ഓടി രക്ഷപെടാൻ പോലും സമയം കിട്ടില്ല..| Mullaperiyar Dam | Newyork Times report

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Recently Newyork times had reported that Mullaperiyar dam is in the risk of collapse. They quote the study of rivers international in the light of Libiya flood. Kerala is also in the risk of something similar to Libiya. only the scale is even bigger. Libiya had 30000 casualties while Kerala is in the risk of 3500000 casualties. its high time to raise awareness about it among the local people and this video intends to do that.
    Social media handles
    ----------------------------------
    Instagram : ...
    Facebook : www.facebook.c...
    mullaperiyar dam
    collapse
    disaster
    idukki dam
    kerala flood
    rain
    monsoon
    malayalam
    explanation
    *FAIR USE DISCLAIMER*
    Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
    Fair use is a use permitted by copyright statute that might otherwise be infringing.

Комментарии • 1,2 тыс.

  • @jayeshp8900
    @jayeshp8900 Год назад +1333

    ഞാൻ മലപ്പുറം dst ഉള്ള ആൾ ആണ് , എന്നെ ഇത് നേരിട്ട് ബാധിക്കില്ല...!! പക്ഷേ ഇത് നേരിട്ട് ബാധിക്കുന്ന അനേക ലക്ഷം ആളുകൾ ഉണ്ട് , ഒരൊറ്റ ആൾ ഇതിന് വേണ്ടി മുന്നിട്ടു ഇറങ്ങിയാൽ അയാളോട് ഒപ്പം ഈ ഞാനും ഉണ്ടാവും..!! തീർച്ച💪💪

  • @FRQ.lovebeal
    @FRQ.lovebeal 2 месяца назад +45

    *വയനാട് ഉരുൾ പൊട്ടൽ ൻ ശേഷം കാണുന്നവർ ഉണ്ടോ 😢🥺🥺ഇനി ഇതും പൊട്ടുവോളം ആരും ഒന്നും അറിയില്ല പറയില്ല അനുഭവിച്ച ശേഷം മാത്രം വരു എല്ലാരും*

  • @adhilroshan9384
    @adhilroshan9384 Год назад +307

    ഇതിനു ഒറ്റവഴിയേ ഉള്ളൂ.... നമ്മൾ ചെറുപ്പക്കാർ രാഷ്ട്രീയം മറന്നു നാടിനു കാവാലാൾ ആകാം.....പ്രതികരിക്കാൻ സമയമായി....സ്വാർത്ഥ താല്പരാരായ രാഷ്ട്രീയക്കാരെ മറന്നേക്കാം ഇ ഒരു കാര്യത്തിൽ....😢😢😢😢😢

    • @dasexplains
      @dasexplains  Год назад +5

      🖤

    • @bindusathyan3834
      @bindusathyan3834 Год назад +17

      കേരളത്തെ ഒരു വൻ ദുരന്തത്തിൽ നിന്നും രക്ഷിക്കാൻ രാഷ്ട്രീയം മാറ്റിവെച്ച് മനുഷ്യർ എന്ന രീതിയിൽ എല്ലാവരും ഒത്തുചേരുക .

    • @sreejithsreejithvly1681
      @sreejithsreejithvly1681 Год назад +6

      ഞാന്‍ ഉണ്ട്

    • @blackcoffee2420
      @blackcoffee2420 Год назад +2

      ഒരു കാര്യവും illa

    • @bennythomas5630
      @bennythomas5630 Год назад +2

      Àap varanam

  • @saneeshkumark.s7383
    @saneeshkumark.s7383 Год назад +245

    ഇത് പറഞ്ഞു മനസ്സിലാക്കേണ്ടത് മീഡിയകളാണ്.. ഓൺലൈൻ ചാനൽ ഒഴികെ ആരും മിണ്ടില്ല... ഇലക്ഷന് വോട്ട് ചെയ്യില്ല എന്നൊരു തീരുമാനം എടുത്താൽ ഒക്കെ ശരിയാവും

    • @laisymathew4345
      @laisymathew4345 Год назад +9

      മീഡിയാസ് മിണ്ടുന്നില്ലല്ലോ. പെട്ടന്ന് തീരുമാനിക്കണം. നമ്മൾ സംഘടിക്കണം. ഞാൻ റെഡി 👍

    • @dasexplains
      @dasexplains  Год назад

      🖤🖤

    • @dreamhomebuilders1501
      @dreamhomebuilders1501 Год назад +1

      പ്രിയമുള്ള സുഹൃത്തുക്കളെ ,ഇയാൾ തള്ളുന്നത് പോലെ ഒന്നുമില്ല മുല്ലപെരിയാർ ഡാം 10 മീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്ത് ,ഡാമിന്റെ അടിയിൽ നിന്നും പാറയിൽ നിന്നും ആങ്കർ ബോൾട്ട് ചെയ്ത് മുകളിൽ മുറുക്കി ബലപ്പെടുത്തിയിട്ടുള്ളതാണ് ,അത് ഡാം വിദക്തരും ,എൻജിനീയേഴ്‌സും അംഗീകരിച്ചിട്ടുള്ളതും സുപ്രീം കോടതി ശരിവച്ചു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ് ,ഓൺലൈൻ മാദ്ധ്യമങ്ങളിൽ കിടന്നു കുരയ്ക്കുന്ന ഇവരുടെ ലക്‌ഷ്യം സംസ്ഥാനങ്ങൾ തമ്മിലടിപ്പിച്ചു അരാചകത്വം ഉണ്ടാക്കാൻ മാത്രമാണ് ,ആത്മാർത്ഥത എന്തെങ്കിലുമുണ്ടെങ്കിൽ നിങ്ങളത് സുപ്രീം കോടതിയിൽ പറഞ്ഞു ഡാം പുതുക്കി പണിയാൻ അനുമതി വാങ്ങിക്കൂ ,അല്ലാതെ നാട്ടുകാരെ പറഞ്ഞു പറ്റിക്കാതെ

    • @diyadiya8738
      @diyadiya8738 Год назад

      ​@@dreamhomebuilders1501aa best vannallo

    • @rajtheking659
      @rajtheking659 Год назад +1

      ​@@dreamhomebuilders1501dey oomba!
      Ninte oombiya builders paniyunna enthengilum nilkkumoda 130 varsham..?
      Vellathil potte.. karayil engilum..??😤
      🤫mindippokaruthu punda.. malare.. malavaaname.. oodraa..😤

  • @bibinbaby1223
    @bibinbaby1223 Год назад +55

    തൊടുപുഴക്കാരനാണ്..... തലക്ക് മുകളിലാണ് ഡാമിന്റെ സ്ഥാനം.... എല്ലാം ഇട്ട് എറിഞ്ഞ് ഓടിപ്പോയാലോ എന്ന് ചിലപ്പോൾ ഓർക്കും... ഓടിയാലും എവിടെ വരെ ഓടിപ്പോവാൻ പറ്റും... 😔😔എന്റെ വീട്, വീട്ടുക്കാർ,കൂട്ടുക്കാർ അയൽക്കാർ,😢

    • @989mmm
      @989mmm 4 месяца назад +4

      ഞാനും തൊടുപുഴയാണ് bro നിങ്ങളുടെ മനസ്സ് തന്നെയാണ് നമുക്കും ഏറ്റവും വലിയ സങ്കടം മോൾക് ഒരു വയസ്സേ ഉള്ളൂ അതുപോലെ എത്ര പൊന്നുമക്കൾ വയസ്സായവർ.... 😞

    • @noufinoufi1992
      @noufinoufi1992 4 месяца назад +1

      Kattappanayilullavark pedikkano?

    • @bibinbaby1223
      @bibinbaby1223 4 месяца назад

      @@989mmm ആരോട് പറയാൻ ആര് കേൾക്കാൻ...

    • @shineysunil537
      @shineysunil537 2 месяца назад

      ​@@SilentValley311Ellavarum strong ayitte do

    • @AnupamaAneesh-c7g
      @AnupamaAneesh-c7g 2 месяца назад +1

      നിങ്ങൾ ഒരു പ്രേക്ഷോഭം സംഘടിപ്പിക്കു ഈ കേരളം മുഴുവൻ കൂടെ നിൽക്കാം 👍 അല്ലാതെ ഇനി ഒരു വയനാട് ആകാതെ നോക്ക് 😭🙏

  • @rehnasharaf2689
    @rehnasharaf2689 Год назад +54

    പുതിയ ഹൈവേ ഉണ്ടാക്കുന്ന സമയത്ത്. മുല്ലപെരിയാർ നന്നാക്കിയാൽ എത്രെ നന്നായിരുന്നു 😔😢

  • @Mini-z9s
    @Mini-z9s Год назад +107

    നമ്മൾ 6 ജില്ല കാർ മുന്നോട്ട് വരണം സ്നേഹം ഉള്ള മറ്റു ജില്ല കാരും വരും പിന്നെ എല്ലാം ഡാംമും പൊട്ടി തക്രാന്നാൽ നമ്മൾ ചാകും പിന്നെ തമിഴരുടെ വെള്ളം കുടി അതോടെ നിക്കട്ടെ

    • @noufalkhan5295
      @noufalkhan5295 Год назад +3

      It’s issue of Kerala, everyone togetherly get down and claim to the importance to government

    • @jahangeerm8519
      @jahangeerm8519 Год назад +8

      6 ജില്ലക്കാര് മാത്രമല്ല സഹോദരാ കേരളത്തിന് മൊത്തത്തിൽ ബാധിക്കും

    • @jahangeerm8519
      @jahangeerm8519 Год назад

      കറണ്ട് റോഡ് റയിൽ ഇതൊന്നുമില്ലാതെ എങ്ങനെ ജീവിക്കും. ചുരുക്കിപ്പറഞ്ഞാൽ മലയാളികൾ മുഴുവൻ അഭയാർഥികൾ ആകും

    • @GANESHGANESH-tx2ko
      @GANESHGANESH-tx2ko Год назад +4

      എന്തായാലും ഞാനും മരിക്കാൻ തയ്യാറാ നിങ്ങൾ ഇല്ലെങ്കിൽ ഞാനും ഇല്ല ....👍👍👍👍👍👍അത്രയ്ക്കും ഉണ്ട് കേരളത്തിലെ കൊണച്ച ഭരണം

    • @stranger_7733
      @stranger_7733 Год назад

      Ini initiative aarum idum

  • @mujeebrahman4146
    @mujeebrahman4146 Год назад +27

    2018 പ്രളയം ഒരു സാബിൾ വെടികെട്ട് ആണ് മുല്ലപെരിയാർ ഡാം തകരുന്നത് കാത്തു നിൽകാതെ എത്രയും പെട്ടന്ന് ഇതിനൊരു പരിഹാരം കണ്ടത്തു അധികാരികളെ കണ്ണ് തുറക്കു

  • @benonygeorge52
    @benonygeorge52 Год назад +345

    ഞങ്ങൾ ഖജനാവ് കൈ ഇട്ട് വാരുന്ന തിരക്കിൽ ആണ്...ഇതൊന്നും ഞങ്ങളെ ബാധിക്കില്ല...

    • @dasexplains
      @dasexplains  Год назад +6

      🙃

    • @arunnair267
      @arunnair267 Год назад +21

      അതിന് വര്ഷങ്ങളായി no.1 പ്രേബുദ്ധരെന്നു പറഞ്ഞു സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന മലയാളികൾ തന്നെയാണ് അതിന് ഉത്തരവാദി ഇവരെയൊക്കെ ജയിപ്പിച്ചു വിടുന്ന നമ്മൾ എല്ലാം അനുഭവിച്ചേ തീരു

    • @_Vishnu.M_
      @_Vishnu.M_ Год назад +11

      ഈ കൈയ്യിട്ട് വാരിയവനും അല്ലെങ്കി അവനു വേണ്ടപെട്ടവരും ഇത് പൊട്ടിയാ ചാവും എന്ന മിനിമം ബോധം പോലും ഇല്ലെന്നാ തോന്നുന്നേ...

    • @dreamhomebuilders1501
      @dreamhomebuilders1501 Год назад

      പ്രിയമുള്ള സുഹൃത്തുക്കളെ ,ഇയാൾ തള്ളുന്നത് പോലെ ഒന്നുമില്ല മുല്ലപെരിയാർ ഡാം 10 മീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്ത് ,ഡാമിന്റെ അടിയിൽ നിന്നും പാറയിൽ നിന്നും ആങ്കർ ബോൾട്ട് ചെയ്ത് മുകളിൽ മുറുക്കി ബലപ്പെടുത്തിയിട്ടുള്ളതാണ് ,അത് ഡാം വിദക്തരും ,എൻജിനീയേഴ്‌സും അംഗീകരിച്ചിട്ടുള്ളതും സുപ്രീം കോടതി ശരിവച്ചു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ് ,ഓൺലൈൻ മാദ്ധ്യമങ്ങളിൽ കിടന്നു കുരയ്ക്കുന്ന ഇവരുടെ ലക്‌ഷ്യം സംസ്ഥാനങ്ങൾ തമ്മിലടിപ്പിച്ചു അരാചകത്വം ഉണ്ടാക്കാൻ മാത്രമാണ് ,ആത്മാർത്ഥത എന്തെങ്കിലുമുണ്ടെങ്കിൽ നിങ്ങളത് സുപ്രീം കോടതിയിൽ പറഞ്ഞു ഡാം പുതുക്കി പണിയാൻ അനുമതി വാങ്ങിക്കൂ ,അല്ലാതെ നാട്ടുകാരെ പറഞ്ഞു പറ്റിക്കാതെ

    • @vishnujayakumar1467
      @vishnujayakumar1467 Год назад

      🤣

  • @expresskitchen1451
    @expresskitchen1451 Год назад +58

    "പ്രാണനേക്കാൾ വലുത് മറ്റൊന്നുമില്ല"
    Decommission Mullapperiyar SAVE KERALA”

  • @bijusreelakam2299
    @bijusreelakam2299 Год назад +41

    15 വർഷം ഉപയോഗിച്ച മോട്ടോർ വാഹനങ്ങൾ പൊളിച്ചു കളയാൻ നിയമമുള്ള രാജ്യത്ത്, 128 വർഷം പഴക്കമുള്ള അണക്കെട്ട് ജല ബോംബ് ആയി നിലനിൽക്കുന്നു. തകർന്ന ശേഷം അന്വേഷണ കമ്മീഷനെ വയ്ക്കുന്നതിനേക്കാൾ നല്ലത്, ജനങ്ങളുടെ സുരക്ഷയെ കരുതി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ അണക്കെട്ട് ഉണ്ടാക്കുന്നതാണ്.
    ദുരന്ത നിവാരണ നിയമം ഉപയോഗിച്ച് ഈ അണക്കെട്ടിന്റെ പ്രവർത്തനം നിർത്തിവയ്ക്കിക്കാനുള്ള സാധ്യത കേരളം സർക്കാർ പരിശോധിക്കണം.

  • @Braveindian336
    @Braveindian336 Год назад +68

    പൊതു ഖജനാവ് കൊള്ളയടിക്കാൻ അല്ലാതെ പൊതു നന്മയ്ക്കായി യാതൊരു ഗുണവും രാഷ്ട്രീയ പാർട്ടികളെക്കൊണ്ടും അധികാരികളെക്കൊണ്ടും ഇല്ല . വലിയൊരു ദുരന്തത്തിനായി കാതോർക്കുകയാണ് ഇവർ. എത്രയും വേഗം മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഒരു പരിഹാരം കണ്ടെത്തേണ്ടത് അത്യവശ്യമാണ്.😡😡👊👊

  • @susansusan2033
    @susansusan2033 Год назад +40

    ഇതിപ്പോൾ തമിഴ് നാട് ആയിരുന്നെങ്കിൽ അവർ കേരളത്തിൽ ഉള്ളവർ പറയുന്നത് കേൾക്കുമോ ഇല്ല അവർ അവരുടെ കാര്യം നോക്കിയേനെ ഇവിടെ ഉള്ളവർ എന്തെങ്കിലും ഒക്കെ വരട്ടെ എന്ന ചിന്ത ആണ് അവരു പറയുന്നു ഡാം പൊട്ടില്ല എന്നു അത് കേട്ട് ഇരിക്കുന്നു കുറെ ആൾക്കാരും കഷ്ട്ടം തന്നെ മനുഷ്യന്റെ ജീവന് വിലയില്ലാത്ത കേരളം 😢😢😢😢😢🙏🙏

    • @akhilar2582
      @akhilar2582 Год назад +1

      യെസ്.. അവർ പണ്ടേ പൊളിച്ചേനെ

  • @girijaV-d1i
    @girijaV-d1i Год назад +76

    കേരളത്തിലെ ജനങ്ങൾ വോട്ട് ബഹിഷ്‌ക്കരിക്കുക. കാര്യത്തിൽ നല്ല തീരുമാനം വരും വരെ. അല്ലാതെ അധികാരികൾ കണ്ണ് തുറക്കില്ല. ജാതി, മതം പാർട്ടി മറന്ന് ഒറ്റ കെട്ടായി നിന്ന് ശബ്ദം ഉയർത്തുക. "ഒത്ത് പിടിച്ചാൽ മലയും പോരും "ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ 🙏.

    • @dasexplains
      @dasexplains  Год назад +2

      ഒരുതവണ nota വിജയിച്ചാൽ ഇവർക്ക് കുറച്ചെങ്കിലും ജനങ്ങളെ വില ഉണ്ടാവും

  • @jayankoshy5145
    @jayankoshy5145 Год назад +24

    കേരളം ഇപ്പോളും ഉറക്കത്തിൽ ആണ് അല്ലെങ്കിൽ ഉറക്കം നടിക്കുകയാണ്. ഇങ്ങനെ ഒരു ദുരന്തം ഉണ്ടായാൽ പിന്നീട് ചിന്തിക്കാനും പറയാനും ആരും കാണില്ല. എത്രത്തോളം ഭയാനകമായ കാര്യം എന്നുള്ളത് ഇപ്പോൾ തന്നെ മനസ്സിലാക്കി പ്രവർത്തിക്കാൻ അധികാരികൾക്ക് ബോദ്ധ്യം ഉണ്ടാവട്ടെ

  • @rajucv7114
    @rajucv7114 Год назад +57

    ഡാം പൊട്ടട്ടെ എന്നിട്ട് നമുക്ക് നോക്കാം എന്ന മനോഭവമാണ് രാഷ്ട്രീയക്കാര്‍ക്കും, ഉത്തരവാദിത്തപെട്ട ഉദ്യോഗസ്ഥര്‍ക്കും😢😢

  • @user-jd5nv3jd9
    @user-jd5nv3jd9 Год назад +169

    KERALA PSC QUESTION (2023)
    മുല്ലപെരിയാർ ഡാമിന്റെ അപകട അവസ്ഥയെ കുറിച്ച് കേരള രാഷ്‌ടീയ നേതാക്കൾക്ക് നല്ലതുപോലെ അറിയാമായിരുന്നിട്ടും അവർ പ്രതികരിക്കാത്ത വിധം തമിഴ്‌നാട് അവരുടെ അണ്ണാക്കിലേക്കു എന്താണ് കയറ്റി വച്ചിരിക്കുന്നത് ?
    A) വാഴപ്പഴം
    B) വെണ്ണ
    C) സുർക്കി മിശ്രിതം
    D) പണം

    • @blindgaming5454
      @blindgaming5454 Год назад +8

      D

    • @sudheeshpc9901
      @sudheeshpc9901 Год назад +12

      D കെട്ടുകണക്കിന് പണം

    • @sanjujoseph9628
      @sanjujoseph9628 Год назад +5

      D

    • @HariKrishnan-dd1oe
      @HariKrishnan-dd1oe Год назад

      ​@@sudheeshpc9901💯

    • @gn12494
      @gn12494 Год назад

      തമിഴ് നാട്ടിൽ മാന്യമായി വസ്തുക്കൾ വാങ്ങി കേരള കോൺഗ്രസ്‌ നേതാക്കന്മാർ മുതൽ അണികൾ വാണങ്ങൾ വരെ .. ഇപ്പോ ഭരിക്കുന്ന സിപിഎം നേതാക്കളുമായി ഇപ്പോ തമിഴ് നാട് മുഖ്യമന്ത്രിയുടെ ബിസിനസ് ബോണ്ട്‌....... തമിഴനെ വെറുപ്പിക്കാത്ത സൗത്ത് ഇന്ത്യ ൽ എന്തേലും തട്ടിക്കുട്ടി എംപി മാരെ സൃഷ്ടിക്കാൻ ശ്രെമിച്ചു നഗപുരും അമിട്ട് ഷാ ടീം....... ഇതല്ല സത്യം എന്ന് അറിയാം ഇതിലും വിപുലമായ ഡീൽ ഉണ്ട്... പൊട്ടി ചാകണം ഞാനും നിയുമൊക്ർ. ഇനിയും ബിസിനസ്‌ സാധ്യത ഉണ്ട് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥ ൽ

  • @thambyjacob8797
    @thambyjacob8797 Год назад +78

    വഴിയും സത്യവും ജീവാനുമായ ദൈവമേ, ഇത് വരെ ഞങ്ങളെ കാത്തുരക്ഷിച്ച അവിടന്ന് ശാസ്വത പരിഹാരം കാണണമേ, 🙏🏻

  • @bindhusuresh1517
    @bindhusuresh1517 Год назад +65

    ഡാം തകർന്ന് മരിക്കുന്നവരേക്കാൾ ദയനീയം അതിന് ശേഷം ജീവിക്കുന്ന മറ്റുള്ള ജില്ലകളിലെ ആളുകൾ ആയിരിക്കും.. കാരണം കറന്റ് ഉണ്ടാകില്ല, ഗതാഗതം ഉണ്ടാകില്ല... കൂടാതെ പകർച്ചവ്യാധികൾ വന്ന് മരിക്കുന്ന ആളുകൾ അതിൽ കൂടുതൽ ആയിരിക്കും. ചുരുക്കിപ്പറഞ്ഞാൽ വളരെ ഭയാനകം ആയിരിക്കും...

  • @abrahamom7227
    @abrahamom7227 10 месяцев назад +2

    അതൊരിക്കലും mazhakkalethu പൊട്ടത്തില്ല. നല്ല ചൂട് കാലത്തെ പൊട്ടാത്തൊള്ളൂ. Don't worry.

  • @shillumaniii6831
    @shillumaniii6831 Год назад +183

    ആരും വോട്ട് ചെയ്യരുത് ഇതിനു ആരു പരിഹാരം ഉണ്ടാകുന്നുവോ അവർക്ക് രാഷ്ട്രീയ നോക്കാതെ വോട്ട് കൊടുക്കണം അതായിരിക്കണം നമ്മുടർ തീരുമാനം

    • @dasexplains
      @dasexplains  Год назад

      🖤

    • @sasip.k5014
      @sasip.k5014 Год назад

      ഇന്ത്യയിലെ ഭരണക്കാർ, കുരുടാന്മാരായി അഭിനയിക്കുകയാണ്..... അവർ ഉറക്കം നടിക്കുകയാണ്..... അവരെ ആർകെങ്കിലും ഉണർത്താൻ പറ്റുമോ..... ശ്രീ ശശി തരൂരിന്നോ, ശ്രീ രാഹുൽ ഗാന്ധിക്കോ സാധിച്ചേക്കും..... കേരളത്തോട് ആത്മാർത്ഥത ഉള്ളവർ അവരെ കണ്ട് അപേക്ഷിക്കാം.........

    • @babusankaran8064
      @babusankaran8064 Год назад

      ചിരിപ്പിക്കല്ലേ. സമയ൦ വരു൦ പോൾ നമ്മൾ വോട്ട് ചെയ്യു൦.

    • @rk_physiotherapy1
      @rk_physiotherapy1 Год назад

      Athinu vote cheyyan alukal undakumo

    • @psoorian9236
      @psoorian9236 Год назад

      @@sasip.k5014 രാഹുൽ ഗാന്ധിയും തരൂരും ഇപ്പോഴും കേരളത്തിന്റെ എം. പി മാരാണ് സുഹൃത്തേ. അവർ എത്ര തവണ ഈ ഗുരുതര വിഷയം പാർലിമെന്റിൽ ഉന്നയിച്ചു ?. ഇടതനും വലതനും അണ്ണാച്ചിമാരുടെ പൂത്ത പണം പങ്കിട്ട് കൈപറ്റി കേരള ജനതയെ വഞ്ചിച്ചു എന്ന സത്യം മനസ്സിലാക്കുക.

  • @thambyjacob8797
    @thambyjacob8797 Год назад +27

    അഡ്വ: റസൽ ജോയി സർ നൊപ്പം ചേർന്ന് ഓരോരുത്തരും ഈ കേരള ജനതയ്ക്ക് വണ്ടി പ്രതികരിക്ക!

  • @satharkeloth5174
    @satharkeloth5174 Год назад +26

    ആറു ജില്ലകളെ ബാധിക്കുന്നതല്ല കേരളം മൊത്തം ഇതിനെതിരെ ശബ്ധിക്കേണ്ട സമയം അതിക്രമിചിരിക്കുന്നു???

  • @aaradhyasworld1990
    @aaradhyasworld1990 Год назад +51

    നമ്മൾ പരീക്ഷണത്തിന് നിൽക്കാതെ എല്ലാവരും ഒറ്റകെട്ടായി നിന്ന് പരിഹാരം കാണണം

    • @dasexplains
      @dasexplains  Год назад +1

      🖤

    • @ManjuViswam-r5g
      @ManjuViswam-r5g Год назад +2

      ആരോട് പറയാൻ ഇങ്ങനെ എല്ലാവരും വീഡിയോ ഇടുന്നുണ്ട്

  • @_Vishnu.M_
    @_Vishnu.M_ Год назад +187

    എന്ത് സംഭവിച്ചാലും എല്ലാത്തിൻ്റെയും ഉത്തരവാദികൾ കേരളത്തിലെയും തമിഴ്നാട്ടിലെയും സർക്കാരുകളും രാഷ്ട്രീയക്കാരും ആണ്.

    • @dasexplains
      @dasexplains  Год назад +3

      🖤

    • @tlk321
      @tlk321 Год назад

      കേരളത്തിൽ മാറി മാറി ഭരിച്ച സർക്കാരുകളുടെ അനാസ്ഥയും, അവഗണനയും ആണ് ഇതിനു കാരണം...ഈ അഞ്ചു ജില്ലകളിലുമുള്ള ജനപ്രധിനിധികൾ എവിടെ പോയി..??? കേരള സർക്കാർ എവിടെ? തമിഴ്നാട് ഗവണ്മെന്റിൽ നിന്നും share വാങ്ങിയ അവർ എന്തെകിലും ചെയ്തു എന്നു വരുത്തി തീർക്കാൻ വേണ്ടി കേസൊക്കെ നടത്തി... proper ആയി കേരളത്തിന് ഉണ്ടായേക്കാവുന്ന ദുരന്തത്തിന്റെ വ്യാപ്തി കോടതിയെ ബോധ്യപ്പെടുത്തിയില്ല... 35 ലക്ഷത്തിൽ അധികം മലയാളികളുടെ( മനുഷ്യരുടെ) ജീവനേക്കാൾ വലുതല്ല തമിഴന്റെ കൃഷി എന്നു കോടതിക്കു ബോധ്യപ്പെട്ടില്ല..😢.. അതു ആരുടെ പരാജയമാണ്? നേതാക്കന്മാരുടെ സ്വന്തം കേസുകൾ ശരിക്കും വാദിച്ചു ജയിക്കുന്നുണ്ടല്ലോ... തമിഴ്നാടിന് വെള്ളം വേണമെങ്കിൽ തോട് (കനാൽ) വഴി കൊണ്ടുപോകാമല്ലോ... 35 ലക്ഷം മനുഷ്യരുടെ ജീവന് ഭീഷണിയായിക്കൊണ്ട് ഒരു വലിയ അണക്കെട്ട് ഇനിയും നിലനിർത്തേണ്ടതുണ്ടോ... കേരള തലസ്ഥാനം ഇടുക്കിയിലേക്ക് മാറ്റുകയാണെങ്കിൽ ഉടനെ പ്രശ്നം തീരും... കാരണം ഭരിക്കുന്നവരുടെ ജീവന് മാത്രമേ കേരളത്തിൽ വിലയുള്ളൂ...😢

    • @babusankaran8064
      @babusankaran8064 Год назад +2

      No it is honourable Supreme court.

    • @JohnThomas-ik9xl
      @JohnThomas-ik9xl Год назад +2

      സുപ്രീം കോർട്ടും തുലൃ ഉത്തരവാദി

  • @jahangeerm8519
    @jahangeerm8519 Год назад +65

    ഇത്രയും ഗുരുതരമായ ഒരു വിഷയം ഇത്രയും വലിയ ചർച്ച വന്നിട്ട് നമ്മുടെ ഗവൺമെന്റ് ഒന്നും ഒരു ഗൗരവമായി എടുക്കുന്നില്ല എന്ന് ആലോചിക്കുമ്പോൾ വിഷമമുണ്ട്

    • @dasexplains
      @dasexplains  Год назад +1

      Sathyam🖤

    • @dreamhomebuilders1501
      @dreamhomebuilders1501 Год назад

      പ്രിയമുള്ള സുഹൃത്തുക്കളെ ,ഇയാൾ തള്ളുന്നത് പോലെ ഒന്നുമില്ല മുല്ലപെരിയാർ ഡാം 10 മീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്ത് ,ഡാമിന്റെ അടിയിൽ നിന്നും പാറയിൽ നിന്നും ആങ്കർ ബോൾട്ട് ചെയ്ത് മുകളിൽ മുറുക്കി ബലപ്പെടുത്തിയിട്ടുള്ളതാണ് ,അത് ഡാം വിദക്തരും ,എൻജിനീയേഴ്‌സും അംഗീകരിച്ചിട്ടുള്ളതും സുപ്രീം കോടതി ശരിവച്ചു ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ് ,ഓൺലൈൻ മാദ്ധ്യമങ്ങളിൽ കിടന്നു കുരയ്ക്കുന്ന ഇവരുടെ ലക്‌ഷ്യം സംസ്ഥാനങ്ങൾ തമ്മിലടിപ്പിച്ചു അരാചകത്വം ഉണ്ടാക്കാൻ മാത്രമാണ് ,ആത്മാർത്ഥത എന്തെങ്കിലുമുണ്ടെങ്കിൽ നിങ്ങളത് സുപ്രീം കോടതിയിൽ പറഞ്ഞു ഡാം പുതുക്കി പണിയാൻ അനുമതി വാങ്ങിക്കൂ ,അല്ലാതെ നാട്ടുകാരെ പറഞ്ഞു പറ്റിക്കാതെ

    • @diyadiya8738
      @diyadiya8738 Год назад

      Athinu kattitt bakki tym kittande???

  • @anil540
    @anil540 Год назад +11

    വളരെ നല്ല video, Let our government open their eyes (still they are sleeping in this regard () and do the needful before it's too late. Well done bro

  • @KDY-k1i
    @KDY-k1i Год назад +25

    ഇതിന്റെ ഗൗരവം ഗവൺമെന്റിനു മനസ്സിലാകുന്നില്ല.. ദൈവം കാക്കട്ടെ

  • @radhamanimohanan9621
    @radhamanimohanan9621 Год назад +24

    തിരുവനന്തപുരം, കണ്ണൂർ ജില്ലകളെ ബാധിയ്ക്കില്ലല്ലോ. പിന്നെ എന്തിനാണ് പേടി? ഭരണക്കാർ അവിടെയൊക്കെ അല്ലേ?
    കഷ്ട്ടം ...നമ്മുടെ നാടിന്റെ അവസ്‌ഥ..😢😢😢

    • @nicknik7202
      @nicknik7202 Год назад +1

      Tsunami bookambam undavum

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Год назад +4

      ഈ 6 ജില്ലകൾ ഇല്ലാതായാൽ ബാക്കി ജില്ലകളിൽ ഉള്ളവരുടെ ജീവിതം അതീവ ദുസ്സഹം ആവും.

  • @abdulkarim8940
    @abdulkarim8940 Год назад +62

    ഇത്തരം ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം, അവരുടെ ജീവൻ കൊണ്ട് വില പേശുന്ന ഒരു ദുരന്തതെ കുറിച്ച് ചർച്ച ചെയ്തു പരിഹരിക്കാൻ ഇവിടെ ഒരു ഭരണ പ്രതിപക്ഷങ്ങളും ഇതിന്ടെ ഗുണഭോക്താക്കളായ തമിഴ് നാട് പോലും ഇല്ല. ഇതു ഈ നാടിന്റെ ശാപമാണ്. സുപ്രീംകോടതി എത്രയും വേഗം ഒരു പരിഹാരം ഉണ്ടാക്കണം.അൻപ്ത് ലക്ഷം ജനങ്ങളുടെ ജീവനും ഈ നാടും രക്ഷിക്കണം.
    T. P. A. Kareem, Aluva.

  • @elizabethjoynew
    @elizabethjoynew Год назад +11

    Thank you. You have explained it very well. I hope the authorities will look into it before it's too late. Prevention is better than cure. We can all prevent this disaster if something is done beforehand.

  • @ALUdayippan
    @ALUdayippan Год назад +1

    Bro njan Trivandrum Aanu. But Bro paranja mullaperiyaar problem orpadu pediyode kaanunna oralanu.Trivandrum aayathu kondu Enikku Problem Illayirikkam. But naadinu valiya oru vipathu vannittu samsarichittu karyam illallo. Nammal ellavarum orumichiraganam. District nokkate nammude sahodharangalude nallathinaayi Orumikkanam. Angane oru ottukuudalinu Ellavarum Ready aanegil athil oraalaayi njhanum undakum. Sambhavikkanullathu Sambhavikkuka tanne cheyyum.Nokki ninnittu karyamilla.parihaaram kaanuka Tanne cheyyanam. 🤝

  • @333amj
    @333amj Год назад +65

    My heart breaks whenever i hear about Mullaperiyar dam issue... Dont understand why government is still silent in this case🤌😞its a high tym we should raise our voice... And we can pray to God nothing should happen in our kerala... It's God's own country❤️❤❤idhuvare kaatha Daivam iniyum nammale sookshikkum✨💫❤️

    • @dasexplains
      @dasexplains  Год назад +1

      🖤🖤

    • @annglory7694
      @annglory7694 Год назад +1

      catchment area il krushi cheythum vana naseekaranam nadathiyum damilekkulla vellam ozhukku thadayam

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Год назад +3

      Because govt is based in TVM, which will not be affected at all by this.

    • @rajeshiyer6597
      @rajeshiyer6597 Год назад +1

      DMK, CPIM , LTTE, CPI, DRAVIDIAN, CONGRESS, KAMALAHASSAN, MUSLIM LEAGUE MDMK, CHRISTIAN CONGRESS MANI JOSEPH JACOB.... PARTNERS IN UPA

  • @praveenkv9960
    @praveenkv9960 Год назад +87

    ഈ ജില്ലകളിലെ ഓരോ പഞ്ചായത്തിൽ നിന്നും 100 പേർ വീതം സംഘടിച്ചു പ്രശ്നപരിഹാരത്തിനു വേണ്ടി ഒരു പ്രക്ഷോഭം സംഘടിപ്പിച്ചാൽ പരിഹാരം കണ്ടെത്തും.പക്ഷെ ഇതിനൊന്നും മിനക്കെടാത്തവർ വിധി ക്ഷണിച്ചു വരുത്താതെ ഇരിക്കട്ടെ

    • @minimole2335
      @minimole2335 Год назад +2

      ഒരുത്തനും അനങ്ങുകേല പേടിയാ

    • @artist6049
      @artist6049 Год назад +2

      അന്നത്തെ അന്നത്തിനു വേണ്ടി ജോലി ചെയ്യുന്ന ആരും ഇതിനായി ഇറങ്ങില്ല പക്ഷേ അവർക്ക് ഉള്ളിൽ ഭയമുണ്ട് ഇതു പൊട്ടിയാൽ ജീവിതം തീർന്നെന്ന്.

    • @kingragnar111
      @kingragnar111 Год назад +5

      അതേ ahh ജില്ലാ കാർ എങ്കിലും ഇറങ്ങണ്ടേ എന്നാലലല്ലേ ബാക്കിയുള്ളവർക്കഉ ഇറങ്ങാൻ തോന്നു 🥵

    • @Munnamessi
      @Munnamessi Год назад +1

      ​@@kingragnar111baa njn ready aanu.

    • @sessinvarghese3585
      @sessinvarghese3585 Год назад +2

      Mazha varumbo mathram uyarnnu varunna oru vishayam

  • @AmruthaNijesh
    @AmruthaNijesh Год назад +35

    No, മലയാളികളെ ന്നല്ല ഇത്തരമൊരു ദുരന്തം കഴിഞ്ഞാൽ പിന്നെ കേരളം ഇല്ല 🥺

  • @ranjithm.p.5199
    @ranjithm.p.5199 Год назад +18

    ഇനിയും ശക്തമായി പുതിയ ഡാമിന് വേണ്ടി ശബ്ദമുയർത്തണം. അങ്ങിനെയങ്ങിലും ബധിരൻ മാരും പൊട്ടൻമാരും ആയ നമ്മുടെ അധികാരികൾ ഉണരട്ടെ.

    • @dasexplains
      @dasexplains  Год назад

      🖤

    • @ashaunni8833
      @ashaunni8833 Год назад +1

      പുതിയ dam വേണ്ട

    • @leophilip
      @leophilip Год назад +1

      ഇനി ഒരു dam വേണ്ട.. അടുത്ത തലമുറ യെങ്കിലും സ്വസ്ഥമായി കഴിയട്ടെ

  • @joyaljacob5451
    @joyaljacob5451 Год назад +61

    😢അധികാരികൾ കണ്ണു തുറക്കട്ടെ കണ്ടവരെല്ലാം share chey

    • @dasexplains
      @dasexplains  Год назад +1

      ❣️

    • @sharathps7617
      @sharathps7617 Год назад

      അധികാരികൾ മൈര് തുറക്കും.... എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോൾ മാത്രം ഇടപെടുന്ന സർക്കാർ....

    • @vijoshbabu8329
      @vijoshbabu8329 Год назад +2

      അവർക്ക് കണ്ണ് ഇല്ല. അത് തുറന്നിട്ടും കാര്യമില്ല.

    • @gpalthoroppala178
      @gpalthoroppala178 Год назад

      When open their eyes , we might have closed it

    • @humanbeing8810
      @humanbeing8810 Год назад

      കോപ്പ് തുറക്കും

  • @tastytips-binduthomas1080
    @tastytips-binduthomas1080 Год назад +29

    Government is so silent about this matter...Really praying to God to get stop this danger...

    • @groomingsessionmalayali
      @groomingsessionmalayali Год назад

      Check about the mulla periyar issue in google you will understand who is making issue

  • @RAVAN_2030
    @RAVAN_2030 Год назад +20

    പ്രതികരണ ശേഷിയില്ലാത്ത ജനങ്ങൾ, കഷ്ടം

    • @Karthik7-r8r
      @Karthik7-r8r Год назад

      Ivade Vann comment idaan alle pattollu ninnakondd

  • @deepthy7997
    @deepthy7997 Год назад +71

    ശബരിമല വിഷയത്തിൽ കാണിച്ച ശുഷ്‌കാന്തിപോലും ഈ വിഷയത്തിൽ കേരളീയർക്കില്ല!!!!

  • @Harikrishnan-h4m
    @Harikrishnan-h4m Год назад +7

    കോട്ടയംകാരുണ്ടോ ✋

  • @seemanazir5316
    @seemanazir5316 Год назад +50

    കേട്ടിട്ട് തന്നെ പേടി യാവുന്നു... ഒന്നും സംഭവിക്കാതിരിക്കട്ടെ 🤲🏻🤲🏻

  • @vishnutkclt
    @vishnutkclt Год назад +9

    കോടതിക്ക് നേരിട്ട് ഇടപെടാൻ അധികാരം ഉണ്ടല്ലോ, എന്ത് കൊണ്ട് കോടതി ഇടപെടുന്നില്ല

  • @smedia4116
    @smedia4116 Год назад +7

    ദൈവമെ രാഷ്ട്രീയ കാർക്ക് ഒന്നും പറ്റാതിരിക്കട്ടെ അവര് ഇല്ലാണ്ടായാൽ അഴിമതി ചെയ്യാൻ ആളില്ലണ്ടാവും

  • @ushababu62
    @ushababu62 Год назад +7

    ഉത്തരവാദിത്വും ഉള്ളവർ ചിന്തിച്ചു വേണ്ടത് ചെയ്യുക. എന്നും ഇങ്ങനെ ഒരു പേടി സ്വപ്നം പോലെ നിർത്താതെ ചെയ്യാൻ ഉള്ളത് വേഗം ചെയ്തു തീർക്കാൻ എല്ലാവരും കുടി പ്രേരിപ്പിക്കുക. ഈ ഭരണ കാരെ എല്ലാം കൊണ്ടുവന്നു ആ സ്ഥലത്തു നിർത്തണം.

  • @sudhisudheesh7796
    @sudhisudheesh7796 Год назад +7

    ചെയ്യുവാണെങ്കിൽ ഇപ്പൊ ചെയ്യണം പിന്നെ കരയേണ്ടി വരും... 🥺

  • @aryavinayan7031
    @aryavinayan7031 Год назад +17

    Dam പൊട്ടിയാൽ ഞങ്ങളെ സാധിക്കില്ല എന്ന് കരുതി ഇരിക്കുന്ന ജില്ലക്കാർക്കായിരിക്കും ഏറ്റവും വലിയ ദുരിതങ്ങൾ ഉണ്ടാകുന്നത്... അവർ മരിക്കുവാണെങ്കിൽ നരകിച്ചേ മരിക്കു... അത്രയ്ക്ക് വലിയ ദുരന്തം ആണ് അവരെ കാത്തിരിക്കുന്നത്...

    • @Vks1992
      @Vks1992 Год назад +3

      Baadhikkum ennu urappullavar entha swantham jeevanu vendi munnott varaathath???

    • @Vks1992
      @Vks1992 Год назад +1

      Ingane social media yil irunnu vaachakam adikkan allathe aarkkelum neritt irangaan ulla manasum samayavum undo?? Ningalk swayam illatha chintha mattullavarkk undavanam ennu karuthunnath alle etavum valiya thet..athinu matullavare pazhichittum sapichittum enthu kaaryam..swayam nannayitt matullavare kutam parayu

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Год назад

      തട്ടി പോയവർ തട്ടി പോകും, ബാക്കി ഉളളവർ നരകിക്കും.

  • @skvlogs6882
    @skvlogs6882 Год назад +3

    Govt ഒന്നും ചെയ്യില്ലെങ്കിൽ ഇനി ചെയ്യാൻ കഴിയുന്നത് വെള്ളം നന്നേ കുറയുന്ന സമയത്ത് നമ്മൾ ജനങ്ങൾ തന്നെ ഇത് തകർക്കുക അത്രതന്നെ കുറച്ചെങ്കിലും അപകടങ്ങൾ തടയാൻ കഴിയും

    • @binduunnikrishnan2648
      @binduunnikrishnan2648 Год назад

      അതെ നടപടി ആവൂ ന്നാ തോന്നണേ.. ആണും പെണ്ണും കെട്ട രാഷ്ട്രീയക്കാരെ നോക്കി ഇരുന്നിട്ട് കാര്യം ഇല്ല

  • @manuamal8040
    @manuamal8040 Год назад +2

    1st viral video and 2k sub congrats brother ❤❤

  • @joypaulalappat708
    @joypaulalappat708 Год назад +5

    മുല്ലപ്പെരിയാർ എന്ന് പറഞ്ഞ് ഒരു പാട് ബഹളം 2011 ൽ പിറവം by election ന് മുൻപ് ഉണ്ടാക്കുകയും ആളുകൾ ഇന്ന് രാത്രി പൊട്ടും എന്ന് വിചാരിക്കുകയും ഉറങ്ങാതെ ചാപ്പാത്തിൽ കാവലിരിക്കുകയുമുണ്ടായി പിന്നെ സാവകാശത്തിൽ പേടി മാറി 12കൊല്ലത്തോളമായി ശാന്തമായി ഉറങ്ങുന്നു മുണ്ട് ഇലക്ഷൻ അടുത്ത് വരുമ്പോൾ ഡാമിന് ബലം കുറയുകയും ഇലക്ഷൻ കഴിയുമ്പോൾ ബലം വയ്ക്കലുമാണ് രീതി

  • @sumisasikumar9221
    @sumisasikumar9221 Год назад +1

    Mullapperiyaar pottiyitt venam chilarkk okke "Helicopter I'll" keri povaan...
    Baakki ullor ivide vellathil kidann chaavatte... Alle???

  • @Mgmg-zw2dw
    @Mgmg-zw2dw Год назад +4

    ഇത്രയും ഭീകര അവസ്ഥ തമിഴ് നാടിന് എന്ന് ആണ് പറഞ്ഞാൽ ആ നിമിഷം എല്ലാ തമിഴൻ മാരും കൂടി പരിഹാരം കാണാൻ ആരെ കൊന്നിട്ട് വേണേൽ അവർ കാര്യം സാധിക്കും.. പക്ഷെ മണാകുണാപ്പൻ മലയാളികൾ ആസനത്തിൽ കൈ തിരുകി ഫോൺ നോക്കി കമെന്റ് പറഞ്ഞു ഇരിക്കുന്നു..

  • @pranavgallery357
    @pranavgallery357 Год назад +2

    നിങ്ങൾക് ഇത് തമാശ ആയിരിക്കും but ഞങ്ങൾ തൊടുപുഴ കാർക്ക് 🥺🙂💔

  • @artist6049
    @artist6049 Год назад +4

    ഇത്രയും പഞ്ചായത്തുകളിലെ മെമ്പർമാർക്ക് പ്രതിഷേധിക്കാമല്ലോ,, അതൊക്കെയല്ലേ യഥാർത്ഥ ജന സേവനം.

  • @muralimedia4119
    @muralimedia4119 11 месяцев назад +1

    1996-ൽ തമിഴ്‌നാട് സർക്കാർ മുല്ലപ്പെരിയാർ ചേമ്പർ ആധുനിക രീതിയിൽ ബലപ്പെടുത്തി, ഇടുക്കിയിൽ ജലസംഭരണം കൂടുതലായതിനാൽ ഭൂകമ്പ സാധ്യത കുറവായിരുന്നു.

  • @Fatima_577.
    @Fatima_577. Год назад +37

    ആ ജില്ലകൾ മാത്രം അല്ല കുഞ്ഞാ കേരളം മൊത്തം പോയി പറയാം ആദ്യം തന്നെ കറണ്ടങ്ങു കട്ടാകും ഏതാനും മണിക്കൂറിൽ ഹോസ്പിറ്റലുകളിൽ കൂട്ടമരണം നടക്കും കറണ്ട് ഇല്ലാതെ പറ്റില്ല എന്ന എല്ലാം ഒറ്റയടിക്ക് നിക്കും അതിനെ തുടർന്ന് ഓരോന്നോരോന്നായ് എല്ലാം നശിക്കും പിന്നെ രോഗങ്ങൾ താണ്ഡവമാടും പരസ്പരം ശപിച്ചും കൊന്നും തീരും എല്ലാം ഒന്നൊന്നിനോട് കണക്ട് ആയി കിടക്കുന്ന സൃഗലയാണ് എല്ലാം നശിച്ചു തുഫാനാകും അങ്ങനെ ദൈവത്തിന്റെ നാട് ശവങ്ങളുടെ നാട് ആയി മാറും
    വിവരവും വിദ്യാഭ്യാസവും കഴിവും ഉള്ളവർ കരുതിക്കുട്ടി വരുത്തി വെക്കുന്ന വിന ആണ് എല്ലാ ബോധ്യത്തോടെയും സമയം ആവാൻ വേണ്ടി തലക്ക് മുകളിൽ നോക്കി നിൽക്കുന്നത്
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പ്രാർത്ഥിക്കാൻ മാത്രം കഴിയൂ ജനം ഇറങ്ങിയില്ലെങ്കിൽ 😔
    എല്ലാവരുടെയും ധാരണ ആ ജില്ലകളിൽ മാത്രം അല്ലെ പ്രശ്നം ഉണ്ടാവൂ എന്നാണ് 🙏ആ ജില്ലകളിൽ അല്ലെ സ്പന്നനം കിടക്കുന്നത് 😔🙏🙏🙏🙏🙏ലോകത്തിന്റെ എല്ലാകോണിലും മലയാളി എത്തിയിട്ടുണ്ട് മലയാളിയുടെ മിടുക്കും കാട്ടി പക്ഷെ ആ മലയാളി ലോകം കണ്ട തോൽവി ആകാൻ പോവുകയാണ് 😭😭😭😭😭😭😭

    • @dasexplains
      @dasexplains  Год назад

      🚶🖤

    • @vishnubabu9743
      @vishnubabu9743 Год назад

      Vivaram ellatha e kelavanmare vote cheyithu jeyillikuna janangal anubhavikkatte... Prethikarikku eni vaikikkuda

    • @preethacspreethacspreethac7278
      @preethacspreethacspreethac7278 Год назад +1

      Nethekkanmar vere rajyathu poyi jeevikkum

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Год назад +1

      ഈ 6 ജില്ലകൾ ഇല്ലെങ്കിൽ കേരളം തകരും.

    • @Fatima_577.
      @Fatima_577. Год назад

      @@preethacspreethacspreethac7278 അവരുടെ വ്യാമോഹം ആണ് പ്രകൃതി വെറുതെ വിടും എന്ന് കരുതുന്നുണ്ടോ 🙏

  • @VinodKumar-ci7ns
    @VinodKumar-ci7ns 11 месяцев назад +2

    എല്ലാ ജില്ലയ്ക്ക് ഉം ഇത് ബാതികില്ല എങ്കിലും ചില ജില്ലയ്ക് ഭാധിക്കില്ലെ എപ്പോൾ aa ജില്ലയിലെ മനുഷ്യർക്കും മറ്റും ഇത് ബാദി ക്കില്ലെ അപ്പോ ഇതു നമുക്ക് മൊത്തം ഭാതിക്കുന്ന പ്രശ്നം തന്നെയല്ലേ അതിൻ നമ്മൾ എന്ത് ചെയ്യണം എന്താണ് പ്രതിവിധി അതാണ് നമ്മൾ എത്രയും പെട്ടന്ന് കാണേണ്ടത്

  • @sinisini7233
    @sinisini7233 Год назад +5

    സുപ്രീം കോടതി ഇതിൽ എത്ര യും പെട്ടന്ന് ഇടപെടണം.

  • @stellajacob1176
    @stellajacob1176 2 месяца назад

    Pattanamthitta Districts nu enthekilum varumo

  • @midhununni7914
    @midhununni7914 Год назад +4

    Love from America ❤

  • @AzharAli-dg5kw
    @AzharAli-dg5kw Год назад +1

    ഈ വീഡിയോ ചെയ്തതിന് നന്ദി ഒരു ഇടുക്കികാരൻ

  • @ismayilmv
    @ismayilmv Год назад +41

    കേരളത്തിലെ ഒരു ട്രെൻഡ് വെച്ചിട്ട് ഒരു ദുരന്തം വന്നു കയിഞ്ഞതിനു ശേഷം ആയിരിക്കും …അധികാരികൾ ഉറക്കം വിട്ട് എഴുന്നേൽക്കുക…..ജനങ്ങൾക്ക് വേണ്ടി കണ്ണീർ ഒഴുക്കാൻ ഒരു അധികാരികളും തയ്യാറാവുകയില്ല ഉണ്ടെങ്കിൽ തന്നെ ഒരു അഭിനയം മാത്രം ആയിരിക്കും അത്

    • @dasexplains
      @dasexplains  Год назад

      🖤

    • @1pfaseel
      @1pfaseel Год назад +1

      അതെ, എണിറ്റു അതു വെച്ച് cinema പിടിച്ചു അഭിമാനം kollum

  • @Sujith-CowboyX
    @Sujith-CowboyX Год назад +2

    Njan 2018 mazhakeduthi Orkkunnu....Sambhavichittu athinu parihaaram kandittenthukkaaryam...?Aarodu parayaan...! aarukelkkaan...!

  • @johncysamuel
    @johncysamuel Год назад +5

    ജീവനു൦ സ്വത്തിനും സ൦രക്ഷണ൦ നൽകുമെന്ന് പറഞ്ഞു സത്യപ്രതിജ്ഞ ചെയ്തു അധികാരം പിടിച്ചടക്കിയവർ,
    അവനവന്റെ കീശ നിറച്ച് പഞ്ചഭുജമടക്കി വിധേയപ്പെട്ട് അടിമയായി ഇരിക്കുന്നത് കാണുപോൾ വല്ലാതെ മനസ്സു പിടയുന്നുണ്ട്🙏
    നമ്മുടെ നാട്ടിലെ പുത്തി ജീവികൾ എന്ന് ചെല്ലപ്പേരുള്ളവ൪, പുത്തി നിറഞ്ഞുകവിഞ്ഞ തല പൂഴ്ത്തി പഞ്ച പുജമടക്കിയിരിക്കുന്നത് കാണുപോൾ 🙏🙏🙏
    മനുഷ്യ ജീവന് യാതൊരു വിലയു൦ ഇല്ലാണ്ടായി പോയല്ലോ🙏🙏🙏

  • @PrincyJose-z9h
    @PrincyJose-z9h Год назад +28

    മരിക്കുന്നവരാണ് ഭാഗ്യവാൻ മാർ ജീവിക്കുന്നവർ ഏത് ജില്ലക്കാരായാലും നരഗിച്ചു മരിക്കും

    • @bheemusu
      @bheemusu Год назад +1

      Athengane?????

    • @Ayinoos
      @Ayinoos 2 месяца назад

      എങ്ങനെ ഞാൻ കൊല്ലം ആണ് ഇതിനെ പറ്റി ഏതേലും ഒരു തീരുമാനം എടുക്കു 😭😭

  • @vishnuvishwa5693
    @vishnuvishwa5693 Год назад +3

    ഞാൻ ഒരു തെക്കൻ ജില്ലകരൻ ആണ് എനിക്കോ എന്റെ kudumbathino. ഈ ദുരന്തം ബാധിക്കില്ല but. ഈ dam നു വേണ്ടി arkilm സമരം ചെയ്യാൻ ഉം കോടി പിടിക്കാനും ഉണ്ടകിൽ ഞാൻ ഉം എന്റെ കുടുംബവും അതിന്റെ muunil കാണും

  • @kuthampullyhandloom
    @kuthampullyhandloom Год назад

    Bro മുല്ലപ്പേറിയറിനെ കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യൂ നല്ല views🙏വരും 😂😂

  • @jishnuknandhanan2910
    @jishnuknandhanan2910 Год назад +4

    ഈ ജീവന്റെ വിലയറിയുന്നൊരാൾ ജീവനുകൾക്കുവേണ്ടി അലയുന്നുണ്ട്..
    Adv Rasal joy

  • @BismiFiroz
    @BismiFiroz 2 месяца назад

    Water kureche kadalilekethich Daam kaliyakkan sadhikkumo

  • @jayasankarprince3164
    @jayasankarprince3164 Год назад +17

    ശരിയായി പ്രതികരിക്കാൻ അറിയാത്ത മരത്തലൻ മരയാളിക്ക് മരണം തന്നെ അഭയം 😂😅

  • @lathikak3109
    @lathikak3109 Год назад +2

    Njan Thodupuzhayilaanu.60 year old. Vellam ingu varunnathinu munp vivaram ariyum .jalasamadhikkayi kaathirikkam .Adhikaarikalude kannu thurakkilla.

  • @Iamsaved2000
    @Iamsaved2000 Год назад +3

    May God open people’s eyes to take it seriously. The government should take immediate action. Why these people are keeping quiet 😮

  • @HR-gf8qx
    @HR-gf8qx Год назад +1

    In present conditions if our government go for reconstruction how much will be the total cost and time period required???

  • @nagavalli143
    @nagavalli143 Год назад +6

    അധികാരികൾ എല്ലാം വീട്ടിൽ കൊണ്ടു പോകുന്ന തിരക്കിലാണ്
    അവിടെ ഉള്ള ജനപ്രതിനിധികൾ എങ്കിലും മുന്നിട്ടിറങ്ങിയാൽ എന്തേലും ചെയ്യാരുന്നു

  • @indulekha6870
    @indulekha6870 2 месяца назад +1

    പ്രിയ സഹോദര നിങ്ങൾക്കൊപ്പം ഞങ്ങൾക്കും ഇക്കര്യത്തിൽ വല്ല്യ ആശങ്കയുണ്ട് ഈ കേരളത്തിലെ മുഴുവൻവ ആആൾക്കാരും ഒരുമിച്ചു നിന്നാൽ ഇതിന് പരിഹാരമുണ്ടാക്കാം അനേകം മനുഷ്യരെ നമ്മുടെ പ്രെയത്നത്തിലൂടെ രക്ഷിക്കാൻ പറ്റും അതിന് എന്തുചെയ്യാൻ പറ്റുമെന്ന് ആലോചിക്കുക ഒത്തു പിടിച്ചാൽ മാലയും പോരുമെന്നല്ലേ വളരെ വേദനയോടെ യാണ് ഈ വാർത്ത കാണുന്നത് 😭

  • @suja302
    @suja302 Год назад +11

    നമ്മുടെ ലോകനേതാക്കന്മാർക്ക് മനസിലാക്കാനുള്ള കഴിവ് കൊടുക്കട്ടെ

  • @jinsjohn7664
    @jinsjohn7664 Год назад +1

    ഏതാ ചേട്ടാ ആ 15 ഡാം പേര് പറയൂ

  • @sheeba3719
    @sheeba3719 Год назад +6

    ഇതിനെ നമ്മുടെ പ്രശ്നം ആയി കണ്ടു നമ്മുടെ നാടിനെ രക്ഷിക്കാൻ എത്ര പേര് മുന്നോട്ടു വരാൻ തയ്യാറുണ്ട്??? ഇതിൽ പറഞ്ഞത് പോലെ ഒരു കൂട്ടക്കുരുതിയെക്കാൾ നല്ലത് അല്ലേ എല്ലാവരും കൂടി ഇതിനു വേണ്ടി കൈകോർക്കുന്നത്??? തയ്യാറായി ആരൊക്കെ മുന്നോട്ട് വരാൻ തയ്യാറാണ് ???

  • @robmas87
    @robmas87 Год назад

    You said well 👍👍👍 ഇത്രയും വാണിംഗ് കിട്ടിയിട്ടും ഒരു സ്റ്റെപ് പോലും എടുകാത്ത ലീഡേഴ്‌സ് നെ കാണുമ്പോൾ വിഷമം തോന്നുന്നു... പുതിയ ചെറു ഡാമുകൾ തമിഴ് നാട്ടിലോ
    കേരളത്തിലോ പണിത്‌ വെള്ളം ആ ഡാമുകളിൽ സ്റ്റോർ ചെയ്യുക. അല്ലെങ്കിൽ നമ്മൾ കരുതുന്നതിനെ കാട്ടിലും വൻ ദുരന്തം ഉണ്ടാകും... save people 🙏

  • @nimmybabu5368
    @nimmybabu5368 Год назад +21

    ഞാൻ ഒരു കാര്യം പറയട്ടെ, നിങ്ങള് എല്ലാ യൂട്യൂബ്ഴ്സും അടുത്ത ഇലക്ഷന് വോട്ട് ചെയ്യണമെങ്കിൽ ഡാം ഡികമ്മീഷൻ ചെയ്തേ പറ്റു എന്നാ നിലപാട് എടുക്കണം അത് സ്‌പ്രെഡ്‌ ചെയ്യണം ജീവനിൽ കൊതിയുള്ള, മനുഷ്യത്വം ഉള്ള എല്ലാവരും അതിനു കൂടെ നിക്കും, online മീഡിയസ് യൂ ട്യൂബ്ർസ്, pls നിങ്ങള് എങ്കിലും മുന്നിട്ട് ഇറങ്ങണം, സാധാരണ ജനങ്ങൾക്ക് വോയിസ്‌ ഇല്ല എന്നതാണ് ഇവിടുത്തെ പ്രശ്നം

  • @AyishaOzil
    @AyishaOzil 2 месяца назад

    Kadalilek.vallam.thirich.vidam.pattumo

  • @ADHARVVINEESH-n8x
    @ADHARVVINEESH-n8x Год назад +6

    കേരളത്തിൽ ഇല്ലാത്ത എനിക്ക് ഇതൊക്കെ കണ്ടിട്ട് പേടിയാകുന്നു............ആരും ഇതിൽ ഇടപെടില്ല....അല്ലാത്ത കാര്യത്തിന് സമരത്തിന് പോകും......

  • @worldnext1515
    @worldnext1515 Год назад

    Mediakar rakshapedumo?

  • @ammu4934
    @ammu4934 Год назад +10

    ഇവിടത്തെ സർക്കാർ പുതുക്കി പണിഞ്ഞാൽ അതിലും അഴിമതി നടത്തില്ലേ... 🤦‍♀️🤦‍♀️

    • @dasexplains
      @dasexplains  Год назад +3

      എന്നാലും വേണ്ടീല... ഒരു പരിഹാരം കണ്ടെത്തിയാൽ മതി🖤

    • @nilavinte_kamukan
      @nilavinte_kamukan Год назад

      ആ കാര്യത്തിൽ സംശയവും വേണ്ട..
      അങ്ങനെയൊന്നു സംഭവിച്ചാൽ ഇതും പാലാരിവട്ടം പാലം പണിത അതേ കമ്പനി തന്നെ പണിയും.. 😌😌
      ഇത് ഖേരളമാണ്.. നമ്പർ 1 ഖേരളം.. 🤗🤗

  • @mercyclement1843
    @mercyclement1843 Год назад +2

    ജനങ്ങൾ മുന്നിട്ട് ഇറങ്ങുക തന്നെ വേണം, രാഷ്ട്രീയക്കാർ ഇത് പലപ്പോഴും മറക്കുന്നു. മറക്കുന്നു 😢😢

  • @ppa5636
    @ppa5636 Год назад +13

    ഞാൻ വേറെ കുറെ videosil കമെന്റ് ഇട്ടതാ....... ആർക്കും ഒരു ഇന്ട്രെസ്റ് ഇല്ല bro......... വരാൻ പോകുന്ന ദുരന്തവും 😢
    എന്റെ നാട് തിരുവനന്തപുരം
    എന്നിട്ടും എനിക്കുള്ള intrest പോലും അവിടെ ഉള്ളവർക്കില്ല...... 🤦‍♂️എന്ത് ചെയ്യാനാ ചങ്ങാതി....
    ഒരുത്തൻ ഇപ്പോഴും ആ സെക്രട്ടേറ്റിന്റെ മുമ്പിൽ ഇരിന്നു സമരം ചെയ്യുന്നു......
    നീതി കിട്ടുമെന്നുള്ള പ്രതീക്ഷ 🤦‍♂️🤟

  • @aneesh3967
    @aneesh3967 Год назад

    Can we conduct a protest.
    As same as the protest held in chennai for jallikettu.

    • @christyka1407
      @christyka1407 Год назад

      അവരുടെ coordination മലയാളികൾക്കില്ല

  • @Administrator_sudo
    @Administrator_sudo Год назад +12

    File A PIL in SC..as per order of SC Central Govt constituted an Expert/supervisorory Committee Under Dam Safety Act .everything is done under that committee's guidelines .. Correction :A PIL is already filed in SC by Dr.Joe Joseph to conduct safety evaluation of the dam.

  • @faseelaashraf6819
    @faseelaashraf6819 2 месяца назад

    Ellavarum ottakettayi voice uyarth social media athinte maximum utlise cheyth group chernn reac cheyyu rllavarum nammude keralam namuk kathu sokshikkanam ..engane ellarum angotum engottum charcha cheyth erikathe vendath cheyyan elllarum munbotek varanam plz..

  • @beliveinyourself369
    @beliveinyourself369 Год назад +4

    എത്രയോ പെട്ടെന്ന് പൊട്ടിയാൽ സന്തോഷം 😢.... എന്തിന് ഇങ്ങനെ ജീവിക്കുന്നത്....

  • @visakho9218
    @visakho9218 Год назад +1

    6 alla Sir , Athil Kooduthal Velom Disha Thetti Ozhukam Parayan Predit Cheyan Kazhiyila

  • @believersfreedom2869
    @believersfreedom2869 Год назад +3

    പരി.ബൈബിൾ ഇങ്ങനെ അരുളി ചെയ്യുന്നു " നിന്റെ ഉൾക്കണ്ട കളും ഭാരങ്ങളും അവനെ ഏൽപ്പിക്കുക,അവൻ നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധലുവാണ് " ഈ പ്രതിസന്ധി യിൽ നമുക്ക് രക്ഷ ക്കായി ക്രിസ്തുവിനെ വിളിച്ചു പ്രാർത്ഥിക്കാം! ജനത്തിനും ഭരണാധികാരികൾക്കും വിവേകം ഉണ്ടാക്കുവാൻ അവനു കഴിയും! Jesus Christ never fails!!

  • @Vascodecaprio
    @Vascodecaprio Год назад +1

    Dam thakarnnaal jenangal adhyam vettimattunna thala arude..cament cheyoo...

  • @INDIAN-ce6oo
    @INDIAN-ce6oo 2 месяца назад +3

    കേരത്തിലെ ദുഷ്ടന്മാരെ വേഗം നാടുകടത്തിവിട്..😡 അവർക്കൊന്നും നമ്മുടെ നാടിനോടും നമ്മളോടും ഒരു കൂറും ഇല്ല 😏😏😏

  • @thedreamhacker8349
    @thedreamhacker8349 Год назад

    Namk entha cheyyan pattuka??

  • @bijuscaria1185
    @bijuscaria1185 Год назад +3

    Decomm dam, Save our lives.💪

  • @ismailkutty9305
    @ismailkutty9305 2 месяца назад +1

    ഇത് ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെ കണ്ട് ആസ്വദിക്കാനുളളതല്ല ഇന്നെങ്കിൽ ഇന്ന് ജനങ്ങൾ മുന്നിട്ടിറങ്ങുക എല്ലെങ്കിൽ ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെത്തും

  • @kathreenavijimol4124
    @kathreenavijimol4124 Год назад +5

    ഒരു ജില്ലയിലെ ഒരാളെങ്കിലും പ്രതികരിക്കാൻ മുന്നിട്ടിറങ്ങിയാൽ മതിയായിരുന്നു

  • @peace4814
    @peace4814 Месяц назад

    ഇതിന് ബദല്‍ സംവിധാനം ഉടനെ ഉണ്ടാക്കണം❤
    സുപ്രീം കോടതി ഉത്തരവാദിത്തം ഏറ്റെടുത്തു അടിയന്തര പരിഹാര വിധി പുറപ്പെടുവിക്കണം. .

  • @Elzaluna4343
    @Elzaluna4343 Год назад +5

    D nirauunnathinu മുൻപ് തന്നെ കുറച്ചി ജലം വീതം ഒഴുക്കിക്കളഞ്ഞു കൂടെ. തമിഴ്നാഡിലേക്കും കുറച്ചു കൂടുതൽ ഒഴുക്കൂ. വെള്ളം ദാമിലേക്ക് വരുന്നതിന്റെ അനുസരിച്ചു ഒരാളവിൽ ഒഴുക്കി കളഞ്ഞാൽ ഒന്നിച്ചു വരുന്നതിന്റെ നഷ്ടം കുറയല്ലേ.