EGG COLLECTION IVF ചികിത്സ വേദന ഉള്ളതാണോ ? | YANA CARE | IVF TIPS MALAYALAM | PREGNANCY TIPS

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 205

  • @Shahanamol123
    @Shahanamol123 2 года назад +92

    Hloo. എനിക്കും ivf ആണ്. ഇപ്പൊ ഡെലിവറി കയിഞ്ഞ് 14ഡേ ആയിട്ടേ ഉള്ളു. ഒരു മോൻ aan

    • @nisarmubinisarmubi525
      @nisarmubinisarmubi525 2 года назад +1

      First ivf ayirunno

    • @shaheerakt3757
      @shaheerakt3757 2 года назад +1

      എന്തായിരുന്നു prblm

    • @shaheerakt3757
      @shaheerakt3757 2 года назад +1

      സീറോ കൗണ്ട് ആയിരുന്നോ

    • @akhildas4564
      @akhildas4564 2 года назад +3

      @@shaheerakt3757 ente husbantinu zero cout ayirunnu Tessa.Pessa cheytha sperm eduthe.ivf cheythu ee hospitalila cheythe

    • @akhildas4564
      @akhildas4564 2 года назад +2

      Eppol 5 month ayi

  • @sakeenasakeena5605
    @sakeenasakeena5605 2 года назад +3

    Thank you doctar👌👌👌👌👍👍നങ്ങൾക്. Kuttikal ellaaa

  • @JamsheenaJamshi-zx9rj
    @JamsheenaJamshi-zx9rj 6 месяцев назад

    പുരുഷ ബീജം എങ്ങനെ collect ചെയ്യും azoospermiA ആണ്.ഉള്ളിൽ ബീജം ഉണ്ടോ എന്നറിയാൻ വേണ്ടി ഉള്ള procedure painful ആണോ. Video ചെയ്യാമോ. Hus ന് പേടിയാണ്.

  • @simiyasavad2117
    @simiyasavad2117 2 года назад +3

    Sir IAM a pcod patient,orupadu treatment cheythu. follicular scans injections ,onninum result Ella, blood test okke cheythu, husbandinum problem Ella, secondary infertility Anu, Enikkenthu treatment Anu vending varuka

  • @naseema4351
    @naseema4351 Месяц назад

    ബെഡ് റസ്റ്റ് അത്യാവശ്യ മാണോ ഡെലിവറി വരെ ബന്ധപ്പെടാൻ പാടില്ല എന്നുണ്ടോ

  • @appus3407
    @appus3407 Год назад

    Njan യാനയിലെ ഒരു patient ആണ്..Embryo Grading നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ sir

  • @delnalijo3459
    @delnalijo3459 2 года назад +3

    Delivery stop cheyithavarkku IVF cheyyan pattumo? ( Tube cutting,)

    • @shijiaqua
      @shijiaqua 2 года назад +2

      പറ്റും 💪🏻

    • @anusree6922
      @anusree6922 Год назад +1

      Tubal reversal surgeory doctor cheyyum

  • @bobzzz2020
    @bobzzz2020 Год назад +5

    IVF twin pregnancy possible ano doctor

  • @anithaanu5793
    @anithaanu5793 Год назад +1

    Doctor Enikke Ee surgery cheyyan Aagraham unde njan second marriage aanu njan delivery nirthiettunde. Ee oru surgery kke ethra rupa chilavu varum eppol

    • @yanacare3625
      @yanacare3625  Год назад

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @s.j7677
    @s.j7677 Год назад +1

    Thanku so much doctor

  • @mannaarathodirenjini5534
    @mannaarathodirenjini5534 2 года назад +2

    എഗ്ഗ് കളഷൻ ആണ് നന്നായി ഇപ്പോൾ ഇതേ അറിയിച്ചതിൽ. നന്ദി സർ

  • @worldofrose7166
    @worldofrose7166 Год назад

    Sterilize kazhinjtjinu shesham recanalization cheyyathe ,ethane better ayitulla treatment,plz reply

    • @yanacare3625
      @yanacare3625  Год назад

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @anjuanoop2775
    @anjuanoop2775 9 месяцев назад

    Prasavam nirthiyavarkke. Ivf. Success. Akumo

    • @yanacare3625
      @yanacare3625  9 месяцев назад

      Yes , തീർച്ചയായും ഞങ്ങൾക്ക് താങ്കളെ സഹായിക്കാനാകും. കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @sandhyasandhya2395
    @sandhyasandhya2395 Год назад +5

    എത്ര വർഷത്തെ ചികിൽസ കഴിഞ്ഞാണ് ivf ചെയ്യുന്നത്. നോമൽ ആവാത്തവർക്ക് മാത്രമേ ivf ചെയ്യുവോള്ളോ

  • @gargierajmohan448
    @gargierajmohan448 5 месяцев назад

    Egg retrieval nu shesham ethra days kazhinjaanu periods varunnathu

  • @Saifudheen-f5s
    @Saifudheen-f5s 8 месяцев назад

    Suger ullapol cheyyan patumoo

  • @EppmenonEppmenon
    @EppmenonEppmenon 3 месяца назад +1

    👍👍👍

  • @goldensunrise116
    @goldensunrise116 2 года назад +2

    സർ എനിക്ക് ivf ചികിത്സ ആണ് നിർദ്ദേശിച്ചത് അണ്ഡം പുറത്ത് നിന്ന് ശേഖരിച്ചു വെയ്ക്കുക എന്ന് പറഞ്ഞാൽ എന്റെ കുട്ടി അല്ലാതെ ആവുമോ

    • @Shahanamol123
      @Shahanamol123 2 года назад +2

      Noo നിങ്ങളുടെ ഗർഭപാത്രത്തിൽ നിന്ന് അണ്ഡം എടുത്ത് അത് വളർത്താൻ വെക്കും എന്നിട്ട് നല്ലത് നോക്കി നിങ്ങളുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കും

  • @prasnapras
    @prasnapras 9 месяцев назад

    Sir .endometriosis stage 4 aanu.AMH 3.38 aanu..IVF cheithal chance undo ?

    • @yanacare3625
      @yanacare3625  9 месяцев назад

      ചികിത്സയെപ്പറ്റി ഉള്ള വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

    • @AppusAppuz-u5d
      @AppusAppuz-u5d 3 дня назад

      ഉണ്ട്

  • @vava7486
    @vava7486 Год назад +1

    thanks dr

  • @thansishafeekshafeek6779
    @thansishafeekshafeek6779 2 года назад +7

    ഞാൻ കണ്ണൂർ ആണ് ഞങ്ങളോട് ivf ആണ് പറഞ്ഞത് എനിക്ക് യാന കെയർ യിൽ വന്നു treatmnt ചെയ്യാൻ താല്പര്യമുണ്ട് നിങ്ങൾക് അറിയുന്ന ivf സെന്റർ കണ്ണൂർ ഉണ്ടൊ

    • @yanacare3625
      @yanacare3625  2 года назад +5

      തിരുവനന്തപുരം , കായംകുളം , പുനലൂർ ,കൊച്ചി എന്നിവടങ്ങളിൽ ആണ് ഞങ്ങളുടെ ബ്രാച്ചുകൾ ഉള്ളത് .

    • @visnavichu8272
      @visnavichu8272 Год назад

      Hi kalynm kazhinj ethre aai. Njaum kannur anu.

    • @kavithaponnu4838
      @kavithaponnu4838 Год назад +1

      Ncare IVF centre kannur

    • @rashirash9535
      @rashirash9535 11 месяцев назад

      ​@@kavithaponnu4838enk athra nallth ayt thoniyitilla

    • @vishnupriyaCM
      @vishnupriyaCM 2 месяца назад

      ​@@visnavichu8272nj um

  • @fathimaniyasniyas6616
    @fathimaniyasniyas6616 2 года назад

    Pcod ullavrk ivf ethratholam sucess aan... Implantation nadakumo embryo transfer cheithathin shesham

  • @SajiSaji-yd8cj
    @SajiSaji-yd8cj 2 месяца назад

    Spem donat cheyan attumo

  • @rosevlogs8596
    @rosevlogs8596 2 года назад +2

    Egg complete എടുത്താൽ re-production ഉണ്ടാവുമോ?

  • @nishavarghese3820
    @nishavarghese3820 2 года назад +2

    ഡോറ്ററേ ഞങ്ങ ൾ ആലുവ ആണ് തന്ന നമ്പർ വിളിച്ചപോൾ എറണാകുളം സെന്റർ ഉണ്ട് അവിടെ അനുപമ ഡോട്ടറേ കാണാൻ പറഞ്ഞു അപ്പോൾ ഡോട്ടറേ കാണാൻ പറ്റില്ലേ

    • @yanacare3625
      @yanacare3625  2 года назад

      Dr Vivek is available on Trivandrum Branch

    • @Vidhyavasanth234
      @Vidhyavasanth234 Год назад

      Njan kollam anu enik suggest cheythath punalur branch anu but njan vivekh doctorine venm ennu paranju ippol ulluril pokunnu

  • @drisyaPrajeesh20
    @drisyaPrajeesh20 Год назад

    SEMEN ANALYSIS
    Volume 4.0
    Colour Greyish white
    Liquefication time 30
    Viscocity Normal
    pH 7.5
    MICROSCOPIC EXAMINATION
    Sperm count 35
    Rapid progressive motile 10
    Slow Progressive motile 35
    Non Progressive motile 15
    Non motile 40
    Pus Cells 2-4
    RBCs 0-1
    MORPHOLOGY
    Normal 70
    Abnormal 30
    Iui ചെയ്യാൻ ഉള്ള കൗണ്ട് ഉണ്ടോ.. എന്തെകിലും പ്രശ്നം ഉണ്ടോ

    • @samsinu7489
      @samsinu7489 10 месяцев назад

      Valiya pblm lla....excise and dr consultation only needed

  • @sunithasajith5241
    @sunithasajith5241 Год назад

    Nalla dr

  • @soumyavinu9244
    @soumyavinu9244 Год назад

    Pick up കഴിഞ്ഞാൽ rest വേണ്ടിവരുമോ

  • @anuanumol716
    @anuanumol716 Год назад

    IVF treatment kazhinju bed rest veno

  • @rejithaudayaraj5550
    @rejithaudayaraj5550 2 года назад +1

    🥰🥰🥰👍🏻

  • @shanimabeevi550
    @shanimabeevi550 Год назад +1

    Yana care avideyellam undu

    • @yanacare3625
      @yanacare3625  Год назад

      തിരുവനന്തപുരം (ഉള്ളൂർ & ഈഞ്ചക്കൽ), കൊച്ചി, കായംകുളം, പുനലൂർ ആണ് ഞങ്ങളുടെ ലൊക്കേഷൻസ്.

  • @binduma8386
    @binduma8386 Год назад

    Egg ഫ്രീസിങ് ക്വാളിറ്റി ഉണ്ടാവുമോ??

  • @Shanashans
    @Shanashans 8 месяцев назад

    Anesthesia illathe egg collection cheyan pattile

    • @yanacare3625
      @yanacare3625  7 месяцев назад

      ചികിത്സയെപ്പറ്റി ഉള്ള വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @muhammadriyas4486
    @muhammadriyas4486 2 года назад +2

    ഒരു എഗ്ഗ് മാത്രം കിട്ടിയാൽ എന്ത് ചെയ്യും അടുത്തമാസം വീണ്ടും എടുക്കേണ്ടി വരുമോ

  • @bismidasharafsharaf1804
    @bismidasharafsharaf1804 2 года назад

    Sir, egg ennam kuravanel IVF treatment cheyyaan kazhiyumo? Kuranjathu ethra egg venam?

  • @ancybelson.l7626
    @ancybelson.l7626 Год назад

    സാർ, എന്റെ കല്യാണം കഴിഞ്ഞിട്ട് 6 വർഷം ആകുന്നു., IUI 6 ൽ അധികം പ്രാവശ്യം ചെയ്തു. പക്ഷെ sucess ആയില്ല. എനിക്ക് pcod ഉണ്ടയിരുന്നു. പക്ഷെ ഇപ്പോൾ അത് മാറി. IVF ചെയ്താൽ എനിക്ക് sucess ആകുമോ?

    • @itsjuneboi8975
      @itsjuneboi8975 Год назад

      Yes

    • @yanacare3625
      @yanacare3625  Год назад

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @anjuharilal1540
    @anjuharilal1540 Год назад

    Embryo transfer painful aano

  • @lorde-s
    @lorde-s Год назад

    12 egg Kitiya aa masam thanne ET cheyumo

  • @sureshchacko1871
    @sureshchacko1871 Год назад

    Yana കെയർ തൃശൂർ ഉണ്ടോ

  • @anjumariyamchacko7565
    @anjumariyamchacko7565 2 года назад +5

    Sir endometriosis stage 4, adinomayosis und, Amh level 0.17, ivf chyanm egil doner egg veno? Next question - IVF positive chance undo??? please reply

  • @mannaarathodirenjini5534
    @mannaarathodirenjini5534 2 года назад +4

    ഞാൻ ട്രീറ്റ് ചെയ്യുന്നേ കായംകുളം ആണ്

  • @a-----zsociologyclass164
    @a-----zsociologyclass164 2 года назад +2

    Pcos ullavarkku IVF cheyyan pattumo..

  • @suvegamv2234
    @suvegamv2234 2 года назад +6

    ഞാൻ അടുത്ത മാസം IVF നു തയ്യാറെടുക്കാണ് Sir😭

    • @shaheerakt3757
      @shaheerakt3757 2 года назад

      എത്ര മാസം ട്രീറ്റ്മെന്റ് ഉണ്ടാകും

    • @yanacare3625
      @yanacare3625  2 года назад

      Trivandrum Ulloor

    • @riyuriyas4864
      @riyuriyas4864 2 года назад

      Njanum

    • @subairathm2477
      @subairathm2477 Год назад

      എന്തായി പോസിറ്റീവ് ആയോ

    • @shamsishabeer860
      @shamsishabeer860 Год назад

      Endhayi posative aya

  • @simisara6638
    @simisara6638 2 года назад +1

    Sperm engane edukkum.. husband nnte sperm thanne alle vekkunnath

  • @afsalafsal
    @afsalafsal Год назад +2

    Correct hospital adress plees

  • @lillyvayaran1162
    @lillyvayaran1162 2 года назад +4

    എനിക്ക് 52 ഭർത്താവ് 53 ഐ വി എഫ് ചെയ്താൽ ഫലമുണ്ടൊ
    ട്രീറ്റ് മെൻ്റ് എത്ര മാസം ഉണ്ടാവും

    • @yanacare3625
      @yanacare3625  2 года назад +1

      Pls Call +91 97784 18982

    • @lillyvayaran1162
      @lillyvayaran1162 2 года назад

      @@regilaregila9795 ഇതുവരെ പോയില്ല

    • @lillyvayaran1162
      @lillyvayaran1162 2 года назад

      എനിക്ക് ഒരു ഓവറി ഉള്ളു അത് മുഴയുണ്ട് 40 വയസിൽ മെൻസ സ് നിന്നു

  • @FayasB-g8c
    @FayasB-g8c 4 месяца назад

    Nan ivf chayunnu ate adam veriyeshan anu dr parsyunnu

  • @LekshmiSiva
    @LekshmiSiva 2 года назад +1

    Tube test painful anoo

  • @ramlaramla2349
    @ramlaramla2349 2 года назад +4

    ഇതിന്റെ ചിലവ് ഒന്നു പറയുമോ sir. എനിക്ക് ഒരു വട്ടം ivf. കഴിഞ്ഞു നെഗറ്റീവ് ആണ് ഇപ്പോൾ അവിടെ വരണം എന്ന് ഉണ്ട്

  • @sreejithp5967
    @sreejithp5967 2 года назад

    Dr full cash adyame adakkano

  • @sreejasajith1504
    @sreejasajith1504 Год назад +4

    IVF ചെയ്യാൻ എത്ര പൈസയാവും

  • @safirasafi1073
    @safirasafi1073 Год назад

    ഹോസ്പിറ്റലിൽ എവിടെയാ

  • @hijabiqueen6837
    @hijabiqueen6837 Год назад

    Embryo transferin Anastasia tharumo

    • @yanacare3625
      @yanacare3625  Год назад

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @geethav4437
    @geethav4437 11 месяцев назад

    Embriyo uterusil vekkumpol pain undakumo

    • @yanacare3625
      @yanacare3625  11 месяцев назад +1

      മാഡം സാധാരണ pain വരുന്നതല്ല. വേദന വരും എന്ന ആശങ്കയുള്ളവർക്ക് embryo transfer anesthesia നൽകി ചെയ്യാറുണ്ട്.

  • @mannaarathodirenjini5534
    @mannaarathodirenjini5534 2 года назад +2

    ഞാൻ ivf ട്രീറ്റ്‌ മെന്റിൽ ആണ്

  • @shibikp9008
    @shibikp9008 2 года назад +3

    Cost എത്ര ആകും സിർ

    • @yanacare3625
      @yanacare3625  2 года назад

      IVF package Starts From 70000/-

    • @arathidinesan6061
      @arathidinesan6061 7 месяцев назад

      Success rate eppol Kerala thil muvatupuza Sabine hospitalil ane❤

  • @rasheedanochad3732
    @rasheedanochad3732 2 года назад +1

    Dr nomber tharumo

    • @yanacare3625
      @yanacare3625  2 года назад

      for appointments call 9995777217

  • @remyaraj7483
    @remyaraj7483 2 года назад +3

    Thank you doctor

  • @salinrose6625
    @salinrose6625 2 года назад +2

    👍👍