IVF ചെലവ് കേട്ട് ടെന്‍ഷനാകാറുണ്ടോ ? എങ്കില്‍ ഈ വീഡിയോ കാണുക | YANA CARE | IVF

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 54

  • @SunilSunil-dt9gc
    @SunilSunil-dt9gc 2 года назад +2

    സന്ധ്യ മാഡം.... എനിക്കിഷ്ടം 👍😄

  • @vidyarajeev2882
    @vidyarajeev2882 7 месяцев назад

    Doner egg ivf treatement cost എത്രയാകും എന്ന് പറയാമോ

  • @babushibila4157
    @babushibila4157 2 года назад +2

    Supper

  • @anaskaykkool1535
    @anaskaykkool1535 2 года назад +2

    Sandya madam vaakukalil tanne kaanunnud avarude caring supporting um treatmnt yana yil varanam

  • @ajithkumarajithkumar-d1g
    @ajithkumarajithkumar-d1g 6 месяцев назад +1

    🙏

  • @Jm-do8jq
    @Jm-do8jq 2 года назад +8

    എന്റെ അണ്ഡം വളരെ ചെറുതാണ് അതുകൊണ്ട് എനിക്ക് ഗർഭം ധരിക്കാൻ സാധിക്കില്ല എന്ന് ഡോക്‌ടർ പറഞ്ഞു..😪😪വയസ്സ് 43 ആയതും പ്രോബ്ലം ആണത്രേ..ഷുഗർ പ്രഷർ എല്ലാം നോർമൽ പിരിയഡ്‌ കറക്ടാണ് എന്നിട്ടും

    • @rashidarashi3509
      @rashidarashi3509 2 года назад +1

      അണ്ഡം എത്രയുണ്ട് ടെസ്റ്റിൽ

    • @sonamukaluvila2268
      @sonamukaluvila2268 2 года назад

      Yana aano പറഞ്ഞത്

    • @dhanyashaji4987
      @dhanyashaji4987 9 месяцев назад +3

      വിഷമിക്കണ്ട.....നമ്മുടെ മനസ്സ്നമ്മൾക്ക് കൈവിടാതെ ഇരുന്നാൽ മതി.നമ്മുടെ അണ്ഡങ്ങൾവളരെ നല്ലതാണെന്നുംനമുക്ക് ഗർഭം ധരിക്കാനും പ്രസവിക്കാനും സാധിക്കുംഎന്ന മനശക്തി ഉണ്ടായാൽനമ്മുടെ ശരീരം തന്നെ നമ്മുടെ അണ്ഡത്തിന് പ്രശ്നവും ഗർഭപാത്രത്തിന് പ്രശ്നങ്ങളും മാറ്റിത്തരും.മനസ്സ് കൈവിടാതെ ഇരുന്നാൽ മതി.നമുക്ക്ആര് എന്തൊക്കെ പറഞ്ഞോട്ടെനമ്മൾക്ക് പ്രസവിക്കാൻ കഴിയും നമുക്ക് നല്ല അണ്ഡങ്ങൾ ഉണ്ട് നാച്ചുറലായിനമ്മള് ഗർഭം ധരിക്കും പ്രസവിക്കും നല്ല കുഞ്ഞിന് ജന്മം കൊടുക്കുംദൃഢമായ മനശക്തി ഉണ്ടായാൽഅതേപോലെ ശരീരം നമുക്ക്
      വഴങ്ങി തരും.ചേച്ചി വിഷമിക്കേണ്ട 'നമ്മുടെ വിശ്വാസമാണ് ഏറ്റവും വലിയ മരുന്ന്

  • @chinnubalaramapuram2051
    @chinnubalaramapuram2051 2 года назад

    Gud information

  • @sandhyaajimon6865
    @sandhyaajimon6865 2 года назад +3

    ചിലവ് എത്രയാണെന്നും ഇതുവരെയും പറഞ്ഞിട്ടില്ല

    • @yanacare3625
      @yanacare3625  2 года назад

      IVF package starts from 70000/- please contact 9995777217

  • @abcdeg5222
    @abcdeg5222 8 месяцев назад +1

    സ്ഥലം എവിടെ തിരുവനതപുരത്ത

    • @yanacare3625
      @yanacare3625  8 месяцев назад

      തിരുവനന്തപുരത്ത് ഉള്ളൂരിലും ഈഞ്ചക്കലും ആണ് ഹോസ്പിറ്റൽ ഉള്ളത്. കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @santhi6365
    @santhi6365 8 месяцев назад +1

    ഇത് എവിടെയാ സ്ഥലം

    • @yanacare3625
      @yanacare3625  8 месяцев назад

      ഞങ്ങളുടെ ബ്രാഞ്ചുകൾ തിരുവനന്തപുരം , കൊച്ചി , പുനലൂർ ( കൊല്ലം) , കായംകുളം , മാർത്താണ്ഡം ( തമിഴ്നാട് ) എന്നിവിടങ്ങളിൽ ആണ് ഉള്ളത്. താങ്കൾക്ക് ഏറ്റവും അടുത്തുള്ള ബ്രാഞ്ചിലേക്ക് എത്തുന്നതിനായി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @shyjukshyjuk7637
    @shyjukshyjuk7637 2 года назад +2

    Madam pls tell ivf rate including medicine

  • @sathyaprakashgbz9150
    @sathyaprakashgbz9150 Год назад +2

    ഞങ്ങളും വരുന്നുണ്ട് യാനയിലേക്ക്🤗

  • @goldensunrise116
    @goldensunrise116 2 года назад

    Iui എന്താണ്

  • @MASTER-bi7xb
    @MASTER-bi7xb 2 года назад

    Halo Super too......

  • @reshnikareshnika3132
    @reshnikareshnika3132 Год назад +3

    yana യിൽ 1 VF ചെയ്ത പേഷ്യന്റ് പറഞ്ഞല്ലോ 400000 രൂപ ആയെന്ന് മറുപടി നരണേ

    • @AswaniPrasanth
      @AswaniPrasanth 9 месяцев назад

      മറുപടി തരണേ....

  • @sanalkumar7559
    @sanalkumar7559 2 года назад +5

    IVFചിലവ് എത്ര

  • @rajishibi7655
    @rajishibi7655 Год назад

    Ivf എത്ര ശതമാനം വിജയമാണ്

    • @yanacare3625
      @yanacare3625  Год назад

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @vinithaunni4012
    @vinithaunni4012 2 года назад +5

    Madam total ethra aanu IVF nu

  • @jishaumesh5261
    @jishaumesh5261 2 года назад +1

    Yana കെയർ evideyan

    • @yanacare3625
      @yanacare3625  2 года назад +1

      Trivandrum

    • @Jm-do8jq
      @Jm-do8jq 2 года назад

      എറണാകുളം ബ്രാഞ്ച് ഉണ്ട്

    • @akbarsainudheen3370
      @akbarsainudheen3370 2 года назад

      Ekm evideyanu

    • @goldensunrise116
      @goldensunrise116 2 года назад

      @@akbarsainudheen3370 പാലാരിവട്ടം

    • @goldensunrise116
      @goldensunrise116 2 года назад +1

      @@akbarsainudheen3370 നിങ്ങളുടെ നമ്പർ തരൂ ഞങ്ങളും പോകുന്നുണ്ട്.. നാളെ പോകണം എന്ന് കരുതുന്നു

  • @simiv4510
    @simiv4510 2 года назад

    Ivf athra chilave akum

  • @reethareetha1222
    @reethareetha1222 2 года назад +1

    Hiii

  • @nishakp4602
    @nishakp4602 2 года назад

    Yethra chilavu varum ivf nu

  • @suryanr5469
    @suryanr5469 2 года назад +1

    Madam 47 wifum 57 husbandinum age und treatment cheyyan pattumo

  • @SajeevashaSajeevasha
    @SajeevashaSajeevasha 6 месяцев назад

    ഇൻജെക്ഷൻ കോസ്റ്റ് എത്ര ആകും

    • @yanacare3625
      @yanacare3625  6 месяцев назад

      ചികിത്സയെപ്പറ്റി ഉള്ള വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @riyasmt3108
    @riyasmt3108 2 года назад

    😡😡😡