കാലുമുറിച്ചു, ശ്വാസകോശം മുറിച്ചു മാറ്റി... ഈ യുവവൈദികൻ അനുഭവിച്ചത് വർണിക്കാനാവാത്ത സഹനം... പക്ഷേ?

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии •

  • @jishaprince6710
    @jishaprince6710 4 месяца назад +103

    ഈശോയേ ഈ അഭിഷിക്തനെ ഓർത്ത് അങ്ങയ്ക്ക് നന്ദി പറയുന്നു 🙏🙏🙏

    • @stantonyspaduva4941
      @stantonyspaduva4941 3 месяца назад

      നന്ദിയുടെയും കൃതജ്ഞയുടെയും ജീവിതം കാണുമ്പോൾ അത്ഭുതപ്പെടുത്തുന്നു

  • @joh106
    @joh106 4 месяца назад +113

    ദൈവമേ 🙏ജെയിംസ് അച്ഛന്റ്റെ വിശ്വാസത്തിന്റെ തീക്ഷണത കണ്ട് ഞങ്ങൾ അങ്ങയെ കൂടുതൽ സ്നേഹിക്കുന്നു 🙏

    • @rajichacko8416
      @rajichacko8416 4 месяца назад +6

      🙏🙏🙏
      ഓ ഈശോയുടെ തിരുഹൃദയത്തിൽ നിന്നും കാരുണ്യ സ്രോതസ്സായി ഒഴുകി ഇറങ്ങിയ തിരു രക്തമേ തിരൂജലമേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു 🙏
      ദൈവമേ ജെയിംസ് അച്ഛൻറെ വിശ്വാസ തീക്ഷ്ണത കണ്ട് ഞങ്ങൾ അച്ഛനെ കൂടുതൽ സ്നേഹിക്കുന്നു.
      ഈശോയുടെ യഥാർത്ഥ സ്നേഹം അച്ഛനിലൂടെ ഞങ്ങൾ അനുഭവിക്കുന്നു.
      ആ സന്തോഷം എന്നും നിലനിൽക്കട്ടെ
      എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു ❤❤❤🎉🎉

    • @thresiammajohn4241
      @thresiammajohn4241 4 месяца назад

      ❤❤❤

    • @vimalasr4289
      @vimalasr4289 4 месяца назад

      Jesus Christ does miracles those who believe in Jesus Christ 🙏🙏

    • @maryzacharias-zc5ze
      @maryzacharias-zc5ze 4 месяца назад

      ⁴l8çl0sed​😅0😂🎉😢😅😊@@rajichacko8416

  • @varghesekallarakkal5914
    @varghesekallarakkal5914 4 месяца назад +21

    ഈശോയെ ഈ വൈദീകന് പൂർണ സൗഖ്യം കൊടുക്കണമേ. അങ്ങയുടെ അല്ഭുത സൗഖ്യം കൊടുത്തരുളേണമേ

  • @amminipushparaj6995
    @amminipushparaj6995 4 месяца назад +43

    What a beautiful faith.! .
    ഇതാണ് ഈശോ ആഗ്രഹിക്കുന്ന വിശ്വാസം. 🙏🙏🙏❤️🌹

  • @elsammathomas3474
    @elsammathomas3474 4 месяца назад +53

    🙏♥️ ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധനായ ഒരു പുരോഹിതൻ ♥️🙏

  • @aneyammacherian320
    @aneyammacherian320 4 месяца назад +32

    കർത്താവിൽ വിശ്വസിച്ചു പ്രവർത്തിച്ചു ജീവിക്കുന്ന ബഹുമാനപ്പെട്ട ഈ ദൈവദാസനെ കർത്താവ് കൂടുതൽ അനുഗ്രഹിക്കട്ടെ ആമേൻ.

  • @dr.rosyabraham7066
    @dr.rosyabraham7066 4 месяца назад +18

    ദൈവമേ..' ഈ മകനെ ഓർത്ത് നിനക്ക് ഒരായിരം നന്ദി👏👏👏👏

  • @aswathykutty4874
    @aswathykutty4874 4 месяца назад +12

    ബഹുമാനപ്പെട്ട അച്ചാ അച്ചൻ്റെ മുഖത്തിന് വലിയ ഗ്രെയ്സ് ഉണ്ടു്. ഈശോയുടെ കൃപ എന്നും അച്ചനോടുകൂടെ ഉണ്ടാകട്ടെ! പ്രാർത്ഥിക്കുത്ത്

  • @josephpa1672
    @josephpa1672 4 месяца назад +48

    വിശുദ്ധിയിൽ ജീവിച്ച ഒരു യുവ വൈദികൻ 🌹🙏🌹

  • @ancyvarghese4930
    @ancyvarghese4930 4 месяца назад +6

    Dear Rev. Fr. James May the Good shepherd give you more strength and courage to go ahead and preach the Good news to the poor and needy.
    May the Good God bless your Holy Priesthood 🙏🙏

  • @manojthomas5900
    @manojthomas5900 4 месяца назад +14

    കരയിപ്പിച്ചല്ലോ അച്ചാ,ഈശോ കൂടുതൽ അനുഗ്രഹം നൽകട്ടെ

  • @srtresamathew5491
    @srtresamathew5491 4 месяца назад +10

    ദൈവത്തിന്റെ വിളി എത്ര അനുഗ്രഹമാണ് എന്ന സത്യം ഒരിക്കൽ കൂടി അനുഭവി ക്കാൻ ഈ വചന പ്രഘോഷണം നിമിത്തമായി ഈശോക്ക്‌ മഹത്വം 🙏🏿💕♥️

  • @shejanimolp2394
    @shejanimolp2394 4 месяца назад +4

    ദൈവത്തേ മഹത്വപ്പെടുത്താനാണ് അവിടുന്ന് നമ്മൾക്ക് സഹനങ്ങൾ അനുവദിക്കുന്നത്. ഞാൻ കാഴ്ചക്കുറവുള്ള മകളാണ്. എനിക്ക് അച്ഛൻ പറഞ്ഞതു പോലെയെല്ലാoമനസ്സിലാക്കാൻ കഴിയുന്നുണ്ട്. ദൈവത്തിന്റെ സ്നേഹവും സാനിദ്യവും അനുഭവിക്കുമ്പോൾ ഒന്നിനും നമ്മളെ പരാജയപ്പെടുത്താൻ കഴിയില്ല

  • @idafernandez450
    @idafernandez450 4 месяца назад +13

    അച്ചൻറെ ഒരു വിശ്വാസം!! ദൈവമേ ഇനി ഈ അച്ചനെ ഇതിൽക്കൂടുതൽ വിഷമിപ്പിക്കരുതേ... ഇപ്പോൾത്തന്നെ ഈശോയ്ക്ക് മനസ്സിലായില്ലേ എന്തു വന്നാലും ഈ അച്ചൻ ഈശോയെ ഉപേക്ഷിച്ച് പോകില്ല എന്ന്. അച്ചനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ ❤

  • @regimolejose2303
    @regimolejose2303 4 месяца назад +11

    ഈശോയെ ഇനിയും അങ്ങേയ്ക്കുവേണ്ടി കൂടുതൽ കാലം പ്രവർത്തിക്കുവാൻ വേണ്ട ആയുസും ആരാഗ്യവും നൽകി ഈ അച്ചനെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @alphonsamathew5896
    @alphonsamathew5896 4 месяца назад +8

    അച്ചാ, അച്ചനെ നേരിട്ട് കാണാനും പരിചയപ്പെടാനും എനിക്കും അവസരം ലഭിച്ചതിനെ ഓർത്ത് ദൈവത്തിനു നന്ദി പറയുന്നു. ഇനിയും ധാരാളം അനുഗ്രഹങ്ങളും കൃപകളും കൊണ്ട് അച്ചൻ നിറയപ്പെടുന്നതിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു.🙏🙏🙏💐

  • @Josephjam-b3v
    @Josephjam-b3v 4 месяца назад +19

    ഈശോ അച്ഛനിൽ വസിക്കുന്നു ഈശോയുടെ സ്നേഹം അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇശോ അച്ഛനോട് ഒപ്പം ഉണ്ട് എപ്പോഴും 🙏🙏🙏🙏♥️♥️ അച്ഛൻ്റെ പ്രാർത്ഥനയിൽ എപ്പോഴും ഓർക്കണം ഞങ്ങളയും ഞങ്ങളും അപ്പന് വേണ്ടി പ്രാർത്ഥിക്കും🙏🙏🙏🙏

  • @jollyfrancis6869
    @jollyfrancis6869 4 месяца назад +7

    ഈശോ യെ ജെയിംസ് അച്ഛനെ സുഖpeduthanne

  • @JessySunny-qf2gu
    @JessySunny-qf2gu 4 месяца назад +8

    ജെയിംസ് അച്ഛന്റെ തീക്ഷണത്ത ഓർത്തു ഈശോയെ ക്ക് നന്ദി 🙏🙏🙏❤️❤️

  • @PVSJC
    @PVSJC 4 месяца назад +6

    കർത്താവേ ഈ വൈദികന്റെ മേലും . അത് പോലെയുള്ള എല്ലാവരുടെ മേലും കരുണയാകേണമേ. ആമേൻ!:🙏🙏❤️🙏

  • @piccoloragazzo7112
    @piccoloragazzo7112 4 месяца назад +7

    Thank you James acha, I proud of you. Because even in your difficulties you are proclaiming word of God.❤

  • @clchinnappan5110
    @clchinnappan5110 4 месяца назад +10

    പ്രിയപെട്ട അച്ഛനെ ഈശോ സമൃദ്ധമായ അനുഗ്രഹിക്കട്ടെ❤❤❤❤❤ അമ്മെന്ന്

  • @simimariastephen6819
    @simimariastephen6819 4 месяца назад +2

    Praise the Lord. God bless you Father

  • @SiniTomy-y8v
    @SiniTomy-y8v 4 месяца назад +5

    എന്റെ ഈശോയെ അച്ഛനെ ഒരുപാട് ഒരുപാട് ഇനിയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @annammavarghese4590
    @annammavarghese4590 4 месяца назад +6

    ഇത്രയധികം സഹനങ്ങൾ ജീവിതത്തിലുണ്ടായിട്ടും എല്ലാം സന്തോഷത്തോടെ സ്വീകരിച്ചു ഈശോയെ മഹത്വ പ്പെടു ത്തി കൊണ്ടു സന്തോഷത്തോടെ ജീവിക്കുന്ന അച്ചൻ എല്ലാവർക്കും മാതൃക ആയിരിക്കട്ടെ. 🙏👍😊

  • @JessyJoy-up4ow
    @JessyJoy-up4ow 4 месяца назад +14

    ❤❤❤ ഈശോയുടെ സ്നേഹശിഷ്യൻ. അമ്മേ മാതാവേ കൂട്ടായിരിക്കണെ. അനുഗ്രഹിക്കണമെ❤❤❤

  • @bindumartin3321
    @bindumartin3321 4 месяца назад +4

    എല്ലാ അച്ചൻമാരും വിശുദ്ധിയിൽ വളരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @thankammadevassy5902
    @thankammadevassy5902 4 месяца назад +3

    അച്ചൻ്റെ സഹനം ഞങ്ങളുടെ മാനസാന്തരമാകാനായിട്ടാണ്. അച്ചാ ദൈവത്തോട് നന്ദി പറയുന്നു.

  • @jerryferdinand4900
    @jerryferdinand4900 4 месяца назад +6

    ❤ Amen hallelujah hallelujah 🙏🏻
    Thank you lord Jesus Christ.
    Amen

  • @stellavarghese9959
    @stellavarghese9959 4 месяца назад +6

    May God continue to keep you as an instrument of His Word and Sacraments. Keep up your faith and happiness. Thank you for your inspiring talk.

  • @JezzyMathew5796
    @JezzyMathew5796 4 месяца назад +29

    അച്ഛാ അച്ചന്റെ ടോക്ക് കേൾക്കാൻ എന്റെ ദൈവം കൃപ തന്നതിന് ദൈവത്തിനു നന്ദി. നടക്കാൻ പറ്റാത്ത എന്റെ മകൾക്കുവേണ്ടി അച്ചൻ പ്രതിക്കണം മോളുടെ പേര് tania

  • @jessys9655
    @jessys9655 4 месяца назад +1

    Jesus, be his strength and support always ..

  • @RadhaChandran-gb5sk
    @RadhaChandran-gb5sk 4 месяца назад +1

    Praise. The. Lord. Deivathal. Asadhamai. Onnumilla. Yahovakku. Kashiyaths. Karamilla.. Jesus. God. Bless. You. Fr❤❤❤

  • @lissyjoseph7984
    @lissyjoseph7984 4 месяца назад +4

    മാതാവേ കാത്തു കൊള്ള ഞമെ

  • @DennyTv-iw1od
    @DennyTv-iw1od 4 месяца назад +9

    അച്ചന് ഈശോ മിശിഹായ്ക്കും സ്തുതിയായിരിക്കട്ടെ , അച്ചനെ എനിക്ക് നേരിട്ടറിയാം . Thani Puza mcbs ൽ അച്ചൻ ശുശ്രുഷ ചെയ്യുമ്പോൾ ഞാൻ കൗൺസിലിങ്ങിന് വന്നിട്ടുണ്ട് , അതിനു ശേഷം ഞാൻ അച്ഛനെ കുറിച്ച് ഇത്തിരി ചിന്തിച്ചിട്ടുണ്ട് . പരിശുദ്ധാത്മാവ് നിറഞ്ഞ ജീവിച്ചിരിക്കുന്ന വിശുദധനായിട്ടാണ് എനിക്ക് തോന്നിയത് . സൂര്യനേ പോലെ ശോഭിക്കുന്ന അച്ഛന്റെ മുഖത്ത് നോക്കിയാൽ നമ്മുടെ ഏത് ദു:ഖവും മാറും. ഈശോയുടെ ഏറ്റവും ഇഷ്ടപെട്ട മകനാണ് അച്ഛൻ . അതിൽ അച്ഛൻ ഭാഗ്യവാനാണ് . അച്ഛന്റെ Prayer ൽ ഞങ്ങളേയും ഓർക്കണമേ

  • @franciskanichikattil2640
    @franciskanichikattil2640 4 месяца назад +5

    Lord give strength to the young priest. Bless him with your mercy and love.
    Fr. Francis. K

  • @salibabykanjiram
    @salibabykanjiram 4 месяца назад +8

    Eesoye, aviduthe, kurisile peedasahanangalodu cherthu ee Achante vedathanakalum, sahanangalum cherkkename🙏🙏🙏🙏

  • @MariaTeresa-b7n
    @MariaTeresa-b7n 4 месяца назад +8

    Daivame അനുഗ്രഹിക്കണേ Sughappeduthane 🙏🙏🙏🙏🙏

  • @Annamma-h3o
    @Annamma-h3o 4 месяца назад +7

    അച്ഛനെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @bindujose1592
    @bindujose1592 4 месяца назад +19

    ദൈവത്തിൻ്റെ അത്‌ഭുത സൃഷ്ടിയാണ് ഈ വൈദികൻ' ദൈവത്തിൻ്റെ വലിയ കാരുണ്യമാണ് ഈ മകന് നല്കിയത്.

  • @sajugeorgekodamullil1991
    @sajugeorgekodamullil1991 4 месяца назад +4

    Praise the Lord. God bless you acha.

  • @litterflower8925
    @litterflower8925 4 месяца назад +4

    🙏ദിവ്യകരുണ്ണ്യയേശു 🙏വിളിച്ചു വചനം പ്രകോഷിക്കാൻ നടത്തിയ വഴി ആമേൻ യേശു 🙏🙏🙏🙏

  • @sinijimmy3585
    @sinijimmy3585 4 месяца назад +7

    ഗോഡ് ബ്ലെസ് ഫാദർ

  • @EmilySaraJohn
    @EmilySaraJohn 4 месяца назад +18

    God bless you. Pithaave,Appa ee achane anugrahikkaname Appaa

  • @rosilypaul2123
    @rosilypaul2123 4 месяца назад +3

    അച്ഛാ ഒരുപാട് നന്ദി 🙏🙏🙏നന്ദി 🙏🙏🙏🙏

  • @salykunjumon9871
    @salykunjumon9871 4 месяца назад +3

    ഈശോയെ അച്ചനെ ബെലപ്പെടുത്തണേ 🙏🙏🙏

  • @marinajose1125
    @marinajose1125 4 месяца назад +1

    Praise God everything is euchristic miracle acha pray for us too May God continue the blessings humble prayers ❤

  • @arppanacsn9200
    @arppanacsn9200 4 месяца назад +5

    🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻 ഈശോ എന്നും കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻

  • @manojthomas5900
    @manojthomas5900 4 месяца назад +4

    ഈശോയെ

  • @MiniMA-m9i
    @MiniMA-m9i 4 месяца назад +2

    My god bless you father

  • @salythomas4256
    @salythomas4256 4 месяца назад +2

    അച്ഛന് ദൈവം കൊടുത്ത സഹനം ദൈവമേ സ്തോത്രം 🙏🙏

  • @Lovelybaiju
    @Lovelybaiju 4 месяца назад +3

    God bless you acha🙏🙏

  • @josem.k5161
    @josem.k5161 4 месяца назад +5

    അച്ചൻ ദൈവത്തിന്റെ വലിയ ഒരത്ഭുതമാണ് ഹല്ലേലുയ്യാ - - - -🔥🔥🔥🔥🔥🔥🔥🔥🙏🙏🔥🔥🔥🔥👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏

  • @KunjoottyPK
    @KunjoottyPK 4 месяца назад +18

    എൻ്റെ ദൈവമേ

  • @sunnythomas7488
    @sunnythomas7488 4 месяца назад +4

    ജെയിംസ് അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ .
    എല്ലാ മനുഷ്യ രം ഒന്ന് മനസിലാക്കുക ദൈവത്തിന് അസാധ്യമായി ഈ ലോകത്ത് ഒന്നും തനെയില്ല ദൈവം ഒന്നേ ആവശ്യപെടുന്നുള്ളു
    സേനഹം കരുണ വിശ്വാസം.

  • @jintochittilappilly244
    @jintochittilappilly244 4 месяца назад +5

    Pray for you.... Proud of your Faith...dear.....❤❤❤❤

  • @JoseKomala
    @JoseKomala 4 месяца назад +7

    ഈശോയുടെ സഹനത്തിന്റെയും പങ്കാളിയായ അച്ചാ 7 വയസായിട്ടും നടക്കാത്ത സംസാരിക്കാത്ത കാഴ്ചശക്തിയില്ലാത്ത ജൂഡ് എന്ന മകനുവേണ്ടി പ്രാർത്ഥിക്കണേ ഏതെങ്കിലും രീതിയിൽ മാറ്റങ്ങൾ ഉണ്ടായി കാണാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @thresianm3342
    @thresianm3342 4 месяца назад +5

    Eesoykkuvendi jeevikkunna achane eeso samrudhamayi anugrahikkatte🙏🙏❤️🌹

  • @rosammathomas9527
    @rosammathomas9527 4 месяца назад +2

    ഈശോയെ വിശുദ്ധനായ പുരോഹിതനെ നൽകിയതി നെയോർത്ത് നന്ദി നന്ദി

  • @susanthomas4883
    @susanthomas4883 4 месяца назад +2

    Thank you Jesus🙏🏻🙏🏻

  • @MercyNamita
    @MercyNamita 4 месяца назад +9

    Wow!grate is our God,I too join with you in praising & thanking the mercy full God

  • @lillykuttyg5837
    @lillykuttyg5837 4 месяца назад +21

    Eeshoye fatherinu orupad anugrahangal kodukkaname🙏🙏🙏✝️✝️✝️🕯️🕯️🕯️

  • @marykuttymathew3193
    @marykuttymathew3193 4 месяца назад +1

    Thank you God . God bless you Fr.

  • @celinelukose4636
    @celinelukose4636 4 месяца назад +14

    God bless you Rev father

  • @clarammasunny7269
    @clarammasunny7269 4 месяца назад +6

    PraiseTheLord🙏🏾🔥🙏🏾

  • @Chembarathy7
    @Chembarathy7 4 месяца назад +3

    എന്റെ യേശുവേ , എന്റെ ശുരുനാഥാ.. ഈ ഭൂമിയിൽ നിന്നാൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ മറ്റാരുമല്ല..
    അത് ഞാനാണ്..
    നന്ദി യേശുവേ...
    എപ്പോഴും കൂടെ വരുന്ന മാതാവേ നന്ദി...❤

  • @sunnymathew7299
    @sunnymathew7299 4 месяца назад +2

    Prais the lord

  • @manojthomas5900
    @manojthomas5900 4 месяца назад +5

    ഇനി വേദനകൾ വരാതിരിക്കട്ടെ അച്ചന് എന്നു പ്രാർത്ഥിക്കുന്നു

  • @jancysebastian1800
    @jancysebastian1800 4 месяца назад +8

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @rejomathew2894
    @rejomathew2894 4 месяца назад +2

    God bless you father 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @shimaykrishnashimay8851
    @shimaykrishnashimay8851 4 месяца назад +2

    Ente.Eshoye.Entedaivame..vazhiyum
    Sathyavum..jeevanum..Eshoyiloode
    Ennu..poorna..hrudayathode.viswasikunnu..iniyullakalam..Angayude.vachanam..Achaniloode..mattullavark..
    Pakarnnukodukkan..Anugrahikkename..nadha....
    🙏🏻A🙏🏻m🙏🏻E🙏🏻N

  • @shinymathew2972
    @shinymathew2972 4 месяца назад +3

    God bless u Acha more nd more

  • @philominaomana3724
    @philominaomana3724 4 месяца назад +6

    God is great... ദൈവനാമം മഹത്വപ്പെടട്ടെ 🙏🏿🙏🏿🙏🏿

  • @mariyamary975
    @mariyamary975 4 месяца назад +8

    ചിലരെ ദൈവം പല സഹനങ്ങളിൽ കൂടി കൊണ്ടുപോകും. ഇതേ അവസ്ഥയുള്ള അനേകരെ ഈശോയിലേക്ക് കൊണ്ടുവരാനാണ്. കൂടുതൽ അഭിഷേകത്താൽ നിറയ്ക്കട്ടെ🙏🏻🙏🏻🙏🏻🙏🏻

  • @palarollerskatingclub1389
    @palarollerskatingclub1389 4 месяца назад +4

    ഈശോയേ കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏

  • @albyanto9038
    @albyanto9038 4 месяца назад +24

    കുട്ടിക്കാലം മുതൽ ഞാൻ കാണുന്ന വ്യക്തി... അടിയുറച്ച വിശ്വാസത്തിൻ്റെ ഉടമകളായ മാതാപിതാക്കളാണ് ഈ വൈദികൻ്റെ ഊർജ്ജമെന്ന് പറയാതെ വയ്യ.....
    കാൻസർ ബാധിച്ച് വീട്ടിലായിരിക്കുമ്പോൾ... ഇദ്ദേഹം കാണിച്ച മനോധൈര്യവും വിശ്വാസത്തിൽ ഉറച്ച് നിന്നതും എന്നെ ഉൾപ്പെടെയുള്ള ചെമ്മലമറ്റം ഇടവജനത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.....
    മാരക രോഗം ബാധിച്ച വ്യക്തിയെ സാധാരണ വൈദികനാക്കാറില്ല........ പക്ഷെ..... ജോബിനെ പരീക്ഷിച്ചതുപോലെ...... പരീക്ഷണ ഘട്ടം വിശ്വാസത്തിൽ ഉറച്ച് നിൽക്കാൻ ദൈവം കൃപ കൊടുത്തപ്പോൾ ..... ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന് സാക്ഷ്യപ്പെടുത്താൻ സാധിച്ചിരിക്കുന്നു..... ഇന്നും പുഞ്ചിരിക്കുന്ന മുഖമുമായി മാത്രം കാണുന്ന പ്രിയ വൈദികന് ദൈവാനുഗ്രഹവും ........ അനേകർക്ക് സാക്ഷ്യമാകുവാനും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു......

  • @beenajacob-o5z
    @beenajacob-o5z 4 месяца назад +3

    God bless you acha

  • @ThomasThoman-h9h
    @ThomasThoman-h9h 4 месяца назад +5

    അച്ഛനെ ദൈവം ഇനിയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🥰🙏

  • @FlowerMary68
    @FlowerMary68 4 месяца назад +1

    അച്ചാ , പതിനഞ്ചു രോഗങ്ങൾ മൂലം ഒരു തരത്തിലും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ , നല്ല വിശ്വാസവും ഭക്തിയും ഉണ്ടായിട്ടു കൂടി , ദൈവത്തെ സ്ഥിരം കുറ്റം പറയുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ.. സഹനത്തിന്റെ കൃപ മുഴുവൻ ഞാൻ നഷ്ടപ്പെടുത്തി എന്നു പറയാം... ഈയിടെയായി ദൈവത്തെ കുറ്റം പറയുന്നതു നിർത്തി. കഠിനമായ ദുരന്തമാണ് എന്റെ ജീവിതം , എങ്കിലും ഉള്ള നന്മകളെ പ്രതി ദൈവത്തിനു നന്ദി പറയാൻ തുടങ്ങി..അച്ചന്റെ സാക്ഷ്യം എനിക്ക് കുറച്ചു കൂടി വെളിച്ചം നൽകി.... എങ്കിലും എന്റെ അവസ്ഥ എന്നത് ലോകത്തിൽ ആർക്കും ഇല്ലാത്ത , മറ്റുള്ളവർക്ക് ഒരു തരി പോലും സഹായിക്കാൻ പറ്റാത്ത ഒരു പ്രത്യേക ദുരന്താവസ്ഥ ആയതുകൊണ്ട് ഓരോ ദിവസത്തെയും ജീവിതം അതികഠിനം എന്നു മാത്രമല്ല , ആരുടെ സഹനം കേട്ടാലും ഒരിക്കലും എന്റെ അത്രയും വരില്ല എന്ന തിരിച്ചറിവിന്റെ അതിദയനീയതയും...

  • @marykuttyabraham4833
    @marykuttyabraham4833 4 месяца назад +2

    സഹനം.. 👍👍സമാധാനം..🌹🌹 അച്ഛന് സമുദായം ട്രീറ്റ്മെന്റ് കിട്ടുന്നുണ്ട്..👍👍👍 സാദാരണ ക്കാരന് ട്രീറ്റ്മെന്റ് കിട്ടില്ല.. സഹനം അത് ദൈവ ഹിദം ആണ്‌ 🌹🌹🌹

  • @KunjoottyPK
    @KunjoottyPK 4 месяца назад +18

    എത്ര നല്ല വാക്കുകൾ

  • @babumathew1196
    @babumathew1196 4 месяца назад +2

    You are gifted Father

  • @josek.t8027
    @josek.t8027 4 месяца назад +9

    ദൈവമേ സ്തുതി അച്ചന്റെ ഈ സാക്ഷ്യം എല്ലാവരും ഉൾക്കൊള്ളേണ്ടതാണ് അച്ചന്റെ ഈ സഹനത്തിന്റെ മുമ്പിൽ ഞാൻ അനുഭവിക്കുന്ന സഹനം എത്രയോ നിസാരം എവിടെഞാൻ ഓർത്തുപോവുകയന്ന് ഫിലിപ്പി 1:29 തിരുവചനം യേശുവേ ധാരാളം മക്കളിലേക്കു അങ്ങയെ കൊടുക്കുവാൻ അച്ചനെ ശക്തി പ്പെടുത്തണമേ ആമേൻ

  • @SophiyaJose-y1h
    @SophiyaJose-y1h 4 месяца назад +7

    സന്തോഷം ത്തോടെ ഇരിക്കണം ❤️❤️

  • @ushajoseph6939
    @ushajoseph6939 4 месяца назад +3

    Achane Daivam eppozhum Anugrahikkatte .

  • @alphysister8731
    @alphysister8731 4 месяца назад +14

    ഈശോയെ അനുഗ്രഹിക്കണെ

  • @mercyjoseph396
    @mercyjoseph396 4 месяца назад +13

    അനുഗ്രഹിക്കട്ടെ ആമ്മേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമ്മേൻ 🙏

  • @kochurani8102
    @kochurani8102 4 месяца назад +2

    You are another Crist . You are really living Saint.... Thankyou JESUS....

  • @merrinekochuparambil7529
    @merrinekochuparambil7529 4 месяца назад +6

    യാഥർഥ്യങ്ങളെതിരിച്ചറിഞ്ഞ പുണ്യ വൈദികൻ

  • @antonyleon1872
    @antonyleon1872 4 месяца назад +5

    Esho Mishihaikku Sthuthi 🙏📖✝️🕊️ Amen ♥️🌹

  • @rani____Joseph
    @rani____Joseph 4 месяца назад +5

    ഗോഡ് ബ്ലെസ് യു🙏🙏🙏

  • @RosammaChacko-z9v
    @RosammaChacko-z9v 4 месяца назад +2

    Praise the lord 🧬🧬

  • @shilpajaise1969
    @shilpajaise1969 4 месяца назад +2

    Love you Jesus 🙏🏻

  • @maryammacherian8259
    @maryammacherian8259 4 месяца назад +3

    ഈശോ അനുഗ്രഹിക്കട്ടെ 🙏🙏അച്ചനെ 👏👏👏

  • @sijothomas3018
    @sijothomas3018 4 месяца назад +5

    My senior 2 yrs in seminary karethasile kidakkumbol vannu kandathu eppolum orkkunnu fr.james .....😢

  • @ritapaul5333
    @ritapaul5333 4 месяца назад +6

    അച്ചനെ ദൈവം ഇനിയും ശുശ്രൂഷാജീവിതത്തിൽ ധാരാളമായി അനുഗ്രഹിച്ചു മുന്നോട്ടു നയിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
    ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ.

  • @chinnuthankachan3526
    @chinnuthankachan3526 4 месяца назад +3

    Nithya purohithanaya eesoyee Angayude ee makane ini yum viswasathil urappichu nirthanamee vachanam pragoshikkanulla arohyavum krupayum daralamai kodukkanee

  • @bijijoseph3638
    @bijijoseph3638 4 месяца назад +12

    ഈശോയെ 🙏🙏

  • @graceupongrace9657
    @graceupongrace9657 4 месяца назад +1

    കർത്താവിനു സ്വീകാ ര്യനായ അച്ഛാ ഈശോ കൂടുതൽ അനുഗ്രഹിക്കട്ടെ 🌹🙏🌹

  • @josephmathew3052
    @josephmathew3052 4 месяца назад +4

    Wish and Pray to The Almighty to give strength and courage to Rev.Father James and Bless Father James with Good Health and Happiness to proclaim the Words and Deeds of Jesus Christ for giving Peace and Consolation to All who are undergoing sufferings of various kinds.