55 വയസ്സിൽ അമ്മയായി | 35 വർഷത്തെ കാത്തിരിപ്പിനോടുവിൽ മൂന്ന് പോന്നോമനകൾക്ക് ജന്മം നൽകി

Поделиться
HTML-код
  • Опубликовано: 7 авг 2021
  • 55 വയസ്സിൽ അമ്മയായി | 35 വർഷത്തെ കാത്തിരിപ്പിനോടുവിൽ മൂന്ന് പോന്നോമനകൾക്ക് ജന്മം നൽകി
    #keralacouplesintheir50'sblessedwithtriplets#sabinehospitalmuvattupuzha#ivficsimalayalam#55vayassilammayayi#infertilitytreatment#infertilitytreatmentinsabinehospital #lovingfamily#malayalamvlogger#sabinehospitalsuccessstories#agedladypregnancyin malayalam #lovingfamily #keralaagedcouplesblessedwithtriplets#
    Sabinehospital :-04852838100
    • Sabine Hospital
    Moj :-
    achubiju
    mojapp.in/@bijulolu
    Faceboook :-
    Bijoy :-
    / bijoy.karaparambil
    Salabhabijoy :-
    / achu.krishna.39
    Instagram :-
    bijoysalabha
    Salabha Babu
    Karayil house
    Po Kazhimbram
    Thrissur
    Pin :- 680568
    Our Whatsapp Number :- 8547023618
    Have A Nice Day ❤️❤️❤️

Комментарии • 428

  • @dhanyasantha1308
    @dhanyasantha1308 3 года назад +65

    New subscriber 😍😍😍. മക്കളില്ലാതെ സങ്കടപെടുന്ന എല്ലാർക്കും മക്കളെ നൽകണേ. കൂടെ എനിക്കും

  • @Mallu3kids
    @Mallu3kids 3 года назад +47

    അമ്മയും അച്ഛനും മൂന്നു പൊന്നോമനകളും ആയുരാരോഗ്യ സൗഖ്യത്തോടെ സർവൈശ്വര്യത്തോടെ നന്നായിരിക്കട്ടെ🥰🥰🥰 ആശംസകൾ 💐💐💐 പ്രാർത്ഥനകൾ 🙏🙏🙏

  • @sruthips4929
    @sruthips4929 2 года назад +12

    കുട്ടികൾ ഇല്ലാത്ത ഓരോ മനുഷ്യരും കടന്നു പോകുന്ന വഴിയിലനുഭവിക്കുന്ന വേദനക്ക് ഇതിലും വലിയ positive എനർജി വേറെ കിട്ടാനില്ല. കണ്ണു നിറയാതെ വീഡിയോ കാണാൻ പറ്റിയില്ല

  • @santhusajusaju433
    @santhusajusaju433 3 года назад +5

    ഒത്തിരി സന്തോഷം.

  • @bissybissy4822
    @bissybissy4822 3 года назад +39

    മക്കൾ ഇല്ലാത്തവർക്ക് പോസിറ്റീവ് എനർജി നല്കുന്ന വീഡിയോ ചെയ്തതിൽ ഒരു പാട് സന്തോഷം ഉണ്ട്....മക്കൾ ഇല്ലാത്തവരെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🙏🙏🙏🙏🙏

  • @prajisudhi3368
    @prajisudhi3368 3 года назад +5

    Thanks bhagavane yellavarkkum koode njagalkkum sandhosham kodukkane

  • @sudheersudhi270
    @sudheersudhi270 3 года назад +3

    Nalla video. Makkalillathavarkk orupad upakarapedum. Thx fr this video😍👍

  • @smisizkitchenentertainment9456
    @smisizkitchenentertainment9456 3 года назад +5

    Parayan vakkukal elya.orupadu perk upakarapedum video 👍💖🙏

  • @anilaabhiraj8688
    @anilaabhiraj8688 3 года назад +7

    Eth varey nengl cheythathil ettavum positive energy kettiyaa vedio thank you so much god bless you

  • @surajuiindira98
    @surajuiindira98 2 года назад +3

    Thank you 🙏

  • @simisworldpalluruthy
    @simisworldpalluruthy 3 года назад +5

    Wow ❤❤അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടം ആയി

  • @nandukadakkal7583
    @nandukadakkal7583 3 года назад +8

    E oru interview kaanan aagrahichirunnu. 👍🏻👍🏻 iniyum ingane ulla orupad vedios prateekshikkunnu.. loving family..❤❤❤

  • @lechus3740
    @lechus3740 3 года назад +8

    ഒത്തിരി സന്തോഷം . ❤️
    ❤️🙏🏻.

  • @Happylife-82-v2u
    @Happylife-82-v2u 2 года назад

    വളരെ സന്തോഷം

  • @sandhyajose250
    @sandhyajose250 Год назад +4

    Sebine sir ❤❤❤❤ God bless you

  • @ambilypm1015
    @ambilypm1015 3 года назад +3

    Thank you loving family...

  • @anjalikv6544
    @anjalikv6544 3 года назад +6

    So blessed 🙏🙏🙏🙏🙏🙏

  • @resmi97
    @resmi97 3 года назад +3

    Thanks for this video 🌹🌹🌹

  • @user-rq4zr9xc6z
    @user-rq4zr9xc6z 3 года назад +5

    ഒരുപാട് നന്ദി ഉണ്ട് ഇത് പോലെത്ത വീഡിയോ നമ്മുടെ മുന്നിൽ എത്തിച്ചു തന്നതിന്......Thank you Loving family......🌷🌷🌷🌷⚘⚘⚘😍😍😍😍😍😍

  • @rajendrenk9303
    @rajendrenk9303 2 года назад +3

    Blessings of God🙏🏼🙏🏼🙏🏼

  • @happyfamilywithafsi4052
    @happyfamilywithafsi4052 3 года назад +73

    ഈ വീഡിയോ കണ്ടാൽ കുറെ ആൾക്കാരുടെ നെഞ്ചിൽ ഒരു ആശ്വാസമാണ്... നിങ്ങൾ ഈ വീഡിയോ ചെയ്തതിനു ഒരുപാട് നന്ദി 😍😍😍

  • @leemaajithkumar7513
    @leemaajithkumar7513 2 года назад +3

    👍👍👍Postive ayyaa video, njangalum Sabine hospital treatment annuu 👍👍👍deyvam Anugrahikatttaaa

  • @amrutharajeeshamrutharajee9633
    @amrutharajeeshamrutharajee9633 3 года назад +1

    God bless you

  • @sreejamanu5765
    @sreejamanu5765 3 года назад +17

    E chechi oke kanumpol anu njngale pole kunjugal illathavark evarude life thanne oru inspiration aanu so e news kandapol happy ayii orupad..... thanks loving family 🥰🥰

    • @lovingfamilyachubiju
      @lovingfamilyachubiju  3 года назад

      Thank u ❤️❤️❤️🙏🙏🙏

    • @Mallu3kids
      @Mallu3kids 3 года назад

      എത്രയും പെട്ടെന്ന് ദൈവം ഒരു കുഞ്ഞുവാവയെത്തന്ന് അനുഗ്രഹിക്കട്ടെ ... പ്രാർത്ഥനകൾ 🙏🙏🙏

  • @user-vs7ql3ys7j
    @user-vs7ql3ys7j 2 года назад

    god Bless you

  • @ansikaraj29
    @ansikaraj29 3 года назад +11

    Miracles do happen🙏 can't control my tears😢...

  • @suchitraashokan8670
    @suchitraashokan8670 2 года назад +1

    Thank you for posting this vedio. Iam in the same plight

  • @mdevkitchen3502
    @mdevkitchen3502 2 года назад +5

    ദൈവം വലിയ ഒരു സന്തോഷം വര്ഷങ്ങള്ക്കു ശേഷം അവർക്ക് നൽകി god is great &sabine doctor super 👍👍👍

  • @revathyp1840
    @revathyp1840 3 года назад +3

    Good message

  • @ayshanishatha5323
    @ayshanishatha5323 2 года назад

    Thanks for this video

  • @aamimol2786
    @aamimol2786 3 года назад +10

    ഈ വീഡിയോ കാണുമ്പോൾ വേദനിക്കുന്ന മനസ്സുകൾക്ക് വലിയൊരു ആശ്വാസമാകും🙏❤️❤️❤️❤️❤️❤️❤️❤️

  • @saphiarif224
    @saphiarif224 3 года назад +8

    ഇത് എല്ലാവർക്കും ഒരു motivation ആകട്ടെ... എല്ലാവർക്കും മക്കളെ കൊടുക്കട്ടെ

  • @mohemmedaliellathody272
    @mohemmedaliellathody272 2 года назад +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @lincyt5560
    @lincyt5560 2 года назад +11

    കണ്ണുനിറഞ്ഞു സന്തോഷംകൊണ്ട ❤❤❤💞

  • @duachivlog9621
    @duachivlog9621 2 года назад +3

    Makkalillathe vishamikunavar treatment cheyyan agrahikunundel time kalayathe Sabine hospital pokan noku. Karanam enikum orupadu hospital poyittullathanu.last avide poyittanu eniku molu janichathu. Dr samsaram kettal thanne oru positive energy kittum. Urapayittum namuku happy ayittu thirichu varum

  • @revasiju8674
    @revasiju8674 3 года назад +5

    Happy ❤️🥰

  • @amruthaanilkumar4141
    @amruthaanilkumar4141 3 года назад +28

    ഒത്തിരി ഒത്തിരി സന്തോഷം നിമിഷം.. Loving ഫാമിലി greate. ഒരു കുഞ്ഞിക്കാല് കാണാൻ 4വർഷം ഞാനും കാത്തിരുന്നു ദൈവം അനുഗ്രഹിച്ചു ഒരു മോൻ undayi 😍❤❤ മക്കൾ ഇല്ലാതെ വെഷമിക്കുന്ന ദമ്പതികൾക് ഇതൊരു good msg ആണ് നിങ്ങളെ ഓരോ ദിവസവും ഇഷ്ട്ടം കൂടി വരുന്നു loving ഫാമിലി love uuu❤❤❤😍😍😍👏👏

    • @lovingfamilyachubiju
      @lovingfamilyachubiju  3 года назад

      Thank u so much ❤️❤️🙏🙏🙏

    • @goldensunrise116
      @goldensunrise116 2 года назад

      ഏതാണ് ഹോസ്പിറ്റൽ

    • @kannannairnair2248
      @kannannairnair2248 Год назад

      എവിടെ ആയിരുന്നു ചികിത്സ? നോർമൽ രീതിയിൽ ആയോ I U V etc വല്ലതും വേണ്ടിവന്നോ?

  • @DoodleCreationsnet
    @DoodleCreationsnet 3 года назад +5

    Happiness forever 💖💖💖💖💖

  • @sujithraa7714
    @sujithraa7714 3 года назад +10

    അപ്പനെയും അമ്മയെയും കുഞ്ഞുങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹🌹

  • @jashmajs4101
    @jashmajs4101 3 года назад +3

    ഒത്തിരി സന്തോഷo

  • @naseeranp413
    @naseeranp413 3 года назад +5

    ചേച്ചീ വാ വ ക ൾ ക്കും ചേച്ചിക്കും ചേട്ടനും ദീർ ഗായുസ്സും ആരോഗ്യവും ദൈവം അനുഗ്രഹിക്കട്ടെ

  • @DINEESH2204
    @DINEESH2204 2 года назад +3

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് വല്ലാത്തൊരു സുഖം ❤❤

  • @minigeorge3259
    @minigeorge3259 3 года назад +11

    കണ്ടു കണ്ണ് നിറഞ്ഞു poy... 🙏👍

  • @exnrimalluvlogs
    @exnrimalluvlogs 3 года назад +5

    നിങ്ങളെ കാണുമ്പോൾ തന്നെ സന്തോഷം ❤️ 😍

  • @sareenasalam2097
    @sareenasalam2097 10 месяцев назад +3

    ചേട്ടനെ കാണുമ്പോൾ സങ്കടം ആവുന്നു 😢 കരയുന്നുണ്ട്. ആ കുട്ടികളുടെ കൂടെ ഒരു പാട് വർഷം ആരോഗ്യവും ദീർഘ ആയുസും കൊടുക്കട്ടെ

  • @leenarameshleenaramesh246
    @leenarameshleenaramesh246 2 года назад +19

    ഇത് കണ്ടപ്പോ എനിക്ക് കരച്ചിലടക്കാനായില്ല. എൻ്റെ മൂന്ന് IVF പരാജയപ്പെട്ടപ്പോ ഞാനനുഭവിച്ച വിഷമം ഇപ്പോൾ ഓർത്തു പോയി .ഇപ്പോഴും കുട്ടിയായിട്ടില്ല. സ ബൈൻ ഹോസ്പിറ്റലിൽ പോകണം എന്നുണ്ട് ഇത് കണ്ടപ്പോൾ

    • @masakkali499
      @masakkali499 2 года назад +5

      Orikkalum thalararuthu...njanum moonnu IVF fail aayi avasaanam Trivandrum Credence hospitalil 4th time IVF cheythu success aayi ipol eniku oru boy baby undu...avante mukham kaanumbol ente kazhinju poya kashtapaadellam njan marakkum... so vishamikkathe vegam ettavum nalla oru hospitalil poyi treatment thudaruka... positive aayi chindikkuka....Sabine nalla hospital thanneyaanu...kurachu patience venam aviduthe treatmentinu because nalla thirakkaanu avide but nalla treatmentum aanu...

    • @leenarameshleenaramesh246
      @leenarameshleenaramesh246 2 года назад

      @@masakkali499 ഞാൻ ഇപ്പോഴാണ് ഈ മെസേജ് കണ്ടത്. കണ്ടപ്പോൾ എനിക്ക് ഒരു പാട് സന്തോഷവും സമാധാനവും തോന്നി

    • @nihalka316
      @nihalka316 Год назад

      @@masakkali499 എനിക്കും ഈ msg വായിച്ചപ്പോൾ സമാധാനമായി, onnhu ചെയ്തു fayl ആയി ഇന്ശാള്ള ഇനിയും cheyyanam

    • @rekhamanoj9954
      @rekhamanoj9954 Год назад

      Njan avideya ivf cheythe ...Negative aarunnu ...

    • @nihalka316
      @nihalka316 Год назад

      @@rekhamanoj9954 എന്ധെനും പ്രോബ്ലം amh എത്ര aayrunnhu

  • @anoopk007
    @anoopk007 6 месяцев назад

    god bless you 🥰

  • @moinudheenalungal2463
    @moinudheenalungal2463 3 года назад +1

    ഒരുപാട് ഇഷ്ട്ടായി

  • @Amalavidhyakalakahalamvlog
    @Amalavidhyakalakahalamvlog 2 года назад

    Congrats cheta chechi bhaygyam Ulloa ningl 3 pononangale kitille.Enikum makkalilla a vishomom anikkariym

  • @storiesofajith
    @storiesofajith 3 года назад +3

    ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു ഇതുപോലുള്ള വിശേഷങ്ങൾ അറിയുമ്പോൾ😊❤️

  • @priyakrishna1379
    @priyakrishna1379 2 года назад +8

    അച്ഛാ അമ്മേ എന്നുള്ള വിളിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് 10വർഷം ആയി.. ഇനി ആ ഭാഗ്യം ഉണ്ടാവില്ലായിരിക്കും എന്ന് മനസ്സിൽ തോന്നി തുടങ്ങിയിരുന്നു ട്രീറ്റ്മെന്റ് തുടരാൻ സാമ്പത്തികം ഇല്ലാതെ നിർത്തിയ ഞങ്ങളെ പോലുള്ളവർക് ഇതു പോലുള്ള സന്തോഷ വാർത്തകൾ ആണ് മനസ്സിന് ആശ്വാസം ❤️❤️❤️

    • @lovingfamilyachubiju
      @lovingfamilyachubiju  2 года назад +3

      🙏🙏🙏🥰🥰🥰എല്ലാം ശരിയാവും ❤️

    • @priyakrishna1379
      @priyakrishna1379 2 года назад

      @@lovingfamilyachubiju 🙏

    • @remyarahulrahul9626
      @remyarahulrahul9626 2 года назад +1

      എനിക്കും 2 ഇയർ ayeee....😔😔😔1ഇയർ ayee മെഡിസിൻ kazhiknu

    • @sasikalamakkalvenam257
      @sasikalamakkalvenam257 Год назад +1

      അങ്ങനെ പറയരുത് ദൈവം നിങ്ങൾക്കും കുട്ടികളുണ്ടാകും നിങ്ങളെ അമ്മയെന്നു വിളിക്കാൻ മക്കൾ കിട്ടും ഞാനും അഫഗ്യത്തിന് kathirikkunnu

  • @busrabusra4193
    @busrabusra4193 10 месяцев назад

    ഈ വീഡിയോ കണ്ടിട്ട് ഈ വീഡിയോ കണ്ടിട്ട് വളരെ സന്തോഷമായി

  • @Keralawedding123
    @Keralawedding123 Год назад

    Heart touching story 😢

  • @mariyasertina9717
    @mariyasertina9717 2 года назад

    Prasavam nirtiyatanu vidum i v f chaital praginet agumo

  • @Annejsmile
    @Annejsmile 7 месяцев назад +1

    Couple looks so young and beautiful ❤

  • @smithapaul5391
    @smithapaul5391 3 года назад +5

    Thank you so much for this video. May God bless you... 🙏

  • @josevallivilacheriyan9243
    @josevallivilacheriyan9243 Год назад +1

    god is great

  • @prajisudhi3368
    @prajisudhi3368 3 года назад +2

    Ammayum achanum makkalum sandhoshathode yenum erikkate

  • @adishamaria8975
    @adishamaria8975 2 года назад +1

    Chechi my husband is kidney patient and he gone to transplant now and I a depression patient and I taking lot of medicine whether I normally conceive or leave to do ivf

  • @Dhanyavibi
    @Dhanyavibi 2 года назад

    Chechi njangalum Sabine il pokan erikenu.enik pcod und.hus nu motility kurav aanu. Ee video kandapo orupad santhosam thonnunu. 3 vavakalum sugamayi erikate❤️❤️

  • @shamlashihab9462
    @shamlashihab9462 3 года назад +1

    Hi, sabaine hospitalil one month munp book cheyyano,agane njan kettu, puthuthai nammal ella testum cheyyendi varo,onnu paranju tharumo,ippo nammal dubail aanu ullath ividunnu nere angott pokan pattumo booking agane ulla karyangal onnu paranju tharumo,nammal nattil kurach doore aanu fistil pokkil nammal stay cheyyendi varumo,dubail ninn ippo ella testum cheithu,athu mathiyakumo?

    • @lovingfamilyachubiju
      @lovingfamilyachubiju  3 года назад

      Pls msg me in whatsapp 8547023618

    • @shamlashihab9462
      @shamlashihab9462 3 года назад

      @@lovingfamilyachubiju ok,😍

    • @bisminaz7577
      @bisminaz7577 2 года назад +1

      Book ചെയ്താലും ചെയ്തില്ലേലും time എടുക്കും ഡോക്ടറെ കാണാൻ..test result അവിടത്തെ ചെയുന്നതാകും better..വലിയ cash ഒന്നും ആകില്ല...doctore കാണു...In sha Allah result undakum

    • @shamlashihab9462
      @shamlashihab9462 2 года назад

      @@bisminaz7577 ok

    • @goldensunrise116
      @goldensunrise116 2 года назад

      ടെസ്റ്റ്‌ ചെയ്തത് അവർ നോക്കും

  • @anusharahul3320
    @anusharahul3320 3 года назад +7

    ❤️❤️❤️ ningal valya oru RUclipss Avante lvu both ❤️😘❤️😘💕💕💕💕😘❤️😘

  • @nowfiyapr419
    @nowfiyapr419 3 года назад +3

    Thx chechi egane oru video edathilll. Nala happy ayiii avare kadapole

  • @anisworld9377
    @anisworld9377 3 года назад +3

    പറയാൻ വാക്കുകൾ ഇല്ല ❤❤❤❤

  • @nisanavas9901
    @nisanavas9901 3 года назад +6

    അമ്മക്കും അച്ഛനും മക്കൾക്കും ദീർഘായുസും ആരോഗ്യവും നൽകട്ടെ തമ്പുരാൻ 🥰🥰🥰

  • @monuttanks7908
    @monuttanks7908 3 года назад +10

    എന്ത് പറയാൻ 🙏🙏🙏🙏🙏🙏🙏ഇതാണ് video ഒരു പാട് സന്തോഷം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍

  • @skumar2095
    @skumar2095 2 года назад +1

    🙏🏻🙏🏻🙏🏻

  • @sinjumaneeshmaneesh1313
    @sinjumaneeshmaneesh1313 2 года назад +1

    Njagaludeyum mag kazhinjitt 10varshamayi kunjugal Illa njgalum pokanirikuvanu muvattupuzha, pray for us plz

  • @minnubabu4190
    @minnubabu4190 2 года назад +3

    💕💕💕💕💕💕💕

  • @Talksplace
    @Talksplace 3 года назад +1

    ❤️👌

  • @rilu7243
    @rilu7243 3 года назад +3

    ❤️❤️❤️

  • @renjuratheesh1565
    @renjuratheesh1565 2 года назад +1

    God is great. 5500 hcg undayittum bleeding vannu poyi. Sabine hospital anu next plan.

  • @ronimol
    @ronimol 3 года назад +3

    God bless sisy and geroge

  • @manikuttysvlogmanikeelathu3484
    @manikuttysvlogmanikeelathu3484 7 месяцев назад

    ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🌹🌹🌹

  • @neethukrishnaps6452
    @neethukrishnaps6452 2 года назад +1

    😍😍

  • @mankadamobile4g530
    @mankadamobile4g530 3 года назад +11

    15 വർഷമായി ഒരു കുഞ്ഞിന് വേണ്ടി 😪😪😪.......... ഈ ന്യൂസ്‌ കേട്ടപ്പോൾ ഏറെ സന്തോഷം.... ഇക്സി ആയിരുന്നോ... എത്ര cash വരും ആ ട്രീറ്റ്മെന്റ് ന്... dr നെ ബന്ധപെടാൻ എന്ത് ചെയ്യും

  • @syaminideepu1450
    @syaminideepu1450 2 года назад +1

    🙏

  • @farsanaanfas1323
    @farsanaanfas1323 Год назад +3

    Njangalkum kitti 4 makkale
    Sabine hospital doctorsinu orupadu nandhi.2 aanum 2 pennum

  • @DreamscharitableTrust
    @DreamscharitableTrust 3 года назад +15

    ഒത്തിരി സന്തോഷം തോന്നുന്നു ഈ നിമിഷം🥰🥰🥰 tnk u Loving family 😍😍

  • @sareenasalam2097
    @sareenasalam2097 10 месяцев назад

    😭😭😭😊അൽഹംദുലില്ലാഹ് 🥰

  • @linsiratheeshlini9485
    @linsiratheeshlini9485 3 года назад +3

    Entha paryandennu ariyunnilla othiri santhosham

  • @beautifulworld2623
    @beautifulworld2623 3 года назад +3

  • @HusnaHusiishak
    @HusnaHusiishak 23 дня назад

    എനിക്ക് 4 മാസം മുൻപ് hsg chayathu 3 തവണ ആണ് അത് ചെയ്യുന്നേ.. ഈ അങ്ങോട്ട് പോകും apo hsg parinjal apo chayadi varumo

  • @sreejith.kkannambally4421
    @sreejith.kkannambally4421 Год назад

    Njagalu sebanil tretmentila prathikane

  • @aswathyprasad3691
    @aswathyprasad3691 3 года назад +3

    🥰🥰

  • @anandhu213
    @anandhu213 3 года назад +5

    👌👌👌👌👌👌🙏🙏🙏🙏🙏🙏🙏

  • @shaninissam6611
    @shaninissam6611 2 года назад

    My sister did 3 IVF in Sabine, 3 failed and one iui ,failed,forcing Sabine hospital to do 4 th IVF

  • @kavithakarthik8473
    @kavithakarthik8473 3 года назад +2

    Chechi njangalude kalyanam kazhinju 10 varsham aakan pokunnu. Ithuvare kunjungalayittilla. Kure hospital il kanichu. Kure alukalude kuthuvakkukal kettittundu. Njangalum onam kazhinju ee hospital il pokan irikkukayanu. Appozhanu ee news kandath. Kure hospital il kanich mathi aayi maduth. Pakshe aa chechiyude vakkukal kettappol enikkum positive mind aayi. Aviduthey IUI, IVF, ICKSI, athinte rate um koodi arinjal kollamayirunnu onnu parayumo.

  • @rajendrenk9303
    @rajendrenk9303 2 года назад +1

    🙏🏼🙏🏼🙏🏼

  • @aboobakarsiddiq7370
    @aboobakarsiddiq7370 3 года назад +1

    Valara vishamand eppo eee video kandappo pratheeshikkunnu Njanum married kazinjitt 4 year 4months kuttikalilla

  • @christymarysam4400
    @christymarysam4400 3 года назад +1

    Really happy for ths video.. njangalum 6yrs ayi..

  • @happyfamilywithafsi4052
    @happyfamilywithafsi4052 3 года назад +4

    Njan karannutto😭😭ivarde santhosham kand🥰🥰🥰

  • @sahlamulla179
    @sahlamulla179 2 года назад +1

    🥰

  • @user-fy1se4kc4j
    @user-fy1se4kc4j 3 года назад +3

    3 kunjumanaikallee kittiyaa achanum ammayum bhaygyam ullavar aaanee 🥰🥰🥰🥰🥰🤗🤗🤗♥♥

  • @Ivasidh
    @Ivasidh 4 месяца назад +3

    New subscriber dear ❤

  • @aswathyt.m4260
    @aswathyt.m4260 2 года назад

    Dr. Paily eathu hospital aanu

  • @aimasarath7854
    @aimasarath7854 3 года назад +1

    ❤❤

  • @babylife8967
    @babylife8967 3 года назад +11

    ചേച്ചി എനിക്ക് 14 വർഷം ആയി കുട്ടികൾ ഇല്ല ഇതൊക്കെ കാണുമ്പോൾ എനിക്കും ഒരു കുഞ്ഞു ഉണ്ടാകും എന്ന് തോന്ന

  • @chinnuazar2386
    @chinnuazar2386 3 года назад +8

    Sabine sir good personality.
    Kurachu samayam samsarikollu. But aahh kurachu vaakkukal madhi. Nammade ullil nthoru santhosham tharonna. Dr onnum urangaan polum time illa. Aaruponnelum kshama veennam Dr kaanan.
    Nalla kshama veennam.
    Njangalkokke two days vare edutha samayam ind Dr kaanan

    • @lovingfamilyachubiju
      @lovingfamilyachubiju  3 года назад

      അതെ ക്ഷെമ വേണം... 🙏🙏🙏❤️❤️❤️

    • @jaseenaasharaf1748
      @jaseenaasharaf1748 2 года назад

      Ys....... Njanum 2 days wait cheythu...... Ivf nxt mnth start cheyyum

    • @chinnuazar2386
      @chinnuazar2386 2 года назад

      @@jaseenaasharaf1748
      Ethra years aayi kalyanam kazhinjitt

    • @jaseenaasharaf1748
      @jaseenaasharaf1748 2 года назад

      @@chinnuazar2386 9 yrs......21 daysnte novelone kazhikkunnu...

    • @shisha3851
      @shisha3851 2 года назад +1

      അതെ ക്ഷമ വേണം.ഞങ്ങൾ ഡോക്ടർനെ കാണാൻ 3 ദിവസം വരെ എടുത്തിട്ടുണ്ട്. ഹോസ്പിറ്റലിൽ ഇരുന്നു നേരം വെളുപ്പിച്ച എത്രയോ ദിവസംങ്ങൾ. അങ്ങനെയൊകെ കഷ്ടപ്പെട്ടതുകൊണ്ട് Twins babiesinte amma aakan patti🤗🥰.

  • @nafeesath1146
    @nafeesath1146 Год назад +1

    എനിക്ക് ഇത് കേട്ടപ്പോൾ സന്തോഷം കൂടെ സങ്കടം വന്നു ചേച്ചി 😘😘😘 🤲🤲🤲