ഡിസബിലിറ്റി സർട്ടിഫിക്കറ്റ് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ? Why Disability Certificate is Important?

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 40

  • @anupms8480
    @anupms8480 11 месяцев назад

    നല്ല ഉപകാരപ്രദമായ. നിലവാരമുള്ള പ്രസന്റേഷൻ 👍. വീഡിയോ എഡിറ്റിംഗ്❤❤❤. 👍👍

  • @sudheeshr370
    @sudheeshr370 11 месяцев назад +4

    സർക്കാർ ജോലികളിൽ 3% റിസർവേഷൻ എന്നുള്ളത്2016 4% എന്ന് ഉള്ളത് ആക്കിയിരുന്നു പക്ഷേ ഇപ്പോഴും പല തസ്തികകളിലും4% റിസർവേഷൻ ഇല്ല അതാണ് സത്യം 3% റിസർവേഷൻ ഉള്ള സമയത്ത് ഗ്രേസ് മാർക്ക് എന്നൊരു മാർക്ക് ലഭിച്ചിരുന്നു അത് ഇപ്പോൾ ലഭിക്കുന്നില്ല അതിന് പറയുന്ന കാരണം 4% റിസർവേഷൻ ആക്കി എന്ന് ഉള്ളത് ആണ് പക്ഷേ ഇപ്പോഴും 3% മൂന്ന് ശതമാനം തന്നെയാണ് ഗ്രേസ് മാർക്ക് ലഭിക്കുന്നുമില്ല മൊത്തത്തിൽ നമ്മളെ മണ്ടന്മാർ ആക്കി

  • @mathewmathew7507
    @mathewmathew7507 9 месяцев назад

    What is the maximum ex showroom price of motor vehicle fo physically handicapped.

  • @anjalimohan2503
    @anjalimohan2503 11 месяцев назад +1

    Online ill Disability certificate apply chayathal kittan days edukum.

  • @deepthyev8328
    @deepthyev8328 10 месяцев назад +1

    2016 act il varuna all disabilities nu govt job reservation kittumo???

  • @sheenasudheer2279
    @sheenasudheer2279 День назад

    മുറിച്ചുണ്ട് KPSC പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ disability ആയി കണക്കാക്കുമോ?

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 3 месяца назад +1

    Scoliosis patient nu ee disability certificate apply cheyyan pattumo Google il apply cheyyam enn kandu..... pattumo please reply

  • @SilpaVarghese
    @SilpaVarghese 11 месяцев назад

    Very useful information 👏🏻

  • @chinnanasmansoor8197
    @chinnanasmansoor8197 7 месяцев назад

    Disabled aaayavark wheel chair kittan valla scheme undo

  • @arunullattil6134
    @arunullattil6134 4 месяца назад +1

    PSC പോലുള്ള പരീക്ഷകൾക്ക് Apply ചെയ്യാൻ UDID കാർഡ് നിർബന്ധമാണോ...Board certifie permanant ആണ്... അത് മാത്രം മതിയാകുമോ ...?

    • @nikhilsp
      @nikhilsp 2 месяца назад

      UDID nirbandamalla 😊

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 11 месяцев назад +2

    tax ഇളവ് എങ്ങിനെ ലഭിക്കും? ഞങ്ങൾക്ക് ഒരു ഭിന്നശേഷി കുട്ടി ഉണ്ട്

    • @Prayatnacare
      @Prayatnacare  11 месяцев назад +1

      ഭിന്നശേഷിക്കാരനായ ഒരാളുടെ ചികിത്സയ്ക്കോ പുനരധിവാസത്തിനോ ചിലവ് വഹിക്കുന്ന ഒരാളിന് ഇൻകം ടാക്സ് സെക്ഷൻ 80DD പ്രകാരം ടാക്സ് ഇളവിന് അർഹതയുണ്ട്. കൂടാതെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള പ്രത്യേക ഇൻഷുറൻസ് അല്ലെങ്കിൽ സേവനപദ്ധതികളിലേക്ക് ഒരു വ്യക്തി നടത്തുന്ന പണമടയ്ക്കലിനോ നിക്ഷേപത്തിനോ ഈ ഇളവ് ക്ലെയിം ചെയ്യാവുന്നതാണ്. ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, ഇൻകം ടാക്സ് ഫോം 10-IA, സെൽഫ് ഡിക്ലറേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് പ്രീമിയം അടച്ച രസീതുകൾ എന്നിവ ഇതിനായി ഹാജരാക്കണം.

  • @Mr.Chromental500
    @Mr.Chromental500 10 месяцев назад +1

    PSC ill Ith add Cheyyan Patto Chechii

  • @sajayv5922
    @sajayv5922 6 месяцев назад +3

    മാഡം, എനിക്ക് ന്യൂറോ സംബന്ധമായ കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. ഡോക്ടറുടെ പരിശോധനയിൽ 50% രോഗമുണ്ട്. അപ്പോൾ എനിക്ക് സർക്കാർ ജോലികളിൽ സംവരണം ലഭിക്കുമോ ?

  • @manojpkl7851
    @manojpkl7851 11 месяцев назад

    Good information

  • @shemnar8614
    @shemnar8614 7 месяцев назад +2

    Mam. എന്റെ മോനു 4 വയസുണ്ട് പക്ഷെ അവൻ മറ്റു കുട്ടികളെ പോലെ ഡെവലപ്പ്മെന്റ് കുറവാണ് ഉള്ളത് മോനു അപാസ്‌മരവും ഉണ്ട് അങ്ങനെ യാണേൽ ഈ സർട്ടിഫിക്കറ്റ് കിട്ടുമോ. എന്താണ് ചെയ്യേണ്ടത്

    • @thammannaahhh._
      @thammannaahhh._ 6 месяцев назад +1

      Theerchauaayittum ente mon certificate kitti

  • @aaronthomas415
    @aaronthomas415 23 дня назад

    Medam IQ borderline intelligence reservation ഒണ്ടോ

  • @akapurayil6064
    @akapurayil6064 9 месяцев назад +1

    pala program undu. Athu implement cheyyendavarude manassu virakkunnathanu kanunnathu

  • @anilk7057
    @anilk7057 11 месяцев назад

    very useful

  • @soulmusic3142
    @soulmusic3142 3 месяца назад

    Mam, എൻ്റെ മോന് 11 വയസ്സായി, pre-term birth ആയിരുന്നു അവൻ്റേത്. നടന്നു തുടങ്ങിയപ്പോൾ മുതൽ ചെറിയരീതിയിൽ കാലിന് കുറച്ച് length വ്യത്യാസം ഉണ്ട്, ഇപ്പൊ അവൻ അതിനോട് പൊരുത്തപ്പെട്ടു, എങ്കിലും മറ്റുകുട്ടികളെ പോലെ ഓടാനോക്കെ ബുദ്ധിമുട്ട് ഉണ്ട്. അവന് ഈ ആനുകൂല്യത്തിന് യോഗ്യതയുണ്ടോ ... Pls rply mam.

    • @neha33667
      @neha33667 2 месяца назад +1

      Apply ചെയ്യണം.Certificate കിട്ടും

  • @ahah9847
    @ahah9847 16 дней назад +1

    വിക്ക് ഇതിൽ ഉൾപ്പെടുമോ

  • @vinodfrancis1880
    @vinodfrancis1880 23 дня назад

    മാഡം, എനിക്ക് സർക്കാർ ജോലിയുണ്ട്. എന്റെ കിഡ്നി മാറ്റി വായിച്ചതാണ്. ഞാൻ ഭിന്നശേഷി വിഭാഗത്തിൽ പെടുമോ.

  • @amulraja3707
    @amulraja3707 11 месяцев назад

    Thankyou information

  • @VasanameSathiyam
    @VasanameSathiyam 4 месяца назад

    Psc le PwD nu fitness certificate chothikuvo?

  • @muhammedsadique1566
    @muhammedsadique1566 10 месяцев назад

    സർട്ടിഫിക്കറ്റ് പുതുക്കാൻ എന്താണ് മാർഗം പറഞ്ഞു തരാമോ അതിനെ കുറിച്ച്

    • @divyac.c358
      @divyac.c358 8 месяцев назад

      നിങ്ങൾക് udid കാർഡ് ഉണ്ട് എങ്കിൽ അതും സർട്ടിഫിക്കറ്റ്, ഒരു ഫോട്ടോ, ആധാർ അത് കൊണ്ട് അക്ഷയ യിൽ പോകുക എന്നിട്ട് udid കാർഡ് സറണ്ടർ ചെയ്യുക.. എന്നിട്ട് new മെഡിക്കൽ സർട്ടിഫിക്കറ്റ് apply ചെയുക അപ്പോൾ പുതിയ സർട്ടിഫിക്കറ്റ് എടുക്കാൻ ചെല്ലാൻഓഫീസിൽ നിന്നും വിളിക്കും 🙏🏿സരണ്ടർ ചെയ്യാൻ അക്ഷയ ക്കാർ new മെഡിക്കൽ സർട്ടിഫിക്കറ്റ് എന്ന് കൊടുത്താൽ മാത്രമേ അതിൽ സരണ്ടർ ചെയ്യാൻ ഓപ്ഷൻ വരൂ 🙏🏿🙏🏿ഞാൻ ജനുവരി യിൽ റെഡി ആക്കി. ഇത് ആർകെങ്കിലും ഉപകാരപ്പെടും എങ്കിൽ ആയിക്കോട്ടെ അല്ലെങ്കിൽ നിങ്ങൾ ഡിഎംഒ ഓഫീസിൽ പോകുക👍👍ഉപകാരപെട്ടാൽ അറിയിക്കണേ

    • @divyac.c358
      @divyac.c358 8 месяцев назад +3

      ആധാർ, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫോട്ടോ. Udid കാർഡ്. അക്ഷയ യിൽ പോകുക udid കാർഡ് സറണ്ടർ ചെയ്യുക. അതിന് (new മെഡിക്കൽ സർട്ടിഫിക്കറ്റ് എന്ന് കൊടുത്താൽ മാത്രമേ സരണ്ടർ ഓപ്ഷൻ വരൂ..എന്നിട്ട് new മെഡിക്കൽ സർട്ടിഫിക്കറ്റ് applay ചെയ്യുക 🙏🏿🙏🏿ഒക്കെ ആയില്ല എങ്കിൽ ഡിഎംഒ ഓഫീസിൽപോകുകഞാൻ റെഡി ആക്കി ജനുവരിയിൽ. 👍👍👍ആർകെങ്കിലും ഉപകാരം ആകുമെങ്കിൽ ആയിക്കോട്ടെ 👍ഉപകാര പെട്ടാൽ പറയണേ 🙏🏿🙏🏿

    • @shamshada6242
      @shamshada6242 4 месяца назад

      Udid

    • @ekko2090
      @ekko2090 3 месяца назад

      @@shamshada6242ബ്രോ udid കാർഡ് അപേക്ഷിച്ചു..ഇനി എന്ത് ചെയ്യും? 1 മാസം ആയി റിപ്ലൈ കിട്ടിയിട്ടില്ല

  • @roshanthomas8963
    @roshanthomas8963 11 месяцев назад

    Well said💥

  • @jalwaparveen2106
    @jalwaparveen2106 7 месяцев назад

    30% disability certificate endellum use undo

    • @munulp1933
      @munulp1933 3 месяца назад

      Minimum 40 % venam

  • @sarathmohan3319
    @sarathmohan3319 6 месяцев назад +1

    Arum onnum cheyiunilaaa