land cart
land cart
  • Видео 30
  • Просмотров 99 273
അടിമാലിയില്‍ 20 സെന്റ് സ്ഥലവും റിസോര്‍ട്ട് മോഡല്‍ വീടും
മൂന്നാര്‍ ഹൈവേയില്‍ ഇരുമ്പുപാലത്തിന് സമീപമാണ് ഈ വീട്. തിരക്കുകളില്‍ നിന്നും അകന്ന് എല്ലാ സൗകര്യങ്ങളോടുംകൂടിയ ഈ വീട് റിസോര്‍ട്ടായിട്ട് ഉപയോഗിക്കുന്നതിന് ഉത്തമമാണ്.
Просмотров: 1 624

Видео

മുതുകോരയില്‍ ആറേക്കര്‍ റബര്‍തോട്ടം #muthukora
Просмотров 487Месяц назад
വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മുതുകോരമല. ഈ വിനോദസഞ്ചാരകേന്ദ്രത്തോട് ചേര്‍ന്ന് ആറേക്കര്‍ സ്ഥലം വില്‍പനയ്ക്ക്. ടൂറിസം അധിഷ്ഠിതമായ സംരംഭങ്ങള്‍ക്ക് ഏറെ അനുയോജ്യമായ സ്ഥലമാണിത്. #muthukoramala
4200 സ്‌ക്വയര്‍ഫീറ്റ് വീടും 74 സെന്റ് സ്ഥലവും
Просмотров 2,2 тыс.2 месяца назад
കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റൂട്ടില്‍ കപ്പാട് 4200 സ്‌ക്വയര്‍ഫീറ്റ് വീടും 74 സെന്റ് സ്ഥലവും വില്‍പനയ്ക്ക്. മെയിന്‍ റോഡിനോട് ചേര്‍ന്നാണ് അതിമനോഹരമായ ഈ വീട്. Contact: 9061854366
ഉഴവൂരില്‍ 40 സെന്റ് സ്ഥലവും 5960 സ്‌ക്വയര്‍ഫീറ്റ് വീടും
Просмотров 3,3 тыс.2 месяца назад
കോട്ടയം ജില്ലയില്‍ ഉഴവൂരില്‍ 40 സെന്റ് സ്ഥലവും 5960 സ്‌ക്വയര്‍ഫീറ്റ് മൂന്നുനില വീടും വില്‍പനയ്ക്ക്. 5 ബാത്ത് അറ്റാച്ച്ഡ് ബെഡ്റൂം, ഡൈനിംഗ് ഹാള്‍, അടുക്കള, ലോണ്‍ട്രി റൂം. ഉഴവൂര്‍ ടൗണില്‍ നിന്നും 3.5 കിലോമീറ്റര്‍ ദൂരം. പാലായില്‍ നിന്നും പത്തു കിലോമീറ്റര്‍. കൂത്താട്ടുകുളത്തു നിന്നും 8 കിലോമീറ്റര്‍. രാമപുരത്തു നിന്നും 4 കിലോമീറ്റര്‍. Contact: 9061854366
70സെന്റ് സ്ഥലം ഭരണങ്ങാനത്ത് വില്‍പനയ്ക്ക്
Просмотров 1,3 тыс.3 месяца назад
ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്നും 300 മീറ്റര്‍ ദൂരെ പ്ലോട്ടുകള്‍ തിരിച്ച് വീടുവെയ്ക്കുന്നതിന് ഉത്തമമായ സ്ഥലം. Contact:9061854366
ഉഴവൂരില്‍ 13.5 സെന്റ് സ്ഥലവും 1400 സ്‌ക്വയര്‍ഫീറ്റ് വീടും
Просмотров 3,5 тыс.4 месяца назад
കോട്ടയം ജില്ലയില്‍ ഉഴവൂരില്‍ 13.5 സെന്റ് സ്ഥലവും 1400 സ്‌ക്വയര്‍ഫീറ്റ് നിര്‍മാണം പൂര്‍ത്തിയായ രണ്ടു നില വീടും വില്‍പനയ്ക്ക്. നാല് ബെഡ്‌റൂം. എല്ലാ ബെഡ്‌റൂമും അറ്റാച്ച്ഡ്. ബാല്‍ക്കണിയുണ്ട്. പള്ളിയും സ്‌കൂളും അമ്പലവും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍. ഉഴവൂര്‍ ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരം. വറ്റാത്ത കിണര്‍ വെള്ളം
15 സെന്റ് സ്ഥലവും 3000 സ്‌ക്വയര്‍ഫീറ്റ് വീടും വില്പനയ്ക്ക് Contact:9061884366 #keralarealestate
Просмотров 4,9 тыс.5 месяцев назад
കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കു സമീപം ചോറ്റിയില്‍ 15 സെന്റ് സ്ഥലവും 3000 സ്‌ക്വയര്‍ഫീറ്റ് വീടും വില്‍പനയ്ക്ക്. കോട്ടയം- കുമളി എന്‍.എച്ച് റോഡിലേക്ക് 600മീറ്റര്‍ ദൂരമാണ് ഇവിടെനിന്നുമുള്ളത്. നാല് ബെഡ് റൂമാണുള്ളത്. മൂന്നെണ്ണം അറ്റാച്ച്ഡ് ആണ്. ഒരു കോമണ്‍ ബാത്ത് റൂമുമുണ്ട്. സിറ്റ് ഔട്ട്ില്‍ നിന്നും ലിവിംഗ്‌റൂമിലേക്കാണ് പ്രവേശിക്കുന്നത്. രണ്ട് അടുക്കളയും, ഡൈനിംഗ് ഹാളും, വര്‍ക്ക് ഏരിയയും, സ്‌റ്റോ...
40 സെന്റ് ഹൗസ് പ്ലോട്ട് വില്‍പനയ്ക്ക് Contact: 9061854366 #plotforsale
Просмотров 7 тыс.5 месяцев назад
വീടു വെയ്ക്കുന്നതിന് അനുയോജ്യമായ 40 സെന്റ് സ്ഥലം വില്‍പനയ്ക്ക്. ഏഴാച്ചേരി-കൊല്ലപ്പള്ളി റോഡരുകിലാണ് ഈ ഹൗസ് പ്ലോട്ട്. തൊടുപുഴ -പാലാ റോഡില്‍ കൊല്ലപ്പള്ളിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ ദൂരവും പാലാ- രാമപുരം റോഡില്‍ ഏഴാച്ചേരിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ദൂരവുമാണ് ഇവിടേയ്ക്ക്. രണ്ടരയടി വീതിയില്‍ കരിങ്കല്ലിന് കെട്ടിത്തിരിച്ചതാണ് ഈ പ്ലോട്ട്. പറമ്പിന്റെ നാലു ചുറ്റിലുമായി പ്ലാവും തെങ്ങും നട്ടിട്ടുണ്ട്...
28 സെന്റ് സ്ഥലവും 2400 സ്‌ക്വയര്‍ ഫീറ്റ് വീടും
Просмотров 11 тыс.6 месяцев назад
പാലായ്ക്കു സമീപം ഊരാശാലയില്‍ 28 സെന്റ് സ്ഥലവും ഇരുനില വീടും വില്‍പനയ്ക്ക്. നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഈ വീട് വളരെ പ്രകൃതിമനോഹരമായ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്.
28.5 സെന്റ് സ്ഥലവും മൂവായിരം സ്‌ക്വയര്‍ഫീറ്റ് വീടും
Просмотров 1,5 тыс.7 месяцев назад
മൂന്നാര്‍ ശബരിമല ദേശീയ പാതയില്‍ നിന്നും 50 മീറ്റര്‍ ഉള്ളിലേക്ക് കയറിയാണ് വീടും സ്ഥലവും.
17 സെന്റ് സ്ഥലവും 2500 സ്‌ക്വയര്‍ ഫീറ്റ് വീടും
Просмотров 6 тыс.7 месяцев назад
വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നിന്നും 900മീറ്റര്‍ ദൂരം അകലെയാണ് നിര്‍മാണം പൂര്‍ത്തിയായ ഈ മനോഹരമായ വീട് സ്ഥിതിചെയ്യുന്നത്.
ഭരണങ്ങാനത്ത് 70 സെന്റ് സ്ഥലം വില്‍പനയ്ക്ക്
Просмотров 4,9 тыс.7 месяцев назад
പ്ലോട്ടുകളായി തിരിച്ച് വീടുവെയ്്ക്കുന്നതിന് ഉത്തമം. വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നിന്നും 300 മീറ്റര്‍ ദൂരം Contact:9061854366
37.5 സെന്റ് സ്ഥലവും വീടും വില്‍പനയ്ക്ക്
Просмотров 4,3 тыс.8 месяцев назад
പൊന്‍കുന്നത്ത്, കോട്ടയം- കുമളി റോഡില്‍ നിന്നും 250 മീറ്റര്‍ അകലെ 37.5 സെന്റ് സ്ഥലവും വീടും വില്‍പനയ്ക്ക് നിര്‍ദിഷ്ട ബൈപാസ് റോഡിന് സമീപമാണ വീട്. മൂന്ന് ബെഡ് റൂം. വറ്റാത്തവെള്ളം. Contact: 9061854366
പൊന്‍കുന്നത്തിനു സമീപം ചെങ്ങളത്ത് 52 സെന്റ് സ്ഥലവും 2100 സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പനയ്ക്ക്
Просмотров 4,8 тыс.Год назад
കോട്ടയം ജില്ലയില്‍ പൊന്‍കുന്നത്തിനു സമീപം ചെങ്ങളത്ത് 52 സെന്റ് സ്ഥലവും 2100 സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പനയ്ക്ക്. വീടിനോട് ചേര്‍ന്ന് 300 സ്‌ക്വയര്‍ ഫീറ്റുള്ള ഔട്ട് ഹൗസുമുണ്ട്. അറ്റാച്ച്ഡ് ബാത്ത് റൂമോടുകൂടിയ മൂന്ന് ബെഡ്റൂമാണുള്ളത്. പാലാ-പൊന്‍കുന്നം റോഡില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരമാണ് ഈ വീട്ടിലേക്കുള്ളത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പള്ളി, ബാങ്ക്, ആശുപത്രി എല്ലാം ഒരു കിലോമീറ്റര്‍ സമീപം. വറ്റാ...
ചേര്‍പ്പുങ്കല്‍ പള്ളിക്കുസമീപം ഹൗസ്‌പ്ലോട്ടുകള്‍ വില്‍പനയ്ക്ക്
Просмотров 173Год назад
കോട്ടയം ജില്ലയില്‍ ചേര്‍പ്പുങ്കല്‍ പള്ളിക്കു സമീപം 90 സെന്റ് സ്ഥലം മൊത്തമായും ചില്ലറയായും വില്‍പനയ്ക്ക്. വെള്ളപ്പൊക്ക ഭീഷണിയില്ലാത്ത ഹൗസ് പ്ലോട്ടുകള്‍ക്ക് ഏറ്റവും അനുയോജ്യം. ചേര്‍പ്പുങ്കല്‍- മുത്തോലി റോഡ് ഫ്രണ്ടേജ്. സ്‌കൂള്‍, ഹോസ്പിറ്റല്‍, കോളേജ് ഒരു കിലോമീറ്ററിനുള്ളില്‍. വറ്റാത്ത കിണര്‍ വെള്ളം. Contact:9061854366
കോട്ടയം ജില്ലയില്‍ പൈക- ചെങ്ങളം റോഡ് സൈഡില്‍ ആറ് ഏക്കര്‍ നിരപ്പായ സ്ഥലവും പുരാതനവീടും വില്‍പനയ്ക്ക്.
Просмотров 1,6 тыс.Год назад
കോട്ടയം ജില്ലയില്‍ പൈക- ചെങ്ങളം റോഡ് സൈഡില്‍ ആറ് ഏക്കര്‍ നിരപ്പായ സ്ഥലവും പുരാതനവീടും വില്‍പനയ്ക്ക്.
ഉഴവൂരില്‍ 40 സെന്റ് സ്ഥലവും 5960 സ്‌ക്വയര്‍ഫീറ്റ് വീടും വില്‍പനയ്ക്ക്
Просмотров 514Год назад
ഉഴവൂരില്‍ 40 സെന്റ് സ്ഥലവും 5960 സ്‌ക്വയര്‍ഫീറ്റ് വീടും വില്‍പനയ്ക്ക്
കെകെ റോഡിനോട് ചേര്‍ന്ന്‌ 83 സെന്റ് സ്ഥലം വില്‍പനയ്ക്ക്
Просмотров 4542 года назад
കെകെ റോഡിനോട് ചേര്‍ന്ന്‌ 83 സെന്റ് സ്ഥലം വില്‍പനയ്ക്ക്
ആനിക്കാട് 1800 sq/f വീടും 60 സെന്റ് സ്ഥലവും വില്പനക്ക്
Просмотров 2,5 тыс.2 года назад
ആനിക്കാട് 1800 sq/f വീടും 60 സെന്റ് സ്ഥലവും വില്പനക്ക്
മണര്‍കാട് 35 സെന്റ് സ്ഥലവും 3500 sqf വീടും
Просмотров 8 тыс.2 года назад
മണര്‍കാട് 35 സെന്റ് സ്ഥലവും 3500 sqf വീടും
കാഞ്ഞിരപ്പള്ളിയില്‍ 3800skf വീടും 60 സെന്റ് സ്ഥലവും
Просмотров 13 тыс.2 года назад
കാഞ്ഞിരപ്പള്ളിയില്‍ 3800skf വീടും 60 സെന്റ് സ്ഥലവും
കാഞ്ഞിരപ്പള്ളിയില്‍ 60 സെന്റ് സ്ഥലവും 3800skf വീടും വില്‍പനയ്ക്ക്.
Просмотров 2,6 тыс.2 года назад
കാഞ്ഞിരപ്പള്ളിയില്‍ 60 സെന്റ് സ്ഥലവും 3800skf വീടും വില്‍പനയ്ക്ക്.
House Plot for sale in Bharananganam, Kottayam District
Просмотров 7662 года назад
House Plot for sale in Bharananganam, Kottayam District
Stylish House for sale in Ponkunnam -Elamkulam.
Просмотров 3,1 тыс.2 года назад
Stylish House for sale in Ponkunnam -Elamkulam.
House Plots For Sale in Pravithanam, near Pala, Kottayam District
Просмотров 4,2 тыс.2 года назад
House Plots For Sale in Pravithanam, near Pala, Kottayam District
House Plots For Sale in Paika near Pala,Kottayam District
Просмотров 4572 года назад
House Plots For Sale in Paika near Pala,Kottayam District
House Plots For Sale in Paika Town near Pala, Kottayam district
Просмотров 2,4 тыс.2 года назад
House Plots For Sale in Paika Town near Pala, Kottayam district
House Plots for sale in Ponkunnam-Thachappuzha
Просмотров 3322 года назад
House Plots for sale in Ponkunnam-Thachappuzha
House Plots for sale in Ponkunnam-Chenkallel
Просмотров 1692 года назад
House Plots for sale in Ponkunnam-Chenkallel
Stylish House for sale in Ponkunnam -Elamkulam.
Просмотров 2,8 тыс.2 года назад
Stylish House for sale in Ponkunnam -Elamkulam.

Комментарии

  • @ancyvarghese136
    @ancyvarghese136 8 дней назад

    Vila paranjilla

  • @deldynamics
    @deldynamics 24 дня назад

    asking price?

  • @rejidaniel292
    @rejidaniel292 24 дня назад

    Mandanmar house paniyum. Bhudhiyullavar avidey rentinu thamasickum 🤭

  • @jayamohann1050
    @jayamohann1050 Месяц назад

    Rate?

  • @georgeml1966
    @georgeml1966 Месяц назад

    റിയൽ എസ്റ്റേറ്റ് ബിസിനസ് കാലങ്ങളായി ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നയാളാണ് ഞാൻ.പുതിയ വീടാണെങ്കിൽ ഏറ്റവും നല്ല രീതിയിൽ പണിതതാണെങ്കിൽ ചതുരശ്രയടിക്ക് പരമാവധി 2500 രൂപ. ശരാശരി പണിയാണെങ്കിൽ ചതുരശ്രയടിക്ക് 2000 രൂപ. നല്ല വീടാണെങ്കിൽ 5 വർഷം പഴക്കമുള്ളതിന് പരമാവധി 1800 രൂപ. 10 വർഷമാണെങ്കിൽ പരമാവധി 1650 രൂപ. 15 വർഷമാണെങ്കിൽ 1500 രൂപ. 20 വർഷമാണെങ്കിൽ വീടിൻറെ ഗുണമേന്മ കുറയുന്നതനുസരിച്ച് 1500 മുതൽ താഴോട്ട്. ടാറിട്ട പഞ്ചായത്ത് റോഡ് സൈഡാണെങ്കിൽ 10 സെൻറ് വരെ പരമാവധി സെന്റിന് ₹1 ലക്ഷം രൂപ. 10 മുതൽ 20 സെൻറ് വരെ 75000. 20 മുതൽ മുകളിലേക്ക് 50000. സ്ഥലത്തിൻറെ കിടപ്പ് ശരിയല്ലെങ്കിലും കൂടുതൽ സ്ഥലം ഉണ്ടെങ്കിലും വില വീണ്ടും കുറയും. ഏറ്റവും താന്നത് 10000 വരെയാകാം. സ്ഥിരം വീട് നിർമ്മിച്ചു കൊടുക്കുന്നവർക്ക് ബൾക്ക് പർച്ചേസിനത്തിലും ലേബർ തുടങ്ങിയ മറ്റിനങ്ങളിലും 20-25 ശതമാനം ലാഭമുണ്ട്. അതാണ് അവരുടെ ലാഭം അതിൽ കൂടുതൽ പ്രതീക്ഷിച്ചാൽ വീട് വില്പന നടക്കുകയില്ല. ഇപ്പോൾ വീടും സ്ഥലവും മിച്ചമായിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയുമുണ്ടല്ലോ. നമ്മുടെ നാട്ടിൽ കൂടുതലാളുകളും കോളനി വീടുകൾ ഇഷ്ടപ്പെടുന്നില്ല. ടാർ റോഡ് സൈഡിൽ ഒറ്റയ്ക്കുള്ള വീടുകളോടാണ് കൂടുതൽ താല്പര്യം. പഴയ ഫാഷൻ വീടുകളോട് ഇപ്പോഴത്തെ തലമുറയ്ക്ക് താല്പര്യമില്ല. വീടും സ്ഥലവും കൂടി വാങ്ങേണ്ടതുകൊണ്ട് വലിയ തുക വരുന്നതിനാൽ പണത്തിന്റെ സോഴ്സ് കാണിക്കേണ്ടിവരും. സ്റ്റാമ്പ് ഡ്യൂട്ടി വലിയൊരു തുക അടക്കേണ്ടി വരും. 2000 ചതുരശ്രയടിക്ക് മുകളിലേക്കുള്ള വീടുകൾക്ക് യാതൊരു ഡിമാൻഡുമില്ല. കാരണം മെയിൻറനൻസ് തുക വളരെ കൂടുതലും വൃത്തിയാക്കൽ വളരെ വിഷമം പിടിച്ചതുമാണ്. ഇക്കാരണങ്ങളാലാകാം യൂട്യൂബിൽ ഇടുന്ന വീടുകളിൽ ചെറിയൊരു ശതമാനം പോലും വില്പന നടക്കുന്നില്ല. വർഷങ്ങളായി ഞാനിത് കണ്ടുകൊണ്ടിരിക്കുന്നതാണ്. വലിയ ലാഭം ഒറ്റയടിക്ക് വേണമെന്ന ചിന്ത മാറിയാൽ കുറെയൊക്കെ കച്ചവടങ്ങൾ നടക്കും.

  • @jobythomas-ey7qc
    @jobythomas-ey7qc 2 месяца назад

    ❤ 2:12

  • @dollyg7496
    @dollyg7496 2 месяца назад

    Price?

  • @dollyg7496
    @dollyg7496 2 месяца назад

    നല്ല വിവരണം 👍🏻വില കൂടി പറയു 🙏🏻

  • @user-ie4zo5nt9z
    @user-ie4zo5nt9z 2 месяца назад

    Price?

  • @Geo9TV
    @Geo9TV 2 месяца назад

    Free ആണോ?? നിനക്കോന്നും ഒരു പണീം ഇല്ലേ?? മനുഷ്യരെ മെനക്കെടുത്തുന്നത്???

  • @dollyg7496
    @dollyg7496 2 месяца назад

    വില എത്ര?

  • @Rakeshtumkur
    @Rakeshtumkur 2 месяца назад

    Price pls

  • @ancyjoseph416
    @ancyjoseph416 2 месяца назад

    എന്തിനാ ഇത്ര വലിയ വീട്? 5 bhk ആരുണ്ട് താമസിക്കാൻ?

  • @haridasanv1745
    @haridasanv1745 2 месяца назад

    വില പറയാതെ എന്തിനാ മനുഷ്യരുടെ സമയം മെനക്കെടുത്താൻ ഒരു മണിക്കൂർ പരസ്യം കൊടുക്കുന്നത് ? ചോദിക്കുന്ന വില ന്യായവും , affordable ഉം ആണെങ്കിൽ വിളിച്ചാൽ പോരെ?

  • @babyjohn8762
    @babyjohn8762 2 месяца назад

    Price?

  • @pippiladan
    @pippiladan 2 месяца назад

    വില അറിയേണ്ടവർദൈവത്തോടു ചോദിക്കുക , ഇതില് പറയുന്നില്ല

  • @pippiladan
    @pippiladan 2 месяца назад

    2 വർഷം ആയിട്ടും വിറ്റ് പോയില്ലേ ?

  • @pippiladan
    @pippiladan 2 месяца назад

    ഒന്നരകോടി ബാങ്കിൽ ഇട്ടിട്ട് ഇതെപോലുള്ള വീടുകൾ 16000 രൂപയ്ക്ക് താമസിച്ചാൽ അതല്ലേ ലാഭം

    • @Paul-yn2hl
      @Paul-yn2hl 2 месяца назад

      😊

    • @ponnank5100
      @ponnank5100 2 месяца назад

      👌🏻👌🏻👌🏻👌🏻👌🏻

  • @bennycochin7135
    @bennycochin7135 2 месяца назад

    വില പറയാൻ മടി ആണോ??

  • @regimathew5699
    @regimathew5699 3 месяца назад

    വില പോയതെന്നും ഇവർ അറിഞ്ഞില്ലേ 🫣

  • @shaijukurian1716
    @shaijukurian1716 3 месяца назад

    Rate plz

  • @kumarkwt9968
    @kumarkwt9968 3 месяца назад

    Still available? Cost?

  • @rajanthomas6587
    @rajanthomas6587 3 месяца назад

    എന്തു വിലയാണ് പ്രതീക്ഷിക്കുന്നത്?

  • @dreamspetsworld6554
    @dreamspetsworld6554 4 месяца назад

    Shaji chetta e ved prase

  • @shymam6428
    @shymam6428 4 месяца назад

    👌👍

  • @AkkiAlluAadhuThreeKings
    @AkkiAlluAadhuThreeKings 4 месяца назад

    Price?

  • @samabraham1489
    @samabraham1489 4 месяца назад

    Expected cost

  • @santhi2633
    @santhi2633 4 месяца назад

    Hai

  • @thesecret6249
    @thesecret6249 5 месяцев назад

    വില കൊടുക്കുന്നില്ലങ്കിൽ വീഡിയോ ഇടാതിരിക്കുക്ക. ഞാൻ ഈ ചാനൽ unsubscribe ചെയ്യുവാ

  • @lathikasudheer1732
    @lathikasudheer1732 5 месяцев назад

    Plz tell the price🙏

  • @sethulakshmidevi8609
    @sethulakshmidevi8609 5 месяцев назад

    Why don't you mention the price,.... Very very nice house and also location is very good...... ❤🙏

  • @user-ev3gd8qx7x
    @user-ev3gd8qx7x 5 месяцев назад

    What is the cost of the house that also please tell house and location is good.🙏🙏

  • @binianil1756
    @binianil1756 5 месяцев назад

    വില എന്താണ് ചോദിക്കുന്നത്

  • @evkuriakose3571
    @evkuriakose3571 5 месяцев назад

    Pazhayaveedanengilum very nice😊

  • @pippiladan
    @pippiladan 5 месяцев назад

    60000/ cent is reasonable

  • @rajup.p.1715
    @rajup.p.1715 5 месяцев назад

    ലോക്ഷേഷന് ഒപ്പം വില കൂടി പറഞ്ഞാൽ സമയം കളയേണ്ട കാര്യമില്ല

  • @sajijose4005
    @sajijose4005 5 месяцев назад

    വില പറയൂ സുഹൃത്തേ , Unsubscribed

  • @sajijose4005
    @sajijose4005 5 месяцев назад

    വില ?

  • @shinne8869
    @shinne8869 5 месяцев назад

    Still available? asking rate?

  • @BG-bc4je
    @BG-bc4je 6 месяцев назад

    Price pls?

  • @minuanne6117
    @minuanne6117 6 месяцев назад

    Rate?

  • @rejivarghese2712
    @rejivarghese2712 6 месяцев назад

    Price??

  • @rejivarghese2712
    @rejivarghese2712 6 месяцев назад

    Price??

  • @ambynme
    @ambynme 7 месяцев назад

    Amount

  • @rajimathew3587
    @rajimathew3587 7 месяцев назад

    Price please

  • @TonyThomas-fp1ui
    @TonyThomas-fp1ui 7 месяцев назад

    Is this available

  • @lissychacko3313
    @lissychacko3313 8 месяцев назад

    വില എത്രയാ

  • @ashaaparana4417
    @ashaaparana4417 8 месяцев назад

    വില എത്രയാണ്..... സാലറി സർട്ടിഫിക്കറ്റ് ഒന്നും ഇല്ല അതുകൊണ്ട് ബാങ്ക് ലോൺ തരില്ല.... ചേട്ടൻ അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നമ്മൾ ഒരു എഗ്രിമെന്റ് എഴുതി ആധാരം നമ്മുടെ പേരിൽ ആയിട്ടു നമ്മൾ സ്ഥലം പണയം വെച്ചു അവർക്കു അവരുടെ പൈസ കൊടുക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുമോ 🙏🙏... കയ്യിൽ ഉണ്ടായിട്ട് വാങ്ങിരു നടക്കില്ല 😊

  • @deepthidv3328
    @deepthidv3328 Год назад

    Available now?

  • @asharajith4042
    @asharajith4042 Год назад

    Rate?