മാതാവ് തോരാതെ അനുഗ്രഹങ്ങൾ കൊടുക്കുന്ന സെലിൻ ചേച്ചിയുടെ അനുഭവങ്ങൾ | Anugrahamala 65 | ShalomTV

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Anugrahamala 65 | CELIN | ShalomTV
    #shalomtv #malayalam #rosary
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    RUclips Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

Комментарии • 310

  • @divinetouch87
    @divinetouch87 11 дней назад +26

    പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു.... ജപമാല കൂടുതൽ വിശ്വാസത്തോടെ ചൊല്ലുവാനും, അമ്മയോട് ചേർന്ന് ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏...

  • @cicilycicilybaby6530
    @cicilycicilybaby6530 9 дней назад +11

    പരിശുദ്ധ അമ്മേ ഈ ചേച്ചിക്ക് കൊടുത്ത അനുഗ്രഹത്തിന്റെ നൂറിൽ ഒരംശം അനുഗ്രഹം ഈയുള്ളവർക്ക് തന്ന കൃപയാകണേ ❤❤❤🙏🏾

  • @searphinesheelatomy9465
    @searphinesheelatomy9465 8 дней назад +8

    എന്റെ മാതാവേ എന്റെ മോന് കാനഡ യിൽ മോൻ പഠിച്ച ജോലി കിട്ടാൻ അനുഗ്രഹിക്കണേ. കടങ്ങൾ എല്ലാം എത്രയും വേഗം വീട്ടാൻ കണിയാണമേ. ഇളയ മകന് 12 ന് ഡ്രൈവിംഗ് ടെസ്റ്റ്‌ ആണ് പാസ്സ് ആകാൻ അനുഗ്രഹിക്കണേ.

  • @binilk.varghese1954
    @binilk.varghese1954 11 дней назад +67

    ദൈവമേ...🙏 പരിശുദ്ധാത്ഥാവിൻ്റെ കൃപനൽകി അനുഗ്രഹിക്കേണമേ🙏 വചനം കേൾക്കുന്ന എല്ലാവരെയും അനുഗഹിക്കേണമേ.'' -വിവാഹ പ്രായം എത്തിയിട്ടും നടക്കാത്ത ദുഃഖം അനുഭവിക്കുന്ന എല്ലാവർക്കും തക്കതായ തുണയെ നൽകി അനുഗ്രഹിക്കേണമേ..... നല്ല കുടുംബ ജീവിതം നൽകണമേ.... കുട്ടികൾ ഉണ്ടാകാത്തവർക്കു കുട്ടികൾ ഉണ്ടാകുവാനും.... കുട്ടികൾ നല്ല രീതിയിയിൽ ദൈവദയത്തോടെ വളരുന്നതിനും ... പഠിക്കുന്നതിനും.. ജോലിക്കായ് അലയുന്നവർക്ക് നല്ലൊരു ജോലിയും... പാർപ്പിടം ഇല്ലാത്തവർക്ക് നല്ല പാർപ്പിടം ഉണ്ടാക്കുവാനുo... കട ഭാരത്താൽ വലയുന്നോർക്കും .... ശാരീരികമായ അക്രമങ്ങൾ ,അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും ''. രോഗികൾക്കും...മാനസീക വൈകല്യമുള്ള ആളുകൾ / കുട്ടികൾ ; അനാഥർ.. മരണം കാത്തു കിടക്കുന്നവർ.. ആരും പ്രാർത്ഥനയിൽ ഓർക്കാത്ത ആത്മാക്കൾക്കും , മനുഷ്യർക്കും : പ്രവാസത്തിലായവർക്കും ''എല്ലാവർക്കും അവരവരുടെതായ പ്രശ്നങ്ങൾ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നവർക്കും ... ക്രമസമാധാനത്തിനും .. അവരുടെ ആവശ്യമായ നിയോഗങ്ങൾക്കും വേണ്ടി ആത്മാർത്ഥമായി.. മനസ്സുരുകി.... കണ്ണുനീരോടെ ഞാൻ ആത്മാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... കൃപയോടെ ഉത്തരമരുളണമേ -....ആമീൻ🙏🙏🙏

  • @daisymathewmangattu6673
    @daisymathewmangattu6673 11 дней назад +16

    ഈശോയെ ഞങ്ങൾക്കും ഇതുപോലുള്ള വിശ്വാസം തരണേ!!പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കനേ!!❤

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 9 дней назад +9

    അമേ മാതാവേ എന്റെ കുടുംബത്തിലെ ബന്ധനങ്ങും തടസ്സങ്ങളും മാറ്റിത്തരണമെ.

  • @idayesudas3225
    @idayesudas3225 11 дней назад +16

    എന്റെ മകന് 38-വയസ്സ് ആയി
    വിവാഹ തടസ്സം മറുന്നതിന് പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കണമേ. 🙏

  • @karunyacmc5337
    @karunyacmc5337 11 дней назад +5

    സെലിൽ ചേച്ചിയുടെ മാതൃ ഭക്തി അനേകർക്ക് മാതൃകയാവട്ടെ. ആമ്മേൻ

  • @anugrace2797
    @anugrace2797 7 дней назад +3

    Chechiyude e words mattoru channelill 3yrd mumb kandirunnu
    Enikk പണ്ടും കണ്ടു പരിചയമുള്ള face ആണ്. ഞാനും കോട്ടയം ആണ്.
    ഇനിയും അനേർക്ക് മാതാവിൻ്റെ അനുഭവങ്ങൾ പകരാൻ ഇടയാകട്ടെ

  • @srpulloliltreesa5497
    @srpulloliltreesa5497 11 дней назад +12

    സെല്ലിൻ ചേച്ചി, വളരെ സന്തോഷം തോന്നുന്നു. എന്നെയും പ്രാർത്ഥനയിൽ ഓർക്കണേ

  • @TomJoseManikath
    @TomJoseManikath 11 дней назад +9

    ദൈവ വചനവും സാക്ഷ്യങ്ങളും എത്ര മധുരമുള്ളത് ❤
    Shalom

  • @jesusandmary8075
    @jesusandmary8075 11 дней назад +9

    അമ്മയുടെ ഈ കുഞ്ഞിനെയും ജപമാല ചൊല്ലി പ്രാർഥിക്കുവാനുള്ള കൃപ നൽകിയനുഗ്രഹിക്കണമേ

    • @priyarosepeter5526
      @priyarosepeter5526 8 дней назад

      Enda kudubathil ellaverum kontha chellanum kurbana kannan ulla anugraham labikan prathikunnu

  • @godlovesyou3626
    @godlovesyou3626 11 дней назад +12

    എത്രയോ ശക്തമായ ഒരു സാക്ഷ്യം ഈ സാക്ഷ്യം ് കേൾക്കുന്ന എല്ലാവരെയും പരിശുദ്ധ അമ്മയുടെ ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള കൃപ കൊടുക്കണേ

  • @ManeeshKm-oi3os
    @ManeeshKm-oi3os 11 дней назад +8

    Ente മകൻ ആദം ഭയങ്കര മുൻകോപി ദേഷ്യകാരനാണ് അവനു ശാന്തത യും എളിമയും കൊടുക്കണേ 🙏🙏🙏🙏

  • @jerommarafael6899
    @jerommarafael6899 11 дней назад +15

    എന്റെ രണ്ട് മക്കൾക്കും കുഞ്ഞുങ്ങളെ ലഭിക്കാൻ വേണ്ടി മാതാവിനോട് പ്രാർത്ഥിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @annamathew6547
    @annamathew6547 11 дней назад +8

    I know her from Tabor and she prayed for me for a baby after 5 years .I got a baby girl .She is 6 years old now.Thank you chechi and Jesus from Canada🙏🙏🙏

  • @JP-ft6tj
    @JP-ft6tj 2 часа назад

    വീടില്ലാത്ത.. നോക്കാൻ മക്കളില്ലാത്ത കുമാരിച്ചേച്ചിക്കും ഭർത്താവിനും ഇതുപോലൊരു കുഞ്ഞുവീടുനൽകി അനുഗ്രഹിക്കാൻ അമ്മയോട് പ്രാർത്ഥിക്കണേ ചേച്ചീ 🙏

  • @nidhinjoshy7207
    @nidhinjoshy7207 9 дней назад +11

    സെലിൻ ചേച്ചി:... ചേച്ചിയെ ഒന്നു കാണാൻ തോന്നുന്നു എന്ത് മാത്രം അനുഗ്രഹം നിറഞ്ഞ കുടുംബം കേട്ടിട്ട് കണ്ണും മനസ്സും നിറഞ്ഞു . നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെക്കൂടി ഓർക്കണേ

  • @elsymathew4790
    @elsymathew4790 11 дней назад +5

    ചേച്ചി കാവിൻസിലിംഗ് ഒത്തിരി ഇഷ്ടമാണ് ഞാൻ ചേച്ചിയുടെ അടുത്ത് വന്നിട്ടുണ്ട് നല്ല അനുഭവമാണ് ദൈവം ഒത്തിരി kreupakal ഇനിയും തരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @HevenPuthur
      @HevenPuthur 11 дней назад +6

      Ee auntyude number undo

    • @sojiabraham-cb5fy
      @sojiabraham-cb5fy 4 дня назад

      സെലിൻ ചേച്ചിയുടെ ഫോൺ നമ്പർ ഒന്ന് കിട്ടുമോ

  • @manjuunni315
    @manjuunni315 День назад

    അമ്മേ മാതാവേ അനിയോജ്യമായ ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏ജോലി ഇല്ലാത്ത എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏

  • @LuciyaAngelxxx
    @LuciyaAngelxxx 11 дней назад +6

    അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും സമർപ്പിക്കുന്നു വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കുവാൻ ഉള്ള കൃപ ലഭിക്കുന്നതിന് വേണ്ടിയും പ്രാർത്ഥിക്കുന്നു സ്വന്തമായി ഒരു ഭവനം പള്ളിയുടെ അടുത്ത് തന്നെ ലഭിക്കുവാൻ അനു ഗ്രഹിക്കണമേ

  • @bastianaugustine8469
    @bastianaugustine8469 10 дней назад +3

    അമ്മേ മാതാവേ എൻ്റെ ജോലിതടസ്സം മാറുവാൻ അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ..ജോലി തടസ്സം നേരിടുന്ന എല്ലാ മക്കളെയും അനുഗ്രഹി ക്കേണമേ..അമ്മേ..

  • @CicilyRaju-u1h
    @CicilyRaju-u1h 11 дней назад +6

    അമ്മേ മാതാവേ എന്റ കാല് വേദന സുഖ് പ്പെടുത്തണമെ ഭാർത്താവിന്റെ ജോലി പ്രതിസന്ധി അനുഗഹിക്കണമെ

  • @MerlinJudson
    @MerlinJudson 10 дней назад +3

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ജപമാല ചൊല്ലി പ്രാത്ഥിക്കുവാൻ അമ്മേ സഹായിക്കണമേ

  • @m.cherian258
    @m.cherian258 11 дней назад +3

    പരിശുദ്ധ അമ്മയോട് എൻ്റെ നിയോഗങ്ങളും പ്രത്യേകിച്ച് വിവാഹതടസ്സങ്ങൾ മാറ്റി കരുവാൻ മദ്ധ്യസ്ഥ പ്രോത്ഥിക്കണമേ. ദൈവമേ നന്ദി മഹത്വം. ആമ്മേൻ

  • @athira586
    @athira586 10 дней назад +5

    എന്റെ ജീവിതപങ്കാളിയുടെ ദുശീലം ellam മാറ്റണെ... അമ്മേ ഈ മാസം തന്നെ എന്റെ husbandinu പോവാനുള്ള letter വരണേ 🙏🏻🙏🏻🙏🏻🙏🏻സാമ്പത്തിക സഹായം നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @savithashobin7732
    @savithashobin7732 11 дней назад +17

    അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണേ

  • @rejin5004
    @rejin5004 11 дней назад +10

    3 A.M prayer most powerful.....🙏🏻🌹♥️

    • @athirasunny3
      @athirasunny3 10 дней назад

      Why

    • @rejin5004
      @rejin5004 10 дней назад +2

      @@athirasunny3 normal time & early 3 am വച്ചു പ്രാർത്ഥിച്ചു നോക്കുക ഒരു ദിവസമല്ല ദിവസങ്ങളോളം വ്യത്യാസം കാണാം. പകൽ 3 മണി ആർക്കും സാധിക്കും എന്നാൽ പുലർച്ചെ 3 മണി എന്നത് നാലാം യാമം ആണ്‌ കുറച്ചു അധികം ബുദ്ധിമുട്ടുണ്ട് consistent ആയി എഴുന്നേറ്റു പ്രാർത്ഥിക്കാൻ ശരീരം ബലഹീനമായിരിക്കും ഉറക്കത്തിന്റെ peak hour / ഗാഡ നിദ്ര എന്ന് പറയും പോലെ.... എന്നാൽ അതിനെയൊക്കെ തരണം ചെയ്തു പ്രാർത്ഥനയിൽ ആയിരിക്കുന്നവർ mentally & spiritualy / gracefully strong ആയിരിക്കും 🙏🏻

  • @manjujose8616
    @manjujose8616 4 дня назад +1

    ഈ ചേച്ചി എനിക്ക് കൗൺസിലിങ് തന്നു. നല്ല അനുഭവം ആയിരുന്നു. ആമ്മേൻ

    • @sofibenny4338
      @sofibenny4338 3 дня назад +1

      ഈ ചേച്ചിടെ നമ്പർ ഉണ്ടോ

    • @manjujose8616
      @manjujose8616 3 дня назад

      അയ്യോ നമ്പർ ഇല്ലല്ലോ

  • @susheelasanthosh3419
    @susheelasanthosh3419 9 дней назад +2

    സിലിൻ ചേച്ചി അനുഗ്രഹിച്ചതുപോലെ മാതാവേ ഞങ്ങളെ അനുഗ്രഹിച്ച ഒരു വീട് നൽകണമേ

  • @Jiji-wj3fw
    @Jiji-wj3fw 11 дней назад +9

    ദൈവമേ എന്റെ അമ്മയ്ക്ക് നടക്കാനുള്ള ബുദ്ധിമുട്ട് മാറ്റി തരണേ പരിശുദ്ധാത്മാവേ കാലുകൾക്ക് ശക്തി കൊടുക്കണം ബലം കൊടുക്കണേ കൊടുക്കണം അനുഗ്രഹിക്കണേ കണ്ണുകൾക്ക് കാഴ്ച നൽകണേ എന്റെ ഈ യാചന കേൾക്കാതെ പോകരുത് സ്വീകരിക്കണെ കർത്താവേ

    • @sandhyabiju9357
      @sandhyabiju9357 11 дней назад +1

      എന്റെ അമ്മയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

    • @Jiji-wj3fw
      @Jiji-wj3fw 11 дней назад

      🙏🙏🙏🌹

    • @sunithashabu5722
      @sunithashabu5722 11 дней назад

      😪🙏🙏🙏🙏🛐

    • @user-xr8fu3eh1m
      @user-xr8fu3eh1m 11 дней назад

      HELP ME MOTHER

    • @user-xr8fu3eh1m
      @user-xr8fu3eh1m 11 дней назад

      ​@@Jiji-wj3fw11:55

  • @shajilkumar2388
    @shajilkumar2388 11 дней назад +14

    നല്ല ഒരു ഭക്ത സ്ത്രീ യുടെ ജീവിതാനുഭവങ്ങൾ.

  • @leojoseph934
    @leojoseph934 7 дней назад +2

    Celin chechi praise the lord.Eniku ചേച്ചിയുടെ അടുത്ത് കൗൺസിലിംഗിന് വരൻ ഭാഗ്യം കിട്ടി ചേച്ചി പ്രാർത്ഥിച്ചു പരിശുദ്ധാത്മാവ് വെളിപ്പെടുത്തിയ എല്ലാം അതുപോലെ സംഭവിച്ചു.

    • @lijopj5501
      @lijopj5501 3 дня назад

      ഹലോ

    • @lijopj5501
      @lijopj5501 3 дня назад

      കൺസിലിങ്ങിന് പോകാൻ ആണ് നംബർ തരുമോ

  • @minivt127
    @minivt127 7 дней назад +1

    പ്രിയ സെലിൻ ചേച്ചി ചിന്നുവിനും നിമ്മിക്കും പ്രീതുമോനും ഷിബുവിനും ഒരു ജോലി ശരിയാകാൻ മാതാവിനോട് പ്രാർത്ഥിക്കണേ

  • @nehamaria7429
    @nehamaria7429 3 дня назад

    അമ്മേ പരിശുദ്ധ അമ്മേ എന്നെ കയ്യ് വിടാതെ കാത്തുകൊള്ളണമേ 🙏🙏

  • @varkeym-h1l
    @varkeym-h1l 4 дня назад

    അമ്മേ ഈ സഹോദരിയുടെ വിശ്വാസത്തിന്റെ ഒരംശം എന്നിൽ ഉണ്ടാകുവാൻ കൃപ തോന്നുന്നെ

  • @jisilmathew6587
    @jisilmathew6587 11 дней назад +3

    മാതാവ് എൻ്റെ പിതാവിന് നല്ല ബുദ്ധി ഉണ്ടാകാൻ വേണ്ടി അപേക്ഷിക്കുന്നു

  • @minivp3836
    @minivp3836 9 дней назад +1

    പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ എല്ലാ മാനസിക അസ്വസ്ഥതയും മാറ്റിത്തരാൻ വേണ്ടി ഈശോയോട് പറയണമേ 🙏🙏

  • @ajithathomas273
    @ajithathomas273 10 дней назад +2

    Selin chechiye nik ariyam taboril vech ulla parichayam nerit ee jeevitha anubavam kelkan bhagyam kittiya njan❤

  • @user-xf7wb8uz7c
    @user-xf7wb8uz7c 9 дней назад +2

    എന്റെ കുഞ്ഞുങ്ങൾ വിശുദ്ധിയിൽ വളരാൻ അനുഗ്രഹിക്കണേ മാതാവേ

  • @sherly_j
    @sherly_j 11 дней назад +3

    Celine ദൈവത്തിൻ്റെ മക്കൾ. വരങ്ങൾ ദൈവം കോ രീ ചൊരിഞ്ഞ മകൾ❤❤❤

  • @bincyreneesbincyrenees9960
    @bincyreneesbincyrenees9960 2 дня назад

    എന്റെ ശരീരിക അസ്വാസ്ഥത മാറ്റി തരണേ അമ്മേ 🙏 നല്ല ഷീണംവും തളർച്ചയും ആണ് അമ്മേ 😔

  • @miniraphy4057
    @miniraphy4057 7 дней назад +1

    അമ്മേ എൻ്റെ മകൻ രാഹുലിന് ഒരു ജോലി കൊടുത്ത് അവനെ വിശ്വാസത്തിൽ വരുവാൻ അനുഗ്രഹിക്കട്ടെ

  • @jainjain3333
    @jainjain3333 11 дней назад +7

    അമ്മമാതാവേ എന്റെ മരുമകൾ ജെസ്മിക്ക് യുകെയിൽ അവൾ പഠിച്ചതിന്റെതന്നെ ഒരു ജോലി കൊടുത്താനുഗ്രെഹികേണമേ അമ്മേ സഹായികേണമേ 😭😭🙏🙏

  • @soniajobish6930
    @soniajobish6930 9 дней назад +2

    ദൈവത്തിന്റെ അനുഗ്രഹത്താൽ സെലിൻ ചേച്ചിയുടെ ആ വീട്ടിൽ പോകാനും അത്ഭുത നീരുറവയിലെ ജലം കുടിക്കാനും അവിടെ ഒരു ദിവസം താമസിക്കാനും പരിശുദ്ധ അമ്മ എന്നെയും ഹസ്ബൻഡിനെയും മമ്മിയേയും അനുഗ്രഹിച്ചു. 🙏🙏

  • @rejikuriakose7636
    @rejikuriakose7636 11 дней назад +3

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏

  • @sr.prabhamariya1093
    @sr.prabhamariya1093 11 дней назад +3

    സെലിൻ ചേച്ചി പരി.അമ്മ കൃപയാൽ ഇനിയും നിറയ്ക്കട്ടെ

  • @sumolRamesh
    @sumolRamesh 4 дня назад +1

    Amme mathave othiri kadangal kond thakarnnirikkukayanu njn. 😢 ellam maarunnathinu anugrahikkane. Joliyil nalla income kittunnathinu vendiyum prayer cheyyane

  • @preethymax450
    @preethymax450 9 дней назад +1

    അമ്മേ... അമ്മയുടെ നീല അങ്കിക്കുള്ളിൽ എന്റെ കുടുംബത്തെ പൊതിഞ്ഞു സൂക്ഷിക്കണേ

  • @kochuranikj6938
    @kochuranikj6938 10 дней назад +2

    അമ്മയുടെ അനുഗ്രഹം കൂടുതൽ കൂടുതൽ ഉണ്ടാകട്ടെ

  • @lisammaascaria-wq2cl
    @lisammaascaria-wq2cl 7 дней назад

    ചേച്ചി എന്റെ മക്കൾക്ക് വേണ്ടിട്ട് മാതാവിനോട് പ്രാപിക്കണമേ. വിശ്വാസ തോടെ പ്രാത്ഥിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Johns_quality_furniture
    @Johns_quality_furniture 8 дней назад +1

    അമ്മേ മാതാവേ ഭക്തിയോടെ ജപമാല ജപിക്കാനുള്ള കൃപ തരണമേ

  • @jilcyajithjilcy1557
    @jilcyajithjilcy1557 8 дней назад +1

    അമ്മേ മാതാവേ എല്ലാ തിന്മകളിൽ നിന്നും എന്നെ കാത്തു കൊള്ളണമേ

  • @jeenaantony4283
    @jeenaantony4283 11 дней назад +3

    അമ്മേ.... എൻ്റെ കുടുംബത്തെയും ചേർത്തുപിടിക്കണമേ.....

  • @AnishAlanickal
    @AnishAlanickal 10 дней назад

    മാതാവേ എൻ്റെ അമ്മേ ഞങ്ങൾക്ക് സ്ഥലം നൽകി അനുഗ്രഹിക്കണേ അമ്മേ .... സാമ്പത്തിക അൽഭുതം നൽകണേ.. കടാക്ഷിക്കണേ...

  • @jessybenny7907
    @jessybenny7907 6 дней назад

    ചേച്ചി എന്റെ വീട്ടിൽ എല്ലാവർക്കും ഇങ്ങനെ ഒരു പ്രാർത്ഥനാ ജീവിതം ഉണ്ടാകുവാൻ എന്റെ പരിശുദ്ധ അമ്മയോട് എന്നോടുകു‌ടെ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @gracyvarghese8076
    @gracyvarghese8076 11 дней назад +2

    Ende kochumakkal deivabhayathil valaruvan prarthikane chechi. Thank you chechi.

  • @lathaalexander4643
    @lathaalexander4643 8 дней назад +2

    Ammmathave എന്റെ മോനു മക്കൾ ഇല്ല മക്കൾ നൽകേണമേ അനുഗ്രഹിക്കു മാതാവേ 🙏🙏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 11 дней назад +1

    മാതാവേ... അനുഗ്രഹിക്കണേ 🙏🏻. ചേട്ടന് കട തുടങ്ങാൻ സാമ്പത്തികവും, അതുപോലെ ഒരു നല്ല സെന്ററിൽ കടയും റെഡി ആക്കി തരണേ 🙏🏻

  • @celinjohn4091
    @celinjohn4091 11 дней назад +7

    എന്റെ പേര് സെലിൻ എന്റ ഭർത്താവിന്റെ പേര് ജോൺ എനിക്ക് നാലു മക്കളുണ്ട് രണ്ട് പെണ്ണും രണ്ട് ആൺമക്കളും. ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ ഒരു നവീകരണത്തിലേക്ക് വരാൻ.മാനസാന്തരത്തിലേക്ക്.

  • @reanu9328
    @reanu9328 7 дней назад +1

    അമ്മേ എന്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ 🙏

  • @lincythomas17
    @lincythomas17 7 дней назад

    എൻറെ മകന് പരിശുദ്ധ ത്മ അഭിഷേകം ഉണ്ടാകുവാനും അവൻറെ കടങ്ങൾ വീട്ടപ്പെടാനും ഉളള അനുഗ്രഹം തരണമേ.

  • @mariamma5221
    @mariamma5221 5 дней назад

    എൻറെ മുട്ട് ഓപ്പറേഷൻ കഴിഞ്ഞു എത്രയും വേഗം നടക്കുന്നതിനുള്ളക്യപ പരിശുദ്ധ അമ്മവഴി എനിക്ക് സാധിച്ചു തരുന്നതിനായി യാചിക്കുന്നു.കുടുംബസമാധാനം തരണമേ

  • @AmminiKunjappan-z1g
    @AmminiKunjappan-z1g 11 дней назад +1

    എന്റെ മോളും marimonum കുഞ്ഞും സതോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കമേ

  • @elsyt7236
    @elsyt7236 5 дней назад

    എന്റെ അമ്മേ വൃദ്ധസദനത്തിലേക്ക് പോകാൻ മക്കളില്ലത്ത ഞങ്ങടെ വീട് വിൽക്കാൻ സഹായിക്കണമെ ആമ്മേൻ.

  • @reshmijosep161
    @reshmijosep161 11 дней назад +4

    ഈ സെപ്റ്റംബർ മാസം വരുന്ന CA inter exam ന് എൻ്റെ മകൾ പാസ്സാവാനായി അമ്മേ മാതാവേ തിരുക്കുമാരൻ്റെ അടുത്ത് മാധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണേ

    • @jaisonjacobcj1302
      @jaisonjacobcj1302 10 дней назад

      ദൈവത്തെ വിചാരിച്ചു പഠിച്ചാൽ മതി 😊

  • @jisilmathew6587
    @jisilmathew6587 11 дней назад

    മാതാവ് വണ്ടിക്ക് ഓട്ടം കിട്ടാൻ നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി ഒരായിരം നന്ദി

  • @arjunt7977
    @arjunt7977 5 дней назад

    പരിശുദ്ധ അമ്മേ എന്നെ കട കെണിയിൽ നിന്ന് രക്ഷിക്കണമേ. പറഞ്ഞസമയത്തു പൈസ കൊടുക്കാൻ അനു ഗ്രഹി ക്കണമേ. കടം തീർത്തു. റാലിയിൽ പങ്കെടുക്കഅൻ സാധിക്കണമേ 🙏🏿. ആമേൻ

  • @ricytomy2322
    @ricytomy2322 6 дней назад

    ഈശോയെ ബിസിനസ് വിജയം നല്കി അനുഗ്രഹിക്കണെ.

  • @reenacheriyan1267
    @reenacheriyan1267 5 дней назад

    യേശു ഇന്നും ജീവിക്കുന്നു , അമ്മ സഹരക്ഷകയായി നമ്മോടു കൂടെയുണ്ട്

  • @lj792
    @lj792 11 дней назад +2

    അമ്മേമാതാവേഎന്‍റെദുഷ്ടഹൃദയംമാറ്റിവിശുദ്ധഹൃദയംതരണേആമ്മേ❤❤❤

  • @mariamma5221
    @mariamma5221 5 дней назад

    എൻറെ മുട്ട് ഓപ്പറേഷൻ കഴിഞ്ഞു എത്രയും പെട്ടെന്ന് എനിക്ക് പൂർണ്ണ സൗഖ്യം തരണമേ.എൻ്റെകുടുംബത്തിൽസമാധാനംതരണമേ അമ്മ മാതാവേ ഞങ്ങള് കൈവിടരുതേ

  • @florasister4732
    @florasister4732 11 дней назад

    Thank for your sharing May God bless your family 🙏🙏🙏

  • @Motivate-k2k
    @Motivate-k2k 11 дней назад

    അമ്മ വഴി ഈശോ ഇനിയും ഒത്തിരി അനുഗ്രഹം നൽകട്ടെ

  • @daisonbabuasdf2959
    @daisonbabuasdf2959 11 дней назад

    I listen with tears, super testmony

  • @royvargheeseroyoksir4695
    @royvargheeseroyoksir4695 11 дней назад +1

    ഈശോയെ നന്ദി ഈശോയെ സ്തുതി ആവേ മരിയ

  • @elsygeorge9133
    @elsygeorge9133 6 дней назад

    Thank you

  • @jullyphilip4136
    @jullyphilip4136 10 дней назад +1

    അമ്മേ, എന്നെയും കുടുംബത്തെയും കൈ പിടിച്ചു നടത്തണേ 🙏

  • @salyjacob5870
    @salyjacob5870 11 дней назад

    Ave. Maria blessings. Chechi. Heart touching. 🙏🏼🙏🏼🙏🏼❤

  • @JancySabu-pl3sb
    @JancySabu-pl3sb 10 дней назад +1

    Amme mathave enneum ente kudumbatheum parisudhalmavinal nirakkane,eniku oru palliude aduthu oru veedu thannu anugrehikkane ❤️🙏

  • @rajanivarghese481
    @rajanivarghese481 11 дней назад

    Ave Maria ❤. Thank you for this sharing.

  • @MerinAbraham-b8t
    @MerinAbraham-b8t 5 дней назад

    Amme mathave ee makaleyum kudumbatheyum anugrahikane

  • @ChildofGod-ww2kr
    @ChildofGod-ww2kr 6 дней назад

    അമ്മേ മാതാവേ ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @udayshetty3195
    @udayshetty3195 9 дней назад +1

    Parisudha kanyamariyame ammea vellavum velichavumullasonthamaya oru bhavanam nalki anugrahikaname pray for me.

  • @Thressiajosekutty
    @Thressiajosekutty 5 дней назад

    praise the Lord

  • @suja1358
    @suja1358 9 дней назад

    Amen.hallelujah Praise the Lord Avae Maria ❤

  • @alphonsamathai1641
    @alphonsamathai1641 8 дней назад +1

    Hallelujah 🌹 hallelujah 🌹 hallelujah 🙏 hallelujah 🙌 hallelujah

  • @TreesaJaiby
    @TreesaJaiby 4 дня назад

    Mathave ente udarathillullla kunjine anugrahikkanee

  • @jacobrodriguez1357
    @jacobrodriguez1357 11 дней назад +1

    Ammayode paapikalaya nanghalk vendhi praarthikane.Hallehluyah.Treesa.

  • @maryjohn154
    @maryjohn154 3 дня назад

    Ente Eesoye ente Madhave ethra nalla kudumbam Njangalude kudumbatheyum anugrahikkaname

  • @AnilKumar-r1b1r
    @AnilKumar-r1b1r 11 дней назад +1

    Thanks to God 🎉

  • @Rose-ei9py
    @Rose-ei9py 6 дней назад

    Parishudhamme enne parishudhatmavinal nirakane

  • @minimanoj4161
    @minimanoj4161 11 дней назад

    Praise the Lord ,Ammae mathavae ammayodu chernnu nilkuvan ennae anugrahickanamae

  • @jayasreek8203
    @jayasreek8203 7 дней назад

    Amma Mathavee nanthi 🙏🌹❤️ ente makkale samrekshikkename ente sthalam vilpana nadathi tharename amme ❤

  • @udayshetty3195
    @udayshetty3195 9 дней назад +1

    Valare prashnangalal kitanulla paisa kittathe vishamikukayanu pray for me

  • @leenasebastian5875
    @leenasebastian5875 8 дней назад

    അമ്മേ മാതാവേ എന്റ മക്കളുടെ മേല്‍ കൃപ യാ യി രി ക്ക ണ മേ ഈശോ യെ എന്റ കുടുബ ത്തി ന്റെ മേല്‍ കൃപ യാ യി രി ക്ക ണ മേ

  • @SmithaSkaria-nf8te
    @SmithaSkaria-nf8te 5 дней назад

    Please pray for my husband to get an appointment for healing as soon as possible.

  • @VincyThomas-j9g
    @VincyThomas-j9g 4 дня назад

    Amen

  • @minivt127
    @minivt127 7 дней назад

    പ്രിയ അമ്മയുടെ പ്രിയ മകളായ സെലിൻ ചേച്ചി, എനിക്ക് ഒരു കേസ് ഉണ്ട് അതൊന്നു തീർത്തു എനിക്കും മക്കൾക്കും കിട്ടാനുള്ളത് തരാൻ പ്രാർത്ഥിക്കണേ

  • @user-ft8cq3eq4g
    @user-ft8cq3eq4g 6 дней назад

    Amen🙏🙏🙏🙏