IVF പരാജയപ്പെട്ട ദമ്പതികള്‍ വിഷമിക്കേണ്ട പരിഹാരമുണ്ട് | MILD STIMULATION IVF | YANA
HTML-код
- Опубликовано: 5 фев 2025
- #ivf #yanacare #pregnancy #mildstimulationivf #ivftips
IVF TREATMENT ലെ പുതിയ ചികിത്സയാണ് MILD STIMULATION IVF. ഈ ചികിത്സ എന്താണ്, ഇതിന്റെ പ്രയോജനങ്ങളും ഗുണങ്ങളുമെന്തെല്ലാം, ആര്‍ക്കാണ് ട്രീറ്റ്‌മെന്റ് ചെയ്യേണ്ടത്, യാനയില്‍ നല്‍കുന്ന ചികിത്സകളെന്തെല്ലാം? ചിലവ് എത്ര രൂപയായിരിക്കും എന്നീ കാര്യങ്ങളെക്കുറിച്ചാണ് ഡോ. വിവേക് പോള്‍ വിതയത്തില്‍ ഈ വീഡിയോയില്‍ വ്യക്തമാക്കുന്നത്.
ഈ ടോപ്പിക്കുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങളും ആശങ്കകളും കമന്റ് ബോക്‌സിലോ ഫോണ്‍ വഴിയോ അറിയിക്കുക - +91 97784 18998 , +91 9995777217
Dr. Vivek Paul Vithayathil is one of the best fertility doctors in India. He is the director and consultant at Yana IVF Centres and Yana Women’s Hospital. He has helped a lot of couples in achieving their dream of parenthood. He keeps himself abreast of the latest innovations in the field of infertility and thus able to patients even with recurrent IVF failures. He is an expert in hysteroscopy surgeries and the treatment of male infertility. If you are looking for the best IVF doctor in India, your journey ends with Dr. Vivek Paul Vithayathil. He has experience of over 300 successful pregnancies. For the best doctor for infertility, it is always necessary to customize the treatment as per the patient’s condition. Dr. Vivek Paul Vithayathil incorporates the latest infertility and laparoscopy treatment modalities into the Yana treatment platform and prescribes the most suitable treatment plan for each of his patients, depending on his/her condition.
Facebook - / yanaivf
Instagram- / yanaivfindia
Thanks doctor🙏🙏🙏
Age 30 ആയി 4 ivf sabine negtive ayi pinne
തീർച്ചയായും ഞങ്ങൾക്ക് താങ്കളെ സഹായിക്കാനാകും. കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
ഞാനും യനയിൽ വന്നു എനിക്കും ഇതിൽ വിജയം കിട്ടാൻ r
Sir njan ivf 4 ennam സാബിനെ ചെയ്‌തു മുവാറ്റുപുഴ 4 ivf negative ayi
ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
Content super👏🏼👏🏼എല്ലാവർക്കും ഉപയോഗപ്രദം ആകും. Thank you Dr🙏🏼
Light ivf pakage എത്രയാണ് sir
Ya
3 ivf ചെയ്ത ഒരാൾ ആണ്. ബ്ലഡ് ക്ലോട്ടിങ് വന്നു. Tab warf എടുക്കുന്ന ആളാണ്. എനിക്ക് ഇനി ഒന്നൂടെ ivf ചെയ്യാൻ ആഗ്രഹം ഉണ്ട്.3 ivf -ve ആയിരുന്നു
Hi
എവിടെ ആണ് ചെയ്ത്
Light lvf nte packege enganaya🙏🏻
Sir nta vidio ellam kannunud ivf nta terement vidio suppar. Sajeera shabeer
Dr nte vakkukal orupadu ashwasam tharunnundu. April il avide varanam ennundu. 3 hospital ivf cheythu. Sheriyayilla
കണ്ണൂര്കാർക്ക് അടുത്തുള്ള സെന്റർ?
Pcox treatment anghaneyanu
IVF total ekadesham ethra rupees akum
🙏🙏
Hi
Light ivf pakage rate എത്രയാണ് sir
Sir IVF kazhinju 3days aayal trainil yathra cheyyamo
Age 39 ഉള്ള സ്ത്രീക്ക് എത്ര രൂപ ആകും. Mild stimulating IVF
ചികിത്സയെപ്പറ്റി ഉള്ള വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
Sir ethra.ammount varum Ernakulamditrict undo
😍
സാമ്പത്തികഠ തന്നെ സാർ പ്രശ്നം,44,age ഉണ്ട് ഇപ്പോ ഹോമിയോ എടുക്കുന്നത് എനിക്ക് ഈ Treatment ചെയ്യണമെന്നുണ്ട് kasargod ആണ് എവിടെയാണ് വരേണ്ടത്
കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളെപ്പോലുള്ള ആൾക്ക് വളരെ ആശ്വാസമാണ് ഇങ്ങനെ ഉള്ള വിഡിയോ.ഇനിയുഠ ഇത് പോലുള്ള. യാനയുടെ ഓരോ വീഡിയോയും ഓരോ അറിവുകൾ നൽക്കാനുഠ പ്രയോജനപ്പെടുന്നു
@@unnikrishnanm4941 കായംകുളം അല്ലെ hsptl
Hospital avideyanu
ഞങ്ങളുടെ ബ്രാഞ്ചുകൾ തിരുവനന്തപുരം , കൊച്ചി , പുനലൂർ ( കൊല്ലം) , കായംകുളം , മാർത്താണ്ഡം ( തമിഴ്നാട് ) എന്നിവിടങ്ങളിൽ ആണ് ഉള്ളത്. താങ്കൾക്ക് ഏറ്റവും അടുത്തുള്ള ബ്രാഞ്ചിലേക്ക് എത്തുന്നതിനായി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
Sir ethint vijasadiyatha ullathano
Dr ee Hsptl l evdy an ??njn dr e videos ellm kananrund …engne appointment edukum?evdya hsptl
Hi , please call 9995777217 or 04713511111
enikku 4ivf cheyuthu 4um fail implation nadakkunnilla athinte reason enthanu
Sir 46 age und light ivf ano nallath
ഈ ചികിത്സയ്ക്ക്, Ivf, ചികിത്സയ്ക്ക് ചിലവ് ഏകദേശം എത്ര വരും സാർ
package starting from 70000
Sir nte personal number tharamo