ആയിരക്കണക്കിനുപേർക്ക് മാതാവിന്റെ അനുഗ്രഹം മേടിച്ചുകൊടുത്ത പൊന്നമ്മ | Anugrahamala 59 | ShalomTV

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 267

  • @saijuks9518
    @saijuks9518 2 месяца назад +10

    ഒരു താഴ്മ യുള്ള വൈദീകൻ ആകുവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @JessyAntony-j3p
    @JessyAntony-j3p 21 день назад +1

    ആത്മാവിൽ നിറവും മാതാവിൽ ഉറച്ച വിശ്വാസം ഉള്ളവരും ആയി ജീവിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @shymijetheesh
    @shymijetheesh Месяц назад +1

    എനിക്ക് ഐഎൽടി എസ് പഠിച്ചു ജയിക്കുവാനും ഇംഗ്ലീഷ് സംസാരിക്കാനുള്ള കൃപ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @anishaji1635
    @anishaji1635 5 месяцев назад +19

    ചേച്ചി എൻറെ മകന് എന്നോടുള്ള ദേഷ്യവും എല്ലാം മാറ്റി തരുവാൻ അമ്മയോട് പ്രാർത്ഥിക്കണമേ അവൻ അമ്മയുടെ ഈശോയും വളരുവാനും അവൻ വേദപുസ്തകം വായിക്കുവാനും പള്ളിയിൽ പോകുവാനും എല്ലാവരും മനസ്സ് തോന്നി ഒരു മാനസാന്തരം കൊടുക്കുവാൻ വേണ്ടി അവനുവേണ്ടി പ്രാർത്ഥിക്കണമേ അവൻറെ പെട്ടെന്നുള്ള ദേഷ്യവും എല്ലാം മാറ്റിത്തരണം മാറ്റിത്തരാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @RosySheela-rz8mz
    @RosySheela-rz8mz 25 дней назад

    മകന് അപ്പനും അമ്മയും സ്നേഹത്തോടെ ജീവിക്കാൻ കൃപതരണമെ

  • @maggijose-qm9ns
    @maggijose-qm9ns 5 месяцев назад +4

    ചേച്ചി പ്രാർത്ഥിക്കണേ എനിക്കുവേണ്ടി. ഞാൻ ഒന്നിലും സന്തോഷം ഇല്ലാത്ത അവസ്ഥയിലാണ്. ജപമാലചൊല്ലാനുള്ള കൃപ തരാൻ പ്രാർത്ഥിക്കണേ.

  • @59riyarajusam8
    @59riyarajusam8 5 месяцев назад +20

    അമ്മേ മാതാവേ ജപമാല ചൊല്ലാനുള്ള അനുഗ്രഹം നല്കണമേ 🙏♥️, ജപമാലയിൽ ആഴത്തിലുള്ള വിശ്വാസം വർധിപ്പിക്കണമേ.

  • @leemaxavier9802
    @leemaxavier9802 5 месяцев назад +12

    ചേച്ചി എൻ്റെ മകൻ്റെ വിവാഹ തടസ്സം മാറ്റി തരുവാൻ പരിശു ദ്ധ അമ്മയോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണേ രണ്ട് ആലോചന ഉറപ്പിച്ചത് മുടങ്ങി പോയി അവന് ഒത്തിരി വിഷമത്തിലാണ. ഞാനും ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നുണ്ട് പ്രാർത്ഥി ക്കുമ്പോൾ എന്നെയും എൻ്റെ മകൻ ജെ ഫിനെയും ഓർക്കണേ യേശുവേ നന്ദി നന്ദി നന്ദി ഹല്ലേലൂയ ഹല്ലേലൂയ........🙏🙏🙏

  • @udayshetty3195
    @udayshetty3195 3 месяца назад +2

    Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for us.

  • @lizyjames1805
    @lizyjames1805 5 месяцев назад +30

    ചേച്ചി എന്റെ ഭർത്താവ് മരിച്ചു പോയി ഞങ്ങൾ ഇപ്പോൾ കടബാധ്യതയാൽ വളരെ വിഷമത്തിലാണ് ഞാനും എന്റെ മക്കളും കടബാധ്യതയാൽ വളരെയേറെ വിഷമിക്കകയാണ് ഞങ്ങളെ ഈ കടങ്ങൾ വീട്ടി സമാധാനത്തോടെ ജീവിക്കാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ എന്റെ അനിയത്തിയുടെ ഭർത്താവ്‌ ഭയങ്കര മദ്യപാനിയാണ് ജോലിക്ക് പോലും പോകാതെ നടക്കുവാണ് അതുകൊണ്ട് അവർക്കുവേണ്ടി കൂടി പ്രാർത്ഥിക്കണേ ഞങ്ങളും എന്നും അമ്മയെ വിളിച്ച പ്രാർത്ഥിക്കുന്നുണ്ട്

    • @MJ-lg8sd
      @MJ-lg8sd 5 месяцев назад +4

      എന്നും തിരുവചനം വായിക്കുക, യേശുവിൻ്റെ കയ്യിൽ ആത്മാർത്ഥമായി എല്ലാം സമർപ്പിക്കുക. നിങ്ങൾ ചോദിക്കുന്നതിനു മുൻപ്, നിങ്ങളുടെ ആവശ്യങ്ങൾ സ്വർഗ്ഗസ്ഥനായ പിതാവ് അറിയുന്നു. വചനം സത്യമാണെന്ന്, കണ്ണും പൂട്ടി വിശ്വസിക്കുക.

    • @DollyGilbert-uz6zw
      @DollyGilbert-uz6zw 5 месяцев назад +1

      Ente niyogangal ku vendi prarthikkaname

    • @GracyMichael-b1r
      @GracyMichael-b1r 5 месяцев назад +1

      ചേച്ചിഐൻറമകൾളുടജേലിതടസഠമററിതരുവൻവേടി❤പർഥിക്കണമേ

    • @divinetouch87
      @divinetouch87 3 месяца назад +1

      കൃപാസനത്തിൽ പോയി, പ്രാർത്ഥിക്കു, പരിശുദ്ധ അമ്മ അത്ഭുതമായി ഇടപെടും ഉറപ്പ്... 🙏

    • @jacksonbino9343
      @jacksonbino9343 2 месяца назад

      Read bible Niyamavarthanam chapter 28 1to 14 for 21 days daily 21 times

  • @sijiroy2830
    @sijiroy2830 5 месяцев назад +3

    ഈശോയെ എന്നെ സുഖപ്പെടുത്തണേ 🙏🏻🙏🏻🙏🏻, എന്റെ test result നെഗറ്റീവ് ആക്കി tharane🙏🏻🙏🏻🙏🏻

  • @margaretjosephkarunya46
    @margaretjosephkarunya46 5 месяцев назад +13

    ചേച്ചി ഒരു പാട് നന്ദി. വിശ്വാസത്തിൽ ജനിച്ചു വളർന്നു എങ്കിലും മാതാവിനെ ബഹുമാനിക്കും എങ്കിലും സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല' മാതാവിനെ സ്നേഹിക്കാനും ജപമാല പ്രാർത്ഥനയിൽ വിശ്വാസം വളരുവാനും എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ'മാതാവിനോട് ഭക്തി തീഷ്ണതയുള്ള ഒരു മകളെ എൻ്റെ മകന് ജീവിത പങ്കാളിയായി ലഭിക്കാനും അവൻ്റെ ലഹരിയുടെ ബന്ധനം പൊട്ടി സ്വതന്ത്രമാകാന്നും എനിക്കു വേണ്ടി പ്രാർത്ഥിക്കണേ.ആവേ മരിയ

  • @kochumolbinoy5722
    @kochumolbinoy5722 5 месяцев назад +2

    ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്ണമേ 🙏🙏🙏

  • @Coworkersofthetruth
    @Coworkersofthetruth 5 месяцев назад +1

    കർത്താവിന്റെ ഏകസഭയെകുറിച്ച് പറഞ്ഞതിനും നന്ദി.

  • @thankammadevassy5902
    @thankammadevassy5902 5 месяцев назад +2

    പരി അമ്മേ പ്രാർത്ഥിക്കണമെ വലിയ കൃപയാൽ നിറക്കണമെ

  • @MiniJoy-nq4oy
    @MiniJoy-nq4oy 5 месяцев назад +1

    ചേച്ചി ഞങ്ങളുടെ കുടുംബത്തിനുവേണ്ടി പരിശുദ്ധ്ര അമ്മയുടെ മാദ്ധ്യഥം വഹിച്ചു പ്രാർത്ഥിക്കണമെ എന്റെ ജീവിത പങ്കാളിയ്ക്ക് തൊഴിൽ നൽകി അനുഗ്രഹിക്കണമെ എന്റ ആൽബിൻ ഇൻ ർവ്പാ സാവുന്നതിനു തൊഴിൽ സ്ഥിരത ലഭിക്കുന്നതിന്നു വേണ്ടി പ്രാർതക്കുന്നു ജോസഫ്B. Rif പരീക്ഷ പാസാകുന്നതിനും സൈബർ സെക്യൂരിറ്റി പരീക്ഷ പാസായതിനു വേണ്ടി പ്രാർത്ഥിക്കുന്നു എന്റെ അമ്മേ എന്റെ ആശ്രയമേ, ആമ്മേൻ

  • @udayshetty3195
    @udayshetty3195 3 месяца назад +1

    Ante mathave emmanuvelinu anuyojyamaya oru jeevitha pankaliye nalki anugrahikaname

  • @sudhamohandas5
    @sudhamohandas5 5 месяцев назад +5

    ചേച്ചി എനിക്ക് കൊന്ത ചൊല്ലാൻ ഭയങ്കര മടിയാണ്.. മാതാവിനോടുള്ള സ്നേഹം വർധിക്കാനും കൊന്ത ധാരാളമായി ചൊല്ലാനുള്ള കൃപക്കായും പ്രാർത്ഥിക്കണേ ചേച്ചി

  • @soniyajigi1291
    @soniyajigi1291 5 месяцев назад +4

    ചേച്ചി ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കണേ 🙏🙏🙏

  • @jessyfrancis8686
    @jessyfrancis8686 5 месяцев назад +1

    എൻ്റെ ഇളയ മോൻൻ്റെ മരുമോൾക്കു വേണ്ടി പ്രാർഥിക്കണേ അവരുടെ കുടുംബം യോജിപ്പോടെയും സമാധാനത്തിലും പോകാൻ പ്രാർത്ഥിക്കണെ

  • @tessyfransies9149
    @tessyfransies9149 5 месяцев назад +2

    ചേച്ചി എനിക്കു വേണ്ടി ഈശോയുട് പ്രാത്ഥിക്കണം മകൻ്റെ വിവാഹതടസ്സം മാറുന്നതിനു പ അമ്മയുടെ മാദ്ധ്യസ്ഥം തേടി. ഞാൻ യാചിക്കുന്നു

  • @NimmyJayesh-vn6so
    @NimmyJayesh-vn6so 5 месяцев назад +2

    എനിക്കും ഇങ്ങനെ വിശ്വാസത്തോടെ ജപമാല ചെല്ലാൻ പറ്റണെ അമ്മേ. Isowyode എന്റെയും കുടുംബത്തിന്റെയും കാര്യം പറയണേ. എന്നെ നേർവഴിക്കു നയിക്കണേ

  • @dianasebastian871
    @dianasebastian871 5 месяцев назад

    Praise Jesus!Amma Maathava Very Powerful Testimony 🕊❤️❤️❤️

  • @sheelakurian883
    @sheelakurian883 4 месяца назад +1

    Amma Mathave pray for my family 🙏🙏🙏. Pray for us 🙏🙏🙏

  • @Coworkersofthetruth
    @Coworkersofthetruth 5 месяцев назад +4

    This is a great testimony. Thank you, Shalom.

  • @athira586
    @athira586 5 месяцев назад +8

    ഈ അമ്മയുടെ അനുഭവം മുൻപ് ഞാൻ കേട്ടിട്ടുണ്ട്.... പിന്നീട് ഞാൻ ഈ അമ്മേ ഇടക്കിടെ ഓർക്കാറുണ്ടായിരുന്നു... ഈ അമ്മ ഇപ്പൊ ഉണ്ടോ? ഒരു വിവരവും അറിയില്ല... ഞാൻ വീഡിയോസ് ഒക്കെ നോക്കാറുണ്ടായിരിന്നു ഈ അമ്മയുടെ എന്തെങ്കിലും വന്നിട്ടുണ്ടോ എന്നു.... ഇപ്പൊ എനിക്ക് കണ്ടതിൽ സന്തോഷം ഉണ്ട്... അമ്മ ഈ മെസ്സേജ് കാണുന്നു ഉണ്ടെങ്കിൽ എനിക്ക് മറുപടി തരണം... പ്രതാശയോടെ... 🥰🥰

    • @ansjimmy-gx8iz
      @ansjimmy-gx8iz 5 месяцев назад +2

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @athira586
      @athira586 5 месяцев назад

      @@ansjimmy-gx8iz ❤️ ammayyde arengilum anno

    • @athira586
      @athira586 5 месяцев назад +1

      ​@@ansjimmy-gx8iz അമ്മയുടെ ആരെങ്കിലും anno

    • @smithajoemon9385
      @smithajoemon9385 5 месяцев назад +1

      പൊന്നമ്മ സിസ്റ്റർ, ഒരാഴ്ച മുൻപ് ഞാൻ കണ്ടിരുന്നു.. 🙏🏻🙏🏻

    • @salyjoy-vg1qd
      @salyjoy-vg1qd 5 месяцев назад

      ​@@smithajoemon9385എനിക്ക് ഒന്ന് കാണാൻ എന്ത് ചെയ്യണ്ടേ

  • @nimmysabu3299
    @nimmysabu3299 5 месяцев назад +1

    Parisudha ammayude oru prakatamaya sanidhyathinu vendi prarthikkunnu🌹🙏🌹🙏🌹🙏

  • @daisybiju7293
    @daisybiju7293 5 месяцев назад

    ചേച്ചി എന്റെ ജീവിതpankaly വിശുദ്ധിയിൽ ജീവിക്കാനും കുടുംബം ഐഖ്യത്തിൽ ദൈവ സ്നേഹത്തിൽ ജീവിക്കാനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @jessyfrancis8686
    @jessyfrancis8686 5 месяцев назад +1

    രണ്ടു മക്കളും വിശ്വാസത്തിൽ വളരുവാൻ പ്രാത്ഥിക്കണെ

  • @jacobkutty1169
    @jacobkutty1169 5 месяцев назад +1

    Hear the prayers of All believers 🙏🙏 answer lord Jesus Christ bless all of us

  • @jeanpaul990
    @jeanpaul990 5 месяцев назад +4

    ഞാനും എന്റെ ഭർത്താവും കുഞ്ഞുങ്ങളും വിശുദ്ധിയിൽ വളരാനും ജപമാല ഒത്തിരി ചൊല്ലാനുള്ള കൃപ കിട്ടാനും പ്രാർത്ഥിക്കണേ 🙏🙏

  • @babythomas7036
    @babythomas7036 5 месяцев назад

    എന്റെ ഒരു മകളെ തിരിച്ചു വരാൻ പ്രാർത്ഥിക്കണമേ 10 varshamae പോയിട്ടു sr കനിവ് തോന്നാൻ അമ്മയോട് prarthikaname🙏🙏🙏❤️❤️❤️

  • @vimalrajtr7507
    @vimalrajtr7507 5 месяцев назад

    എന്റെ കസിന്റെ ജോലി നഷ്ടപെടുന്ന അവസ്ഥയിലാണ് അവർക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasebastian746
    @jayasebastian746 5 месяцев назад +1

    അമ്മേ മാതാവേ dengue പനിയിൽ നിന്ന് സൗഗ്യം നല്കണമേ

  • @celinefrancis3231
    @celinefrancis3231 5 месяцев назад

    എന്റെ മോൾക്ക് നല്ല ശാന്ത ത ഉണ്ടാകുന്നതിനു വേണ്ടും ജോലി വേഗം കിട്ടുന്നതിന് വിവാഹം വേഗം ഉണ്ടാകുന്നതിനു prathikaname

  • @jeenajoseph6791
    @jeenajoseph6791 5 месяцев назад +1

    ചേച്ചി തകർന്ന എൻ്റെ കുടുബ ജീവിതത്തിന് വേണ്ടി prathikkaneya

  • @jismontomyk6342
    @jismontomyk6342 5 месяцев назад +1

    Chechi nalloru joli kittuvanum
    Cheattai kalaynm nadakkkuvanum japamala samarppich pradikkkumo 🙏

  • @JesusEncounterMinistry
    @JesusEncounterMinistry 3 месяца назад

    Please pray for my German exam on 23 September 🙏

  • @minithomas5915
    @minithomas5915 5 месяцев назад +7

    ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ... ശമ്പളം ശരിയാകാനും, അത് പോലെ എന്റെ ഹൃദയത്തിലെ ആഗ്രഹം സാധിക്കുവാനും പ്രാർത്ഥിക്കണമേ....

  • @Jiji-wj3fw
    @Jiji-wj3fw 5 месяцев назад +1

    ചേച്ചി എന്റെ ആഷിൻ മോന് വേണ്ടി പാർഥികണമ് മോൻ മാനസിക വൈ കുറച്ചു
    കല്യ മുള്ള കുട്ടി യാ ണ് പിന്നെ അപ്സന്മാരാവും എപ്പോഴു ഹോസ്പിറ്റൽ ലിൽ ആണ്‌ 🙏🙏🙏

  • @kochuranigeorge5457
    @kochuranigeorge5457 5 месяцев назад +1

    Chechi njangaludye kudumbhathinu vendy prathikane kadabhadhyatha maran njangaludye stalam vilkanum chettenu jolikayi oru vandy vangan krepa nalkan ameen

  • @jibingeorge1402
    @jibingeorge1402 5 месяцев назад +4

    ചേച്ചി എന്റെ കൂട്ടുകാരി stomach cancer ആയിട്ടു കോട്ടയം മെഡിക്കൽ കോളേജിൽ icu il അഡ്മിറ്റ് ചെയ്തിരിക്കുവാന്. അവൾക്കു ഡയല്യസിസ് ചെയ്തു. ഇപ്പോൾ പറയുന്നത്. ശരീരം മുഴുവൻ സ്പ്രെഡ് ആയി എന്നാണ് പറയുന്നത്. ഇവൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @alphonsaamma2976
    @alphonsaamma2976 5 месяцев назад +10

    ചേച്ചി എന്റെ മോൻ മോൻസിയുടെ കുടുംബം ചിന്നി ചിതറി കിടക്കുകന്നു അവന്റെ കുടുംബത്തെ ചേർത്ത് തരാൻ പ്രാർത്ഥിക്കേണ്ണമേ 🌹🙏🙏🙏🙏🙏

  • @AshinVarghese-x7j
    @AshinVarghese-x7j 5 месяцев назад

    ചേച്ചി എന്റെ മോന് ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ, എവിടെ ആയിരുന്നാലും ഈശോയെ മുറുകെ പിടിക്കുവാനുള്ള കൃപ നല്കണമേ.

  • @joejoseph6012
    @joejoseph6012 5 месяцев назад

    Ponnamma chechi eekudumbathil ellavarkum essoyilum parishudha ammayilum theesnamaya vishasm ondakanum prarthikaname

  • @ushathampi5695
    @ushathampi5695 5 месяцев назад

    Praise the Lord 🙏🙏

  • @marypl8356
    @marypl8356 5 месяцев назад +4

    Chechi japamala chollan kripa kittunnathinu vendy prarthikumo.kudumbathil visudhiyim samadhanavum undakan prarthikane.

  • @jessyfrancis8686
    @jessyfrancis8686 5 месяцев назад

    ഇളയ മോൻ്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകാനും മരുമോളുടെ സ്വഭാവം നന്നാകാനും പ്രാർത്ഥിക്കണെ

    • @anjaligeorge4474
      @anjaligeorge4474 5 месяцев назад

      Ee kuttam parachil yennu nirthunuvo ann nigalku nalathu varum

  • @neharajan8656
    @neharajan8656 5 месяцев назад +1

    Ente kayile velutha paad mattitharaname ,entrance exam ne padich nalla mark kittan sadhikaname
    Please pray for me 🙏

  • @theresafrancis6310
    @theresafrancis6310 5 месяцев назад

    ചേച്ചി എൻ്റെ ആങ്ങളയുടെ വീട് ജപ്തി ചെയ്തു തിരിച്ചെടുക്കാൻ ആവശ്യമായ രൂപ ശരിയാക്കി തരണമേ ചേച്ചി പ്രാത്ഥിക്കണമോ ഒരു കൊന്ത ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണമേ അമ്മേൻ

  • @anuanjali9900
    @anuanjali9900 5 месяцев назад

    എനിക്ക് എത്രയും പെട്ടന്ന് വിദേശത്തു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼

  • @tinythoughts6939
    @tinythoughts6939 5 месяцев назад

    സഹോദരി എന്റെ മാനസികരോഗിയായ സഹോദരനു വേണ്ടി പ്രാർത്ഥിക്കണമേ

  • @sabithakalathil931
    @sabithakalathil931 3 месяца назад

    Please pray for me that I may be filled with the Holy spirit. I have big swelling like stone at a glance. Please also for a good house in better place.

  • @StellaBabu-xe4ms
    @StellaBabu-xe4ms Месяц назад

    ചേച്ചി എനിക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @dollymathew9690
    @dollymathew9690 5 месяцев назад

    May Esopappa and Esoammae Nanni ❤️🙏please pray for my husband and Two daughters closer to Jesus 🙏❤️🙏 I love my Esopappa and Esoamma ❤️🙏 May God Bless you chachi 🙏❤️🙏 you are Special 🥰

  • @sunithapradeep8200
    @sunithapradeep8200 5 месяцев назад

    ചേച്ചി ദൈവം അനുഗ്രഹം ഉള്ള ചേച്ചി എന്റെ മോൾ ബാങ്കിന്റെ Exam എഴുതി എഴുതി മടുത്തു ഇപ്പോഴും പഠിക്കുന്നു ജേലികിട്ടി അച്ഛനെ സഹായിച്ചിട്ട് മതി കല്യാണം എന്ന് പറയുന്നു ആകെ ടെൻഷൻ ആണ് ചേച്ചി August ൽ Exam ആണ് പ്രാർത്ഥിക്കണമേ🙏🙏🙏🙏

  • @AaronAnish-o7y
    @AaronAnish-o7y 5 месяцев назад +1

    ഞങ്ങളുടെ ദൈവമേ, അവിടുന്ന്‌ ദയാലുവും വിശ്വസ്‌തനും ക്‌ഷമാശീലനുമാണ്‌. അവിടുന്ന്‌ എല്ലാറ്റിനെയും കൃപയോടെ പരിപാലിക്കുന്നു.
    ഞങ്ങള്‍ പാപികളെങ്കിലും അങ്ങയുടെ ജനമാണ്‌; ഞങ്ങള്‍ അവിടുത്തെ ശക്‌തി അറിയുന്നു. അങ്ങ്‌ ഞങ്ങളെ, സ്വന്തമായി കണക്കാക്കിയെന്ന്‌ അറിയുന്നതിനാല്‍ ഞങ്ങള്‍ പാപം ചെയ്യുകയില്ല;
    അങ്ങയെ അറിയുന്നതാണ്‌ നീതിയുടെ പൂര്‍ണ ത. അങ്ങയുടെ ശക്‌തി അറിയുന്നതാണ്‌ അമര്‍ത്യതയുടെ ആരംഭം.
    മനുഷ്യന്റെ കരവേലയുടെ ദുഷ്‌പ്രേരണയോ, ചിത്രകാരന്റെ നിഷ്‌ഫലയത്‌നമായ നാനാവര്‍ണാഞ്ചിതമായ ചിത്രങ്ങളോ ഞങ്ങളെ വ്യതിചലിപ്പിക്കുകയില്ല.
    അവയുടെ രൂപം മൂഢരെ ആവേശം കൊള്ളിക്കുന്നു. നിര്‍ജീവവിഗ്രഹങ്ങളുടെ ജഡരൂപം അവരെ മോഹിപ്പിക്കുന്നു.
    അവനിര്‍മിക്കുകയോ ആഗ്രഹിക്കുകയോ ആരാധിക്കുകയോ ചെയ്യുന്നവര്‍ തിന്‍മയുടെ കമിതാക്കളാണ്‌; അവയില്‍ കവിഞ്ഞഒന്നിലും ആശ്രയിക്കാന്‍ അവര്‍ക്ക്‌ അര്‍ഹ തയില്ല.
    ജ്‌ഞാനം 15 : 1-6

  • @GracyJacob-s4p
    @GracyJacob-s4p 24 дня назад

    Makal m@rumakalku jesus.anubavam.kittuvan vendy. Prarthikanam

  • @janethomas-c4v
    @janethomas-c4v 5 месяцев назад

    Cheachy please pray for my kids they don’t want talk dad , peace in the home and soul’s salvation 🙏

  • @JesusEncounterMinistry
    @JesusEncounterMinistry 3 месяца назад

    I have a German c1 exam this 23 September. Please pray for me

  • @janethomas-c4v
    @janethomas-c4v 5 месяцев назад

    Please pray for our financial situation ( loan) need own home( apt) problem for bugs And insects 🙏🙏

  • @rubygeorge5930
    @rubygeorge5930 5 месяцев назад

    Chachi Njagaladda Veevagam Kazeegeetu 34 years Ayee Kudubatheill Sammathanam Neerauvan Pratheekana

  • @sabithakalathil931
    @sabithakalathil931 3 месяца назад

    Please pray for me and for my family

  • @anitajose6322
    @anitajose6322 2 месяца назад

    Enik hubandinte vertukarodulla deshyam maran prayer cheynamme

  • @GracyRappai-n2b
    @GracyRappai-n2b 5 месяцев назад

    🙏🏻ante amme ante aasrayame 🙏🏻🙏🏻

  • @jismontomyk6342
    @jismontomyk6342 5 месяцев назад +1

    Chechi pray for my family

  • @kochuranigeorge5457
    @kochuranigeorge5457 5 месяцев назад +1

    Chechi makanu dubhail oru joli kitti athu start chaithitilla angane erikubol vere oru joli kitti nalla salaryode athileku maran adhyathe company anuvatham kodukan mathavinode prathikane

  • @joearuvi9821
    @joearuvi9821 5 месяцев назад

    ചേച്ചി, എൻ്റെ അപ്പച്ചൻ, മാത്യു ഹാർട്ട് അറ്റാക്ക് ആയി,ഹൃദയത്തിൻ്റെ പമ്പിങ് ,കുറഞ്ഞു icu വിലാണ്. എൻ്റെ അപ്പച്ചൻ legion of Mary എന്ന സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നു.ചേച്ചി പരിശുദ്ധ അമ്മ വഴി ഈശോയോട് പ്രത്യേകം പ്രാർത്ഥിക്കണമേ.🙏

    • @Schloka
      @Schloka 5 месяцев назад

      el ruha അത്ഭുത ജപമാല കൂടു

  • @anniegeorge3408
    @anniegeorge3408 5 месяцев назад

    Ente sahodherangalku sariyaya viswasmilla Avarku vendi prathikkane

  • @SaviyothomasShiju
    @SaviyothomasShiju 5 месяцев назад

    Amma kochumolk oru joli nalgi anugrahikane karunathonnename amen

  • @WolfWolf-t4z
    @WolfWolf-t4z 5 месяцев назад +1

    Enikai pray for us

  • @CONQUERTHEDREAMS2024
    @CONQUERTHEDREAMS2024 5 месяцев назад

    ആന്റി ഒരു ജോലി കിട്ടാൻ ആയി പ്രാർത്തിക്കണ്ണേ🙏🙏🙏വിസ തീരുന്നതിന് മുമ്പ് ഒരു ജോലി കിട്ടനെ🙏🙏🙏40 ലക്ഷം രൂപ കടം ഉണ്ട് 🙏🙏🙏മാതാവേ

  • @omanageorge4167
    @omanageorge4167 5 месяцев назад

    Amma mathavinod valare snehamulla magalayathukond alla makkalude veetilulla sathante thala thagarkan prarthikane.

  • @simonabraham9645
    @simonabraham9645 5 месяцев назад

    Ponnammachechi nhangalkuvendi prarthikename mathavinodu apekshikename 😢💔👏🌷✝️🌹🌷

  • @shygistephen6478
    @shygistephen6478 5 месяцев назад

    Pray for my brothet martin age 47 . Chechi avanu വിവകം nadakunila.❤❤

  • @SaviyothomasShiju
    @SaviyothomasShiju 5 месяцев назад

    Amma anugrahikane kochumolk oru joli nalgi anugrahikane

  • @tjkarimpanal8554
    @tjkarimpanal8554 5 месяцев назад

    പിതാവായ ദൈവത്തിന് തെറ്റുപറ്റിയില്ല എന്നെങ്കിലും മനസ്സിലാക്കണം ഈ അമ്മയില്ലാതെ തന്നെ ഈശോക്ക് ഭൂമിയിൽ അവതരിക്കാമായിരുന്നു ചിന്തിക്കാൻ കഴിയട്ടെ സഹായം ആവശ്യമില്ല എന്നാൽ ആത്മാവിൽ ദരിദ്രരാവുകയില്ല ആത്മാവിൽ ദരിദ്രർ സഹായംചോദിക്കുക യുവാങ്ങിക്കുകയും ചെയ്യുന്നു.

  • @nirmalanirmala7511
    @nirmalanirmala7511 5 месяцев назад +1

    ചേച്ചി എൻ്റെ മകൻ അരുണിൻ്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമേ

  • @jessyfrancis8686
    @jessyfrancis8686 5 месяцев назад +3

    ഇളയ മരുമോൾക്കു വേണ്ടി പ്രാത്ഥിക്കണേ അവളുടെ അഹങ്കാരം കുറയുവാനും എല്ലാരോടും സ്നേഹത്തോടെ പെരുമാറാനും പ്രാത്ഥിക്കണെ

    • @anjaligeorge4474
      @anjaligeorge4474 5 месяцев назад

      Stay away from her life
      Let her live her life
      You have no right to rule her life

  • @angelshaju3790
    @angelshaju3790 5 месяцев назад +1

    അമ്മ entha angel, vandana, apsara samarpikkunu supply exam samarpikkunu
    Ammaya samarpikkunu 13 ലക്ഷ കടം സമർപ്പിക്കുന്നു.

  • @moncyabraham2070
    @moncyabraham2070 5 месяцев назад

    Please pray for me and my wife Sindhu John and my Parents and Sisters and all all all all all all all all family members and relatives fill with holy spirit

  • @SoonamRoy-h2q
    @SoonamRoy-h2q 5 месяцев назад

    ചേച്ചി എന്റെ മകൾക്ക് UK യിൽ ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @Revathy-i5s
    @Revathy-i5s 4 месяца назад

    Amme ente molu nadakkilla samsaram acha achacha ethrem ullu.ente molu pichavechu nadakkanathengilum kananulla bhagyam njangalude kudumbathinu undakan vendi prarthikkane .archa ennanu name.age 13
    Mathavinte karangalil ente makalude karangal pidichu nadathikkane .ente molkkum engine ulla makkalkkuvendi prarthikkane amme

  • @sijiroy2830
    @sijiroy2830 5 месяцев назад

    ചേച്ചി എനിക്കുവേണ്ടിയും പ്രാർത്ഥിക്കണേ 🙏🏻🙏🏻, എന്റെ cervical polyp ന്റെ Histtopathology test result നെഗറ്റീവ് ആകാൻ പ്രാർത്ഥിക്കണേ 🙏🏻. എന്റെ വയറുവേദന മാറ്റിത്തരണമേ 🙏🏻🙏🏻

    • @Schloka
      @Schloka 5 месяцев назад +1

      el ruha അത്ഭുത ജപമാല കൂടു.

  • @moniammamathew522
    @moniammamathew522 5 месяцев назад

    Ente Makanae aroagyamulla poorna Valhalla oru kunginae Jodi the anugrahican prarthikanae

  • @agnathomas1701
    @agnathomas1701 5 месяцев назад

    Please pray for my daughter to say rosary and study , and pray for my husband to get eyesight please pray fpr me and all my sisters and their family members.

  • @aswathiprashobh1290
    @aswathiprashobh1290 5 месяцев назад

    Ente husbandinte deshyam maran prayer cheyyane

  • @rubygeorge5930
    @rubygeorge5930 5 месяцев назад

    Chachi Barthaveenum Makalkum Manasatheevadee Pratheekana

  • @thankammadevassy5902
    @thankammadevassy5902 5 месяцев назад

    ആൽവിൻ പോളി എന്ന മകൻ് 26 വയസുണ്ട്. ഇത് വരെ ഒരു ജോലിയില്ല. ആമകന് വേണ്ടി പ്രാർത്ഥിക്കണമെ. ഒരു ജോലി ലഭിക്കാൻ ഒരു ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കണമെ

    • @Schloka
      @Schloka 5 месяцев назад

      el ruha athbutha japamala koodu.mathav sahayikum

  • @minisiby3584
    @minisiby3584 5 месяцев назад

    മക്കൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ.🙏

  • @lizabetmaria3566
    @lizabetmaria3566 5 месяцев назад +1

    ചേച്ചി, എന്റെ കുടുംബത്തിൽ വിശ്വാസം വർദ്ധിക്കാൻ പ്രാർത്ഥിക്കണേ

  • @bindhusunny8752
    @bindhusunny8752 5 месяцев назад

    ചേച്ചി ലക്ഷങ്ങളുടെ കടമാണ്. P Sc പരീക്ഷ എഴുതിനിൽക്കുന്നുമക്കൾക്ക് ജോലി ലഭിക്കുവാനും മകൾക്ക് അനുയോജ്യമായ വിവാഹം നടക്കുവാനും പ്രാർത്ഥിക്കണേ

  • @steephenp3840
    @steephenp3840 5 месяцев назад

    Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all especially for Holispirit

  • @madhukuttanmadhavan8290
    @madhukuttanmadhavan8290 5 месяцев назад +2

    ചേച്ചി യൂട്രസ് സംബന്ധമായി എൻ്റെ എല്ലാ അസുഖങ്ങളും മാറ്റിതരണമേ എന്ന് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @seenaxavier2270
    @seenaxavier2270 5 месяцев назад

    Amen, 🙏🙏🙏🙏🙏🙏

  • @user-ce1yd1fe7h
    @user-ce1yd1fe7h 3 месяца назад +1

    ചേച്ചി എനിക്ക് 30. തിഇരുപതിനാ യാരം ദ്ദ വേണ്ടി പ്രാത്ഥിക്കണം ഫോൺ നമ്പർ ഇട്ടുതരാമോ

  • @kumarik.p3848
    @kumarik.p3848 5 месяцев назад

    എനിക്കും പ്രാർത്ഥിക്കാനുള്ള കൃപ കായ് പ്രാർത്ഥിക്കണേ

  • @binduvarghese7394
    @binduvarghese7394 5 месяцев назад

    Chechi enik ethrayum pettannu oru joli kittan prarthikane...🙏🙏

  • @SumiAbraham-u6f
    @SumiAbraham-u6f 5 месяцев назад

    Chechy. Ente husband ne kannine kazhcha nashttappettu Ammayode onnuprarthikkamo please

  • @ashiqmhd7600
    @ashiqmhd7600 3 месяца назад

    Ente kaik vedana. Maran prarthikanee . kaikond onnum cheyyan patunnillaa...