാതാവായിക്കാണുന്ന ഈ ഭാരതത്തിൽ ജന്മം കൊണ്ടതുതന്നെ മഹാഭാഗ്യം. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@@sujayanthampi3857 തീർച്ചയായും ma‘am 🙏🙏ജയ് ഹിന്ദ് ❤️❤️
❤അമ്മേ മഹാമായേ ലളിതാംബികേ❤❤
സത്യം 🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏@@sarasammavg8280
Njan kelkan ആഗ്രഹിച്ചത് സബ് cheydu🙏🙏🙏🙏🙏🙏🙏
എന്റെ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ നമസ്ക്കരിക്കുന്നു. അവിനാശ് ജിയുടെ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയപ്പോൾ ആണ് ആദ്യാത്മിക അറിവുകൾ കൂടുതൽ അറിയാൻ പറ്റിയത്
. സാധാരണക്കാർക്ക് മനസ്സിലാകുന്ന വാക്കുകൾ. കേൾക്കുമ്പോൾ മനസ്സിൽ ആനന്ദം നിറയ്ക്കുന്നു. ഇങ്ങനെ ഒരു ഗുരുവിനെ മുൻപിൽ എത്തിച്ചത് ലളിതപരമേശ്വരി ആണ്. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏
@@BinduRavi-tv8he ഒത്തിരി സന്തോഷം ചേച്ചി ❤️❤️🙏🙏
സത്യം അത് ലളിതാ പരമേശ്വരിയുടെ അനുഗ്രഹം 🙏🙏🙏 എനിക്ക് ഇത് കേൾക്കാൻ ഉള്ള അനുഗ്രഹ കിട്ടി....
വളരെ നല്ല വിവരണം, നല്ല അറിവുള്ളയാൾ ആണെന്ന് മനസിലായി . അവിനാഷ് ജി യുടെ ക്ലാസുകൾ കേൾക്കാൻ താല്പര്യമുണ്ട്. ആരെങ്കിലും ലിങ്ക് തരാമോ ?
@ thank you 🙏
Wa.me/918431873908
@ നമസ്തേ 🙏
8431873908
അവരവർക്ക് ചുറ്റും അവരവരാൽ തീർക്കുന്ന സംരക്ഷണ കവചം... ഈ ബോധം എന്നിൽ വന്നു. വളരെ സന്തോഷം അറിയിക്കുന്നു. നന്ദി, നന്ദി
@@jagadatk7890 ഒത്തിരി നന്ദി സന്തോഷം ❤️❤️🙏🙏
Avinash ji parayan pokunnath muzhuvan akkuvan sammathikku..
Nalla topic.❤
❤😂 Sure❤
പുത്തൻ അനുഭവം ഇതു പോലുള്ളവ ഇനിയും ഉണ്ടാവട്ടെ നമ്മുടെയും ആദ്യത്തെ വഴികാട്ടി ലളിതാ സഹസ്രനാമം മാണ്
@@pradheeshm1628 നമസ്തേ ❤️❤️ഒത്തിരി നന്ദി ❤️❤️ തുടർന്നും കാണുക ❤️🙏
നമസ്കാരം അവിനാശ് ജി. വളരെ ലളിതമായി, അറിവിന്റെ ശാന്തതയിലൂടെ പകർന്നു നൽകുന്ന ക്ലാസുകൾ. ഇങ്ങനെ ഒരു ക്ലാസ്സ് കേൾക്കുന്നത് ആദ്യമായാണ്.🙏
@@seemamaneesh2707 Thank you ma‘am ❤️🙏🙏🙏
Yathisha, ഇതുപോലെയുള്ള പോഡ്കാസ്റ്റുകൾ, ഹിന്ദിയിലെ കണ്ടിട്ടുള്ളു, നന്ദി... 🙏🏻
@@shyam-hn6ym Thanks a bunch 🙏🙏 Request you to stay tuned ❤️❤️ ഒത്തിരി പുതിയ എപ്പിസോഡുകൾ വരുന്നുണ്ട് ❤️❤️
എത്ര സുന്ദരമായിട്ടാണ് പ്രകൃതിയുടെ ശക്തിയെ പറ്റി പറയുന്നത്. കേട്ടിരുന്നു പോകും. ഒരുപാട് നന്ദി 🙏🙏
@@sreeHari-g7m ഒത്തിരി സന്തോഷം 🙏❤️
നമസ്കാരം അവിനാശ് ജി 🙏🏻🙏🏻🙏🏻
അങ്ങ് പകർന്നു തന്ന അറിവുകൾ ശ്രവിക്കാൻ സാധിച്ചതിൽ നന്ദി.
ലളിതംബികെ ദേവി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻♥️
ഒത്തിരി സന്തോഷം ❤️🙏
വളരെ ചിന്തനീയമായ വിഷയം. ചാതുർവർണ്ണ്യം അല്ല ജാതിവ്യവസ്ഥ താങ്കൾ പറഞ്ഞത് വളരെ കാര്യം. ഭാരതാബയുടെ മൂലാധാരം കമ്പാകുമാരിയും സഹസ്രാരം കൈലാസവുമാണ്.
വളരെ നല്ല ഭാഷണം. എല്ലാവർക്കും അഭിനന്ദനങ്ങൾ. 31:17
Plp
Oh no 😊
Poor loo😊😊😊😊😊😊😊😊
😊😊
ഞൻ വായിക്കാറുണ്ട്. വായിച്ചു വരുമ്പോൾ അതിൽ ലായിച്ചുപോകും. അമ്മേ ദേവി സിംഹാസനേശ്വരി 🙏🙏🙏🙏
അവിനാശ് ജീ.....
എന്റെ സ്പിരിട്യൽ ബ്രദർ.....
വാക്കിലും പ്രവർത്തിയിലും ഇനിയും ഒരുപാടു മുന്നേറാൻ അദ്ദേഹത്തിന് കഴിയട്ടെ ആശംസകൾ.... ❤️
@@ckswayanad നമസ്തേ 🙏 ആശംസകൾക്ക് നന്ദി 🙏❤️
നമസ്തേ 🙏.
നല്ലൊരു തിരിച്ചറിവ് കൊടുത്ത ഒരു podcast ആണ്. ആദ്യമേ തന്നെ അമ്മയെ പിടിച്ചു കൊണ്ട് മുന്നേറുക....
@@deepasreekumar3730 നമസ്തേ 🙏 അമ്മനയിക്കുന്നു ❤️❤️❤️
അവിനാഷ് ജീ യെ കണ്ടതിൽ സന്തോഷം
വളരെ നല്ല പ്രഭാഷണം ❤️
ഇതാണ് യഥാർത്ഥ സംവാദം എത്ര ഭംഗിയായിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.Super
@@devadasmaruthipuram3412. ഒത്തിരി നന്ദി 🙏🙏 പരാശക്തി കൂടെ ഉണ്ടാവട്ടെ 🙏
Started listening, learning, and chanting Sree lalitha sahasra nama from Sadguru Sree Amritanandamayi Devi Amma from 2014 . It continues to this day.
Its really Pure BLISS😇 in this life.
ഇച്ഛാ ശക്തി ജ്ഞാന ശക്തി ക്രിയാ ശക്തി സ്വരൂപിണി ആയി, ശ്രീ മാതാ ശ്രീ മഹാരാജ്ഞി സദാ എല്ലാവരിലും എന്നും നിറഞ്ഞു നിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@@dr.vishnupriyaviswanathan5483 ഒത്തിരി സ്‌നേഹം ❤️❤️🙏🙏 പരാശക്തിയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടവട്ടെ ❤️❤️🙏🙏
🎉 എല്ലാ നന്മകളും ഉണ്ടാകട്ടെ. വിശ്വം മോഹനം ആകട്ടെ. നന്മകളുള്ള അറിവുകൾ ഏവരിലും നിറയട്ടെ.
[ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ്]
@@mohankumar-lb6wk സർ ഒത്തിരി നന്ദി ഈ സ്നേഹത്തിനു ❤️❤️🙏🙏
നല്ല അവതരണം അമ്മയെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.
@@SajanaTk-xi7qp ഒത്തിരി സന്തോഷം ❤️❤️🙏🙏തുടർന്നും കാണുക 🙏🙏
@@Yathishamalayalamepisode continue🙏🏻
Such an educational & interesting interaction! My respects to Swamigal & Hats off to the hosts 🙏🙏💐 Sri Matre Namah!
ശിവോഹം നിങ്ങൾ പറയുന്നത് തികച്ചും ശരിയാണ് മനുഷ്യൻ എങ്ങോട്ടാണ് മനുഷ്യന്റെ യാത്ര അവന്റെ അധപ്പതനത്തിൽ തന്നെയാണ് മറ്റുള്ള രാജ്യങ്ങളിൽ യുദ്ധം വരുമ്പോൾ ഒരു കഷണം റൊട്ടിക്ക് വേണ്ടി കരുതുന്ന കണ്ടില്ലേ ഇനി മനുഷ്യൻ കാത്തിരിക്കുന്നത് അതുപോലുമില്ലാതെ ഒരു ദിനം വരാൻ പോകുന്നു 💞🙏🌙 ശിവോഹം 🔱🚩🛕
@@PunyaYatra 🙏🙏 ശിവോഹം 🙏🙏
വളരെ വളരെ ശരിയാണ് 🙏🏻🙏🏻🙏🏻. വളരെ വളരെ നന്ദി.... നന്ദി.... നന്ദി.... 🙏🏻🙏🏻🙏🏻. 🕉️ ലളിതാംബികേ നമഃ 🔥🙏🏻🙏🏻🙏🏻
അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤️❤️🙏🙏
S
Shree Lalthasahasranamam is so powerful that each manthram is a solution to each n every problem in our lives.....Pl give chance for the guest to reveal the facts to the listener.... Pl avoid unnecessary questions n answers in between...
@@ushakumar3536 Thank you for the valuable feedback ❤️❤️ I will work on it.
പുത്തൻ അറിവുകൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@@remasreenivasan4533 ഒത്തിരി നന്ദി 🙏❤️
My Guru Avinashji You are blessed by Devi abundantly, blessed to teach people like me...
We are also blessed to understand … Much gratitude🙏🏻🙏🏻 ✨❤️
@@nithyakr9973 ഒത്തിരി സന്തോഷം 🙏അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ ❤️🙏
1 hr with lot of information.. waiting for upcoming content 👍🏻🤘
@@vishnusekhar3603 ഒത്തിരി സന്തോഷം ഈ സ്നേഹത്തിനു ❤️❤️
എന്റെ ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ നമസ്ക്കരിക്കുന്നു 🙏
ആദ്യാത്മികമായ കൂടുതൽ അറിവുകൾ കിട്ടിയത് അവിനാശ് ജിയുടെ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയത് ശേഷം ആണ്
സാധാരണക്കാരിലും സാധാരണ ക്കാർക്കും മനസ്സിലാകുന്ന രീതിയിലുള്ള വാക്കുകൾ.
ഇങ്ങനെ ഒരു ഗുരുവിനെ മുൻപിൽ എത്തിച്ചു തന്നത് ആ ലളിത പരമേശ്വരി ആണ്.
അവിനാശ് ജിയുടെ ഓരോ വാക്കും മനസ്സിൽ ആനന്ദം നിറയ്ക്കുന്നു. അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏
@@BinduRavi-tv8he ചേച്ചി ഒത്തിരി നന്ദി ഈ സ്നേഹ വാക്കുകൾക്ക് 🙏🙏
സന്തോഷം ❤️❤️❤️
Great talk...first time seeing you avinash ji.. 🙏🏻.. Waiting for more videos... But one request, please avoid interepting, because we would like to hear more from him in that flow....when there comes a break it would be difficult for a normal person to relate ...
വളരെ ഉപകരപ്രധസമായ അറിവ് 🙏Waiting for next episode... 😃
കിടിലൻ ❤ കൂടുതൽ വീടിയോസ് പോരട്ടെ.......
ഓം ശ്രീമാത്രേ നമ:
@@rrassociates8711 Thank you ❤️❤️🙏
തീർച്ചയായും stay tuned 🙏🙏
അവിനാശ് നല്ലൊരു തലമുറയെ വാർത്തെടുക്കാൻ നല്ലൊരു culture -ൽ ജീവിയ്ക്കാൻ അങ്ങയുടെ അറിവുകൾ പരമാവധി പ്രയോജനപ്പെടുത്തണം Thank you so much🙏🙏🙏🙏🙏
3 ദിവസം മൂകാംബിക ദേവിയെ തൊഴുതു തൊഴുതു തൊഴുതു തിരിച്ചു വന്ന ഞാൻ. അപ്രതീക്ഷിതമായി ഇത് കേട്ടു. 🙏🙏🙏🙏🙏
@@tharamanoj9253 നമസ്തേ 🙏🙏 അമ്മയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ ❤️❤️🙏🙏
നല്ല ഒരു സത്സംഗത്തില്‍
പങ്കെടുക്കാന്‍ സാധിച്ച
ഒരനുഭൂതി.
പ്രത്യേകിച്ചും ലളിതാസഹസ്ര
നാമം പഠിക്കാന്‍ ശ്രമിക്കുന്ന
നാമങ്ങളുടെ വിശാലമായ അര്‍ത്ഥതലങ്ങളിലേക്കു്
ആഴത്തിലിറങ്ങണമെന്നാഗ്രഹിക്കുന്ന ഒരാളെന്ന നിലയില്‍.
Satyam.Lalitha sahasranamam valare powerful anu manassil vicharikkunathu sadikkum
@@vidya7081നമസ്തേ 🙏 അതെ അതിശക്തമായ ഉപാസന മന്ത്രം 🙏🙏 അമ്മയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ ❤️❤️🙏🙏
വളരെ നന്ദിyund അവിനാഷ്ജീ.
ശാസ്താവിനെ കുറിച്ചറിയുവാൻ, വിശകലനം ചെയ്യുവാൻ വളരെ ഉപകാരമാവുന്നതാണ് യതീഷയുടെ ഈ പദ്ധതി. നന്നാവുന്നുണ്ട് അറിവുകൾ അവതരിപ്പിക്കുന്നത്. പുതു അറുവുകളിലൂടെയുള്ള ആത്മീയയാത്ര. അഭിനന്ദനങ്ങൾ.
ഒത്തിരി നന്ദി ഈ സൗഹ്രദത്തിന് 🙏
വളരെ നല്ല അറിവ് പകർന്നു
തന്നതിന് നന്ദി ❤
വളരെ നല്ല വിഷയം.. നല്ല അവതരണം 🎉🎉🎉🎉
Thank you 🙏
🙏 Really great..Nice..tnk u Premji❤
@@sajeeshg7267 🙏🙏ഒത്തിരി സന്തോഷം ❤️ നന്ദി ❤️
ഉപകാരപ്രദം....ചിന്തോദ്ദീപകം...👌👌🙏🙏🙏
@@BinduN.R.-gu8qo നമസ്തേ 🙏🙏 ഒത്തിരി നന്ദി ❤️🙏
Thank you the a
While team
❤️
Eagerly waiting for Episode 2
നമസ്തേ ❤️❤️ എല്ലാ വെള്ളിയാഴ്ച ടീസർ പിന്നെ അടുത്ത ദിവസം എപ്പിസോഡ് ❤️
Great speech.... ❤❤❤
thank you❤️
What a fantastic spiritual conversation , I just open the vedio & stop all the work ,heard curiously, its amazing! pranamam guruji
@@itz_Vortexx thanks a ton 🙏🙏 we value you amd your comment❤️ stay tuned ❤️❤️
ഒരു അറിവും ചെറുതല്ല. അങ്ങനെ ഇരിക്കുമ്പോൾ അറിവിന്റെ മഹാ സാഗരം നമ്മുക്ക് മുൻപിൽ തുറന്ന് തന്നാ ഗുരുവിനു പ്രണാമം 🙏🏻
@@ReshmaGireesh-yf9xq ഓം ഗുരുഭൂയോ നമഹ 🙏🙏🙏
ഓം ഗുരുഭൂയോ നമഹ 🙏🏻
😅😅
കൊള്ളാം ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🏻🪷
ഓം ശ്രീ മാത്രേ നമഃ 🙏🏻🪷
@@pi9356 നമസ്തേ 🙏 തീർച്ചയായും തുടർന്നും കാണുക തെറ്റുകൾ ചൂണ്ടികാണിക്കുക തീർച്ചയായും നന്നാക്കാൻ ആത്മാർഥമായി ശ്രമിക്കുന്നതാണ് ❤️❤️🙏
🙏 sir valuable information very good talk thanks
Orupadu sandhosham engane oru video cheythathil.. Ammede anugraham ellavarkkum undakatte🙏
@@mathangikalarikkal9933 ഒത്തിരി നന്ദി ❤️ പുതിയ വീഡിയോസ് തീർച്ചയായും കാണുക വിലയിരുത്തി കമന്റ് ചെയ്യൂ 🙏🙏
Very informative 👍🙏
അവിനാശ് ജി അറിവുകൾക്ക് നന്ദി ❤😊
Proudfully a sanatani❤
എല്ലാരും ധ്യാനം തുടങ്ങണം. ദീക്ഷ എടുക്കുക ഒരു നല്ല ഗുരുവിൽ നിന്നും.
ഗംഭീരം 🙏🏻🙏🏻🙏🏻🙏🏻🙏🏻
Excellent topic and truly enjoyed ❤
@@resmikapil2199 നമസ്തേ 🙏🙏 thanks a bunch ❤️🙏🙏 stay tuned ❤️
ഉത്തരത്തേക്കാൾ ചോദ്യം വലുതാണ് 🙏
❤️
അങ്ങ് മഹത്തരമായ അറിവുള്ള വ്യക്തിയാണ്.പക്ഷെ ചില അക്ഷരങ്ങളുടെ ഉച്ചാരണ ശുദ്ധി യിൽ കൂടി ശ്രദ്ധിച്ചാൽ അതി ഗംഭീരമാകും. ചൂണ്ടി കാണിച്ചത് തെറ്റാണെങ്കിൽ ക്ഷമിക്കണം 🙏🙏
Great work brother🎉expect more like this.. Every information is valuable for our spiritual growth❤
@@Auricsight thanks a bunch for the appreciation brother ❤️❤️ sure! !
ഓം ശ്രീ ലളിതംബികായെ നമഃ 🙏🏻
@@ambikaj4765 ❤️❤️🙏🙏 അമ്മേ നാരായണ ❤️❤️
ഓം പാരാ ശക്തിയെ നമഃ ❤❤❤❤
@@adithyansurya8077 നമസ്തേ 🙏 പരാശക്തി യുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏❤️
ഓം ശ്രീ ലളിതാംബികേ നമഃ 🙏
ഓം നമോ ഭഗവതേ വാസുദേവായ ഓം അമ്മ ഓം നമശിവായ ഓം അമ്മാ ശരണം ദേവി ശരണം ഓം 🎉 🎉 🎉
Thank you for a valuable information
Welcome 🙏😊❤️
Correct... Budhism chinthakal kadannu kayari.... Durgayeyo kalimaaye poleyo kaikalil aayudhangal adharmathe ethirthu thanne thalamura valaranam.... U said it....
അമ്മേ നാരായണ🙏🙏🙏
10വർഷത്തോളമായി lalitha സഹസ്ര നാമം ente ജീവിതത്തിന്റെ ഭാഗമായി... അമ്മേ ദേവി 🙏🙏🙏
@@sanusaranya3567 നമസ്തേ 🙏പരാശക്തിയുടെ എല്ലാ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ ❤️🙏
Ippozha Lalitha sahasra namam chollan baghyam labichathu Amme devi saranam
@ പരാശക്തി കൂടെ ഉണ്ടാവട്ടെ 🙏😊❤️
ഏത് പബ്ലിക്കേഷൻ ബുക് ആണ് use ചെയ്യുന്നത് ?? വരികൾ pdf ഉണ്ടോ
ലളിത സഹസ്രനാമത്തിൽ ശ്രീവിദ്യ ഒളിപ്പിച്ചു വച്ചിരിക്കുന്നു. ഞാൻ ലളിത സഹസ്രനാമം വായിച്ചിട്ടില്ല. പക്ഷെ വിധി എന്നോണം ഒരു ക്ഷേത്രത്തിൽ നിന്നുള്ള ഒരു record പാതി മയക്കത്തിൽ കേട്ട് ഉള്ളിൽ തെളിഞ്ഞത് ആണ്
അമ്മേ ശരണം🙏
Aavinash ji.angayude.ee.prabhashanam kelkan kazhinjathil. Othiri santhosham
@@mayadevi2197 നന്ദി 🙏🙏
Sree maathre namah 🙏
@@aparajithaAn പരാശക്തിയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടവട്ടെ 🙏
Valuable message 🙏🏻sir
വളരെ നല്ല വീഡിയോ ❤❤❤
@@anilkumarcs6495 ❤️നന്ദി ബ്രദർ ❤️❤️❤️ stay tuned ❤️❤️
ശ്രീ മാത്രേ നമ:🙏🏻🙏🏻🙏🏻🙏🏻
ശ്രീ മാത്രേ നമഃ 🙏🙏🙏
@@vasanthyradhakrishnan4129 നമസ്തേ 🙏. അമ്മയുടെ അനുഗ്രം എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏
Lovely conversation 😊
Glad you enjoyed it! Keep watching and help us in spreading to others🙏🙏❤️
@Yathishamalayalam waiting for part2
@Yathishamalayalam sure
Eagerly waiting for the next episode
നന്ദി 🙏🙏
നന്ദി ഒത്തിരി സന്തോഷം
🙏ലളിതാ സഹസ്രനാമം ദിവസം ചെല്ലാറുണ്ട് താങ്കൾക്ക് നമസ്കാരം
@@ValsalaC-co9iy ഒത്തിരി സന്തോഷം ❤️❤️പരാശക്തിയുടെ കാടാക്ഷം എന്നും ഉണ്ടാവട്ടെ കൂടെ 🙏🙏
Good information...
@@mredulashaji2064 Thank you❤️🙏🙏
Really loved it ❤
@@watchmore_jd ഒത്തിരി സന്തോഷം 🙏🙏❤️❤️
അമ്മേനാരായണ 🙏ദേവീ നാരായണ
Amme Narayana Devi Narayana🙏
Thank you🥰🙏
You’re welcome 😊
Great Massage...Tku🙏
@@dhanushmapv692 🙏🙏 thank you ❤️
Njn kazhinja oru varshamayi njan lalitha sahasranamam kelkkarund.ippol enta lifil nalla oru mattam und.
ഒത്തിരി സന്തോഷം ❤️ 🙏 പരാശക്തിയുടെ അനുഗ്രഹം എപ്ലോഴും കൂടെ ഉണ്ടാവട്ടെ ❤️❤️🙏
ലളിതാ സഹസ്രനാമത്തെ കുറിച്ച് കൂടുതൽ വീഡിയോ ചെയ്യുമോ🙏🙏🙏🙏🙏🙏
നമസ്തേ 🙏 തീർച്ചയായും വരും ദിവസങ്ങളിൽ ഒത്തിരി എപ്പിസോഡുകൾ വിശദമായി കവർ ചെയ്യാം ❤️🙏
ജഗന്നാഥനോട് ഒരുപാട് സ്നേഹം ❤️
@@vedanthaayuryoga6906 ❤️❤️ ജയ് ജഗന്നാഥ് 🙏🙏
തന്ത്രയേ കുറിച്ചും ദശമഹാവിധ്യകളെക്കുറിച്ചും വീഡിയോ വേണം. നിഗൂഢ ഉപാസന യെക്കുറിച്ചും ശൈവ ശക്തെയതെക്കുറിച്ച് വീഡിയോ ചെയ്യണം. എല്ലാ ആശംസകളും. ശ്രീവിദ്യ മന്ത്രം അടങ്ങിയ ഒന്നാണ് ലളിതാസഹസ്രനാമം ദേവിയുടെ കൃപ ഇല്ലാതെ ചൊല്ലാൻ സാധിക്കില്ല
അവിനാശ് ജിയുടെ ലളിതാ സഹസ്രനാമം class you tubeൽ ഉണ്ടൊ ? ഇല്ല എങ്കിൽ എങ്ങനെ നമുക്ക് അദ്ദേഹത്തെ Contact ചെയ്യാൻ കഴിയും. pls reply🙏🙏
@@yamunapanicker9024 കാൾ ചെയ്യാം 8431873908
@@sreekumarks5079 🙏🙏തീർച്ചയായും സർ ❤️❤️വരുന്ന ദിവസങ്ങളിൽ വീഡിയോസ് ഇതെല്ലാം കവർ ചെയ്യാനുള്ള പരിപൂർണമായ പരിശ്രമം ഉണ്ടായിരിക്കുന്നതാണ് 🙏❤️
തന്ത്ര
ദശ മഹാവിദ്യ
സൂക്തങ്ങൾ
ദേവി മഹത്മ്യം
ശ്രീവിദ്യ
ഭദ്രകാളി എച്ച്
എല്ലാം അമ്മയയുടെ കൃപയിൽ ❤️❤️
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ "Yathisha" ചാനലിൽ തുടരുക.കൂടുതൽ വിവരങ്ങൾക്ക് ദയവായി ലിങ്ക് പിന്തുടരുക:wa.me/918714252498
Amme narayana🙏
@@prabijamp7211 അമ്മെനാരായണ ❤️🙏
It's Great sir❤
avinasji great explanation like to meet u
ഓം പരാശക്തിയേനമഃ🙏🌹
@@amminivijayan2444 🙏🙏അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏❤️❤️
അഞ്ചു പതിറ്റാണ്ടായി ദേവിയെ ഉപാസിക്കുന്നു 🙏🙏
പാദനമസ്കാരം ആചാര്യ 🌹
@@MaanasiSivapuram നമസ്തേ 🙏🙏
പാദനമസ്കാരം ഗുരുജി 🙏🙏
താങ്ക്സ് യു guruji
Excellent talk.
@@reshmiashok708 നമസ്തേ Thanks a ton ma‘am🙏🙏🙏❤️ keep watching amd stay tuned ❤️❤️❤️
അവിനാശ് ജി നല്ല രീതിയിൽ സംസാരിച്ചു വരുമ്പോളേക്കും നിങൾ divert ആക്കും subject ..നിങളുടെ ചോദ്യം സ്റ്റേറ്റ്മെന്റ് ആയി ആണ് തോന്നിയത് . ചോദ്യം ചെറുതു ആക്കുന്നത് ആണ് നല്ലതു എന്ന് തോന്നുന്നു
@@sreesssssssssssssssssss നമസ്കാരം 🙏 തീർച്ചയായും ഇനിയുള്ള എപ്പിസോഡുകളിൽ മാറ്റം വരുത്താം ❤️
ഓം ശ്രീ മാത്രേ നമഃ
നല്ല അറിവ്, നന്ദി അവിനാശ്ജി 🙏🏻
നമസ്കാരം 🙏 ഒത്തിരി സന്തോഷം കമെന്റിനു ❤️🙏 തുടർന്നും എപ്പിസോഡുകൾ കാണു ❤️
Thankyou ❤