ഭിന്നശേഷിക്കാർക്ക് ഒട്ടേറെ അവകാശങ്ങളുണ്ട്,സംസ്ഥാന ഭിന്നശേഷി കമ്മീഷണർ SH Panchapakesan |Straight Line

Поделиться
HTML-код
  • Опубликовано: 18 окт 2024
  • For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #shpanchapakesan #straightline #kaumudy

Комментарии • 92

  • @sajansajan6846
    @sajansajan6846 Год назад +25

    ഭിന്നശേഷിക്കാർക്ക് ഒരു കമ്മീഷണർ ഉണ്ടെന്ന കാര്യം മലയാളികൾ മനസ്സിലാക്കിയത് ഇദ്ദേഹം ചാർജെടുത്തതിന് ശേഷം മാത്രമാണ്. Thank you Sir🙏🙏🙏

    • @ameerkhanpathukani8569
      @ameerkhanpathukani8569 11 месяцев назад

      സത്യം

    • @sumeshs8239
      @sumeshs8239 7 месяцев назад

      ഇയാളുടെ പേര് കേട്ടാൽ ഒരു 99% ഭിന്നശേഷിയുള്ളത് പോലെ. ഇങ്ങനെയൊക്കെ പേരിട്ടൽ സാധാരണക്കാർ പോലും ഭിന്നശേഷിയുള്ള മഹാന്മാർ ആയി മാറും

  • @സ്വാർഗ്ഗാരോഹകൻ
    @സ്വാർഗ്ഗാരോഹകൻ 11 месяцев назад +6

    നമസ്ക്കാരം കമ്മീഷണർ സർ,ഏകദേശം എട്ട് വർഷമായി മറ്റൊരു വ്യക്തിയുടെ പരിചരണം ആവശ്യമായ ഒരു ഭിന്നശേഷി ക്കാരനായ മകനെ സംരക്ഷിച്ച് ജീവിക്കുന്ന സാധരണക്കാരനായ വ്യക്തിയാണ് ഞാൻ . അതിനാൽ തന്നെ യാതൊരു വരുമാനമോ ഇല്ലാതെ ചില സഹൃദയ വ്യക്തി കളുടെ സഹായത്തോടെയാ ണ് ഞങ്ങൾ ജീവിച്ച് പോകുന്നത് .ഞങ്ങൾ നേരിടുന്ന ദുരിതങ്ങളെ കുറിച്ച് വിശദമായ ഒരു പരാതി അങ്ങേയ്ക്ക് സമർപ്പിച്ചിട്ടുണ്ടായിരുന്നു അതിനു മറുപടിയായി വിവിധ കോടതിവ്യവഹാരങ്ങളിൽ ഉൾപ്പെട്ടതിനാൽ നടപടിക്ക് സാധ്യമല്ല എന്നാണ് മറുപടിയിൽ സൂചിപ്പിച്ചത്.ഈ വീഡിയോയുടെ 22ാം മിനിട്ടിൽ അങ്ങ് സൂചിപ്പിക്കുന്നു , മറ്റൊരു വ്യക്തി ഭിന്നശേഷി ക്കാരനായ വ്യക്തികളുടെ അവകാശങ്ങൾക്ക് (എന്റെയും മകന്റെയും ദുരിത ജീവിതം ) ഭംഗം വരുത്തുകയാണെങ്കിൽ കുറ്റകരമാണെന്നാണ് അങ്ങ് സൂചിപ്പിച്ചത് ,എന്നാൽ എന്റെ പരാതിയിൽ ഞാൻ ഉദ്ദരിച്ച എതിർ കക്ഷികൾക്കെതിരെ RPWD Act പ്രകാരം അങ്ങ് ഒരു നടപടിയും സ്വീകരിച്ചില്ല. ഭിന്നശേഷി ക്കാരനായ എന്റെ മകന്റെ ചികിത്സ മുതൽ എല്ലാഅവകാശാധികാരങ്ങളും നിഷേധിക്കുന്ന വ്യക്തികൾക്കെതിരെ ഇനിയെങ്കിലും നടപടി സ്വീകരിക്കൂ സർ. എന്റെ ഈ Commet ബഹുമാനപ്പെട്ട കൗമുദി Tv മാധ്യമ പ്രവർത്തകർ കമ്മീഷണറിലേക്ക് Share ചെയ്യുമെന്ന് വിശ്വസിക്കുന്നു

    • @sumeshs8239
      @sumeshs8239 7 месяцев назад

      BHINNASHESHIKKARKENTHINA ANUKOOLYAM? SHESHIKUURAVULLAVARKALLE ANOKOOLYAM VENDATHU?

  • @MahsuBeevi
    @MahsuBeevi Год назад +5

    ഭിന്നശേഷിക്കാർക്ക്
    സഹായം ചെയ്തു തരുന്നത്ദൈവം അനുഗ്രഹിക്കട്ടെ സർ
    എൻറെ ഹൃദയം അഭിനന്ദനങ്ങൾ സാറിൻറെ കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤ സയ്യിദ്ത് കോലം ജില്ലാ

  • @SN-yk6wl
    @SN-yk6wl 5 месяцев назад +2

    സാർ ഞാൻ 60/ഭിന്നശേഷിക്കാരനാണ് എനിക്ക് എല്ലിന് ക്യാൻസർ വന്നു വലതുകലിന്റെ എല്ലു മുറിച്ചു മാറ്റി വെച്ചതാണ് ഞാൻ ഭിന്നശേഷിക്കാരനായതിനു ശേഷം ഞാൻ സഹായിച്ച എന്റെ ഇളയ അനുജൻ ഞാൻ കൊടുത്ത ലോറിയിൽ പണക്കാരനായി എന്റെ അച്ഛനെ വരെ മരണം വരെ കാണാൻ സമ്മതിച്ചില്ല ഇപ്പോൾ എന്റെ തറവാട്ടു വീട്ടിലേക്കുള്ള വഴി കല്ലിട്ടു മുടക്കി ഞാൻ ഇതിനു മുൻപ് പോലീസിൽ കൊടുത്ത പരാതി യെല്ലാം വെറുതെയായി പോലീസുകാരെല്ലാം പണക്കാരുടെ പിറകെയാണ് ഞാൻ എവിടെയാണ് പരാതി കൊടുക്കേണ്ടത് ഞാൻ ആദ്യം കൊടുത്ത പരാതിയുടെ കോപി ഇതിനോടൊപ്പം വെക്കാൻ തയ്യാറാണ് ഞാൻ ഇപ്പോൾ കഷ്ടപ്പെടുകയാണ് ഞാൻ എങ്ങിനെ യാണ് ഓൺലൈനിൽ പരാതി കൊടുക്കേണ്ടത് ഒന്ന് എനിക്കറിയണം 🙏

  • @SN-yk6wl
    @SN-yk6wl 5 месяцев назад +4

    ഭിന്നശേഷിക്കാർക്ക് തേങ്ങയാണ് ചെയ്യുന്നത് എന്റെ വഴി തടഞ്ഞതിനും എന്റെ കാറിൽ എൻജിൻ ഓയിൽ ഒഴിക്കുന്നതിലൂടെ ഉപ്പ് നിറച്ചു എന്നെ ബുദ്ധിമുട്ടിച്ച ഞാൻ ഭിന്നശേഷി കമ്മീഷണർ ക്കു പരാതി കൊടുത്തു പോലീസിൽ പരാതി കൊടുത്തു 60/ഭിന്നശേഷിക്കാരനായ എനിക്ക് നീതി കിട്ടിയില്ല ഇവരുടെ പ്രചാരണം കേട്ടാൽ ഭിന്നശേഷിക്കാർക്ക് അതുണ്ട് ഇതുണ്ട് ഒന്നുമില്ല പണക്കാരൻ എവിടെ ചെന്നാലും ഭിന്നശേഷിക്കാരൻ ഒന്നുമല്ലാതക്കും ഇവിടെ എന്ന് സിപിഎം ഭരണത്തിൽ വന്നോ അന്ന് മുതൽ പാവപെട്ടവർ ഭിന്നശേഷിക്കാർ ഇവരെല്ലാം ബുദ്ധിമുട്ടുകയാണ് ഇത് എന്റെ അനുഭവമാണ് ഇവർ പറയുന്നത് കേട്ടാൽ തോന്നും?

  • @lazyleftleg4268
    @lazyleftleg4268 Год назад +10

    എല്ലാം ഉണ്ട്, പക്ഷെ എല്ലാം ഫയലിൽ അന്തിയുറങ്ങുകയാണ്.
    ഭിന്നശേഷി അല്ലാത്ത ഒരാൾ ഇത് കേൾക്കുമ്പോൾ തോന്നും ഭിന്നശേഷിക്കാർ നല്ല രീതിയിലാണ് ജീവിക്കുന്നത് എന്ന്.
    ഒന്നും ഇല്ല എല്ലാം വാക്കിൽ മാത്രം, ഭിന്നശേഷിക്കാർക്ക് അവരുടെ വിദ്യാഭ്യാസംത്തിനു അനുസരിച്ചു ജോലി കൊടുത്താൽ 90%പ്രശ്നങ്ങൾക്കും പരിഹാരമാകും.
    ഇത് ഒന്നും കൊടുക്കത്തില്ല, ഭിന്നശേഷിക്കാരെ വെച്ച് പലരും പലതും നേടും,
    ഇപ്പോൾ ഈ കമ്മീഷൻ വന്നപ്പോൾ ചെറിയ പ്രതീക്ഷ ഉണ്ട്

    • @womensworld704
      @womensworld704 Год назад +4

      ഒരു പേതീക്ഷ യും വേണ്ട. ഒന്നും നടക്കില്ല. അനുഭവസ്‌ഥ 😄

    • @sumeshs8239
      @sumeshs8239 7 месяцев назад

      SARI... SAMSARASHESHIYILLATHA ALE MUSIC TEACHARAKKIYALO? MARAVAZHAKAL

  • @RajuPk-t2o
    @RajuPk-t2o Год назад +7

    ഭിന്നശേഷി ഉള്ള ആൾക്ക് സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സ കിട്ടുന്നില്ല 😭🙏🏿

    • @midastouch9485
      @midastouch9485 Год назад

      സൗജന്യ ചികിഝ എന്ന് വെറുതെ പറയുന്നതാണ് .....

  • @lailasherinwayanad9658
    @lailasherinwayanad9658 Год назад +3

    ഞങ്ങൾക്കും ചോദിക്കാനും പറയാനും ഒക്കെ ആരെങ്കിലുമൊക്കെ ഉണ്ടല്ലോ എന്നൊരു സന്തോഷം അറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട് അവർക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ഞാനൊരു ഭിന്നശേഷിക്കാരിയാണ് എന്നതിന്റെ പേരിന്റെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു കാരണം ഇങ്ങനത്തെ മക്കൾ ജനിക്കുമ്പോഴാണ് മാതാപിതാക്കൾക്ക് അതിന്റെ വില നഷ്ടപ്പെട്ടുപോയിട്ടുള്ള വേദനകൾ അറിയുകയുള്ളൂ കാരണം മറ്റുള്ളവർ പുച്ഛിക്കുമ്പോഴും നമ്മുടെ വേദന അറിയാൻ അവർക്ക് ബന്ധം മക്കളെ കൊടുക്കണം ഇങ്ങനെ ഒരു കുട്ടിയെ കൊടുക്കാൻn ഇരിക്കട്ടെ എന്ന് ആത്മാർത്ഥമായി ദൈവത്തോട്

  • @kcsravipanicker5014
    @kcsravipanicker5014 4 месяца назад +1

    സർ ഞാൻ രവി എന്റെ മോൾക്ക്‌ 50% ബിന്നശേഷിയുണ്ട് മോൾ +1 വിദ്യാർത്ഥിനിയാണ് അവൾക്ക് താഴെ ഇരുന്ന് ടോയ്‌ലെറ്റിൽ പോകുവാൻ സാധിക്കില്ല അതിനുള്ളസൗകര്യം പഠിക്കുന്ന സ്കൂളിൽ ഇല്ല അത് പരിഹരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ സാർ അതിന് എന്താണ് ചെയ്യേണ്ടത് ആരെയാണ്സമീപിക്കേണ്ടത് സ്കൂളിൽ പറഞ്ഞപ്പോൾ അതിനു നിർവഹമില്ല എന്താഞാൻ ചെയ്യേണ്ടത്

  • @AsifAsif-zl5lt
    @AsifAsif-zl5lt 7 месяцев назад +1

    ഭിന്നശേഷി സ്കൂട്ടർ ലഭിക്കാൻ എവിടെ ആണ് അപേക്ഷ കൊടുക്കേണ്ടത്

  • @manikm9463
    @manikm9463 10 месяцев назад +5

    എന്റെ മകൻ 50% ഭിന്നശേഷി ഉണ്ട് സ്വയം തൊഴിൽ കണ്ടെത്താൻ ഒരു അപേക്ഷ കൊടുത്തിരുന്നു ഒരു വർഷമായി ഇതുവരെ കിട്ടിയില്ല

    • @sumeshs8239
      @sumeshs8239 7 месяцев назад

      ATHINU BHINNASHESHI ORU YOGYATHAYANO? 100 % BHINNASHESHIYANENGIL PRESIDENT AKKANAMO?

    • @salipc6426
      @salipc6426 6 месяцев назад

      ഒരു അസുഖം ഇല്ലാത്ത ഒരു വ്യക്തിക്ക് അച്ഛനും അമ്മയും ഭിന്നശേഷി സർട്ടിഫിക്കറ്റ് വച്ച് അംഗൻവാടി മുതൽ പല ആനുകൂല്യങ്ങളും വാങ്ങു വാങ്ങുന്നു. ഭിന്നശേഷിക്കാരൻ കാറും സ്കൂട്ടറും ഓടിക്കുമോ അമ്മ സ്കൂൾ അദ്ധ്യാപിക അച്ഛൻ വില്ലേജ്മാൻ😅

  • @JohnTk-i7m
    @JohnTk-i7m 3 месяца назад

    Sir, my son is 75 percent disabled. Few years back say 3 years back I have given an application form with social justice department, Pathanamthitta, for self employment financial assistance. Till date no payment is received. On enquiry I Ws told there is no funds to make payment. Is that old application valid or shall I apply once again.

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 7 месяцев назад +2

    ഭിന്നശേഷിക്കാർക്ക് മാറ്റിവെച്ച ജോലിക്ക് ഇപ്പോൾ ജോലി ചെയ്യുന്ന ആൾക്കാരെ വ്യക്തമായി പരിശോധിച്ചാൽ ഡോക്ടർമാരെ സ്വാധീനിക്കുന്ന കാര്യം മനസ്സിലാവും.

  • @aboobackersidhiq111
    @aboobackersidhiq111 10 месяцев назад +1

    സാറുടെ മൊബൈൽ നമ്പർ തരാമോ??

  • @sufailudheenksakeer5267
    @sufailudheenksakeer5267 Месяц назад

    God bless you, sir

  • @WHAT_A_FAILURE760
    @WHAT_A_FAILURE760 8 месяцев назад

    സർ ഞാൻ 50%ലോക്കോമോട്ടോർ ഡിസബിലിറ്റി യുള്ള ആളാണ്‌ എനിക്ക് നിരമായ പദ്ധതിയിൽ ആരോഗ്യ ഇൻഷുറൻസിന് അപേക്ഷിക്കാൻ പറ്റുമോ

  • @suneeshkumar9386
    @suneeshkumar9386 6 месяцев назад

    Informative 🙏🙏🙏

  • @bindums4672
    @bindums4672 8 месяцев назад

    സൽകർമ്മം ചെയ്യാൻ ഞങ്ങൾ ഇവിടെ വെറുതെ ഇരിക്കല്ല sir 😂😂

  • @preethanair293
    @preethanair293 Год назад +2

    LD കുട്ടികൾക്ക് ജോലി സംവരണം ഉണ്ടോ.? ജോലിക്ക് എങ്ങിനെ അപേക്ഷിക്കാം?

  • @anju_aju9367
    @anju_aju9367 5 месяцев назад

    ഭിന്ന ശേഷിക്കാർക്ക് ജോലി ലഭിക്കാൻ ആയി എന്തെങ്കിലും സംവിധാനം ഉണ്ടോ? അറിയുന്നവർ ഒന്നു പറഞ്ഞു തരുമോ

  • @naslashameer8551
    @naslashameer8551 11 месяцев назад +5

    43വയസ്സ് ഭിന്ന ശേഷിക്കാരൻ ആയി ഇതുവരെ ജോലി കിട്ടിയില്ല

    • @dhaneshdhanu8079
      @dhaneshdhanu8079 2 месяца назад

      45% വൈകല്ല്യ ഉള്ള ആളാണ് ഞാൻ എനിക്കും കിട്ടിയിട്ടില്ല age-32

  • @geethas6836
    @geethas6836 Год назад

    Sir, ഭിന്ന ശേഷി ഉള്ള ചലന ശേഷി ഇല്ലാത്ത കുട്ടിക്ക് തൊട്ടടുത്ത center ൽ പരീക്ഷ എഴുതാമോ. Electronie wheelchair distance

  • @santhoshs33
    @santhoshs33 9 месяцев назад

    പുതിയ കാർ വാങ്ങുമ്പോൾ ഇൻസ്‌ഷുറൻസിൽ സിസ്കൗണ്ട് ഉണ്ടോ?

  • @anilkumarvr
    @anilkumarvr Год назад +1

    Scolious (നട്ടെല്ല് വളവ് ) എന്ന വൈകല്യം കൊണ്ട് തീരെ കഷ്ടപ്പെടുന്ന കുട്ടികൾ ഉണ്ട്. അവരെ ഭിന്ന ശേഷി യിൽ ഉൾപെടുമോ??? ഒരു വിശദീകരണം തരുമോ സാർ പ്ലീസ്?

  • @anularanjith5019
    @anularanjith5019 2 месяца назад

    ❤😮

  • @SajithaShafi-te5iz
    @SajithaShafi-te5iz 3 месяца назад

    Sir എനിക്ക് ജോലിക്ക് അപേക്ഷിച്ചിട്ട് 5വർഷം ആയി ഇത് വരെയും കിട്ടിയില്ല. 50 ശതമാനം ഉണ്ട്

  • @womensworld704
    @womensworld704 2 месяца назад

    ഇത്രയും കഴിവ് കെട്ട, ആർക്കും ഒരു പ്രയോജനം ഇല്ലാത്ത ഒരു ഡിപ്പാർട്മെന്റ്

  • @shebyshems1824
    @shebyshems1824 7 месяцев назад

    🙏🙏🙏

  • @unnikrishnan1437
    @unnikrishnan1437 6 месяцев назад

    ഭിന്നശേഷി കാരുടെ ദൈവമാണ് ഇദ്ദേഹം '

    • @abdulkareem974
      @abdulkareem974 5 месяцев назад

      തേങ്ങയാണ് 😊😊

  • @anilkumarpk3868
    @anilkumarpk3868 9 месяцев назад

    എംപ്ലോയ്മെന്റ് താത്കാലിക ജീവനക്കാ രായ സർവീസ്ബുക്ക് ഉള്ളവരെ, ടെസ്റ്റ്‌ എഴുതി യോഗ്യത തെളിയിച്ചു താത്കാലിക ജോലികൾക്ക് ലീവ് കുറച്ചു ആത്മാർത്ഥമായി മുന്നിലധികം തവണ ജോലിചെയ്തിട്ടുള്ള ഭിന്നശേഷി ക്കാർക്കുവേണ്ടിസാറിനോട് അപേക്ഷിക്കുന്നു 4%സംവരണം മുൻകാല പ്രാബല്യത്തൊടെ നടപ്പാക്കാനാപേഷിക്കുന്നു

  • @pradeepak3693
    @pradeepak3693 День назад

    Oru job kittan psc allade enthakilum vazhi indo

  • @anilkumarpk3868
    @anilkumarpk3868 2 месяца назад

    Nallabinnasesicommissioner anu Sir

  • @amulraja3707
    @amulraja3707 11 месяцев назад +1

    Sir yaneku 50 prsaint your phone no theranum

  • @vipinmohan1722
    @vipinmohan1722 Год назад

    👍✊️

  • @channel-ok8tq
    @channel-ok8tq 4 месяца назад

    ഇതൊക്കെ മീഡിയ ക്ക് മുമ്പിലെ ഉള്ളു പ്രവർത്തനത്തിൽ ഇതു നടക്കുന്നുണ്ടോ എന്ന് മീഡിയ ക്കാർ ഒന്ന് അന്വഷിക്കണം

  • @DrPradeepKumar-m5w
    @DrPradeepKumar-m5w 2 месяца назад

    Rejection is more against Pwd anywhere in the state...

  • @latha468
    @latha468 Год назад

    Igno universityil BPP course passaya kuttykalkku kerala universityil BA Malayalam padikkan sowkaryam undo

  • @latha468
    @latha468 Год назад

    Online ahi nammmude universityil padikkan sowkaryam undo

  • @ajmalsha1148
    @ajmalsha1148 Месяц назад

    Thalassemia, haemophilia,sickle cell anemia polulla blood disorder disablitykke psc yil reservation illai

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 11 месяцев назад +2

    ഒന്നശേഷിക്കാരിൽ 40 ശതമാനം മുതൽ 70 ശതമാനം വരേ ഉള്ളവർക്ക് ഒരേ പെൻഷനും 80 ശതമാനം മുതൽ 100 ശതമാനം വരേ വേറേ തുകയും ആല്ലേ പെൻഷൻ കൊടുക്കുക. ഈ പെൻഷൻ എല്ലാവർക്കും ഒരേ തുകയാണ് കിട്ടുന്നത് അതിനേക്കറിച്ച u ഒരു വിവരം തരാമോ സാറേ.

  • @RKvision-sq5ft
    @RKvision-sq5ft 6 месяцев назад

    ലോകം ഇത്രയും പുരോഗമിച്ചിട്ടും സമൂഹം ഭിന്നശേഷിക്കാരെ കാണുന്ന രീതിയിൽ വലിയ മാറ്റം ഇതുവരെയും വന്നിട്ടില്ല.ഭിന്നശേഷിക്കാർക്ക്
    Gov. ജോലി ഒരു ഗവണ്മെന്റ് നൽകുന്നില്ല എംപ്ലോയ്മെന്റ് വെറും പ്രഹസനം മാത്രം

  • @mukeshpm2301
    @mukeshpm2301 4 месяца назад

    പക്ഷേ പരാതി കൊടുത്താൽ അതിന്റ മറുപടി പോലും കിട്ടില്ല

  • @gopakumargopakumar3106
    @gopakumargopakumar3106 9 месяцев назад

    ഭിന്നശാഷിക്കാർക് aided സ്കൂളുകളിൽ നിയമനം നടത്തുമ്പോൾ 2016 ഡിസബിലിറ്റീസ് act നിലവിൽ ഇല്ല. അതിനാൽ ഓർത്തോ വിഫഗത്തിനെ തീർത്തും അവഗണിക്കുന്നു മാനേജ്മെന്റ്.

  • @SunilSunil-gp1co
    @SunilSunil-gp1co 11 месяцев назад

    1995ലെ ഭിന്നശേഷിക്കാർക്ക് നൽകിവരുന്ന എല്ലാ ആനുകൂല്യങ്ങളും 2016..rpwt നിയമത്തെയും ഭാഗമാണ്. ഭിന്നശേഷിക്കാർക്ക് നേരത്തെ നൽകിവരുന്ന ഗ്രേസ്മാർക്ക് ഇപ്പോൾ എടുത്ത് കളെഞ്ഞു...
    സർക്കാർ പുറപ്പെടുവിച്ച ഒരേ നിയമത്തിലാണ് നാല് ശതമാനം ഭിന്നശേഷിക്കാർക്ക്.. നിലവിൽ നൽകിവരുന്ന ഗ്രേസ്മാർക്ക് ഇനി നൽകില്ല ...ഓർഡർ വന്നത്...
    നാല് ശതമാനം നടപ്പിലാക്കിയതും ഇല്ല..2017.. ആക്ട് നിലവിൽ വരുമ്പോൾ തന്നെ ഗ്രേസ്മാർക്ക് ഇല്ലാതായി...
    ഭിന്നശേഷിക്കാരുടെ എന്തൊരു ക്രൂരത... കേരളം ഭിന്നശേഷി സൗഹൃദം ഹൊ....

    • @raghavankarthyayani-vr1qq
      @raghavankarthyayani-vr1qq 10 месяцев назад

      ദിന്ന ശേഷിക്കാർക്ക v എത്ര കിലോമീറ്റർ പാസോടുളള യാത്രെ ചയ്യാം സാറേ

    • @ameerkhanpathukani8569
      @ameerkhanpathukani8569 10 месяцев назад

      ​@@raghavankarthyayani-vr1qqബ്രോ ബസ്സ് പാസ്സ് ആണോ...
      ആണെങ്കിൽ വീടിന്റെ തൊട്ടടുത്തുള്ള സ്റ്റോപ്പിൽ നിന്നും 40 കിലോമീറ്റർ വരെ

    • @rijiriji7847
      @rijiriji7847 10 месяцев назад

      Apo psc examinu same cutoff mark ano da candidates num.10%grace mark engane anu

  • @minhajmuhammedt6543
    @minhajmuhammedt6543 6 месяцев назад

    എന്തുണ്ടായിട്ടെന്താ ഒര് ജോലി തരാൻ ഇവർക്കാർക്കും pattillallo

  • @geethas6836
    @geethas6836 Год назад +1

    ഭിന്നശേഷി ക്കാർക്ക് PSC പരീക്ഷ തൊട്ടടുത്ത center ൽ എഴുതാമോ. ഒട്ടും നടക്കാൻ സാധിക്കാത്ത കുട്ടിയാണ്

    • @jithinskc
      @jithinskc Год назад

      Yes psc profile il differently abled കൊടുത്താൽ മതി exam centre select chyumbil നിങ്ങളുടെ taluk select chythu കൊടുക്കുക

  • @shajiGNair-n9g
    @shajiGNair-n9g 9 месяцев назад

    ഭിന്നശേഷിയുളള ആളുകളുടെ വീട്ടിലേക്ക് ഉള്ള റോഡ് നല്ലരീതിയിൽ സഞ്ചാര യോഗ്യമാക്കി നിർമ്മിക്കുവാൻ local bodi നടപടി എടുക്കണം.

  • @bindums4672
    @bindums4672 8 месяцев назад

    എന്താണ് കമ്മീഷൻ & കോ ഓപ്പറേഷൻ എന്നത് കൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് ഇതിനാൽ ഭിന്ന ശേഷി വിഭാഗത്തിനു കിട്ടുന്ന ഗുണങ്ങൾ enthaanu

  • @LekshmiAb-y8u
    @LekshmiAb-y8u Год назад

    ഗവണ്മെന്റ് ജോലി ഇല്ല ടെക്സ്റ്റ്‌ എഴുതുന്നത് മാത്രം മെച്ചം അല്ലാതെ ഭിന്ന ശേഷി ആയ എനിക്ക് ഒരു ഉപകാരം കിട്ടുന്നില്ല

  • @abdurahiman7426
    @abdurahiman7426 Год назад

    30%കാഴ്ച പരിമിതി udid കാർഡ് കിട്ടുമോ

    • @arifkpable
      @arifkpable 11 месяцев назад

      ഏതു prblm ആണേലും 40% വേണം

  • @akapurayil6064
    @akapurayil6064 11 месяцев назад

    ellam paperil mathrame ullu. pinne kure white caller job create cheythu kure alkare irithan mathram anu

  • @omanavs4946
    @omanavs4946 4 месяца назад

    സർ, പ്രമോഷനിൽ സംവരണം ഉണ്ടോ?
    ഒന്നു പറയുമോ

  • @thannureem9193
    @thannureem9193 Год назад +3

    പെൻഷൻ പോലും കട്ടാക്കി

  • @jithanjithu581
    @jithanjithu581 Год назад

    Specific learning desabiliy. ക്കർക്ക് job സമ്പരണമുണ്ടോ....

  • @mumthasmh2683
    @mumthasmh2683 Год назад

    കേൾവി 70%ഇത് വരെ 25 വർഷം
    എപ്ലോയ്മെന്റ് രജിസ്റ്റർ ചെയ്ത് ഇറ്റർവ്യൂ വിളിച്ച ജോലി കിട്ടിയിട്ടില്ല.
    10 വരെ പഠിച്ച് DCFA കമ്പ്യൂട്ടർ പഠിച്ച്
    ഒരു കേൾവി സഹായി പോലും കിട്ടി കിട്ടില്ല. 41 വയപ്പ് ഉണ്ട് ഒരു ജോലി ഹോസ്പിറ്റലിൽ കിട്ടാൻ എന്ത ചെയ്യ

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_5132 11 месяцев назад

    Employment vazhi 8 interview kazhinju binnaseshi ayathukondu onnum kittiyilla ldf party kar a joli vedicheduthu

  • @LekshmiAb-y8u
    @LekshmiAb-y8u Год назад

    അശോസകിരണം പൈസ കിട്ടുന്നില്ല

  • @AbhijithAbhi-mx3vz
    @AbhijithAbhi-mx3vz Год назад

    .

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_5132 11 месяцев назад

    Binnaseshi commission paranjittum pinarai vijayan 1600rs 2000akkiyittilla binnaseshi commissionerku oru vilayum ella ldf sarkkaril pulluvila commission oru marapava

  • @ShyamalaTV-w2s
    @ShyamalaTV-w2s 11 месяцев назад

    എൻ്റെ മകനും മകൻ്റെ ഭാര്യയും ജന്മനാ സംസാര ശേഷിയും കേൾവിയും ഇല്ലാത്ത ഭിന്നക്കാരാണ് രണ്ടു പേരും എംപ്ലോയ്മെൻ്റിൽ രജിപ്രർ ചെയ്തിട്ടുണ്ട്‌ ജോലി കിട്ട7ട്ടില്ല. ബധിര സ്കൂളിൽ ക്രാഫ്റ്റ് ടീച്ചു ടെ ഒഴിവുണ്ട് കെ- ടെറ്റ് ഇല്ലാത്ത തു കൊണ്ട് നിയമിക്കുന്നില്ല 2 പ്രാവശ്യം കെ- ടെറ്റ് എഴുതി പരാജയപ്പെട്ടു. ഞങ്ങൾക്ക് ഇതിൽ ഇളവ് നൽകി കൂടെ സഹായിയെ പ രക്ഷയ്ക്ക് അനുവദിക്കുമോ? രണ്ടു പേർ കുടുംബത്തിൽ ഭിന്നശേഷിക്കാരാണെങ്കിൽ 'ഒരു പരിഗണന തന്നുടെ ബധിര സ്കൂളിൽ കെ- ടെറ്റ് നിർബന്ധമാക്കരുതു്😂

  • @rejisamuel8568
    @rejisamuel8568 Год назад

    വീട്ടിൽ വന്ന് ആദാർ പുതുക്കാൻ സമ്മിതാനം ഉണ്ടോ ഉണ്ടങ്കിൽ ആരെ അണ് വിളിക്കണ്ടെത്

    • @miniar7773
      @miniar7773 11 месяцев назад

      It mission. Il. Vilichal mathi. Avar. Paranjutharum

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 7 месяцев назад

      1 ആധാർ
      2 സമ്മതിദാനം

  • @babyps3262
    @babyps3262 3 месяца назад

    സർക്കാർ സർവീസിൽജോലിഎത്റശതമാനം.40വയസ്ആയഭിന്നശേഷിക്കാരന്എംപ്ളോയ്മെൻറ്റ്.വഴിഅവസരംമുണ്ടോ?