വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യമാണ് എസ്തേർ മോളുടെ, അല്പത്തിൽ വിശ്വസ്ഥനെ അധികത്തിനു ഭരമേല്പിക്കുന്നു എന്ന വാക്യമാണ് ഓർമ്മ വന്നത്. ദൈവം ഇനിയും അനുഗ്രഹിച്ചു വഴി നടത്തട്ടെ.
മോളെ ദൈവം അനുഗ്രഹിക്കട്ടെ estherinte സഹോദരന്റെ സ്നാനം ആ ദേശത്തു വലിയൊരു സാക്ഷ്യം ആണ്. നല്ല വേനൽകാലത് പുഴകളും തൊടുകളും ഉണങ്ങി വരണ്ട സമയത്ത് ആ ദേശത്തു വെള്ളം ഒട്ടുമില്ലാതിരുന്നപ്പോൾ അവരുടെ പിതാവ് 3 ദിവസം വെള്ളം പോലും കുടിക്കാതെ ഉപവസിച്ചു പ്രാർത്ഥിച്ചു. 3- മത്തെ ദിവസം രാത്രിയിൽ ദൈവം ആ ദേശത്തു നല്ല മഴ പെയിച്ചു അവരുടെ വീടിനടുത്തുള്ള പുഴയിൽ സ്നാനം നടന്നു. ആ പിതാവ് നല്ലൊരു പ്രാർത്ഥന മനുഷ്യൻ ആണ്. ദൈവം ആ കുടുംബത്തെ ഇനിയും അനുഗ്രഹിക്കട്ടെ
ശരിയാണ്... വേനൽ അവധിക്കു ആയിരുന്നു സ്നാനം. ആ ദേശത്തു ഉള്ളവർ പെന്തകോസ്ത് സ്നാനം കണ്ടിട്ടില്ലാത്തതു കൊണ്ട് അവിടുള്ള പുഴയിൽ വച്ചു നടത്താൻ ആഗ്രഹം ആയിരുന്നു. യേശു കർത്താവ് മഴ പെയ്യിച്ചു😍. എല്ലാ ആളുകളും പുഴയരികിൽ വന്നു സ്നാനം കണ്ടു..യേശുകർത്താവിന് മഹത്വം.
Hearing the testimony, I was crying. I heard many things. God done miracles in the life of many, but this is a special case. May God help her to be faithful till the end.
Ente school timeil enne padippichavarum, Ente koottukarum, churchile pastor vare kaliyakkiyittund vayyikan ariyathaval ennu.(4thil padikubol) annu oruppad njan karanju prathich ittund. Yeshuappachaa kai vidaruthe, ninna pathram aki mattaruthe ennu. Innu njan UK yil work cheyuka anne njan oru nurse pollum alla. Ente yehova enne kandu enne snehichu vilicha devam viswasthan. Nanni allathe onumila appacha. Ee chechiyude sashyam kettapol orupadu santhosham thooni. Devam athikam ayi chechiye anugrahikatte
ദൈവത്തിന് മഹത്വം. ആസാദിയിലെ മിക്കവാറും എല്ലാ messages ഉം കേൾക്കാറുണ്ട്. എന്നാൽ ഇത് അത്യത്ഭുതകരമായ ഒരു സാക്ഷ്യം ആണ്. യൗവ്വനക്കാരായ മക്കൾ എല്ലാവരും ഇത് കേൾക്കണം.ദൈവം ഒരാളെ ഉപയോഗിക്കാൻ തീരുമാനിച്ചാൽ അതിന് കുടുംബം, ബുദ്ധി ഒന്നും തടസ്സമല്ല.ദൈവത്തിന് സ്തോത്രം.
വളരെ വ്യത്യസ്തമായതും പ്രത്യേകിച്ചും യവ്വനപ്രായക്കാർ കേട്ടിരിക്കേണ്ടതായ ഒരു സാക്ഷ്യം . രക്ഷിതാക്കൾ കുഞ്ഞുങ്ങളെ ചെറുപ്രായം മുതൽ ദൈവവചന അടിസ്ഥാനത്തിൽ വളർത്തുവാൻ ഉള്ള കൃപ പ്രാപിച്ചിരിക്കണം . എസ്തേറിനു ഇതുപോലെ ഒരു അപ്പനും അമ്മയും കിട്ടിയതിൽ ദൈവത്തിനു മഹത്വം . 🙏
ഞാനും എൻ്റെ മോളും അവിടെ (പ്ലാമുടി) 1 വർഷം ജീവിച്ചതാ ഈ Esther മോളെ എനിക്കറിയാം നല്ല മോളാ. അനുസരണം ഉള്ള,സ്നേഹമുള്ള എല്ലാ കുട്ടികളെയും സ്നേഹിക്കുന്ന, കരുതുന്ന ഒരു കുട്ടിയാ. കർത്താവ് മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
ആമേൻ... എന്റെ യേശു അപ്പയ്ക്കു മഹത്വം... അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾക്കാൻ ആഗ്രഹിച്ചിരുന്നു... വളരെ നല്ല ഹൃദയസ്പർശിയായ സാക്ഷ്യം... സഹോദരിയെയും കുടുംബംത്തെയും കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ... ആമേൻ...
സാക്ഷ്യത്തിൻ്റെ ഓരോ നിമിഷവും തീ കത്തികൊണ്ടിരിക്കുകയായിരുന്നൂ,ചാച്ചൻ്റെ കർത്താവുമായുള്ള ഉറച്ച ബന്ധവും സ്നേഹവും ജീവിതം മാറ്റിമറിച്ചു,ആമേൻ,കരച്ചിലടക്കാൻ കഴിഞ്ഞതേയില്ല, ഒത്തിരി നന്ദി❤ മോളെ യേശു അപ്പ ഒത്തിരി അനുഗ്രഹിക്കട്ടെ
എസ്തേയർ മോളുടെ ഈ ജീവിക്കുന്ന സാക്ഷ്യം അനേകർക്ക് ക്രിസ്തുവിങ്കിലേക്ക് അടുക്കു വാൻ കാരണം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോളുടെ പപ്പാ യും, മമ്മിയെയും സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ മോളെ ആയിരിക്കുന്ന ദേശത്ത് അനേകരെ ക്രിസ്തുവിങ്കിലേക്ക് നേടുവാൻ കൃപ തരട്ടെ🙏🙏🙏
Comment നോക്കിയാ സാക്ഷ്യം കേട്ടത്. Great മോളെ. God bless you. ജീവിതത്തിൽ, ദൈവസ്നേഹത്തിൽ എന്നും നമ്മുടെ പ്രാണനാഥന്റെ വരവോളം ദൈവത്തിന്റെ മഹ്തത്വമായിരിക്കാൻ ദൈവം ഉപയോഗിക്കട്ടെ.
യേശു അപ്പാ നന്ദി... അത്ഭുതകരമായ സാക്ഷ്യം... മോളേ.......അനുഗ്രഹിക്കട്ടെ.. ഇനിയും. അനുഗ്രഹിക്കപ്പെട്ട കുടുംബം. ദൈവവചനം അതുപോലെ കേട്ട് അനുസരിച്ച് ജീവിക്കുന്നവർ കർത്താവിനു പ്രത്യേക സമ്പത്ത് ആയിരിക്കും. അതാണ് എസ്തർ മോളുടെ കുടുംബം.
Happy to hear you esther checheee.... proud of u... Bethelil padicha njanglkokke chechee oru abhimanamanu.... checheede renjini ennu vilichulla cheriya upadeshangal orthu pokunu.... may god bless you more n more...,🙏
അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി അവരുടെ മുഖമോ ലെജിച്ഛിച്ചു പോകയില്ല നമ്മുടെ കർത്താവു വിശുസ്ഥാൻ 🙏🙏🙏🙏മോളെയും കുടുംബത്തെയും ദൈവം ഇനിയും അനുഗ്രഹിക്കട്ടെ കണ്ണ് നിരോടെ മാത്രമേ ഇതു കേൾക്കാൻ കഴിഞ്ഞത്
Mole I am so glad to know that you are from kothamanglam, my house is near to mar athnesia college. Iam from a Hindu family, years back I came to know Jesus. God bless you and your family. Really wonderful testimony.
Praise the Lord. I'm very excited & amazed to hear the testimony of Esther. I was in Bethel & worked as an English teacher for the children of Bethelites.I'm really privileged now.
Hi.. Your name is familiar to me.. I studied lkg ukg 1st class in greets public school in 2000. After that, I studied at Bethel Foundation Girls Home, Kothamangalam till plus two in March 2013.
മുന്നമേ അവന്റെ രാജ്യവും നീതിയും അന്വേഷിക്ക അതോടു കൂടി ഇതൊക്കയും നിങ്ങൾക്കു ലഭിക്കും എന്നദൈവത്തിന്റെ വാഗ്ദത്ത വചനം നിവർത്തിച്ചു വാക്കു മാറാത്ത ദൈവത്തിന് സ്തുതി
ദൈവത്തിനു സ്തോത്രം..ഇത്രയും അനുഗ്രഹ മായ ദൈവത്തോട് കൂടെ ജീവിച്ച എസ്തർ ന്റെ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ ..അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കൾ..ദൈവം അനുഗ്രഹിക്കട്ടെ .🙏🙏🙏
One of the greatest testimonies which azadi channel published. Thanks Lord for the wonderful testimony and thanks for pastor Finny and sister Santy for your awesome ministry. Sister Esther explained simply and very humbly. 👍🙏🤝
As someone who has worked at KPMG India and currently resides in the United States, I can confirm that this testimony is truly a miracle. It is extremely unusual to reach the US in just 1.5 months, and offering a job to someone who has resigned from a company is unheard of. Yes, our God is a miracle worker, promise keeper, and light in the darkness.
കരഞ്ഞും ചിരിച്ചും testomony മുഴുവൻ കേട്ടു . oru 12 advt ഉണ്ടായിട്ടും ഓടിച്ചു വിടാൻ കഴിഞ്ഞില്ല .ഇതു English ഇൽ ഒന്നു transalate ചെയ്തിരുന്നെങ്കിൽ മലയാളം കട്ടി വാക്കുകൾ മനസ്സിലാക്കാൻ പറ്റാത്ത വിദേശതുള്ള എന്റെ മക്കൾക്കും കൊച്ചുമക്കൾക്കും കേൾക്കാമായിരുന്നു .❤❤❤
അനുഗ്രഹീതമായ മാതൃകാ ജീവിതം നയിച്ച അപ്പനും അമ്മക്കും മക്കളും. ദൈവം അനുഗ്രഹീതമായി വീണ്ടും ദൈവ നാമം ഉയര്‍ത്തുന്നതിനു സഹായിക്കും.THANK YOU PR.FINNY& FAMILY.
KPMG ഇന്ത്യയിൽ ജോലി ചെയ്തിട്ടുള്ള ആളെന്ന നിലയിൽ, നിലവിൽ അമേരിക്കയിൽ താമസിക്കുന്ന ഒരാളെന്ന നിലയിൽ, ഈ സാക്ഷ്യം ശരിക്കും ഒരു അത്ഭുതമാണെന്ന് എനിക്ക് ഉറപ്പിക്കാം. വെറും 1.5 മാസത്തിനുള്ളിൽ യുഎസിൽ എത്തുന്നത് അസാധാരണമാണ്, കമ്പനിയിൽ നിന്ന് രാജിവച്ച ഒരാൾക്ക് ജോലി വാഗ്ദാനം ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. അതെ, നമ്മുടെ ദൈവം ഒരു അത്ഭുത പ്രവർത്തകനും വാഗ്ദാനപാലകനും ഇരുട്ടിലെ വെളിച്ചവുമാണ്.
Hearing this testimony being on the dialysis bed. When everything looks to be ending in my life, Jesus is giving a new hope in my life. Thank you sister for the wonderful testimony. May God use you more. Thank you for the platform pastor. May GOD bless your ministry more and more.
Esther... വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.. ദൈവം അനുഗ്രഹിക്കട്ടെ... ഹൃദയത്തിലെ നല്ല ആഗ്രഹങ്ങൾ ഇനിയും സാധിപ്പിക്കട്ടെ..കർത്താവിനുവേണ്ടി അധികം പ്രയോജനപ്പെടട്ടെ...prayers
I was so blessed by this testimony. Just like Queen Esther was honored; God honored you because you gave God all the glory in whatever you did. God bless you dear and your family.

Mole, parayan vackukal illa, daivam vishwasthan, I can do all things through Christ who strengthen me, God is my refuge and strength Amen Amen 🙏 🙌
Praise the Lord. All glory to God alone
ശരിയാണ്... വേനൽ അവധിക്കു ആയിരുന്നു സ്നാനം. ആ ദേശത്തു ഉള്ളവർ പെന്തകോസ്ത് സ്നാനം കണ്ടിട്ടില്ലാത്തതു കൊണ്ട് അവിടുള്ള പുഴയിൽ വച്ചു നടത്താൻ ആഗ്രഹം ആയിരുന്നു. യേശു കർത്താവ് മഴ പെയ്യിച്ചു😍. എല്ലാ ആളുകളും പുഴയരികിൽ വന്നു സ്നാനം കണ്ടു..യേശുകർത്താവിന് മഹത്വം.
എനിക്ക് ഈ സാക്ഷ്യത്തിലെ സ്റ്റാർ ആ ദൈവഭക്തനായ അപ്പനാണ് ❤. ദൈവനാമം മഹത്വപ്പെടട്ടെ.
Hearing the testimony, I was crying. I heard many things. God done miracles in the life of many, but this is a special case. May God help her to be faithful till the end.
@@George-n9d yes. They were completely submissive to the God's will .
👍
എസ്തറിൻറെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ച യേശുകർത്താവിനു സ്തോത്രം. എസ്തറിൻറെ പിതാവിന് എൻറെ പ്രത്യേക അഭിവാദ്യങ്ങൾ
ഈ കുഞ്ഞിനെ കർത്താവ് ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ . ഈ അന്ത്യകാലത്തെ തലമുറകൾ കർത്താവിനു വേണ്ടി ശക്തരായി ഉപയോഗിക്കപ്പെടുമാറാകട്ടെ
ആമേൻ. 🙏
Amen
Wonderful testimony
Ente school timeil enne padippichavarum, Ente koottukarum, churchile pastor vare kaliyakkiyittund vayyikan ariyathaval ennu.(4thil padikubol) annu oruppad njan karanju prathich ittund. Yeshuappachaa kai vidaruthe, ninna pathram aki mattaruthe ennu. Innu njan UK yil work cheyuka anne njan oru nurse pollum alla. Ente yehova enne kandu enne snehichu vilicha devam viswasthan. Nanni allathe onumila appacha. Ee chechiyude sashyam kettapol orupadu santhosham thooni. Devam athikam ayi chechiye anugrahikatte
നല്ല ഒരു പിതാവിനെ ഭൂമിയിൽ മോൾക്ക് തന്നതിനാൽ സ്തോത്രം
ദൈവത്തിന് മഹത്വം. ആസാദിയിലെ മിക്കവാറും എല്ലാ messages ഉം കേൾക്കാറുണ്ട്. എന്നാൽ ഇത് അത്യത്ഭുതകരമായ ഒരു സാക്ഷ്യം ആണ്. യൗവ്വനക്കാരായ മക്കൾ എല്ലാവരും ഇത് കേൾക്കണം.ദൈവം ഒരാളെ ഉപയോഗിക്കാൻ തീരുമാനിച്ചാൽ അതിന് കുടുംബം, ബുദ്ധി ഒന്നും തടസ്സമല്ല.ദൈവത്തിന് സ്തോത്രം.
എന്റെ ജീവിതത്തിൽ ഈ സാക്ഷ്യം അനുഗ്രമായിരുന്നു അമേൻ
നിഷ്‌ക്കളങ്ക വിശ്വാസം. അനുഗ്രഹിക്കപ്പെട്ട മോൾ. ഗോഡ് ബ്ലെസ് യൂ
എത്രയോ നിഷ്കളങ്കമായി യേശു അപ്പായോടുള്ള സ്നേഹവും വിശ്വാസവും കാത്തു❤
വളരെ വ്യത്യസ്തമായതും പ്രത്യേകിച്ചും യവ്വനപ്രായക്കാർ കേട്ടിരിക്കേണ്ടതായ ഒരു സാക്ഷ്യം . രക്ഷിതാക്കൾ കുഞ്ഞുങ്ങളെ ചെറുപ്രായം മുതൽ ദൈവവചന അടിസ്ഥാനത്തിൽ വളർത്തുവാൻ ഉള്ള കൃപ പ്രാപിച്ചിരിക്കണം . എസ്തേറിനു ഇതുപോലെ ഒരു അപ്പനും അമ്മയും കിട്ടിയതിൽ ദൈവത്തിനു മഹത്വം . 🙏
I❤ you Esther Umma
ഞാനും എൻ്റെ മോളും അവിടെ (പ്ലാമുടി) 1 വർഷം ജീവിച്ചതാ ഈ Esther മോളെ എനിക്കറിയാം നല്ല മോളാ. അനുസരണം ഉള്ള,സ്നേഹമുള്ള എല്ലാ കുട്ടികളെയും സ്നേഹിക്കുന്ന, കരുതുന്ന ഒരു കുട്ടിയാ. കർത്താവ് മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
എന്റെ വിശ്വാസം വർധിപ്പിക്കാൻ തക്കതായ സാക്ഷ്യം കേൾക്കാൻ അവസരം തന്ന കർത്താവിനു നന്ദി.
ആമേൻ... എന്റെ യേശു അപ്പയ്ക്കു മഹത്വം... അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾക്കാൻ ആഗ്രഹിച്ചിരുന്നു... വളരെ നല്ല ഹൃദയസ്പർശിയായ സാക്ഷ്യം... സഹോദരിയെയും കുടുംബംത്തെയും കർത്താവു ധാരാളമായി അനുഗ്രഹിക്കട്ടെ... ആമേൻ...
Ethra keattalum mathy varatha testimony. Ethu ellavarkkum inspiration tharunna oru testimony anu. God bless you molea.
സാക്ഷ്യത്തിൻ്റെ ഓരോ നിമിഷവും തീ കത്തികൊണ്ടിരിക്കുകയായിരുന്നൂ,ചാച്ചൻ്റെ കർത്താവുമായുള്ള ഉറച്ച ബന്ധവും സ്നേഹവും ജീവിതം മാറ്റിമറിച്ചു,ആമേൻ,കരച്ചിലടക്കാൻ കഴിഞ്ഞതേയില്ല, ഒത്തിരി നന്ദി❤ മോളെ യേശു അപ്പ ഒത്തിരി അനുഗ്രഹിക്കട്ടെ
എസ്തേയർ മോളുടെ ഈ ജീവിക്കുന്ന സാക്ഷ്യം അനേകർക്ക് ക്രിസ്തുവിങ്കിലേക്ക് അടുക്കു വാൻ കാരണം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോളുടെ പപ്പാ യും, മമ്മിയെയും സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ മോളെ ആയിരിക്കുന്ന ദേശത്ത് അനേകരെ ക്രിസ്തുവിങ്കിലേക്ക് നേടുവാൻ കൃപ തരട്ടെ🙏🙏🙏
എത്ര മനോഹരമായ സാക്ഷ്യം. സാക്ഷ്യം ആവാൻ പല പല പ്രയാസഘട്ടത്തിലൂടെ കടന്നുപോകേണ്ടിവരും കർത്താവേ സ്തോത്രം.
Comment നോക്കിയാ സാക്ഷ്യം കേട്ടത്. Great മോളെ. God bless you. ജീവിതത്തിൽ, ദൈവസ്നേഹത്തിൽ എന്നും നമ്മുടെ പ്രാണനാഥന്റെ വരവോളം ദൈവത്തിന്റെ മഹ്തത്വമായിരിക്കാൻ ദൈവം ഉപയോഗിക്കട്ടെ.
കരഞ്ഞും ചിരി ചിരിച്ചും കേട്ട സാക്ഷ്യം. എങ്ങനെ ഒരു കുടുംബം കർത്താവിൽ ആശ്രയിക്കണം എന്നുള്ള ഒരുപാഠവും ഉള്ള സാക്ഷ്യം
പ്രിയ എസ്ഥറിനെയും കുടുംബത്തെയും ഈ പ്ലാറ്റ്ഫോമിനെയും ദൈവം അനുഗ്രഹിക്കട്ട്. ദൈവത്തിന് സ്തോത്രം
ഈ മോളുടെ അപ്പന്റെ സത്യസന്ധത, വിശ്വാസം എന്നിവയെ കുറിച്ച് ഞാൻ ഇന്നാണ് കേട്ടത്
ഉരുളൻ തണ്ണിയിലുള്ള എന്റെ സുഹൃത്ത് മുഖേന
മോളെ ദൈവം അനുഗ്രഹിക്കട്ടെ🙏
സത്യം അപ്പനെ ഒന്നു കാണാൻ പറ്റിയെങ്കിൽ എന്ന് ഓർത്തു പോയി. ന്റെ ദൈവമേ ഈ കുടുംബത്തിന്റെ സാക്ഷ്യം കേൾക്കാൻ തന്ന ഭാഗ്യത്തിനായി സ്തോത്രം .
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ സന്തോഷം . ദൈവം ധാരാളമായീ അനുഗ്രഹിക്കട്ടെ.
യേശു അപ്പാ നന്ദി... അത്ഭുതകരമായ സാക്ഷ്യം... മോളേ.......അനുഗ്രഹിക്കട്ടെ.. ഇനിയും. അനുഗ്രഹിക്കപ്പെട്ട കുടുംബം. ദൈവവചനം അതുപോലെ കേട്ട് അനുസരിച്ച് ജീവിക്കുന്നവർ കർത്താവിനു പ്രത്യേക സമ്പത്ത് ആയിരിക്കും. അതാണ് എസ്തർ മോളുടെ കുടുംബം.
ഈ സാക്ഷ്യം ഹൃദയത്തെ വളരെയേറെ സ്പർശിച്ചു ഈ സാക്ഷ്യം അനാർക്ക് ദൈവത്തിലേക്ക് അടുക്കുവാൻ സാധിക്കെട്ടെ. ഇനിയും ദൈവം അനുഗ്രഹിക്കട്ടെ
മോള് അനുഗ്രഹിക്കപ്പെട്ടവൾ ഇനിയും വലിയ കാര്യങ്ങൾ ചെയ്യപ്പെടുമാറാകട്ടെ.
സർവ്വശക്തനായ ദൈവം സമൃദ്ധിയോടെ അനുഗ്രഹിക്കുമാറാകട്ടെ.സ്തോത്രം സ്തോത്രം അപ്പാ സ്തോത്രം ആമേൻ അമേൻ സ്തോത്രം അപ്പാ നന്ദി
എല്ലാ മഹത്വവും കർത്താവിന് ❤കണ്ണുനീരോടെയാണ് ഈ സാക്ഷ്യം കേൾക്കുന്നത് 🙏🏻
Happy to hear you esther checheee.... proud of u... Bethelil padicha njanglkokke chechee oru abhimanamanu.... checheede renjini ennu vilichulla cheriya upadeshangal orthu pokunu.... may god bless you more n more...,🙏
What a beautiful narration.
Esther you are a good story teller.
God the Holy Spirit has prompted you @all times.
God bless.
A special thanks to Aazadi
വളരെ അനുഗ്രഹിക്കപ്പെട്ട ഒരു സാക്ഷ്യമായിരുന്നു ആ മോളേയും അവരുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
ഇതു യഹോവയാൽ സംഭവിച്ചു
നമ്മുടെ ദൃഷ്‍ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 118:23
True. World is watching you Sister Esther. Blessed testimony. I watched from Nairobi, Kenya..
One of the blessed testimony which I heard from after AXA Peterson..😢it's made my cry..lot of comparison with my life.. blessed one..gbu mole..
അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി അവരുടെ മുഖമോ ലെജിച്ഛിച്ചു പോകയില്ല നമ്മുടെ കർത്താവു വിശുസ്ഥാൻ 🙏🙏🙏🙏മോളെയും കുടുംബത്തെയും ദൈവം ഇനിയും അനുഗ്രഹിക്കട്ടെ കണ്ണ് നിരോടെ മാത്രമേ ഇതു കേൾക്കാൻ കഴിഞ്ഞത്
Mole I am so glad to know that you are from kothamanglam, my house is near to mar athnesia college. Iam from a Hindu family, years back I came to know Jesus. God bless you and your family. Really wonderful testimony.
Dear mole ur father is really wise man,who built his house upon Jesus,may God bless you and your family more & more
Pr sunny very good testimony God bless you more and more❤
മോളേ എന്റെ യേശു കർത്താവ് ദൈവഹിതം പോലെ അവിടുത്തെ ഇഷ്ടം ചെയ്യാൻ ഇടയാക്കട്ടേ എന്ന് .
God bless you and your family 🙏🙏
എന്റെ മോളേ ഈ സാക്ഷ്യം കേട്ട് കരഞ്ഞ് പോയി
Praise the Lord. I'm very excited & amazed to hear the testimony of Esther. I was in Bethel & worked as an English teacher for the children of Bethelites.I'm really privileged now.
Hi.. Your name is familiar to me.. I studied lkg ukg 1st class in greets public school in 2000. After that, I studied at Bethel Foundation Girls Home, Kothamangalam till plus two in March 2013.
Hello Aunty, Yes, I do remember.
❤🙏🙏🙏♥️👍👍👍 വളരെ അനുഗ്രഹിക്കപ്പെട്ട testimony കർത്താവ് ഇനിയും അവിടുത്തെ നാമ മഹത്വത്തിനായി മോളെയും കുടുംബത്തെയും ഉപ യോഗിക്കട്ടെ ❤🙏
മുന്നമേ അവന്റെ രാജ്യവും നീതിയും അന്വേഷിക്ക അതോടു കൂടി ഇതൊക്കയും നിങ്ങൾക്കു ലഭിക്കും എന്നദൈവത്തിന്റെ വാഗ്ദത്ത വചനം നിവർത്തിച്ചു വാക്കു മാറാത്ത ദൈവത്തിന് സ്തുതി
ദൈവത്തിനു സ്തോത്രം..ഇത്രയും അനുഗ്രഹ മായ ദൈവത്തോട് കൂടെ ജീവിച്ച എസ്തർ ന്റെ സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ ..അനുഗ്രഹിക്കപ്പെട്ട മാതാപിതാക്കൾ..ദൈവം അനുഗ്രഹിക്കട്ടെ .🙏🙏🙏
കർത്താവു ആർക്കും കടകാരനല്ല 🙏മോളെ കർത്താവു ഇനിയും upayogikatte🙏 Praise the Lord🙏
Blessed testimony!! God bless you ♥️
One of the greatest testimonies which azadi channel published. Thanks Lord for the wonderful testimony and thanks for pastor Finny and sister Santy for your awesome ministry. Sister Esther explained simply and very humbly. 👍🙏🤝
ഒന്നും പറയാൻ ഇല്ല എന്താ ദൈവത്തോടുള്ള സ്നേഹം🙏🙏😢
God bless you esther .❤യേശു കർത്താവ് ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.
വ്യത്യസ്തമായാനുഭവ സാക്ഷ്യം ദൈവം എസ്തർനെയും കുടുംബത്തെയും ധാരാളം അനുഗ്രെഹിക്കട്ടെ.
Esterinte Pithavinu nalla athmeeya vivekam unde..
Ethra vidhyabhyasam undenkilum ellavarkkum illa angane....
Karthavinte kripayal....
As someone who has worked at KPMG India and currently resides in the United States, I can confirm that this testimony is truly a miracle. It is extremely unusual to reach the US in just 1.5 months, and offering a job to someone who has resigned from a company is unheard of. Yes, our God is a miracle worker, promise keeper, and light in the darkness.
And a person who is not a medical or IT professional it is not that much easy to get an opening
@@Aazadimalayalam 100% correct!
Dear our Lord is Powerful
Priya sahodari... Daivam anugrahikkatte..... U r unique.... Great encouragement and enlightenment🙏
Beautiful testimony....how God honoured this family is heart touching and encouraging...
നല്ല മെസേജ് ജീവിതത്തെ ഉണർത്തി വിശ്വാസത്തിൽ ഉറപ്പിക്കുന്ന സാക്ഷ്യം ദൈവത്തെ മാനിക്കുന്നദൈവം മാനിക്കും ആമേൻ
Blessed testimony... Proud of your parents 👏👏.. God bless
He is amazing God. I experienced Him. Great testimony. God bless you sister.
കരഞ്ഞും ചിരിച്ചും testomony മുഴുവൻ കേട്ടു . oru 12 advt ഉണ്ടായിട്ടും ഓടിച്ചു വിടാൻ കഴിഞ്ഞില്ല .ഇതു English ഇൽ ഒന്നു transalate ചെയ്തിരുന്നെങ്കിൽ മലയാളം കട്ടി വാക്കുകൾ മനസ്സിലാക്കാൻ പറ്റാത്ത വിദേശതുള്ള എന്റെ മക്കൾക്കും കൊച്ചുമക്കൾക്കും കേൾക്കാമായിരുന്നു .❤❤❤
ജീവിക്കുന്ന ദൈവം ❤🔥കൃപ മാത്രം 💐God Bless you 🌹
Amazing testimony.
Inspired a lot. Glory to Jesus
God bless you.
Amazing and heart touching testimony. God bless u sister
Innocent and heart touching testimony, Glory to GOD
ഈ ഭൂമിയിലുള്ള ഏറ്റവും നല്ല അപ്പനെക്കാളും നല്ല അപ്പനാണ് നമ്മുടെ സ്വർഗ്ഗീയ പിതാവാം ദൈവം.
❤
അനുഗ്രഹീതമായ മാതൃകാ ജീവിതം നയിച്ച അപ്പനും അമ്മക്കും മക്കളും. ദൈവം അനുഗ്രഹീതമായി വീണ്ടും ദൈവ നാമം ഉയര്‍ത്തുന്നതിനു സഹായിക്കും.THANK YOU PR.FINNY& FAMILY.
Truly mole your papa is a real Mordecai and you have been a true Esther...very challenged by your father's prayer life
I salute this dad. God bless him and his family
KPMG ഇന്ത്യയിൽ ജോലി ചെയ്തിട്ടുള്ള ആളെന്ന നിലയിൽ, നിലവിൽ അമേരിക്കയിൽ താമസിക്കുന്ന ഒരാളെന്ന നിലയിൽ, ഈ സാക്ഷ്യം ശരിക്കും ഒരു അത്ഭുതമാണെന്ന് എനിക്ക് ഉറപ്പിക്കാം. വെറും 1.5 മാസത്തിനുള്ളിൽ യുഎസിൽ എത്തുന്നത് അസാധാരണമാണ്, കമ്പനിയിൽ നിന്ന് രാജിവച്ച ഒരാൾക്ക് ജോലി വാഗ്ദാനം ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. അതെ, നമ്മുടെ ദൈവം ഒരു അത്ഭുത പ്രവർത്തകനും വാഗ്ദാനപാലകനും ഇരുട്ടിലെ വെളിച്ചവുമാണ്.
Amen 🙏 Hallelujah 🙏
Where is your House
Amen🙏
🎉🎉🎉
1¹Q¹
അപ്പാ... സ്റ്റോത്രം.. ചില സർപ്രൈസ് കൾ എന്റെ ജീവിതത്തിലും തരണേ 🙏🏻
Somuch encouraging words Mole,God bless you Mole more and and more.
All glory to Jesus. Jesus Christ is the same yesterday today and forever. Amen. God bless you Esther.
Very blessed testimony God bless you
Hearing this testimony being on the dialysis bed. When everything looks to be ending in my life, Jesus is giving a new hope in my life. Thank you sister for the wonderful testimony. May God use you more. Thank you for the platform pastor. May GOD bless your ministry more and more.
Praying for you.
Hope you are alright now
Thank you Esther for sharing your testimony. Thank you Pastor Finny for Azadi Channel. God bless you all!
We serve a miracle- working God. What a wonderful testimony. May the name of Jesus be glorified.
Esther... വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.. ദൈവം അനുഗ്രഹിക്കട്ടെ... ഹൃദയത്തിലെ നല്ല ആഗ്രഹങ്ങൾ ഇനിയും സാധിപ്പിക്കട്ടെ..കർത്താവിനുവേണ്ടി അധികം പ്രയോജനപ്പെടട്ടെ...prayers
Mole what a blessing you are❤!
As pastor Finny said your father is real hero!!
You are so sweet and really blessed, God is using you mightily!
Praise God for the wisdom God has given to this sister...more than material blessing I see spiritual blessings on her, May God bless her abundantly ❤🙏
Love to hear the testimony... I was also a member of bethel.. love to hear you from Esther..God bless.. missing those days in bethel
Such a blessed testimony...thank you Jesus! You are so faithful to your children!
Such a wonderful testimony. I'm blessed ... thank the lord for such a wonderful parents and life God has given u...
Hands down the best testimony I’ve heard so far.. shared with a pure and humble heart. May God be much glorified by you and your family.
Praise God🙏
Jhanum estherine pole kutttampuzha enna nattil ninnu ottakku vishvasathil erangi oru pad ninnayum parihasavum kettu ... Ennal enne vilichal daivam visvasthanakayal epol Israelil work cheyunnu 🙏🙏
I was so blessed by this testimony. Just like Queen Esther was honored; God honored you because you gave God all the glory in whatever you did. God bless you dear and your family.
Blessed testimony. Praise God
Very inspiring and blessed testimony, may God bless you Esther
Wonderful testimony.god bless you all espessialy your father. I respect him
Praise the God. Esther your belief is unimaginable. You and your parents are so blessed🙏
Very nlessed testimony. May God bless you in all the aspects of your life.
. Gave me goosebumps.. What a faithful, wonder-working God we have!
Really a touching testimony. God bless you Esther.
Ente eesoye enne ivide kontuvannathinu karthavinu oru udhesyam untennu njan viswasikunnu. Enik athu velippeduthename. Amen 🙏
Faith increasing testimony and also helping us to cling on to Jesus Appa..
Amazing....blessed blessed blessed testimony...Thank you Jesus....Dear Esther
Innocent testymony ❤ Amen hallelujah
Wonderful, wonderful testimony, Praise The Lord, Surely God will use you for his glory, God bless you and whole family abundantly.
All glory to God. Blessed testimony. God bless you .
1:59:20 Our God is so good and mighty.Nothing that He cannot do.
Innocent and heart touching testimony! Glory to Jesus!!
Glory to God,blessed testimony.❤
May God bless you, Esther.