ഫ്‌ളൈറ്റിൽ മാഞ്ചസ്റ്ററിൽ ഇറങ്ങി ബ്രിട്ടീഷുകാരോടു സുവിശേഷം പ്രസംഗിച്ച ആതിര സുകുമാരന്റെ സാക്ഷ്യം

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 806

  • @anilasudhan3104
    @anilasudhan3104 11 месяцев назад +4

    അവിടുന്ന് അവനെ എല്ലാ ദുരിതിങ്ങളിൽ നിന്നും സംരക്ഷിച്ചു (അപ്പ.പ്ര 7:10)

  • @sumaunny7210
    @sumaunny7210 11 месяцев назад +158

    എന്റെ കൃപസനം അമ്മേ എനിക്കും അതിരാവിലെ മടികൂടാതെ ഉണർന്നു പ്രാർത്ഥിക്കുവാനുള്ള കൃപ തരണേ

    • @soniasunil7560
      @soniasunil7560 11 месяцев назад +3

      Enikum kurachu madi aanu Amme

    • @manjuanandumohanan751
      @manjuanandumohanan751 10 месяцев назад +2

      Enikum

    • @achuchacko3340
      @achuchacko3340 7 месяцев назад +1

      എത്ര അനുഗ്രഹം നിറ ഞ്ഞ മകൾ എന്തു വന്നാലും ദൈവത്തിനു നന്ദി പറയാനുള്ള കൃപത രണമേ എന്നു പ്രാത്ഥിക്കുന്നു എന്റ്റ ജീവിതപങ്കാ ളി യെ പൂർണമായി സുഹപ്പാടുത്തണമെ admite ആണ് heart problem

    • @MERCYSUNNY-l4b
      @MERCYSUNNY-l4b 6 месяцев назад

      😊😊😊​@@soniasunil7560

    • @Anna-wn2vf
      @Anna-wn2vf 5 месяцев назад

      Enikkum amme

  • @RejaniVg-jy7mx
    @RejaniVg-jy7mx 11 месяцев назад +36

    എൻറെ അമ്മ മാതാവേ ജോലി ഇല്ലാതെ ഇരിക്കുന്നവർക്ക് ശരിയാക്കി കൊടുക്കണമേ

  • @jeesonpaul6979
    @jeesonpaul6979 11 месяцев назад +196

    യേശു നാമത്തിൻ്റെ മഹത്വം സാക്ഷ്യപ്പെടുത്തിയ ഈ സഹോദരിക്ക് കൂടുതൽ കൂടുതൽ അനുഗ്രഹങ്ങളും കൃപകളും ലഭിക്കട്ടെ എന്ന് പ്രാർഥിക്കുന്നു❤❤

    • @sudhisaji6946
      @sudhisaji6946 11 месяцев назад +1

      Amme parishuthaymme entte pithave entte makkle jeevithapangliyeum kakknmee aamen halleluya 😭🤲🙏

    • @bettyabraham6722
      @bettyabraham6722 11 месяцев назад +2

      YeshuAppa mathave dhaiva naamum ennil koodiyum mahatwapedan sahayikkane...jeevikkan Jolie thannu anugrahikka...Karunya prevarthy Cheyyan othiri aagraham undu YeshuAppa.... sahayikkane

    • @nicholsonfernandez9371
      @nicholsonfernandez9371 11 месяцев назад +1

      ❤❤ ❤❤❤❤❤❤❤❤❤❤

    • @shithugeorge7912
      @shithugeorge7912 11 месяцев назад

      ​@@sudhisaji6946😅😅😮😅🐶🐱🐭🐹🐹🐰🦊🐻🐼🐨🐯🦁🐮🐷🐽🐸🐵🙈🙉🙊🐒🐔😊😅😅😅😊😮

    • @marymp9094
      @marymp9094 11 месяцев назад +1

      ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ..
      പ്രാർത്ഥിക്കണമേ. ദൈവസ്നേഹത്തിൽ ഐക്യത്തിൽ നിലനിൽക്കാനും പരിശുദ്ധാത്മാവാൽ നയിക്കപ്പെടാനും ദിവ്യനാഥനോട് പ്രാർത്ഥിക്കണമേ.
      ആമ്മേൻ🙏

  • @SyamaMejo
    @SyamaMejo 11 месяцев назад +35

    അമ്മ മാതാവേ എനിക്ക് 38 വയസ്സ് മനുഷ്യന് അസാദ്ധ്യമാണ് ദൈവത്തിന് എല്ലാം സാദ്ധ്യമാണ് ഡിസംബർ ഒന്നിന് ഒരു കുഞ്ഞിനെ നൽകി അനുഗ്രകണമെ

    • @robon9511
      @robon9511 7 месяцев назад +1

      ദൈവത്തിന് അസാധ്യമായി ഒന്നുമില്ല🙏

  • @sandhyajinu5278
    @sandhyajinu5278 2 месяца назад +10

    ഈശോയെ മടികൂടാതെ പ്രാർത്ഥിക്കാൻ അനുഗ്രഹം തരണേ

  • @jeesongeorge6092
    @jeesongeorge6092 7 месяцев назад +3

    അമ്മേ ഞങ്ങളുടെ കുടുംബത്തെ പ്രാർത്ഥനയിൽ വളർത്തണ് മെ🙏🙏🙏🙏

  • @ajinelbi577
    @ajinelbi577 11 месяцев назад +4

    അമ്മേ മാതാവേ ഈ പുണ്യ സന്നിധിയിൽ വന്നു പ്രാർത്ഥിക്കുന്ന മക്കളുടെ എല്ലാ പ്രാർത്ഥനകളും സാധിച്ചു കൊടുത്തരുളേനമേ

  • @bindujohn4724
    @bindujohn4724 11 месяцев назад +33

    അമ്മേ മാതാവേ എല്ലാ രോഗികളുടെ മേലും കരുണ ആയിരിക്കനെ , സൗഗ്യം kodukkane 🙏🙏

  • @reshma312
    @reshma312 11 месяцев назад +2

    അമ്മ മാതാവേ എന്റെ മുടി കൊഴിച്ചിൽ മാറ്റി തരണമേ. അമ്മേ ഒത്തിരി മുടി പൊഴിയുന്നുണ്ട് അമ്മേ മാറ്റി തരണമേ 🙏🏼🙏🏼🙏🏼🙏🏼

  • @jojigeorge8683
    @jojigeorge8683 11 месяцев назад +30

    എന്റെ പിതാവിന്റെ ദൈവമാണ്‌ എന്റെ സഹായം.
    പുറപ്പാട്‌ 18 : 4

  • @sarithachinnu2513
    @sarithachinnu2513 11 месяцев назад +94

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം മൂലം വേദന അനുഭവിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @kunjumonp6816
      @kunjumonp6816 11 месяцев назад

      0l kii9
      Ook last ýou😊😊ĺ

  • @merinjojo2293
    @merinjojo2293 11 месяцев назад +34

    അമ്മേ എന്റെയും എന്റെഭർത്താവിന്റെയും കടഭത്യത കൊടുത്തുവീറ്റാനുള്ള ഒരുവഴിതുറക്കാനെ ഒരുവഴിയും ഇല്ല ഈശോയെ 🙏🙏🙏

  • @liG1988
    @liG1988 8 месяцев назад +2

    അമ്മേ മാതാവേ 25-2-24 എന്റെ പ്രെഗ്നൻസി റിപ്പോർട്ട്‌ പോസിറ്റീവ് ആക്കി ആരോഗ്യത്തോടെയുള്ളലാ കുഞ്ഞുങ്ങളെ തന്നാനു ഗ്രഹിക്കണമേ

  • @silumaain8891
    @silumaain8891 11 месяцев назад +22

    അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ 🙏

  • @sheejaarif2494
    @sheejaarif2494 11 месяцев назад +5

    അമ്മേ ഈവർഷംതിരുന്നതിനുമുന്നേസിറാജിക്കിൻ്റെകടഭാരംമാറ്റികോടുക്കണമേസാക്ഷൃംപറയുവാൻഇടയാക്കണമേ

  • @SunithaFreddin
    @SunithaFreddin 11 месяцев назад +58

    അമ്മ മാതാവേ എനിക്ക് പല വിചാരങ്ങൾ കൂടാതെ അമ്മയോടും ഈശോ അപ്പയോടും പ്രാത്ഥിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @ShantyRegi-o6i
    @ShantyRegi-o6i 11 месяцев назад +12

    അമ്മേ ഉടമ്പടി നിയോഗങ്ങളിൽ കരുണയുണ്ടാകണമെ

  • @sherlysaju-sx2ek
    @sherlysaju-sx2ek Месяц назад

    നന്ദി❤❤❤❤മാതാവേ❤❤

  • @jomolsonu7472
    @jomolsonu7472 11 месяцев назад +1

    അമ്മേ മാതാവേ ഈശോയുടെ നാമം മഹത്വ പെടുത്തി jivikan bless us abundantly with your loving Son Jesus Christ now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിന്റെ സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ പരിശുദ്ധാത്മാവിന്റെ സഹവാസം ഞങ്ങള്‍ക്ക് സമൃദ്ധമായി നല്‍കി bless 26.12 23 and 28.12.23 ഈ Dates കളില്‍ യേശു നാമം എന്റെ മോളില്‍ interviewവിലുടെ മഹത്വപെടുത്തി അമ്മ വഴി യേശു എന്റെ മോളുന് സ്വയം ഉയരാനു കഴിയാത്ത ente മോളെ അനുഗ്രഹിച്ചു ഉന്നത വിജയം നല്‍കി മോളുടെ passport collect ചെയ്യുന്ന വിസ officer ne നല്‍കി bless my daughter with your Holy Spirit Jesus Abha Father in abundance. യേശു നാമത്തില്‍ ദൈവ നാമം മഹത്വ പെടുത്താന്‍ bless us abundantly with HolyTrinity now and forever Amen നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം മഹത്വം Amen

  • @sanithabenny4004
    @sanithabenny4004 11 месяцев назад +2

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @keerthyashok3610
    @keerthyashok3610 11 месяцев назад +16

    പരിശുദ്ധ അമ്മേ മാതാവേ എന്റെ ഉടമ്പാടി പാലിക്കാൻ അനുഗ്രഹിക്കണമേ🙏🏻🥹🥹🥹🥹🥹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JanakiU-h3z
    @JanakiU-h3z 7 месяцев назад

    Yesuve nandi yesuve sthuthi yesuve aaradhana haleluya haleluya haleluya 🙏

  • @VargheseKutty
    @VargheseKutty 10 месяцев назад +4

    അമ്മേ കൃപാസന മാതാവെ എനിക്ക് വേണ്ടിയും ഒരു ചെറിയ ദയ എങ്കിലും ഞാൻ അറിഞ്ഞും അറിയാതെയും ചെയ്‌ത പാപങ്ങൾ പൊറുത്തു എന്നോട് ദയ നൽകണേമേ. .

  • @johnmathew9835
    @johnmathew9835 11 месяцев назад +38

    അമ്മേ കൃപാസന മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @maryantony3967
    @maryantony3967 11 месяцев назад

    Ammemathave nanni Yesuve nanni karunayundakene

  • @jesus_i_trust_in_u
    @jesus_i_trust_in_u 11 месяцев назад +85

    അമ്മേ ഇന്നത്തെ ധ്യാനം കഴിയുമ്പോ ഡിസംബർ 7 നു ഞാൻ വച്ചേക്കുന്ന നിയോഗത്തിൽ അത്ഭുതം സംഭവിക്കണമേ 🙏🏻

    • @susheelasushi3877
      @susheelasushi3877 11 месяцев назад +3

      ആവേ മരിയ ആമേൻ

    • @mylifestyle690
      @mylifestyle690 11 месяцев назад

      Enteayum

    • @Nichu_9
      @Nichu_9 11 месяцев назад

      😇🙏Ave Maria😇 Amen🙏

    • @teenarajan6919
      @teenarajan6919 11 месяцев назад

      December 8 Amma madhave entea koodea exam nea eshoyum ammayum vareannea 🙏🙏🙏🙏

    • @mylifestyle690
      @mylifestyle690 11 месяцев назад

      Sambavikum..

  • @jayasreer5135
    @jayasreer5135 11 месяцев назад +1

    അമ്മേ എന്റെയും എന്റെ കുടുബത്തിന്റെയും കടബാധ്യത തീർക്കാൻ ഒരു വഴിക്കട്ടി തരണമേ. ഡിസംബർ 7 ന് മുമ്പ് കൊടുക്കാൻ പറ്റണമേ

  • @sunitha_sivaraj_
    @sunitha_sivaraj_ 11 месяцев назад +4

    Amme ente makkale eshoyodum ammayodum chernnujeevikuvan kreupanalkename

  • @shinoypious7382
    @shinoypious7382 11 месяцев назад +2

    എനിക്ക് എത്രയും ഉടമ്പടി പുതക്കാൻ ഉള്ള കൃപ തരണമേ ആമേൻ

  • @rajaniamloo8000
    @rajaniamloo8000 11 месяцев назад +6

    മാതാവേ ഡിസംബർ 7എനിക്ക് വസ്തു എന്റെ പേരിൽ എഴുതി തരാൻ ഒരു വഴി തരണമേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 11 месяцев назад +21

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും സുഖപ്പെടുത്തണ എന്നും കൂട്ടായിരിക്കണേ തടസ്സങ്ങളും ബുദ്ധിമുട്ടു മാറ്റി സമാധാനം ഉണ്ടാവണേ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏❤️

  • @alexgeorge586
    @alexgeorge586 10 месяцев назад +5

    ക്രൂപാസനം മാതാവേ കൈ വിടല്ലേ, പ്രാർത്ഥനക്ക്‌ ഉത്തരം അരുളിയ മാതാവേ നന്ദി, സ്തോത്രം. 🙏🏽🙏🏽🙏🏽

  • @ammusivadas865
    @ammusivadas865 11 месяцев назад +11

    അമ്മേ നിന്റെ സ്ഥിര സാക്ഷിയായി എന്നെ മറ്റേണമേ 🙏🏻🙏🏻🙏🏻

  • @beenajoseph7995
    @beenajoseph7995 11 месяцев назад +1

    അമ്മേ എൻറെ കുടൂ.ബത്തിൺറമേൽ കരുണയുഢകണമേ ആമേൻ

  • @sreekala9038
    @sreekala9038 11 месяцев назад +7

    Amma parisutha deiva mathave avidunnu oro makkaleyum anugrehikkaname amen koode ente niyogangalum avidunnu sathichu tharaname amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @saralakrishnan5202
    @saralakrishnan5202 11 месяцев назад +16

    ഞാൻ ലൈറ്റ് എ candle പ്രയർ റിക്വസ്റ്റ് അയച്ച നിയോഗങ്ങളുടെ മേൽ കരുണയാകണമേ ആമേൻ അതുകൂടാതെ എനിക്കു അമ്മയുടെ അടുത്തെത്താൻ എന്റെ ജീവിതപങ്കാളിയെ ഒരുക്കണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @magykbabu2680
      @magykbabu2680 2 месяца назад

      Amme mathave ennathe work agake yochiche vidathilnanayi cheyan sahayikaneme

  • @PiousJoseph-ue2ul
    @PiousJoseph-ue2ul 11 месяцев назад +2

    അമ്മ മാതാവേ എൻെറ ഉടമ്പടി നിബന്ധനകൾ കൃത്യമായി പാലിക്കാൻ അനുഗ്രഹിക്കണമേ

  • @kittysebastian7365
    @kittysebastian7365 10 месяцев назад +2

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹികനേ

  • @sudhasurendran9783
    @sudhasurendran9783 11 месяцев назад +1

    Amme mat have eshoye

  • @bettybaby8879
    @bettybaby8879 11 месяцев назад +2

    AMME mathave Kadabadyada matithanu anugrahikyename. a

  • @kittysebastian7365
    @kittysebastian7365 10 месяцев назад +3

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @SamuelGerald-tt6jg
    @SamuelGerald-tt6jg 7 месяцев назад

    എന്റെ കർത്താവേ എന്റെ ദൈവമേ രക്ഷിക്കണേ ❤️😘👏👏👏👏👏👏

  • @Siby2434
    @Siby2434 11 месяцев назад +39

    അമ്മേ മാതാവേ പ്രാർത്ഥനാവരം നല്കണമേ.. മടുപ്പ് കൂടാതെ പ്രാർത്ഥിക്കാൻ കൃപ തരണമേ 🙏🙏🙏

  • @aswathyaswathy2466
    @aswathyaswathy2466 10 дней назад

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ 🙏

  • @xavierkallarakkal4104
    @xavierkallarakkal4104 11 месяцев назад

    Amme mathave enneyum ente kudumbatheyum anugrahikkaname 😭😭😭🙏🙏🙏🙏🙏

  • @lissysunny6353
    @lissysunny6353 11 месяцев назад +3

    അമ്മേ മാതാവേ എന്റെ അനിയത്തിയുടെ കടബാധ്യതകൾ തീർത്തു എന്ന് അനുഗ്രഹിക്കണമേ

    • @naveena9177
      @naveena9177 11 месяцев назад

      Amme mat have aniyathiude kadabharam samarpikunnu

  • @ansamariyajenson5163
    @ansamariyajenson5163 7 месяцев назад +2

    അമ്മേ മാതാവേ,, revaltion കൊടുക്കുന്ന എന്റെ nursing 3 rd year exam പാസ്സാക്കിത്തരണ്ണമേ,.. അമ്മ അല്ലാതെ വേറെ ആരുമില്ല എനിക്ക് എന്നെ കൈവിടല്ലേ മാതാവേ.. നല്ല ഒരു സാക്ഷ്യം പറയാൻ അമ്മേ മാതാവേ അനുഗ്രഹിക്കണേ 😞

  • @sudhasurendran9783
    @sudhasurendran9783 11 месяцев назад +1

    Eshoye nanni eshoye sthothram eshoye aradhana

  • @RejaniVg-jy7mx
    @RejaniVg-jy7mx 11 месяцев назад +6

    എൻറെ അമ്മ മാതാവേ കൈവിടല്ലേ

  • @tessyinasu1125
    @tessyinasu1125 2 месяца назад

    Ente mathave ente makkale yesuvinte vazhiyilude Nadathaname

  • @cilvyjosemanakkil4249
    @cilvyjosemanakkil4249 22 дня назад

    അമ്മേ എനിക്ക് ബൈബിൾവായിക്കുവാനുള്ളകൃപ നൽകണേ

  • @jacksonj8990
    @jacksonj8990 7 месяцев назад

    അമ്മേ മാതാവേ anugrakanm

  • @maryantony3967
    @maryantony3967 11 месяцев назад

    Ammemathave nanni karunayundakene ella anugrahanghalkum nanni Yesuve nanni

  • @rubijoseph8528
    @rubijoseph8528 10 месяцев назад

    Amme nanniAmme 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @VijiVenu-i3x
    @VijiVenu-i3x 11 месяцев назад

    എന്റെ മോളെ ഐശ്വര്യാ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മോളുടെ ശരീരത്തുള്ള പനി പൂർണമായി മാറ്റിക്കൊടുക്കണേ മാതാവേ എന്റെ കൃപാസനം പൊന്നമ്മേ

  • @mollychacko6119
    @mollychacko6119 11 месяцев назад +20

    അമ്മേ ഈ മോടെ സാക്ഷ്യം കേൾക്കാൻ സാധിച്ചതിന് ഒരു പാട് നന്ദി /അമ്മേ എൻ്റെ മോൾക്കും ഇതുപോലെ സാഷ്യം പറയാൻ കൃപ തരണമെ❤

  • @LakshmikuttySundari
    @LakshmikuttySundari 11 месяцев назад +15

    അമ്മേ മാതാവേ എന്റെ മോന് നാളെ രാത്രി ആവുമ്പോഴേക്കും ഒരു താമസസ്ഥലം ശരിയാക്കി കൊടുക്കേണമേ അമ്മേ കനിയേണമേ 🙏♥♥♥♥

  • @Kennadi.r
    @Kennadi.r Месяц назад

    அம்மா amen ❤🎉🎉🎉❤❤❤

  • @ManjuRb-c9o
    @ManjuRb-c9o 10 дней назад

    അമ്മ മാതാവേ എൻ്റെ കുടുംബത്തേകത്തുകൊള്ളണമേ

  • @VijiVenu-i3x
    @VijiVenu-i3x 11 месяцев назад +1

    അമ്മേ എന്റെ ഭർത്താവ് വേണുവിനെ സമർപ്പിക്കുന്നു എന്റെ ചേട്ടനെ അമ്മയുടെ കരങ്ങളിൽ വഹിച്ചു കൊള്ളണം മാതാവേ

  • @jessywilson9884
    @jessywilson9884 10 месяцев назад

    അമ്മേ എന്റെ ഗീതുവിന്റെ ദാമ്പത്യജീവിതം ദൈവനാമമഹത്വത്തിനായി ഏറ്റെടുക്കണേ

  • @elsamma3885
    @elsamma3885 11 месяцев назад +6

    അമ്മേ തിരുക്കുമാരനെ മഹത്വംപെടുത്തിയ ഈ മകളെയും കുടുംബത്തെയും സമൃത്ഥ മായി അനുഗ്രഹിക്കും. ആമേൻ.

  • @athi3731
    @athi3731 11 месяцев назад +1

    എന്റെ. മോന്. ജോലി ചെയ്യാൻ. അനുഗ്രഹിക്കണേ. നല്ല. ബുദ്ധി. കൊടുക്കണേ.. ജോലി. കാശ്. കിട്ടണേ. മാതാവേ 🙏🙏

    • @johnlukose7931
      @johnlukose7931 11 месяцев назад

      may God bless you and family is 🙏

  • @linsyajeesh3560
    @linsyajeesh3560 11 месяцев назад +6

    ഇത്രയും വിശാസം ഉള്ള ഒരു സാക്ഷ്യം കേൾക്കാൻ പറ്റിയതിൽ മാതാവിനും തിരുകുമാരനും നന്ദി 🙏🙏ഇതുപോലെ ആഴത്തിൽ വിശാസം എനിക്കും മറ്റെല്ലവേർക്കും തരേണമേ അമ്മ മാതാവേ 🙏

    • @magykbabu2680
      @magykbabu2680 2 месяца назад

      Amme mathave ennike priyayude koode kittaname

  • @sibygeorge9483
    @sibygeorge9483 11 месяцев назад

    Halleluia yesuve sthothram yesuve aaradhana avemaria

  • @ajay123658
    @ajay123658 11 месяцев назад +12

    വളരെ ശക്തമായ വിശ്വാസം ഉള്ള സാക്ഷ്യം, ഈ സഹോദരിയെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏

  • @sumaunny7210
    @sumaunny7210 11 месяцев назад +8

    എന്റെ അമ്മേ ഇതുപോലെ എളിമപ്പെട്ടു സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ

  • @anjalysaji7579
    @anjalysaji7579 10 месяцев назад +1

    അമ്മേ എനിക്കും എത്രയും വേഗം സാക്ഷ്യം പറയാൻ അമ്മ പ്രത്യക്ഷപ്പെട്ട അൽത്താരയിൽ കയറ്റാൻ kreupa തരണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🤍🤍🤍🌹🌹🌹

  • @KuwAit-nl3zw
    @KuwAit-nl3zw Месяц назад +1

    എന്റെ അമ്മേ എനിക്ക് കിട്ടാൻ ഉള്ള എന്റെ പൈസ ദിവ്യ തരാൻ ഉള്ള സ്വർണം പൈസ എല്ലാം എന്റെ അമ്മയെ ഏൽപ്പിക്കുവാ

  • @SherlyRajan-po1wh
    @SherlyRajan-po1wh 11 месяцев назад +5

    21 വയസുള്ള മകന് എല്ലാ കാര്യങ്ങളിലും ഞങ്ങളെ സംശയം ആണ്, അങ്ങനെ വീട്ടിൽ വലിയ പ്രശ്നം ആണ്. ഡിപ്രഷൻ ആണ്. അമ്മേ അവനെ ദൈവ സ്നേഹം നിറച്ചു ഒരു ഭാവി നൽകി അവനെ സമാധാനം നൽകി സാക്ഷി ആക്കണേ അമ്മേ

  • @adithyaprabhal8102
    @adithyaprabhal8102 11 месяцев назад

    Yeshuve nanni yeshuve sthuthi yeshuve aradhana ❤❤❤

  • @manuthomas3927
    @manuthomas3927 11 месяцев назад

    Ente kudumbathe anugrahikaname AmmaMathave

  • @jayasreek8203
    @jayasreek8203 11 месяцев назад +3

    Ammee nanthi 🙏 sthuthi 🙏🌹 ente randu makkaleyum videshathu nalla joli nalki anugrahikkename rogasaanthi nalkename 🙏 ee bhavanathil ezhunnalli varename njangale cherthu pidikkename 🙏

  • @KuwAit-nl3zw
    @KuwAit-nl3zw Месяц назад +1

    എന്റെ ജോലിയെ യും ഈ അമ്മച്ചിയും അമ്മയെ ഏൽപ്പിക്കുവാ

  • @febamathew5831
    @febamathew5831 11 месяцев назад

    Krupasanam Amme Ammede neela melankiyal Nissyeyum kunjigaleyum samrakshikkane

  • @christyj134
    @christyj134 2 месяца назад

    Amme ente mudi kozhinju pokuvann amme athil ninn viduthal tharane amme ninte thuna kude ondakane ni thannath alle amme ellam njgalk swndam ayii onnum illa amme ni thannath allathe 🙏🏻🛐🕯️🌹😭✝️

  • @sijojose8352
    @sijojose8352 2 месяца назад

    🙏🙏മാതാവേ

  • @maryantony3967
    @maryantony3967 11 месяцев назад

    Ammemathave nanni karunayundakene Zarahamole samerpikkunnu samsarikkuvan anugrahakkene sakshiyakuvan enneyum familiyeum anugrahakkene Yesuve kanniyene

  • @IndhuIndhu-po7wb
    @IndhuIndhu-po7wb 11 месяцев назад

    Eshoyey mathavey nandhi rathri muzhuvan samathanathodey kakkanamey

  • @preethybiju9145
    @preethybiju9145 11 месяцев назад +7

    അമ്മേ ഇന്നത്തെ ദിവസം അനുഗ്രഹമാക്കിയതിന് നന്ദി അർപ്പിക്കുന്നു ❤️🥰🥰🙏🏻🙏🏻🙏🏻🙏🏻😭🙏🏻🙏🏻🙏🏻🙏🏻എന്റെ മുടങ്ങിയസലറി ലഭിക്കുവാൻ അപേഷിക്കുന്നു

  • @miniamsu5408
    @miniamsu5408 9 месяцев назад

    Ente ammayude va sukhapeduthi kodukkane ente mathave

  • @chinnu9249
    @chinnu9249 11 месяцев назад

    Amma mathave Kannante problem yellam mattikodukkaname 🙏🙏🙏🤲🤲🤲🤲😭😭😭

  • @ashamanoj6365
    @ashamanoj6365 2 месяца назад

    ആമേൻ 🙏🌹❤

  • @KuwAit-nl3zw
    @KuwAit-nl3zw Месяц назад

    എന്റെ വീടിന്റെ പണി അമ്മയെ ഏൽപ്പിക്കുവാ 😭😭😭

  • @anjithasoman4671
    @anjithasoman4671 10 месяцев назад

    Ammayude prathyaksheekaranathinte sthira sakshiyayi yeshu namathil eneyum ente kudumbatheyum uyarthaname 🌹 ❤

  • @sayanasabu9883
    @sayanasabu9883 11 месяцев назад +1

    Amme, ee makale nclexrn pass akkiyathupole amme enneyum pass akki tharaname. Amme ee makalakkum onnum ariyillarnnu. Ni ivare anugrahichu. Amme enneyum anugrahikane. Exam result varumbo pass akkane. Ammayude alatharamunpil sakshyam parayan sahayikane. Amen. Not by merit but by the grace of God and mother Mary.

  • @Siby2434
    @Siby2434 11 месяцев назад +3

    അമ്മേ മാതാവേ വിശുദ്ധ കുർബാനയിലേക്ക് എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏🙏🙏🙏🙏

  • @Molykv-uk2wt
    @Molykv-uk2wt 11 месяцев назад +3

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @abhilashijo2798
    @abhilashijo2798 11 месяцев назад +3

    Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename

  • @lincyvarghese6442
    @lincyvarghese6442 10 месяцев назад

    Amen Sthotram I love U Ammamathave🙏🙏🙏🌸♥️☺️

  • @archanahari3642
    @archanahari3642 11 месяцев назад +5

    Amme ente NEET examinu vendi amma eshoyod apeshikename 🙏🏻🫂 മനുഷ്യരൽ അസാധ്യമായത് deyivathal സാധ്യമാകും ❤❤❤

  • @bijijacob9133
    @bijijacob9133 11 месяцев назад +14

    മാതാവേ എൻ്റെ ജീവിത പങ്കാളിക്ക് അമ്മ തന്നെ ഒരു ജോലി തന്ന് അനുഗ്രഹിക്കേണമെ😢

  • @rezinsoichen1385
    @rezinsoichen1385 2 месяца назад

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 10 месяцев назад +2

    എന്റെ അമ്മേ എന്റെ മോളെയും ഇതും പോലെ അനുഗ്രഹിക്കണേ എന്റെ പരിശുദ്ധ അമ്മേ 🙏

  • @AntonyAlbin-g5y
    @AntonyAlbin-g5y 7 месяцев назад

    Ente amme ente asrayame

  • @manuthomas3927
    @manuthomas3927 11 месяцев назад

    Papeyaya ente Mel karunayairikaname Amma

  • @sumijohnson5531
    @sumijohnson5531 11 месяцев назад +1

    അമ്മേ മാതാവേ ഡിസംബർ 7 അമ്മ ഞങ്ങടെ ജീവിതത്തിൽ ഇടപെടണമേ 🙏🙏q

  • @mariajacob4478
    @mariajacob4478 11 месяцев назад

    Amme mathave samarathadasam poornamayittum Matti tharanee 🙏🥺

  • @ManeeshReji
    @ManeeshReji 11 месяцев назад +2

    പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കണേ 🙏🙏🙏ആമേൻ