എന്റെ ഡെലിവറി 27ആഴ്ച യും മൂന്നു ദിവസവും ആയപ്പോൾ ആണ്. ഒരു പ്രോബ്ളവും ഇല്ലായിരുന്നു . Pain വന്നു പ്രസവിച്ചു. രണ്ടു മാസം ഹോസ്പിറ്റലിൽ കിടന്നു. ഇപ്പോൾ മോന് ഒരു വയസും രണ്ടു മാസവും ആയി. Birth വെയിറ്റ് 1.23, ഇപ്പോൾ 7.30.. മോന് ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ. കണ്ണ് ചെക്ക് ചെയ്തു. Laser ചെയ്തു.
എന്റെ ഡെലിവറി 27ആഴ്ച യും മൂന്നു ദിവസവും ആയപ്പോൾ ആണ്. ഒരു പ്രോബ്ളവും ഇല്ലായിരുന്നു . Pain വന്നു പ്രസവിച്ചു. രണ്ടു മാസം ഹോസ്പിറ്റലിൽ കിടന്നു. ഇപ്പോൾ മോന് ഒരു വയസും രണ്ടു മാസവും ആയി. Birth വെയിറ്റ് 1.23, ഇപ്പോൾ 7.30..
മോന് ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ. കണ്ണ് ചെക്ക് ചെയ്തു. Laser ചെയ്തു.