നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 1,6 тыс.

  • @Fearlesssaamy
    @Fearlesssaamy 2 года назад +7

    The best youtube channel for clearing all doubts related to babies❤

  • @babithashiyad8074
    @babithashiyad8074 3 года назад +4

    Loved❤️ the way of presentation.... Serious comedian ... 😂
    Unlike in other places....Normally natil kutikale ottum swaddle cheyyarilla...veri thin cotton clothinde kettu udupukalan use cheyyaru...mostly exposed aayitanu vekkaru...I used to Wonder why it's like that ...😬

  • @lijuphilipose3619
    @lijuphilipose3619 3 года назад +5

    ohh my God ....😀.sir nice topic presentation....sir randu moonnu yrs munpu chanelil engane feed cheyyendathu ennokke valare nannayi paranjirunnu...ente orupadu friendsinu njanathu share cheythirunnu...sirnte peru search cheythirunnu enganum channel undonnariyan...innanu ith kandathu...thank u somuch sir..May God bless u

  • @SruthiAneesh-n4u
    @SruthiAneesh-n4u 10 месяцев назад +1

    Kulide karyam paranjappo sheriyann thonni dr
    Very informative athigam time kalayathe ellam nanasilakki thannu
    Tq dr

  • @seethalpattali6834
    @seethalpattali6834 Год назад +3

    Paalu kuravu aayondu formula milk kodukarundu.but eppo kutty formula milk kudikyan ottum sammathikilla.Nan um Enfamil um kudikunilla. Eni andhu cheyyum doctor

    • @tomsthomasranjit
      @tomsthomasranjit  Год назад

      Breast feeding ഉണ്ടോ? തൂക്കം ok ആണോ?

  • @soumyasunil5473
    @soumyasunil5473 Год назад +1

    Ella chodyangalkum Dr answer tharunnud...vere arkum illatha oru quality.... thank you so much dr...🙏🏽🙏🏽🙏🏽

  • @felluzz1888
    @felluzz1888 2 года назад +3

    Sir,ente monu 37 dys aayi.avante kai,kaal madakkukalil chuvappum muriv poleyum varunnu
    Eth baby cream/lotion aan kuttikalk after bath upayogikkan nallath?

  • @eldash143
    @eldash143 Год назад +1

    2month old baby ulla mother aanu njan. Baby bathing enikk ishttapettu... 😄Sir paranjath correct aanu.. Njn pregnant aayapo muthal kelkunna dialogue aanu. Athum familyil ninnum.. Avark thanne share cheythittund😁

  • @aswathys1785
    @aswathys1785 2 года назад +3

    Hii sir..ente monu 41 days aay.innle kunju motion pass cheythtilla..oru day aay.ath enthu kondavam..

    • @tomsthomasranjit
      @tomsthomasranjit  2 года назад

      ruclips.net/video/f-a9Dzsq7e0/видео.html
      Please watch this...

  • @itsmesachus1900
    @itsmesachus1900 2 года назад +1

    Love u doctr❤am big fan of u.. Hatts off😍good job, my baby now 43 days.. Ur vdos soo helpfull, thank you doc

  • @sharfanafarooque4694
    @sharfanafarooque4694 Год назад +3

    Monikk 26aaayal 3month aaavum but Nalla motion Nalla loose aayitta povunne dhivasam 6,8 previshyam pokum Nalla smellum und baby thadi vekkunnilla kaaranam paranj therumo??

    • @tomsthomasranjit
      @tomsthomasranjit  Год назад

      ഡോക്ടറെ നേരിട്ട് കണ്ട് തൂക്കം നോക്കുക. ആവശ്യത്തിന് കൂടിയിട്ടില്ല എങ്കിൽ പരിശോധനകൾ വേണ്ടി വരും

    • @sharfanafarooque4694
      @sharfanafarooque4694 Год назад

      @@tomsthomasranjit 30.12.23. Nokkiyappo 5.690 und Ath normal wt aaano??

    • @tomsthomasranjit
      @tomsthomasranjit  Год назад

      Date of birth? ജനിച്ച സമയത്തെ തൂക്കം?

    • @sharfanafarooque4694
      @sharfanafarooque4694 Год назад +2

      @@tomsthomasranjit 26.10.23 birth wt 3.250

    • @tomsthomasranjit
      @tomsthomasranjit  Год назад +1

      നല്ല weight gain ഉണ്ട്. Motion പോകുന്നത് ഒരു പ്രശ്നമായി തോന്നുന്നില്ല.

  • @maadanglebyaniansar8355
    @maadanglebyaniansar8355 2 года назад +2

    Help full വീഡിയോ.
    Nice presentation

  • @saleemasalu7618
    @saleemasalu7618 2 года назад +3

    Dr kannum mookkum thirumi kunj karayunnadh ndh kondaa.

    • @tomsthomasranjit
      @tomsthomasranjit  2 года назад

      മൂക്കടപ്പ് ആകാം. ഇത്രയും details മാത്രം വച്ച് ഒന്നും പറയാൻ പറ്റില്ല. ഡോക്ടറെ നേരിട്ട് കാണിക്കൂ.

    • @saleemasalu7618
      @saleemasalu7618 2 года назад +1

      @@tomsthomasranjit ear infection vannaarunn.. antibotic koduthaarunn..adh kazhinj Rand dhivasam kazhinjappazhaanu..idhupoley kannum mookkum thirumi karayunnadh.. infection maari kaanilley Dr.

    • @tomsthomasranjit
      @tomsthomasranjit  2 года назад

      നേരിട്ട് കാണിക്കേണ്ടി വരും

  • @Fayizmt8941
    @Fayizmt8941 2 дня назад +1

    Dr kunjjungalk aadyamaayitt pallu varumbol thaazhe bhaagathaano aadyam varunnath? Mukalil varille?

    • @tomsthomasranjit
      @tomsthomasranjit  День назад

      First one to come is usually the lower central one. ബാക്കിയെല്ലാം മുകളിലാണ് ആദ്യം വരിക

  • @chinjujahan793
    @chinjujahan793 2 года назад +3

    Thanks doctore

  • @aswathypk7788
    @aswathypk7788 3 года назад +1

    Very informative.. Liked the way of presentation.. Waitng for more videos

  • @dream_girl05582
    @dream_girl05582 Год назад +3

    Dr kunji palu nere kudikunnilla. Kurach kudikumbozhekum mathiyakunnu. Innek 77 days aayi molk. Gas chila samayath thattiyal povunne illa. Puragil kude gas nannayi povunnu. 2 days munb hsptl poyi weight new nokkiyappo 4900 ullu ith normal aano

    • @tomsthomasranjit
      @tomsthomasranjit  Год назад

      Gas normal ആണ്. പഴയ പോലെ ഉള്ള പാല് കുടിയും ഇനി ഉണ്ടാകണം എന്നില്ല. ജനിച്ച സമയത്തെ തൂക്കത്തേക്കാൾ കൂടുതലാണ് ഇപ്പോഴത്തെ തൂക്കം എങ്കിൽ കുഴപ്പമില്ല.

    • @dream_girl05582
      @dream_girl05582 Год назад +1

      @@tomsthomasranjit ok dr

  • @dr.anjaliabraham1113
    @dr.anjaliabraham1113 2 года назад +1

    Doctor, you have rendered genuine information. Very valuable. Thanks a lot Sir.. Where are you working? Your videos are absolutely outstanding and sincere.

  • @shamsudheenmp1417
    @shamsudheenmp1417 Год назад +3

    എന്റെ കുഞ്ഞിന് 58ദിവസമായി... കുഞ്ഞിനെ പൊതിഞ്ഞു കിടത്തുമ്പോൾ.. തുണിയെല്ലാം അവൾ തന്നെ കാല് കൊണ്ട് തട്ടി അകറ്റുന്നു.. ഫ്രീ യായി കിടക്കുമ്പോൾ ആണ് അവൾ confertable എന്നു തോന്നു.. എന്തു ചെയ്യണം pls reaply sir

  • @aathiraep8975
    @aathiraep8975 2 года назад +1

    Amazing presentation ✨usefull information 👍tysm Dr

  • @sousay445
    @sousay445 2 года назад +6

    Sir.. thanks for your videos, എനിക്ക് ആകെ ഒരു വിഷമമേ ഉള്ളു . സാറിന്റെ ചാനൽ കാണാൻ വൈകി പോയി എന്നതിൽ .. എന്റെ കുഞ്ഞ് 50 ദിവസമായി .. ആദ്യത്തെ ആഴ്ചകളിൽ വളരെ ടെൻഷൻ ആയിരുന്നു.burping വളരെ ബുദ്ധിമുട്ടാണ്. മൂക്കിൽ കൂടി എപ്പോഴും പാൽ വരുന്നു .

    • @tomsthomasranjit
      @tomsthomasranjit  2 года назад

      🙂

    • @anumolkm7049
      @anumolkm7049 Год назад +1

      Ennito.
      Ente monum mikkavaarum mookkiloode paal varunnund

    • @leenalakshman6242
      @leenalakshman6242 Год назад +1

      Ente kunintem... Ipo k ayo kunjinu?

    • @sousay445
      @sousay445 Год назад +1

      @@leenalakshman6242 ഇപ്പോൾ കുറഞ്ഞു.. മുഴുവനായും മാറിയിട്ടില്ല..

  • @valiyakathfaseela7638
    @valiyakathfaseela7638 7 месяцев назад +2

    Dr എന്റെ ബേബി 30 days ആയിട്ടുണ്ട്. ഒരുപാട് തവണ motion പോകുന്നുണ്ട്. ആ ഭാഗത്തു മുറിവ് പോലെ ഉണ്ട്. Motion പോകുമ്പോൾ ഭയങ്കര കരച്ചിൽ ഉണ്ട്.

    • @tomsthomasranjit
      @tomsthomasranjit  7 месяцев назад

      Motion പോകുന്നത് normal ആണ്. അവിടം വെള്ളം ഒഴിച്ച് കഴുകി ഒപ്പി ഉണക്കുക. തുടച്ച് വൃത്തി ആക്കാൻ ശ്രമിക്കരുത്. തൊലി പോകും. ഡോക്റ്ററെ കാണിച്ച് മരുന്ന് വാങ്ങുക ആവശ്യമെങ്കിൽ.

  • @liyamelbin4246
    @liyamelbin4246 8 месяцев назад +5

    Dr കുട്ടിക്ക് 22 days ആയി രാത്രിയിൽ പാലുകുടിക്കുബോൾ ഭയങ്കര കരച്ചിൽ ആണ് ഞെരിപിരി കൊള്ളേം ചെയ്യും. എന്താ ചെയ്യാ?

    • @tomsthomasranjit
      @tomsthomasranjit  8 месяцев назад

      ruclips.net/video/f-a9Dzsq7e0/видео.html
      നവജാതശിശു - ഒരു കടങ്കഥ

  • @Mubee8475
    @Mubee8475 Год назад +1

    എൻ്റെ മോൾക്ക് 25 ദിവസം ഇന്നേക്.3 ദിവസമായി പനി.ഡോക്ടറെ കാണിച്ചു.ഇപ്പൊൾ തലയിൽ മാത്രം നല്ല ചൂട്.ചൂട് മാറുന്നില്ല.എടുക്കുമ്പോൾ നന്നായി കരയുന്നുണ്ട്.എടുക്കുമ്പോൾ മാത്രമാണ് കരയുന്നത്.

    • @Mubee8475
      @Mubee8475 Год назад +1

      8 vayassulla mol ariyathe kunjine eduthirunnu.evideyenkilum vedhana undonn ariyula.ഡോക്ടറെ കോണ്ടാക്റ്റ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ.whtsapp

    • @tomsthomasranjit
      @tomsthomasranjit  Год назад +1

      Viral infection ആണെങ്കിൽ 5-7 days എടുക്കും settle ആകാൻ. പേടിക്കണ്ട. എന്നിട്ടും കുറവില്ലെങ്കിൽ ഒരിക്കൽ കൂടി ഡോക്റ്ററെ കാണിക്കൂ. (WhatsApp consultation ഒരിക്കലും ഒരു നല്ല option അല്ല.)

  • @vidyav6606
    @vidyav6606 2 года назад +3

    ഡോക്ടർ എന്റെ കുഞ്ഞിന് ഇന്ന് 46 ദിവസം ആയി... ജനിച്ചപ്പോൾ 2:400 ആയിരുന്നു തൂക്കം.... ഒരു ആഴ്ച മുന്നേ തൂക്കിയപ്പോ 2:700 ആയിരുന്നു ഭാരം... ( എനിക്ക് നല്ലപോലെ പാലുണ്ട്.. കുഞ്ഞു കുടിക്കുന്നുമുണ്ട്. കുഞ്ഞിന്റെ വയറ്റിൽ നിന്ന് നല്ലോണം പോകുന്നുണ്ട്..ഡോക്ടർ പറഞ്ഞത് കുഞ്ഞു അണ്ടർ വെയ്റ്റ് ആണെന്നാണ്.... എനിക്ക് പാലുണ്ട് എന്ന് പറഞ്ഞിട്ടും ഡോക്ടറിനു വിശ്വാസം ആയില്ല.. അതുകൊണ്ട് തന്നെ NaN-1 കൊടുക്കാൻ പറഞ്ഞു ഓരോ തവണ മുലപ്പാൽ കൊടുത്ത് കഴിഞ്ഞ് ഒരു 30 ml...) പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ച (16/12/22) തൂക്കിയപ്പോ 3.100 എന്ന് കാണിച്ചു...(ഹെൽത്ത്‌ സെന്ററിൽ കുത്തിവെയ്പ്പിന് പോയപ്പോ... ഹെൽത്തിലെ ആൾക്കാർ പറയുന്നു കുഞ്ഞിന് 3kg ഒന്നും ഉണ്ടാകില്ല തൂക്കുന്ന മെഷീൻ കറക്റ്റ് അല്ലാത്തതുകൊണ്ട് ആകും എന്ന് ) എന്താണ് ചെയ്യേണ്ടത് ഡോക്ടർ ആകെ കൺഫ്യൂഷൻ ആണ്.

    • @tomsthomasranjit
      @tomsthomasranjit  2 года назад +1

      ഒരു ഭാഗത്ത് നിന്ന് 20-30 മിനിറ്റ് വരെ കുടിപ്പിക്കുക. അതിന് ശേഷം nan കൊടുക്കുന്നതിനു പകരം മറുഭാഗത്ത് നിന്ന് പാല് പിഴിഞ്ഞ് കൊടുക്കുക. അതിന് breast pump ഉപയോഗിക്കാം. ഒന്നോ രണ്ടോ ആഴ്ചകൾ കഴിഞ്ഞ് ഒരിക്കൽ കൂടി തൂക്കം നോക്കുക.

    • @vidyav6606
      @vidyav6606 2 года назад +1

      @@tomsthomasranjit ഓക്കേ ഡോക്ടർ... താങ്ക്‌യൂ

    • @vidyav6606
      @vidyav6606 2 года назад +1

      @@tomsthomasranjit ഒരു സംശയം കൂടി ഡോക്ടർ ജനിച്ചപ്പോ 2.400 ഉള്ള കുഞ്ഞ് ഓരോ മാസം കഴിയുമ്പോ എത്ര വെയ്റ്റ് വെക്കണം... പ്രായത്തിനു തക്ക ഐഡിയൽ വെയ്റ്റ് എങ്ങനെയാണ്

    • @tomsthomasranjit
      @tomsthomasranjit  2 года назад +1

      അതിനെ കുറിച്ചൊരു വീഡിയോ ഉണ്ട് ഈ playlistil

    • @shajiranijad6234
      @shajiranijad6234 2 года назад

      @@vidyav6606 i

  • @CJ-ft3bp
    @CJ-ft3bp 3 года назад +1

    Thanks !!👍 Another good video!

  • @raadhudiya
    @raadhudiya 2 года назад +16

    വയർ നിറഞ്ഞാലും കുഞ്ഞു പിന്നെയും പാൽ കുടിച്ചുകൊണ്ട് ഇരിക്കുന്നു... എത്ര കൊട്ടിയാലും ഏമ്പൊക്കാം പോകില്ല കീഴ് ശ്വാസം പിന്നീട് ആയിട്ടാണ് പോകുന്നത്

    • @tomsthomasranjit
      @tomsthomasranjit  2 года назад +1

      ruclips.net/video/f-a9Dzsq7e0/видео.html നവജാതശിശു - ഒരു കടങ്കഥ
      ruclips.net/video/2kuLptq1aWA/видео.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ruclips.net/video/3t17o6WYCOY/видео.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.

  • @jishajohn6562
    @jishajohn6562 2 года назад +1

    Thnku ഡോക്ടർ.. Valuable information

  • @krishna6821
    @krishna6821 Год назад +5

    മോന് 15 days ആയി. അവൻ ചിലപ്പോൾ ഒന്നര രണ്ട് മണിക്കൂർ ഒക്കെ തുടർച്ചയായി പാല് കുടിക്കുന്നു. ഇത് പ്രശ്നം ആണോ. കൊടുത്തില്ലെങ്കിൽ വല്ലാതെ കരയുന്നു. രാത്രി ആണ് കൂടുതലും ഇങ്ങനെ കുടിക്കാറ്.

  • @ciyasworld9925
    @ciyasworld9925 3 года назад +1

    Nice presentation .. God bless you sir

  • @induraghavan4735
    @induraghavan4735 2 года назад +1

    Sir... very nice and informative video...
    Can you please comment on the use of cloth cradle and crib?
    Is it recommended?

    • @tomsthomasranjit
      @tomsthomasranjit  2 года назад

      Cloth cradle helps the baby to stay in a position similar that inside the uterus. So babies tend to be very comfortable in that.

    • @induraghavan4735
      @induraghavan4735 2 года назад +1

      @@tomsthomasranjit thank you sir...does it interfere with the gas escape in children

    • @tomsthomasranjit
      @tomsthomasranjit  2 года назад

      Not really

  • @aarunisuseel2812
    @aarunisuseel2812 3 года назад +1

    Very informative docter👍
    One dbt...
    At night after feeding my baby (8 weeks old)sleep continuously for 5 to 6 hours comfortably. whether I need to awake him in between to feed?

  • @sangeetham4766
    @sangeetham4766 Год назад +2

    Spr dr നല്ല സംസാരം

  • @thasnijamal
    @thasnijamal Месяц назад +2

    Good information Dr… oru doubt Dr? Ente mon 60 days aayi bayankara karachil aan feed cheyyumbo karachil nirthum feeding nirthumbo appo karayum…. Chilappo urangi pokum but oru 10 minutes inte ullil unarum … ith paal thikayathath kondano???

    • @tomsthomasranjit
      @tomsthomasranjit  Месяц назад

      പാൽ കൊടുത്ത് പകുതി ആകുമ്പോൾ തോളിൽ ഇട്ട് തട്ടി കൊടുക്കുക. വീണ്ടും അതേ ഭാഗത്ത് നിന്ന് feeding തുടരുക. കഴിയുമ്പോൾ വീണ്ടും തട്ടി കൊടുക്കുക. എപ്പോഴും അരയ്ക്ക് മുകളിലേക്ക് ഉയർത്തി വച്ച് കിടത്തുക. തികട്ടി വന്നാൽ ഉടനെ തോളിൽ ഇട്ട് നല്ലത് പോലെ തട്ടി കൊടുക്കുക.
      അമ്മ കഴിക്കുന്ന മരുന്നുകളും ഭക്ഷണവും ചില കുട്ടികൾക്ക് പ്രശ്നം ഉണ്ടാക്കാറുണ്ട്. ആയുഷ് മരുന്നുകൾ, sea food (ചെമ്മീൻ, ഞണ്ട്), ചില fruits (ചക്ക), ഉലുവ, വെളുത്തുള്ളി, പാൽ (പാൽ ഉൽപന്നങ്ങളും) എന്നിവ അമ്മ കഴിക്കുന്നുണ്ട് എങ്കിൽ അവ നിർത്തി നോക്കുക. അതുമൂലമുള്ള പ്രശ്നം ആണെങ്കിൽ ഒരാഴ്ച കൊണ്ട് വ്യത്യാസം കാണാം. മാറ്റമില്ലെങ്കിൽ ഡോക്ടറെ നേരിട്ട് കാണിക്കുക.

    • @thasnijamal
      @thasnijamal Месяц назад +1

      @ breastmilk kuravayath kond en karuthi ippo oru ayurvedic powder paalil cherth nhan kudikkarund

    • @tomsthomasranjit
      @tomsthomasranjit  Месяц назад

      കരച്ചില് ചിലപ്പോൾ അതിൻ്റെ ആകാം. പാൽ തികയുന്നുണ്ടൊ എന്നറിയാൻ ഏറ്റവും നല്ല മാർഗ്ഗം തൂക്കം നോക്കുന്നതാണ്.

    • @thasnijamal
      @thasnijamal Месяц назад +1

      @@tomsthomasranjit weight kuravayirunnu

    • @thasnijamal
      @thasnijamal Месяц назад +1

      Formula kodukkanam ennund… but oru dairyam illa Dr ath kunhine doshamayi badhikkuo long termil ennoru pedi

  • @anishaps1107
    @anishaps1107 Год назад +1

    Sir, Please do an informative talk on presacral dimple..

  • @devu343
    @devu343 10 месяцев назад +1

    Sir kunjungal stool pass cheyumbol blood vannal pedikkendathundo. Ente makanu 8 masam poorthiyayi 2,3 divasam koodumbolanu vayattinn pokunnthu. Inn blood kandu. Innale albendazol syrup kodutharunn zentel

    • @tomsthomasranjit
      @tomsthomasranjit  10 месяцев назад

      വല്ലാതെ മുറുകുമ്പോൾ ആണ് അങ്ങനെ വരുന്നത്. ഡോക്റ്ററെ കാണിക്കണം

  • @sheebajeevan9696
    @sheebajeevan9696 11 месяцев назад +1

    Sir, super nanayi manasilakki thannu. Thanks 👍

  • @AjilHaridas
    @AjilHaridas 10 месяцев назад +2

    Hlo dr ente makanu ee march 6aakumbol 8masam poorthiyavum. Avan ithu vareyum ezhunelkkano irikkano olla oru tendencyum kanichu thudangittilla edakk chilapo kai kuthum pongan nokkum enthenkilum delay ollathu kondano. Avan bwt 4.070 arunn ipo 9kgs anu ithu normal weight ano

    • @tomsthomasranjit
      @tomsthomasranjit  10 месяцев назад

      Weight ok ആണ്.
      9 മാസം ആയിട്ടും ഇരുന്നില്ലെങ്കിൽ ഡോക്റ്ററെ നേരിട്ട് കാണിക്കണം

    • @devu343
      @devu343 10 месяцев назад +1

      Dr oru doubt chodichotte ethra masamokke akumbolanu kunjungal irunn thudangunnathu. Ente monum ithu poleyanu ippo neenthunnathe oll

    • @tomsthomasranjit
      @tomsthomasranjit  10 месяцев назад

      ruclips.net/video/pbj9IerliS8/видео.htmlsi=aGlK5Os4lp2-N-dQ
      കുഞ്ഞിൻ്റെ വളർച്ചയുടെ ഘട്ടങ്ങൾ

  • @UmmuUmmuselma
    @UmmuUmmuselma 3 месяца назад +2

    Dr monkk thala chood und ennal body thanuppan eppozum paniyude marunn kodukkano active annu urin and mosion ok annu

    • @tomsthomasranjit
      @tomsthomasranjit  3 месяца назад

      Thermometer വച്ച് നോക്കുക. 99F മുകളിൽ ഉണ്ടെങ്കിൽ മാത്രം പനിയുടെ മരുന്ന് കൊടുക്കുക.

    • @UmmuUmmuselma
      @UmmuUmmuselma 3 месяца назад

      @@tomsthomasranjit vayil aano vekkendath

    • @tomsthomasranjit
      @tomsthomasranjit  3 месяца назад

      കക്ഷത്തിൽ വച്ചാൽ മതി

  • @bintumanu2103
    @bintumanu2103 Год назад +2

    Doctor ente monu 3month ayi avane kidathumbol melottanu nokiyanu chirikunath pine right sidelil anu epozhum nottam nammal vilichal nokum chirikum but avanu pettanu thala cherikuva enthengilum kuzhapam undo

    • @tomsthomasranjit
      @tomsthomasranjit  Год назад +1

      എല്ലാ ഭാഗത്തേക്കും നോക്കുന്നുണ്ടെങ്കിൽ പേടിക്കാനില്ല. എന്തായാലും കുത്തിവെപ്പ് എടുക്കാൻ പോകുമ്പോൾ ഡോക്റ്ററെ നേരിട്ട് കാണിക്കൂ

  • @roshinimathew4872
    @roshinimathew4872 3 года назад +1

    Very informative

  • @amworld1326
    @amworld1326 9 месяцев назад +1

    Hi sir,kunjungale ethra month muthal supportod koody erutham..nammude bodyil okke chary

  • @milgamary1690
    @milgamary1690 Год назад +1

    Sir kujungalude thondayil milk kudugumo? Allengil therapil kerunathine parayunath ano thondayil kudungiyenu

    • @tomsthomasranjit
      @tomsthomasranjit  Год назад

      അതെ. പാൽ കുടുങ്ങുന്നത് തൊണ്ടയിലാണ്. തലയിലല്ല.

  • @Jashash2007
    @Jashash2007 5 дней назад +1

    Dr. Kunjinu ipo 67days aayi.. Unarnirikkumbo epozhum naav purathott idunnu.. Problem ullathaano? Sredhikkendathundo?

  • @Rajeenarasvin
    @Rajeenarasvin 4 месяца назад +1

    Dr ratri Palau koduthitt nanayi thatti koduthathanu.ravile urakathinu vilichu unarathiyapool mookinu paalu varunnu.manikurekal orupaad kazhiyubol Anu iggane varunathu at hu enthu kondanu

    • @tomsthomasranjit
      @tomsthomasranjit  4 месяца назад

      That's common.
      അരയ്ക്ക് മുകളിലേക്ക് നല്ലത് പോലെ പൊക്കി വച്ച് കിടത്തൂ.

  • @divyap7267
    @divyap7267 18 дней назад +1

    Calcium kurav und babykk paranjeeeennu dr, calcium phosphorus magnesium zinc votamin d3 liquid thannu.
    2.5 ml വീതം 2 നേരം ആണുങ്കൊടുക്കാൻ പറഞ്ഞത്. ഒരു മാസം വരെ.
    2.5 മിലി measuring cupil edukkumbo kure und. Eakadesham 2 fillerum, pinne oru half filler liquid um.
    2.5 ml. Oru. Neram kodukkamo angane pls. Rplynsir

    • @tomsthomasranjit
      @tomsthomasranjit  18 дней назад

      അത് കുഞ്ഞിൻ്റെ തൂക്കവും മരുന്നിൻ്റെ strength ഒക്കെ അനുസരിച്ചിരിക്കും. ഡോക്ടറെ നേരിട്ട് കണ്ട് ഉറപ്പിക്കുക

  • @sreelakshmik2629
    @sreelakshmik2629 Год назад +2

    Hlo doctor ..kunjine etra month vare swaddling cheyanm

  • @muhammedsiyadps1250
    @muhammedsiyadps1250 Год назад +1

    13 days old newborn baby.
    Having swollen stomach.
    Low excretions.
    Gas not pass out even though taking any techniques for it.
    What to do

    • @tomsthomasranjit
      @tomsthomasranjit  Год назад

      ruclips.net/video/f-a9Dzsq7e0/видео.html
      നവജാതശിശു - ഒരു കടങ്കഥ
      ruclips.net/video/2kuLptq1aWA/видео.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ruclips.net/video/3t17o6WYCOY/видео.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      Please watch these videos.
      ഡോക്ടറെ നേരിട്ട് കാണിക്കൂ.

  • @vaishnavi5983
    @vaishnavi5983 8 месяцев назад +1

    Dr kunjughalk thalayile pathap unaghathirikan kulicha shesham thalayil oil. Apply cheyyano. Kulippikatha days um oil apply cheyyano.. Inghana oil apply cheyyathirunnal pathappinu valla. Kuzhappam varo

    • @tomsthomasranjit
      @tomsthomasranjit  8 месяцев назад

      രണ്ടും തമ്മിൽ ഒരു ബന്ധവും ഇല്ല

  • @ajmimahmood4318
    @ajmimahmood4318 2 года назад +1

    Brilliant video clearing every doubts that parents have

  • @sibilap9854
    @sibilap9854 Год назад +2

    Sir premature baby care at home vedeo cheyyamo plz

    • @tomsthomasranjit
      @tomsthomasranjit  Год назад

      ruclips.net/video/pDjL2rHWFNE/видео.htmlsi=Pe1w8Ch2UmbtBOgv

  • @jishanajishu2741
    @jishanajishu2741 Год назад +2

    Ente mole kannil chee adayunnu idakk vellavum varunnund ath enth kondaann normal aayii undavoo molk 2mnth aayii

    • @tomsthomasranjit
      @tomsthomasranjit  Год назад

      ruclips.net/video/IolzFSPwtEw/видео.htmlsi=MjQ6pz-0JhpplCEs

  • @bhagyalakshmikr4839
    @bhagyalakshmikr4839 2 месяца назад +2

    Doctor,please rply ente monu 31 day aayi urakkathil nalla strain eduthu mukkunnu apol face red color aakunnud chilapol adiyiloode gasum pokum divasthil orupad vattom engne varunndu

    • @tomsthomasranjit
      @tomsthomasranjit  2 месяца назад +1

      That's normal
      ruclips.net/video/f-a9Dzsq7e0/видео.html
      നവജാതശിശു - ഒരു കടങ്കഥ
      ruclips.net/video/2kuLptq1aWA/видео.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ruclips.net/video/3t17o6WYCOY/видео.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      ruclips.net/video/FD1PhTJCw4U/видео.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

  • @ashavy5585
    @ashavy5585 8 месяцев назад +1

    Sir ee choodukalathu kunjungalk dehydration indakumundo enn nammuk engane manasilakam..6 month old baby aanu..solids satrt cheythu theere vellam kudikunilla kunju,juice or karikin vellam oke ee timil kodukamo..dolids dtart cheythot 5 days aayullu

    • @tomsthomasranjit
      @tomsthomasranjit  8 месяцев назад

      Breastfeeding ഉള്ളപ്പോൾ dehydration ഒന്നും ഉണ്ടാവില്ല. പക്ഷേ വെള്ളം കൊടുത്ത് പഠിപ്പിക്കണം

  • @HadhoosBakes
    @HadhoosBakes Год назад +2

    Dr. Ente kunjin ippo 39 day aayi delivery time kunj 3:20 kg aayirunnu. but..appoye kunj ushaar kaanaanum illa ippo 39 day aayitum maattangal vannathinte koode oru ushaarum kaanunnilla ..

    • @tomsthomasranjit
      @tomsthomasranjit  Год назад

      ഡോക്ടറെ നേരിട്ട് കാണിക്കൂ. തൂക്കം നോക്കൂ.

  • @athira_k_kaimal
    @athira_k_kaimal Год назад +2

    Cradle cap നെ kurich video cheyaamo?

    • @tomsthomasranjit
      @tomsthomasranjit  Год назад

      ruclips.net/video/f-a9Dzsq7e0/видео.html
      നവജാതശിശു - ഒരു കടങ്കഥ

  • @manugopalakrishnan1555
    @manugopalakrishnan1555 5 месяцев назад +1

    Sir kunjungalk oru drink pole jeeraka vellathil sarkara itt kodukkann oru vdo kandu ....angane kodukamo 9 month complete aayal baby aanu

    • @tomsthomasranjit
      @tomsthomasranjit  5 месяцев назад

      Avoid all added sweeteners. വെറുതെ വെള്ളം കൊടുത്ത് പഠിപ്പിക്കുക.

  • @fousiyasalam-h5z
    @fousiyasalam-h5z Год назад +1

    Sir brestfeeding kazinguudan babyn oil masaging chayth kulippichal gas problems undakumo please replay

  • @achusanu2271
    @achusanu2271 Год назад +2

    Doctor, kunjine thottilil kidathanamennu nirbandhamundo

  • @happiestwomen7179
    @happiestwomen7179 5 месяцев назад +1

    Sir. Ente Monte kaalinte adiyil (under feet) choriyunnu. Both legs. Monkk 2 years aayi. Kaalinte adiyil cheriya kurukkal karinjath kaanunnund. Athaanooo. But dry aatittum choriyunnund. Avan thanne kayy veppich nammale kkond chiriyippikkum

  • @passion4dance965
    @passion4dance965 10 месяцев назад +1

    Sir oct 25 jenicha kuttik epo muthal solids kodukam..march 25 nu sheshamo april 25 nu sheshamo

  • @aiswaryasanil7093
    @aiswaryasanil7093 Месяц назад +1

    Dr ante mon inu 1 month ayi gas pokunilla mukalil kudii vayar veerth erikunn nthanu cheyiyendee

    • @tomsthomasranjit
      @tomsthomasranjit  Месяц назад

      That's normal
      ruclips.net/video/f-a9Dzsq7e0/видео.html
      നവജാതശിശു - ഒരു കടങ്കഥ
      ruclips.net/video/3t17o6WYCOY/видео.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      ruclips.net/video/FD1PhTJCw4U/видео.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

  • @ShifaNahas
    @ShifaNahas Год назад +1

    9 month baby Milk and milk solids, Egg, Meats, Fish introduce cheyyamo

  • @nayanaram5007
    @nayanaram5007 3 года назад +1

    How about using baby hair brush for newborns with long hair?

  • @afeefanasfi236
    @afeefanasfi236 Год назад +2

    Dr, babysil male circumcision appol cheyyunmathanu nallath?

    • @tomsthomasranjit
      @tomsthomasranjit  Год назад

      Under anaesthesia ചെയ്യുന്നതാണ് എപ്പോഴും നല്ലത്. Elective procedures സാധാരണ 6 മാസം കഴിഞ്ഞാണ് ചെയ്യാറുള്ളത്. മതപരമായ ചടങ്ങിൻ്റെ ഭാഗമായി ചെയ്യുമ്പോൾ അങ്ങനെ ഒന്നും നോക്കാറില്ല എന്നാണ് അറിവ്.

  • @anjalica2440
    @anjalica2440 2 месяца назад +1

    Dr, ente kuttik 41 days aayi, molde kaalpathiyude avde cheriya oru lump, entha cheyyende, oru kaalilu maathre ullo

  • @sreevidyav6397
    @sreevidyav6397 2 года назад +2

    Doctor, ente monu 3 months ayi. 2 days ayt avan navu purathek itt chavakkunnu. Ith enth kondanu. Oru sidilekk ittanu chavakkunnath.idakkidak und.pls reply sir

    • @tomsthomasranjit
      @tomsthomasranjit  2 года назад

      Take a video and show your doctor. കാണാതെ എന്തെങ്കിലും അഭിപ്രായം പറയാൻ ബുദ്ധിമുട്ടാണ്

  • @ashavy5585
    @ashavy5585 11 месяцев назад +1

    3.5 month old babyude roomil cooler veykamo sir atu kond kunjinu enthenkilum health issue undo

    • @tomsthomasranjit
      @tomsthomasranjit  11 месяцев назад

      നേരിട്ട് മുഖത്തേക്ക് അടിക്കാതെ നോക്കണം.

  • @shaziyakk4864
    @shaziyakk4864 7 месяцев назад +1

    Dr 6 week first vaccine done for baby
    Could you please suggest some post vaccination tips to reduce pain and irritation (non stop crying) in babies.

    • @tomsthomasranjit
      @tomsthomasranjit  7 месяцев назад

      Nothing much can be done. Paracetamol may be given. Will settle in a couple of days.

  • @aswathys1785
    @aswathys1785 2 года назад +1

    Hii sir...one month age ulla kunjinu cloth diaper use cgeyunatg kond enthenkilm probkm undoo...rashes undakumo.

  • @manugopalakrishnan1555
    @manugopalakrishnan1555 6 месяцев назад +1

    Sir kunjungalk egg kodutthu thudangumbol engane kodukunath aanu nallath..boiked or half cooked..ethra month muthal kodukam

    • @tomsthomasranjit
      @tomsthomasranjit  6 месяцев назад

      Well cooked egg can be given after 9 months

  • @aswathyanitha1873
    @aswathyanitha1873 Год назад +1

    Does phototherapy causes dark skin tone daughter?
    My daughter is dark after repeated phototherapy.Is that change reversible?

  • @dii2325
    @dii2325 2 месяца назад +1

    Sir. Ente kuttyk breast feeding nannayt kodkan sadhikunnilla. Paal kittunilla kuttyk. Athukond Formula suggest cheytharn doctor. Ippol 21 days aay. Formula ithuvarem 30 ml water l 1 scoop aarn kodthirunath. Athinte alave ini kootamo.? Pinne kutty nannayt njerinju pilayum ath enthukondahn.?

    • @tomsthomasranjit
      @tomsthomasranjit  2 месяца назад

      ruclips.net/video/f-a9Dzsq7e0/видео.html
      നവജാതശിശു - ഒരു കടങ്കഥ
      ruclips.net/video/3t17o6WYCOY/видео.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം

  • @minnukj3462
    @minnukj3462 Год назад +1

    Dr kunjimu 4 month ayi, 2 day ayitu pal kudichindirikumpol motion pogunnu, water typil norml ano, 4 time pogunu, kurchayite pogu

    • @tomsthomasranjit
      @tomsthomasranjit  Год назад +1

      കരച്ചിൽ ഒന്നും കൂടുതലായി ഇല്ലെങ്കിൽ പേടിക്കാനില്ല

  • @Jobit-jo7hu
    @Jobit-jo7hu Месяц назад +1

    Hi dr molk ippo three month aayi eppozhum one side mathram aanu kazhuth vakkunnath kamazhthi kidathumbozhum agane thanne aanu ullath nere kidakkumbi ellabagathekkum nokkunnund ith nthkondanu dr pls reply

    • @tomsthomasranjit
      @tomsthomasranjit  Месяц назад

      Positional plagiocephaly എന്ന സംഭവം ആകണം. ഡോക്ടറെ നേരിട്ട് കാണിക്കൂ

    • @Jobit-jo7hu
      @Jobit-jo7hu Месяц назад +1

      Ath nthkondanu sambavikkunnath ith normal aakuvo Dr ithine Patti oru video cheyyavo 😊

    • @tomsthomasranjit
      @tomsthomasranjit  Месяц назад

      @Jobit-jo7hu ruclips.net/video/f-a9Dzsq7e0/видео.html
      നവജാതശിശു - ഒരു കടങ്കഥ

  • @sreejithaluva413
    @sreejithaluva413 4 месяца назад +1

    New born baby ye nalpamaradi oil itt kulippikunath nallathano...

    • @tomsthomasranjit
      @tomsthomasranjit  4 месяца назад

      വെളിച്ചെണ്ണ ആണ് ഏറ്റവും നല്ലത്

  • @sajidam1928
    @sajidam1928 Год назад +1

    Newborn babynte photo edukaan phonile flashlight use cheyamo or flashlightilathe photo edukamo

    • @tomsthomasranjit
      @tomsthomasranjit  Год назад

      Photo എടുക്കാം. Flashlight avoid ചെയ്തോളൂ.

  • @gulnasakbar2522
    @gulnasakbar2522 7 месяцев назад +1

    Ente kunj 40 days ayi , swaddle chyyumbo urin body full spread avinnond angne chyyarilla diaper use chyyarilla weight gainokke normmalan . Cotton cloth kond just onn cover chyyareyullu any problem

  • @lindajose6864
    @lindajose6864 9 месяцев назад +1

    Hi dr , is there any complication if baby is BCG vaccinated twice by mistake?? ( not sure whether the previous one was injected or not as there is no scar and which was injected 2 months back )

    • @tomsthomasranjit
      @tomsthomasranjit  9 месяцев назад

      Scar is not mandatory. If the first dose is sure to be taken no need for another dose even if there is no scar. If not sure then take it.

    • @lindajose6864
      @lindajose6864 9 месяцев назад +1

      @@tomsthomasranjit is there any complication??

    • @tomsthomasranjit
      @tomsthomasranjit  9 месяцев назад

      No

    • @lindajose6864
      @lindajose6864 9 месяцев назад +1

      @@tomsthomasranjitthanks

  • @ARSHINAK-rz9ls
    @ARSHINAK-rz9ls 5 месяцев назад +1

    മോൾക്ക്‌ 2 മാസം ആയി. മൂക്ക് എപ്പോഴും അടഞ്ഞിരിക്കുന്നു. ഡോക്ടറിനെ കാണിച്ചപ്പോൾ കഫംക്കെട്ട് ഇല്ല എന്ന് പറഞ്ഞു. എന്തുകൊണ്ടാണ് മൂക് അടഞ്ഞിരിക്കുന്നത്.

    • @tomsthomasranjit
      @tomsthomasranjit  5 месяцев назад

      ruclips.net/video/f-a9Dzsq7e0/видео.html
      നവജാതശിശു - ഒരു കടങ്കഥ

  • @zahrasworld6928
    @zahrasworld6928 10 месяцев назад +1

    Dr mother maricha babyk 1 .5 year aya babyude motherinu breast milk kodukamo kunj weight 2.200 anullad endoke shradhiknm

    • @tomsthomasranjit
      @tomsthomasranjit  10 месяцев назад

      കൊടുക്കാം. പ്രത്യേകിച്ച് ശ്രദ്ധിക്കാൻ ഒന്നുമില്ല.

  • @passion4dance965
    @passion4dance965 2 месяца назад +1

    Sir oru vayas akumbo D3 nammuk stop cheyamo..or pediatriciane consult cheythit ano stop cheyandae

    • @tomsthomasranjit
      @tomsthomasranjit  2 месяца назад

      സാധാരണ ഒരു വയസ്സ് വരെയാണ് കൊടുക്കാറുള്ളത്

  • @geethumohan2892
    @geethumohan2892 Год назад +1

    Sir, ente molude kaalinte vellayilum kaile viralinte avideyum onnu randu kumila pole ulla cheriya kurukkal kanunnu . ingane ulla kurukkal pedikkendathundo.. dr kanikkano

  • @irfanairfu9173
    @irfanairfu9173 Год назад +1

    Sir ente molk 20 day ayyi. Vitamine marrune Kudichit kafam chardikune enthekilum kuzhapam indo sir

    • @tomsthomasranjit
      @tomsthomasranjit  Год назад

      പാലിൽ മിക്സ് ചെയ്തു കൊടുത്ത് നോക്കൂ

  • @nimishasyamprakash1813
    @nimishasyamprakash1813 2 года назад +2

    Dr kunju innek 70 days aay delivery kazhinjitt molu mugath nokki adhigam chirikkunilla..... Epozhum mugalilekk nokkittanu kidakkunnadh ndha dr cheyyaa pls give me any tips

    • @tomsthomasranjit
      @tomsthomasranjit  2 года назад

      2-3 months ആകുമ്പോൾ സോഷ്യൽ സ്മൈൽ (മുഖത്ത് നോക്കി ചിരി) തുടങ്ങണം. അത് ആയിട്ടില്ലെങ്കില് ഡോക്ടറെ നേരിട്ട് കാണിക്കുക.

    • @nimishasyamprakash1813
      @nimishasyamprakash1813 2 года назад +1

      @@tomsthomasranjit ok

    • @aryanair4241
      @aryanair4241 Год назад +1

      Hi ipo seri ayaoo..

  • @harshinsreejith4497
    @harshinsreejith4497 6 месяцев назад +1

    Kunjinu thanuppu pidichit kurachayi. Dr kanichu. Kafakettu Mari. But mookadapu pokunilla. 4 masamyi kunjinu Ingane ullappol vaccine vekkan pattumo? Pls reply

  • @shereenasherin9555
    @shereenasherin9555 2 месяца назад +1

    Doctor pls reply.ente Mon8 days ullappol kulippukkunna sthreede kayyinnu veenu.hospital il kondu poyi.kushappamillannu paranju.56 days ayi.oru 5 minute polum continues ayi urangilla.enthelum problem kondano ethu.veenathu kond futuril enthelum prblm undako

    • @tomsthomasranjit
      @tomsthomasranjit  2 месяца назад

      ഡോക്ടറെ നേരിട്ട് കാണിക്കൂ.

  • @raam9090
    @raam9090 Год назад +1

    Dr, paal kodukumpol vomiting, vomiting varumpol enthoke cheyanam, athine kurich video undo?

  • @divyaaneesh854
    @divyaaneesh854 Год назад +1

    6 month kazinj food koduth thudgangumbol sredikende karyangal video aayi cheyamo doctor

    • @tomsthomasranjit
      @tomsthomasranjit  Год назад

      ruclips.net/video/mf3HD57W9lw/видео.html
      കുഞ്ഞിന് കുറുക്ക് കൊടുത്ത് തുടങ്ങേണ്ടത്... എപ്പോൾ? എങ്ങനെ?

  • @sruthymolr4085
    @sruthymolr4085 11 месяцев назад +1

    Kunjinu 1.5 month aay, breast milk kuravaya kond substitute aay formula milk um nalkunund, gas ethra thattiyalum pokila, palukudich kazhinj oru 15 minits il kavitti pokunu, daily oru 5 pravasham nkilm sambavikunu, constipation und, 3 days oke koodumbola vayatil ninn pokunath

    • @tomsthomasranjit
      @tomsthomasranjit  11 месяцев назад

      കൂടുതൽ കവിട്ടുന്നതും മോഷൻ tight ആകുന്നതും ഫോർമുല ഫീഡ് കൊടുക്കുമ്പോൾ ഉണ്ടാകുന്ന side effects ആണ്.
      Burping sound എപ്പോഴും കേൾക്കണം എന്ന് നിർബന്ധം ഇല്ല.

  • @chithratnair1175
    @chithratnair1175 5 месяцев назад +1

    Kunjinte nerukayil oil vekkamo doctor. Enkilae urakkam kittu ennu parayunnu. Mookkadappu eppozhum und

    • @tomsthomasranjit
      @tomsthomasranjit  5 месяцев назад

      Oil വയ്ക്കുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ല

  • @aryakk6267
    @aryakk6267 Год назад +1

    Sir ente monu Ac kuravayadu karanam delivery 16 th nu aayirunu 15 days munbu aayirunnu 30 th aayirunnu EDD apol BCG 15 days kazhinju vaichal madi paranju adukond kuzaponm illalo

  • @kenza9783
    @kenza9783 9 месяцев назад +1

    Hi sir baby k 45 days ayi babyude vayarinte sideil vibrate cheyyunna pole sound kelkunnu athenthanu

    • @tomsthomasranjit
      @tomsthomasranjit  9 месяцев назад

      ruclips.net/video/f-a9Dzsq7e0/видео.html
      നവജാതശിശു - ഒരു കടങ്കഥ
      ഇതിൽ പറയുന്നത് പോലെയുള്ളതാണോ എന്ന് നോക്കുക.

  • @evaniyasworld1721
    @evaniyasworld1721 Год назад +1

    Private areayil cheriya chuvanna kurukkal.. Candid dusting powder itukodukamo... Diaper rash ayirikumo

    • @tomsthomasranjit
      @tomsthomasranjit  Год назад +1

      Diaper rash ആകാനാണ് സാധ്യത. Meet your doctor.

  • @gouthamipm5348
    @gouthamipm5348 27 дней назад +1

    Sir eante mon birth weight 3.340 eppol 48 day weight 4 eth kuravaanoo

    • @tomsthomasranjit
      @tomsthomasranjit  27 дней назад

      Borderline ആണ്. Just ok എന്ന് പറയാം

  • @faizasabi7482
    @faizasabi7482 Год назад +1

    Kujin paal kodkumbol tharipil kerum adinu oru video cheyump

    • @tomsthomasranjit
      @tomsthomasranjit  Год назад

      ruclips.net/video/f-a9Dzsq7e0/видео.html
      നവജാതശിശു - ഒരു കടങ്കഥ
      ruclips.net/video/2kuLptq1aWA/видео.html
      നവജാതശിശു പരിപാലനം - ചെയ്യേണ്ടതും അരുതാത്തതും
      ruclips.net/video/3t17o6WYCOY/видео.html
      മുലയൂട്ടൽ - അറിയേണ്ടതെല്ലാം
      ruclips.net/video/FD1PhTJCw4U/видео.html
      കുട്ടികളുടെ അപകടങ്ങളും പ്രഥമശുശ്രൂഷയും
      Please watch these videos.

  • @aryakk6267
    @aryakk6267 11 месяцев назад +1

    Sir ente monu swasam nannay valikunna pole indayirunnh ipo kuzapolla dr kaanikano

    • @tomsthomasranjit
      @tomsthomasranjit  11 месяцев назад

      ഇപ്പൊ കുഴപ്പമില്ല എന്ന് നിങ്ങള് തന്നെ പറയുന്നു. കുഞ്ഞിനെ നേരിട്ട് കാണാതെ ഒരു അഭിപ്രായം പറയാൻ ബുദ്ധിമുട്ടാണ്. സംശയം ഉള്ളപ്പോൾ ഡോക്റ്ററെ നേരിട്ട് കാണിക്കുന്നതാണ് എപ്പോഴും നല്ലത്

  • @mahjebinjebi6008
    @mahjebinjebi6008 10 месяцев назад +1

    Dr.... Summer seasonil കുട്ടിയെ പൊതിഞ്ഞു വെക്കണോ..... കുട്ടി ചൂട് കാരണം പൊതിഞ്ഞു വെക്കാൻ സമ്മതിക്കുന്നില്ല... ഇപ്പോൾ babyk 1month complete ആയി

  • @jaseelashafeek4340
    @jaseelashafeek4340 Год назад +1

    Doctor nte monu kurukurupp 2 vettam doctore kanichu but kurayunnilla innu avanu injecttion ondarunnu randaramasathe but eduthilla kurukuruppinu preshnam vallathum ondo

    • @tomsthomasranjit
      @tomsthomasranjit  Год назад

      കുറുകൽ ആറ് മാസം വരെ കാണും. Feeding ബുദ്ധിമുട്ട് ഇല്ലെങ്കിൽ അതൊരു പ്രശ്നമേ അല്ല

    • @jaseelashafeek4340
      @jaseelashafeek4340 Год назад +1

      @@tomsthomasranjit ok sir

    • @jaseelashafeek4340
      @jaseelashafeek4340 Год назад

      Feeding ok ആണ് injection edukkan pattiyilla

  • @shamjanavas6082
    @shamjanavas6082 10 месяцев назад +1

    Dr pls reply. Innala muthal Sahikan pattatha mygrain karanam oru tablet kazhichu naproxen. Pregnancy time il nirthi vacha tablet aayrnnu. Babyk 2 mnth aayi. Feeding cheyunnund dr. Oru tablet kazhichu. Prblm undakuo dr. Athrayk sahikan pattatha pain aayita kazhiche.pls rply dr.