Land price in 2030 ? | 2030ൽ വസ്തുവിന്റെ വില കൂടുമോ കുറയുമോ? | Lay of the Land

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 340

  • @niceguy3099
    @niceguy3099 4 месяца назад +26

    സാറിന്റെ പ്രെഡിക്ഷൻ തിരുവനന്തപുരം ത് ശരിയാവാം പക്ഷെ പത്തനംതിട്ട യിൽ ജനസംഘ്യ ഷോഷണം 20 സത്യമാനത്തിന് അടുത്ത 20 വർഷം കൊണ്ടു എത്തുമ്പോൾ സ്ഥലവും വീടും വേണ്ടാതെ വരുന്ന അവസ്ഥ യാണ്

  • @paulvonline
    @paulvonline 4 месяца назад +46

    ഇപ്പോൾ ആരേലും സ്ഥലം വാങ്ങുന്നത് മണ്ടത്തരമാണ് സ്ഥല വില കുത്തനെ കുറയാൻ പോകുന്നു. വൻ തോതിൽ ആളുകൾ നാട് വിട്ടു പോകുന്നു അവരുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉള്ളത്. അവരുടെ മരണശേഷം ആ സ്ഥലങ്ങൾ ഒക്കെ വില്പനക്ക് വെക്കും ആറ് പല സ്ഥലങ്ങളിലും ഇപ്പൊ കണ്ടു തുടങ്ങി സ്ഥല വില മാത്രമല്ല വാടകയും കുത്തനെ കുറയാനാണു സാധ്യത. ഊതി വീർപ്പിച്ച യുക്തിക്കു നിരക്കാത്ത ഒരു കുമിള ആണ് ഇപ്പൊ സ്ഥല വില അത് പൊട്ടാൻ പോകുന്നു. റിയൽ എസ്റ്റേറ്റ് കോൺസ്ട്രക്ഷൻസ് ഇപ്പൊ തീരെ ഇല്ല ഗവണ്മെന്റ് പ്രൊജക്റ്റ് മാത്രമാണ് ഇപ്പൊ ബിൽഡിംഗ് മേഘലാലിൽ ഉള്ളത് അത് കൊണ്ട് തന്നെ സിമെന്റ് വില ഒക്കെ ഇപ്പൊ കുറഞ്ഞിരിക്കുവാന്. കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണം റിയൽ എസ്റ്റേറ്റ് ഇൽ മുടക്കി ജീവിതം നശിപ്പിക്കല്ലേ പ്രിയപെട്ടവരെ

    • @jayK914
      @jayK914 4 месяца назад +10

      ഇത് എല്ലായിടത്തും ഉള്ള ട്രെൻഡ് അല്ല. കേരളത്തിലെ പ്രധാന നഗരങ്ങളിൽ - കൊച്ചി തിരുവനന്തപുരം കോഴിക്കോട് തൃശൂർ... ഇവിടങ്ങളിലും, ഇവയോട് ചേർന്നുള്ള പ്രദേശങ്ങളിലും real estate നല്ല boom ഉണ്ടാകും.
      എന്നാൽ ഇടുക്കി, പത്തനംതിട്ട, കൊല്ലം, പാലക്കാട്, വയനാട് പോലെ ഉള്ള ജില്ലകളിലും, കേരളത്തിൽ മൊത്തത്തിൽ ഉൾനാടൻ ഗ്രാമങ്ങളുലും ഒക്കെ വില കുത്തനെ ഇടിയും.
      അത്‌ കൊണ്ട് അങ്ങനെ നോക്കി വേണം ഇൻവെസ്റ്റ്‌ ചെയ്യാൻ.
      അത്‌ പോലെ NH കടന്ന് പോകുന്ന പ്രദേശങ്ങളിൽ ഒക്കെ growth ഉണ്ടാകും.

    • @learningmaster8060
      @learningmaster8060 4 месяца назад

      @@jayK914 വയനാട് ഭൂമി വില വൻ തോതിൽ കൂടി . ഞാൻ വാങ്ങിയ സ്ഥലത്തിന്റെ വില 10 വർഷം കൊണ്ട് 7 ഇരട്ടിയായി. വയനാട് വില കൂടാനുള്ള കാരണങ്ങൾ,
      * ചൂട് കൂടിയപ്പോൾ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ഭാഗത്തുള്ള ഗൾഫുകാരും ബിസിനസ്സുകാരും വലിയ തോതിൽ ആണ് ഇപ്പോഴും രാത്രി തണുപ്പുള്ള വയനാട് സ്ഥലം വാങ്ങി കൂട്ടുന്നത്.
      * ബാംഗ്ലൂർ മൈസൂർ പുതിയ ഹൈവേ വന്നപ്പോൾ ബാംഗ്ലൂർ നിന്നും വയനാട് എത്താൻ വളരെ എളുപ്പമായി. ഇപ്പോൾ ബാംഗ്ളൂർ സഞ്ചാരികളുടെ കുത്തൊഴുക്കാണ് വയനാട്ടിൽ. ഇവരിൽ ചിലർ, ഉത്തരേന്ത്യക്കാർ അടക്കം വയനാട്ടിൽ സ്ഥലം വാങ്ങുന്നത് സാധാരണമായി.
      * വയനാട്ടിൽ കാടിനോട് ചേർന്നുള്ള മൃഗശല്യം കൂടിയ ചില സ്ഥലത്താണ് ഏറ്റവും കൂടുതൽ സ്ഥല വില കൂടിയത് എന്നതാണ് രസകരം. റിസോർട്ടുകൾ തുടങ്ങാൻ കാടിനോട് ചേർന്നുള്ള സഥലത്തിന് ഡിമാൻഡ് കൂടിയത് തന്നെ കാരണം

    • @mckck338
      @mckck338 3 месяца назад +2

      മലബാറിൽ നേരെ ഒപ്പോസിറ്റ്‌ ആണു ...പ്രത്യേകിച്ച്‌ മുസ്ലിം ഏരിയകളിൽ ..മധ്യ തിരുവിതാംകൂറിൽ ക്രിസ്ത്യാനികൾ ഒഴിവാക്കിപ്പോകുന്ന സ്ഥലങ്ങൾ മുസ്ലിംകൾ വാങ്ങിക്കൂട്ടും ..അപ്പോൾ മലബാറിലെ അതെ സ്ഥിതി അവിടെയും വരും 😂

    • @charlymathew5098
      @charlymathew5098 2 месяца назад

      അങ്ങനെ എല്ലാം മുടിഞ്ഞു കഴിയുമ്പോൾ ചൊളുവിൽ കിട്ടുമെന്ന് കരുതിയാൽ അതും മണ്ടത്തരമാകും 😄

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 4 месяца назад +24

    വയൽ നികത്തുന്നത് കണ്ണായ സ്ഥലങ്ങളിൽ ആണ്. കമർഷ്യൽ പ്ലോട്ട്.
    സ്ഥലം വില കുറയാൻ മറ്റൊരു കാരണം റബ്ബർ, മറ്റു കാർഷിക വിളകളുടെ വില കുറഞ്ഞതും കൂടി ആണ്.
    ഏക്കർ കണക്കിന് കൃഷിയിടങ്ങൾ പ്ലോട്ട് ആയി വിൽക്കുന്നു.

  • @jkj1459
    @jkj1459 4 месяца назад +68

    വാങ്ങാൻ പോയാൽ വിലകുറവ് ഇല്ല .
    വിൽക്കാൻ പോയാൽ വെറുതെ വാങ്ങാൻ ആളുകൾ ധാരാളം .

    • @m.g.pillai6242
      @m.g.pillai6242 4 месяца назад

      വസ്തു വകകൾ ജിഹാദികൾ കയ്യടക്കിയിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള പ്രതിഭാസം ഉണ്ടാകുന്നത്.
      ഇതിനെയാണ് വസ്തു ജിഹാത് എന്ന് പറയുന്നത്.

    • @reghuraman9719
      @reghuraman9719 3 месяца назад +2

      അതാണ് റിയൽ എസ്റ്റേറ്റ് ബിസിനസ്

    • @sibinair1333
      @sibinair1333 3 месяца назад +3

      True

    • @anas0632
      @anas0632 3 месяца назад

      💯

    • @312alexvinod4
      @312alexvinod4 2 месяца назад

      Satyam vilkaan neram njayamaaya Vela tharilla ..vaangan neram mudinja kollayum

  • @sam54368jr
    @sam54368jr Год назад +26

    സിറ്റി, ടൌൺ റെസിഡൻഷ്യൽ ഏരിയായും, ബിസിനസ്‌, ജോലി ബന്ധപ്പെട്ട് വില കൂടുവാനും അല്ലാതുള്ളവയുടെ കുറയാനും ആണ് ഇനി സാധ്യത

  • @MohammedAli-of7wu
    @MohammedAli-of7wu 3 месяца назад +5

    ഭൂമിയുടെ വില കുറഞ്ഞാ ല്‍ അതനുസരിച്ച് fairvalu കുറയുന്നില്ല ചിലയിടങ്ങളില്‍ fairvalu നേ കാൽ കുറഞ്ഞ വിലക്ക് ഭൂമി കിട്ടാനുണ്ട് ഭൂമിക്ക് സ്ഥിരം ഒരു വിലയില്ല അത് കൂടുകയും കുറയുകയും ചെയ്യുന്നതാണ് fairvalu അശാസ്ത്രീയം ആയിട്ടാണ് നിലനില്‍ക്കുന്ന ത്

    • @charlymathew5098
      @charlymathew5098 2 месяца назад +3

      ഈ മുടിഞ്ഞ ldf സർക്കാരിന്റെ കാലത്ത് എല്ലാ പ്രസ്ഥാനങ്ങളും നശിച്ചു പോയി ഭൂമി, കെട്ടിടങ്ങൾ, ജോലി ഇതെല്ലാം 8കൊല്ലം മുൻപ് എത്ര ഭംഗിയായി നടക്കുന്നുണ്ടായിരുന്നു ഈ ഒടുങ്ങിയോന്മാര് പോകാതെ ഈ നാട് നന്നാകത്തില്ല 🤔

  • @shabeebmkd2670
    @shabeebmkd2670 Год назад +8

    സർ പറയുന്നത് ശരിയാണ് നികത്തു ഭൂമി ( wetland) വില കുറയും.2008 തണ്ണീർത്തട സംരക്ഷണ നിയമം വളരെ കർക്കശമാണ്. കഴിയുന്നതും ഇത്തരത്തിൽ ഉള്ളു ഭൂമി ബിൽഡിംഗ്‌ നിർമിക്കാൻ ഉദ്ദേശത്തിൽ വാങ്ങരുത്.

  • @naushads7435
    @naushads7435 4 месяца назад +9

    ചെറുകിട കൃഷിക്കാർ പലരും വിദേശത്തേക്ക് മക്കളെ അയക്കുന്നു അവർ അവിടെ settle ആകും അവരുടെ ഭൂമി കൂടി ഹൌസ് പ്ലോട്ട് മാർക്കറ്റ് ലേക്ക് വന്നാൽ ഭൂമി വില നന്നായി കുറയും

  • @padmanabanchelletten5568
    @padmanabanchelletten5568 4 месяца назад +32

    കേരളത്തിൽ 4ഉം 6വരി റോഡുകൾ വന്നാൽ 1930ൽ ഇപ്പോഴുള്ളത്തിന്റെ ഇരട്ടി വിലയാകും പ്രത്യേകിച്ച് കോർപറേഷൻ മുൻസിപ്പാലിറ്റികളിൽ പഞ്ചായത്തിൽ പോലും 2ലക്ഷത്തിൽ കുറവുള്ള ഭൂമിയില്ല പൊന്നിനും മണ്ണിനും ഈ ജന്മത്തിൽ വിലകുറയില്ല തീർച്ചയായും 👌👌👍👍

    • @paulvonline
      @paulvonline 4 месяца назад +4

      ഇപ്പോൾ ആരേലും സ്ഥലം വാങ്ങുന്നത് മണ്ടത്തരമാണ് സ്ഥല വില കുത്തനെ കുറയാൻ പോകുന്നു. വൻ തോതിൽ ആളുകൾ നാട് വിട്ടു പോകുന്നു അവരുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉള്ളത്. അവരുടെ മരണശേഷം ആ സ്ഥലങ്ങൾ ഒക്കെ വില്പനക്ക് വെക്കും ആറ് പല സ്ഥലങ്ങളിലും ഇപ്പൊ കണ്ടു തുടങ്ങി സ്ഥല വില മാത്രമല്ല വാടകയും കുത്തനെ കുറയാനാണു സാധ്യത. ഊതി വീർപ്പിച്ച യുക്തിക്കു നിരക്കാത്ത ഒരു കുമിള ആണ് ഇപ്പൊ സ്ഥല വില അത് പൊട്ടാൻ പോകുന്നു. റിയൽ എസ്റ്റേറ്റ് കോൺസ്ട്രക്ഷൻസ് ഇപ്പൊ തീരെ ഇല്ല ഗവണ്മെന്റ് പ്രൊജക്റ്റ് മാത്രമാണ് ഇപ്പൊ ബിൽഡിംഗ് മേഘലാലിൽ ഉള്ളത് അത് കൊണ്ട് തന്നെ സിമെന്റ് വില ഒക്കെ ഇപ്പൊ കുറഞ്ഞിരിക്കുവാന്. കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണം റിയൽ എസ്റ്റേറ്റ് ഇൽ മുടക്കി ജീവിതം നശിപ്പിക്കല്ലേ പ്രിയപെട്ടവരെ

  • @user-by7yr8on3o
    @user-by7yr8on3o Год назад +24

    വലിയ ഫ്ലോട്ടുകൾക്ക് വില കുറയും -ചെറിയ സ്ഥലം എടുത്ത് വിടുവെച്ച് വിൽക്കുക യാ ണ് ലാഭം - ഞാൻ പെയ്തു വിജയിച്ചത് -

  • @johnmathewkattukallil522
    @johnmathewkattukallil522 2 года назад +116

    എല്ലാം സത്യം. പിന്നെ ഒന്നു കൂടെ: ഒറ്റ കുട്ടി, രണ്ട് കുട്ടി മാത്രം ഉള്ള കുടുംബങ്ങളിൽ അതിൽ ഏറെ പ്ലോട്ട്, ഫ്ലാറ്റ് ഒന്നും ഇനി അവശ്യം ഇല്ല. മാത്രം അല്ല, മക്കൾ പഠനം കഴിഞ്ഞു ലോകത്ത് എവിടെ ആണ് ഉദ്യോഗം കിട്ടുക അവിടെ പാർപ്പ് തുടങ്ങും. ഇവിടെ ഉള്ളത് കിട്ടുന്ന വിലയ്ക്ക് തട്ടിയിട്ട് Parents ഒപ്പം പോകും. ആൾ പാർപ്പ് ഇല്ലാത്ത വീടുകൾ ആയിര കണക്കിന് നാട്ടിൽ ഉണ്ട്.....

    • @mkk6693
      @mkk6693 Год назад +1

      M u.

    • @SleepyBackgammon-of6yd
      @SleepyBackgammon-of6yd 5 месяцев назад

      Nallathozhilullavarkea.mareag.sacsas.kudumpamillathea.veedum.sthalavum.veandallo.

    • @gop1962
      @gop1962 4 месяца назад +1

      Right reason and observation

    • @arithottamneelakandan4364
      @arithottamneelakandan4364 4 месяца назад +13

      പക്ഷേ ഇപ്പോൾ വിദേശത്തു കഴിയുന്നവർക്ക് തിരിച്ചടി ഉണ്ടാവില്ലേ?ഇവിടെ ഞങ്ങളുടെ ആൾക്കാർമാത്രംമതി എന്ന്? ഗൾഫി ലും ഫ്രാൻസിലും തുടങ്ങി.

    • @mggeorge9811
      @mggeorge9811 4 месяца назад

      Pip 😮

  • @tinu1588
    @tinu1588 4 месяца назад +6

    സിറ്റിയിൽ വില കൂടുന്നു കൂടിയ വിലക്ക് വാങ്ങാനും ആൾ ഉണ്ട്. ഗ്രാമങ്ങളിൽ ആരും വില കുറച്ചു വില്പനക്ക് ഇട്ടിട്ടും വാങ്ങാൻ ആൾ ഇല്ല. Tvm സിറ്റിയിൽ നല്ല രീതിയിൽ വില്പന നടക്കുന്നു. Vizhinjam project On ആകുമ്പോൾ അറിയാം അടുത്ത എന്ത് സംഭവിക്കും എന്ന്.

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 4 месяца назад +8

    അടുത്ത 10 വർഷം കൊണ്ട് കേരളത്തിൽ land വില കൂടും എന്നാണ് എന്റെ അഭിപ്രായം.
    കാരണം നോട്ട് നിരോധനം, GST, കോവിഡ് പോലുള്ള കാരണങ്ങളിൽ നിന്നും ജനം മുക്ത മാവും 3.5 കോടി ജനങ്ങളുള്ള ഈ ചെറിയ നാട്ടിൽ land നു എന്നും പൊന്നും വില തന്നെ ഉണ്ടാവും

    • @smithaallet2540
      @smithaallet2540 4 месяца назад +1

      10 years later, vila koodum.

    • @subhashcr4052
      @subhashcr4052 2 месяца назад +1

      കുറയും കുട്ടികൾ പലരും അന്യ നാടുകളിൽ സെറ്റിൽ ആകുന്നു പിന്നെ ഇങ്ങോട്ട് ഇല്ല ഇവിടെ ഇനി വില കൂടില്ല

    • @Narratorsdrafts
      @Narratorsdrafts 2 дня назад

      @@subhashcr4052 Anya naattil varshangalolam aale edukkula...avarkk stop cheyan thonia ing porendi varum alllarum...appo kanam...ippo thanne Canada il okke restaurent work nu vare aal orupaad ayi joli kittanilla ennanu kelkkane

  • @yogagurusasidhranNair
    @yogagurusasidhranNair Месяц назад

    സർ പറയുന്ന കാര്യങ്ങൾ മിക്കതും ശരിയാണ് എങ്കിലും വസ്തുക്കളുടെ വിലകൾ വിശേഷിച്ച് ഗ്രാമങ്ങളിൽ പ്രധാന കാരണം JCB , Hitachi എന്നിവയുടെ ലഭ്യതയും അനന്തരം എല്ലാ സ്ഥലങ്ങളിലും അനേകായിരം ഗ്രാമീണ റോഡുകൾ ഉണ്ടാക്കിയതു മൂലവു മാണ്. Thank you.

  • @sreejithshankark2012
    @sreejithshankark2012 2 года назад +8

    1980 ൽ 4000 രൂപ... അന്ന് ഒരു kg അരിക്ക് 3 രൂപ ഒക്കെ ഉണ്ടായിരുന്നുള്ളൂ...2030 കഴിഞ്ഞു വില കുറയും... ആളുകൾ കേരളത്തിൽ നിന്ന് വിദേശത്ത് പോകും...2018 നു ശേഷം വില കൂടുന്ന ട്രെൻഡ് കുറഞ്ഞു

    • @prophetask8085
      @prophetask8085 2 года назад +2

      വലിയ വിലയുള്ള സ്ഥലം ഒന്നും ആർക്കും വേണ്ട. വാങ്ങിയാൽ പെട്ടത് തന്നെ.

  • @12345sankar
    @12345sankar Год назад +11

    Excellent analysis of real estate price, I would like to add one more factor for the price stagnation between 2011 to 2032.
    That's POPULATION IMPLOSION.
    The price rally of real estate since 1970 was due to the population explosion or Baby boomers.
    Now that phenomenon is over.

  • @user-my5db1tg8k
    @user-my5db1tg8k 4 месяца назад +16

    1976 ൽ ഒരു സർക്കാർ ജീവനക്കാരുടെ സാലറി 300 രൂപ ഇപ്പോൾ 40000 മുതൽ, അതിനെ പറ്റി എന്താ പറയാത്തത്.

    • @renjininair9147
      @renjininair9147 4 месяца назад +3

      Compare the price of goods in 1976 and 2024. Don't say foolishness

    • @shajinkt5788
      @shajinkt5788 4 месяца назад +11

      ഒരു സാധാരണ ചെറിയ കുടുംബത്തിന് ഒരുമാസം ജീവിക്കാൻ 25 ആയിരം ധാരാളം സർക്കാർ ശമ്പളം പെൻഷൻ ഇത് കൊടുക്കാന്നായി സർക്കാർ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവരുന്നു സർക്കാർ ജോലി ചെയ്യുന്നവനാണു ഇന്ന് കേരളത്തിലെ സുഖിമാന്മാർ ഇത് അധികാകാലം നീണ്ടുനിൽക്കില്ല ഉറപ്പാണ്

    • @austinsam8410
      @austinsam8410 3 месяца назад +1

      23500/ മുതൽ 😔

    • @ramakrishnanvn790
      @ramakrishnanvn790 2 месяца назад

      അന്നത്തെ 300 രൂപ കൊണ്ട് വാങ്ങാൻ പറ്റുന്ന വസ്തുക്കൾ ഇന്ന് 300000 രൂപ കൊടുത്താൽ കിട്ടില്ല എന്ന വസ്തുത മനസ്സിലാക്കുക.

  • @bloger3446
    @bloger3446 2 года назад +71

    പുതിയ തലമുറയിലെ ആളുകൾ കേരളം ഇഷട്ടപെടില്ല. കാരണം ഒട്ടുമിക്ക ആളുകൾ വിദേശ പടനത്തോടപ്പം വിദേശ പൗരത്തത്തിന് ശ്രമിക്കും .അല്ലെങ്കിൽ കേരളം വിട്ട് മറ്റു സoസ്ഥാനത്തിലേക്ക് ചേക്കേറും .അവരുടെ മാതാപിതാക്കളുടെ കാലം കഴിയുന്ന തോട് കൂടി കിട്ടുന്ന വിലക്ക് വിറ്റ് അവർ കേരളത്തേട് വിട പറയും? (ഉദാഹരണം. കോട്ടയം, പത്തനംത്തിട്ട) .ഇത് 2030 ന് ശേഷം വ്യാഭകമായിട്ട് നടക്കും

    • @philipelenjikal2884
      @philipelenjikal2884 5 месяцев назад +9

      Main thing u forget, last pinarai rule keeping away new generation frm Kerala. Peace harmony, business friendly atmosphere wil only develop real estate.

    • @mohan.g
      @mohan.g 4 месяца назад

      ഇന്നത്തെ ഭരണമാണു കേരളത്തിൽ വീണ്ടും വീണ്ടും വരുന്നതെങ്കിൽ ഒരുവിഭാഗം ജനങ്ങൾക്കിവിടം വിട്ടുപോകേണ്ടിവരും. കാരണം,അവർപീഡിപ്പിക്കപ്പെടും,തൊഴിലില്ലാത്തവരാകും, ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാത്തവരാകും. പഴയ കാഷ്മീരിന്റെ തനിയാവർത്തനം സംഭവിക്കും.

    • @arithottamneelakandan4364
      @arithottamneelakandan4364 4 месяца назад +5

      സ്വദേശികൾ മാത്രം മതിയെന്ന സമരം വിദേശത്തു തുടങ്ങിയാലോ?

    • @user-by7yr8on3o
      @user-by7yr8on3o 4 месяца назад

      @@arithottamneelakandan4364 -- മറ്റു രാജ്യങ്ങൾ തേടും പല Gccരാജ്യങ്ങളിൽ അത് വന്നു തുടങ്ങി അപ്പോൾ യൂറോപ്പിൽ പോയി തുടങ്ങി -- അവിടെയും വന്നാൽ അതിനപ്പുറം --

    • @sreejithpc2406
      @sreejithpc2406 4 месяца назад

      പള്ളി കമ്മിറ്റികൾ തീരുമാനിക്കുന്ന വളരെ തുച്ഛമായ വില നൽകി മറ്റു സമുദായങ്ങൾ ഭൂമി കൊടുക്കേണ്ടി വരും... ഇപ്പോൾ തന്നെ പള്ളികൾക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ മറ്റ് സമുദായങ്ങളുടെ ഭൂമി വിക്കാൻ വെച്ചാൽ പള്ളി കമ്മിറ്റി തുച്ഛമായ ഒരു വില പറഞ്ഞ് അതിൽ കൂടുതൽ ആരും ആ സമുദായത്തിൽ പെട്ട ആൾക്കാർ വാങ്ങിക്കില്ല... അപ്പോൾ അവർ പറഞ്ഞ വിലക്ക് നമ്മൾ വിളിക്കേണ്ടിവരും

  • @jayakumarsopanam7767
    @jayakumarsopanam7767 Год назад +50

    മേടിക്കാൻ ചെല്ല് അപ്പോൾ കാണാം

    • @RahulRavindran-yj9hg
      @RahulRavindran-yj9hg 3 месяца назад

      ആ വിലക്ക് അവർക്ക് വിൽക്കാൻ പറ്റില്ല.

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 месяца назад +2

    ടൗണുകളിൽ മാത്രം ആണ് വില ഉള്ളത് ഒരു പത്തു കൊല്ലം മുൻപ് ബസ് റൂട്ട് ഉള്ള സ്റ്റേറ്റ് റോഡിന്റെ പരിസരത്ത് നല്ല വില ആയിരുന്നു അവിടെ ഏതാണ്ട് 80 തൊട്ട് വില ഉയരുക ആയിരുന്നു പക്ഷെ ഇപ്പൊ ആ ട്രെന്റ് മാറി ബസ് പോകാത്ത സ്ഥലങ്ങളിൽ പഴയ മണ്ണ് റോഡ് എക്കെ ടാർ ചെയ്തു പാലങ്ങൾ വന്നു അവുടെ എക്കെ താമസിക്കുന്നവർ പഴയതിനെ ക്കാൾ സാമ്പത്തിക വളർച്ച നേടി എല്ലാവർക്കും വാഹനങ്ങൾ ആയി എല്ലായിടത്തും ഓട്ടോ റിക്ഷ സൗകര്യം അത്‌ കൊണ്ടു തന്നെ നേരെത്തെ ഇവിടങ്ങളിൽ നിന്ന് വിറ്റ് പെറുക്കി ബസ് റൂട്ട് ഉള്ള മറ്റു ഗ്രാമങ്ങളിൽ വരുന്ന ട്രെന്റ് മാറി അത്‌ കൊണ്ടു തന്നെ സ്റ്റേറ്റ് റോഡ് പോകുന്ന ഉത്നാടുകളിൽ പഴയ വില കയറ്റം ഇല്ല

  • @nandajio5532
    @nandajio5532 5 месяцев назад +4

    പ്രമാണത്തിൽ ശരിയായ വില കാണിച്ചാൽ , ചെലവുകൾ കണക്കാക്കിയാൽ ആ വസ്തുവിൻറ വില തന്നെ കൂടുതലായി ( 15%) വരും

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 Год назад +9

    Digitalisation has reduced chances of pumping black money to real estate sector.

  • @mohanank9149
    @mohanank9149 4 месяца назад +3

    ഈ പറഞ്ഞ പ്രവചനങ്ങളൊക്കെ ആധികാരികമല്ല. നഗരങ്ങൾ വികസിക്കുമ്പോൾ അതിനനുസരിച്ച് വസ്തുവിലയും കൂടും. മാത്രമല്ല ഇപ്പോൾ ആളുകൾക്ക് പർച്ചേസിംഗ് പവർ പഴയ കാലം പോലെയല്ല. എത്ര വില കൂടിയാലും കണ്ണായ സ്ഥലം ചൂടപ്പം പോലെ വിറ്റുപോകും.

  • @ajeshsebastian5285
    @ajeshsebastian5285 Год назад +18

    കേരളത്തിൽ സ്ഥലം ആർക്കും വേണ്ടാതെ വരും കാരണം ചെറുപ്പകാർ കേരളം വിടുകയാണ് പിന്നെ പ്രായം ചെന്നവർ മാത്രം കാണും അവർക്ക് എന്തിന് സ്ഥലം വേണം

    • @sreenivasr50
      @sreenivasr50 4 месяца назад +3

      അതൊക്കെ പത്തനംതിട്ട, കോട്ടയം ഒക്കെ ആയിരിക്കും.. മലബാറിൽ ഓരോ muslim വീട്ടിലും ഉള്ള ആളുകളുടെ എണ്ണം കണ്ടാൽ അന്തംവിടും.. അവർക്കൊക്കെ നാളെ വീട് വെക്കണ്ടേ സ്ഥലം വേണ്ടേ.. മലബാറിൽ സ്ഥലം വില കൂടും..

  • @9388867489
    @9388867489 3 месяца назад +5

    വസ്തുവിന് വില കുറയും എന്നുള്ള കാര്യത്തിൽ തർക്കമില്ല

  • @MathewThomas-ny7lb
    @MathewThomas-ny7lb 4 месяца назад +3

    in year 2000 one fresh degree Holder used to get 16000 to 22000 rs salary and BE holder used to get 25000 to 35000/ month now degree Holder gets 10000/ month BE holder gets 15000/ month and not even c10% hike in salary but all saving going for collage fees only college ownersvand hospital owners have money how common man buy land

  • @csnarayanan5688
    @csnarayanan5688 3 месяца назад +4

    എതൊരു വസ്തുവിൻ്റെയും വില അല്ലെങ്കിൽ മൂല്യം നിശ്ചയിക്കുന്നത് അതിൻ്റെ ടെ ആൻഡ് ഡിമാൻഡ് ആൻഡ് സപ്ലൈ ആണ്. ആവശ്യക്കാർ കൂടുതൽ ഉണ്ട് എങ്കിൽ വില വർദ്ധിക്കും ആവശ്യക്കാർ ഇല്ല എങ്കിൽ വില കുറയും. കേരളത്തിൽ കൃഷി ലാഭകരം അല്ലാത്തതിനാൽ ജനം കൃഷി ചെയ്യാത്തതിനാൽ കൃഷി ഭൂമിക്ക് വില ഇല്ലാതായി കുറഞ്ഞ വിലക്ക് ഭൂമി വിൽക്കാൻ ജനങ്ങൾ തയ്യാറായി. ബാങ്ക് കള് ലോൺ കൊടുക്കുന്നതിൽ പല നിബന്ധനകളും വച്ചതിനാൽ പെട്ടെന്ന് ലോൺ കിട്ടാൻ ബുദ്ധിമുട്ടായി . സർക്കാരിൻ്റെ ഫെയർ വാല്യൂ രജിസ്റ്റർ മുഖേന ഉള്ള വില നിശ്ചയം കാരണം ഭൂമി വിൽപന യില് നിന്ന് കമ്മിഷൻ ഏജൻ്റ് മാർ ഇല്ലാതായി. രജിസ്ട്രേഷൻ ഫീസ്, നികുതി വർധന എല്ലാം ഇതിന് കാരണം ആയി.

    • @thomasthoppil312
      @thomasthoppil312 2 месяца назад

      Stamp paper and registration fees are very costly like sky rocketing in kerala. Unimaginable…why would they charging it from a low/ middle income person. Somebody has to come forward / speak up to control this huge fees from others.

  • @nevadalasvegas6119
    @nevadalasvegas6119 3 месяца назад +1

    അങ്കമാലി, പത്തനംതിട്ട, പാലാ, മേഖല അടക്കം വിദേശത്തു കുടിയേറ്റം കൂടി , ഇപ്പോ ഇവിടങ്ങളിൽ വലിയ വീട് നിസാരവിലക്കുണ്ട്, വാങ്ങാൻ ആളില്ല

    • @joej7028
      @joej7028 3 месяца назад +1

      We inquired.But not available.For available ones , you need to pay hefty price.

  • @joej7028
    @joej7028 4 месяца назад +1

    As The GDP ,Industrialization of India is growing , land price will increase.

  • @TheJohnstfc
    @TheJohnstfc 3 месяца назад +1

    Both price and demand for land will be high in future..near townships in Kerala..but in rural Kerala price will be down next few years.

    • @narayanankutty1003
      @narayanankutty1003 3 месяца назад

      There is no rural area now in kerala. All places are minimum townships!!!

  • @aestheticavians1633
    @aestheticavians1633 Год назад +7

    മിക്കയിടങ്ങളിലും വെള്ളത്തിന്റെ പ്രേശ്നവും വന്നു തുടങ്ങിയിട്ട് 2-3 വർഷങ്ങളെ ആകുന്നുള്ളു. അതും പല സ്ഥലങ്ങളുടെയും വില ഇടിയാൻ കാരണമായി.

    • @man3429
      @man3429 4 месяца назад

      പുഴകളിൽ നിന്നും മണൽവാരൽ വീണ്ടും ആരംഭിച്ചാൽ വെള്ളപ്പൊക്കത്തിന്ടെ പ്രശ്നങ്ങൾ വലിയൊരു തോതിൽ കുറയും.

  • @aslammaliyekal3654
    @aslammaliyekal3654 4 месяца назад +11

    ഇവിടെ കുറെ ആളുകൾ പറയുന്നു സ്ഥലത്തിന്റെ വില കുത്തനെ കുറയും കാരണം എല്ലാവരും വിദേശത്തേക്ക് പോകുന്നു അവിടെ സ്ഥിരമായി താമസിക്കുന്നു കൂടെ അവരുടെ രക്ഷിതാക്കളും കിട്ടിയ വിലക്ക് സ്ഥലം വിറ്റ് പോകുന്നു എന്നൊക്കെ, എന്നാൽ ഏതൊരു രാജ്യത്തും തൊഴിൽ സാധ്യത കൂടുകയല്ല ചെയ്യുന്നത് കുറയുകയാണ് അവിടുത്തെ നാട്ടുകാർക് തന്നെ ജോലി കൊടുക്കാൻ കഴിയാതെ വരുമ്പോൾ സിസ്റ്റം എല്ലാം മാറും പുറത്ത് നിന്നുള്ള ആളുകളെ ജോലിക്ക് എടുക്കുന്നത് കുറയും പിന്നെ ആ നാട്ടിലുള്ളവരുടെ സ്വസ്ഥ ജീവിതത്തിന് പുറത്ത് നിന്നുള്ളവരുടെ സാന്നിധ്യം ശല്യമാണെന്ന് തോന്നി ക്കഴിഞ്ഞാൽ പിന്നെ ഒരു കാരണം കൊണ്ടും കൂടുതൽ ആളുകളെ അങ്ങോട്ട് കടത്തുകയില്ല

    • @lordsoncj9273
      @lordsoncj9273 3 месяца назад +2

      ഇവിടെ ബഗാളികൾ വീടുവച്ചു താമസിക്കും സേട്ടാ...😅😂

    • @aslammaliyekal3654
      @aslammaliyekal3654 3 месяца назад

      @@lordsoncj9273 ഇവിടെ ബംഗാളികൾ വീട് വെച്ച് താമസിക്കുമ്പോഴുള്ള അതെ മനസുഖം ആണ് മലയാളികൾ uk യിലും മറ്റു രാജ്യങ്ങളിലും താമസിക്കുമ്പോൾ അവിടുത്തെ നാട്ടുകാർക്കു ഉള്ളത് സേചി 😁

    • @reghuraman9719
      @reghuraman9719 3 месяца назад

      സ്വദേശ വാദി ഭീകരന്മാർ വിദേശ വാദം ഉയർത്തിൽ മനുഷ്യരെ തല്ലി കൊല്ലുന്ന പ്രാന്ത് ലോകത്ത് എല്ലായിടത്തും കൂടി വരുന്നു

    • @anandnair1453
      @anandnair1453 3 месяца назад

      @aslammaliyekal3654 സഹോദരാ, ആദ്യം തന്നെ ഒരു കാര്യം പറയട്ടെ. കാര്യങ്ങൾ എല്ലാ ആധികാരിക പഠനങ്ങൾക്കു ശേഷമുള്ള തെളിവുകളും തരാം. താങ്കൾ ഇവിടെ പ്രകടിപ്പിച്ച പ്രതീക്ഷകൾ തികച്ചും അസ്ഥാനത്താണ് എന്ന് വളരെ ദുഃഖപൂർവ്വം അറിയിക്കട്ടെ. എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നങ്ങൾ.

    • @Narratorsdrafts
      @Narratorsdrafts 2 дня назад

      @@lordsoncj9273 appo shalathinu rate koodule

  • @josephphilip8069
    @josephphilip8069 Месяц назад

    നോട്ട് നിരോധനവും ജിഎസ്ടിയും ഭൂമിയുടെ വിലയെ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. മറ്റ് പല രാജ്യങ്ങളിലും നിരവധി നിയന്ത്രണങ്ങളുണ്ട്, ഇപ്പോഴും ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

  • @sabujohn7258
    @sabujohn7258 Месяц назад +2

    വിഴിഞ്ഞം പോർട്ട്‌ പ്രവർത്തനം തുടങ്ങുന്നതോടെ തിരു. സിറ്റിയിൽ നല്ല വില വർധിക്കും. വിൻസെന്റ് സാർ ഈ ഫാക്ടർ കണക്കിലെടുത്തു കണ്ടില്ല.
    പക്ഷെ കേരളത്തിൽ മറ്റെല്ലാ ജില്ലകളിലും വലിയ തോതിൽ വില കുറയും.
    വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും, മലയോര പ്രദേശങ്ങളിലും വസ്തു വാങ്ങാൻ ആളില്ലാത്ത സ്ഥിതി ഉണ്ടാകും.

  • @alfazkadavu3378
    @alfazkadavu3378 2 месяца назад +1

    പുതിയ തലമുറക്ക് അറിയാം ഭൂമി ഒരു ട്രാപ് ആണ് എന്ന് വലിയ വിലക്ക് ഒന്നും ഭൂമി ഒരു കുഞ്ഞും എടുക്കില്ല ആൺകുട്ടികൾ ഭൂമി എല്ലാം ഉയർന്ന വിലക്ക് വിറ്റ് ക്യാഷ് ആക്കി 😢😢😢

  • @muhammedashrafetp6450
    @muhammedashrafetp6450 5 месяцев назад +18

    കേരളത്തിൽ ഇപ്പോൾ റോഡുകൾ നന്നായി വരുന്നത് കൊണ്ട് തന്നെ ഹൌസ് പ്ലോട്ടുകൾക്കു വില കൂടാനാണ് സാധ്യത, കാലം കഴിയുന്തോറും പോപുലേഷൻ കൂടുന്നതല്ലാതെ കുറയാറില്ല.

    • @gop1962
      @gop1962 4 месяца назад

      Except secularist favourite ,all communities population will be srinking.

    • @licyjerome6352
      @licyjerome6352 4 месяца назад

      2019 on wards my place not increased a single penne. It is stagnant. From 2009 to 2019 3 and half time increased the price. Now demand is less. Anybody need to make house they buy. Because it is very good Residencial area. Before many many people came to ask us the land in very high price. More than market value. Now nobody. Reason is obvious. 1 reason, less black money.2 high registration charge.3 no money with middle class and high class people. All invested their money in children education
      4. Migration to other countries and states.

    • @paulvonline
      @paulvonline 4 месяца назад +1

      ഇപ്പോൾ ആരേലും സ്ഥലം വാങ്ങുന്നത് മണ്ടത്തരമാണ് സ്ഥല വില കുത്തനെ കുറയാൻ പോകുന്നു. വൻ തോതിൽ ആളുകൾ നാട് വിട്ടു പോകുന്നു അവരുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉള്ളത്. അവരുടെ മരണശേഷം ആ സ്ഥലങ്ങൾ ഒക്കെ വില്പനക്ക് വെക്കും ആറ് പല സ്ഥലങ്ങളിലും ഇപ്പൊ കണ്ടു തുടങ്ങി സ്ഥല വില മാത്രമല്ല വാടകയും കുത്തനെ കുറയാനാണു സാധ്യത. ഊതി വീർപ്പിച്ച യുക്തിക്കു നിരക്കാത്ത ഒരു കുമിള ആണ് ഇപ്പൊ സ്ഥല വില അത് പൊട്ടാൻ പോകുന്നു. റിയൽ എസ്റ്റേറ്റ് കോൺസ്ട്രക്ഷൻസ് ഇപ്പൊ തീരെ ഇല്ല ഗവണ്മെന്റ് പ്രൊജക്റ്റ് മാത്രമാണ് ഇപ്പൊ ബിൽഡിംഗ് മേഘലാലിൽ ഉള്ളത് അത് കൊണ്ട് തന്നെ സിമെന്റ് വില ഒക്കെ ഇപ്പൊ കുറഞ്ഞിരിക്കുവാന്. കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണം റിയൽ എസ്റ്റേറ്റ് ഇൽ മുടക്കി ജീവിതം നശിപ്പിക്കല്ലേ പ്രിയപെട്ടവരെ

    • @MrTHOTTADA
      @MrTHOTTADA 2 месяца назад +1

      ​@@paulvonline ചേട്ടൻ സ്ഥലം വാങ്ങാനുള്ള പരിപാടി ഉണ്ടോ. വില കുറക്കാനുള്ള പരിപാടി ആണോ എല്ലാ കമെന്റിന്റെ അടിയിലും ഇതെ. ഇതേ മറുപടി കണ്ടു 😂😂😂😂

  • @favaskc-ce2up
    @favaskc-ce2up 2 года назад +5

    1 Boomiyude Vila depends on the new constructions and projects coming on that area
    2 Anybody requires money he can sell his land always to a land dealer on a rate of 20% to 25% small amount of the market rate. Actually That requirement decide the land value

  • @dheerajmohan
    @dheerajmohan 4 месяца назад +1

    9:03 Demonetisation+ Hopeless common people migrating + Higher duty + Impact of Govt economic crisis= Real estate bubble collapse. Those who buy pr bought at peak price ls could loose large amount due to asset devaluation and if loans are present, the impact will be much higher

  • @kripaindu1787
    @kripaindu1787 4 месяца назад +1

    Property rate is decreasing only in Kerala.
    Except all states its increasing day by day.

    • @tinu1588
      @tinu1588 4 месяца назад

      സിറ്റിയിൽ വില കൂടുന്നു കൂടിയ വിലക്ക് വാങ്ങാനും ആൾ ഉണ്ട്

  • @reghuraman9719
    @reghuraman9719 3 месяца назад +3

    അതാത് കൊല്ലങ്ങളിലെ സ്വർണത്തിൻ്റെ വിലയും കൂടി വിഡിയോയിൽ ഉൾപ്പെടുത്തണമായിരുന്നു .

  • @copialocus9764
    @copialocus9764 4 месяца назад +4

    ഒരുസുപ്രഭാതത്തിൽ ഭരണാധികാരികൾ എഴുന്നേറ്റ് മേരെ പ്യാരേ ദേശ് വാസിയോം നിങ്ങളുടെ സ്വകാര്യസ്വത്തെല്ലാം രാജ്യത്തിലേക്ക് കണ്ടുകെട്ടിയിരിക്കുന്നു എന്ന് പറഞ്ഞാൽ എന്തുചെയ്യും എന്നഭീതിയുമുണ്ട് സ്ഥലവിലകുറയുന്നതിൽ എന്നാണ് എന്റെ ഒരിത് ! യേത് !

  • @SalmanFaris-ip5to
    @SalmanFaris-ip5to Месяц назад

    Rate koodum karanam population koodi varunnunndd...pinne uk , canada poyyavarokke thirichuu varum no doubt..

  • @josephv.j1856
    @josephv.j1856 4 месяца назад +4

    സ്ഥലത്തിന് കേരളത്തിൽ വില കുറയുകയാണ്. മേടിക്കാൻ ആളില്ല

  • @jimmuhcu1
    @jimmuhcu1 4 месяца назад +1

    There are many parameters need to be added while calculating the land price.. By taking one place one cannot generalize entire Kerala.. Here regional disparities, resources disparities, purchasing power differences, developmental disparities etc..are existing..There may be slight fluctuations, but in long term i dont think so the land price will reduce...

  • @usamathpattanath9324
    @usamathpattanath9324 2 года назад +9

    ഇനി മുതൽ ഭൂമിക്ക് 30 % കുറയും

  • @shantothomasc
    @shantothomasc 4 месяца назад +11

    കേരളത്തിൽ നല്ല ഒരു ഭരണം വന്നാൽ കഥ എല്ലാം മാറും. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ജീവിക്കാൻ അത്യനാട്ടിൽ പോയ പലരും തിരിച്ച് വരും , ഇപ്പോൾ ഇവിടെ ഉള്ള പല അഥിധി തൊഴിലാളികളും വീട് വച്ച് തുടങ്ങും. ടൂറിസം വർദ്ധിച്ച)ൽ , ഡിമാൻ്റ് കൂടും. മലയോര മേഖലയും തീരപ്രദേശവും, നികത്ത് ഭൂമിയും, വെള്ളപ്പൊകഭീഷണിയും, സിറ്റിയിലെ തിരക്കും ഒഴിവാക്കി സേഫ് ആയ സ്ഥലങ്ങൾക്ക് ഡിമാൻ്റ് കൂട്ടാം.......അതിന് നല്ല സർക്കാർ വരണം.

    • @dheerajmohan
      @dheerajmohan 4 месяца назад +3

      ആര് വന്നിട്ടും രക്ഷയില്ല. ഫിനാൻസ് മാനേജ്മെൻ്റ് ഇസ് broken. Oru 30 years എടുക്കും recover ചെയ്യാൻ

    • @user-hr5un8gr3t
      @user-hr5un8gr3t 2 месяца назад +1

      Keralathile alkkar arrogant anu. Because of christianity islam. And communisam. Tourisam. Onnum. Ivide. Pachapidikkilla😮😮

  • @JJkmn487
    @JJkmn487 Год назад +33

    10- 20 സെന്റ് പ്ലോട്ടുകൾക്ക് വില ഉയരും, അര ഏക്കറിനു മുകളിലുള്ള കൃഷി സ്ഥലങ്ങൾക്ക് വില കുറയും, കൃഷി സ്ഥലങ്ങൾക്ക് ഒരു ഡിമാൻഡ്മില്ലാതാകും, പുതിയ തലമുറ വിദേശ തെക്കു പോകും, മാതാപിതാക്കൾ ക്ക്‌ കൃഷി ചെയ്യാൻ പറ്റാതാവും, കൂടുതൽ ഭൂമി വില്പനക്ക് വരും വില കുറയും.

    • @paulvonline
      @paulvonline 4 месяца назад +2

      ഇപ്പോൾ ആരേലും സ്ഥലം വാങ്ങുന്നത് മണ്ടത്തരമാണ് സ്ഥല വില കുത്തനെ കുറയാൻ പോകുന്നു. വൻ തോതിൽ ആളുകൾ നാട് വിട്ടു പോകുന്നു അവരുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉള്ളത്. അവരുടെ മരണശേഷം ആ സ്ഥലങ്ങൾ ഒക്കെ വില്പനക്ക് വെക്കും ആറ് പല സ്ഥലങ്ങളിലും ഇപ്പൊ കണ്ടു തുടങ്ങി സ്ഥല വില മാത്രമല്ല വാടകയും കുത്തനെ കുറയാനാണു സാധ്യത. ഊതി വീർപ്പിച്ച യുക്തിക്കു നിരക്കാത്ത ഒരു കുമിള ആണ് ഇപ്പൊ സ്ഥല വില അത് പൊട്ടാൻ പോകുന്നു. റിയൽ എസ്റ്റേറ്റ് കോൺസ്ട്രക്ഷൻസ് ഇപ്പൊ തീരെ ഇല്ല ഗവണ്മെന്റ് പ്രൊജക്റ്റ് മാത്രമാണ് ഇപ്പൊ ബിൽഡിംഗ് മേഘലാലിൽ ഉള്ളത് അത് കൊണ്ട് തന്നെ സിമെന്റ് വില ഒക്കെ ഇപ്പൊ കുറഞ്ഞിരിക്കുവാന്. കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണം റിയൽ എസ്റ്റേറ്റ് ഇൽ മുടക്കി ജീവിതം നശിപ്പിക്കല്ലേ പ്രിയപെട്ടവരെ

    • @joej7028
      @joej7028 4 месяца назад

      @@paulvonline But still price increasing.

  • @manomano6268
    @manomano6268 3 месяца назад

    Sir Paranjatu 80% Correct Aanu.2031 il Keralathil land value double aavilla .Atinu Krutyamaaya Reason undu .Double aavenamenkil 2036 Aavanam .Long 15 Years.Oru karyam koodi ...Commercial buildings ellam Tanne,ippozhathe nilayil ninnum 25% il kooduthal pokilla ,15 years il.Buildings vilkkan vellam kudikkum.Buildings vangunnavarkku ,chilappol Ippozhathe vila polum kittilla.

  • @user-sz2cw7gf1n
    @user-sz2cw7gf1n 4 месяца назад +1

    Angane onnum illa. 5 lakshathinu vangiya plot 12 lakshathinanu koduthathu.

  • @Narratorsdrafts
    @Narratorsdrafts 2 дня назад

    ivde kozhikode Christian clg nde aduth varan pokunna 50 nila flat ( 1st in kerala) il top floor rooms vitt poyath 4 crs nu aanu...pinne ano vila kurayan ponunn parayane

  • @raveendranathaneacharath3288
    @raveendranathaneacharath3288 Год назад +8

    ജനസംഖ്യാ വർദ്ധനവ് അനുസരിച്ചേ സ്ഥലവില കൂടുകയുള്ളൂ... കേരളത്തിൽ വരു൦വ൪ഷങ്ങളിൽ കെട്ടിട നി൪മ്മാണ൦ വളരേ കുറവാനും അറ്റകുറ്റപ്പണികൾ മാത്രം കൂടാനും സാധ്യത കാണുന്നു. തത്കാലം റിയൽഎസ്റ്റേറ്റിൽ പണം എറിയുന്നത് നഷ്ടമാവുകയും....

  • @sarathasdf
    @sarathasdf 4 месяца назад +1

    Land supply is limited and price will increase no doubt

  • @user-dn4lb8gm6j
    @user-dn4lb8gm6j 5 месяцев назад +8

    Rel estat👌മാഫിയ

  • @rugminir8169
    @rugminir8169 3 месяца назад

    പക്ഷേ low line പുരയിടങ്ങൾക്ക് fair value nu താഴെ കൊടുക്കാൻ പറ്റില്ലല്ലോ? എനിക്കു river side oru low line land vayalinode ചേർന്ന് ഉണ്ട് അതിൻ്റെ ഫെയർ ലൈൻ കോസ്റ്റ് അവിടെയുള്ള highland ഇൻ്റെ തന്നെ യന്നു

  • @Obelix5658
    @Obelix5658 Год назад +7

    The hill areas will be abandoned in the coming decades. Farming is already is a dying profession due to low prizes, shortage of labor and wages and dis interest of young generation. Add to that the encroachment of wild life to farm land and the destruction caused by them.
    Inhabitants of hilly areas are already shifted or planning to shift near to towns and cities.

  • @santhoshg2388
    @santhoshg2388 Год назад +1

    Deceisive action against blackmoney has resulted in the drop in land prices to affordable levels.

    • @pharisp
      @pharisp 4 месяца назад

      Affordable levels? I doubt that. Prices are still high to a normal Keralite. Drastic increase is not there but the prices are still high.

  • @udaybhanu2158
    @udaybhanu2158 2 года назад +9

    Thanks, Sir.
    For giving the time tested info on land prices over the years since 1960.
    To tell you the truth, is it possible for a person to buy land as prescribed by govt. Never. There is a big gap between what is shown in the document and what is actually given to the seller. In this matter, there is no caste, colour, religion and region. In Kerala, one cannot buy land or house as is shown in the document. If anyone insists that I won't pay more than what is prescribed in the document, he will have to stay on the road. But we speak about good things quoting from different religions and dharmas. When it comes to money related issues, you cannot see what is taught in their respective faiths. In fact, a sq.ft. plot cannot be bought in Kerala as per the rate shown in the document.
    This sort of system needs to be perished. Else, we all will have to admit that we are all liers speaking to do good to others. And, I am sure, people will be
    forced to do right things in accordance with the law of the land in about 50 years
    if we have good leaders in all walks of life.

  • @prophetask8085
    @prophetask8085 2 года назад +47

    കൂടിയ വിലകൊടുത്തു സ്ഥലം വാങ്ങുന്നത് ആന മണ്ടത്തരം ആണ്.

  • @jkj1459
    @jkj1459 4 месяца назад +1

    ഞ്ചൻ 29 കൊല്ലം ജോലി ചെയതു 50 സെനറ്റ് സ്ഥലം വാങ്ങി വീടും വച്ചു .
    വാങ്ങി കഴിഞ്ഞു ഇതിൽ റബ്ബര് നട്ടു . ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നു എന്ന് .
    return കിട്ടാത്ത ഒരു ഇൻവെസ്റ്റ്മെന്റ് ആണ് .
    എന്തായാലും കേറി കിടക്കാൻ വീടും ഒരു സ്ഥലവും ആയി .
    60 ന്റെ തികവിൽ റിട്ടയർഡ് ആയി . സ്വയമായി ഇതിൽ ജോലി ചെയ്യുന്ന . മഴ ഇല്ലാത്ത നാട് ആയി പോയി 😢

    • @tinu1588
      @tinu1588 4 месяца назад

      എവിടെ സ്ഥലം

    • @Userty-t2h
      @Userty-t2h 4 месяца назад

      Palakkad ano

  • @ulttance9213
    @ulttance9213 4 месяца назад +1

    Trivandrum flats and villas price projection video cheyyamo

  • @bilalidukkibilal7914
    @bilalidukkibilal7914 2 года назад +5

    Valuable study and rapport! Good,

  • @MrSuresh1541
    @MrSuresh1541 3 месяца назад

    Tvm city il vila kooduka thanne cheyyum, palathum tharam mattiyittundu, 5 cents mathram thannerthadam aake city il stlam ullavarkku tharam matti kodukkum. Engine aayalum tvm city il chumma kittumenna poothi venda 60 years, my research

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 5 месяцев назад +2

    There are acres of land and building laying for sale with very low amount. 5 acres of rubber plantation now we get less than one crore rupees and the previous price was 3 crore. So the value of the all land is decreasing very fast and hence your inference is absolutely wrong.

  • @mohanmahindra4885
    @mohanmahindra4885 3 месяца назад

    The land price will increase soon because of the new trend of cultivation of exotic fruit plants like cupasu,Keppel, abiyu mamey sapote and many. These fruits will get high prices and not need much care for growing. These plants are easily available now in nurseries. The price of lands in city places will decrease due to the high pollution due to the increase the population of motor vehicles. The price of lands in inner rods will increase.

  • @rejivarughese3256
    @rejivarughese3256 2 года назад +4

    If you want good land you need to pay now price low tell thanks to Modi gi because of 1000 and 500 block

  • @TravelAndFood664
    @TravelAndFood664 2 года назад +1

    Before 1980 there is no land deal! People will never put actual value on land deals.

  • @johnyv.k3746
    @johnyv.k3746 2 года назад +14

    കൊമേഷ്യൽ പ്ളോട്ടുകളുടെ വിലയും കാര്യമായി വർദ്ധിക്കാനിടയില്ല.
    ഒന്നാമത് നിലവിലുള്ള ഉയർന്ന വില . രണ്ടാമത് അടുത്തൊന്നും മാറാനിടയില്ലാത്ത പരമ്പരാഗത വ്യാപാര രംഗത്തെ മാന്ദ്യം.
    മൂന്നാമത് മലയാളികളുടെ സ്വത്തു സമ്പാദന ചിന്തയിലും ജീവിത രീതിയിലും വന്ന മാററം. നാലാമത് ഗൾഫ് വരുമാനത്തിലെ ഇടിവും പൊതുവേ ആളുകളുടെ ക്രയശേഷിലുണ്ടാവുന്ന ഇടിവ്.

    • @bloger3446
      @bloger3446 2 года назад +3

      പുതിയ തലമുറയിലെ ആളുകൾ കേരളം ഇഷട്ടപെടില്ല. കാരണം ഒട്ടുമിക്ക ആളുകൾ വിദേശ പടനത്തോടപ്പം വിദേശ പൗരത്തത്തിന് ശ്രമിക്കും .അല്ലെങ്കിൽ കേരളം വിട്ട് മറ്റു സoസ്ഥാനത്തിലേക്ക് ചേക്കേറും .അവരുടെ മാതാപിതാക്കളുടെ കാലം കഴിയുന്ന തോട് കൂടി കിട്ടുന്ന വിലക്ക് വിറ്റ് അവർ കേരളത്തേട് വിട പറയും? (ഉദാഹരണം. കോട്ടയം, പത്തനംത്തിട്ട) .ഇത് 2030 ന് ശേഷം വ്യാഭകമായിട്ട് നടക്കും

    • @prophetask8085
      @prophetask8085 2 года назад +1

      @@bloger3446
      ഒരു ആസ്തി ആയി കണ്ട് ഭൂമി വാങ്ങുന്നത് അബദ്ധം ആണ്. പ്രവാസികൾ ആണ് ഏറ്റവും പറ്റിക്കപ്പെടുന്നത്. ചോദിക്കുന്ന വില കൊടുത്തു ഭൂമി വാങ്ങും. ഒരു ആയുസു മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവൻ കൊടുത്തു സ്ഥലം വാങ്ങി ചൂഷണത്തിന് ഇരയാകുന്നു. കേരള സർക്കാർ ഭൂമിക്ക് ഇട്ടിരിക്കുന്ന ന്യായ വില പോലും വളരെ കൂടുതൽ ആണ്.

    • @paulvonline
      @paulvonline 4 месяца назад

      ഇപ്പോൾ ആരേലും സ്ഥലം വാങ്ങുന്നത് മണ്ടത്തരമാണ് സ്ഥല വില കുത്തനെ കുറയാൻ പോകുന്നു. വൻ തോതിൽ ആളുകൾ നാട് വിട്ടു പോകുന്നു അവരുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉള്ളത്. അവരുടെ മരണശേഷം ആ സ്ഥലങ്ങൾ ഒക്കെ വില്പനക്ക് വെക്കും ആറ് പല സ്ഥലങ്ങളിലും ഇപ്പൊ കണ്ടു തുടങ്ങി സ്ഥല വില മാത്രമല്ല വാടകയും കുത്തനെ കുറയാനാണു സാധ്യത. ഊതി വീർപ്പിച്ച യുക്തിക്കു നിരക്കാത്ത ഒരു കുമിള ആണ് ഇപ്പൊ സ്ഥല വില അത് പൊട്ടാൻ പോകുന്നു. റിയൽ എസ്റ്റേറ്റ് കോൺസ്ട്രക്ഷൻസ് ഇപ്പൊ തീരെ ഇല്ല ഗവണ്മെന്റ് പ്രൊജക്റ്റ് മാത്രമാണ് ഇപ്പൊ ബിൽഡിംഗ് മേഘലാലിൽ ഉള്ളത് അത് കൊണ്ട് തന്നെ സിമെന്റ് വില ഒക്കെ ഇപ്പൊ കുറഞ്ഞിരിക്കുവാന്. കഷ്ടപ്പെട്ടു സമ്പാദിക്കുന്ന പണം റിയൽ എസ്റ്റേറ്റ് ഇൽ മുടക്കി ജീവിതം നശിപ്പിക്കല്ലേ പ്രിയപെട്ടവരെ

  • @Rbrr913
    @Rbrr913 2 года назад +5

    Very good prediction. 👍

  • @mathewperumbil6592
    @mathewperumbil6592 3 месяца назад +6

    ലോകത്തൊരിടത്തും
    ഇത്രയും ജീവിത സൗകര്യങ്ങളുള്ള
    കുറഞ്ഞ വാടകയുള്ള
    സ്ഥലങ്ങളും വീടുകളുമില്ല,
    എന്നോർക്കണം!

  • @balachandrank7845
    @balachandrank7845 4 месяца назад +1

    റോഡിനോട് ചേർന്ന് വയലുകളെല്ലാം വൻപന്മാർ സ്വാധീനം ഉപയോഗിച്ച് നികത്തി വില്പനനടത്തുന്നു. എന്നാൽ കൃഷിസ്ഥലം യാതൊരു കാരണവശാലും നികത്താൻ അനുവദിക്കില്ല എന്നു പറയുന്ന സർക്കാർ ഏക്കർ കണക്കിന് വയലുകൾ നികത്തുവാൻ അനുവദിക്കുന്നു. സാധാരണക്കാർ ചോദിച്ചാൽ കർശന നിയമം. ഇപ്രകാരം വയലുകൾ നികത്തൽ നിർത്തിവെയ്ക്കുക വില ന്യായമായും കൂടും. അതുപോലെ ക്രയവിക്രയ വീടുകളും കുറയ്ക്കുക സർക്കാരിന് പണമില്ലാതെ വരുമ്പോൾ എല്ലാം കൂട്ടുക. പ്രത്യേകിച്ചു മനുഷ്യർക്ക് ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളിന്മേൽ. അത് ഗുണതിനേക്കാൾ ദോഷവും.

  • @user-zo7jt4ef8b
    @user-zo7jt4ef8b 2 месяца назад +1

    50 ലക്ഷത്തിനു 10 വർഷം മുമ്പ് വാങ്ങിയ വീടും പുരയിടവും ഇന്ന് 35 ലക്ഷത്തിന് പോലും ആർക്കും വേണ്ടാ !!!

    • @WR-NC-ASPL
      @WR-NC-ASPL 2 месяца назад +1

      ഭൂമിയുടെ വില കൂടും. വീടിൻ്റെ വില കുറയും. ഞാൻ 27 വർഷം മുമ്പ് 10 ലക്ഷം രൂപയ്ക്ക് 17 സെൻ്റ് ഭൂമി വാങ്ങി. ഇന്ന് ഇതിൻ്റെ വിപണി മൂല്യം 2.6 കോടിയാണ്.

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 4 месяца назад

    Very interesting analysis. The govt generally neglects this vital sector out of ignorance about this sector which actually drives our economy . The sector is now stagnant because of govt policy --- high level of stamp duty and registration charges. If the government really wants to kickstart the economy they should incentivise the sector.
    Pl use graphics to convey statistical data that will be more convincing to the viewers.

    • @meeras.g8087
      @meeras.g8087 3 месяца назад

      Why govt is not keeping stamp duty justifiable. Movement in this secter us essential for economy. Thank yiu sir. Expects more videos in like subjects .

  • @ajithnalarajan6016
    @ajithnalarajan6016 4 месяца назад +4

    സാർ , ഡേറ്റാസ് എന്ന പ്രയോഗം തെറ്റാണ്.
    Data എന്നത് Plural ആണ്.

    • @sabusainudeen4081
      @sabusainudeen4081 4 месяца назад +1

      ഭയങ്കര കണ്ടുപിടുത്തം

    • @ajithnalarajan6016
      @ajithnalarajan6016 4 месяца назад

      @@sabusainudeen4081
      Datum _ Singular
      Data _ Plural
      അറിവുള്ളവരുമായി സംസാരിച്ചു നോക്കുക

    • @ajithnalarajan6016
      @ajithnalarajan6016 4 месяца назад

      Datum is singular
      Data is plural

    • @shajijoseph9359
      @shajijoseph9359 4 месяца назад

      സരി സാർ

    • @vasantha3694
      @vasantha3694 4 месяца назад +1

      thettu ,incorrect points are to be pointed out. Many educated people make this mistake . unacceptablemistakes bring down the validity of what you say

  • @sudheerns2469
    @sudheerns2469 4 месяца назад +3

    കേരളത്തിൽ വില കുറയുo ആരും അധികം ഭൂമി കൈവശം വെക്കാൻ വാങ്ങി ക്കില്ല

  • @nazeerabdulazeez8896
    @nazeerabdulazeez8896 4 месяца назад

    തീര പ്രദേശ ജില്ലകളിൽ വലിയ വില കുറവ് ഉണ്ടാകില്ല പ്രത്യകിച് ആലപ്പുഴ കാരണം അവിടെ ഭൂ ലഭ്യത കുറവാണു

  • @joz9201
    @joz9201 4 месяца назад +3

    Will explained. Thank you sir..

    • @harinair-sv5kj
      @harinair-sv5kj 3 месяца назад +1

      Will explain chaithattilla ividay, well explained ano udeshichathu suhruthay 😅

  • @rajanabraham9540
    @rajanabraham9540 4 месяца назад

    കേരളത്തിൽ ഏറ്റവും വില സ്ഥലം കോഴഞ്ചേരി മുതൽ tvla പിന്നെ മൈലപ്ര ഇപ്പോൾ അവിടെ ഒക്കെ 10 ലക്ഷത്തിനു കിട്ടും

  • @binoymathew6576
    @binoymathew6576 3 месяца назад +4

    ഒരു വിലയും കുറയത്തില്ല
    മലയാളി പോയാൽ ബംഗാളി ഭൂമി വാങ്ങിക്കോളും

    • @user-hr5un8gr3t
      @user-hr5un8gr3t 2 месяца назад +1

      Ivide bhoomi va ganulla kashonnum avarkilla😮

  • @dmcfury9229
    @dmcfury9229 4 месяца назад

    Enthokke ayyalum town area kalil vila orikalum kurayilla vella mala pradeshangalil vila kurayaan saadhyatha indavum .

  • @vinodu1825
    @vinodu1825 Год назад +2

    2001 to 2012 vare inflation valare kooduthal aayirunnu..
    Athu kondu money value kuravvayirunnu

  • @VJ38
    @VJ38 3 месяца назад +1

    മലയാളി പെട്രോൾ വിലയും ഗ്യാസ് വിലയും മാത്രം നോക്കി ഇരിക്കും.

  • @narayananpookkodan3114
    @narayananpookkodan3114 2 месяца назад +1

    അത് അന്ന്നോക്കിയാൽ പോരെ ചേട്ടാ.

  • @rejimonar8718
    @rejimonar8718 2 года назад +4

    Ammazing report

  • @pippiladan
    @pippiladan Год назад +2

    10:45 വ്യക്തത ഉണ്ട്

  • @mashoodk118
    @mashoodk118 3 месяца назад

    Vila kurayum ennu karuti irunno ... Ipo kurayum... Vangan talpariyam ullavar vangikoli... Pinne kitula

  • @ahamedshahid5339
    @ahamedshahid5339 2 года назад +8

    ഭൂമിയുടെ വില കുറഞ്ഞ പിറ്റേ ദിവസം സ്വർണ്ണത്തിനു വില പവന് 500 രൂപക്ക് കിട്ടും

    • @fasilfsk
      @fasilfsk 2 года назад +2

      Ith keralathil aaan bro

    • @fasilfsk
      @fasilfsk 2 года назад +1

      Allaathe world land value alla

    • @prophetask8085
      @prophetask8085 2 года назад +1

      @@fasilfsk വേൾഡ് ലാൻഡ് വാല്യൂ എന്ന ഒന്നുണ്ടോ.?

    • @vasantha3694
      @vasantha3694 4 месяца назад

      ​@@prophetask80852😁😁😁😁😁

  • @aranmulahillscherian8918
    @aranmulahillscherian8918 2 года назад +6

    Land value Evideyum Kuranjittilla....
    Koodiyitteyullu..... 2007 Kalagattathil Container il Erangiya Kodikal , Pettennu Bhoom Undaaki.
    2030 il Land value Eppozhullathinte Double Aakum.
    Keralathil , Basic Veedum ,Caarum ,Swonthamakiyal, Pinne Mallusinu Invest cheyyaan Property mathrameyullu....
    Stock, Industry ,Business Ethonnum Malayaliku vazhangilla.....
    Pinne cash Chaakil ketti vekkaan Pattillallo ,Athellam Real Estate leku thanne varum

    • @bloger3446
      @bloger3446 2 года назад

      പുതിയ തലമുറയിലെ ആളുകൾ കേരളം ഇഷട്ടപെടില്ല. കാരണം ഒട്ടുമിക്ക ആളുകൾ വിദേശ പടനത്തോടപ്പം വിദേശ പൗരത്തത്തിന് ശ്രമിക്കും .അല്ലെങ്കിൽ കേരളം വിട്ട് മറ്റു സoസ്ഥാനത്തിലേക്ക് ചേക്കേറും .അവരുടെ മാതാപിതാക്കളുടെ കാലം കഴിയുന്ന തോട് കൂടി കിട്ടുന്ന വിലക്ക് വിറ്റ് അവർ കേരളത്തേട് വിട പറയും? (ഉദാഹരണം. കോട്ടയം, പത്തനംത്തിട്ട) .ഇത് 2030 ന് ശേഷം വ്യാഭകമായിട്ട് നടക്കും

    • @aranmulahillscherian8918
      @aranmulahillscherian8918 2 года назад

      Pathanamthittayilum ,Thiruvallayilum, Ulla middle class mathrame Angane pokukaullu.....
      Angane migrate cheyyunnavar Avide Oru Veedum, Carum vaangi Athinte Loan Adachu ,Avide thanne odungukaye Ullu.....
      Athe samayam Middle East il ,Malayalikal 10 Kollam kondu, 100 Cr. Asset undaakiya 1000 Perenkilum Njaan Ariyunnavar undu....
      Europe il Poyi nediya 10 Peru polum Ella.....

    • @keyanjacob4955
      @keyanjacob4955 2 года назад +2

      ഈപറയുന്നത് , ഏതാണ്ടൊക്കെ ശരിയാണ് എന്ന് തോന്നുന്നു. 90 - 2000 - 2010 വരെയുള്ള കാലഘട്ടങ്ങളിലെ വിലക്കയറ്റം പോലെ ഇനിയുണ്ടാകാൻ സാധ്യത വളരെ കുറവാണ്. എറണാകുളം ജില്ലയിലെ തന്നെ പല ഭാഗങ്ങളിലും വില്ലനയ്ക്ക് വച്ചിരിക്കുന്ന plot കൾക്ക് 5 - 6 കൊല്ലമായി ഒരേ വില തന്നെയാണ് ഇപ്പോഴും പറയുന്നത് . വീടുകളുടെ rent ഉം കുറഞ്ഞു. rent ന് ആളും ഇല്ലാതായി , കൂടുതൽ ആളുകളും പണയത്തിന് തയ്യാറാണ് താനും. ഇടയ്ക്ക് പല ഭാഗത്തും മാറി മാറി വരുന്ന വെള്ളപ്പൊക്കവും ഇതിന് ഒരു കാരണമാകാം ...

  • @sabeerali5731
    @sabeerali5731 5 месяцев назад +1

    Good Explanation.... Thank U Sir... 😊👍💐

  • @KapilSreedhar
    @KapilSreedhar 4 месяца назад +3

    Thanks sir ❤.

  • @MalluHunter
    @MalluHunter 2 года назад +8

    നല്ല അറിവാണ് 👍👍

  • @joej7028
    @joej7028 4 месяца назад

    Land price will increase in small towns and villages as many companies relocating to those areas. Many people from other states also settle in kerala. After all land price dependent on personal and location scope.

  • @manudevassy3393
    @manudevassy3393 3 месяца назад +1

    ഫ്ലാറ്റ് കൾ ഒന്നും വിറ്റ് പോകുന്നില്ല

  • @user-tr5bw2yi6h
    @user-tr5bw2yi6h 4 месяца назад +3

    അത്യവസ്യക്കാരൻ മാത്രേ ഇനി കാശു ഇരക്കുള്ളൂ

  • @4starsworldyoutubechannel371
    @4starsworldyoutubechannel371 2 года назад +3

    What is difference between "kara bhoomi and purayidam"
    Hope replay
    Thank you.

    • @vargheseki2645
      @vargheseki2645 2 года назад +6

      Kara bhoomi, purayidum are the same....nilam, vayal , paadam is one category.

    • @barnabasvincentvincent6134
      @barnabasvincentvincent6134 Год назад +1

      Kara Bhoomi & purayidom are one & the same. Kara bhoomi in local language ; meaning- is other than paddy fields/ water bodies. Purayidom is the term noted in the revenue documents , to distinguish other than Vayal/ paddy fields

    • @khalidkaku2299
      @khalidkaku2299 Год назад +1

      P̤ṳr̤a̤ i̤d̤a̤m̤_̤h̤o̤ṳs̤i̤n̤g̤ s̤i̤t̤e̤ a̤n̤o̤
      ̤k̤a̤r̤a̤b̤h̤o̤o̤m̤i̤-̤k̤r̤ṳs̤h̤i̤ n̤i̤g̤ṳd̤i̤ i̤l̤l̤a̤t̤h̤a̤ o̤z̤i̤n̤j̤a̤ s̤t̤h̤a̤l̤a̤m̤ a̤n̤o̤ ,̤

    • @man3429
      @man3429 4 месяца назад

      കരഭൂമി എന്നാൽ പാടവും വെള്ളവും അല്ലാതെ പരന്നുകിടക്കുന്ന ഭൂമി. അതിൽ കൃഷി ഉണ്ടാവണം എന്നില്ല. കൃഷി ഉണ്ടെങ്കിൽ കൃഷിഭൂമി എന്നു പറയാം.
      പുരയിടം എന്നാൽ വീടോടു കൂടിയ സ്ഥലം എന്നാണ്. ഞാൻ പറഞ്ഞിരിക്കുന്നത് ഇതിൻറെ കേവലം വാചികാർത്ഥമാണ്. സാങ്കേതിക അർത്ഥം വേറെയുണ്ടോ എന്ന് ആധാരം എഴുത്തുകാരോട് ചോദിച്ചാൽ അറിയാം.

    • @mayinthidil8653
      @mayinthidil8653 4 месяца назад

      Keraboomi -thottam , purauidam parann .

  • @lintoantony1911
    @lintoantony1911 4 месяца назад

    Land value terribly raised from 2000 to 2014 and nobody tells the exact reason of hike

  • @nhtrollhub8242
    @nhtrollhub8242 2 года назад +6

    പറഞ്ഞു തന്ന കാര്യം 👌👌👌👌👌👍👍🙏🙏🙏

  • @ankj1000
    @ankj1000 2 года назад +3

    Thanks

  • @gopa8695
    @gopa8695 5 месяцев назад +2

    Reason for real estate price collapse.
    Demonetisation , degital /through bank payment made compulsory, Rubber price collapse, already constructed second hand houses and flats available for sale , birth rate reducing , Already most people have pakka houses, people do not want large plots, Rubber estates are converted to housing plots ,- so more supply of plots than demand, Younger generation are migrating permanently to other countries, unemployment increasing in villages , registration and stamp duty increased due to unreasonably high lane rates by government, Covid 19 resulted in many job losses , Income tax dept 's check on black money and pand deals became strict etc

  • @manicsPerumbavoor
    @manicsPerumbavoor Год назад +2

    ഇതിൽ inflation കണക്കിൽ എടുത്തിട്ടില്ല..

  • @arunkumarmurali5169
    @arunkumarmurali5169 3 месяца назад +1

    ഒരു കാര്യവുമില്ല. ഭൂമിയും സ്വർണ്ണ വും വില കൂടിയേ വരൂ. കാരണം ജന സഖ്യ കൂടുന്നു. പക്ഷേ ഭൂമി കൂടുന്നില്ല.