സ്ത്രീകളിലെ ഹോർമോൺ ചികിത്സ ദോഷകരമാണോ? ഹോർമോൺ ചികിത്സ എപ്പോൾ‌? Hormone treatment, SUT, Ep 49

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 53

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +12

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @shanisudheer5681
    @shanisudheer5681 Год назад +14

    Dr. എനിക്ക് Brestin തീരെ വളർച്ച കുറവ് ആണ് അതിന്റെ കാരണം എന്താണ് എന്ന് ഒന്ന് പറഞ്ഞു തരുവോ

    • @Shahala-td3ru
      @Shahala-td3ru 7 месяцев назад +1

      Estrogen hormone kurav aayirkyum enikum anghaneyan endeth parambatyaman 😢

  • @rhythmsoflove4776
    @rhythmsoflove4776 9 месяцев назад +1

    Madam hormone nte gulika kudicha thadikum parayane seri aano

  • @geethasivan9845
    @geethasivan9845 Год назад +5

    ഹോർമോൺ കുട്ടികൾ കൂടെയാൽ എന്തു cheyyanam

  • @sharmilarahul
    @sharmilarahul 3 года назад +2

    Good message

  • @Heniyaahh
    @Heniyaahh Год назад +2

    D r enik mugathu nalla karivalippan ethu cheyyum

    • @Ponnuuzu
      @Ponnuuzu Год назад

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay

  • @suhaibkunnathodi7246
    @suhaibkunnathodi7246 Год назад +3

    Thadi koodunnu enthanu prashnam

    • @Ponnuuzu
      @Ponnuuzu Год назад

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay

  • @Rubeena349
    @Rubeena349 2 года назад +2

    നല്ല അറിവാണ് ❤️😘👍

  • @ayishabeevi7251
    @ayishabeevi7251 2 года назад +7

    Dr enikk periods delay aavukayum ശേഷം ബ്ലീഡിങ് സ്റ്റോപ്പ്‌ ആകാതെ വരികയും ആണ് പതിവ്
    അപ്പോഴൊക്കെ ഹോർമോണ് ടാബ്സ് 3 mnths കഴിക്കാറാണ്.
    ലാസ്റ്റ് ടൈമിൽ ട്രീറ്റ്മെന്റ് എടുത്തപ്പോൾ എനിക്ക് chestpain വന്നു.. ഉടനെ tab സ്റ്റോപ്പ്‌ ചെയ്തു
    ഇപ്പോൾ 8 മാസത്തിനു ശേഷം വീണ്ടും സെയിം ബ്ലീഡിങ് complaintts ഉണ്ട്
    ഹോർമോണ് tab എടുക്കാൻ പേടി.
    അതില്ലാതെ ബ്ലീഡിങ് നിൽക്കുകയും ഇല്ല.
    ( chestpain വരാൻ സാധ്യത undo)
    എന്തുവേണം ഡോക്ടർ... പ്ലീസ് reply

    • @SUTHospitalPattom
      @SUTHospitalPattom  2 года назад

      നേരിട്ട്‌ ഡോക്ടറുമായി സംസാരിക്കാനും ചികിത്സയെക്കുറിച്ചു വിവരങ്ങൾ അറിയാനും വിളിക്കൂ 9645001472 / 9745964777

    • @navyasree4248
      @navyasree4248 Год назад

      Ayurvedha treatment eduku.side effects undavilla.

    • @ayishabeevi7251
      @ayishabeevi7251 Год назад

      @@navyasree4248 ok tnx too 💐

    • @ayishabeevi7251
      @ayishabeevi7251 Год назад

      @@rislasherin5589 nattil aano
      Am from ksa... Meds konduvaran aarum ready illa.. Ayurveda its more checking now.

    • @minhat-gs4hv
      @minhat-gs4hv Год назад

      ​@@rislasherin5589enthan medicine enikkum ee problem und

  • @sharpshop5440
    @sharpshop5440 2 года назад +3

    D. R ഞാൻ ഈ അവസ്ഥ യിൽ ആണ് എനിക്ക് ഹോർമോൺ തകരാർ ആണ് pcod ആണ് ഇപ്പോൾ d r കാണുമ്പോൾ പറഞ്ഞത് ഇപ്പോൾ അതികം കുളിക കഴിക്കുന്നില്ല വീട്ടിൽ ഉള്ളവർ ചീത്ത പറഞ്ഞു കിഡ്നി അടിച്ചു പോകും പറഞ്ഞു പിന്നീട് ഞാൻ സ്വന്തം ഇഷ്ടം d r കണ്ടു മരുന്ന് കഴിക്കുന്നുണ്ട് എപ്പോഴെങ്കിലും കുടിച് പിരീഡ് വരും അല്ലാതെ ഇല്ല

    • @SUTHospitalPattom
      @SUTHospitalPattom  2 года назад +1

      തീർച്ചയായും ഇത്തരം പ്രശ്നങ്ങൾക്ക്‌ ചികിത്സ ലഭ്യമാണ്‌. തിരുവനന്തപുരം പട്ടം എസ്‌.യു.ടി. ആശുപത്രിയിലെ ഇത്തരം പ്രശ്നങ്ങൾക്ക്‌ പരിഹാരം കണ്ടിട്ടുണ്ട്‌. നേരിട്ട്‌ ഡോക്ടറുമായി സംസാരിക്കാനും ചികിത്സയെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും വിളിക്കൂ 9645001472 / 9745964777

    • @nasninnichu1975
      @nasninnichu1975 Год назад +1

      എന്തായി നിങ്ങളെ pcod ക്ലിയർ ആയോ, എനിക്കും ഈ പ്രശ്നം ഉണ്ട്, മറുപടി thararane

    • @jaseenafathima5256
      @jaseenafathima5256 Год назад +1

      Facil hair undo athinu medicine kayichirunno

    • @shynisoju1435
      @shynisoju1435 9 месяцев назад

      ഹോർമോൺ ന്റെ medicine കഴിക്കുമ്പോൾ വണ്ണം വയ്ക്കുമോ

  • @adnanadhil1021
    @adnanadhil1021 3 года назад +7

    ഹോർമോൺ ഗുളിക കഴിച്ചിട്ട് നല്ല ക്ഷീണവും ഉറക്കവും കൂടുതൽ ആണ് അത് എന്ത് കൊണ്ടാണ്

    • @SUTHospitalPattom
      @SUTHospitalPattom  2 года назад +1

      നേരിട്ട്‌ ഡോക്ടറുമായി സംസാരിക്കാനും ചികിത്സയെക്കുറിച്ചു വിവരങ്ങൾ അറിയാനും വിളിക്കൂ 9645001472 / 9745964777

  • @rukiyaparambil298
    @rukiyaparambil298 2 года назад +1

    Mences ninavark kuttikal undavumo

    • @SUTHospitalPattom
      @SUTHospitalPattom  2 года назад

      നേരിട്ട്‌ ഡോക്ടറുമായി സംസാരിക്കാനും ചികിത്സയെക്കുറിച്ചു വിവരങ്ങൾ അറിയാനും വിളിക്കൂ 9645001472 / 9745964777

  • @suhailaasuhaila9137
    @suhailaasuhaila9137 3 года назад +3

    Ee hormone tablet eduthal hairgrowth prblm poornamayum maarikkittuvo

    • @SUTHospitalPattom
      @SUTHospitalPattom  2 года назад

      നേരിട്ട്‌ ഡോക്ടറുമായി സംസാരിക്കാനും ചികിത്സയെക്കുറിച്ചു വിവരങ്ങൾ അറിയാനും വിളിക്കൂ 9645001472 / 9745964777

  • @rejanirejani.mavady9471
    @rejanirejani.mavady9471 Год назад +5

    ഹോർമോൺ ഗുളിക സ്ഥിരമായി കഴിക്കാമോ?

    • @Ponnuuzu
      @Ponnuuzu Год назад

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay

  • @minnusvlog2161
    @minnusvlog2161 2 года назад +1

    എന്റെ മോൾക്ക് പതിമൂന്ന് വയസ്സായി ' ഇത് വരെ periods ആയിട്ടില്ല. കൂട്ടുകാർക്കൊക്കെ
    11 വയസ്സിൽ തന്നെ ആയിട്ടുണ്ട് . അപ്പൊ ഒരു പേടി

    • @Rubeena349
      @Rubeena349 2 года назад +4

      15 വയസ്സിൽ ഉണ്ടാവർ ഉണ്ട്‌ ചിലർക്കു ..

    • @ummufaseela901
      @ummufaseela901 2 года назад +2

      Oru peedi peedikanta nalla shareeram aavum pinne vikyitta viraamam ntaavum nth kontum nallathaaa

    • @Prasiprasi-q9g
      @Prasiprasi-q9g 2 года назад

      15 ആയിട്ട് ആയിട്ടില്ല മോൾ 😭

    • @sumayyashameer2475
      @sumayyashameer2475 Год назад +1

      എനിക്കൊക്കെ 16 ൽ ആണ് aayath

    • @Hiux4bcs
      @Hiux4bcs 4 месяца назад

      ​@@Prasiprasi-q9gആയോ

  • @soudha452
    @soudha452 2 года назад +3

    Dr. എനിക്ക് periods നു ശേഷം ഒരു week വെള്ളം പോലെയുള്ള ഡിസ്ചാർജ് വരുന്നു. ഒരു week കഴിഞ്ഞാൽ നിൽക്കുന്നുമുണ്ട്. എന്താണ് ഇതിനു കാരണം ഹോർമോൺ change aano

    • @SUTHospitalPattom
      @SUTHospitalPattom  2 года назад

      ഡോക്ടറോട്‌ സംസാരിക്കാനും കൂടുതൽ അറിയാനും വിളിക്കൂ 9645001472 / 9745964777

  • @zeenatanu750
    @zeenatanu750 3 года назад +3

    ഡോക്ടർ എനിക്ക് പിരിഡ്സ് ബ്ലഡ്‌ പുറത്തു പോകുന്നില്ല ഹോർമോൺ ന്റെ കൊയപ്പം ആണോ

  • @Hiux4bcs
    @Hiux4bcs 4 месяца назад

    50 കഴിഞ്ഞവർക്ക് ഹോർമോൺസ് കൊടുകുന്നില്ല ipo

  • @zeenatanu750
    @zeenatanu750 3 года назад +2

    ഹോർമോൺ ഉള്ളവർ വെക്‌സിന് വെക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ പ്ലീസ് റിപ്ലൈ തരണം ഡോക്ടർ ഞാൻ വെക്‌സിന് എടുത്തില്ല

    • @SUTHospitalPattom
      @SUTHospitalPattom  2 года назад

      നേരിട്ട്‌ ഡോക്ടറുമായി സംസാരിക്കാനും ചികിത്സയെക്കുറിച്ചു വിവരങ്ങൾ അറിയാനും വിളിക്കൂ 9645001472 / 9745964777

  • @fathimasilsila364
    @fathimasilsila364 3 года назад +4

    D njan 4o vayassaya orustreeyaan enikk iduvare sex aasodikkaan pattiyittilla enth kondan?

    • @SUTHospitalPattom
      @SUTHospitalPattom  2 года назад +1

      നേരിട്ട്‌ ഡോക്ടറുമായി സംസാരിക്കാനും ചികിത്സയെക്കുറിച്ചു വിവരങ്ങൾ അറിയാനും വിളിക്കൂ 9645001472 / 9745964777

  • @shynisoju1435
    @shynisoju1435 9 месяцев назад +1

    pcod ഉള്ളവർ മെലിയുമോ dr

  • @ziasluminu9110
    @ziasluminu9110 2 года назад

    7l0

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 Год назад

    Cv,m

  • @personalcommonts432
    @personalcommonts432 6 месяцев назад +1

    Breast Cancer ഉള്ള ഒരു സ്ത്രീക്കും ഹോർമോൺ ചികിത്സ നല്ലതാണോ.