കരിങ്കല്ലുകൊണ്ട് മതിൽ Foundation പണി ഇപ്പോൾ ചിലവ് എത്ര ? | Compound wall with Rubble | DR and RR

Поделиться
HTML-код
  • Опубликовано: 29 сен 2023
  • Join this channel to get access to perks:
    / @hanukkahhomes
    HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
    This channel is mainly focus on civil engineering tips ,house construction tips and building rules etc.
    More details..
    Visit our :
    Website: www.hanukkahhomes.com
    Facebook page:
    / hannukkahhomes
    Instagram:
    hanukkahhomes
    Watsap: 08075041518(watsap message only)
    Mail @: cherian09enquiry88@gmail.com
    #foundation #compoundwall #drmasonry #rubblefoundation

Комментарии • 54

  • @ABDULSALAM-le6qv
    @ABDULSALAM-le6qv 9 месяцев назад +5

    Sir, ഗ്രൗണ്ട് ഫ്ളോർ 1130 sqft,ഉള്ളതും,3 ബെഡ്റൂം,കിച്ചെൻ,ലിവിംഗ് ,ഡൈനിങ്,സിട്ടൗട്, staircase, ഉള്ള വീടിൻ്റെ ഭിത്തി കൾക്ക് '"6 ഇഞ്ച് thick"" ഉള്ള സോളിഡ് cement block ഉപയോഗിച്ചാൽ മതിയാകുമോ?( Plinthu beam ൽആണ്).kindly rply,sir.

    • @HANUKKAHHOMES
      @HANUKKAHHOMES  9 месяцев назад +2

      8" ആണ് safe

    • @ABDULSALAM-le6qv
      @ABDULSALAM-le6qv 9 месяцев назад +1

      @@HANUKKAHHOMES reply തന്നതിന് വളരെ നന്ദി,sir.

  • @mohanachandranr2510
    @mohanachandranr2510 Месяц назад +2

    Factual and clear explanation. Per running meter എത്ര ആയി എന്നു കൂടെ പറഞ്ഞിരുന്നെങ്കിൽ ഒരു calculation ഒഴിവാക്കാമായിരുന്നു. ഏകദേശം 5000 Per meter length ആയി എന്നു തോന്നുന്നു. ഒരു മീറ്റർ പൊക്കം ഒരു മീറ്റർ നീളത്തിന് 2500 രൂപ എന്നെടുത്താൽ ഏകദേശം ശരി ആയിരിക്കും അല്ലേ :

  • @radioranthal6929
    @radioranthal6929 9 месяцев назад +4

    നല്ല വൃത്തി യായ അവതരണം കുറച്ചു പോലും ബോർ അടിപ്പിച്ചില്ല ❤❤താങ്ക്സ്

  • @mayavinallavan4842
    @mayavinallavan4842 9 месяцев назад +5

    വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിൽ, വളരെ നന്ദി.

  • @jessyeaso9280
    @jessyeaso9280 9 месяцев назад

    Thanks for the informative video...👍🏻
    God bless you..🙏🏻

  • @sk-be8tc
    @sk-be8tc 9 месяцев назад

    Thanks for the info...very helpful

  • @paulnk968
    @paulnk968 4 месяца назад

    Excellent reporting 🎉

  • @babumathai1909
    @babumathai1909 Месяц назад

    Thanks for your valuable message.

  • @Biju-rp3sb
    @Biju-rp3sb Месяц назад

    നല്ല രീതിയിൽ അവതരണം

  • @mohamedmaksood9055
    @mohamedmaksood9055 9 месяцев назад

    Very good information 👌

  • @jvgeorge1474
    @jvgeorge1474 Месяц назад

    Very good information and service to intending people. Good, keep doing❤❤

  • @keralanaturelover196
    @keralanaturelover196 9 месяцев назад +1

    Good information.

  • @joykuttymathunni4314
    @joykuttymathunni4314 Месяц назад

    Very useful information

  • @vishnukripa
    @vishnukripa Месяц назад

    Very good information

  • @RajiSanthosh99
    @RajiSanthosh99 Месяц назад +1

    ചേട്ടാ ഒന്ന് help ചെയ്യുമോ. ഞങ്ങൾ വാങ്ങിയ സ്ഥലം മണ്ണ് എടുത്ത് നീക്കിയ സ്ഥലം ആയിരുന്നു ആ സ്ഥലത്തിന്റെ ഒരു ഭാഗം വേറെ വീട്ടുകാരുടെ പറമ്പ് മണ്ണ് എടുത്തിട്ടില്ല ഒരു കുന്ന് ആണ് ആ ഭാഗം മതിൽ കെട്ടുന്നതിന് ഏകദേശം 15lak rs ആണ് ഓരോരുത്തരും പറയുന്ന തുക. എങ്ങനെ ആ ഭാഗം മണ്ണ് ഇടിയാതെ കെട്ടും എന്ന് ഒരു ഐഡിയ ഇല്ല.

  • @kar8043
    @kar8043 8 месяцев назад +2

    സർ,രണ്ടടി ഫൗണ്ടേഷൻ കരിങ്കല്ല് പാകി അതിനു മുകളിൽ 4 ഇഞ്ച് ബെൽറ്റ് വാർത്ത് ശേഷം 4,8, 12 സിമൻ്റ് കട്ട കൊണ്ട് പണിത് ഇരു സൈഡും പ്ലാസ്റ്ററിംഗ് നടത്തുന്നതിന് മീറ്ററിന് എത്ര രൂപ ചെലവ് വരും

  • @ayyanamkuzhiyilprasannakum8313
    @ayyanamkuzhiyilprasannakum8313 Месяц назад

    very useful ...

  • @siyavulhakhkhaq1696
    @siyavulhakhkhaq1696 9 месяцев назад

    Bollar - malappuram vazhakkad - Rs 5000

  • @bushra4154
    @bushra4154 9 месяцев назад +1

    Evide kozhikode 1load 4000 bolar

  • @user-et1jz1lm9k
    @user-et1jz1lm9k 9 месяцев назад +1

    500 sq fit taras con vaarkaan atrea labar varum

  • @sreerenjith2983
    @sreerenjith2983 9 месяцев назад +1

    Normal height and width etharayanuu

  • @shajijoseph7425
    @shajijoseph7425 9 месяцев назад

    Good 👍

  • @musthafaabdulrahiman69
    @musthafaabdulrahiman69 Месяц назад

    Verry good

  • @lallal3355
    @lallal3355 9 месяцев назад

    Good bro

  • @vivekashok1817
    @vivekashok1817 3 месяца назад

    kollam wall work chaeyumo concrete aanu 14 m

  • @avinashca5670
    @avinashca5670 2 месяца назад

    E same work column aanel ethra expense varum plz reply

  • @cyberdjinn7026
    @cyberdjinn7026 8 месяцев назад

    150 അടി പാറ കെട്ടുമ്പോൾ എത്ര അടി area കെട്ടാം ? 600 അടി വണ്ടി ഏതാണ്ട് ? 600 അടി പാറ അടുക്കി കെട്ടി വരുമ്പോൾ എത്ര അടി കെട്ടാൻ കിട്ടും ?

  • @aravindr8918
    @aravindr8918 9 месяцев назад

    Thanks 🙏

  • @Obelix5658
    @Obelix5658 21 день назад

    No PCC?

  • @rajeshchandranchandran1075
    @rajeshchandranchandran1075 8 месяцев назад

    🙏🏻👍👍👍

  • @harinedumpurathu564
    @harinedumpurathu564 Месяц назад

    അടിയിൽ അല്ലേ സിമിൻ്റിട്ട് കെട്ടേണ്ടത്.

  • @DeepeshKumarV-ih2nu
    @DeepeshKumarV-ih2nu 7 месяцев назад +1

    സാർ ഈ സെയിം അളവിൽ ഹോളൊ ബ്രിക്സ് ഉപയോഗിച്ച് കെട്ടിയാൽ എത്ര ചിലവ് വരും എന്ന് പറയുമൊ അതിന്റെ ഒരു വീഡിയൊ ചെയ്യ്താൽ വളരെ ഉപകാരം ആയിരിക്കും എല്ലാവർക്കും ( ഈ സെയ്മ് സ്ഥലവും അളവും )

  • @naseemnaeem.k7002
    @naseemnaeem.k7002 6 месяцев назад

    അവിടെ എല്ലാത്തിനും വില കൂടുതലാണല്ലോ

  • @mathewabraham2616
    @mathewabraham2616 9 месяцев назад +2

    ഏതു കമ്പനിയുടെ cement, brand ആണ് നല്ലത്.

  • @veerankuttyerailway8828
    @veerankuttyerailway8828 Месяц назад

    കൺസ്ട്രക്ഷൻ ജോയന്റ് ഇല്ല

  • @abu6523
    @abu6523 9 месяцев назад

    Bro, Alappuzha ജില്ലയിൽ ഉള്ള വീടാണ്. renovation work edukkumo ?

  • @AnilKumar-ii5yn
    @AnilKumar-ii5yn Месяц назад

    Mobile # Tharumo

  • @lallal3355
    @lallal3355 9 месяцев назад

    Length, width ethra

    • @HANUKKAHHOMES
      @HANUKKAHHOMES  9 месяцев назад +2

      എല്ലാം detailed ആയി video യിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @user-hq5zf2xe3w
    @user-hq5zf2xe3w 7 месяцев назад

    ഇവിടെ 150അടി കല്ല് 8400

  • @DeepeshKumarV-ih2nu
    @DeepeshKumarV-ih2nu 7 месяцев назад +1

    സാർ പാറകല്ല് ആണൊ സിമന്റ്കട്ട ആണൊ ലാഭം

    • @ismailcheriyaparambath7740
      @ismailcheriyaparambath7740 Месяц назад

      Cement katta

    • @SudhipinnanthSudhipinnanth
      @SudhipinnanthSudhipinnanth Месяц назад

      പാറ കല്ല് അടിയിൽ കിടന്നാൽ ഒന്നും ആകില്ല കട്ട സിമെന്റിൽ ഉണ്ടാക്കുന്നത് ആണ് സിമെന്റ് കാലാവധി പറയുന്നത് 15വർഷം ആണ് കട്ട ഇപ്പോൾ ഉണ്ടാക്കുന്നത് എംസാന്റു ഉപയോഗിച്ച് ആണ് പുഴിയിൽ അല്ല സാന്റു ഏതെങ്കിലും ഒരു ബിൽഡിങ് വർക്ക് എടുക്കുന്ന ആൾക്ക് പറയാൻ പറ്റുമോ ഇത്ര കൊല്ലം വരെ ഒന്നും ആകില്ല എന്ന് അതിന് ആർക്കും ഗ്യാരണ്ടി പറയാൻ പറ്റില്ല

  • @sunilkumararickattu1845
    @sunilkumararickattu1845 8 месяцев назад

    കഴിയുമെങ്കിൽ foot / അടിയിൽ പറഞ്ഞാൽ നന്നായിരുന്നു. കാരണം മേസ്തിരിമാർ കൂടുതലും അടിയിൽ പറയുന്നതായി കണ്ടുവരുന്നത്😡

    • @telecom1841
      @telecom1841 2 месяца назад

      അയാൾ അടിയിൽ തന്നെ അല്ലെ പറയുന്നത്

  • @harisks470
    @harisks470 Месяц назад

    ഈ പ്ലോട്ട് എത്ര സിന്റ ആണ്

  • @user-fn4rq8ii1s
    @user-fn4rq8ii1s Месяц назад

    Rubble evide kittum , near Chengannur, Alappy,
    Please share the contact number

  • @lissyoscar5112
    @lissyoscar5112 9 месяцев назад

    Good 👍