തുടര്‍ച്ചയായി IVF പരാജയപ്പെടുന്നവര്‍ വിഷമിക്കേണ്ട പരിഹാരമുണ്ട് | YANA | IVF FAILURES

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 68

  • @mykidsfuntime8535
    @mykidsfuntime8535 2 года назад +5

    എനിക്കും രണ്ടെണ്ണം fail ആയി പോയി. ഇപ്പോൾ ഞങ്ങൾ യാനയിൽ എത്തി. ഒരു പോസിറ്റീവ് എനർജിയിൽ ആണ് ഞങ്ങൾ ഇപ്പോൾ പോകുന്നത് ഓരോരുത്തരുടെ അനുഫവം കേൾക്കുമ്പോൾ ഞങ്ങൾ നല്ലൊരു പ്രെദീക്ഷയിൽ ആണ്

  • @nisam.m8382
    @nisam.m8382 2 года назад +4

    യാനായിലൂടെ ഞങ്ങളുടെ സ്വപ്നം സഫലമായി.... 🥰🥰🥰🥰🥰🥰thanks vivek sir.. Entire team😍😍

    • @surya5501
      @surya5501 2 года назад +1

      എത്ര കോസ്റ്റ് ആയി

    • @anusree6922
      @anusree6922 Год назад

      ​@@surya5501 1,50000

    • @alirachoos1652
      @alirachoos1652 4 месяца назад

      ​@@surya5501total 3.5 lacks aayi

  • @hyruiqbal6893
    @hyruiqbal6893 2 года назад +3

    Sir, IVF എന്ന് കേട്ടാൽ കാണാതിരിക്കൂല പക്ഷേ ഭയങ്കര ഭയം ആണ് 3 തവണ ചെയ്തു അതും 2 തവണ ടെസ ഇക്സി ലാസ്റ്റ് 1 വർഷം മുൻപ് മൈക്രോ ടെസ ചെയ്തു അത് മാത്രം പോസിറ്റീവ് ആയി 3 അഴ്ച്ച ആയപ്പോൾ ബ്ലീഡിങ് കണ്ട് ഹാർഡ് ബീറ്റ് ഇല്ലാതെ ഫൈൽ ആയി fst ചെയ്യുമ്പോ 19 വയസ് ആയിരുന്നു ഇപ്പോ 36 ആയി 😔😔😔😔 ഇനി പരീക്ഷണത്തിന് ഭയം ആണ് 😭😭😭

    • @reshmasyamkumar8387
      @reshmasyamkumar8387 2 года назад

      Endhaayirunnu problem

    • @sha-nu1mp
      @sha-nu1mp Год назад

      Ethu hospital anu cheythathu.nan 1 ivf,2 icsi cheythu. Ivf kettal enikkum pediyanu

    • @sharongeorge9070
      @sharongeorge9070 Год назад

      ​@@regilaregila9795 chilaroke 6 times cheyumbolanu readyakune

    • @noulam4816
      @noulam4816 Год назад

      19 vayassilo.... ?

    • @SoumyaKd-f1k
      @SoumyaKd-f1k Месяц назад

      ഞാൻ 5 ivf ചെയ്‌തു sabine 4 ivf ഒന്നും പോസിറ്റീവ് ആയി അത് നെഗറ്റീവ് ആയി ഫസ്റ്റ് ivf 22 age pkd negative ayi eppol, 30 age ayi നിങ്ങൾക് ശരി അയോ ഇപ്പോൾ

  • @AppusAppuz-u5d
    @AppusAppuz-u5d Месяц назад

    യാനയിൽ ചെയ്തു first തന്നെ success ആയില്ല Agrade തന്നെ വച്ചത് 3 embryo ആണ് വച്ചത് എന്നിട്ടും പോയി 😭 വൈഫ്‌ ഭയങ്കര കരച്ചിൽ

  • @HusnaHusiishak
    @HusnaHusiishak Месяц назад

    Ithil blasocyst embro ayavar indo.. Postive ayavar indo pls reply..

  • @deepukallada1880
    @deepukallada1880 2 года назад +3

    ഞാൻ യാനയിൽ ആണ് treatment എടുത്തത്. Dr. Vivek paul sir വളരെ support and friendly ആണ്🙏. ഇപ്പോൾ 2 month pregnant ആണ്.

  • @ashaasha5052
    @ashaasha5052 2 года назад +5

    ഞങ്ങളുടെ 6 വർഷത്തെ കാത്തിരിപ്പിന് റിസൾട്ട്‌ കിട്ടിയത് യനയിലൂടെയാണ്.മോൻ ആണ് കുഞ്ഞ്ു,.

  • @janujose8762
    @janujose8762 2 года назад +1

    Dr Vivek is very good doctor i visit one time

  • @anusuresh1433
    @anusuresh1433 2 года назад

    One of the best hospital is yana ❤️❤️❤️

  • @nafeesathmKabeer
    @nafeesathmKabeer Год назад +1

    ❤❤

  • @THEHOMECREATER
    @THEHOMECREATER Год назад +3

    3 ivf -ve ആയിരുന്നു

  • @soorajsv9055
    @soorajsv9055 2 года назад +4

    Embryo 7 mnth Freeze cheythu vechathinu Shesham transfer cheythal embryo quality kuranju Pokumo?

    • @shafeek9914
      @shafeek9914 Год назад +1

      20 yrs vare freeze cheyth vijayipichittund bro

  • @smithamurali4443
    @smithamurali4443 2 года назад +2

    🙏🙏🙏😍😍

  • @remyanairyoutubechanal6599
    @remyanairyoutubechanal6599 2 года назад

    എന്റെ ഭർത്താവ് വിന് necrozoospermia semen fructose positive ആണ് iui ചെയ്യാൻ പറ്റുമോ

  • @Rsk123rsk
    @Rsk123rsk 2 года назад

    Yanayil minimum 4 embryos undenkile transfer cheyyulluo

  • @meeraradhakrishnan1012
    @meeraradhakrishnan1012 Год назад

    Sir i hd multiple iui n ivf failure..have low amh..not even got pregnant once ..neither naturally nor through treatment..why is it so..what can be done

    • @AMRITHAS-u4e
      @AMRITHAS-u4e Год назад

      Abu rifas pregnancy tips ennoru channel und low amh kootan athu follow cheyuka.amh 1 above ayathinushesham ivf treatment edukuka.diet,exercise cheyuka.stress kurakuka .ellam sheriyakum❤❤❤

  • @simmyradhakrishnankaranche5404
    @simmyradhakrishnankaranche5404 2 года назад

    വേറെ സ്ഥല ത് IVF കഴിഞ്ഞാൽ .. തുടർ ട്രീറ്റ്മെന്റ് അവിടെ ചെയ്യാമോ?

    • @yanacare3625
      @yanacare3625  2 года назад

      Yes

    • @SuryashibuSuryashibu
      @SuryashibuSuryashibu Год назад

      ഞാൻ sat ivf മാർച്ചിൽ ചെയ്യാൻ ഇരിക്കുന്നു അണ്ഡം കൊടുത്ത ശേഷം 3mnth പറഞു മാർച്ച്‌ ആണ് ivf

  • @shahanasachu6575
    @shahanasachu6575 2 года назад

    Vivek Dr ❤️❤️❤️❤️,,,

  • @ayarose9239
    @ayarose9239 Год назад

    Dr എനിക്ക് 35 വയസ്സായി low amh ആണ് എന്റെ ട്യൂബ് ബ്ലോക്കാണ് 3ivf ചെയ്തു ഫെയിലായി ഇപ്പോൾ uterusil ഒരു fibroid ഉണ്ട് സ്കാനിങ്ങിൽ 1.56 ×1.54cm size posterior wall body of the uterus എന്ന് കാണിക്കുന്നു ഇ നീയൊരു ivf സാധിക്കുമോ plz reply

    • @yanacare3625
      @yanacare3625  Год назад

      ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും അപ്പോയ്ന്റ്മെന്റിനും വേണ്ടി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @ABHI-gf5bg
    @ABHI-gf5bg 2 года назад +3

    Multiple failure ayittu anu yanayil poyathu. Athum van parachayavum nirasayum ayi. Videoyil paranja oru karyavum nadannathumilla😔😔😔😔😔

    • @sharongeorge9070
      @sharongeorge9070 2 года назад

      Yana il Ivf cheito

    • @ABHI-gf5bg
      @ABHI-gf5bg 2 года назад

      Yes

    • @divyaunni3350
      @divyaunni3350 2 года назад

      Enikum 2 Ivf um fail ayi Yana yil vallatha manasika vishamam arunu oru padu pretheeksha undarunu

    • @divyaunni3350
      @divyaunni3350 2 года назад

      Utrus clean vare cheythu ennittum Shari ayilla

    • @ABHI-gf5bg
      @ABHI-gf5bg 2 года назад

      Same anubhavam thannae. Iniyullavar enkilum karuthi pokattae

  • @shaijimolthomas8490
    @shaijimolthomas8490 2 года назад

    Sir കൊച്ചി യിൽ yana care il sir nte service undo

    • @yanacare3625
      @yanacare3625  2 года назад

      എറണാകുളം EMC യിലുണ്ട്.

    • @rajimahe2025
      @rajimahe2025 Год назад

      ​@@yanacare3625 kochiyil evideyaanu

    • @REJOO546
      @REJOO546 Год назад

      Palarivattam

    • @sharongeorge9070
      @sharongeorge9070 Год назад

      ​@@yanacare3625 but vivek doctor alalo

  • @sajimarkattubiju4156
    @sajimarkattubiju4156 2 года назад

    എനിക്ക് 47 വയസ്സ് ഉണ്ട് ഞാൻ icsi ചെയ്തു പോസിറ്റീവ് ആയി
    ട്യൂബിൽ ആയിരുന്നു ട്യൂബ് po5യിൽ നെഗറ്റീവ് ആയി
    എനിക്ക് ഇനി പോസിറ്റീവ് ആകുമോ