Dr. msg കേട്ടപ്പോൾ മനസ്സിന് ഒരു സന്തോഷം ഇനിയും ഞങ്ങളെ പരിഗണിക്കുമല്ലോ ഞങ്ങൾ 2 തവണ ടെസ ഇക്സി ചെയ്തു എംബ്രിയോ ആയില്ല. ഒരു വർഷം മുന്നേ മൈക്രോ ടെസ ഇക്സി ചെയ്തു ഒരു എംബ്രിയോ കിട്ടി പോസിറ്റീവ് ആയി 6 ആഴ്ച കഴിഞ്ഞപ്പോൾ അബോർഷൻ ആയി ഇനി എന്ത്? എങ്ങനെ എന്ന ചോദ്യ ചിന്നത്തിൽ ഇരിക്കുന്നു 😥😥😥😌😌
സാർ, day 2 embryo.. Day 3 embryo, day 5.ethil eppozhum kelkkunnathu day 3 embryo/day 5 embryo transfer anu. But now i am seriously thinking about the day 2 embryo transfer procedure cheythal implantation success akuvan Chance ethryanu.
Sir , njan ipol ivf ചെയ്യാനുള്ള thayyaredupilaanu. Enik unicornuate uterus anu. Pcod und. husbandinu liquefaction time 1hrs aanu.ivf cheyyaan vendi 2 months marunnu kazhichu novelon എടുത്തിരുന്നു.പിന്നെ 4 days 450 ഡോസ് injection vachu .pinne scan ചെയ്തപ്പോൾ റിസൾട്ട് ഫൈൽ ആയി. വീണ്ടും തുടങ്ങണം എന്ന് പറഞ്ഞു .മരുന്ന് injection start cheythu.enik ivf positive aavaan chance undo sir
Sir nhan 2 time ivf cheythu. First time negative, 2nd time positive but one month ayappol growth illa ennu paranhu abort aakki. Enik age over aanu. Egg donated aanu. Eni success aakumo.
Sir nhan 2 time ivf cheythu. First time negative, 2nd time positive but one month ayappol growth illa ennu paranhu abort aakki. Enik age over aanu. Egg donated aanu. Eni success aakumo.
Marriage kazhinju 4 years ayi. First pregnancy left tube il ayi, tube cut cheythu. Pinned 2 times veendum tubal pregnancy ayi abort cheythu. 1 thavana chemical pregnancy ayi. Last ivf cheythu 2 egg kitty( icsi process). 1 ennam embryo ayi. D3 embryo. Transfer cheythu. After 2 week test cheythu positive. Hcg value 800 (good). Again after 2 week bleeding ayi abort ayi poyi. Wife A- blood group. Njan O+. AMH 1.5 . Semen Analysis ; No issues Ini ivf cheyyan pediya ( high doss medicine pinne cash 😭). Njangalk enthenkilum hope undo? Oru tube und athile problem identify cheyth rectify cheyyan pattumo? HSG tube test il issues onnum illa ennu paranju. But veendum tube il akunnu. Enth cheyyum ennu ariyilla. Doctor please suggest next treatment.
ഞാൻ രണ്ട് ഐവിഎഫ് ചെയ്തു രണ്ടും ഫെയിൽഡ് രണ്ട് ഹോസ്പിറ്റലിൽ നിന്നും എന്തുകൊണ്ട് ഫീൽഡ് എന്നഡോക്ടർമാർ പറഞ്ഞില്ല വീണ്ടും ഐവിഎഫ് ചെയ്യാൻ പേടിയാണ് സക്സസ് ആകുമോ നിങ്ങളുടെ ഹോസ്പിറ്റലിൽ നിന്നും എന്തുകൊണ്ട് സെക്സ് ആയില്ല എന്ന് കണ്ടു പിടിക്കുമോ
Sir ivf cheythu positive aayi. 5th monthil water break aayi abortion aayi. Athukayinju eppol oru masamayi. Next enikku ivf nu eppol treatment start cheyyan sadikkum. Pls reply me
സർ ഞാൻ 4 ivf sabine cheyuthu shari ayilla pkd ivf cheyuthu അതു 22 വയസിൽ ചെയ്‌തു മേരേജ് കഴിഞ്ഞിട്ട് 10 വർഷം ആയി 29 വയസിൽ sabine 4 cheyuthu ivf ഇപ്പോൾ 30 വയസ് ആയി ഇനി എന്താ ചെയുക reply sir pls
@angrygirl5511 ഞങ്ങൾ sabine 14 ivf cheyuthu onnu positive ayi എന്നിട്ട് നെഗറ്റീവ് ആയി പിന്നെ ഹിസ്സ്‌ട്രോ സ്കോപ്പി ഒരു ലാബ്രോ സ്കോപ്പി 2 എഗ്ഗ്, പിക്ക് അപ്പ് 4 iui ചെയ്തു ഒന്നും ശരി ആയില്ല ഇനി എംബ്രോ ഇല്ല അവിടെ 13 ലക്ഷം കടന്നു പിന്നെ 22 age ഫസ്റ്റ് ivf pkd negative ayi, sabine eppol ആണ് ചെയ്ത് 29 age pinne hus vericose സർജറി ചെയ്‌തു ഹോർമോൺ ഇഞ്ചഷൻ ചെയ്‌തു കുറെ ആയുർവേദം ഹോമിയോ എല്ലാം നോക്കി ഒന്നു ശരി ആയില്ല 20 ലക്ഷം ഞങ്ങൾ മുടക്കി 😭😭ഇനി ചെയ്യാൻ ഒരു ട്രീറ്റ്മെന്റ് ഇല്ല
ഈ ivf. എത്ര ചിലവ് വരും ഒന്നു പറയു sir. എനിക്ക് ivf. ചെയ്തു. നെഗറ്റീവ് ആയി തിരുവനന്തപുരം അല്ലാതെ വേറെ എവിടെ യോ ഉണ്ടോ ഈ ഡോക്ടർ വരുന്നു ഉണ്ടോ കാലിക്കറ്റ് വരാറു. ഉണ്ടോ sir
Sir എനിക്ക് 2ivf ചെയിതു 1 സഞ്ജീവനിലും 1 yana കായംകുളത്തും ഇനി എന്താണ് ചെയ്യേണ്ടത് ജൂൺ 29 ന് ചെയിതു ഇന്നലെ test ചെയ്തപ്പോൾ negative ആയി sir നെ കണ്ടു ഒന്ന് സംസാരിക്കണം എന്നുണ്ട്
Yana Women's Hospital , ഞങ്ങളുടെ ബ്രാഞ്ചുകൾ തിരുവനന്തപുരം , കൊച്ചി , പുനലൂർ ( കൊല്ലം) , കായംകുളം , മാർത്താണ്ഡം ( തമിഴ്നാട് ) എന്നിവിടങ്ങളിൽ ആണ് ഉള്ളത്. താങ്കൾക്ക് ഏറ്റവും അടുത്തുള്ള ബ്രാഞ്ചിലേക്ക് എത്തുന്നതിനായി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
ആദ്യമായി വരുന്ന ദമ്പതികൾക്ക് രജിസ്‌ട്രേഷൻ, കൺസൾട്ടേഷൻ, കൗൺസിലിങ്, സ്കാനിങ് സൗജന്യമാണ്. ഞങ്ങളുടെ IVF പാക്കേജ് തുടങ്ങുന്നത് Rs.70,000 ആണ്. കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
താങ്ക്സ് ഡോക്ടർ ആ വിനയം കീപ് ഇറ്റ് 🙏ഫീൽat+
താങ്ക്സ് 🤲👍🏻
Sir eanikk പ്രസവം നിർത്തിയതാണ് പക്ഷെ ഇപ്പോൾ ഒരു കുഞ്ഞു വേണം അതിനു ഞാൻ ഒരിക്കൽ ivf ചെയിതു പക്ഷേ അത് നേഗറ്റീവ് ആയി ഇനി പറ്റുമോ അതിനു എത്ര amount ആകും
I v f positive ok punalloor tanku doctor
Thangs👌👌👌
Dr. msg കേട്ടപ്പോൾ മനസ്സിന് ഒരു സന്തോഷം ഇനിയും ഞങ്ങളെ പരിഗണിക്കുമല്ലോ
ഞങ്ങൾ 2 തവണ ടെസ ഇക്സി ചെയ്തു എംബ്രിയോ ആയില്ല. ഒരു വർഷം മുന്നേ മൈക്രോ ടെസ ഇക്സി ചെയ്തു ഒരു എംബ്രിയോ കിട്ടി പോസിറ്റീവ് ആയി 6 ആഴ്ച കഴിഞ്ഞപ്പോൾ അബോർഷൻ ആയി ഇനി എന്ത്? എങ്ങനെ എന്ന ചോദ്യ ചിന്നത്തിൽ ഇരിക്കുന്നു 😥😥😥😌😌
😊njanum
Icsi failed avo
40 വയസ്സ് ആയ ഒരു ivf പരാജപ്പെട്ട ഒരു സ്ത്രീക്ക് അവിടെ വന്നാൽ ചാൻസ് ഉണ്ടോ നിലവിൽ അണ്ഡം വളരെ കുറവാണ് എന്താ പറയാനുള്ളത്
കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
ഞാൻ വരും
സാർ, day 2 embryo.. Day 3 embryo, day 5.ethil eppozhum kelkkunnathu day 3 embryo/day 5 embryo transfer anu. But now i am seriously thinking about the day 2 embryo transfer procedure cheythal implantation success akuvan Chance ethryanu.
🥰🥰
Ivf ചെയ്യിതു. നെഗറ്റീവ് ആയി രുന്നു.
Sir , njan ipol ivf ചെയ്യാനുള്ള thayyaredupilaanu. Enik unicornuate uterus anu. Pcod und. husbandinu liquefaction time 1hrs aanu.ivf cheyyaan vendi 2 months marunnu kazhichu novelon എടുത്തിരുന്നു.പിന്നെ 4 days 450 ഡോസ് injection vachu .pinne scan ചെയ്തപ്പോൾ റിസൾട്ട് ഫൈൽ ആയി. വീണ്ടും തുടങ്ങണം എന്ന് പറഞ്ഞു .മരുന്ന് injection start cheythu.enik ivf positive aavaan chance undo sir
മനസു മടുക്കുന്നതല്ല ചെലവ്. വലുതല്ലേ ഒരു തവണയെങ്കിലും പൈസ വാങ്ങാതെ ചെയ്യുമോ
അങ്ങനെ ആരും ചെയ്യില്ല. ഡോക്ടർസ് പോലും അവരുടെ ഫീസിൽ കുറവ് വരുത്തില്ല (എല്ലാരും അങ്ങനെ അല്ല) എന്റെ അനുഭവം
Ithinu ethra paisa venam
3 lakhs
oru ivf infertility insurance eduku
@@manjumadhanan5835 athethanu
Enik അണ്ടാശയം ചുരുങ്ങി irikkaane. Ath inject cheyth vikasipiche treatment start cheyyan pattoo😔😔
Dr ocd tab കഴിക്കുമ്പോൾ പ്രെഗ്നന്റ് ആവമോ
Dr repeated miscarriage anu enik... Normal ayitt 3 thavana ayi early miscarriage ayi... Scanil okke valare cheriya sac ayirunnu.. Pinne 3 thavana ectopic ende 2 tube efuthu... Ivf thavana cheydhu.. Dr paranjath അണ്ഡത്തിന് um beejathinum quality issue illa ennayirunnu... Bronam quality undayirunnu... But 2 transfer um possetive ayirunnu... High possetive ayirunnu... But miscarriage ayi.. Embryo scanil valare valare cheruth ayitt kandath valarcha kuranjitt... Ipo andam matti vechu ivf cheydhittund... Andathinde prblm kond allathe ingane sambavikkumo dr?
Good
Thanks
Sir nhan 2 time ivf cheythu. First time negative, 2nd time positive but one month ayappol growth illa ennu paranhu abort aakki. Enik age over aanu. Egg donated aanu. Eni success aakumo.
Sir nhan 2 time ivf cheythu. First time negative, 2nd time positive but one month ayappol growth illa ennu paranhu abort aakki. Enik age over aanu. Egg donated aanu. Eni success aakumo.
@@prashanthn2341 എവിടെയാണ് ചെയ്തത്?
@@regilaregila9795 നകെയർ ഇവഫ് സെന്റർ kannur
ഇതിൽ blastcyast ayavar indo.. Postive ayavar indo... Pls reply
@angrygirl5511 blastcyst ayirunno..
@angrygirl5511 do blastcyst embro ayirunno..
@angrygirl5511 pls do ethra daynt embro ayirunnu... Blastocyst ayirunno pls reply......
@@angrygirl5511 pls reply
@angrygirl5511 pls reply 😞.
Sir onnu personal aayi samsarikkan pattumo?
Marriage kazhinju 4 years ayi. First pregnancy left tube il ayi, tube cut cheythu. Pinned 2 times veendum tubal pregnancy ayi abort cheythu. 1 thavana chemical pregnancy ayi.
Last ivf cheythu 2 egg kitty( icsi process). 1 ennam embryo ayi. D3 embryo. Transfer cheythu. After 2 week test cheythu positive. Hcg value 800 (good). Again after 2 week bleeding ayi abort ayi poyi.
Wife A- blood group. Njan O+.
AMH 1.5 .
Semen Analysis ; No issues
Ini ivf cheyyan pediya ( high doss medicine pinne cash 😭). Njangalk enthenkilum hope undo? Oru tube und athile problem identify cheyth rectify cheyyan pattumo?
HSG tube test il issues onnum illa ennu paranju. But veendum tube il akunnu.
Enth cheyyum ennu ariyilla. Doctor please suggest next treatment.
Same condition ahn.. Ivf um fail ayi. Enik rand tubum poyi...
Nighal pregnant ayo.. Eth treatment ahn edukunnath
Enikum . one tube remove cheythu ,remove chyth 2 years ayitum positv result onm illathath kond ivf cheythu .first ivf fail ayi ,second ivf chyth wait cheyunnu ,result positv avan prarthikkanee 🙏🏻🙏🏻🙏🏻😢
@@Ssssskkkkkk123 Enthayi da
Sr.njan IVF. Cheyuthittte 2week ayi beta Hcg,80 Ane ethe positive ano
Enthayi
Sir njan manoramayil kandu book cheythu but ithu vare call back vanilla appointment nu vendy sir pls inform where is ur kochi branch
sorry for the delay. pls call 9995777217
Namaskaram
Egg ക്വാളിറ്റി കൂട്ടാൻ എന്താ ചെയ്യാ
ആയുർവേദ
യാനഹോസ്പിറ്റൽ കണ്ണൂർ തുടങ്ങാൻ പറ്റുമോ
കണ്ണൂരിൽ i v f ഹോസ്പിറ്റൽ ഉണ്ടല്ലോ ermc i v f
Ikakk fsh 8:25 ആണ്. Ivf cheyyan patto
എറണാകുളത്തു എവിടെ ആണ് ഹോസ്പിറ്റൽ
ഞാൻ രണ്ട് ഐവിഎഫ് ചെയ്തു രണ്ടും ഫെയിൽഡ് രണ്ട് ഹോസ്പിറ്റലിൽ നിന്നും എന്തുകൊണ്ട് ഫീൽഡ് എന്നഡോക്ടർമാർ പറഞ്ഞില്ല വീണ്ടും ഐവിഎഫ് ചെയ്യാൻ പേടിയാണ് സക്സസ് ആകുമോ നിങ്ങളുടെ ഹോസ്പിറ്റലിൽ നിന്നും എന്തുകൊണ്ട് സെക്സ് ആയില്ല എന്ന് കണ്ടു പിടിക്കുമോ
Entharunnu pblm
Sir njangalude dheivamane
♥
Craft hospitalil kanikkunnavarundo
Ys
Veruthe kanikukaya avidea
2 years kanichu ellam veruthe
Ipoo yanayill Ivf cheythu fast time positive ayyi.ipoo 7 mnth ayyi.twins ane
Yes
Hi
Hello
Enikku sarrogete mothar Akan thalpryam undu
Hi
Sir testil xyx aanu klinfelter syndrom ennanu kanikunne dr parayunnathu no chance ennanu ,zero conuntanu ithinu enthelum treatment undo sir yanayil ? Pls reply sir🥺 oru vedio cheyamo?Yana Kozhikode ndo ?
എനിക്ക് സ്പ്രേം ഡോണർ ആകാൻ താല്പര്യം ഉണ്ട് 39 വയസ് ഉണ്ട്
Sir ivf cheythu positive aayi. 5th monthil water break aayi abortion aayi. Athukayinju eppol oru masamayi. Next enikku ivf nu eppol treatment start cheyyan sadikkum. Pls reply me
Yenikkum same ippol nthaayiii
സർ ഞാൻ 4 ivf sabine cheyuthu shari ayilla pkd ivf cheyuthu അതു 22 വയസിൽ ചെയ്‌തു മേരേജ് കഴിഞ്ഞിട്ട് 10 വർഷം ആയി 29 വയസിൽ sabine 4 cheyuthu ivf ഇപ്പോൾ 30 വയസ് ആയി ഇനി എന്താ ചെയുക reply sir pls
ചികിത്സയെപ്പറ്റി ഉള്ള വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
Njan onn fail aayi cash illa nirthi sabin 4 cheyyaan etra paisa aaayi😔
@angrygirl5511 ഞങ്ങൾ sabine 14 ivf cheyuthu onnu positive ayi എന്നിട്ട് നെഗറ്റീവ് ആയി പിന്നെ ഹിസ്സ്‌ട്രോ സ്കോപ്പി ഒരു ലാബ്രോ സ്കോപ്പി 2 എഗ്ഗ്, പിക്ക് അപ്പ് 4 iui ചെയ്തു ഒന്നും ശരി ആയില്ല ഇനി എംബ്രോ ഇല്ല അവിടെ 13 ലക്ഷം കടന്നു പിന്നെ 22 age ഫസ്റ്റ് ivf pkd negative ayi, sabine eppol ആണ് ചെയ്ത് 29 age pinne hus vericose സർജറി ചെയ്‌തു ഹോർമോൺ ഇഞ്ചഷൻ ചെയ്‌തു കുറെ ആയുർവേദം ഹോമിയോ എല്ലാം നോക്കി ഒന്നു ശരി ആയില്ല 20 ലക്ഷം ഞങ്ങൾ മുടക്കി 😭😭ഇനി ചെയ്യാൻ ഒരു ട്രീറ്റ്മെന്റ് ഇല്ല
@@SoumyaKd-f1k 🥲🥲🥲🥲18year aay ente still waiting🥲🥲vidhi aan enn karutham
Cs ആയത് കൊണ്ട് നിറുത്തേണ്ടി വന്നു ഇപ്പോൾ ഒരു കുഞ്ഞ് വേണമെന്നുണ്ട് ivf പറ്റുമോ?
ചികിത്സയെപ്പറ്റി ഉള്ള വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
സാർ എനിക്കു ചെയ്യാനുണ്ടായിരുന്നു Rs എത്ര...4iui ചെയ്തു നെഗറ്റീവ് ആണ്....
After sterilization,ethratholam ivf possibility und sir
ഈ ivf. എത്ര ചിലവ് വരും ഒന്നു പറയു sir. എനിക്ക് ivf. ചെയ്തു. നെഗറ്റീവ് ആയി തിരുവനന്തപുരം അല്ലാതെ വേറെ എവിടെ യോ ഉണ്ടോ ഈ ഡോക്ടർ വരുന്നു ഉണ്ടോ കാലിക്കറ്റ് വരാറു. ഉണ്ടോ sir
We have branches on Punalur , Kayamkulam , Kochi
Sir njan kollam aanu enik punaloor varaan contact num tharaavo plzz
Sir എനിക്ക് 2ivf ചെയിതു 1 സഞ്ജീവനിലും 1 yana കായംകുളത്തും ഇനി എന്താണ് ചെയ്യേണ്ടത് ജൂൺ 29 ന് ചെയിതു ഇന്നലെ test ചെയ്തപ്പോൾ negative ആയി sir നെ കണ്ടു ഒന്ന് സംസാരിക്കണം എന്നുണ്ട്
please call 9995777217 ,
എനിക്ക് ഇന്ന് ivf നെഗറ്റീവ് ആയി.....😢
Ivf cheyyan amount ethravarum sir
3 ivf negative ആയി
1.5 lakh include medicine charges
Yanacare ivf cost ethraya
Package Starts From 70000/-
@@yanacare3625 total ethraya injection ulpede
ഈ ഹോസ്പിറ്റൽ ഏതാണ്
Yana Women's Hospital , ഞങ്ങളുടെ ബ്രാഞ്ചുകൾ തിരുവനന്തപുരം , കൊച്ചി , പുനലൂർ ( കൊല്ലം) , കായംകുളം , മാർത്താണ്ഡം ( തമിഴ്നാട് ) എന്നിവിടങ്ങളിൽ ആണ് ഉള്ളത്. താങ്കൾക്ക് ഏറ്റവും അടുത്തുള്ള ബ്രാഞ്ചിലേക്ക് എത്തുന്നതിനായി ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
Delivery nirthiyavarkku IVF cheyyan pattumo
Yes
ivf ചെയ്താൽ ഇരട്ടകുട്ടികൾ ഉണ്ടാകുമോ
nammuk kituna embryo quality pole erikum
Hospital എവടെ ആണ്
ഉള്ളൂർ ആക്കുളം റോഡ്
Dr യാന ഹോസ്പിറ്റലിൽ ഇവിടെയുള്ളത് കൊച്ചിയിൽ ആണോ?
കാശ് ആണ് വിഷമം സാർ
ആദ്യമായി വരുന്ന ദമ്പതികൾക്ക് രജിസ്‌ട്രേഷൻ, കൺസൾട്ടേഷൻ, കൗൺസിലിങ്, സ്കാനിങ് സൗജന്യമാണ്.
ഞങ്ങളുടെ IVF പാക്കേജ് തുടങ്ങുന്നത് Rs.70,000 ആണ്. കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).
കായംകുളത്തെ phone നമ്പർ ഒന്നു തരുമൊ
9995777217 , 04713511111
Good
Good