മണര്‍കാട് 35 സെന്റ് സ്ഥലവും 3500 sqf വീടും

Поделиться
HTML-код
  • Опубликовано: 3 июн 2022
  • കോട്ടയം ജില്ലയില്‍ മണര്‍കാട് 35 സെന്റ് സ്ഥലവും 3500 sqf വീടും വില്‍പനയ്ക്ക്. മണര്‍കാട് ജംഗ്ഷനില്‍ നിന്നും 250 മീറ്റര്‍ അകലെയാണ് മനോഹരമായ ഈ വീട്. ആരെയും ആകര്‍ഷിക്കുന്ന പൂന്തോട്ടം, കോംപൗണ്ട് വാള്‍, പൂള്‍ എന്നിവ ഈ വീടിന്റെ പ്രത്യേകതകളാണ്.
    ഏഴ് ബെഡ് റൂമുകളാണുള്ളത്. എല്ലാം ബാത്ത് അറ്റാച്ച്ഡ്. വീട്ടിലും പരിസരത്തും നിരീക്ഷണകാമറ സംവിധാനവുമുണ്ട്. വീടിനോട് ചേര്‍്ന്ന് 1500 sqf ഔട്ട് ഹൗസ് ഉണ്ട്.

Комментарии • 12