EGG QUALITY കൂട്ടാനുള്ള 3 ചികിത്സാ രീതികള്‍ | YANA | IVF| EGG QUALITY

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 66

  • @karishmafathima2097
    @karishmafathima2097 2 года назад +4

    Thank you Dr🙏🏼

  • @RahmaNoor-f5l
    @RahmaNoor-f5l 3 месяца назад +3

    എനിക്ക് 39 വയസാണ് ഹസ്ബന്റിന് 42 കൗണ്ട് കുറവാണ് ഹസ്ബന്റീന് എനിക്ക് എഗ്ഗ് കുറവാണ് ivf സക്സ്സസ് ആവില്ലന് Dr പറഞ്ഞു 32 വയസിൽ ivf ചെയ്തു ഫെയിലായ് വീണ്ടും ചെയ്തു അതും ഫെയിലായി അന്ന് എഗ്ഗ് ക്യാലിറ്റി ഉണ്ടായിരുന്നു

    • @yanacare3625
      @yanacare3625  3 месяца назад

      ചികിത്സയെപ്പറ്റി ഉള്ള വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

    • @parameswaranshruthip2451
      @parameswaranshruthip2451 2 месяца назад

      എന്റെയും പ്രശ്നം ഇതാണ് 😞

    • @SoumyaKd-f1k
      @SoumyaKd-f1k День назад

      @@RahmaNoor-f5l ഞാൻ 5 ivf 9 iui onnum ശരി ആയില്ല age 30 ayi മേരേജ് കഴിഞ്ഞിട്ട് 10 വർഷം sabine 4 ivf athil ഒന്നും പോസിറ്റീവ് ആയിട്ട് നെഗറ്റീവ് ആയി pkd 22 age first ivf onnum shari ആയില്ല egg 24 എണ്ണം കിട്ടി അതിൽ കുഴപ്പം ഇല്ല എംബ്രോ ആവുന്നുണ്ട് hus കൗണ്ട് പ്രശ്നം സർജറി കഴിഞ്ഞു hus34 age ayi 22 age തുടങി ട്രീറ്റ്മെന്റ് hus 24 age eniyum ശരി ആയിട്ട് ഇല്ല 😭

  • @bindumolrv9665
    @bindumolrv9665 25 дней назад

    IVF ചെയ്യുന്നവർക്കല്ലാതെ ഉള്ള ladies ന് egg quality കൂട്ടാൻ Testosterone gel, medical store ൽ കിട്ടുമോ? എത്ര നാൾ ഇത് ഉപയോഗിക്കണം?

  • @maneesham4818
    @maneesham4818 2 года назад +4

    Thank you sir

  • @dreamgirl8127
    @dreamgirl8127 Год назад +3

    Dr enik andholpadhanam kuravan Dr paranju laparoscopy operation cheythu sheriyaka ennitt ennod fd control cheyyan paranju ith ingane opretion cheyth kainjal pregnant aavumo plzz reply 🙂🥺 enik period correct alla pcod indh

    • @Muchuz-x6m
      @Muchuz-x6m Год назад +1

      Akum

    • @dreamgirl8127
      @dreamgirl8127 Год назад +1

      @@Muchuz-x6m ingane cheythit prgnt aayi inte sheriyayi

  • @mayaroy8658
    @mayaroy8658 3 месяца назад +3

    എനിക്ക് AMH 0.18 ആണ് age 36 ആയ്യി കുട്ടികൾ ഉണ്ടാകുമോ plz റിപ്ലൈ

    • @yanacare3625
      @yanacare3625  3 месяца назад

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

    • @mayaroy8658
      @mayaroy8658 3 месяца назад

      Plz റിപ്ലൈ dr.

  • @petslovers731
    @petslovers731 27 дней назад

    ഡോക്ടർ യൂട്രസിൽ egg എത്താൻ കുറെ വായിക്കുന്നതിന് കാരണം എന്താ

  • @SoumyaKd-f1k
    @SoumyaKd-f1k 4 месяца назад +1

    4 ivf sabine cheyithu അതിൽ ഒന്ന് പോസിറ്റീവ് ആയി പിന്നെ നെഗറ്റീവ് ആയി bhcg kuranju😭

    • @yanacare3625
      @yanacare3625  4 месяца назад

      ചികിത്സയെപ്പറ്റി ഉള്ള വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

    • @malumajesh7750
      @malumajesh7750 День назад

      Sabin hospital ano

    • @SoumyaKd-f1k
      @SoumyaKd-f1k День назад

      @malumajesh7750 yes

  • @kittukittoos5658
    @kittukittoos5658 4 месяца назад +1

    ഫസ്റ്റ് ഐവിഎഫ് സമയത്ത് എനിക്ക് എഗ്ഗ് ക്വാളിറ്റി കുറവാണ് ഒരു എഗ്ഗും എംബ്രിയോ ആയില്ല സെക്കൻഡ് വീണ്ടും ആസ്പിരേഷൻ ചെയ്തു എടുത്തു സെക്കൻഡ് ടൈം എനിക്ക് ഇഞ്ചക്ഷൻ ചെയ്തിരുന്നു എഗ്ഗ് ക്വാളിറ്റി കൂടാനുള്ള അതിനുശേഷം ആസ്പിരേഷൻ കഴിഞ്ഞു എനിക്ക് ക്വാളിറ്റിയുള്ള എഗ്ഗ് കിട്ടി മോഡറേറ്റ് ആണ് എന്ന് ഡോക്ടർ പറഞ്ഞു പക്ഷേ ഒന്നും എംബ്രിയോ ആയി മാറിയില്ല അതിൻറെ കാരണം അവർ പറഞ്ഞത് അണ്ഡവും ബീജവും തമ്മിൽ യോജിക്കുന്നില്ല എന്നാണ് ഇങ്ങനെയുള്ള പ്രോബ്ലം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ ഇത് ശരിയാണോ അണ്ഡവും ബീജവും യോജിക്കാതെ വരുമോ എന്തെങ്കിലും ജനിതക പ്രശ്നമാണോ ഇത് ദയവായി മറുപടി തരൂ ഇത് 2022 ആണ് എനിക്ക് ആസ്പിരേഷൻ കഴിഞ്ഞത് ഈ പ്രശ്നം കൊണ്ട് തന്നെ എൻറെ ഐവിഎഫ് സൈക്കിൾ ഫെയിൽ ആയി ഒരുപാട് കാശ് ചിലവായി പോയി😢

    • @yanacare3625
      @yanacare3625  4 месяца назад

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

    • @aswathyps2107
      @aswathyps2107 3 месяца назад

      കൗണ്ട് prblm ഉണ്ടോ? ഞങ്ങൾക്കും same situation ആണ്

    • @kittukittoos5658
      @kittukittoos5658 3 месяца назад

      @@aswathyps2107 കൗണ്ടിംഗ് പ്രശ്നമൊന്നും ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത്

    • @kittukittoos5658
      @kittukittoos5658 3 месяца назад

      @@aswathyps2107 നിങ്ങൾക്കും ഒരെണ്ണം പോലും എംബ്രിയോ ആയി മാറിയില്ലേ

    • @aasifaasi9199
      @aasifaasi9199 Месяц назад

      enikum same aan

  • @phyco3346
    @phyco3346 5 месяцев назад +1

    Eanik 30 vayas aayi endometriosis und ahm 1.5 ivf cheyyane pattulo

    • @yanacare3625
      @yanacare3625  5 месяцев назад

      ചികിത്സയെപ്പറ്റി ഉള്ള വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @jes4276
    @jes4276 Год назад +1

    Amh 3.1 with pcod.. Normal aano
    Ithinn normoz tab use cheyyumbol amh kurayumo

    • @yanacare3625
      @yanacare3625  Год назад

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

    • @Arohirahulvlogs
      @Arohirahulvlogs 7 месяцев назад

      ​@@yanacare3625 egg donor ആകാൻ താല്പര്യം ഉണ്ട്

  • @gafoorbabu5055
    @gafoorbabu5055 2 года назад +2

    Njan ivfnu mumb ee jel use cheithirunnu.. Redyayilla

  • @shabeermustafa3401
    @shabeermustafa3401 2 года назад

    Tnx nijan katherunna vidio❤️

  • @haseenahazi5490
    @haseenahazi5490 3 месяца назад +1

    Dr എനിക്ക് 38age und amh. 25ആണ്, reply plz

    • @yanacare3625
      @yanacare3625  3 месяца назад

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @roslincj8891
    @roslincj8891 Год назад +1

    Amh 0.58 anu kuttikal undavan chance undo 38 age ayi

    • @yanacare3625
      @yanacare3625  Год назад

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @FowshadShahina-nt9by
    @FowshadShahina-nt9by Год назад +2

    സാർ എനിക്ക് കോളിറ്റി കുറവ് എണ്ണത്തിക്കുറവ് ഇതിനെ എങ്ങനെ പരിഹരിക്കാം 16 വർഷ ഇതുതന്നെ നിരന്തരം സംഭവിക്കുന്നത്

    • @SafiyaSafiya-qm8ol
      @SafiyaSafiya-qm8ol 7 месяцев назад

      എനിക്കും ഉണ്ട് രണ്ട് ദിവസം ആയി അറിഞ്ഞിട്ട് ഞാൻ ദുആ ചെയ്യാം 😪🤲🏻എനിക്ക് വേണ്ടിയും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

    • @RainbowNature
      @RainbowNature 7 месяцев назад

      Enik pick up kayinju 3 egg anu kittyath. Chance undo?

  • @shanuKunjani
    @shanuKunjani 2 месяца назад

    സ്ഥലം എവിടെ

  • @pennusulfath864
    @pennusulfath864 Год назад +1

    Dr enikk amh 1.79 aan .egg kurav qulity kurav aan .ivf allathe pregnent aavan pato.pls reply

    • @yanacare3625
      @yanacare3625  Год назад

      ഡോക്ടറുമായി നേരിട്ട് ബന്ധപ്പെടാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @sreelatha2470
    @sreelatha2470 Год назад

    💕

  • @FowshadShahina-nt9by
    @FowshadShahina-nt9by Год назад +1

    എനിക്ക് 39 വയസ്സായി ഈ പ്രായത്തിൽ വേറെ ബുദ്ധിമുട്ടുണ്ടാകുമോ

  • @anoosanu8474
    @anoosanu8474 Год назад +2

    Sir.... Enikku ട്യൂബ് il block aanu.. Njan vannu ട്രീറ്റ്മെന്റ് തുടങ്ങി one month നു ശേഷം husbent വന്നാൽ mathiyo? ആധാർ കാർഡ് kondu വരണമോ. അത് എന്തിനാണ്?

  • @SaranyaRS-n6v
    @SaranyaRS-n6v 5 месяцев назад +1

    Enta marriage khazhijite 31/2year ayiee orikhal pregnancy ayiee abortions ayiee athinu shehm ithu varey ayilla husband army ane work cheyanathu enik thori d undu athumayiee related cheyithu kalsayvhum kuravhu ane pinney enikk utress fibrod staring undu aha karanthalanu abotion ayathu enta main problem egg undu but athinta size kuravhne ovulation nadakhanum padane kurey treatment cheyithu ennite onnum nadannilla husband adutha month leave anu vannu khazhijal one month kondu nthekhilum treatment nokhan pattoo😊

    • @yanacare3625
      @yanacare3625  5 месяцев назад

      മാഡം, ഫോൺ നമ്പർ തരുകയാണെങ്കിൽ ഞങ്ങളുടെ Executive വിളിക്കുന്നതായിരിക്കും

  • @twinbrotherssa
    @twinbrotherssa 6 месяцев назад +1

    എൻ്റെ wife ന് 30 വയസ്സുണ്ട് എനിക്ക് 40 ും കൊച്ചിയിൽ ഒരു ഹോസ്പിറ്റലിൽ ഒരിക്കൽ ivf ചെയ്തു ഫെയിൽ ആയി
    2nd ഡേ Fsh ലെവൽ 16.5, AMH 1.45 1 എഗ്ഗ് മാത്രം ആവറേജ് സ്കാനിങ് ക്വാളിറ്റി ഉള്ളൂ എന്തു ചെയ്യണം

    • @yanacare3625
      @yanacare3625  6 месяцев назад

      ചികിത്സയെപ്പറ്റി ഉള്ള വിശദാംശങ്ങൾ അറിയുവാൻ ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

  • @sneharappai291
    @sneharappai291 Год назад

    Sir AMH 0.8ulloo

    • @yanacare3625
      @yanacare3625  Год назад

      കൂടുതൽ വിശദാംശങ്ങൾ അറിയാനും നിങ്ങളുടെ സംശയങ്ങൾ വ്യക്തമാകാനും, ഞങ്ങളുടെ നമ്പറിൽ 9995777217 ബന്ധപ്പെടുക (WhatsApp available).

    • @sreejasreekumar3405
      @sreejasreekumar3405 8 месяцев назад

      എനിക്കും.. Dr vilicho.. Enthayi

    • @Phoneixworld
      @Phoneixworld 5 месяцев назад

      ​@@sreejasreekumar3405enikum

  • @gafoorbabu5055
    @gafoorbabu5055 2 года назад +1

    Sir enik ivf cheithapo egg kurava kittiyeth.. Athum quality illa😥😭

    • @sha-nu1mp
      @sha-nu1mp Год назад

      Evidyanu cheythathu

    • @ishafathima3142
      @ishafathima3142 Год назад

      പോസിറ്റീവ് ആയോ?

    • @gafoorbabu5055
      @gafoorbabu5055 Год назад

      @@sha-nu1mp armc calicut

    • @gafoorbabu5055
      @gafoorbabu5055 Год назад

      @@ishafathima3142 illa.. Embryo aayilla😥

    • @Shahanas-q4l
      @Shahanas-q4l Год назад

      ​@@gafoorbabu5055ooh💔എത്ര ഉണ്ടായിരുന്നു egg ന്റെ വലിപ്പം അറിയോ daa? എനിക്ക് സാധാ ഇൻജെക്ഷൻ വെച്ച് treatment ചെയ്തിട്ട് 10 mm വരുന്നുള്ളൂ.. അതോണ്ട് ivf shariyavo ഇല്ലയോ ന്നൊരു പേടി

  • @fathimafm7581
    @fathimafm7581 2 года назад +1

    സാർ പറഞ്ഞ ട്രീറ്റ്മെന്റ് എഗ്ഗ് ക്വാളിറ്റി കൂടാൻ 42 വയസ്സായവർക്ക് എടുക്കാൻ പറ്റുമോ