40 സെന്റ് ഹൗസ് പ്ലോട്ട് വില്‍പനയ്ക്ക് Contact: 9061854366

Поделиться
HTML-код
  • Опубликовано: 13 фев 2024
  • വീടു വെയ്ക്കുന്നതിന് അനുയോജ്യമായ 40 സെന്റ് സ്ഥലം വില്‍പനയ്ക്ക്. ഏഴാച്ചേരി-കൊല്ലപ്പള്ളി റോഡരുകിലാണ് ഈ ഹൗസ് പ്ലോട്ട്. തൊടുപുഴ പാലാ റോഡില്‍ കൊല്ലപ്പള്ളിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരവും പാലാ രാമപുരം റോഡില്‍ ഏഴാച്ചേരിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരവുമാണ് ഇവിടേയ്ക്ക്.
    രണ്ടരയടി വീതിയില്‍ കരിങ്കല്ലിന് കെട്ടിത്തിരിച്ചതാണ് ഈ പ്ലോട്ട്. പറമ്പിന്റെ നാലു ചുറ്റിലുമായി പ്ലാവും തെങ്ങും നട്ടിട്ടുണ്ട്. വറ്റാത്ത വെള്ളവുമുണ്ടിവിടെ. നിരപ്പ് സ്ഥലമായതിനാല്‍ വീട് നിര്‍മിക്കുന്നതിന് ഏറെ അനുയോജ്യമായ സ്ഥലമാണിത്. #keralarealestate

Комментарии • 7

  • @dollyg7496
    @dollyg7496 2 месяца назад

    നല്ല വിവരണം 👍🏻വില കൂടി പറയു 🙏🏻

  • @ancyvarghese136
    @ancyvarghese136 9 дней назад

    Vila paranjilla

  • @santhi2633
    @santhi2633 4 месяца назад

    Hai

  • @pippiladan
    @pippiladan 5 месяцев назад

    60000/ cent is reasonable

  • @binianil1756
    @binianil1756 5 месяцев назад

    വില എന്താണ് ചോദിക്കുന്നത്

  • @sajijose4005
    @sajijose4005 5 месяцев назад

    വില ?