Sir ente kunjin ippo 37 days aannu avan thondayil kabam Pole vannit valiya buthimut breath cheyyan valiya buthimut kannikkunnu vomit cheyyunumilla Dr kanichapo feeding in shesham purath kottikodutha marumn paranju but sheriyayittilla plz rply sir
എന്റെ മോൾക് 36 ദിവസമായി അവൾ ചെരിഞ്ഞു ആണ് കിടക്കാറുള്ളത് മലർത്തി കിടത്തിയാൽ തല ഒരു വശത്തേക്ക് ചെരിച്ചു വെക്കും ഇതിൽ എന്തെകിലും കുഴപ്പമുണ്ടോ? Pleas replay
Doctor ,ente kutty first three months epozhum kurachu kurachu motion pokum ayrunnu.pinne 4th month thottu mon 4 days koodumbol mathramay ..Epo 5 months undu...But suppository vekkathe motion nadakanilla ...5,6 days wait cheythu motion pokunilla ennu thonnumbol anu suppository vekkunnathu...Breast feeding mathram anu kunjinu oru day average 8 - 10 times enkilum urine pass cheyyunnundu daytime
Dr Ente molk 3maasam kazinju kudikkunna Paal muzuvan chardhikkunnu ellaarum parayunnu chardhikkunnad nalladanenn pakshe full chardhikkunnad enda replay tharooo.Doctorsele kaanichitt kuttikal chardhikkum enne paranj nisaram aayi thallunnu Dr edine oru pariharam paranj tharo
Dr എന്റെ മോനെ പ്രസവിച്ച സമയത്തു അവൻ പാൽ കുടിയ്ക്കില്ലയിരുന്നു അപ്പൊ dr ലക്ടോജൻ പൊടിയ്ക്ക് എഴുതി തന്നു നിപ്പിൾ കുപ്പിയിലാണ് അവനു കൊടുത്തൊണ്ടിരുന്നത് ഇപ്പൊ അവൻ പൂർണ്ണമായും മുലപ്പാൽ കുടി നിർത്തി എന്തു ചെയ്യാൻ പറ്റും അവൻ ഇപ്പൊ പാൽ കൊടുക്കാൻ നോക്കുമ്പോൾ കരയുന്നു 6 month കഴിഞ്ഞു
Ayo കൊടുക്കരുത്..... ഞങ്ങളുടെ വീടിന്റ അടുത്ത് ഒരു kutti marichu... നമുക്കു എല്ലാം കിടന്നിട്ടു മിൽക്ക് kodukan സുഖം annlo ah ചേച്ചി അതിന്റ സുഖത്തിനു കിടന്നിട്ടു മിൽക്ക് കൊടുത്തു അങ്ങനേ uragipoyi kutti ശ്വാസം കിട്ടാതെ പിടഞ്ഞു marichu... നമ്മള് അറിയാതെ uragi പോവും kutti ചിലപ്പോൾ kudich kondirikyum പാൽ ശിരസിൽ കയറും അത് apakada
Good information. ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പ്രധീക്ഷിക്കുന്നു
Thank you doctor, your speech was very informative, I had so many doubts but now it's clear and am confident more.
18 dys pryam ullu Kunju.Nicu Il
ayirnu 10dys, ipo
pal valichukudikkunilla.. Piznju kodutanu kudikkund.. kunju Swayam kudikkan nd cheyyanm?.
One of the best doctor's I ever met in my life is Dr.Thomas renjith .cimar hospital is also providing the best they could bring.
thanks Enikk undairunna orupaad samshayangal theernnu good
Good information. ..
എന്റെ കുഞ്ഞിന് ത്രീ month ആയി അവൻ പകൽ പാല് കുടിക്കുന്നില്ല.. രാത്രി ഉറക്കത്തിൽ മാത്രം കുടിക്കുന്നു.. എന്താ ചെയ്യുക
Thank you sir...Great information.....
Good Information. I miss you see very later
Sir ente kunjin ippo 37 days aannu avan thondayil kabam Pole vannit valiya buthimut breath cheyyan valiya buthimut kannikkunnu vomit cheyyunumilla Dr kanichapo feeding in shesham purath kottikodutha marumn paranju but sheriyayittilla plz rply sir
Adipoli. Nalla arivaan ningal pakarnnath eniyum pratheekshikunnu
Well explained doc.....
എന്റെ മോൾക് 36 ദിവസമായി അവൾ ചെരിഞ്ഞു ആണ് കിടക്കാറുള്ളത് മലർത്തി കിടത്തിയാൽ തല ഒരു വശത്തേക്ക് ചെരിച്ചു വെക്കും ഇതിൽ എന്തെകിലും കുഴപ്പമുണ്ടോ? Pleas replay
KIdannukond paalu kodukkunnathil problm undo
Nice information dr
Sir kunjinu thala shape avan enthu cheyanam ?kai madakil vechu feed cheythal thalayude shape marumo ??
1 month aaya ente baby paal kudikkunnadinanusarich urine pass cheyyum daily 8 10 thavanayokke..3 daysokke kazhiyumpol mathre motion undaavunnullu...enthenkilum problem undaavo doctor
10 days aya kuyty anu dr , kunjunte kannu manja colour peeli niranjuolikkunnu ithenthukondanu??
Good presentation
Dr monk motion correct ponilla 5 days oke edukum... ipol avan paal kudikumbol nallonam mukkiyitt karayunnu entha dr ath... pls rply me... ath maran entha cheyya... pls rply dr
Thanks for വീഡിയോ
Sir kidannukondu palu kodukkamo ente monu 3 month ayi irunnu kodukkumbol palu kudikkunnilla. Mon valare kurachu neram mathrame palu kudikkunnullu. Monte weight 5.200 anu .weight correct ano ?plaece marupadi pratheekshikkunnu
Thank you sir very useful vedio
Thanku sir
Hello Dr....
Ente babykk ipol 6month aaayi .avalkk njan D3yum iron(Hemsi-PD Drops) 1 bottle koduthu inni avalkk enthokke aanu continue cheyyendath ?zinc kodukano .?babykk 6month aaayi apo inni kodukaan pattumo zinc? Inni njan babykk paall allathe ithupole vere marungal enthelum nalkanamo? Pls answer me
good message
Doctor ,ente kutty first three months epozhum kurachu kurachu motion pokum ayrunnu.pinne 4th month thottu mon 4 days koodumbol mathramay ..Epo 5 months undu...But suppository vekkathe motion nadakanilla ...5,6 days wait cheythu motion pokunilla ennu thonnumbol anu suppository vekkunnathu...Breast feeding mathram anu kunjinu oru day average 8 - 10 times enkilum urine pass cheyyunnundu daytime
Biji Mathew ente kuttikum und ee prblm .. ningle kuttinteth ipo engane und sheriyaayo
good messeg thanks
Thank you sir it's very useful
Dr Ente molk 3maasam kazinju kudikkunna Paal muzuvan chardhikkunnu ellaarum parayunnu chardhikkunnad nalladanenn pakshe full chardhikkunnad enda replay tharooo.Doctorsele kaanichitt kuttikal chardhikkum enne paranj nisaram aayi thallunnu Dr edine oru pariharam paranj tharo
Weight gain normal ആണെങ്കിൽ പേടിക്കാനില്ല.
Super
Enikku pal kuravanu... Pal undavan nthu food aanu kazhikkendath ennu parayo.. Plz
@Fouzy mariyam: badham thalenu vellathil ittu vechu pittenu ravile eduthu tholikalanju kazhikam. Palu koodukem kunjinu weight undavukem cheyum. Ente anubhavam anu. Njn inganeyanu cheythirunnathu.
Entea kunjin thadi koodan enth cheyyanam
Sir
Ente mon 3month ayi.pakshe ente pal kudikumbol monte lips virakunnu enthanu karanam. Eniku nallaoru rply tharamo.pls
2 vayassinu sheshavum paal kodukkunnath kond kuzhappamundo
Thanks Dr
എന്റെ കുട്ടിക്ക് 2 വയസ്സ് അടുത്ത മാസം ആവും'.ഒന്നേകാൽ വയസ്സായപ്പോൾ മുലപ്പാൽ നിർത്തി. എനിക്ക് ഇനി വീണ്ടും feed ചെയ്യാൻ സാധിക്കുമോ?
ente molk 12 Month prayamayi.
aval ipoyum swanthamayi eneet irikkunnilla.iruthi kodukanam.
onnum swanthamay cheyyan kazhiyunnillla ..
enthu kondaningane,?
sir ente baby 2 month ayi chilappol shardhikkarund appol mookil koodi varum .agene varumpol ntha cheyendath. rply pls sir
good messege
Really
കുഞ്ഞിന് ഒന്നരമാസമായി
ഇപ്പോൾ മുലകുടിച്ച ഉടനെ ഛർദ്ദിയാണ്
പ്രസവിച്ച് രണ്ടാഴ്ച ഒരു പ്രശ്നവുമില്ലായിരുന്നു
എന്താണ് ഡോക്ടറെ കാരണം
Gas thatti kalayanam
അതു ആവശ്യം കഴിഞ്ഞു പുറത്ത് kalayunnathaanu
Paal nerukayil keriyal enth cheyyum
ചെരിച്ച് അല്ലെങ്കിൽ കമഴ്ത്തി കിടത്തി പുറത്ത് തട്ടി കൊടുക്കുക
Ente molk ipo 3 mnth kazhinju kurach days aayit day time uraghune illa bt karachil onnumilla ith nthukondaanu ithin oru solution paranjutharuo plz
Good
ഡോ,...കുഞ്ഞുങ്ങളുടെ
പാൽ കവിട്ടൽ കുറയ്ക്കാൻ എന്ത് ചെയ്യണം?
Thank u doctor
Dr, my daughter hav a stingy smell occasionally when she passes the urine.. It smells like a geriatric patients urine.... Why is it so...
ente kuti oru neram allel oru day kazhinje vayattil ninnum pokkoo kaaranamonnum parayoo problem undo
പോകുമ്പോൾ സോഫ്റ്റ് ആയിട്ടാണ് പോകുന്നതെങ്കിൽ കുഴപ്പമില്ല.
Dr
എന്റെ മോനെ പ്രസവിച്ച സമയത്തു അവൻ പാൽ കുടിയ്ക്കില്ലയിരുന്നു
അപ്പൊ dr ലക്ടോജൻ പൊടിയ്ക്ക് എഴുതി തന്നു
നിപ്പിൾ കുപ്പിയിലാണ് അവനു കൊടുത്തൊണ്ടിരുന്നത്
ഇപ്പൊ അവൻ പൂർണ്ണമായും മുലപ്പാൽ കുടി നിർത്തി
എന്തു ചെയ്യാൻ പറ്റും
അവൻ ഇപ്പൊ പാൽ കൊടുക്കാൻ നോക്കുമ്പോൾ കരയുന്നു
6 month കഴിഞ്ഞു
എന്റെ mother പറയുന്നു പ്രെസവിയ്ക്കുന്ന സമയത്തു നെഞ്ചു ക്ലീൻ ചെയ്യണം എന്ന്
അതു കൊണ്ട കുടിയ്ക്കാത്തത് എന്നു
Hi sir Ente mol janichit 14days aayathe ullu.. But kunjite motion bhayangara smell und.. Eth enthengilum Kuzhapam undo
Sir Ente makanu 43 days ayi. Avn sounds kelkumbol react cheyunnath Kuravanu enthanu Ith enn parayamoo. Kelvik Prblm onnum undakillalo plz rply
Nw brn baby aan kulipich
Endae molk 7week ayi.night nose adayunu. Plz suggest a remedy to avoid this
Pls rply
What to have in diet to increase breast milk?
Kidannu paal kodukkamo ?
45 days baby
Ideally no
Kodukkan padillanna parayar
mulappal kunjine kudikkan avishathinunde enne engane manasilakkam
mulappal mathramano kodukkunnth enkil oru day 6 to 7 pravushyam urin pass chayyunundakil kuttik nallonm milk kittunnundann urapp
എന്റെ കുട്ടിക് 2 month, തൊണ്ടയിൽ നിന്നും വല്ലാതെ കുറുകുന്നു
Ente monum
J
Ente monum und.ith Ella makkakkum undavumo
Normal up to 6 months of age
എന്റെ മോനും ഉണ്ട്
Dr. എന്റെ കുഞ്ഞിന് 6 മാസം ആയി ഇത് വരെയും നന്നായി കഴുത്ത് ഉറച്ചില്ല കാലുകൾ ബലപ്പിക്കുന്നുമില്ല എന്തെങ്കിലും problam ഉണ്ടോ dr. Plz rply
കുട്ടികൾക്ക് പാൽ ശിരസ്സിൽ കയറിയാൽ എന്ത് ചെയ്യും
Mooku vazi oorinju edukkum
Dr kidannu kondu milk kodukunnath kondu kuyappam undo 25 days aya baby an
Its not good. There is a chance of getting Pneumonia
Ayo കൊടുക്കരുത്..... ഞങ്ങളുടെ വീടിന്റ അടുത്ത് ഒരു kutti marichu... നമുക്കു എല്ലാം കിടന്നിട്ടു മിൽക്ക് kodukan സുഖം annlo ah ചേച്ചി അതിന്റ സുഖത്തിനു കിടന്നിട്ടു മിൽക്ക് കൊടുത്തു അങ്ങനേ uragipoyi kutti ശ്വാസം കിട്ടാതെ പിടഞ്ഞു marichu... നമ്മള് അറിയാതെ uragi പോവും kutti ചിലപ്പോൾ kudich kondirikyum പാൽ ശിരസിൽ കയറും അത് apakada
Better avoid
krishna krish 
Molu feedinginaagi pidikkumbo thanne karechil thudengunnuu... Feed cheyyunnuu illaaa.... IPO molk 4 masam kazhinju...
Jas
ഡോക്ടറെ കാണിക്കൂ
സര്‍, കിടന്നു പാല്‍ കൊടുക്കാമോ??
ഇരുന്നു കൊടുക്കുമ്പോഴ് കുടിക്കുന്നില്ല,,
Ideally കിടന്നു കൊടുക്കാതിരിക്കുന്നതാണ് നല്ലത്
ente monum agane aanu.. irunn kudikumpo karachalaa
Kodukkan padillanna parayar
Enda molum agannaya ezunne pal kudikila
Kidann kond pal kodkunad kond kozapam undo.my baby 4 month
Better avoid
എനിക്കും ശെരികും നെഞ്ചരിച്ചിൽ ഉണ്ട് മരുന്ന് കഴിക്കുപോൾ മാറും ഇതു തീർത്തും മാറാൻ എന്തു ചെയ്യണം
ഡോക്ടറെ കാണിക്കൂ
Good message
Thank you Sir
Thanku sir
Thank you Dr
Thank you sir
എന്റെ കുട്ടിക്ക് 2 വയസ്സ് അടുത്ത മാസം ആവും'.ഒന്നേകാൽ വയസ്സായപ്പോൾ മുലപ്പാൽ നിർത്തി. എനിക്ക് ഇനി വീണ്ടും മുലപ്പാൽ feed ചെയ്യാൻ സാധിക്കുമോ?
Use full video tnx
Thank you sir
Good message