മൂന്നു കുഞ്ഞുങ്ങൾ; ഏറ്റെടുത്തത് വലിയ റിസ്ക്. I Late pregnancy

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1,7 тыс.

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 3 года назад +173

    വളരെ സന്തോഷം തോന്നിയ നിമിഷം god is great

  • @ajilalmanilal5291
    @ajilalmanilal5291 3 года назад +101

    ആ ചേട്ടന്റെ ഭാഗ്യം ഇത്രയും സ്നേഹം ഉള്ള ഒരു ഭാര്യയെ കിട്ടിയത്. God is great.

    • @shifamkmolu1913
      @shifamkmolu1913 3 года назад +6

      Kodtha sneham thirich kittunnu

    • @vijayaraniroyappa2495
      @vijayaraniroyappa2495 3 года назад

      You.both.are.blessed.with.3.babies.that.means.3.generations.like.job.in.bible.this.is.really.a.miracle.of.jesus.lord..please.pray.for.my.sisters.son.his.wife.david
      Miriam.married.2013...both.professors.chennai.no.children.still

  • @sincysvlogsgardening5145
    @sincysvlogsgardening5145 3 года назад +369

    സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി.ദൈവം അനുഗ്രഹിക്കട്ടെ

    • @rajeenasubair5322
      @rajeenasubair5322 3 года назад

      Hlj

    • @santhoshprakash9817
      @santhoshprakash9817 3 года назад +1

      Sathyam kannu niranjhu poi

    • @fasizayan1929
      @fasizayan1929 3 года назад

      Athe makkalillannum paranju avare upeshichilallo😒

    • @joynjoycreations3122
      @joynjoycreations3122 3 года назад +2

      സത്യം...കണ്ണുകൾ നിറഞ്ഞു പോയി....ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവും തീർച്ചയായും....🙌🙌🙏🙏🙏

  • @nileenak7252
    @nileenak7252 3 года назад +17

    കേട്ടിരിക്കാൻ തോനുന്ന സംസാരം ,നല്ല ഭാഷ ,നല്ല അറിവ് ,ദൈവത്തിനും ,ബന്ധങ്ങൾക്കും ,സ്നേഹത്തിനും മൂല്യം കൽപ്പിച്ച് ആഗ്രഹിച്ചത് നേടിയ ചേച്ചിക്ക് നമസ്കാരം ,ഇതു പോലെ എല്ലാം പോസിറ്റീവായി കാണാൻ എനിക്ക് കഴിഞ്ഞെങ്കിലെന്ന് ശരിക്കും ആഗ്രഹിക്കുന്നു. എന്നും ചേച്ചിക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവും .

  • @veenasadukkala2299
    @veenasadukkala2299 3 года назад +146

    ഒരു പാട് സന്തോഷം❤️❤️❤️ 5 പേരേയും ദൈവം ദീർഘായുസ്റ്റോടെ കൊള്ളണേ🙏🙏🙏 കുഞ്ഞു മക്കൾക്ക് സ്നേഹത്തോടെ😘😘😘😘

    • @LailaSunilkumar
      @LailaSunilkumar 9 месяцев назад

      ❤❤🙏🙏🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬🍬

  • @malappuramfamily2352
    @malappuramfamily2352 3 года назад +100

    ആ അമ്മയുടെ വാക്കുകൾ നമുക്ക് കുറേ പഠിക്കാനുണ്ട് ❤️❤️❤️ആയുസും ആരോഗ്യവും തരട്ടെ നിങ്ങളുടെ കുടുബത്തിന് 🤲🤲🤲

  • @askarali7993
    @askarali7993 3 года назад +332

    കണ്ണു നിറഞ്ഞ് പോയി ,ഒരു പാട് ഒരുപാട് സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ.

    • @hafsathhaneefa455
      @hafsathhaneefa455 3 года назад +1

      എന്റെയും 😍😰👍

    • @shammaschavakkad405
      @shammaschavakkad405 3 года назад +2

      എന്റെ യും

    • @shammaschavakkad405
      @shammaschavakkad405 3 года назад +1

      വര്ഷങ്ങളായി ഞങൾ ക് കുട്ടികൾ ഇല്ല

    • @KCOLD655
      @KCOLD655 3 года назад +1

      Sathyam Saho....

    • @shameenashihab7321
      @shameenashihab7321 3 года назад +2

      @@shammaschavakkad405
      Insha Allah....
      Allah nalkum.believe Allah...
      Thavakkal thu alallah...

  • @shameerashami6113
    @shameerashami6113 3 года назад +17

    സൂപ്പർ ചേച്ചി നിങ്ങളുടെ വിശോസം അതിനു ഉള്ള സമ്മാനം ആണ് നിങ്ങളുടെ മക്കൾ ദൈവത്തിന്റ അനുഗ്രഹം ആ മക്കൾക്കും ഉണ്ടാവട്ടെ

  • @ushapillai3274
    @ushapillai3274 3 года назад +139

    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടേ 🌹🌹🌹

  • @saraswathigopakumar7231
    @saraswathigopakumar7231 3 года назад +40

    നിങ്ങളുടെ മനസിന്റെ നന്മ എല്ലാവരിലും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. Big salute സിസി..

  • @sulochanasuji894
    @sulochanasuji894 3 года назад +370

    ഒന്നും പറയാൻ പറ്റുന്നില്ല അത്രക്ക് സന്തോഷം ആണ് ദൈവം കൂടെ ഉണ്ട് 🌹🌹🙏🙏👍

  • @HomelylifeinKerala
    @HomelylifeinKerala 3 года назад +73

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... റബ്ബ് അനുഗ്രഹിക്കട്ടെ.. നല്ല ഹൃദയം ഉള്ള മക്കൾ ആയി അവർ വളരട്ടെ 🥰

  • @semmababusemmababu6845
    @semmababusemmababu6845 3 года назад +98

    ആയുർ ആരോഗ്യം കുഞ്ഞാവകൾക്കു ഉണ്ടാകട്ടെ 😍

  • @studyhard8076
    @studyhard8076 3 года назад +11

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
    കുഞ്ഞുങ്ങളെ നൽകിയ ദൈവത്തിന് കോടാനുകോടി നന്ദി..... നന്ദി....,, യേശുവേ നന്ദി.......

  • @vedimarunnwebseries5292
    @vedimarunnwebseries5292 3 года назад +100

    നല്ല വ്യക്തിത്വം ഉള്ളവരാണ് നിങ്ങൾ

  • @mohammedaliali9421
    @mohammedaliali9421 3 года назад +6

    പ്രവർത്തികൾ ദൈവവിശ്വാസത്തോട് ചേർത്ത് വെച്ചിട്ടുള്ള ജീവിതം, അതാണ് എനിക്കിഷ്ടപ്പെട്ട വാക്ക്. വളരെ സന്തോഷം തോന്നി. അപ്പനും, അമ്മയ്ക്കും, കുടുംബത്തിനും, നാടിനും നന്മ ചെയ്യുന്ന ആയുരാരോഗ്യമുള്ള മക്കളായി ദൈവം വളർത്തി തരട്ടെ

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ചേച്ചി ഇങ്ങള് ഒരു സംഭവം ആണ് ട്ടോ എന്തൊരു സ്നേഹമുള്ള സ്ത്രീ ആണ് സംസാരത്തിൽ ♥️♥️

    • @gamingwithboy437
      @gamingwithboy437 3 года назад +1

      Our

    • @yesodharankv4830
      @yesodharankv4830 3 года назад +7

      ഇവർ എന്റെ അയൽപക്കകാരാണ് സത്യമായിട്ടും നിങ്ങൾ പറഞ്ഞത് ശരിയാണ്. ഈ സ്ത്രി പുണ്യവതിയാണ്. നന്മ നിറവൾ : വൈകിയെങ്കിലും . ഈശ്വരൻ ഇവർക്ക് നൽകിയ സമ്മാനമാണ്

    • @sf-sh9rw
      @sf-sh9rw 3 года назад +1

      @@yesodharankv4830 ivf iloodeyano prgnt aayath

    • @zameemduaa2995
      @zameemduaa2995 3 года назад

      @@sf-sh9rw yes😊

    • @subairafarooq1630
      @subairafarooq1630 3 года назад

      Mm

  • @soniyaabhiash
    @soniyaabhiash 3 года назад +22

    God bless you...
    ഇതിലും വലിയ സമ്മാനം നിങ്ങൾക്ക് കിട്ടാനില്ല.

  • @abc...9227
    @abc...9227 3 года назад +516

    മക്കൾ ഇല്ലാതെ എന്നെ പോലെ ഉള്ള ഏല്ലാവർക്കും മക്കളെ കൊടുക്കട്ടെ 🤲🤲

    • @sofir2603
      @sofir2603 3 года назад +8

      ആമീൻ

    • @lechu7409
      @lechu7409 3 года назад +4

      Aameen

    • @shirlys748
      @shirlys748 3 года назад +1

      .ഖജനാവിൽ. നിന്ന് ഖജനാവിൽ ഖനനം പോലീസ് നിരീക്ഷണം

    • @catalogsworld.m.s.6603
      @catalogsworld.m.s.6603 3 года назад +2

      Aameen

    • @kovilnadasuja43
      @kovilnadasuja43 3 года назад +3

      Amen

  • @hafijabi4585
    @hafijabi4585 3 года назад +303

    മക്കൾ അത് ഒരു അനുഗ്രഹമാണ് 🥰മക്കളില്ലാതെ വിഷമിക്കുന്നവർക്😢എല്ലാവർക്കും സ്വാലിഹായ മക്കളെ പടച്ചോൻ നൽകി അനുഗ്രഹിക്കട്ടെ

  • @sujathankachan3158
    @sujathankachan3158 3 года назад +112

    ജീവിതം അവരെ പലതും പഠിപ്പിച്ചു. ദൈവത്തോട് കൂടുതൽ അടുക്കാനും സാധിച്ചു.മൂന്നു മക്കളെ കൊടുത്ത ദൈവത്തിന് എല്ലാ സ്തുതിയും കൊടുക്കുന്നു.May God bless this fly

  • @sudhamkkunchu1000
    @sudhamkkunchu1000 3 года назад +15

    🙏🙏🙏❤️❤️❤️ കണ്ണ് നിറഞ്ഞു
    പോയി മക്കൾക്ക് എല്ലാ വിധ
    നന്മകളും നേരുന്നു

  • @Enchanted_sunny
    @Enchanted_sunny 3 года назад +98

    ആയുസ്സും.ആരോഗ്യവും.തരട്ടെ.എല്ലാവരുടെയും . പ്രാർത്ഥന നിങ്ങളുടെ കൂടേ ഉണ്ട്

  • @mohammedvaliyat2875
    @mohammedvaliyat2875 3 года назад +27

    സർവശക്തനായ ദൈവം ഈ അമ്മയ്ക്കും അച്ഛനും പിഞ്ചോമന മക്കൾക്കും ദീർഘായുസും ആരോഗ്യവും നൽകുവാൻ ആത്മാർത്തമായി പ്രാർത്ഥിക്കുന്നു

  • @appuzz867
    @appuzz867 3 года назад +96

    ഗോഡ് അനുഗ്രെഹിച്ച ഫാമിലി 😘😘😘😘😘കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി

  • @shanushanu5979
    @shanushanu5979 3 года назад +8

    ഇവരെ മൂന്നു പേരെയും നന്നായി വളർത്താൻ നിങ്ങൾക്ക് ദൈവം ദീർഘായുസ് തരട്ടെ 👍🏼👍🏼👍🏼

    • @kadeejapt379
      @kadeejapt379 3 года назад

      ❤️❤️❤️❤️❤️

  • @ansp5256
    @ansp5256 3 года назад +300

    ദൈവത്തിലുള്ള ഉറച്ച വിശ്വാസം കാത്തു സൂക്ഷിച്ച നിങ്ങൾക് കർത്താവ് തന്ന സമ്മാനം.....പരിശുദ്ധ അമ്മ നിങ്ങളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.....

  • @vibes1706
    @vibes1706 3 года назад +13

    ഈ വാക്കുകൾ കേൾക്കുമ്പോൾ മക്കളില്ലാതെ വിഷമിക്കുന്ന എനിക്ക് endho ഒരു വല്ല്യ ധൈര്യം കിട്ടുന്നു .സന്തോഷത്തോടെ കണ്ണുകൾ നിറഞ്ഞു കൊണ്ടാണ് ഇത് കേട്ടത് , എന്നും മക്കളില്ലാത്തതിനാൽ കരയുന്ന എനിക്ക് ഈ വാക്കുകൾ വളരെയേറെ സന്തോഷം നൽകുന്നു . InshaaAllah ഞങ്ങൾക്കും എന്റെ പടച്ചവൻ മക്കളെ തരും InshaaAllah

    • @anitha4444
      @anitha4444 Год назад

      സത്യം. കണ്ണുനിറഞ്ഞു

    • @sainabaali4178
      @sainabaali4178 9 месяцев назад

      Theerchayayum tharum .praarthikkam

  • @highrich1708
    @highrich1708 3 года назад +136

    എനിക്ക് ചേച്ചിടെ സംസാരം കേട്ടിട്ട് മതിയായില്ല 😍😍😍

  • @vincybabu2247
    @vincybabu2247 3 года назад +4

    ചേച്ചി നല്ല ഒരു മനസ്സിന്റെ ഉടമ യാണ് :ചേച്ചി ചേട്ടൻ കുഞ്ഞങ്ങൾ എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ :ആത്മവിശ്വാസം കളയരുത് :🙏🙏🙏

  • @radharavindran4776
    @radharavindran4776 3 года назад +23

    അതെ ദൈവ വിശ്വാസികളായി കുഞ്ഞുങ്ങൾ വളരട്ടെ. ആമേൻ

  • @dkpatase2464
    @dkpatase2464 3 года назад +61

    ഞാനും ഭാര്യ യും അനുഭവസ്ഥർ ഞങ്ങൾക്ക് മൂന്ന് മക്കളാണ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ❤🙏❤🙏❤🙏

    • @shazma_kc
      @shazma_kc 3 года назад

      😍😍

    • @minipj8724
      @minipj8724 3 года назад +1

      ❤❤

    • @hasishareef4739
      @hasishareef4739 3 года назад

      😍😍😍

    • @hasishareef4739
      @hasishareef4739 3 года назад +3

      ഞങ്ങൾക്കും ഇല്ല 9 വർഷം ആയി എല്ലാവരും പ്രാർത്ഥിക്കണം 😔

    • @dkpatase2464
      @dkpatase2464 3 года назад

      @@hasishareef4739 ദൈവം ഒരു നാൾ അനുഗ്രഹിക്കും തീർച്ച 🙏🙏🙏പ്രധീക്ഷ കൈവിടരുത് 🙏❤🙏❤🙏

  • @rejidaniel3533
    @rejidaniel3533 3 года назад +179

    ദൈവം അനുഗ്രഹിക്കട്ടെ 🙏🌹

    • @radhalekshmi4254
      @radhalekshmi4254 3 года назад +2

      God
      . is a wonder

    • @rejidaniel3533
      @rejidaniel3533 3 года назад +3

      എനിക്കും പതിനഞ്ചു വർഷത്തിന് ശേഷം ഒരു മോനെ ദൈവം തന്നു

  • @തൂലികതുമ്പിൽ
    @തൂലികതുമ്പിൽ 3 года назад +3

    നിങ്ങളുടെ വാക്കുകളും മുഖത്ത് കണ്ട ഭാവങ്ങളും മനസിന്റെ നന്മ എടുത്ത് കാണിച്ചു നിങ്ങളുടെ ആഗ്രഹങ്ങൾ പോലെ കുഞ്ഞു മക്കൾ വളർന്നു വരാൻ ദൈവം തമ്പുരാൻ തുണക്കട്ടെ

  • @najmasayed6638
    @najmasayed6638 3 года назад +19

    മാഷാഅല്ലാഹ്‌. അൽഹമ്ദുലില്ല ആ ചേച്ചി യുടെ വാക്കുകൾ നല്ല വാക്കുകൾ 👌👌👌👌👌👌👌

  • @sofieapen8637
    @sofieapen8637 3 года назад +22

    She is an amazing lady.

  • @hymamanoj2985
    @hymamanoj2985 3 года назад +76

    ആയുരാരോഗ്യ സൗഘ്യങ്ങൾ നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @Bcdf-ei9el
    @Bcdf-ei9el 3 года назад +18

    Before watching the video, I thought the parents were blessed to have the children. But, after watching the video, I realized the children are blessed to have the parents!

  • @lissyantony7073
    @lissyantony7073 3 года назад +61

    സിസി യുടെ സംസാരം എന്റെ മനസ്സിൽ തട്ടി. വിശ്വാസം അതാണ് ഏറ്റവും വലുത്. ❤️❤️❤️

  • @jesminbenny3089
    @jesminbenny3089 3 года назад +16

    ഈ മാലാഖ കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. Praise the lord.

  • @manjadiwithtrent4790
    @manjadiwithtrent4790 3 года назад +71

    Nalla oru amma❤❤❤❤❤❤❤

  • @muneermpm
    @muneermpm 3 года назад +8

    അഹങ്കാരല്ലാത്ത നല്ലരു ചേച്ചി ദൈവം അനുഗ്രിക്കട്ടേ

  • @jollystephen1240
    @jollystephen1240 3 года назад +19

    വളരെ സന്തോഷം തോന്നുന്നു. പ്രായത്തിൽ ഒരു കാര്യവുമില്ല. ചേച്ചി 25വയസിന്റെ ചുറുചുറുക്കോടെ കൂടെയാണ് നിൽക്കുന്നത്. ദൈവമഹത്വം ആണ് നിങ്ങളിലൂടെ വെളിപ്പെട്ടിരിക്കുന്നത് .ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ഇതൊരു പ്രചോദനമാകട്ടെ. 👍👍👍💕💕💕

  • @sgeorge4104
    @sgeorge4104 3 года назад +12

    I waited 13 years and blessed with a baby this year June. Like she said I went through so much emotional pain. I had multiple miscarriages but in God’s time He gave me a beautiful daughter. I had PCOD , except that both of us don’t had any problems. Like this sister said My husband have a great heart, he never mistreated me or even looked at me in that way. Always comforted me and supported me. So with my whole heart I am wishing everyone out there who don’t have a child May God give you all a child ….Amen!

  • @ramlaramla2349
    @ramlaramla2349 3 года назад +112

    നല്ല മനസ്സ് ഉള്ള ഒരു ചേച്ചി ചേച്ചിക് ചേട്ടനും കുഞ്ഞുങ്ങല്കും ഒരു കുഴപ്പം വും ഇല്ലാതിരിക്കട്ടെ ഒരു പാട് കാലം ജീവിക്കട്ടെ ഇത് പോലെ കുഞ്ഞുങ്ങൾ ഇല്ലാത്ത ഒരു പാട് പേര് ഉണ്ട് avar. ഒക്കെ കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ പ്രാത്ഥിക്കാം

    • @pushpammageorge5316
      @pushpammageorge5316 3 года назад +1

      Daivathe ariyunnavare theerchayaum daivam anugrahikkum

  • @btslover730
    @btslover730 3 года назад +4

    എന്നും മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണം മക്കൾക്കു വേണ്ടി ഒരുപാട് ധാനധർമങ്ങൾ ചെയ്യണം മക്കളെ പടച്ചവൻ ദീര്ഗായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ എല്ലാ അനുഗ്രഹങ്ങളും നേരുന്നു

  • @dr.shalisomaraj6935
    @dr.shalisomaraj6935 3 года назад +47

    ആയുസ്സും ആരോഗ്യവും തമ്പുരാൻ തരട്ടെ

  • @susyk.b739
    @susyk.b739 3 года назад +17

    സിസ്സീ, ഇതാണ് ദൈവ വിശ്വാസം. ഉറച്ച ദൈവ വിശ്വാസം.
    മക്കൾ നന്നായി വളരട്ടെ.

  • @dwellingod1917
    @dwellingod1917 3 года назад +13

    Praise God. നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ തന്നെ നിങ്ങളുടെ കുട്ടികളും ആയിത്തിരട്ടെ. Amen

  • @humayoonshanu9579
    @humayoonshanu9579 3 года назад +3

    ചേച്ചിയുടെ ആവിശ്വാസം അതാണ് വിജയത്തിൽ എത്തിച്ചത് ദൈവം അനുഗ്രഹിക്കട്ടെ

  • @philominaomana3724
    @philominaomana3724 3 года назад +57

    God is great dear. If we beleive in God... Nothing is impossible to God. ഒരായിരം നന്ദി ദൈവത്തിന്.

  • @sheejanizar1667
    @sheejanizar1667 3 года назад +37

    കണ്ണ് നിറഞ്ഞു പോകുന്നു
    ഈ അമ്മയുടെ വാക്കുകൾക്ക് മുന്നിൽ
    അമ്മേ അ big salute for you

  • @nasishaji4457
    @nasishaji4457 3 года назад +167

    ഒരു പാട് സന്തോഷം, kutees😘😘😘😘😘😘, എനിക്ക് മക്കളില്ല ,കണ്ടപ്പോൾ സന്തോഷമായി അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

    • @nejashahulneja4908
      @nejashahulneja4908 3 года назад

      Sabine hospital ili poyarnno

    • @suchipramod724
      @suchipramod724 3 года назад +3

      Enikkum 7 years aayi

    • @sofir2603
      @sofir2603 3 года назад +3

      ആമീൻ

    • @ansiansu6037
      @ansiansu6037 3 года назад +2

      Enikum 7yr aayi, sadaine hospital evda

    • @yesodharankv4830
      @yesodharankv4830 3 года назад +6

      വിഷമിക്കാതെ സഹോദരി . ഈശ്വരനിൽ ഉറച്ച് വിശ്വസിക്കുക. നിക്കൾക്കും വൈകാതെ . കുഞ്ഞുങ്ങൾ ഉണ്ടാകും ... ഞങ്ങളും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാം....

  • @sanusworld1995
    @sanusworld1995 3 года назад +471

    എന്റെ വിഷമം ഒന്നും അല്ലെന്ന് തോന്നിയ നിമിഷം. വിവാഹം കഴിഞ്ഞിട്ട് 11 വർഷമായി എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ

    • @azrakunjoon9374
      @azrakunjoon9374 3 года назад +17

      Yenikkum ella.12 varshayi.6 nnam 5 masam ppourthiyagumbom thigayade pogum. Edhu vare kuttigalilla.njan nalla vishamathila.

    • @elizabethkankedath6559
      @elizabethkankedath6559 3 года назад +10

      Prarthikam ,God will bless you 🌺

    • @sgeorge4104
      @sgeorge4104 3 года назад +11

      കർത്താവ് താങ്കൾക്ക് ഒരു കുഞ്ഞിനെ എത്രയും വേഗം തരും , ഞാനും കാത്തിരുന്ന് , 13 വര്ഷം
      This year June God blessed us with a beautiful daughter!

    • @sgeorge4104
      @sgeorge4104 3 года назад +4

      @@azrakunjoon9374 എനിക്കും multiple miscarriages ആയി from 2012 to 2020. At 18 weeks of pregnancy I had incompetent cervix and lost my son in 2020. So this pregnancy I had a suture in the cervix and was on bed rest. Our baby born in June. So വിഷമിക്കണ്ട , ഇത് അനുഭവിച്ചവർക്കു മാത്രമേ ഇതിന്റെ വിഷമം മനസ്സിൽ ആകു . Like she said in this video just do your part and God will do the rest. എത്രയും വേഗം കർത്താവ് ഒരു കുഞ്ഞിനെ തരട്ടെ

    • @azrakunjoon9374
      @azrakunjoon9374 3 года назад

      @@sgeorge4104 Yenik 3 vattam Uttarasin sttichittirunnu.full complitt restayirunnu.

  • @sukhino4475
    @sukhino4475 3 года назад +71

    Your guidance and their belief in God is immeasurably greatll

    • @suharabiameenlatheef9363
      @suharabiameenlatheef9363 3 года назад +1

      Chechide vakkukal enik manasinoru samadanam thannad pple ende kalyanam kazhinjitt 21 varshamayi makkalayittilla

    • @ramlamol701
      @ramlamol701 3 года назад +1

      Njangalkku kutykal illa ithu kanda ppam santhosham vallathasanthosham

    • @syamalamuraly4391
      @syamalamuraly4391 3 года назад

      God bless your family. 🌹🌹🌹❤

  • @shynishibu6203
    @shynishibu6203 Год назад +3

    ഇത്രയും നല്ല മനസും ദൈവ വിശ്വാസവുമുള്ള ചേച്ചിക്കും കുടുംബത്തിനും എന്നും നല്ലത് മാത്രം വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @ansarmubi4063
    @ansarmubi4063 3 года назад +54

    🥰🥰😘😘😘😘😘മാഷാ അല്ലാഹ്.... നല്ല മക്കൾ ഉണ്ടാവാൻ ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കൂ.(കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രേതീക്ഷിച്ചു കാത്തിരിക്കുന്ന എല്ലാർക്കും) 🥰🥰🥰 ... നല്ല സംസാരം 🥰🥰

    • @litaandrews377
      @litaandrews377 3 года назад

      Definitely you will get u....

    • @shazma_kc
      @shazma_kc 3 года назад

      Aameen

    • @Rshaji5030
      @Rshaji5030 3 года назад

      You are blessed by God. 🙏🏻
      Believe it in the name of Jesus 👍🏻

    • @lisakrishna9796
      @lisakrishna9796 7 месяцев назад

      Number ple

  • @lovelybenny8518
    @lovelybenny8518 3 года назад +6

    ദൈവത്തിനു ഒരിക്കലും തെറ്റ് പറ്റില്ല. നിങ്ങൾക്ക് മക്കളെ തരേണ്ട സമയം ഇതാണന്നു ദൈവം നിശ്ചയിച്ചിരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @vedimarunnwebseries5292
    @vedimarunnwebseries5292 3 года назад +214

    കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് അതിന്റെ അതിന്റെ വിഷമോം വിലയും അറിയൂ ഒരുപാട് സന്തോഷം തോന്നുന്നു കുഞ്ഞുങ്ങൾക്ക് പൂർണ ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ കുഞ്ഞുങ്ങളുടെ കൂടെ എന്നും സന്തോഷായിരിക്കട്ടെ God bless your. 😍

    • @anjuanju8693
      @anjuanju8693 3 года назад +12

      മക്കളില്ലാത്ത എന്നെ പോലുള്ളവർക്ക് അറിയൂ അതിൻ്റെ സങ്കടം

    • @raheebashabeer9769
      @raheebashabeer9769 3 года назад

      @@anjuanju8693 crrct😭

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 года назад +1

      @@anjuanju8693 --- Same here.

    • @gsdream8642
      @gsdream8642 3 года назад +1

      @@anjuanju8693 Athe 😭😭😭

    • @faseelaiqbal4863
      @faseelaiqbal4863 3 года назад +5

      വിഷമിക്കണ്ട.... ട്ടോ എല്ലാ വർക്കും വേണ്ടി പ്രാർത്ഥന ഉണ്ട് ഈ സഹോദരി.. ഞാനും കുറെ അനുഭവിച്ചതാ ഞങ്ങക്ക് തന്നു ഒരു മോനേ

  • @rajeenakareem1631
    @rajeenakareem1631 3 года назад +2

    ദൈവത്തിനു സ്തുതി🤲🤲🤲പെട്ടെന്ന് വിഡിയോ തീർന്ന് പോയി ...കുറേ അ സംസാരം കേൾക്കണം എന്നു തോന്നി,😍😍😍

  • @shifashams6162
    @shifashams6162 3 года назад +23

    കുഞ്ഞുങ്ങൾക്കും നിങ്ങൾക്കും പടച്ചവൻ ദീർഗായുസ്സും ആരോഗ്യവും നൽകട്ടെ 👍👍

  • @izzainayath7949
    @izzainayath7949 3 года назад +18

    കുഞ്ഞുവാവകളും അമ്മയും എന്നും happy ആയി ഇരിക്കട്ടെ 💜😘

  • @renjuram2989
    @renjuram2989 3 года назад +32

    ഈശോ വലിയവനാണ്,🙏

  • @mohammedshabeeb6031
    @mohammedshabeeb6031 3 года назад +2

    അല്ലാഹുവേ മാതാപിതാക്കൾക്ക് നീ ദീർഘായുസ്സും ആഫിയത്തും നീ നൽകണം മൂന്ന് മക്കൾക്കും അവരുടെ ജീവിതം സന്തോഷം ആക്കി കൊടുക്കട്ടെ

  • @mehrinnisa9915
    @mehrinnisa9915 3 года назад +8

    യാ അല്ലാഹ് ... ആ കുഞ്ഞുങ്ങൾക്കും ആ അച്ഛനും അമ്മക്കും ഒരുപാട് വർഷം സന്തോഷമായി ജീവിക്കാനുള്ള ആരോഗ്യവും ദീർഘായുസ്സും പടച്ചവൻ നൽകി അനുഗ്രഹിക്കട്ടെ 👍....

  • @hasanathhasanath5349
    @hasanathhasanath5349 3 года назад +5

    കുഞ്ഞുങ്ങൾക്കും നിങ്ങൾക്കും ആയുസ്സും ആരോഗ്യവും അള്ളാഹു നൽകട്ടെ

  • @sanasaquafarm3016
    @sanasaquafarm3016 3 года назад +11

    മൂന്നുമക്കളെ കിട്ടിയ ചേച്ചി ഭാഗ്യവതിയാണ് പടച്ചവൻ മക്കൾക്ക് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ മക്കൾ വീടിനും നാടിനും ഉപകാരപ്പെടുന്ന മക്കളായി വളരട്ടെ

  • @swarageetham3637
    @swarageetham3637 3 года назад +1

    നിങ്ങളുടെ ഹൃദയം നിറയെ സ്നേഹവും, നന്മകളും മാത്രമാണ്. ഒരിക്കലും ഈശ്വരന് നിങ്ങളോട് തിരിഞ്ഞിരിക്കാൻ കഴിയില്ല. നന്മയും, സ്നേഹവും, നിർമലമായ മനസും എവിടെ ഉണ്ടോ അവിടേക്ക് ഈശ്വരൻ പറന്നെത്തും. കുഞ്ഞു മക്കൾക്ക്‌ ഒരായിരം മുത്തങ്ങൾ. 👍👍👍👍👍👍👍♥️♥️♥️

  • @vinodp7933
    @vinodp7933 3 года назад +23

    ചേച്ചിയുടേം ചേട്ടന്റേം 3 മക്കളെയും ദൈവം കാത്തുകൊള്ളട്ടെ 🙏🙏🙏

  • @mollyjohn589
    @mollyjohn589 3 года назад +11

    God bless the family. His grace is sufficient for you.You are so deeply believed in God’s grace. Your testimony is encouraged and courageous for the childless. Thanks

  • @aleyammajohn6433
    @aleyammajohn6433 3 года назад +7

    Praise the LORD 🙏
    എല്ലാം ദൈവഹിതം പോലെ ആവട്ടെ. കുഞ്ഞുങ്ങൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. കാരുണ്യവാനായ ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @vergiliedelosreyes5849
    @vergiliedelosreyes5849 3 года назад +1

    സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ സർവ്വേശ്വരൻ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ

  • @gracyvv4381
    @gracyvv4381 3 года назад +16

    അതെ നല്ല മക്കൾ ഒരു അനുഗ്രഹമാണ് നിങ്ങളുടെ ആഗ്രഹം പോലെ നടക്കട്ടെ

  • @lachusworld5732
    @lachusworld5732 3 года назад +2

    നിങ്ങളുടെ സംസാരത്തിൽ ഒരു പോസിറ്റീവ് എനർജി ഉണ്ട്. ഈ വേദന ഞാനും അനുഭവിച്ചു 6കൊല്ലം വേദനകളും കുത്തുവാക്കുകളും കേട്ടു. Treatmentum ദൈവാനുഗ്രവും എന്നെ കൈവിട്ടില്ല ഒരു കുഞ്ഞിമോളെ ദൈവം എനിക്ക് തന്നു. ഇപ്പോൾ ഞാൻ എപ്പോളും കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കും കാരണം ഹാ വേദന ഞാൻ അനുഭവിച്ചതാണ്.

  • @lissysebastian8817
    @lissysebastian8817 3 года назад +27

    ആശ്രയിക്കുന്നവരെ ദൈവം ഒരിക്കലും കൈവിടില്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണം. ഒരുപാട് സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @lakshmiperiya5186
    @lakshmiperiya5186 3 года назад +2

    ചേച്ചിക്ക് മക്കളോടപ്പം ഒരുപാട് കാലം ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @indianpatriot4473
    @indianpatriot4473 3 года назад +70

    The husband received the greatest compliment towards the end

    • @Rahulrnair69
      @Rahulrnair69 3 года назад

      👍❤️

    • @jojojohn7976
      @jojojohn7976 3 года назад +2

      ഇതിലും വലുതായുള്ള ഒരു അംഗീകാരം സ്വപ്നങ്ങളിൽ മാത്രം.

    • @jollyabraham1830
      @jollyabraham1830 Год назад

      ​@@jojojohn7976Very aptly said. May God bless this family abundantly. Praise the Lord

  • @mohammedmuneer5155
    @mohammedmuneer5155 3 года назад +3

    ചേച്ചി പ്രതീക്ഷയുള്ള വാക്കുകൾ ഞങ്ങൾക്കും മക്കളില്ല 20 വർഷം ആയി വളരെ സന്തോഷമായി ചേച്ചി മക്കൾക്ക് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് പടച്ചവൻ തന്ന് അനുഗ്രഹിക്കട്ടെ

  • @sukhino4475
    @sukhino4475 3 года назад +24

    6.50. She deserves all appreciation.

  • @faseelaiqbal4863
    @faseelaiqbal4863 3 года назад +4

    മക്കൾ ഇല്ലാണ്ട് 15 വർഷം ജീവിച്ചു.. അള്ളാഹു കൂടെയുണ്ട് കൈ വിടില്ല എന്ന ഉറച്ച വിശ്വാസത്തിൽ.. Ivf ട്രീറ്റ്മെന്റൽ. ആ അനുഗ്രഹത്താൽ ഒരു മോനെ തന്നു.. അൽഹംദുലില്ലാഹ്...
    ചേച്ചിയെ പോലെ തന്നെ എനിക്കും പറയാനുള്ളത് മക്കളില്ലാത്ത കാരണത്താൽ ഒരു പാട് അനുഭവങ്ങൾ ഉണ്ടാകുന്ന സഹോദരങ്ങൾ വിഷമിക്കണ്ട നമ്മൾ വിശ്വസിക്കുന്ന ഈശ്വരനിൽ വിശ്വസിച്ചു നല്ലതു മാത്രം പ്രവർത്തിക്കുക കൈ വിടില്ല ഒരിക്കലും..
    ഈ മക്കളെ ആരോഗ്യത്തോട് കൂടി ദീർഘ ആയുസ്സ് കൊടുക്കട്ടെ.. അവരെ നോക്കാനും പരിപാലിക്കാനും ഈ സഹോദരങ്ങൾക്കും ആരോഗ്യം കൊടുക്കട്ടെ... മക്കളിക്കാത്ത സഹോദരങ്ങൾക്ക് എത്രയും വേഗം മക്കളെ നൽകട്ടെ 🤲🏻

  • @mymumymu5641
    @mymumymu5641 3 года назад +1

    ചേച്ചി ന്റെ ധൈര്യം അള്ളാഹു കാത്ത് രക്ഷിച്ചു ചേച്ചിയും ചേട്ടനും കുഞ്ഞു മകൾക്കും ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു പേര് മാഷാ അള്ള .

  • @dhevu7944
    @dhevu7944 3 года назад +24

    God is great 🙏....കണ്ണ് നിറഞ്ഞു പോയി... 6year ആയി njn ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു.. ഇതു കണ്ടപ്പോൾ സങ്കടം വന്നു...

    • @annasavio5159
      @annasavio5159 3 года назад

      Ngan ettu വർഷമായി kathirikkunnu. Divam tharum

    • @archarejeesh
      @archarejeesh 3 года назад +1

      Nanum 6 yr Kathirunu..epol sabine hospital treatmentil 5 month pregnant aanu..don't worry dear..

    • @dansfuntime3774
      @dansfuntime3774 3 года назад

      God bless you dears

    • @shafisha3258
      @shafisha3258 3 года назад

      കാത്തിരിക്കുക ദൈവത്തോട് പ്രാർത്ഥിക്കുക കാത്തിരിപ്പാണ്.... ലോകത്തിലെ ഏറ്റവും വലിയ ചികിത്സ......

  • @mathewgeorge6904
    @mathewgeorge6904 3 года назад +3

    SindhuMathew എനിക്ക് ഇതുപോലെ 18 വർഷങ്ങൾക്ക് ശേഷം രണ്ടുമക്കൾ 🙏 ദൈവമക്കൾക്ക് ആരോഗ്യവും ആയുസ്സും കൊടുത്തു വളർത്തിയെടുക്കാൻ സാധിക്കട്ടെ

  • @muhammedknr6059
    @muhammedknr6059 3 года назад +32

    ദൈവം ആരോഗ്യം നൽകട്ടെ 🤲🥰

  • @snehalathaks3564
    @snehalathaks3564 3 года назад +2

    ഇത്രയും നല്ല മനസ്സുള്ള ഈ ചേച്ചിക്ക് ഈ ജന്മത്തിൽ ഭഗവാൻ മക്കളെ കൊടുക്കാതിരിക്കുമോ. അത്രയും നല്ല ഈശ്വരത്തുല്യ മനസ്സാണ് ചേച്ചിക്ക് ഈ ചേച്ചിക്കും ചേട്ടനും നല്ലത് മാത്രം സർവശക്തൻ വരുത്തട്ടെ.

  • @ckwonderland1844
    @ckwonderland1844 3 года назад +18

    Love uuu, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🌹🥰😘😘😘😘

  • @goodvibes3991
    @goodvibes3991 3 года назад +83

    അമ്മേ എനിക് 3 വട്ടം അബോർഷൻ ആയി. ഇപ്പൊ positive ആണ്. 19 തീയതി സ്കാൻ ചെയ്യണം.🙏🙏 എല്ലവരും എനിക് വേണ്ടി പ്രാർത്ിക്കണമേ 🙏🙏

    • @sruthikrishna8256
      @sruthikrishna8256 3 года назад +5

      ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയെ 🙏❤️✨️😘

    • @molyprosper4906
      @molyprosper4906 3 года назад +3

      @@sruthikrishna8256 ദൈവം നിങ്ങളെ യും അനുഗ്രഹിക്കട്ടെ

    • @jnn1441
      @jnn1441 3 года назад +1

      God bless you 🙏🙏

    • @ajithaasokan7944
      @ajithaasokan7944 2 года назад +1

      പ്രാത്ഥിച്ചു കഴിഞ്ഞു

    • @sanithabeegom1494
      @sanithabeegom1494 2 года назад +1

      God bless you mole❤

  • @minil2253
    @minil2253 3 года назад +45

    I appreciate your confidence sister all the best to your children

  • @sulusubusworld9079
    @sulusubusworld9079 3 года назад +2

    വല്ലാത്തൊരു സന്തോഷം തോന്നുന്നു ചേച്ചിടെ സന്തോഷം കണ്ടിട്ട്....

  • @alphonsajose7896
    @alphonsajose7896 3 года назад +43

    ഈശോക്ക് സ്തുതിയായിരിക്കട്ടെ

  • @safoora503
    @safoora503 7 месяцев назад +1

    മാതാപിതാക്കൾ ൾക്കും. കുട്ടികൾക്കും. അല്ലാഹു ദീർഘായുസ്സ് നൽകട്ടെ

  • @ibrahimismism9916
    @ibrahimismism9916 3 года назад +6

    വളരെ സന്തോഷം 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങൾ എല്ലാവരും ആരോഗ്യമുള്ളവരായി വളരട്ടെ 🙏🙏🙏🙏

  • @ajithanair3865
    @ajithanair3865 3 года назад +3

    ഭാഗ്യമുള്ള അമ്മയും അച്ഛനും. മക്കളെയും അമ്മയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹

  • @najmasayed6638
    @najmasayed6638 3 года назад +21

    മാഷാഅല്ലാഹ്‌. ഈ വാക്കുകൾ എത്ര നല്ല വാക്കുകൾ 🤲🤲🤲😭😭😭❤️❤️❤️

  • @perfectkitchentirur218
    @perfectkitchentirur218 3 года назад +1

    ദൈവത്തോട് ആത്മാർഥമായി ചോദിച്ചാൽ നമ്മേ ദൈവം കൈ വെടിയില്ല ഉറപ്പ്🙏🙏🙏ചേച്ചിയുടെ സംസാരം 👌👌👌👌

  • @jaffarottuvalappiljaffar1718
    @jaffarottuvalappiljaffar1718 3 года назад +4

    മൂന്ന് പൊന്നുമക്കൾക്കും ദീർഗായുസ്സും ആരോഗ്യവും പടച്ചവൻ നൽകട്ടെ..

  • @noushadenoushade7956
    @noushadenoushade7956 3 года назад +1

    നിങ്ങളുടെ മക്കൾക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ

  • @maneeshabiju9440
    @maneeshabiju9440 3 года назад +31

    യേശുവേ നന്ദി യേശുവേ സ്തുതി 🙏

    • @lissygeorge3211
      @lissygeorge3211 3 года назад

      ഇതുപോലെ ഒരു കുഞ്ഞിനെ ടിറ്റോയ്ക്കും ഭാരൃ സുമിക്കും കൊടുക്കണമെന്ന് പ്രാത്തിക്കണം. നിങ്ങൾ പ്രാത്തിച്ചാൽ പതിനെട്ടു വ൪ഷമായ അവരുടെ ദാബ്ബതൃം പൂവണിയും.ഉറപ്പ്.

  • @saluzvlogz9126
    @saluzvlogz9126 3 года назад

    ചേച്ചിയുടെ വാക്കുകൾ അത് വളരെ ശരിയാണ്. നല്ലമനസ്സുള്ള ദൈവത്തെ സ്നേഹിക്കുന്ന മക്കൾ, ഇങ്ങനെ ചിന്തിക്കണം ഓരോ മാതാപിതാക്കളും. ഇത്രയും നല്ല ഭർത്താവിനെ കിട്ടാനും വേണം ഒരു ഭാഗ്യം.

  • @rincybiju541
    @rincybiju541 3 года назад +34

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏