നവജാതശിശു - ഒരു കടങ്കഥ

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 1,7 тыс.

  • @manjukp688
    @manjukp688 Год назад +9

    വളരെ നല്ല ഡോക്ടർ ആണ്, മോനെ കാണിക്കാറുണ്ട്. ആദ്യത്തെ കുഞ്ഞു ഉണ്ടായപ്പോൾ ഇതു ഉണ്ടായിരുന്നെങ്കിൽ വീട്ടുകാരുടേം,നാട്ടുകാരുടേം കടങ്കഥ കേട്ടു നിൽക്കേണ്ടി വരുമായിരുന്നില്ല,രണ്ടാമത്തെ കുഞ്ഞു വരാൻ ഇനി 3 മാസമേ ഉള്ളു..ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി.. ഒരു പാട് നന്ദി ഡോക്ടർ വളരെ നന്നായി വിശദീകരിച്ചതിനു.

  • @babymj3533
    @babymj3533 Год назад +29

    Very very informative channel ❤❤❤ അമ്മമാർ എഴുതുന്ന ഓരോ സംശയങ്ങൾക്കും മറുപടി നൽകുന്ന താങ്കളുടെ ആത്മാത്ഥത പ്രശംസനീയമാണ് ഞാൻ കണ്ടിട്ടുള്ള 99% ചാനലുകളിലും സംശയങ്ങൾക്ക് മറുപടി നൽകുന്നതായി കണ്ടില്ല അവരൊക്കെ യൂട്യൂബ് വരുമാനം മാത്രം ലക്ഷ്യമാക്കി വീഡിയോ ചെയ്യുന്നതായിരിക്കും എന്നു തോന്നന്നു Thank you so much doctor

    • @tomsthomasranjit
      @tomsthomasranjit  Год назад

      🙏🏽

    • @sivamsakthi0714
      @sivamsakthi0714 Год назад +1

      Valare seriya...ammamarude manas manasilaki enth doubt chodichalum reply tharunnu...ethra nanni paranjalum theerila..

    • @n.t3479
      @n.t3479 10 месяцев назад +1

      Sathyam..kunjungalde cheriya karyangalk vare orupad tension aanu..sirnte reply kanumbo othiri samadhanam und.

  • @vidyav6606
    @vidyav6606 2 года назад +29

    ഡോക്ടർ ഇടുന്ന ഓരോ വീഡിയോയും ഒരുപാട് ഉപകാരപ്രദമാണ്... പ്രത്യേകിച്ചു എന്നെ പോലെ ഫസ്റ്റ് ടൈം അമ്മ ആകുന്നവർക് ഒക്കെ.... 🙏🙏

  • @nihalasiyad
    @nihalasiyad 4 месяца назад +13

    സാധാരണ വേറെ channel ഒക്കെ thumbnail കണ്ട content ആയിട്ട് video full കണ്ടാലും ഒരു പ്രയോചനം ഉണ്ടാവില്ല.... ഒരു minute പോലും ഉപകാരം ഉണ്ടാവില്ല...Dr. ഈ channel 1st തൊട്ട് last വരെ skip ചെയ്യാതെ കാണാം....newborn moms nu oke വളരെ ഉപകാരം ആണ് Dr. Videos.....Iam a newborn Mom....Thank you so much for your videos Doctor.

  • @filimstory1995
    @filimstory1995 2 года назад +141

    ഞാൻ പല യുട്യൂബ് ചാനെൽ ലുകൾ കണ്ടിട്ടുണ്ട്........10 ലക്ഷം വരെ സബ്സ്ക്രൈബ്ഴ്സ് ഒക്കെ ഉള്ള.....പക്ഷെ ഇത്രെയും ഉപകാരം ഉള്ള ഒരു ചാനെൽ പ്രോത്സാഹിപ്പിക്കാൻ ആളില്ല...... വളരെ നല്ല വീഡിയോ കൾ ആണ് ഈ ചാനെൽ ൽ ഉള്ളത് 🙏🙏🙏🙏

    • @tomsthomasranjit
      @tomsthomasranjit  2 года назад +4

      🙏🏽

    • @farisaanvar4484
      @farisaanvar4484 Год назад +7

      Yes docter വളരെ കൃത്യമായും വ്യക്തമായും കാര്യങ്ങൾ അവതരിപ്പിക്കുന്നു.... Very vry useful vidiio

    • @user-ft4eq5qd1g
      @user-ft4eq5qd1g Год назад +3

      Yes true. Clear cut and informative points

    • @MumthasShajahan-pi7gt
      @MumthasShajahan-pi7gt Год назад +2

      Very correct. Njn sir ne aanu follow cheyyunne.

    • @filusdiary9943
      @filusdiary9943 Год назад +2

      Very correct

  • @prasannakumari9296
    @prasannakumari9296 8 месяцев назад +7

    എന്തൊരു clarity യാണ് dr ൻ്റെ നിർദ്ദേശങ്ങൾക്ക് - എന്തൊരാശ്വാസമെന്നോ.

  • @ladylavender8914
    @ladylavender8914 Год назад +12

    Newborn momma.... With a lots of doubts.... Thank you Dr for clearing my doubts and fears 🎉🎉🎉

  • @somolpsoman7148
    @somolpsoman7148 2 года назад +13

    Ennepole 1st amma aakunnavarku orupaadu usefull aakunna informations..tanku so much dr.and also good presentatn..

  • @sreekkuttysworld5990
    @sreekkuttysworld5990 2 года назад +2

    വളരെ ഉപയോഗ പ്രദമായ വീഡിയോ... ഇത്രയും നല്ല അറിവുകൾ പകർന്നു തരുന്നതിന് ഒരു പാട് നന്ദി🙏🏻
    ഞാൻ പല ചാനലുകളും കണ്ടു... പക്ഷെ കൂടുതൽ വ്യക്തത കിട്ടിയത് dr ന്റെ വീഡിയോകളിലൂടെ ആണ്... Thank you ഡോക്ടർ 🙏🏻

  • @sandhyasubhi9322
    @sandhyasubhi9322 Год назад +6

    I just saw this channel..I'm a new born mom of 55 days old baby boy....all my doubts solutions are here...hey doctor u deserved big applause👏...thanks alot for these informations❤️

  • @ArifaMuthu-zz8rb
    @ArifaMuthu-zz8rb 4 месяца назад +2

    എനിക്ക് ഈ time വളരെ ഉപകാരം ഉള്ള vedios. Thanks. ഡോക്ടർ

  • @saranyadevakashi
    @saranyadevakashi Год назад +3

    Thank you so much sir valare valare use full aayitulla video aayirunnu... 🙏🏼

  • @muhsinahaq8898
    @muhsinahaq8898 3 месяца назад +1

    Whole edition of pediatric doubt clearance in a nutshell.. thanks dr for valuable information 😊

  • @alwayshappy3852
    @alwayshappy3852 Год назад +6

    ഇത്രയും നന്നായി ആരും പറഞ്ഞു തരില്ല , thanku sir🙏🙏🙏🙏

  • @nihalasiyad
    @nihalasiyad 4 месяца назад +2

    Enik ipo ettavum avashyam ulla videos....Thank you very much doctor....ipo kande ullu first ayit....subscribed....Thank you❤

  • @donamariajoshy01
    @donamariajoshy01 3 года назад +7

    Very informative for newborns' moms👍

  • @wavingsuperior4
    @wavingsuperior4 3 года назад +2

    ഞാൻ ഇത്‌ എല്ലാർക്കും ഷെയർ ചെയ്യുന്നുണ്ട് 😍.

  • @fishingfreaks
    @fishingfreaks Год назад +6

    Really good information ♥️♥️♥️thanks a lot ♥️♥️♥️♥️

  • @ratheeshratheesh.e.k2360
    @ratheeshratheesh.e.k2360 Год назад +2

    ഈ വീഡിയോ എത്ര ഉപകാരം ആയി എന്ന് പറഞ് അറിയിക്കാൻ വയ്യ... Thank you sooo much doctor.... God bless you🙏🙏🙏

  • @bhuvaneswaryr4399
    @bhuvaneswaryr4399 3 года назад +4

    Very informative 👏 Thanks a lot Doctor.

  • @sajnaniyas2218
    @sajnaniyas2218 Год назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ Thank u doctor 🙏

  • @DOCTORCHESTdrmaheshdev
    @DOCTORCHESTdrmaheshdev 3 года назад +4

    Wow.. excellent presentation 👍👍
    Very informative 👏

  • @liyaahmad9443
    @liyaahmad9443 Год назад +2

    Enne pole dlvry kayinjirikkunnavatkk valare upagaara pradham... Frndsnokke ayach koduthittund

  • @geetaanand3350
    @geetaanand3350 Год назад +3

    Dr. I am asking this question for my grandson.He is two months old and is coughing too much specially at night.we consulted a doctor, according to him his lungs is clear.Heprescribed a syrup . Is there any chance he will get ok without medicines? Is it safe to give medicines at this age?

    • @tomsthomasranjit
      @tomsthomasranjit  Год назад

      Medicines may be required depending on the cause. Ensure proper burping after feeds and head end elevation (above waist) while putting the baby on the bed. This will help in reducing the cough if it's due to regurgitation.

  • @silpa7743
    @silpa7743 9 месяцев назад +2

    Dr. My baby girl is 47 days old today. For the previous 7 days she was vomiting on subsequent days at night especially after feeding. But only one time. But yesterday her vomit was slightly yellow in colour. She has gas issues. Urine and motion was normal. Doesnt have any other issues. Should i worry about the yellow colour.

    • @tomsthomasranjit
      @tomsthomasranjit  9 месяцев назад

      Yellow colour is fine. But if vomiting persists meet your doctor

  • @Fanu96
    @Fanu96 2 года назад +8

    Thank you so much Doctor 🤗❤️.. This vedio means a lot to me..new born Ammamarde orupad tensionsum doubts um okke clear cheyyan valare helpful aanu... Avan janichapol ooroo cheriya kaaryangal kaanumbozhum pedi aayirunnu.. Sir nte ee vedio kandappozhanu athokke Normal aanu enn manassilayath..Ee vedio thanna positive energy athrayum valuthaan.. I have no words sir.. Heartfelt thankful to you sir🥰

  • @faseenashafeeque7973
    @faseenashafeeque7973 Год назад +1

    Very Informative video and good Presentation. Thanks dr.

  • @rajalakshmips5333
    @rajalakshmips5333 10 месяцев назад +3

    ചൂട് കാലത്തെ നവജാത ശിശു പരിചരണം ഒരു വീഡിയോ ഇടുമോ സാർ

    • @tomsthomasranjit
      @tomsthomasranjit  10 месяцев назад

      അതിനു പ്രത്യേകമായി ഒന്നും ചെയ്യാനില്ല.

  • @vahidhakamaru546
    @vahidhakamaru546 10 месяцев назад +2

    വളരെ ഉപകാരപ്രദമായ video. ഒരുപാട് doubt ഇതിൽനിന്നും മാറിക്കിട്ടി❤.
    Sir, എന്റെ മോന് 1 month ആയി. അവന്റെ മുഖത്തും ശരീരത്തിലും തരിതരിയായി കുരുക്കൾ കാണുന്നു. ചിലർ പറയുന്നു മുതിര പൊടിഞ്ഞതാണെന്ന് . ചിലർ പറയുന്നു ചൂടുകുരു ആണെന്ന്. ഇത് എങ്ങനെ തിരിച്ചറിയാം. ഇത് ചൂടുകുരു ആണെങ്കിൽ moisturizer ഉപയോഗിക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ.plz rply

    • @tomsthomasranjit
      @tomsthomasranjit  10 месяцев назад

      ഈ പ്രായത്തിൽ കുരുക്കൾ സാധാരണമാണ്. Moisturiser മതിയാവും.

  • @babithashiyad8074
    @babithashiyad8074 3 года назад +4

    Very informative doctor... covered almost all the normal doubts... thank you...😊❤️

  • @shaheeraummer5799
    @shaheeraummer5799 Год назад +1

    Thank you so much 🙏🏻 as a new mom, orupaadu samshayamgalku ulla utharam kitti. 😊🙏🏻

  • @mayams2003
    @mayams2003 3 года назад +4

    Superb Dr. Thank you and keep up your good work😍💐

  • @moonknight090
    @moonknight090 7 месяцев назад +1

    Thanks a lot dr. orupaad doubts clarified ayi. athum valare detailed ayittu. God bless u

  • @drhamza333
    @drhamza333 3 года назад +5

    Nice presentation Dr Thomas 😊👍

  • @sulfath2479
    @sulfath2479 Год назад +3

    Dr എന്റെ മോൾക്ക് 44 ഡേയ്‌സ് ആയി. തല ഭാഗം റൈറ്റ് സൈഡ് കോടിയ പോലെ ഉണ്ട് ശരിയാവില്ലേ 😢എന്നെ കുറ്റപ്പെടുത്തുന്നു എല്ലാരും പൊസിഷൻ മാറ്റി കിടത്തിയാൽ ok ആവുമോലെഫ്റ്റ് സൈഡ് ചെരിച്ചു കിടത്തിയാൽ മതിയോ

  • @razzanathk9175
    @razzanathk9175 Год назад +1

    Very clear explanation 🥰👍🏻 Highly useful 😊 Thank you doctor ❤️

  • @CJ-ft3bp
    @CJ-ft3bp 3 года назад +3

    Avalanche of info !!! Great one !!

  • @mubashimubzz5654
    @mubashimubzz5654 Год назад +1

    Thanku othiri confution indayirunnu athelam clear ayiii❤️

  • @snehakuriakose4595
    @snehakuriakose4595 2 года назад +4

    Hi Doctor
    My baby girl is 42 days old. For the past 2 days she is sleeping 7 hours straight during night. If I didn't interrupt her sleep , I guess she will sleep more than 7 hours. Is that safe to practice this long hour sleep at this stage. But, she doesn't sleep much during day. Hardly 10 min nap during day .and also frequently drinking milk during day time. Could you please advise on this.

    • @tomsthomasranjit
      @tomsthomasranjit  2 года назад

      Check her weight to ensure she is feeding adequately. At this age demand feeding is good enough. However, 7 hours gap may be too loog. Try feeding at least once in between.

    • @lijipm7139
      @lijipm7139 Год назад +1

      @@tomsthomasranjit m

  • @vishnupp5944
    @vishnupp5944 4 месяца назад +1

    Thank you for such an in detail explanation

  • @aparnak.s1367
    @aparnak.s1367 3 года назад +3

    Superb

  • @lincytonykodiyan
    @lincytonykodiyan Год назад +1

    Thank you so much Dr. Very helpful video for new born moms. Ente monu ippo 35 days aayi born weight 4.240 aarnnu ippo 5.320 ind . Ente kure doubts Dr de video kandathode mari thank you so much 🙏

  • @rabeeha.a5697
    @rabeeha.a5697 2 года назад +3

    Sir.. Ent monte birth weight 2.690kg aanu. Ippol kuttikk 89 days aayi.. Weight 6.300 und. Ith normal aano

  • @archanakk4646
    @archanakk4646 10 месяцев назад +1

    Thanks doctor all doubts cleared ❤❤❤❤

  • @DAKSHA-t9d
    @DAKSHA-t9d 3 года назад +5

    ഫാമിലി ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുണ്ട് 🤣🤣🤣

    • @snehaks7695
      @snehaks7695 6 месяцев назад +1

      I was thinking the same exact thing! Max issues ee elders paranju undakuney aanu, kunjuu njettiya charadu japichu kettunu, kothugu kadichu, paalu kuraavaano bla bla😂

    • @snehaks7695
      @snehaks7695 6 месяцев назад +1

      Gas gas nee kayikyunonda kunjinu gas n what not😂

  • @rajinaprajeesh477
    @rajinaprajeesh477 Год назад +1

    Kure karyangalkku ansr kitti❤❤❤❤❤❤

  • @v.a2096
    @v.a2096 Год назад +4

    എന്റെ മോന് 65 ദിവസം ആയി. പകൽ ഉറക്കം കുറവാണ്. പാൽ കുടിച്ചു കൊണ്ട് ഇരിക്കുന്നു അധിക സമയവും. ജനിക്കുമ്പോൾ 3.680 തൂക്കം ഉണ്ടായിരുന്നു. വിശപ്പ് ആണ് എന്നാണ് വീട്ടിൽ പറയുന്നത്. റാഗി കൊടുക്കാൻ നിർബന്ധിക്കുന്നു. ഏതെങ്കിലും രീതിയിൽ ഉള്ള ഭക്ഷണം കൊടുക്കാൻ പറ്റുമോ?

    • @tomsthomasranjit
      @tomsthomasranjit  Год назад +1

      തൂക്കം നോക്കുക. വീട്ടുകാർ പറയുന്നത് നോക്കണ്ട.

  • @Eshoyodop
    @Eshoyodop Год назад +1

    വളരെ നല്ല വീഡിയോ താങ്ക്യു ഡോക്ടർ.
    പല സംശയങ്ങളും മാറിക്കിട്ടി..

  • @safeenamolu3223
    @safeenamolu3223 Год назад +2

    Thank you dr....very very useful information..❤

  • @zuhrabik
    @zuhrabik Год назад +1

    Thank you. ഡോക്ടർ
    വളരെ ഉപകാരം...

  • @abcyboban1554
    @abcyboban1554 Год назад +1

    Thank you sir. I am a new mom, the video is really helpful for me.

  • @jospenabinitha2167
    @jospenabinitha2167 Год назад +1

    I recommend this channel to all my friends

  • @jaseelarinshad
    @jaseelarinshad Месяц назад +1

    best moisturiser for 45 days baby

    • @tomsthomasranjit
      @tomsthomasranjit  Месяц назад

      ഡോക്റ്ററെ നേരിട്ട് കണ്ട് വാങ്ങുക. ബ്രാൻഡും മരുന്നും ഇവിടെ പറയാൻ പരിമിതികളുണ്ട്.

  • @itsmesachus1900
    @itsmesachus1900 Год назад +1

    Very usefull for new moms pls do all share this treasurer vedio🥰 god bless doc

  • @arathyrajeev1524
    @arathyrajeev1524 Год назад +1

    Thank you soooooooooo..much sir ❤ As a new mom this video helped a lot🙏

  • @shahlabava4919
    @shahlabava4919 2 года назад +1

    Very informative, thank you soo much for this video.... Now feel relieved...

  • @marysland221
    @marysland221 6 месяцев назад +1

    Very informative vedio.thank you

  • @praseenac6742
    @praseenac6742 Год назад +1

    Very useful information 👌👌👌
    Thank you doctor...

  • @fousiyafousi331
    @fousiyafousi331 Год назад +1

    Innan ee channel njan kandath. Neww subscribe aan. Ella karyavum vishadhamayi paranju tharunnu. Thanks doctor

  • @itsmejyo-w2o
    @itsmejyo-w2o 8 дней назад +1

    6 month aaaya kuttikalk ragi kurukk kodukumbo athil salt use cheyyamo.allenkik kalkandam aano upayokikaaru

    • @tomsthomasranjit
      @tomsthomasranjit  8 дней назад

      ruclips.net/video/mf3HD57W9lw/видео.html
      കുഞ്ഞിന് കുറുക്ക് കൊടുത്ത് തുടങ്ങേണ്ടത്... എപ്പോൾ? എങ്ങനെ?
      Please watch this video and read it's first comment

  • @veenaviswabharan9400
    @veenaviswabharan9400 2 года назад +1

    Very informative video…thank you for the useful information..

  • @rajinaprajeesh477
    @rajinaprajeesh477 Год назад +2

    Thanks dr❤❤❤❤❤❤❤

  • @SainuChammu
    @SainuChammu 8 месяцев назад +1

    Thnkuu so much sir. Oru dr adtg poyal polum ithra clr ayt parnji tarila.sir elam coolayi parnju tan 😍😍

  • @Onthespotnurse
    @Onthespotnurse 3 года назад +2

    Very informative & useful stuff..❤️❤️❤️❤️

  • @jancyajo9844
    @jancyajo9844 Год назад +2

    Nice presentation 👍

  • @haripriyak8223
    @haripriyak8223 Год назад +1

    എന്റെ മകൾക്കു 4 മാസം പ്രായമുണ്ട്. പകൽ സമയം ഉറക്കം വരുന്നതിനുമുൻപ് അവൾ കരയും. ഉറങ്ങി എഴുന്നേറ്റാൽ 10 or 15 മിനിറ്റ് കരയാതെ കിടക്കും. അതുകഴിഞ്ഞു വീണ്ടും കരയും. കളിപ്പാട്ടം ഉപയോഗിച്ച് കളിപ്പിച്ചാലും കുറച്ചു സമയം കളിക്കും. ഉറക്കെ കരയുമ്പോൾ കാൽവിരലുകൾ ശക്തിയായി മടക്കി പിടിച്ചാണ് കരയുന്നെ. പകൽ സമയം ആക്റ്റീവ് ആയി കളിക്കുന്ന ടൈം കുറവാണു. ചിരിച്ചോണ്ടിരിക്കുന്ന സമയത്ത് പെട്ടെന്ന് നിലവിളിക്കും പോലെ കരയുന്നു. ഇപ്പോൾ കുറച്ചു ദിവസം കൊണ്ട് വൈകിട്ട് 6 മുതൽ10 വരെ തുടർച്ച ആയി കരയുന്നു. ഇതിനിടയിൽ കുറച്ച് സമയം കരഞ്ഞു തളർന്നു ഒരു 10 മിനിറ്റ് ഉറങ്ങുന്നു.ഉണർന്നിരിക്കുന്ന സമയം ആക്റ്റീവ് ആയിട്ട് കളിക്കുന്നത് കുറവാണു. എപ്പോഴും കരച്ചിൽ ആണ്. ഇത് നോർമൽ ആണോ ഡോക്ടർ.

    • @tomsthomasranjit
      @tomsthomasranjit  Год назад

      Colic പോലെ തോന്നുന്നു. ഡോക്ടറെ നേരിട്ട് കാണിക്കൂ

  • @thaslimamoideen6100
    @thaslimamoideen6100 Год назад +1

    Thank u so much doc 😍 well explained

  • @rahu8692
    @rahu8692 4 дня назад +1

    Dr kuttyude sharirathil kuraye pimples undavunnu Ath Pinne yellow coloril cherthayitt pazhump pole aayi varunnu Ath mariya shesham Avde tholikkal pokkunu Ith enthanu dr

    • @tomsthomasranjit
      @tomsthomasranjit  2 дня назад

      It's very common in the first month of life. വലിയ കുഞ്ഞാണെങ്കിൽ Meet a dermatologist

    • @rahu8692
      @rahu8692 13 часов назад +1

      @@tomsthomasranjitTnx dr
      54 days ayittollu iyy pimple maari kaynnal veendum kurach dhivasam Kayynal undavvunnd 1 mathram alla kure eenam orumich undavukkayanu climate nte issue anoo

    • @tomsthomasranjit
      @tomsthomasranjit  4 часа назад

      നേരിട്ട് കാണാതെ ഒന്നും ഉറപ്പിക്കാൻ പറ്റില്ല. Meet a dermatologist

    • @rahu8692
      @rahu8692 7 минут назад

      @@tomsthomasranjitok

  • @aswathyvishnu7060
    @aswathyvishnu7060 3 года назад +2

    Really helpful... Thank you sir 🙏🙏🙏

  • @lakshmimenon6351
    @lakshmimenon6351 3 года назад +2

    Great job Dr..

  • @sreekalakarthik8401
    @sreekalakarthik8401 2 года назад +2

    Very informative..Thank you doctor

  • @bisiriyasafeer3819
    @bisiriyasafeer3819 2 года назад +2

    Very informative video... Thank you sir🙏🏻

  • @annaajay5488
    @annaajay5488 3 года назад +2

    very informative... thank you 😉

  • @riswanaps4594
    @riswanaps4594 3 года назад +2

    Informative one👍🏼

  • @jospenabinitha2167
    @jospenabinitha2167 Год назад +1

    Thankyou for the valuable information

  • @ancyarunvlogs
    @ancyarunvlogs Год назад +1

    Very useful for new moms🥰🥰

  • @naseerchalil6435
    @naseerchalil6435 Год назад +1

    Really helpful video, Thank u Dr.

  • @sandhyasolomon1954
    @sandhyasolomon1954 Год назад +1

    Valare santhosham thanna oru video new mom aanu orupaaadddd doubt maari kitty. Doctor 2 maasam kuttykalk kudal mariyumo?

    • @tomsthomasranjit
      @tomsthomasranjit  Год назад

      കുടൽ മറിയുക എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് സത്യത്തിൽ മനസ്സിലായിട്ടില്ല. Volvulus എന്നൊരു സംഭവമുണ്ട്. അത് ചെറിയ കുട്ടികൾക്ക് വരാം.

    • @sandhyasolomon1954
      @sandhyasolomon1954 Год назад +1

      @@tomsthomasranjit cheriya kuttykal athimaayi chaadi kalichal kudal mariyum ennu veetukar parayar und doctor ee kudal mariyunnathu 3 maasam vare ulla kuttykalkum sambavikamo

    • @tomsthomasranjit
      @tomsthomasranjit  Год назад +1

      ചാടിക്കളിച്ചത് കൊണ്ട് കുടൽ മറിയില്ല. ഒരു പ്രായത്തിലും

    • @user-zq5ul4qc7b
      @user-zq5ul4qc7b 11 месяцев назад +1

      ഇവിടെ veettkaar eppozhum പറയും കുടൽ മറയും എന്ന് 😂nte babyk one mnth ആയി kuttine എടുക്കുന്നെ kandal പറയും ഇങ്ങനെ എടുത്താൽ കുടൽ മറയും ennokke സത്യത്തിൽ ഇതെന്താണ് സംഭവം sir

    • @tomsthomasranjit
      @tomsthomasranjit  11 месяцев назад

      ചുമ്മാ പേടിപ്പിക്കാൻ

  • @achusanu2271
    @achusanu2271 Год назад +2

    Doctor, kurukku kudich thudangumpol ella daysum motion pokanamenn nirbandhamundo

  • @steffycherian2488
    @steffycherian2488 3 года назад +1

    Very informative 👍

  • @anchanaar
    @anchanaar 3 года назад +2

    Thanks.. ഒത്തിരി വിവരങ്ങൾ കിട്ടി. Am a mothr wt one week old infant.., 😊.. Ur talk s very helpful fr me

  • @anishaanisha5272
    @anishaanisha5272 Год назад +1

    Very Informative. Milia onnara azhchayayi. Maari maari pala bagathum varunnu. Dr presribe cheytha calamine lotion melu mild soapittu kazhukiya sesham theykunnund. Veetile muthirnnavar parayunnu melu kazhukikunnath kondaanu ithu maarathath ennu. Serikkum Melu kazhukaamo mild soap upayogich?

  • @Jashash2007
    @Jashash2007 6 дней назад +1

    Dr, baby ipo 3rd month aan. poop green color aakunnu.. Problem aano? Second monthil baby motion 4-5 days koodumbol aayirunu.. Ipol daily 3 -4times pokunund..2 days aayit greenish yellow color.

  • @hisanasalim3316
    @hisanasalim3316 Год назад +1

    Helpful👍

  • @raheeskonnalath-ht3tr
    @raheeskonnalath-ht3tr Год назад +1

    എന്റെ മോൾക് 18 divasayi അവൾ രാത്രി ഉറക്കം കുറവാണ് 12 മണിക്ക് എണീറ്റാൽ പിന്നെ 5 മണിയാവും ഉറങ്ങാൻ കുറച്ചു divasayi ഇങ്ങനെ തുടങ്ങിയിട്ട്

    • @tomsthomasranjit
      @tomsthomasranjit  Год назад

      അതിനുള്ള ഉത്തരം വീഡിയോയിൽ തന്നെയുണ്ടല്ലോ

  • @manugopalakrishnan1555
    @manugopalakrishnan1555 28 дней назад +1

    Sir oneyr and 2 month old baby aanu..thaniye exhunelkanum nadakanum thudangy..but avanu preference muttukalil exhayananu kooduthal time angane aanu cheyunath ith normal ano

    • @tomsthomasranjit
      @tomsthomasranjit  28 дней назад

      നടന്ന് തുടങ്ങിയെങ്കിൽ കുഴപ്പമില്ല.

  • @meghakm9124
    @meghakm9124 2 года назад +1

    Thank you doctor.very informative video

  • @sangeethag429
    @sangeethag429 Год назад +1

    Sir baby k pacifier use chayanthin pattie oll oru video chayiuo?( Advantages and disadvantages for using pacifier)

  • @jismytreesa
    @jismytreesa Год назад +1

    Very useful thank you

  • @geethageethu8431
    @geethageethu8431 9 месяцев назад +2

    Ella timum mukki konde irikkunnu.vayatil ninn pokan budhimutt ulla pole.. Sadha pole povunnund.but ellayippozhum push cheithond irikkukayan

    • @tomsthomasranjit
      @tomsthomasranjit  9 месяцев назад

      ഞെളിപിരി ചെറുപ്രായത്തിൽ സാധാരണമാണ്.

  • @sruthysuresh21
    @sruthysuresh21 3 года назад +1

    Very informative video 🙏

  • @shereef6749
    @shereef6749 Год назад +1

    Informative ❤

  • @sindhutt5055
    @sindhutt5055 2 года назад +2

    Thank you സാർ.... ❤

  • @pathusvlog0
    @pathusvlog0 22 часа назад +1

    Hello dr എന്റെ മോന്ക് ജനിച്ചിട്ട് 10 dys ആയി milk കുടിക്കുമ്പോ അവൻ അപ്പൊ വയറ്റിൽ നിന്ന് പോവും oru ദിവസം 10 പ്രാവിശ്യം എങ്കിലും പൂവും
    ഇതിന്ന് എന്താ ചെയ്യാ dr plz replay

    • @tomsthomasranjit
      @tomsthomasranjit  22 часа назад

      That's normal. വീഡിയോയിൽ വിശദമായി പറയുന്നുണ്ടല്ലോ. ഒന്ന് കേട്ട് നോക്കൂ

  • @nithyaramachandran2013
    @nithyaramachandran2013 Год назад +2

    Epl kanuna video.. New Mother Thnk u doctor🙏

  • @FidaRinshid
    @FidaRinshid 11 месяцев назад +1

    Thanupp kaalathe dry skin nu ethu moisturiser aan nallath?? Skin cheruthaayitt polinju nikkunnumd

    • @tomsthomasranjit
      @tomsthomasranjit  11 месяцев назад

      Brands ഒന്നും ഇവിടെ recommend ചെയ്യാൻ സാധിക്കില്ല എന്ന് മനസ്സിലാക്കുമല്ലോ

  • @nafilapp3251
    @nafilapp3251 Месяц назад +1

    Dr. 1/2hr continuos aayitt feed cheyyendadhundo..chelappo adhin munne kunj urangippovum ..unarthaan shramichalum unarilla..allenkil naav kond nipple purathekk thallum…burp cheyyumbo sound veraarund

    • @tomsthomasranjit
      @tomsthomasranjit  Месяц назад

      Weight gain നോക്കുക. അത് ഓകെ ആണെങ്കിൽ demand feeding മതിയാവും. ടൈം ഒന്നും നോക്കേണ്ടതില്ല.

    • @nafilapp3251
      @nafilapp3251 Месяц назад +1

      Ok

    • @nafilapp3251
      @nafilapp3251 Месяц назад +1

      Birth weight-3.275
      Ippo (28days)-4kg
      Idh ok aano

    • @tomsthomasranjit
      @tomsthomasranjit  Месяц назад

      @nafilapp3251 yes

  • @sajini8153
    @sajini8153 Месяц назад +2

    Dr. enthe mon 18 days ayi.avane ജനിച്ചപ്പോഴേ shugar down ayirunu.marunn കൊടുക്കുന്നുണ്ട്.ഇത് കൊണ്ട് futuril എന്തേലും prblm ഉണ്ടാകുമോ

    • @tomsthomasranjit
      @tomsthomasranjit  Месяц назад

      Regular ആയിട്ട് follow up നടത്തി development എല്ലാം normal ആണെന്ന് ഉറപ്പ് വരുത്തുക

  • @poojasathya5482
    @poojasathya5482 Месяц назад +1

    Hello doctor, ente kunjinu 1 month ayi. Right side krishnamaniyil oru vara pole kanunu. Janicha tymil thotu und. Ith enthanu?

  • @reshmarajan2839
    @reshmarajan2839 День назад +1

    എന്റെ kuttikku ഭയങ്കര ഞെരിപിരി ആണ് മോൾ ക്കു.
    ഇത് കഴിഞ്ഞു മൂക്കിൽ കുടി മിൽക്ക് വരും 😢😢😢ഇത് നോർമൽ ആണോ.. ഉറക്കം തീരെ ഇല്ല day and night

    • @tomsthomasranjit
      @tomsthomasranjit  День назад

      ഞെളിപിരി, തികട്ടൽ എല്ലാം സാധാരണമാണ്. പക്ഷേ രാത്രിയും പകലും ഉറക്കമില്ലെങ്കിൽ ഡോക്റ്ററെ നേരിട്ട് കാണിക്കണം