ദയവായ് മക്കളുടെ ദാമ്പതൃ ജീവിതത്തിൽ മാതാപിതാക്കൾ ഇടപെടരുത് !

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Topic - ദയവായ് മക്കളുടെ ദാമ്പതൃ ജീവിതത്തിൽ മാതാപിതാക്കൾ ഇടപെടരുത് !
    Director and Producer By Mr. Thomas Kurian/ Bethlehem TV
    Visit More Videos www.bethlehemtv...​​​​​​​
    Subscribe Our RUclips Channel
    / bethlehemtvindia​​

Комментарии • 850

  • @tarunrashmi
    @tarunrashmi 3 года назад +669

    ഭർത്താവിന്റെ അമ്മയും അച്ഛനും കാരണം ഭർത്താവിന്റെ വഴക്കു കേട്ടവർ ലൈക്‌ അടിക്കു...

    • @sheffylibu8687
      @sheffylibu8687 3 года назад +2

      🤣🤣🤣🤣👍

    • @mujeebrahmanmpm8763
      @mujeebrahmanmpm8763 3 года назад +1

      😊

    • @maryjohn4636
      @maryjohn4636 3 года назад +4

      Ammachiye.....ivide paranjavaro ningade barthavo alla ellarum ennorkkanam......innatha new generation thonnunnapole jeeviche kallum kanjavum adiche bodamkettuvanne kaamam therkkan baryaye upayogikkunnavara nalloru baagavum.....sontham makale adichum thozhichum apamanichum nasippikkumpo ethu parents idapedathirikkum.....atho avale konne kettithookkumpo idapettamathiyo ammachiye....ningalepole Kure thalayum vaalimillatha dyanakkarum councillorsum punnyam parayathe naattil nadakkunnathe kannu thurannu kaanan sramikke....hooo vallyoru kaaryom kondi vannekkunnu

    • @adt1253
      @adt1253 3 года назад

      Lack of faith life, lack of fear of God are thr reasons behind of all issues. Before marriage, children to get chance and time to interaction, to understand the level of Thinking, pattern, understanding levels.. The uprooting of lady has to take place. The lady finally understood mistake. Lady, you forget, your parents, if not girls parents, are killing her, and not allowing girl to get rooted with boys family, culture, relegious life, faith life, society life with their lifestyle

    • @deepadavid6951
      @deepadavid6951 3 года назад

      😂😂😂😂

  • @Chrisj883
    @Chrisj883 2 года назад +22

    Valuable message. എന്റെ ഭർത്താവിന്റെ അപ്പനും അമ്മയും കൂടി തീരുമാനിക്കുന്നതായിരുന്നു ഞങ്ങളുടെ ജീവിതം.. 12വർഷം അനുഭവിച്ചു. ഇപ്പോൾ സ്വന്തമായി വീടെടുത്തു മാറി, ജീവിതം സ്വസ്ഥം സമാധാനം സന്തോഷം 🙏🙏

  • @hemalathanair2610
    @hemalathanair2610 3 года назад +27

    നിങ്ങളുടേ ഈ വചനം എനിക്ക് ഒരു വഴികാട്ടി ആയി എന്നതിന് യാതൊരു സംശയവും ഇല്ല. കാരണം എൻറ്റെ മകൻ വിവാഹിതനാവാൻ പോകയാണ്. നന്ദി.

    • @Shijijohn484
      @Shijijohn484 2 года назад +1

      L

    • @prasannanair8541
      @prasannanair8541 2 года назад +1

      ഹേമലത ഈ കമന്റ്‌ ഇട്ടിട്ട് ഒരു വർഷം കഴിഞ്ഞു എന്ന് കാണിക്കുന്നു .
      ഇപ്പോൾ എങ്ങനെയുണ്ട് ജീവിതം ?

    • @hemalathanair2610
      @hemalathanair2610 Год назад +1

      മകൻറ്റേ വിവാഹം കഴിഞ്ഞു അവർ രണ്ടുപേരും ഞാനും വളരെ സന്തോഷത്തിൽ കഴിയുന്നു. മകൻറ്റേ ഭാര്യ ഒരു clinical shycolagist ആണ് 🙏

    • @hemalathanair2610
      @hemalathanair2610 Год назад +1

      ​@@prasannanair8541
      ഞങ്ങൾ സുഖമായി കഴിയുന്നു. ഈ വീടിയോ എനിക്ക് വളരെ ഉപകാരമായി.🙏

    • @bekkujosetom1722
      @bekkujosetom1722 4 месяца назад

      9​@@hemalathanair2610

  • @ansarypulimoottil8359
    @ansarypulimoottil8359 3 года назад +75

    മാതാപിതാക്കളുടെ അനാവശ്യമായ ഇടപെടൽ പലരുടെയും ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.മക്കളോടുള്ള അമിതസ്നേഹം അപകടമാണ്

  • @geethasivadas4416
    @geethasivadas4416 2 года назад +153

    ഭർത്താവിന്റെ അച്ഛനെയും അമ്മയെയും സ്വന്തം അച്ഛ നമ്മയായി കാണണമെന്ന് മകളോട് പറയുന്നതുപോലെ ആമകൾക്ക് ജൻമം നൽകി വളർത്തിയ വലുതാക്കിയ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കള്ളായി കാണാൻ ചെറുക്കന്റെ മാതാപിതാക്കൾ മകനേക്കൂടി പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ ഓരോ കുടുംബ ബന്ധങ്ങളും സ്വർഗ്ഗമാവുമായിരുന്നു

    • @ambilibabupillai4344
      @ambilibabupillai4344 2 года назад +1

      ഒരിക്കലും സ്വന്തം ആകില്ല.കഴിവതുംബുദധിമ

    • @marymathew7706
      @marymathew7706 Год назад +1

      @@evakurian4882 l

    • @celenammama768
      @celenammama768 Год назад

      ivide chekkante parents kuzhappam onnum kaanichathaayi kandilla penninte parents aanallo ingottu pore ingottu pidicho ennu paranjath...pinne krishikkaarud

    • @celenammama768
      @celenammama768 Год назад

      otta mol oru paneem cheyyickaathe krishikkaarante mon ketti athuthanne poruthakkedu

    • @smithasanthosh4868
      @smithasanthosh4868 Год назад +1

      Correct

  • @lillyppookkal....
    @lillyppookkal.... 2 года назад +24

    വിവാഹം എന്നാൽ പിടിച്ചടക്കലല്ല പങ്കുവയ്ക്കലാണെന്ന് ആരാണിവർക്ക് പറഞ്ഞു കൊടുക്കുക. രണ്ടു വ്യക്തികൾ തങ്ങളുടെ ജീവിതം പങ്കു വയ്ക്കുന്നതിനൊപ്പം രണ്ട് കുടുംബങ്ങൾ അവരുടെ മക്കളെ പങ്കു വയ്ക്കുന്ന മനോഹരമായ അനുഭവമായിക്കണം ഓരോ ദാമ്പത്യവും.....

  • @minikr7179
    @minikr7179 2 года назад +61

    ഭാര്യയും ഭർത്താവും ചർച്ച ചെയ്ത് കുടുംബകാര്യങ്ങൾ തീരുമാനിക്കുക.
    മാറ്റാൾക്കാരെ ഇതിൽ പങ്കാളിയാക്കാതിരിക്കുക

  • @mrsnair2025
    @mrsnair2025 3 года назад +27

    കുട്ടികളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന മാതാപിതാക്കൾ, വിവാഹത്തിന് മുമ്പ്, നല്ല ഉപദേശങ്ങൾ നൽകണം. വിവാഹശേഷം, മക്കളുടെ കാര്യത്തിൽ ആവശ്യമെങ്കിൽ മാത്രം ഇടപെടണം. പരസ്പരം, നല്ല രീതിയിൽ ജീവിക്കുവാൻ വേണ്ട നിർദദേശങ്ങൾ, അവർക്ക് വേണ്ടിവന്നാൽ നൽകണം. ഇതേ അനുഭവം, ഭാവിയിൽ വരുമ്പോൾ, അവർ തനിയെ പഠിച്ചു കൊള്ളും.

  • @mukeshpg121
    @mukeshpg121 Год назад +14

    സത്യമാണ്.പെൺകുട്ടികളുടെ parents കൂടുതൽ ഇടപെടുന്നു.

  • @ammanichandran6587
    @ammanichandran6587 5 месяцев назад +7

    എനിക്കും ഇതു തന്നെയാണ് പറയാനുള്ളത് ഒരിക്കലും മക്കളുടെ ജീവിതത്തിൽ ഇടപെടരുത്. അവരെ സ്വസ്തമായി ജീവിക്കാൻ വിടുക. അവരും ജീവിക്കട്ടെ.

  • @user-hc3kq9hp3q
    @user-hc3kq9hp3q 3 года назад +130

    വിവാഹം കഴിഞ്ഞാൽ ഭർത്താവും ഭാര്യയും മറ്റൊരു കുടിലാണെങ്കിലും മാറി താമസിക്കുക ആണ് നല്ലത്. 2 ഭാഗത്തുള്ള മാതാ പിതാക്കളെയും ഒരു കൈ അകലത്തിൽ നിർത്തുക. ഭർത്താവിന്റെ മാതാ പിതാക്കളും ഭാര്യയുടെ മാതാ പിതാക്കളും 2 പേരും പുണ്യാളന്മാർ ഒന്നുമല്ല.
    സ്വന്തം മക്കളെ ജീവിക്കാൻ വിടുക എന്നതാണ് അടിസ്ഥാനപരമായി മാതാ പിതാക്കൾ ചെയ്യേണ്ടത്

    • @achuchandran179
      @achuchandran179 3 года назад +7

      അങ്ങനെ പറയാമോ നമ്മളും കുറെ കാലം കഴിഞ്ഞാൽ അമ്മായിഅച്ഛനും അമ്മായിഅമ്മയും ഒക്കെ ആവും.... മക്കളോട് ഉപേക്ഷിക്കാൻ പറയുമോ അവരോട്???
      പിന്നെ സ്വന്തം ജീവിതത്തിൽ കറക്റ്റ് ആയി decision എടുക്കാൻ ഭാര്യക്കും ഭർത്താവിനും കഴിയണം.......

    • @user-hc3kq9hp3q
      @user-hc3kq9hp3q 3 года назад +16

      എനിക്ക് ഒരു മകനും മകളുമാണ്. വിവാഹം കഴിഞ്ഞു അവർ മാറീതാമസിക്കുന്നന്താണ് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മ. മാതാപിതാക്കൾ അവരുടെ റിട്ടയേർമെന്റ് ലൈഫ് പ്ലാൻ ചെയ്ത് ഒരു തുക നീക്കി വയ്ക്കുക. ഉള്ളതെല്ലാം മക്കൾക്ക് കൊടുത്തിട്ടു അവരുടെ മുന്നിൽ കൈനീട്ടി അവർ എന്നെ നോക്കും എന്ന പ്രതീക്ഷയിൽ ജീവിക്കരുത്.

    • @achuchandran179
      @achuchandran179 3 года назад +4

      @@user-hc3kq9hp3qപേരക്കുട്ടികൾക്കെ അമ്മയുടെ അടുത്തിനും അച്ഛന്റെ അടുത്തിനും കിട്ടാത്ത ഒരു പാട് കാര്യങ്ങൾ അമ്മൂമ്മയുടെയും അപ്പൂപ്പന്റെ യും അടുത്ത് നിന്നും കിട്ടും...കുടുംബം അച്ഛനും അമ്മയും അവരുടെ കുട്ടിയും മാത്രമാണോ??
      Problems ഉണ്ടാകുന്നവർ തനിച്ചു താമസിച്ചാലും കുടുംബത്തിൽ താമസിച്ചാലും പ്രശ്നങ്ങൾ ഉണ്ടാകും............... മാക്സിമം wf hus പ്രോബ്ലം മറ്റുള്ളോരെ ഇടപെടുത്താതെ സോൾവ് ആക്കാൻ നോക്കണം പറ്റാതെ ആവുമ്പോൾ മുതിർന്നവരുടെ നല്ല ഇടപെടൽ ഗുണം ചെയ്യും........ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളിലാണ് കൂടുതൽ ഡിവോഴ്സ് കേസ് നടക്കുന്നത്.........husband and wife job നു പോകുന്നവർ ആകുമ്പോൾ പൈസ കൊടുത്തേ ഒരു childcare കാരെ വെയ്ക്കേണ്ട അതോ അടുത്ത വീട്ടിൽ കൊണ്ട് വിടണോ ???.... നമ്മുടെ അച്ഛനെക്കാളും അമ്മയെക്കാളും ഒക്കെ അവര് നോക്കോ സ്നേഹം കൊടുക്കോ ???

    • @user-hc3kq9hp3q
      @user-hc3kq9hp3q 3 года назад +8

      @@achuchandran179 കൂടുതൽ ഡിവോഴ്സ് നടക്കുന്നത് ഭർത്താവും ഭാര്യയും ഒറ്റക്ക് താമസിക്കുമ്പോഴാണ് എന്നതിന്റെ പ്രൂഫ് എന്താണ്? ഇവിടുള്ള കമ്മെന്റുകൾ വായിച്ചാൽ തന്നെ അറിയും അങ്ങനെ അല്ല എന്ന്. പിന്നെ എല്ലാ ഗ്രാൻഡ്പേരെന്റ്സിനും കുഞ്ഞുങ്ങളെ നോക്കാനുള്ള ആരോഗ്യം ഉണ്ടായെന്ന് വരില്ല.

    • @achuchandran179
      @achuchandran179 3 года назад +3

      @@user-hc3kq9hp3q 🙏

  • @saleenasiddik9678
    @saleenasiddik9678 2 года назад +3

    നല്ല വീഡിയോ എല്ലാവർക്കും ഇത് പ്രചോതനമാകട്ടെ 🥰🥰🥰

  • @anandams3057
    @anandams3057 2 года назад +13

    മാതാപി താ ക്കൾ ഇടപെട്ട തു കൊണ്ട് മകൾ ഇന്ന് ജീവനോടെ ഉണ്ട് അല്ലെങ്കിൽ വിസ്മയ എന്ന പെൺകുട്ടിയുടെ അനു ഭവം വരുമായിരു ന്നു

  • @vkrwhitehouse4071
    @vkrwhitehouse4071 3 года назад +212

    ആവശ്യത്തിന് മാത്രം ഇടപെടൽ. അധികമായാൽ ആ കുടുംബത്തിൽ സമാധാനവും സന്തോഷവും സ്നേഹവും ഇല്ലാതാകും ഉറപ്പ് .

    • @machomanic1768
      @machomanic1768 3 года назад +3

      There is no need of any unsolicited ഇടപെടൽ. Stay away.

    • @sulika3652
      @sulika3652 2 года назад +1

      Varunnad varunnadath vachu kaanam edapatelankel ssontam anubavam

    • @libyanil8482
      @libyanil8482 2 года назад +2

      Sathyam

    • @Mariyama-wu5dg
      @Mariyama-wu5dg 3 месяца назад +1

      ​@@machomanic17684p

  • @M3-M
    @M3-M 3 года назад +31

    ജീവിതത്തിൽ ഇടപെടുക മാത്രം അല്ല എപ്പോൾ കുട്ടികൾ വേണം എത്ര കുട്ടികൾ വേണം. അവരെ എങ്ങനെ വളർത്തണം എന്ന് തുടങ്ങി ഒറ്റ പുത്രന്റെ /പുത്രിയുടെ സകല കാര്യങ്ങളിലും ഇടപെടുന്ന അപ്പനും അമ്മയും ആണ് ശാപം. മക്കളുടെ ജീവിതം തൊലയ്ക്കുന്ന എല്ലാത്തിനും എതിരെ നിയമ നടപടി എടുക്കുകയാണ് വേണ്ടത്.അങ്ങനെ വരുമ്പോൾ ആ മക്കൾ ഇന്നും കുഞ്ഞു വാവക്കൾ ആയിത്തന്നെ ജീവിക്കട്ടെ എന്ന് പങ്കാളികൾ തീരുമാനിച്ചാൽ ആ കുടുംബം തകർന്നു പോകും. അത് ആ മാതാ പിതാക്കളുടെ വിജയം അല്ല പരാജയം ആണെന്ന് അറിഞ്ഞു വരുമ്പോൾ ജീവിതം തീരും. ആ മക്കൾ അവരെ വെറുക്കുകയും ചെയ്യും

  • @sumim615
    @sumim615 2 года назад +31

    ഒന്നുകിൽ അച്ഛനും അമ്മക്കും വേണ്ടി ജീവിക്കുകാ, ഇല്ലെങ്കിൽ സ്വന്തം ജീവിതത്തിനു വേണ്ടി ജീവിക്കുക💥💥

  • @valsasebi9433
    @valsasebi9433 2 года назад +12

    ഭർത്താവ് ഭാര്യയോടും മക്കളോടും പേരെന്റ്സ് നോടും ചെയ്യേണ്ട കടമകൾ ചെയ്യണം.
    മുതിർന്നവരുടെ നല്ല ഉപദേശം എടുക്കാം, അതിൽ നിന്നും ചേരുന്നത് മാത്രം എടുക്കുക.
    അമ്മ യായും മകളായും കാണാൻ കഴിഞ്ഞാൽ, കൂടുതൽ ഇടപെടൽ ഒഴിവാക്കിയാലും പ്രശ്നം 75% ഇല്ലാതാകും.
    കുടുംബത്തിലെ ചെറിയ വഴക്കുകൾ പേരെന്റ്സ് നോട് പറയരുത്. പലരും എരിതീയിൽ പെട്രോൾ ഒഴിക്കുന്നവരാണ്.

  • @joyjoseph5177
    @joyjoseph5177 3 года назад +111

    പലയിടത്തും ഇത് തന്നെയാണ് പ്രശ്നം. മാതാപിതാക്കൾ മാത്രമല്ല, കുടുംബവുമായി അടുത്ത് ബന്ധമുള്ള ബന്ധുക്കളും. അവർ മാതാപിതാക്കളെയും ഗുണദോഷിക്കും. അതോടെ എല്ലാം പൂർത്തിയാവും.

    • @mercymary1004
      @mercymary1004 3 года назад +4

      True 100%

    • @universe3873
      @universe3873 3 года назад +2

      Sathyam

    • @veenagigil6653
      @veenagigil6653 3 года назад +1

      True

    • @kamalav.s6566
      @kamalav.s6566 3 года назад +1

      എങ്ങനെ ആയാലും o മാതാപിതാക്കൾ കുട്ടികളുടെ ലൈഫ് തകർത്തു ഇ girlnum ഒരു വിവരം ഇല്ലാതെ പോയല്ലോ

    • @radhaaravind2558
      @radhaaravind2558 3 года назад +1

      Correct

  • @sheelajose6080
    @sheelajose6080 3 года назад +31

    Problem makers are Parents , brothers, sisters, in laws and some relatives are also connected. Best is Husband and Wife are ONE. Third person is problem

    • @maryjohn2403
      @maryjohn2403 3 года назад

      We can see all the matters in
      the bible. If we read every chapter we can understand what is done and what is not to be done . So the bible portion which madam read is very useful

  • @annmathews9499
    @annmathews9499 2 года назад +5

    അതാണ് വിസ്മയക്കു പറ്റിയത് ?? വീട്ടുകാർ ഇടപെടാത്തതിന്റെ ദോഷം.

  • @smathews4662
    @smathews4662 3 года назад +48

    The fact is that daughter in law is never accepted as daughter. Time proves it. Who ever tried to love and care are frustrated later. They will never get love in return.

    • @gangadharannambiar7228
      @gangadharannambiar7228 3 года назад

      The case of son in law is no exception.

    • @anithajose33
      @anithajose33 3 года назад +2

      S Mathews, wrong, I am a daughter in law,sister in law, lost my husband, but my people (in laws) take care of me.Right from the day I gave importance to husband's family over mine, today the bond is so close..

    • @user-hc3kq9hp3q
      @user-hc3kq9hp3q 3 года назад +8

      @@anithajose33 You are lucky.. This may be a case of 1 in 100.

    • @anithajose33
      @anithajose33 3 года назад

      Sruti sam,Come what may,we need to accept husband's family as ours, When I loved them unconditionally I never imagined a situation like this.

    • @gangadharannambiar7228
      @gangadharannambiar7228 3 года назад +1

      @@anithajose33 I know a man who married a girl unconditionally.Both are employed and sometimes we may call it one sided love marriage from boy side..A son was born in the wedlock.Unfortunately , the angel like lady collapsed and passed away at the age of 35 ,when the boy child was in UKG. .Father in law a highly respected PhD fellow, immensely rich started creating problems while she was struggling for her life in ICU .God was there. They had been living in a house built in an ancestral property, by him .He has no right over the mother in law's ancestral property,that was his Achilles heel and burning . His trique to take custody of the boy failed as the boy was firm going only with his father as he may have felt the difference between real love and fake The gem like lady during her life time had made a good rapport with husbands family. The PhD had enough and more wealth but all got through ancestral mode . His hobby was selling his wife property , and developing his at her cost. He did not give a cent of land further to grand son, developed by his father on insistence of his mother( out of regard to the lady) ,on PhDs vocal promise to her.

  • @truelight3764
    @truelight3764 3 года назад +64

    മകന്റെ വിവാഹ ജീവിതം നരകമാക്കുന്നവർ ദൈവത്തിനു മുൻപിൽ കണക്കു ബോധിപ്പിക്കേണ്ടി വരും.

  • @anandavallivc6477
    @anandavallivc6477 3 года назад +42

    സ്വന്തം മനസ്സ് എപ്പോഴും സന്തോഷഭരിതമാക്കാൻ എപ്പോഴും ശ്രദ്ധിക്കണം നമ്മൾ കാരണം ആർക്കും ദുഃഖം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക

    • @geethadevigj7894
      @geethadevigj7894 2 года назад +1

      Madam. പറഞ്ഞത് 100ശതമാനം ശരി യാണ്‌. പെൺകുട്ടിയെ വളർത്തി യത് പോലെ വാത്സല്യം കൊടുത്താണ് ആൺകുട്ടിയെയും വളർത്തിയെതെന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ chindichal വലിയ കുഴപ്പം ഇല്ലാതെ മുന്നോട്ട് പോകാം. എന്നാൽ അമ്മാവി അമ്മയെ എങ്ങനെ യെങ്കിലും കൊന്നിട്ട് അവനെയും കൊണ്ട് പോരെ മോളെ. എന്നാണ് മിക്ക മാതാപിതാക്കൾ പറഞ്ഞു കൊടുക്കുന്നത്

    • @hloohi7564
      @hloohi7564 2 года назад

      Ente huste ഏട്ടനും ഭാര്യയുടെ ഇടപെടൽ കാരണം ജീവിതം കുളമായി, hus nu avare pedi

    • @nancysayad9960
      @nancysayad9960 2 года назад +1

      നമ്മൾ കാരണം നമുക്ക് ദുഖം ഉണ്ടാവാനും പാടില്ല ...

  • @hikfrees4697
    @hikfrees4697 3 года назад +207

    യാതൊരു തരത്തിലുള്ള സന്തോഷവും കൊടുക്കാതെ വന്നു കയറുന്ന മരുമകളെ ഉപദ്രവിക്കാൻഒരുമടിയും കാണിക്കാത്ത വരവാണ് ഭൂരിഭാഗം അമ്മ യിയമമമരും

  • @tarunrashmi
    @tarunrashmi 3 года назад +49

    മാഡം ദയവു ചെയ്ത് ഭർത്താവിന്റെ വീട്ടുകാരെ സ്വന്തം വീട്ടുകാരായി കാണണം എന്ന പഴഞ്ചൻ സിദ്ധാന്തം പറയരുത്. എത്ര ഞങ്ങൾ അങ്ങോട്ട് സ്നേഹിച്ചാലും അവർ വിശ്വസിക്കില്ല. Victim കാർഡ് പ്ലേ ചെയ്യും അവർ. എന്റെ അനുഭവം ആണ്. ഞങ്ങൾടെ വീട്ടിലെ culture അതാണ് പഠിപ്പിച്ചത്. ഇതൊന്നും ഇല്ലാത്ത കുടുംബത്തിൽ പോയാൽ അവരോരിക്കലും ഞങ്ങളെ accept ചെയ്യില്ല....
    രണ്ടു പേരാണ് മനസ്സിലാക്കേണ്ടത്..

    • @wgsmsynstnwtjtqhywktwkm
      @wgsmsynstnwtjtqhywktwkm Год назад +2

      ഭാര്യയുടെ മാതാപിതാക്കളെ യും സ്നേഹിക്കാനും ബഹുമാനിക്കാനും പറഞ്ഞുകൊടുക്കണം. ആൺകുട്ടികളില്ലാത്ത മാതാപിതാക്കൾ എന്തു ചെയ്യും. അവരെ പെണ്മക്കൾ സംരക്ഷിക്കേണ്ടേ?

  • @sunikunnumal3922
    @sunikunnumal3922 Год назад +5

    നല്ല ഉപദേശം അണ് കൊടുത്തത്.. എല്ലവരും കേൾക്കണം...

  • @NNP1952
    @NNP1952 3 года назад +62

    വളരെശരീ. എൻറെ ജീവിതം തകർത്തതും അമ്മായിയപ്പനുംഅമ്മയുമായിരുന്നു.ഭാര്യയുടെ ഇളയഹോദരനും കൂട്ടി.

    • @ashnaashraf1703
      @ashnaashraf1703 3 года назад +3

      Enteyum..eppol divourced aanu..

    • @NNP1952
      @NNP1952 3 года назад +2

      @@ashnaashraf1703 ലക്ഷ്യംവളരാൻ.ഇഷ്ടമുളളതൊഴിൽ തിരഞ്ഞെടുക്കു.അന്തസ്സായി സ്വയം ഖദീജ (റ)യെപ്പോലെ ജീവിക്കാം.

    • @deeputhomas5590
      @deeputhomas5590 3 года назад

      Anteyum

    • @subashks6713
      @subashks6713 3 года назад +2

      അമ്മാനപ്പനെയും അളിയനെയും അങ്ങേയറ്റം ഭയപ്പെടുത്തുന്ന രീതിയിൽ കാര്യങ്ങൾ നീക്കിയാൽ വിവാഹജീവിതം വലിയ കുഴപ്പമില്ലാതെ പോകും

    • @mujeebrahmanmpm8763
      @mujeebrahmanmpm8763 3 года назад

      🙄

  • @jayamarytheckel1863
    @jayamarytheckel1863 3 месяца назад +1

    May God bless you dear Sisymadam ❤

  • @RosyverygoodtalkthankyouPaul
    @RosyverygoodtalkthankyouPaul 3 года назад +7

    What u said is very correct and now I am suffering a lot from my daughter in law.

    • @chinnammajoy813
      @chinnammajoy813 3 года назад +1

      If parents have two daughters only, and they got married, staying with their hus parents or where their hus working place daughters are well educated but not working .. When the daughters poor parents become old and sick, who will look after them, and help.

  • @resichith321
    @resichith321 2 года назад +11

    Everything is having nnegatives aand positive, പെണ്മക്കളെ കെട്ടിച്ചയച്ചിട്ട് parents തിരിഞ്ഞു നോക്കിയില്ലങ്കിൽ വിസ്മയmarum, Utharaമാറും ഉണ്ടാകും

  • @irisjames8778
    @irisjames8778 2 года назад +28

    According to this if husbands family makes the wife sad, she has to adjust, accept, fulfill all expectations and avoid causing any sadness to her own parents or anyone...this is changing as women r educated and know what's right and wrong. Simply stay away from things/people that threaten ur mental health.

    • @Fan-zx1lz
      @Fan-zx1lz 3 месяца назад

      My parents not giving me mental peace. Not allowing to live my Life.

  • @marydevasia8624
    @marydevasia8624 3 года назад +46

    Jeevitham moonchiyavar like adikku... 😂😇😞....
    .... Ammachiyude phone l ninnum.....

  • @babuds2086
    @babuds2086 3 года назад +139

    വിവാഹത്തിന് മുമ്പ് രണ്ട് കുടുംബങ്ങളിലേയും മാതാപിതാക്കൾക്കും വധൂവരന്മാർ ക്കും അത്യാവശ്യമായി കൗൺസിലിംഗ് കൊടുക്കേണ്ടതാണ്.അങ്ങനെയായാൽ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയും

    • @simijohnjohn6877
      @simijohnjohn6877 3 года назад +1

      2

    • @simijohnjohn6877
      @simijohnjohn6877 3 года назад +1

      8

    • @sheelapk3659
      @sheelapk3659 3 года назад +1

      Athanu cheyyendath. Randi kudumbangalileyum mathapithakkalude jathaka poruthamanu nokkendath. Ende anubhavam.

    • @kanjanakumari2739
      @kanjanakumari2739 3 года назад +2

      വിവാഹം കഴിഞ്ഞാൽ എന്നിനേയുംപെണ്ണിനേയും ജീവിക്കാൻ സ്വാതnthraമായി ജീവിക്കാൻ വിടുക. എന്നാലും പ്രശ്നങ്ങൾ ഉണ്ടാകും. ഭാര്യ എല്ലാം ചെയ്തു തരണമെന്ന് ആണും ഭർത്താവു എല്ലാകാര്യത്തിലും സഹായിക്കണം എന്ന് ഭാര്യയും കരുതും. അവർ കല്യാണത്തിന് മുൻപ് വീട്ടിലെ ഒരു ഉത്തരവാദിത്തവും ചെയ്തിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ കുടുംബം നടത്തുന്നത് വലിയ ഒരു ഭാരമായി രണ്ടു പേർക്കും തോന്നി തുടങ്ങും.

    • @fasizayan1929
      @fasizayan1929 2 года назад

      Corectt enn ente vtl ee anufavam thallayum thadhayum aniyathyum koodi nallathpole jeevicha ente monte pennineyum kunjineyum vilichu kind eragipoyi enn 4 masayi 🤨

  • @manjujoshy6516
    @manjujoshy6516 3 года назад +20

    ഭർത്താവിന്റെ മാതാപിതാക്കൾക്കും ഇതുപോലെ എന്തെ ഉപദേശം കൊടുക്കാത്തത്. മരുമകളെ മകളെ പോലെ സ്നേഹിക്കണം എന്ന്... പുതിയത് ആയി വീട്ടിൽ ചെന്ന് കയറുമ്പോൾ അവിടുള്ളവർ മകളെ പോലെ സ്നേഹിച്ചാൽ തിരിച്ചും അങ്ങനെ തന്നെ യാവും മരുമകളും പെരുമാറുക.. പണ്ടൊക്കെ ഭർത്താവ് ജോലിക്ക് പോയി വീട് നോക്കുന്നവരാണ്‌.. ഇന്ന് സ്ഥിതി അതല്ല... madam... ഇതുപോലെ മാതാപിതാക്കൾ ക്കും നല്ലൊരു വീഡിയോ ഇടണം...

  • @radhamanic.c4577
    @radhamanic.c4577 3 года назад +20

    എന്റെ ജീവിതം പോയതും ഞാൻ അനുഭവിക്കുന്നതും ചിച്ചിയോട് പറയാൻ ഒരുപാടു കൊതിയുണ്ട് എന്റെ അമ്മ കാരണം എന്റെ ജീവിതം കുടുബം തകർന്നു എന്റെ കുഞ്ഞുങ്ങൾ അനാഥമായി ഞാൻ ഒറ്റക്കുകഴിയുന്നു എന്നെ സ്നേഹിച്ചവനെ തല്ലി പിരിച്ചു നടത്തി എനിക്കിട്ട് അഭിചാരം നടത്തി കുടുബം സകിലമാക്കി എനിക്കിപ്പോൾ ആരുമില്ല വീട്ടുകാര് കാരണം എനിക്ക് ജീവിതം പോയി എന്റെ നല്ല ജീവിതം സ്നേഹം പ്രണയം ഷെയർ എല്ലാ അമ്മ കാരണം പോയി

    • @nayanam8057
      @nayanam8057 3 года назад

      ɴɪɴɢᴀᴅᴇ ꜱᴀᴍᴇ ᴀᴠᴀꜱᴛʜᴀyᴀ ᴩᴇɴɢᴀʟᴇ ɴᴛᴇyᴜᴍ .ɴɪᴋ ᴏʀᴜ ʙᴀɢyᴀᴍ ᴜɴᴅ.ᴇɴᴛᴇ 2 ᴍᴀᴋᴋᴀʟ ɴɪᴋᴋᴏᴩᴩᴀᴍ ᴜɴᴅᴇɴɴᴜʟʟᴀᴅʜ.ᴍᴀᴋᴀɴᴜ 18 ᴜᴍ ᴍᴀᴋᴀʟᴋᴋ 14 ᴠᴀyᴀꜱꜱᴜᴍ .ɴᴛᴇ ʜᴜꜱʙᴀɴᴅɪɴᴏᴅ ɴᴛᴇ ᴄʜᴇʀɪyᴀ ᴄʜᴇʀɪyᴀ ᴋᴜᴛᴛᴀɴɢᴀʟ ᴩᴏʟᴜᴍ ᴠᴇʟᴜᴅʜᴀᴀᴋᴋɪ ᴩᴀʀᴀɴᴊᴜ ᴋᴏᴅᴜᴛʜ ɴᴛᴇ ᴊᴇᴇᴠɪᴅʜᴀᴍ ɴᴀꜱʜᴀᴀᴋᴋɪ.ɪᴩᴩᴏʟ ɴɪyᴀᴍᴀᴩᴀʀᴀᴠᴀᴀyɪ ɴᴊɴɢᴀʟ ᴠᴇʀᴩɪʀɪyᴀᴀɴ ᴩᴏᴋᴜᴠᴀᴀɴᴜ

  • @merryjacob853
    @merryjacob853 3 года назад +6

    It can be from both sides ...So make ur own decisions ..Parents lived already so this is your life ...

  • @preethyachu3561
    @preethyachu3561 3 года назад +51

    എന്റെ ജീവിതം എന്റെ അമ്മായി അമ്മ നശിപ്പിച്ചുകൊണ്ടിരിക്കുവാ, അമ്മായി അമ്മേ അമ്മായിയപ്പനും, ഭർത്താവിനും പേടി ആണ്. ഓരോ ദിവസം കഴിയുംതോറും സഹിക്കാൻ പറ്റാത്ത മാനസിക വേദന ആണ്

    • @vijurajnelson1494
      @vijurajnelson1494 3 года назад +15

      അതിന് കാരണം മകന് കൊടുക്കേണ്ട സ്വത്ത് കൊടുക്കില്ല, കാലശേഷം എന്ന് പറഞ്ഞ് ഭീഷണിയാണ് തന്ത തള്ളചെയ്യുന്നത് അവരുടെ അടിമയായി മാത്രമേ ഇവർ കാണുകയുള്ളൂ ഒരു വിധത്തിലും ജീവിക്കാൻ അനുവദിക്കില്ല മരുമകൾ അവരുടെ മുന്നിൽ സന്തോഷത്തോടെ ജീവിക്കുന്നത് ഒരിക്കലും സഹിക്കുകയില്ല. കണ്ടവൾ എന്ന് പറയും

    • @preethyachu3561
      @preethyachu3561 3 года назад +3

      @@deepthys2592 എനിക്കും ഒരു മോൻ ഉണ്ട് അത് മാത്രം ആണ് എന്റെ ആശ്വാസം.

    • @anaswaram8781
      @anaswaram8781 3 года назад +2

      ividuthe amma othiri nallavara......marriage kazhinju 13 year aayi.... husband oru Churidhar eduthu thannal amma parayum oru saree koode medichu koduthukoode ennu .... ente veettukar parayum ninte ammayammayude support

    • @tarunrashmi
      @tarunrashmi 3 года назад +1

      @@vijurajnelson1494 സ്വത്ത്‌ എന്തിനാണ്

    • @darlybastin9927
      @darlybastin9927 3 года назад +1

      Me too

  • @annasboban4252
    @annasboban4252 3 года назад +34

    ചിലരൊക്കെ സഹോദരങളുടെ കുടുമ്പജീവിതത്തിൽ ഇടപെട്ട് കുടുമ്പകലഹം ഉണ്ടാക്കിയ്ക്കുന്നുണ്ട്

    • @Sree-sj6un
      @Sree-sj6un 3 месяца назад

      Enikkund oru nathoon. Enne aadyam call cheythathinu vare barthabinte aduth prashnam undakki. Njanum onnum vitt kodukkan poyilla

  • @sajithaop5271
    @sajithaop5271 3 года назад +4

    ഇതു പോലെ തന്നെ ഈ അടുത്തായി oru പെൺകുട്ടി ഇങ്ങനെ ചെയ്തത് കാരണം ഭർത്താവിനെ നഷ്ട്ടമാവുകയും അച്ഛൻ ജയിലിൽ ആവുകയും ചെയ്തിരുന്നു..

  • @rojasmgeorge535
    @rojasmgeorge535 3 года назад +11

    വിവേകം, വിവരം, സ്നേഹം, പ്രായോഗിക സമീപനം ഇതൊക്കെ വേണം.. സ്വയം ആർജിക്കണം ഇവയൊക്കെ 💞💞💞💞

  • @salypoulose398
    @salypoulose398 Год назад +3

    സൂപ്പർഉപദേശമാണ് മാം.. എന്റെ വീട്ടിലും ഇതാണ് സംഭവിച്ചത് മാം പറഞ്ഞത് 💯 ശതമാനം സത്യം ആണ് ഞങ്ങളും വേദനിച്ചുകൊണ്ടിരിക്കുന്നു 👍👍🙏🙏🙏

  • @sheelajoy4299
    @sheelajoy4299 2 года назад +13

    If vismaya's parents would have taken her back to their home she should have been alive now, counselling should be given to parents, especially boy's

    • @anizhambmd
      @anizhambmd Год назад

      I support the words ofSheela Joy

  • @anugrace2797
    @anugrace2797 3 года назад +7

    എനിക്ക് കൂടുതൽ ചിന്തിപ്പിച്ച message

  • @VijayaKumar-jl6kh
    @VijayaKumar-jl6kh 3 года назад +9

    Very good! I have the same opinion
    Parens have responsibility to bring up their children. They must not interfere in the future life of their children.

  • @SindhusCurryWorld
    @SindhusCurryWorld 3 года назад +2

    Thank you for sharing 🙏🙏

  • @angithamariajoseph7721
    @angithamariajoseph7721 3 года назад +43

    Husband intea parents Karan, Avarudea amithamaya idapedeel karanam poruthi muttunna oru padu penkuttikal und ee nattil, penkuttiyudea mathapithakkalea kalum, cherukkantea mathapithakkaludea idapedil karanam anu Kerala thil undakunna maximum divorce kalum

    • @abeenaiype5866
      @abeenaiype5866 3 года назад +7

      Athu ivar parayilla. They are still slaves of Patriarchy system.

    • @darlybastin9927
      @darlybastin9927 3 года назад +5

      Correct. What can a girl's parents do? They sent their daughter with another man and that man's parents are killing her day by day

    • @ancythomas5319
      @ancythomas5319 2 года назад

      Not only in nattil , where ever malayali lives . Because they are not depending on god .They like to be with human beings or worldly matters . Those who fear god they lived under god justice .

  • @delmadavis3089
    @delmadavis3089 3 года назад +20

    Mon wife's housil pokumbozhekkum phone vilichu oro kaaryangalkku vilichu kondirikkunna ...freedom kodukkaatha parents especially mother sum undu madam....

  • @prafulas7337
    @prafulas7337 3 года назад +17

    മാഡം പറഞ്ഞത് നൂറു ശതമാനം ശരിയാണ് എന്റെ അച്ഛന്റെ അനിയൻ എന്റെ കല്യാണ ദിവസം തന്നെ പ്രശ്നമുണ്ടാക്കാൻ തുടങ്ങി കൂടെ എന്റെ അച്ഛനു കൂടി എന്റെ ശോഭനമായ കുടുംബ ജീവിതം 6 മാസം കൊണ്ട് തകർത്തു ഒരിക്കൽ പോലും എന്റെ ഭർത്താവിനെ ഒന്ന് കാണാനോ സംസാരിക്കാനോ എന്റെ അച്ഛനും അച്ഛന്റെ അനിയനും അനുവദിച്ചില്ല എന്റെ ഭർത്താവ് ഡിവോഴ്സിന് ആവശ്യപ്പെട്ടപ്പോൾ രണ്ട് പേർക്കും മതിയായ കാരണങ്ങളില്ല എന്നാലും എന്റെ ജീവിതം തകർന്നു ദയവു ചെയ്ത് ദൈവത്തെ ഓർത്തെങ്കിലും തമ്മിൽ സ്നേഹിച്ചു കഴിയുന്ന ദമ്പതികളെ ജീവിക്കാനനുവദിക്കുക

  • @lekhanair8053
    @lekhanair8053 3 года назад +14

    മോൾക്ക്‌ ദാമ്പത്യ ജീവിതത്തിൽ ക്രൂരതൽ നേരിടുമ്പോൾ അവളുടെ അച്ഛനും അമ്മയും ഇടപെട്ട് ആ ദുഷ്ടനിൽ നിന്ന് അവളെ മോചിപ്പിക്കേ തന്നെ വേണം

    • @tonyissac7126
      @tonyissac7126 3 года назад +2

      അതിന് മകളെ നല്ല വിദ്യാഭ്യാസവും സാമൂഹികബോധവും നിയമത്തെകുറിച്ചുള്ള അവബോധവും കൊടുത്തു വളർത്തിയാൽ മതി... അല്ലാതെ കല്യാണം കഴിഞ്ഞ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വീണ്ടും മാതാപിതാക്കളുടെ സഹായത്തിനു വേണ്ടി കാത്തിരിക്കേണ്ടി വരുന്നത് ഒരു ദുരവസ്ഥയാണ്

    • @tarunrashmi
      @tarunrashmi 3 года назад

      @@tonyissac7126 ee karyathil mathapithakkal thanne venam...

    • @rosslill3349
      @rosslill3349 3 года назад +1

      Lekha..so same with the SONS too..so teach the daughter s how to love God,respect others ,and good bahavior.

  • @ninana3809
    @ninana3809 3 года назад +38

    ഇത് എത്ര മാതാപിതാകൾ ഉൾക്കൊള്ളും

  • @pandora2387
    @pandora2387 3 года назад +5

    Jolikku videnm ennu paranju vazhakku pidicha njn.....athu personal aayittu paranju pariharikkaan ullathinu veettukaare vilichu paranju karanja ente bharthaavu....ente monte jeevithm tholachu ennu paranja ammaayiamma.....vazhi muttiya ente jeevithmm....

    • @ushasasikumar2010
      @ushasasikumar2010 3 года назад

      എന്റെ മോളുടെ അവസ്ഥ

  • @valsamarythomas5076
    @valsamarythomas5076 3 года назад +8

    I really thank God for not letting my parents involve in my problems...so we lived....

  • @anithab9809
    @anithab9809 2 года назад +3

    എന്റെ ജീവിതം തകർത്തതു എന്റെ അമ്മയാണ്

  • @theresamathai7410
    @theresamathai7410 3 года назад +32

    Choosing a life partner should be done carefully. In kerala many boys family wants the girl to be beautiful, educated, having a job n know how to cook well. Similarly, the boys must be taught to respect their wife, help her in the household chores, listen to her advice, instead of the husband listening to his parents n married sisters which will most of the time be advices of how he should put a control over his wife. Next the wealth n jewelry being brought by the girl from her house is totally hers n not for her husband's people to decide how it has to be utilized. Finally a husband who listens to his wife n is caring of her, their lies happiness n a good marriage

    • @premaa5446
      @premaa5446 3 года назад +3

      Yes. That's the correct observation. Girls are ready to adjust. But the boy and his parents also should adjust and appreciate the girl and her family. We are not ready to abandon our parental house. That's it

    • @abeenaiype5866
      @abeenaiype5866 3 года назад

      @@premaa5446 Right.

    • @user-um8xd4sy5f
      @user-um8xd4sy5f 2 года назад

      Very correct

  • @jyothispanicker7290
    @jyothispanicker7290 3 года назад +64

    കെട്ടാനും കെട്ടിക്കാനും ഒക്കെ ധൃതി ആണ്.

    • @sofiasofia-nx1jn
      @sofiasofia-nx1jn 3 года назад

      Correct

    • @hikfrees4697
      @hikfrees4697 3 года назад +9

      വീട്ടിൽ ഒരു ജോലിക്കാരിയേ വേണമല്ലോ അതു.ശംഭളം കൊടുക്കാതെ ലീവ് ഇല്ലാതെ രോഗം വന്നാൽ പോലും വച്ചു വിളമ്പി കൊടുതോളുമലോ

    • @joicejoseph9232
      @joicejoseph9232 2 года назад

      Sathyam.

    • @ostrichzachariah3639
      @ostrichzachariah3639 5 месяцев назад

      ​@@hikfrees4697oh..vayyathe vannal polum onnirikkan patatha avastha...vayyathe vannal arenkilum venamallo ennorthu kalyanam kazhikkum...pakshe appol nammal ellareyum nokkanam....ithu thanda kalyanam...pinnengane sariyakum...?

  • @nimashanto4556
    @nimashanto4556 3 года назад +33

    After marriage every couples should live separate, then there will be harmony among them and it will reflect everywhere... because marriage is a union between a girl and a boy in the he presence of God...girl and boys family should only support them go ahead...no need to decide their life...that will be decided by the couples themselves in the presence
    of God...

    • @rose-jn3bi
      @rose-jn3bi Год назад

      Divorce rate kudunu...... Kela govt shd bring a new rule... Parental interferenc shd b stops and treats as crime..... Itu kondu etra pinchu kunjugal anu anubhvikunt

  • @Grace-pp3dw
    @Grace-pp3dw 3 года назад +2

    Shalom .Thank you. Watching from Australia. Praise the Lord. God bless you

  • @silveythomas4614
    @silveythomas4614 3 года назад +12

    വളരെ ശരിയാണ്

  • @josephgeorge9589
    @josephgeorge9589 3 года назад +1

    Thank you for your good words may god bless you and protect you all may God bless you and protect you all continuing my humble prayers for you

  • @aswinvinod1460
    @aswinvinod1460 3 года назад +61

    മാതാപിതാക്കൾക്ക് ഇടപെട്ടില്ലങ്കിൽ ഒരു സമാധാനവും കിട്ടില്ല

  • @delmadavis3089
    @delmadavis3089 3 года назад +9

    Share and gold chodhikkathirikkaanum...aan makkalude parents thayyaar aavanam makal aayi ett edukkumbol....

  • @gowrik.p8163
    @gowrik.p8163 2 года назад +1

    Thank You Doctor

  • @joscp9037
    @joscp9037 3 года назад +2

    Very sensible advice Sad to say in today's world where mobile instantly connects no shortage of advice but dictates through it rules relations and breakup.

  • @sobhanak.n.1336
    @sobhanak.n.1336 3 года назад +4

    മകൾ ഹുസ്ബൻഡ് വീട്ടിലെ കുറ്റങ്ങൾ വീട്ടിൽ പറഞ്ഞു സ്വന്തം ഹുസ്ബൻഡ് നെ അച്ഛൻ കുത്തി കൊന്നത് ന്യൂസിൽ കണ്ടത് ഓർക്കുന്നു. സ്വന്തം കുഞ്ഞിനെ കാണാൻ ചെന്നതാണ്.19വയസ്സു മാത്രം ഉള്ള പെണ്കുട്ടിക്ക് ഹുസ്ബൻഡ് മരിച്ചു. അച്ഛൻ ജയിലും ആയി.ഇന്നും എനിക്കു വേദന തന്ന കാര്യം ആണ് അത്.

    • @tarunrashmi
      @tarunrashmi 3 года назад +1

      ഒരാൾ വെറുത ആരെയും കുതിക്കൊല്ലില്ല... She did grt

  • @LIBUs799
    @LIBUs799 3 года назад +1

    Valare shariyanu ente jeevitham ente makkalude jeevitham inu e avasthayil ayathinu karanam, bharyayum avalude parents and siblings anu.
    Njanum bharyayum counselling nu vannu njagal onichu oru nalla kudumbajeevitham nayikan veendum idayayi sisy mam karanam, pakshe continues ayi bharyaude veetukar parayunnathu kettu palathavana relation break ayi.ipol divorce etharayi.
    Kurachu per mosham comment idunnu swantham thettukal manasilaku enittu ithupole nalla speech kelku.allathe parents nte siblings nte, vakku kettu jeevichittu mattullavare pazhicharunnath nallathalla.
    Good on you mam, good speech.Thank you.

  • @alessiabensonlal6467
    @alessiabensonlal6467 3 года назад +3

    Super thank you ❤️

  • @anaswaram8781
    @anaswaram8781 3 года назад +3

    njangal moonnu makkala ente ammaku ...ivide njan oru marumola ... 1/3sneham ammayil ninnum 1/1ividuthe ammayil ninnum kittiyathu kondavam ividuthe ammayude thulas eppozhum thazhnnirikkum .... I love my ammas and achas...💕💕💕💕💕💕

  • @reejakamath863
    @reejakamath863 Год назад +2

    It is upto the adult grown up couple to understand marriage is not only bed , bread and making merry but also being respectful, caring, loving and keeping a fine balance between new relationships .
    Elders should know their boundaries as well

  • @thresiammamani8473
    @thresiammamani8473 3 года назад +10

    God bless you

  • @anujoseph7519
    @anujoseph7519 3 года назад +2

    My mother in law is the one was taking decision about our life.

  • @RajPereira-tt5ku
    @RajPereira-tt5ku Год назад +1

    🎉correct information.

  • @tessie120
    @tessie120 3 года назад +21

    What's your take on husband's parents? Wouldn't they too interfere in their son's life and well being? These kind of measures would be better expected from both sides and not only from girls parents. Parents can take the sole responsibility to make their kids capable of taking their own wise decisions as they grow. No such interference would ever be needed!

    • @mercymary1004
      @mercymary1004 3 года назад +1

      @@jesneyjoseph9564 do you have only daughter or daughters. In that case you should make it clear to the boy's family that the girl will be taking care of you both since you have no other choice and if the boy's family agree to it proceed with the marriage otherwise drop it and keep your child life long with you. You are not the only one had the difficulty in bringing up your girl child. Even the boy's parents done a lot of sacrifice in bringing him up, educating him, making finacially sound, helping in getting a good job. All these things if you cannot see, it is better that your child don't get married and be with you always. Then your life will be safe. Why to make a boy's and his parents life miserable.

    • @premaa5446
      @premaa5446 3 года назад +5

      @@jesneyjoseph9564 exactly 👍. This is my opinion also. Boys must take care of their in laws and girl also should care her in laws. Adjustments goes to both sides. Not for one side. Both parties should be answerable. 🙏

    • @tessie120
      @tessie120 3 года назад +2

      @@mercymary1004 I understand you concern, however lets agree on the fact that both the parents put a great effort and sacrifices in bringing up their kids be it a girl child or a boy. Also, even in the 21st century, boy's parents don't bother to disagree when girl's parents are financially involved during marriage. But, their involvement in daughters well-being is unaccepted which i think is unfair.

    • @tessie120
      @tessie120 3 года назад +1

      @@jesneyjoseph9564 well said! 👏

    • @abeenaiype5866
      @abeenaiype5866 3 года назад +3

      @@jesneyjoseph9564 The Bible quote she read is a mistake in the Malayalam translation. Read the English version www.biblegateway.com/passage/?search=Tobit+10%3A12&version=GNT
      . It is only asking to see boys parents as equal to her parents. Not as "ini muthal avaranu ninte mathapithakkal". This single mistranslated sentence has been used by Malayalis with their ignorance to treat the parents of girls with less priority. Will this error left to remain so if it was an advice adversely affecting men or his family ? For you, Raguel or Jesus is more important? Why you are not reading Jesus's words which is more important than Raguel. "www.biblegateway.com/passage/?search=Matthew%2019:4-6&version=GW . As human beings , we cannot become independent at old age, so we must encourage to look after both parents. That is a human act. But it must not be imposed as marital responsibility which is anti natural. But we developed a patriarchy system that protects only husband's parents. And all these counselors are inhuman to girls parents. People are still living in BC

  • @veenarachanababu3346
    @veenarachanababu3346 3 года назад +20

    നിങ്ങൾ പറഞ്ഞത് ശരിയാണ്. മാതാ പിതാക്കൾ എ ന്നല്ല ആരും ഇടപെടേണ്ട. അവർ തീർത്തോളും. നിങ്ങളുടെ എ വീഡിയോ എല്ലാരും കാണട്ടെ

    • @christalvinodjohn6948
      @christalvinodjohn6948 3 года назад

      9o

    • @christalvinodjohn6948
      @christalvinodjohn6948 3 года назад

      9o

    • @christalvinodjohn6948
      @christalvinodjohn6948 3 года назад

      9

    • @madukrishnan5309
      @madukrishnan5309 3 года назад +2

      അത്കൊണ്ടാണോ പാമ്പ് കടിപ്പിച്ചു ഉത്തര യെ കൊന്നത്? പെണ്ണിന് കിട്ടിയത് പോരേ പോരെ എന്നു പറയുന്നത് ശരി ആണോ? അമ്മായി അപ്പനും അമ്മായിമ്മ യും മരുമകളെ മൂശേട്ടാ എന്നുവിളിച്ചു വീട്ടിൽ കേറ്റാ തെ ഇറക്കി വിട്ടാലോ? ഭർത്താവിന് ഭാര്യയെ ഇഷ്ടമാണ് പക്ഷെ നട്ടെല്ല് ഇല്ലാത്തതിനാൽ അച്ഛന്റയും അമയുടയും കളിപ്പാവ ആയാലോ?

    • @abeenaiype5866
      @abeenaiype5866 3 года назад

      @@madukrishnan5309 Right. She is living in BC.The Bible quote she read is a mistake in the Malayalam translation. Read the English version www.biblegateway.com/passage/?search=Tobit+10%3A12&version=GNT
      . It is only asking to see boys parents as equal to her parents. Not as "ini muthal avaranu ninte mathapithakkal". This single mistranslated sentence has been used by Malayalis with their ignorance to treat the parents of girls with less priority. Will this error left to remain so if it was an advice adversely affecting men or his family ? For you, Raguel or Jesus is more important? Why you are not reading Jesus's words which is more important than Raguel. "www.biblegateway.com/passage/?search=Matthew%2019:4-6&version=GW . As human beings , we cannot become independent at old age, so we must encourage to look after both parents. That is a human act. But it must not be imposed as marital responsibility which is anti natural. But we developed a patriarchy system that protects only husband's parents. And all these counselors are inhuman to girls parents. People are still living in BC

  • @vinodhmanuel9169
    @vinodhmanuel9169 2 года назад +7

    വിവാഹ ത്തിനു മുൻപ് "മാനേജർ" ആയിരുന്ന രക്ഷ കർത്താക്കൾ വിവാഹത്തിന് ശേഷം "advisors" ആയി മാറണം. വിവാഹത്തിന് ശേഷം രക്ഷ കർത്താക്കൾ "മാനേജർ" ആകാൻ ഒരു കാരണ വശാലും മുതിരതിരുത്.

  • @anithamathai1689
    @anithamathai1689 3 года назад +65

    Husband parents are control freak .They don’t like their son loves his wife. Eventually started hating, misunderstanding , and end up with divorce, who is the looser? Only kids.

    • @sujasara6900
      @sujasara6900 3 года назад +1

      True

    • @betcymathew2891
      @betcymathew2891 3 года назад +4

      True.girls parents try not to make chaos. But not on boy's parents side .they want full control on their son's family eventhough their grandchildren are grownups

    • @mercymary1004
      @mercymary1004 3 года назад +4

      Looser will be only wife. Children will be taken care of husband and his parents

    • @mercymary1004
      @mercymary1004 3 года назад +1

      @@betcymathew2891 this attitude is the beginning of all problems

    • @mercymary1004
      @mercymary1004 3 года назад +1

      This is not 18th or 19th century to say that boy's parents are interfering in their son's life. In fact it is in the other way. These days girl's parents take undue advantage and interfere in their daughter's life and control the son-in-law. Law is also more favourable to girl's side. So they misuse it . Most of the parents are educated and have no time to be like olden days mother-in-law's .

  • @ratheeshbabu5018
    @ratheeshbabu5018 3 года назад +2

    Super message for us

  • @anithamathai1689
    @anithamathai1689 3 года назад +5

    We should learn something from western culture. When they married move to apparent.

  • @mollysivaraj2750
    @mollysivaraj2750 3 года назад +5

    Good

  • @shanmughanp9809
    @shanmughanp9809 Год назад +2

    എല്ലായിടത്തും എല്ലാവർക്കും നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ് ഇത് ആർക്കും തിരുത്താൻ കഴിയില്ല - വീഡിയോ ചെയ്തതു കൊണ്ട് മാറ്റങ്ങ ൾ ഉണ്ടാവില്ല

  • @sheelasthanima330
    @sheelasthanima330 3 года назад +29

    പെണ്മക്കളുടെ ജീവിതം നല്ലതാണെങ്കിൽ മാതാപിതാക്കൾ അവളുടെ ജീവിതത്തിൽ ഇടപെടേണ്ട കാര്യമില്ല അവൾക്ക് ദുഃഖം മാത്രമാണെങ്കിലോ

  • @alicegeorge4692
    @alicegeorge4692 3 года назад +6

    Its true

  • @reenaarundas5740
    @reenaarundas5740 3 года назад +4

    നല്ല ഇൻഫർമേഷൻ

  • @kannannairnair2248
    @kannannairnair2248 4 месяца назад +1

    വിവാഹം കഴിഞ്ഞ പെണ്മക്കളുടെ കടിഞ്ഞാൺ ഇപ്പോഴും ഞങ്ങളുടെ കൈയിൽ തന്നെ വേണം എന്ന് കരുതുന്ന പെൺ വീട്ടുകാർ ആണ് ഏറ്റവും വലിയ പ്രശ്നം

  • @reskinssamuel3425
    @reskinssamuel3425 3 года назад +33

    the reverse also right.The parents of the husband also will not interfier their life.why you missed this.

    • @ophelia9214
      @ophelia9214 3 года назад +15

      Exactly, Husband's parents are more involved. That is why wife's parents are also involved. Husband's parents always demands for kid and harass women badly.Why they should involve in their matters. Always seen like mother in law's ruin their son's family

    • @Anu-jt9lu
      @Anu-jt9lu 3 года назад +9

      Chechykk aankuttikal mathre ullu enn thonnanu

    • @lyshageorge346
      @lyshageorge346 3 года назад

      @@ophelia9214 1

    • @mercymary1004
      @mercymary1004 3 года назад +1

      @@ophelia9214 If someone is not interested in having kids should be made it clear before the marriage itself to the parents and not to the boy

    • @Jomon48
      @Jomon48 3 года назад +3

      @@ophelia9214 correct aanu...ente husbandnte amma eppozhum problems undaakkum...enne eppozhum vazhakku paranjondirikkum

  • @sallykuruvilla4467
    @sallykuruvilla4467 2 года назад +1

    Mam, താങ്കളുടെ ഉപദേശം വളരെ പ്രസക്തമാണ്

  • @valsammageorge9482
    @valsammageorge9482 2 года назад +18

    എല്ലായിടത്തും മാഡം പറഞ്ഞപോലെ ഇടപെടുന്ന parents അല്ലാ. ഉപദ്രവങ്ങളും, അപമാനിക്കലും ഉണ്ടേൽ പെണ്ണിന്റെ parents ഇടപെടാതിരിക്കണമോ?

  • @jessyjose2086
    @jessyjose2086 3 года назад +5

    Beautiful message

  • @sandhiachathemparambil6726
    @sandhiachathemparambil6726 2 года назад

    Ippo am single life 4 years aayi divorce kitty.....marriage kazhinjathumuthal my relatives idapett divorce aayi....but ippo relatives veendum updravikkunnu....divorce kittiyappol ippo relatives parayunnath enik entho problms kondanu ennu....
    Njan paranju.......divorce kazhinjallo ini enik ulla problms ente responsibility....angane strong decision relatives nte aduth paranju....aa decision nu sheshan superrrrrrrrrrrrr life......right time decision eduthu....njan rakshapettu.......🤩🤩🤩🤩

  • @savithas1023
    @savithas1023 3 года назад +9

    The greatest .... hidden.... villain.... behind..... every.... family .....issues.... is.... Mother-in-law...... !!!!

  • @sreejayanp5696
    @sreejayanp5696 3 года назад

    Valarea sariyanu arum idapettillenkil santhoshamayi jeevikan pattum

  • @mohanskr1
    @mohanskr1 3 года назад +9

    ഇതാണ് പെൺകുട്ടികൾ വേണ്ട എന്ന് എല്ലാവരും പറയുന്നത്. ഇവരെ കഷ്ടപ്പെട്ട് വളർത്തി വലുതാക്കി കല്യാണം കഴിച്ചു കൊടുക്കാൻ എന്താ വല്ല പ്രാന്തും ഉണ്ടോ. ഈ കൺസെപ്റ് പാടെ മാറിയാൽ മാത്രമേ പെൺകുട്ടികളെ ഇഷ്ടപ്പെടുകയുള്ളു. അല്ലാതെ വല്ലവനും കെട്ടിച്ചു കൊടുക്കാൻ അതായത് അൺപൈഡ് സെർവന്റ് ആൻഡ് പ്രൊഡക്ഷൻ പ്ലാറ്റഫോം എന്ന കൺസെപ്റ് മാറണം. ആ ഇപ്പൊ കുറെ മാറി യിട്ടുണ്ട്

  • @jinucpaulpaul1885
    @jinucpaulpaul1885 2 года назад +1

    Kalyanam kazhinjal penkuttiyude parents aviyayi pokathonnumillalo. So randu mathapithakalkkum pradanyam kodukkanam. Angane venam padippikan. Allathe ithu orumathiri...

  • @jessyphilip9909
    @jessyphilip9909 3 года назад +4

    Ma'am thank you so much for such helpful presentation.

  • @satheshkumar6806
    @satheshkumar6806 3 года назад

    Valare correct Ethu sradichal kudumba prasna gal kurakkam.Anubhavam Guru

  • @mangalamlaxman966
    @mangalamlaxman966 3 года назад +4

    Wonderful meaningful advice

  • @pazhamayileputhuma1508
    @pazhamayileputhuma1508 2 года назад

    അതെ അതു തന്നെയാണ് ശെരി അവരെ ജീവിയ്ക്കാൻ വിടുക

  • @truelight3764
    @truelight3764 3 года назад +23

    ഭർത്താവിന്റെ മാതാപിതാക്കളെയോ സ്വന്തം മാതാപിതാക്കളെയോ ശുസ്രൂഷിക്കാൻ കൂട്ടാക്കാത്തവർ മകന്റെ ഭാര്യ തങ്ങളെ ശുസ്രൂഷിക്കണം എന്ന് പറയുന്ന സ്വാര്ഥതയെയാണ് ദൈവം കണക്കു ചോദിക്കചോദിക്കാൻ പോകുന്നത്.. മക്കളോടല്ല..

    • @Alice7y
      @Alice7y 2 года назад

      Very true.

  • @sushman4725
    @sushman4725 3 года назад +17

    കല്യാണം കഴിഞ്ഞാൽ ഭർത്താവിൻ്റെ വീടാണ് സ്വന്തം വീട് എന്നോ? കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവിൻ്റെ parents മാത്രമാണ് പെൺകുട്ടിയുടെ parents എന്നോ?
    എന്തൊരു Patriarchial concept ആണിത്.. !!
    ഭാര്യക്കും ഭർതതാവിനും സ്വയം കാശ് സമ്പാദിച്ച് അല്ലെങ്കിൽ വാടകയ്ക്ക് എടുത്ത് സ്വന്തം കുടുംബം independent ആയി രൂപപ്പെടുത്തി കൂടെ. Misunderstandings
    2 parentsil നിന്നും ഉണ്ടാകും. 2 sidilum Parents കാരണം എത്രയോ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്... Best option മാറി താമസിക്കുക തന്നെയാണ്. ഭർത്താവും ഭാര്യയും work ചെയ്യുക ആണെങ്കിൽ കൂടുതൽ നല്ലത്..

    • @abeenaiype5866
      @abeenaiype5866 3 года назад +2

      The Bible quote she read is a mistake in the Malayalam translation. Read the English version www.biblegateway.com/passage/?search=Tobit+10%3A12&version=GNT
      . It is only asking to see boys parents as equal to her parents. Not as "ini muthal avaranu ninte mathapithakkal". This single mistranslated sentence has been used by Malayalis with their ignorance to treat the parents of girls with less priority. Will this error left to remain so if it was an advice adversely affecting men or his family ? For you, Raguel or Jesus is more important? Why you are not reading Jesus's words which is more important than Raguel. "www.biblegateway.com/passage/?search=Matthew%2019:4-6&version=GW . As human beings , we cannot become independent at old age, so we must encourage to look after both parents. That is a human act. But it must not be imposed as marital responsibility which is anti natural. But we developed a patriarchy system that protects only husband's parents. And all these counselors are inhuman to girls parents. People are still living in BC

    • @sushman4725
      @sushman4725 3 года назад +2

      @@abeenaiype5866 Thank you so much.. Can you put the correct translation in main comment section so that people who see this video will not be mislead?
      I agree that when either parents are sick , we need to take care of them.. But if they are not sick and are independent, children can live independently .. That will be better for all, otherwise there is chance of dominance by parents.. They always think children need to obey them. But when children become adults, they create their own opinions which parents find difficult to accept.. I know many cases of conflicts which happened just because of parents..

    • @abeenaiype5866
      @abeenaiype5866 3 года назад +1

      @@sushman4725 You are right. I have already posted this in the main comment section.

    • @marymalamel
      @marymalamel 3 года назад

      @@abeenaiype5866 correct

  • @sheelaskurup2382
    @sheelaskurup2382 5 месяцев назад

    Great speech ❤

  • @anuannmathew
    @anuannmathew 3 года назад +2

    Chila samayathu idapende varum..idapettillenkil kore Vismayamaymar undaavum..pinne paranjittu karyamilla..ella karyathilum idapedaruthu..but avashyathinu idapedanam..