മുല്ലപെരിയാർ ഡാമിലെ പുനർനിർമാണ തൊഴിലാളി ആയിരുന്ന ജോയ് കേരളത്തോടുള്ള വെളിപ്പെടുത്തൽ Mullapperiyar Dam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 1977 മുതൽ നടന്ന മുല്ലപ്പെരിയാർ ഡാമിന്റെ പുതുക്കി പണിയുന്നതിന്റെ ഭാഗമായുള്ള ജോലികളിൽ പ്രധാന പങ്കു വഹിച്ച തൊഴിലാളിയും ഡാമിന് താഴെയുള്ള വള്ളക്കടവ് സ്വദേശിയുമായ എസ്. ജോയ് അദ്ദേഹം കൂടി ദൃക്‌സാക്ഷി ആയിട്ടുള്ള മുല്ലപ്പെരിയാർ ഡാമിന്റെ മെയിന്റനൻസ് വർക്കുകളിൽ നടന്ന അ ഴിമതി മഴവിൽ കേരളത്തിലൂടെ ലോകത്തോട് വിളിച്ചു പറയുകയാണ്. 15 വർഷക്കാലം ഡാമിന്റെ കരാർ തൊഴിലാളി ആയിരുന്നു ഇദ്ദേഹം .
    Mullapperiyar Dam Video | Mullapperiyar Dam Video | Mullapperiyar Dam Visuals | Mullapperiyar Dam new video | Mullapperiyar Dam latest video | Mullapperiyar Dam Latest News | Russel Joy Interview
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkerala...
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #mullapperiyardamvideo
    #mullapperiyarnews
    #mullapperiyardam
    #russeljoy
    #mullapperiyardamlatestnews

Комментарии • 2,3 тыс.

  • @minnaminnisisters1892
    @minnaminnisisters1892 2 года назад +6297

    ഈ സത്യങ്ങൾ പറയാൻ ധൈര്യം കാണിച്ച ഇദ്ദേഹത്തിന് സല്യൂട്ട് 💪🏻💪🏻

    • @bindumolsajeev4348
      @bindumolsajeev4348 2 года назад +134

      അദ്ദേഹത്തിന് ആപത്തൊന്നും വരാതിരിക്കട്ടെ.

    • @santhoshm6241
      @santhoshm6241 2 года назад +67

      ശരിയാ.....ഒന്നും വരാതിരിക്കട്ടെ

    • @rajeshpala2120
      @rajeshpala2120 2 года назад +10

      👌👌👌

    • @rajankk2686
      @rajankk2686 2 года назад +4

      Wyitheanthusathyiamayirathithollayirathieazupathieazhpatjieazhe. Parannaeathusathyiannoeannu. Zhrafhukalkkanam. Rhianna. Arkkuvandisamdarilkkunnathannumasalilla...

    • @mrdaydreamer3677
      @mrdaydreamer3677 2 года назад +18

      @@rajankk2686 എന്താണ് ടൈപ്പ് ചെയ്തേക്കുന്നത്

  • @hashitout8264
    @hashitout8264 2 года назад +1855

    താങ്കൾ ഇനി ജീവൻ നില നിർത്താൻ സൂക്ഷിക്കണം.. അമ്മാതിരി ടീംസ് ആണ് ഈ നാട്ടിൽ ഉള്ളത് 🙏🏻🙏🏻🙏🏻

  • @joshyjohnson1088
    @joshyjohnson1088 2 года назад +2437

    കേരളത്തിലെ ജനങ്ങൾ മുഴുവൻ ഒന്നിച്ചു നിൽക്കുക പുതിയ ഡാം തന്നെ പണിയണം. Russel joy sir പറഞ്ഞ പോലെ ദൈവം ആണ് ഇപ്പോ ഇതിനെ താങ്ങി നിറുത്തിയിരിക്കുന്നത്

    • @daspr5108
      @daspr5108 2 года назад +1

      @@k-pop5935 VAcnbcvzvccZxxXnZBCCZVcvXcVAcnbcvzvccZxxXnZBCCZVcvXcZ

    • @sherlybenny9444
      @sherlybenny9444 2 года назад +16

      താൻ പാതി ദൈവം പാതി എന്നാണ് പറയുന്നത്. ഇനിയെങ്കിലും നമ്മൾ ഒത്തൊരുമിച്ചു നിന്ന് പൊരുതിയില്ലെങ്കിൽ കേരളജനതയുടെ നല്ലൊരു ശതമാനം ഞങ്ങൾ ഉൾപ്പെടുന്ന ജനവിഭാഗം ഈ ഭൂമുഖത്ത് നിന്ന് തുടച്ചു മാറ്റപ്പെടും. 🙄🙄

    • @anoopk.v36
      @anoopk.v36 2 года назад +24

      ഇനി പിന്നോട്ടില്ല, ഡീകമ്മീഷൻ വേണം, കേരള ജനത ഒറ്റകെട്ടായി നിൽക്കുക, റസൽ റോയി സാറിന്റെ കിഴിൽ അവനവന്റെ യുക്തിക്ക് അനുശ്രെതമായ സമര മുറകൾ സംഘടിപ്പിക്കുക,

    • @archanasuresh7240
      @archanasuresh7240 2 года назад +2

      Entha nammal cheyendenu para.namuk cheyam

    • @renjithpr1170
      @renjithpr1170 2 года назад +6

      മാറി മാറി ഇനിയും വോട്ട് ചെയ്യുക.. Malayali😭😭

  • @throttle_kid_14
    @throttle_kid_14 2 года назад +145

    എവിടെ വേണമെങ്കിലും ഈ സത്യങ്ങൾ ആവർത്ഥിക്കാം എന്ന് പറഞ്ഞ ഇദ്ദേഹത്തിന്റെ ജീവൻ കൂടി അപകടത്തിൽ ആകാതിരിക്കട്ടെ..!!❤️🙌

    • @EvasCopyPaste
      @EvasCopyPaste 2 года назад +1

      👍👍👍

    • @man-ee4ro
      @man-ee4ro 2 месяца назад

      Dam
      Onnu nirthedo. ee dam onnum pottan pokunilla. There has been greater strengthening of the dam done in 1979, 1989 and 1981. But it has not been reported by the media. It was since 1979 when there were fears on the strength of the dam, two points emerged. One was to build a new dam and the other one was to strengthen the dam. Strengthening was the better option, experts suggested. That is how the strengthening happened in three phases. came to know that the supervision of the strengthening was done by a (now 94-year-old) Malayalee. He has been living in Thiruvananthapuram. At last, after persistent struggle (term it begging) he agreed to meet me. It was Dr K.C. Thomas who was assigned to supervise the strengthening of the dam. He has given me all the documents and explained it to me. It is a gravity dam (means thickness determines the strength of the dam). Since it was old, its thickness has to be increased. The work to increase the thickness started in 1979. For the dam measuring 372 metres, concrete capping with 12 tonnes of concrete per metre was done. So in the first phase 4464 tonne concrete was used. In the second phase, on these concrete capping, big pillars were built. Through the holes in the pillars steel cables were drilled in and has 10 feet down the beyond the granite floor. Then, in order to avoid the wavering of the pillars, quick setting cement was used in high pressure. One hundred two pillars were thus built. In the third phase, in the downstream part of the dam, a new wall was built. It was 10 metres (33 feet) thick. Using the new technology, a new wall itself has been created in such a thickness to the old structure. After the work, the dam has become as new as a new dam.

    • @BanuMathi-cw9cc
      @BanuMathi-cw9cc Месяц назад +1

      👍👍👍🙏

  • @azeezta
    @azeezta Месяц назад +89

    ഈ കാര്യം ജനങ്ങളെ ബോദ്യ പെടുത്തിയതിന് ജോയി ചേട്ടനു ബിഗ് സലൂട്ട്

    • @Cbzprime2024
      @Cbzprime2024 Месяц назад +1

      2 varsham kazhinji bro 🙂 iniyum onnum nadakilla

    • @darkgaming3170
      @darkgaming3170 29 дней назад

      @@Cbzprime2024 broo ath verum bakyathite perill ann nikunne eppaza ath pottuka enn parayan pattilla pottiall iii bro pollu ayyoo njjan predhishichillan parayan pollum ndakilla enni bro pottialum kozappolla njan ith pottial peduna districtillalla agana chindhikuneeel ith potti kazinj eduthond ponna jivan mathraam alla kadal ii water full return adikum sunammi verum athillu onum pattillekil 1 cro melle allukallude body ozuki nadakum athilude palla vellya rokagaaal ith bro vijarikuna polle oru normal karyam alla oru state fulll destroyd cheyn pattunna oru situation ann so please understand and do it

  • @jonkseries
    @jonkseries 2 года назад +1701

    നമ്മൾ കണ്ടുപഠിക്കേണ്ട മനുഷ്യൻ ❣️

  • @harikumar7654
    @harikumar7654 2 года назад +2321

    കൊറോണ വന്നാലും കുഴപമില്ല. മുല്ലരിയർ ഡി കമ്മീഷൻ ചെയ്യണം എന്ന് പറയാൻ ആരൊക്കെയുണ്ട്

    • @kamalav.s6566
      @kamalav.s6566 2 года назад +23

      ജോയ് അണ്ണന് ബിഗ് സല്യൂട്ട് എല്ലാ കാര്യങ്ങളും വെക്തമായി പറഞ്ഞു ഡാം നെ പറ്റി നല്ല അറിവുണ്ടല്ലോ

    • @haseenakassim710
      @haseenakassim710 2 года назад +2

      ഞാനുണ്ട്

    • @aadhizgaming2902
      @aadhizgaming2902 2 года назад +1

      Njanu dh

    • @FirozKhan-ob1ik
      @FirozKhan-ob1ik 2 года назад +1

      ഞാൻ കമ്മ്യൂണിസ്റ്റ്കാരൻ ആണ് എനിക്ക് താല്പര്യം ഇല്ല dam പൊളിക്കാൻ.

    • @FirozKhan-ob1ik
      @FirozKhan-ob1ik 2 года назад

      @@zidhu7564 i am not സങ്കി.

  • @heerajvk3505
    @heerajvk3505 2 года назад +547

    തന്റെ വിടും സ്വന്തക്കാരും നഷ്ടപ്പെടും എന്നറിഞ്ഞിട്ടും .ഈ കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉള്ള ആ ചേട്ടന്റെ മനസ് .big salute sir

  • @joncyjohny4080
    @joncyjohny4080 2 года назад +99

    😍😍😍😘😘😘😘എന്റെ അമ്മച്ചാൻ വള്ളക്കടവിന്റെ അഭിമാനം... 😘😘😘😘... അപ്പാടെ ആഗ്രഹം പോലെ കേരള ജനത യുടെ ആഗ്രഹം പോലെ ഒരു തീരുമാനം ഉണ്ടാകട്ടെ 🙏🙏🙏

    • @amruthtk7856
      @amruthtk7856 Месяц назад +9

      Moopar ipolum jeevanode indo ? Ingane sathyangal vilichu parayunath mel adhikarikalkk athre ishtapett kaanilla

    • @roshanpjoseph2118
      @roshanpjoseph2118 Месяц назад

      👍

  • @kuttikodans4338
    @kuttikodans4338 2 года назад +97

    126 വർഷം..... 50ലക്ഷം മനുഷ്യർ... അന്ധരായ ഭരണാധികാരികളെ ഇനിയെങ്കിലും കണ്ണ് തുറക്കൂ....എ ബിഗ് സല്യൂട്ട് to ചേട്ടൻ

  • @nejafathima__1755
    @nejafathima__1755 2 года назад +1272

    പാവം മനുഷ്യൻ കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയിൽ എല്ലാം പറയുന്നു. ഇദ്ദേഹത്തിനു ഒന്നും സംഭവിക്കാതിരിക്കട്ടെ.

    • @billygirl5163
      @billygirl5163 2 года назад +4

      Satyam

    • @aravindhit9435
      @aravindhit9435 2 года назад +3

      ഈ ചിന്ത ആണ് മാറ്റേണ്ടത് 🦥

    • @desperadoz7514
      @desperadoz7514 2 года назад +3

      Aarkum onum sambavikathirikate enn para

    • @technospot599
      @technospot599 2 года назад +3

      @@aravindhit9435 avaru paranjath correct aanu. Igane sathyagal vilich paranjal arelum vann thatti kalanjal nth cheiyum. Full politics alle. Adheham ath urappich parayunund aaru vann chodichalum mattiparayilenn. Athukond thanne valare sukshikanam.

    • @aravindhit9435
      @aravindhit9435 2 года назад +2

      ഞഞ്ഞായി, പേടിച്ചു ജീവിക്കണം എന്ന് ആവും 🙄🙄🙄

  • @VJ-mz1sy
    @VJ-mz1sy 2 года назад +465

    ദയവായി നമ്മുടെ ജോയിച്ചേട്ടന് നല്ല പ്രൊട്ടക്ഷൻ നൽകണം സത്യം തുറന്നു പറയുന്നത് പല മഹാൻമാരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണല്ലോ🙏🙏🙏🙏

    • @EvasCopyPaste
      @EvasCopyPaste 2 года назад +1

      👍👍

    • @ramakrishnankrishnan1954
      @ramakrishnankrishnan1954 2 года назад

      1977 paniyarambikkunna Daminegane 126.kollam pazhakkam varum?

    • @vaishnavir1904
      @vaishnavir1904 2 года назад +6

      @@ramakrishnankrishnan1954 ഡാം നിർമ്മിച്ചത് 1895 ൽ ആണ്.. 1979-81 കാലഘട്ടത്തിൽ നടന്ന ബലപ്പെടുത്തൽ ആകും ഈ ചേട്ടൻ ഉദ്ദേശിച്ചത്

  • @vinodk.s4672
    @vinodk.s4672 2 года назад +550

    ഈ കേരളത്തിന്‌ പുതിയ ഡാം വേണം.... Full സപ്പോർട്ട് ജോയ് ചേട്ടാ... 🙏🥰👍

    • @Dark32445
      @Dark32445 2 года назад +8

      New dam vendaa

    • @manuhyan
      @manuhyan 2 года назад

      Chetta oru puthiya dam undakanel oru 4 allel 5 varsham vendi varum athu vare mulla periyar angane thanne nnilkuko urappum illa mulla periyar polikan thamil nnadu sammadhikilla avare 5 jillayilek vellam ethilla varalcha undabum vellam kittathe kure peru marikum athe pole nnammale avastha dam pottiya nnammale kooda pirapukal marikum nnamuk nnnammale aalulake jeevan aanu valuth ithil enthu cheyyana kazhiya

    • @nazlinrasheed8292
      @nazlinrasheed8292 2 года назад

      @@manuhyan 👍

    • @ramakrishnankrishnan1954
      @ramakrishnankrishnan1954 2 года назад +1

      Keralathunnu puthya Dam yenthinnu.vendiya?

    • @FirozKhan-ob1ik
      @FirozKhan-ob1ik 2 года назад +2

      ഞാൻ കമ്മ്യൂണിസ്റ്റ്കാരൻ ആണ് എനിക്ക് താല്പര്യം ഇല്ല dam പൊളിക്കാൻ.

  • @Trendng.no1
    @Trendng.no1 Месяц назад +82

    ഇദ്ദേഹം ipo ജീവിച്ചിരിപ്പുണ്ടോ???? 2024 കാണുന്ന ഞാൻ,,, ബിഗ് salute sir ee തുറന്ന് പറച്ചിൽ

    • @amalbasheer5154
      @amalbasheer5154 Месяц назад +1

      Adheham jeevanode indo avumo

    • @AyushRaj-cf4tk
      @AyushRaj-cf4tk Месяц назад +3

      Athe jeevanode undavanam enn Ann ente agrahm

    • @humanbeing8810
      @humanbeing8810 28 дней назад

      Dam strengthen ചെയ്ത എഞ്ചിനീർമാർ, dam inspect ചെയ്ത IIT Engineers, സുപ്രീം കോടതി എന്നിവർ പൊട്ടന്മാരും
      ശാസ്ത്രീയമായി ഒരു അടിത്തറയും ഇല്ലാത്ത ഇയാളുടെ വാക്കിനാണ് മകയാളികൾ വില കല്ക്കുന്നത്..

  • @sreenath7435
    @sreenath7435 2 года назад +326

    ഈ മനുഷ്യന് നാട്ടുകാർ കാവൽ നിൽക്കണം.. ആ ജീവൻ വിലപ്പെട്ടതാണ് ☝️👼🙏

    • @ajasm9432
      @ajasm9432 Год назад

      😢😢

    • @man-ee4ro
      @man-ee4ro 2 месяца назад

      😁😁😁 Dam
      Onnu nirthedo. ee dam onnum pottan pokunilla. There has been greater strengthening of the dam done in 1979, 1989 and 1981. But it has not been reported by the media. It was since 1979 when there were fears on the strength of the dam, two points emerged. One was to build a new dam and the other one was to strengthen the dam. Strengthening was the better option, experts suggested. That is how the strengthening happened in three phases. came to know that the supervision of the strengthening was done by a (now 94-year-old) Malayalee. He has been living in Thiruvananthapuram. At last, after persistent struggle (term it begging) he agreed to meet me. It was Dr K.C. Thomas who was assigned to supervise the strengthening of the dam. He has given me all the documents and explained it to me. It is a gravity dam (means thickness determines the strength of the dam). Since it was old, its thickness has to be increased. The work to increase the thickness started in 1979. For the dam measuring 372 metres, concrete capping with 12 tonnes of concrete per metre was done. So in the first phase 4464 tonne concrete was used. In the second phase, on these concrete capping, big pillars were built. Through the holes in the pillars steel cables were drilled in and has 10 feet down the beyond the granite floor. Then, in order to avoid the wavering of the pillars, quick setting cement was used in high pressure. One hundred two pillars were thus built. In the third phase, in the downstream part of the dam, a new wall was built. It was 10 metres (33 feet) thick. Using the new technology, a new wall itself has been created in such a thickness to the old structure. After the work, the dam has become as new as a new dam.

    • @nvsworldchallenge9463
      @nvsworldchallenge9463 Месяц назад

      തീർച്ചയായും

    • @uhk710
      @uhk710 Месяц назад

      😞🌹🌹🌹

  • @Lord60000
    @Lord60000 2 года назад +1782

    ഇദ്ദേഹത്തെ സംരക്ഷിക്കണം
    വലിയ കാര്യമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്
    പറയാൻ കാണിച്ച ഈ മനസ്സിന് സുരക്ഷ ഒരുക്കണം

    • @shamnadshajahankappil6221
      @shamnadshajahankappil6221 2 года назад +9

      Sathyam

    • @COMBUSTION9592
      @COMBUSTION9592 2 года назад +1

      @@shamnadshajahankappil6221 സത്യം

    • @anshifanu9078
      @anshifanu9078 2 года назад +10

      Idhehathinte jeevan beeshani undakan chance und

    • @favorite2523
      @favorite2523 2 года назад +5

      Eratta Changan Ellam sheriyakum 😂

    • @jaysonmthomas
      @jaysonmthomas 2 года назад +4

      Very correct, this person should be protected.
      Definitely he will get screwed by the culprits.

  • @ecshameer
    @ecshameer 2 года назад +1657

    ഇതോക്കെ സാധാരണ ജനങ്ങൾക്ക് മനസിലാവും.. പക്ഷേ ഭരണാധികാരികൾക്ക് മനസിലാവില്ല..... അതാണ്‌ നമ്മൾ വോട്ട് ചെയ്യത് ജനങ്ങളുടെ ശാപവും...

    • @muhammedjabirc905
      @muhammedjabirc905 2 года назад +45

      അവർക്കിതൊന്നും മനസിലാവില്ല... കയ്യിട്ട് വരാൻ കിട്ടുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ പറ... അവർ ഓടി വരും...

    • @dvlog3597
      @dvlog3597 2 года назад +27

      അവർക്കും മനസിലാവും, മനസിലാവാതെ പോലെ നടിക്കുന്നതാ... ഉറങ്ങുന്ന ആളെ വിളിച്ചു ഉണർതാം, പക്ഷെ ഉറക്കം നടിക്കുന്നവരെയോ???

    • @jayanv7062
      @jayanv7062 2 года назад +7

      കാരണം അവർ അതിന്റെ ഭാഗമാണ്

    • @saranyaasha8727
      @saranyaasha8727 2 года назад +2

      Urangunnavare unartham.. urakkam nadikkunnavare unarthan pattillaaa

    • @sheshnadh1810
      @sheshnadh1810 2 года назад +10

      മനസ്സിലാവില്ല കാരണം അവൻ്റെ ഒന്നും വീട്ടുകാര് ഡാമിന് സമീപം താമസിക്കുനില്ല.
      ഇദ്ദേഹം പറയുന്നത് സത്യം തന്നെ എന്ന് മനസ്സിലാക്കാൻ കഴിയും.

  • @ckwonderland1844
    @ckwonderland1844 2 года назад +374

    ഈ വാർത്താക്കു ശേഷം ഇദ്ദേഹത്തിന്റ ജീവന് തന്നെ ഭീഷണി ഉണ്ടാകും 🙏🙏🙏എന്നിട്ടും ഇത് തുറന്നു പറയാനുള്ള മനസ് 🙏🙏🙏എല്ലാവരും ഒന്നിച്ചു നിൽക്കുക നമ്മുടെ ജീവന്റെ വിലയാണ് 🙏🙏🙏🙏🙏🙏🙏save kerala 🙏🙏🙏🙏

    • @suvarnavinuvinu8520
      @suvarnavinuvinu8520 2 года назад +6

      Decommissionin cheyanammm

    • @Vishnu-jc8wd
      @Vishnu-jc8wd 3 месяца назад +1

      ഇതൊക്കെ പറഞ്ഞൾ എന്താ കുഴപ്പം ഇല്ലെ.ആരായ പേടിക്കണ്ട

  • @renjinimohandas9366
    @renjinimohandas9366 2 года назад +35

    മുപ്പത്തഞ്ചുലക്ഷം ജനങ്ങളുടെ ജീവനുവേണ്ടി സത്യം പറഞ്ഞ ചേട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @trippingvibezz1690
    @trippingvibezz1690 2 года назад +22

    പറയാൻ കാണിച്ച മനസിനും ധൈര്യത്തിനും നന്ദി 😍😍😍

  • @neethuneethu3376
    @neethuneethu3376 2 года назад +1094

    ഇദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം. 😥

    • @EvasCopyPaste
      @EvasCopyPaste 2 года назад +1

      👍👍

    • @mohammedshahal5339
      @mohammedshahal5339 2 года назад +3

      Sathyam👍

    • @aban7601
      @aban7601 2 года назад

      Yes

    • @valsalamd4144
      @valsalamd4144 2 года назад

      ഇദ്ദേഹത്തേകാത്തോളണേ 🙏ഇതു ഡി കമ്മീഷൻ ചെയ്യുക plz അല്ലാതെ യാതൊരു കോംപ്രമൈസ് ഉം ഇല്ല അല്ലാത്തപക്ഷം ഡാം പൊളിച്ചുകളയുക കേരളത്തെ രക്ഷിക്കു

    • @shajinandhanam4117
      @shajinandhanam4117 2 года назад

      തീര്ച്ചയായും

  • @MALAYALI-gg1tc
    @MALAYALI-gg1tc 2 года назад +692

    ധൈര്യം👌👌👌
    ഇദ്ദേഹത്തെ ആരും ഒന്നും ചെയ്യാതിരിക്കട്ടെ......
    എന്തങ്കിലും സംഭവിച്ചാൽ ഇതേഹം പറഞ്ഞ ആൾക്കാരുടെ list എടുത്താൽ മതി....
    ദൈവം കാത്തുകൊള്ളട്ടെ❤

    • @shamzuadhila9352
      @shamzuadhila9352 2 года назад +14

      ഇദ്ദേഹത്തിനാവട്ടെ ഇന്നത്തെ big salute.....😍😍😍😍😍

    • @sirajudeenabubakar2414
      @sirajudeenabubakar2414 2 года назад +6

      Aameen..
      😥

    • @fasirazi2972
      @fasirazi2972 2 года назад +5

      Aarum jeevanode illa

    • @kl7kerala809
      @kl7kerala809 2 года назад +2

      Correct he is brave & brilliant/mentioned all the names infront of the media

    • @avingopi5986
      @avingopi5986 2 года назад +1

      Whoes

  • @santhoshm6241
    @santhoshm6241 2 года назад +1364

    നാട് ഭരിക്കാൻ വിദ്യാഭ്യാസ യോഗ്യത ഉറപ്പ് വരുത്തണം.... എല്ലാ ജോലിക്കും അതുണ്ടല്ലോ....

    • @lovedrops7844
      @lovedrops7844 2 года назад +29

      Chivankurty pooran

    • @ashad8897
      @ashad8897 2 года назад +90

      സത്യമാണ്. ഓരോ മന്ത്രിയുടെയും ജോലികൾ അനുസരിച്ചു അതിൽ qualified ആയിട്ടുള്ളവരെ psc വഴിയോ മറ്റോ പരീക്ഷ നടത്തി rank ലിസ്റ്റിൽ first rank ഉള്ളയാളെ അതാതു വകുപ്പ് മന്ത്രിയായി നിയമിക്കുക. ഇതൊന്നും അറിയാത്തവർ ഭരിക്കുമ്പോൾ ജനങ്ങൾ ഭയന്ന് ജീവിക്കേണ്ടി varum😔😔😔

    • @thekkiniyanhouse513
      @thekkiniyanhouse513 2 года назад +9

      ath njyam

    • @thekkiniyanhouse513
      @thekkiniyanhouse513 2 года назад +2

      @@ashad8897 yhh

    • @jobykurian9425
      @jobykurian9425 2 года назад +28

      അത് ആര് നിയമമാക്കും? ബോധമുള്ള എത്രMLA മാരുണ്ട്? സ്ഥാനമോഹികളും സ്വാർത്ഥ മതികളും പണക്കൊതിയരും അല്ലാത്തവർ തുലോം ചുരുക്കം. അങ്ങനെയുള്ളവർക്ക് ഭൂരിപക്ഷമുണ്ടാവില്ല.

  • @VG-iz7id
    @VG-iz7id 2 года назад +36

    കേരളമേ 😭😭😭😭😭😭💐എല്ലാവർക്കും അഡ്വാൻസ് ആദരഞ്ജലികൾ.
    From കാസർഗോഡ്

    • @therealmk1341
      @therealmk1341 2 года назад

      😢

    • @jishnubharathan4222
      @jishnubharathan4222 Месяц назад

      നീയും പോവും കടൽ കയറും സുനാമി കൂടും കോഴിക്കോട് കാസറഗോഡ് എല്ലാം പോവും കേരള പോവും

  • @raiza7607
    @raiza7607 2 года назад +39

    മഴവിൽ കേരളം ചാനൽ ഒരു സഹായം ചെയ്താൽ നന്നായിരുന്നു ഇതു പോലെ ഉള്ള വിഷയങ്ങൾ പറയുമ്പോൾ ഇംഗ്ലീഷ് ടൈറ്റിൽ കൂടി കൊടുക്കണം. മറ്റു സംസ്ഥാന ക്കാർ മറ്റു രാജ്യക്കാർ എല്ലാം അറിയണം ഇങ്ങനെ ഉള്ള വാർത്തകൾ

  • @libinvarghese9374
    @libinvarghese9374 2 года назад +88

    ഇത് പറയാൻ മനസ്സ് കാണിച്ച ചേട്ടന് ദൈവനാമത്തിൽ ഒരായിരം നന്ദി.

  • @angelaugustine3500
    @angelaugustine3500 2 года назад +1168

    നമ്മൾ ജനങ്ങൾ ഇതിനെതിരെ പ്രീതികരിക്കണം എന്നാലേ വല്ലതും നടക്കു 🙂

    • @muhammedjabirc905
      @muhammedjabirc905 2 года назад +41

      ഇങ്ങനെ പ്രതികരിച്ചിട്ട് കാര്യമില്ല... തെരുവിലിറങ്ങണം.. ഇത് നമ്മുടെ കേരളത്തിൻ്റെ കാര്യമാണ്. കേരളം ഭരിക്കുന്ന ഒരു നായ്ക്കൾക്കും ഒരു പ്രശ്നവുമില്ല... അവർ ഇപ്പോഴും മാസ്കിൻ്റെയും ,ഹെൽമറ്റിൻ്റെയും പിറകിലാണ്...

    • @psychedelic...5641
      @psychedelic...5641 2 года назад +25

      @@muhammedjabirc905 അതെ social media വഴി ഒന്നും നാസക്കില്ല തെരുവിലിറങ്ങണം 😡

    • @indiramohandas5678
      @indiramohandas5678 2 года назад +11

      @@muhammedjabirc905 athey nammal theruviliranganam

    • @aneeshvs1872
      @aneeshvs1872 2 года назад +4

      Athe

    • @sumayyamp1998
      @sumayyamp1998 2 года назад +3

      Sathiyam

  • @mariyamkwt8467
    @mariyamkwt8467 2 года назад +788

    ചേട്ടാ ഞങ്ങളെ രക്ഷിക്കൂ അനേകായിരം ജനങ്ങൾ മരിച്ചുവീഴും ചേട്ടൻ ഈ നിലപാടിൽനിന്ന് മാറരുത് 🙏🙏🙏🙏🙏🙏😭😭😭😭😭😭😭

    • @QUESTION180.2
      @QUESTION180.2 2 года назад +5

      Mazha kallath Engotenkilum marri nilkku

    • @reshustalksbyreshma1999
      @reshustalksbyreshma1999 2 года назад +8

      @@QUESTION180.2 engot maran

    • @sweeetheartofbty12
      @sweeetheartofbty12 2 года назад +1

      Arkkanith ariyathath.verutheyalla avar jalanirapp kurakkathath.kurach oru100 asi aaakkiyal dam nte vikrithamaya avasdha ellarum kanille😭😭😭😭

    • @gayathrymadhu4283
      @gayathrymadhu4283 2 года назад

      Mazha peyyumbol mathram charcha cheyyunna nammude government kashttam .Nammudekka jeevanu beeshani mullaperiyar dam😫😫🙄

    • @radhamaniamma1564
      @radhamaniamma1564 2 года назад

      Malayali puthiya dam paninjal veendum ingane thanne

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Год назад +11

    My ബ്രദർ സത്യം പറഞ്ഞതെന്ന് ബിഗ് സല്യൂട്ട് താങ്കളാ യഥാർത്ഥ കേരളനാടെന് സ്നഹിക്കുന്ന പൗരൻ 🙏🙏🙏t👌👌💕❤️❤️❤️💕💕❤️❤️❤️💕❤️❤️ഗോഡ് ബ്ലെസ് യൂ ബോധപൂർവം ഈ കേരളത്തിലേ ജനങ്ങൾക്കു ജീവന് അപായം വരുത്തുന്ന സർക്കാരല്ല ഇവിടെവേണ്ടത് ഭരണകർത്താക്കൾ ഇതു മനസ്സീ ലാക്കെ പ്രവർതീ ച്ചാൽ കൊള്ളാം ഇനിഎങ്കിലും മന്തീറിമാര് ഉണർന്നു പ്രവർതിക്കു ഒരു അനർത്ഥം ഉണ്ടാകാതെ ദൈവം കാക്കട്ടെ 🙏🙏🙏🙏🙏🙏🌹

  • @vmc1902
    @vmc1902 2 года назад +9

    ഒരു Big സല്യൂട്ട്, ഇത്ര മാന്യമായും, ധൈര്യത്തോടും സംസാരിച്ച ഈ ചേട്ടന്.

  • @prajiths9703
    @prajiths9703 2 года назад +449

    Educated ayi ulavar നടു ഭരിക്കണം ഇനിയും മുതൽ 👍🏻

    • @ushakumarip1297
      @ushakumarip1297 2 года назад +5

      സത്യസന്ധർ

    • @instantjustice164
      @instantjustice164 2 года назад +10

      വളരെ ശരിയാണ് dear!!
      അതിന് വോട്ട് ചെയ്യുമ്പോൾ വിദ്യാഭ്യാസമുള്ളവർ ചെയ്യണം Prajith S

    • @prajiths9703
      @prajiths9703 2 года назад +1

      @@instantjustice164 😊

    • @jayanv7062
      @jayanv7062 2 года назад +4

      അയ്യോ അങ്ങനെ പറയല്ലേ ഇവരൊക്കെ എന്തോ ,എന്തൊക്കെയോ,പണ്ട് നാടിനുവേണ്ടി ചെയ്തവരാ.അതിന്റെ പ്രതിഫലം മേടിക്കുന്നതാ ഭരണത്തിൽ കയറി ഇരുന്നു കൊണ്ട്. അത് അവരുടെ അവകാശമാ.നിങ്ങളിത് ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും.

    • @renjithpr1170
      @renjithpr1170 2 года назад +2

      വോട്ട് ചെയ്യാതിരിക്കാമോ..... ശുഭം

  • @ajithaks5931
    @ajithaks5931 2 года назад +443

    ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ് ഇപ്പോഴും നമ്മൾ ജീവനോടെ ഇരിക്കുന്നത്., ഇനി എത്രകാലമെന്നറിയില്ല....

  • @AneeshkumarPMOfficial
    @AneeshkumarPMOfficial 2 года назад +379

    തൽക്കാലം സഖാവ്, കോൺഗ്രസ്,സംഘി എന്നൊക്കെയുള്ള പാർട്ടിയുടെ പേരിലുള്ള ചേരിതിരിവ് മാറ്റി നിർത്തി ഒരു പാർട്ടിയുടെയും പിൻബലമില്ലാതെ എല്ലാ ജനങ്ങളും ഒന്നിച്ചു ഒരേ മനസ്സോടെ പ്രതികരിച്ച് നിന്നാലെ വല്ലതും ഒക്കെ നടക്കൂ...
    പക്ഷേ അത് സാധ്യമാകുമോ...???

    • @azmilsvlog2075
      @azmilsvlog2075 2 года назад +7

      സത്യം

    • @nishasssworld
      @nishasssworld 2 года назад +1

      True

    • @malabiju1980
      @malabiju1980 2 года назад

      🙏

    • @Unicorns8844
      @Unicorns8844 2 года назад +14

      ഒന്നും മിണ്ടാൻ പറ്റില്ലല്ലോ .. Name നോക്കി സംഘി.. കൊങ്ങി Vilikalaa.. Dam പൊട്ടുമ്പോൾ പിണറായി നേരിട്ട് വന്നു helicopter il കൊണ്ട് പോകുമെന്നാ എല്ലാരുടേം വിചാരം

    • @poojuz1137
      @poojuz1137 2 года назад +4

      ഒരിക്കലും നടക്കാൻ പോകുന്നില്ല

  • @JaiHind-uq4mj
    @JaiHind-uq4mj 2 года назад +56

    ഒരു സാധാരണ പച്ച മനുഷ്യൻ ഒരു വിദഗ്ധ സിമിതി യിലെ membr പറയുന്നതിനേക്കാൾ കാര്യങ്ങൾ വ്യക്തമായിട്ട് പറയുന്നുണ്ട്. 👍👍👍

    • @EvasCopyPaste
      @EvasCopyPaste 2 года назад

      👍👍

    • @sachinsachuz798
      @sachinsachuz798 2 года назад

      Athe crct 👍

    • @man-ee4ro
      @man-ee4ro 2 месяца назад

      Ivan verum oru oochaali contruction worker mathram. Dam engineering patti ivanu enth ariyam😂😂😂
      ee dam onnum pottan pokunilla. There has been greater strengthening of the dam done in 1979, 1989 and 1981. But it has not been reported by the media. It was since 1979 when there were fears on the strength of the dam, two points emerged. One was to build a new dam and the other one was to strengthen the dam. Strengthening was the better option, experts suggested. That is how the strengthening happened in three phases. came to know that the supervision of the strengthening was done by a (now 94-year-old) Malayalee. He has been living in Thiruvananthapuram. At last, after persistent struggle (term it begging) he agreed to meet me. It was Dr K.C. Thomas who was assigned to supervise the strengthening of the dam. He has given me all the documents and explained it to me. It is a gravity dam (means thickness determines the strength of the dam). Since it was old, its thickness has to be increased. The work to increase the thickness started in 1979. For the dam measuring 372 metres, concrete capping with 12 tonnes of concrete per metre was done. So in the first phase 4464 tonne concrete was used. In the second phase, on these concrete capping, big pillars were built. Through the holes in the pillars steel cables were drilled in and has 10 feet down the beyond the granite floor. Then, in order to avoid the wavering of the pillars, quick setting cement was used in high pressure. One hundred two pillars were thus built. In the third phase, in the downstream part of the dam, a new wall was built. It was 10 metres (33 feet) thick. Using the new technology, a new wall itself has been created in such a thickness to the old structure. After the work, the dam has become as new as a new dam.

  • @kamalasanan
    @kamalasanan 2 года назад +22

    ഇത് പറയാൻ കാണിച്ച ചേട്ടന്റെ മനസ്സിനും ധൈര്യത്തിനും ഒരുപാട് നന്ദി ഉണ്ട്... 🙏🙏💕

  • @thanks3639
    @thanks3639 2 года назад +66

    ദൈവമേ... ഈ മനുഷ്യനെ രക്ഷിക്കണേ.... ഇത്രയും വലിയ സത്യം തുറന്നു പറഞ്ഞ കരൾ ഉറപ്പു 🤗🤗🙏🙏🙏🙏

    • @EvasCopyPaste
      @EvasCopyPaste 2 года назад

      👍👍🙏

    • @man-ee4ro
      @man-ee4ro 2 месяца назад +1

      Sathyam alla mandatharam aanu e varkka panikkaran parayunath😂
      Onnu nirthedo. ee dam onnum pottan pokunilla. There has been greater strengthening of the dam done in 1979, 1989 and 1981. But it has not been reported by the media. It was since 1979 when there were fears on the strength of the dam, two points emerged. One was to build a new dam and the other one was to strengthen the dam. Strengthening was the better option, experts suggested. That is how the strengthening happened in three phases. came to know that the supervision of the strengthening was done by a (now 94-year-old) Malayalee. He has been living in Thiruvananthapuram. At last, after persistent struggle (term it begging) he agreed to meet me. It was Dr K.C. Thomas who was assigned to supervise the strengthening of the dam. He has given me all the documents and explained it to me. It is a gravity dam (means thickness determines the strength of the dam). Since it was old, its thickness has to be increased. The work to increase the thickness started in 1979. For the dam measuring 372 metres, concrete capping with 12 tonnes of concrete per metre was done. So in the first phase 4464 tonne concrete was used. In the second phase, on these concrete capping, big pillars were built. Through the holes in the pillars steel cables were drilled in and has 10 feet down the beyond the granite floor. Then, in order to avoid the wavering of the pillars, quick setting cement was used in high pressure. One hundred two pillars were thus built. In the third phase, in the downstream part of the dam, a new wall was built. It was 10 metres (33 feet) thick. Using the new technology, a new wall itself has been created in such a thickness to the old structure. After the work, the dam has become as new as a new dam.

  • @vinucp1459
    @vinucp1459 2 года назад +65

    ഇത് പോലെ ഇനി എത്ര എത്ര സത്യങ്ങൾ പുറത്ത് വരാൻ ഉണ്ടാവും ഈ ചേട്ടന്റെ സംസാരം കേട്ടിട്ട് എങ്കിലും സർക്കാരുകൾക്ക് ബോധം ഉണ്ടാവട്ടെ 🙏🙏

    • @smilebedhel7377
      @smilebedhel7377 2 года назад +1

      പണ്ടില്ലാത്തത് ഇനിയുണ്ടാകും

  • @shajumariya5716
    @shajumariya5716 2 года назад +29

    ഈ ജോയ് ചേട്ടനെ ദൈവം ആയിട്ടാണ് ഇപ്പോൾ നമ്മുടെ ഇടയിലേക്ക് കൊണ്ടുവന്നത് ദൈവം ആഗ്രഹിക്കുന്നു പുതിയൊരു ഡാം നിർമ്മിക്കാൻ നിർമ്മാണത്തിലുള്ള എല്ലാ കള്ളത്തരങ്ങളും ഈ ചേട്ടൻ വെളിപ്പെടുത്തിയത് കേരളത്തിലുള്ള മനുഷ്യരുടെ രക്ഷക്കുവേണ്ടി ഇട്ടാണ് എത്രയും പെട്ടെന്ന് പുതിയൊരു ഡാം നിർമ്മിക്കണം എന്നതാണ് ഈ കേരളത്തിലുള്ള എല്ലാ മക്കളുടെയും രക്ഷക്കുവേണ്ടി ഉള്ള ഏക മാർഗ്ഗം

  • @Sivakumar-ji1yo
    @Sivakumar-ji1yo 2 года назад +6

    ഇദ്ദേഹത്തിന്റെ സംസാരം കേട്ട് എനിക്കത്ഭുതമാണ് തോന്നുന്നത്. എത്ര കൃത്യതയോടെ ഒരു ടെക്നിക്കൽ ആയ ആളെ പോലെ വളരെ സാധാരണക്കാരനായ ഒരു തൊഴിലാളി സംസാരിക്കുന്നതു.

  • @shaheenanv4976
    @shaheenanv4976 3 месяца назад +7

    പാവപ്പെട്ട കുറെ സാധു മനുഷ്യർ ഈ കഥകൾ ഒന്നുമറിയാതെ ഇപ്പോഴും ജീവിക്കുന്നു . ഭഗവാനേ കടവുളേ നാട്ടുകാർക്കൊന്നും യാതൊരു ജീവഹാനിയും സംഭവിക്കരുത് എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏

  • @ghostie300
    @ghostie300 2 года назад +166

    ഇനിം മിണ്ടാതെ ഇരുന്നാൽ എല്ലാം ചത്തുപോവും എന്തേലും ചെയ്യണം😣

    • @joyabraham3996
      @joyabraham3996 2 года назад

      Sookshikkanam

    • @dilruba6309
      @dilruba6309 2 года назад +2

      Virtual platform l ninn purath vann protest chynm

    • @abdurahiman1077
      @abdurahiman1077 2 года назад

      നമുക്ക് ഇനി ലൗ ജിഹാദിനും നർകോടിക് ജിഹാദിനും എതിരെ അല്ല പൊരുതേണ്ടത്; മുല്ലപ്പെരിയാർ ഡാമിനെതിരെ ആണ് ജിഹാദ് നടത്തേണ്ടത്. നർകോടിക് ജിഹാദ് ബെൽറ്റ് ആണ് ഭീഷണി ഉള്ളത് എങ്കിലും നമ്മുടെ സംസ്ഥാനം മൊത്തം ബാധിക്കും നശിക്കും

  • @babukv446
    @babukv446 2 года назад +31

    ജോയി ചേട്ടാ സത്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം big salut👍👍👍👍👍

  • @tomteenavibes
    @tomteenavibes 2 года назад +52

    മനുഷ്യ ജീവന് ഒരു പുല്ല് വില പോലും ഇല്ലാലോ. ദൈവം എല്ലാവരേയും കാക്കട്ടെ

  • @anithakabeer1460
    @anithakabeer1460 2 года назад +13

    College, school, കുട്ടികൾ, ജനങ്ങൾ, ഇറങ്ങണം 🙏Big salute, be safe

    • @humanbeing8810
      @humanbeing8810 3 месяца назад

      ഓൺലൈൻ ഇൽ ഇരുന്ന് പറയാം

  • @DonaPhilipInchikalayil
    @DonaPhilipInchikalayil 2 года назад +50

    ഏൻറെ അമ്മയെ.... കഷ്ടമാണ് ലോകം അറിയട്ടെ...

  • @thomasgeorge4025
    @thomasgeorge4025 2 года назад +647

    സഹോദരാ നിങ്ങൾ സൂക്ഷിക്കണം നിങ്ങളുടെ ജീവൻ വരെ സുരക്ഷിതമല്ല

  • @rinakv8011
    @rinakv8011 2 года назад +25

    Salute to Mr. Joy. ജോയിച്ചേട്ടന്റെ ജീവന് ദൈവം തന്നെ സംരക്ഷണ നൽകട്ടെ.

  • @elezebethjogi936
    @elezebethjogi936 2 года назад +53

    Dam നെ താങ്ങി നിർത്തുന്നത് സർവ്വശക്തനായ ദൈവം മാത്രമാണ് .ദൈവമേ കരുണയുണ്ടാകണമേ കേരളത്തോട് .Thank God for all your blessingട .

    • @jnn1441
      @jnn1441 2 года назад +1

      Yes, Dhaivam ee sathyangal matullavare ariyikyunnathinu vendi ethu pol chilare jenangalilekku vidunnu ....ee jenathaye rekshikyan adhikarikal kannu thurakatte, ...mathamo, rashtriyamo ellathe namukk ellavarkum prarthikyam 🙏🙏🙏🙏

    • @sanjukp8886
      @sanjukp8886 2 года назад

      Appol pinne ini puthiya dam veno??
      Maam, lots of dams broke in the past and and lakhs of innocent people died there. Can u please explain that ? The almighty capable of holding the dams gave up intentionally? So pls be responsible with the comments .. humble request not to mix facts with beliefs..

    • @ArunArun-we5oh
      @ArunArun-we5oh 2 года назад

      @@sanjukp8886 can you explain how this dam still surviving in it's 126 th year??

    • @sanjukp8886
      @sanjukp8886 2 года назад

      @@ArunArun-we5oh that is what I asked, since it is handled easily by almighty for last 126 years. Why we are worrying about its safety now.. let it continue, that is heroism?

    • @sanjukp8886
      @sanjukp8886 2 года назад

      @@ArunArun-we5oh humble request to read my original reply again.. how you are going to explain the death of lacks of innocents already in other incidents? Some one capable of holding dam voluntarily gave up and let those lakhs of innocent people die? Or you are bothered only about your life, and don't care about death of other human beings. If you are alive, "praise the lord", if some one else dies, "it is fate,RIP" ?

  • @salman9178
    @salman9178 2 года назад +3

    ഏത് ചോദ്യത്തിനും കൃത്യമായ സത്യസന്ധമായ മറുപടി👍👍💕

  • @vazhikattimedia8833
    @vazhikattimedia8833 2 года назад +39

    ഇപ്പോൾ സുരക്ഷ വേണ്ടത് ഈ പാവം മനുഷ്യനാണ്...'ദൈവമെ കാക്കണ..... ഡാമിനെയും, ഈ പാവത്തെയും...''

  • @mejoraj9288
    @mejoraj9288 2 года назад +60

    തമിഴ്നാടിന്റെ സ്ഥാനത്ത് കേരളം ആയിരുന്നെങ്കില്‍ ഇപ്പൊൾ ഒരു supporting ഡാം പണിത് കൊടുത്തേനെ... കേരളത്തിന്‌ എല്ലാരോടും സ്നേഹം, തിരിച്ച് കേരളത്തിന്‌ പണി കിട്ടുകയും ചെയ്യും...

  • @sundaramsundaram8409
    @sundaramsundaram8409 2 года назад +32

    സത്യം അറിയാൻ കഴിഞ്ഞത് ഭാഗ്യം താങ്കൾ ആണ് യഥാർത്ഥത്തിൽ
    ഇരട്ട ചങ്കൻ .✊✊

  • @sreelekshmi1377
    @sreelekshmi1377 2 года назад +154

    മുൻനിര വാർത്താ മാധ്യമങ്ങൾ ഇത് പുറത്ത് കൊണ്ടുവരണം, പലരും ഒന്നും അറിയാതെ പോകുന്നുണ്ട്, ഇത് maximum share cheyyuka🙏

    • @jancyshaiju949
      @jancyshaiju949 2 года назад +9

      Mun nira maadhyamangal kallanmarane.

    • @smilebedhel7377
      @smilebedhel7377 2 года назад +8

      അവററകളുടെ അണ്ണാക്കിൽ തുണി തിരുകികേററി വെച്ചിരിക്കയല്ലെ.

    • @CJ-ud8nf
      @CJ-ud8nf 2 года назад +3

      Mun nira madhyamangal dam expert enu paranju... ethelum nadakakare villichiruthi namlle patikaan nokukayanu....

    • @poojuz1137
      @poojuz1137 2 года назад +3

      മുൻ നിര മാധ്യമങ്ങൾ എല്ലാം ഭരിക്കുന്നവരുടെ ആസനം താങ്ങികൾ ആണ്........... 💯💯💯💯💯💯💯💯

  • @saidalavidp1638
    @saidalavidp1638 2 года назад +2

    കാര്യത്തിന്റെഗൗരവംമനസ്സിലാക്കി
    കൂട്ടമായിആലോചിച്ച് പുതുക്കിപണിയലാണ് യഥാർത്ഥ
    പോംവഴി

  • @anuammu1866
    @anuammu1866 2 года назад +52

    Nalla വിദ്യാഭ്യാസം ഉള്ള ആൾ ആണ് ennu തോന്നുന്നു.. അദ്ദേഹത്തിന്റെ സംസാരത്തിൽ ninnu മനസിലാവും

    • @joncyjohny4080
      @joncyjohny4080 2 года назад +5

      പഴയ SSLC കാരൻ.... എന്റെ അമ്മച്ചാൻ... S Joy

    • @thammu8910
      @thammu8910 2 года назад +1

      @@joncyjohny4080 cmts ok kandapol orupaad santhosham aayi kaanum alle.youtube vannakond puramlokam arinju achaninludem vakel ludem news channels onnum support cahithilalo e trem kaalam aayittum

    • @amalsasidharannambiyadath6801
      @amalsasidharannambiyadath6801 2 года назад +1

      അറിവ് + experince

    • @sudhamenon3655
      @sudhamenon3655 Месяц назад

      അറിവും experience

  • @ashaunni8833
    @ashaunni8833 2 года назад +151

    കേരളത്തിൻറെ മുഖ്യമന്ത്രി പോലും കേരളത്തിന് എതിരായിട്ടാണ് സംസാരിക്കുന്നത് കഷ്ടം ഇങ്ങനെ ഒരു നാട്

    • @EvasCopyPaste
      @EvasCopyPaste 2 года назад +1

      👍👍👍

    • @vishnuckvl1326
      @vishnuckvl1326 2 года назад +8

      ആ നിലപടുകൾ നമ്മുക് എതിരെ TN suprem cortl ൽ ആയുധമാക്കുന്നു.. M സത്യത്തിൽ പുള്ളി നമ്മടെ cm oo അവരുടെ CM ooo kastam🤢

    • @jlo7204
      @jlo7204 2 года назад

      Alla party thayolikalum kodikal kimbalam vediche midathirikkunnu

    • @sarathchandrank3104
      @sarathchandrank3104 2 года назад +1

      👍

    • @jisooyaa2106
      @jisooyaa2106 Месяц назад

      കഴിഞ്ഞ ദിവസവും ആശാൻ പാണ്ടികളെ സപ്പോർട്ട് ചെയ്താണ് സംസാരിച്ചത്.
      ഡാമിന് ഒരു കുഴപ്പവും ഇല്ലെന്നു.
      എനിക്ക്മനസിലാകാത്തത്
      എന്തുകൊണ്ടാണ് കേരളത്തിലുള്ള രാഷ്ട്രീയക്കാർ
      പാണ്ടികളെ സപ്പോർട്ട് ചെയുന്നത്.
      ഈ മൈരൻമാർ പാണ്ടികളെ ഭയക്കുന്നത്.
      നമ്മൾ കേരളജനങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ച രാഷ്ട്രീയ നേതാക്കൾ നമ്മൾ ജനങ്ങൾക്ക് ഒരു ഉറുമ്പിന്റെ വില പോലും നൽകുന്നില്ല. 💀

  • @sowjanyasrinivas3239
    @sowjanyasrinivas3239 2 года назад +170

    ചേട്ടാ.. സൂക്ഷിക്കണം ഇങ്ങനെ തുറന്നു പറയുമ്പോൾ.... അറിയാൻ പറ്റിയതിൽ സന്തോഷവും അതിലുപരി ഭയവും തോന്നുന്നു... ഇത് decommission ചെയ്തില്ലെങ്കിൽ നമ്മൾ വിചാരിക്കുന്നതിലും അപ്പുറം ആയിരിക്കും വരാനിരിക്കുന്ന വിപത്ത്... എല്ലാവരും ഉണർന്നു പ്രവർത്തിക്കുക..

  • @TrueWay-oy6sp
    @TrueWay-oy6sp 2 года назад +76

    നിങ്ങൾ ധൈര്യപൂർവം മുന്നോട്ടുപോകണം ചേട്ടാ നിങ്ങളുടെ കൂടെ പ്രതികരിക്കുന്ന ഒരു കൂട്ടം ജനങ്ങളുണ്ട്

    • @EvasCopyPaste
      @EvasCopyPaste 2 года назад +1

      👍👍👍

    • @rajik159
      @rajik159 2 года назад +1

      ശത്രുക്കൾ ഉണ്ടാവും ഈ ചേട്ടന്. ഇനി എന്താ സംഭവിക്കുക എന്നറിയില്ല എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുക ഈ ചേട്ടൻ പറയുന്നത് സത്യമാണെങ്കിൽ പാവം ഒന്നും ആലോചിക്കാതെ പറയുന്നു ജനങ്ങൾക്ക്‌ വേണ്ടി സ്വന്തം ജീവൻ മറന്ന് എല്ലാം പറയുന്നു.

  • @amalammu8143
    @amalammu8143 2 года назад +3

    സത്യം തുറന്നു പറയാൻ തോന്നിയ ആ മനസിന്‌ ഒരു സല്യൂട്ട്

  • @radhinps6331
    @radhinps6331 2 года назад +4

    ഇതു തുറന്നു പറയാൻ കാണിച്ച ദയിര്യം അപാരം തന്നെ, ചേട്ടന് സംരക്ഷണം കൊടുക്കണം, big സല്യൂട്ട് ചേട്ടാ

  • @user-pt1mc2zm1f
    @user-pt1mc2zm1f 2 года назад +124

    സഖാവ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതിയ ഡാം പണി ആരംഭിച്ചതിൽ നിന്ന് തമിഴ്നാട് ഏകപക്ഷിയമായി പിന്മാറിയതിനാൽ ഇനി ചർച്ച ഒഴിവാക്കി കേരളം ജനതയുടെ സുരക്ഷയെക്കരുതി ഡാം പണി പുനരാരംഭിക്കണം.

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 года назад +466

    ഈ മനുഷ്യനെ സൂക്ഷിക്കുക. ഈ വാർത്ത തമിഴൻമാരുടെ ശ്രദ്ധയിൽ പെട്ടാൽ ഇദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ടാകും.

    • @instantjustice164
      @instantjustice164 2 года назад +49

      തമിഴന്മാർ സാധുക്കൾ,
      കുറെ രാഷ്ട്രീയക്കാറുണ്ട്‌ തമിഴ്നാട്ടിൽ, ഉദാ.വൈക്കോയെ പോലുള്ള ഫ്രാഡ്കളെ സൂക്ഷിക്കണം
      നമ്മുടെ മുഖ്യമന്ത്രിയേയും കൊലയാളി കമ്മികളേയും ആണ് സൂക്ഷിക്കേണ്ടത്...

    • @princykfrancis
      @princykfrancis 2 года назад +19

      മലയാളികളും മോശമല്ല

    • @gaadhaaravind4794
      @gaadhaaravind4794 2 года назад +6

      avarithu kelkkanam.ithu strong anenna avar viswasichirikkunnathu

    • @CJ-ud8nf
      @CJ-ud8nf 2 года назад +11

      Avareyalla... ivde ullavare aan aadhyam pedikendathu...

    • @jacksonjoseph1446
      @jacksonjoseph1446 2 года назад

      True

  • @mahibinu3397
    @mahibinu3397 2 года назад +136

    നിർമാണ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ കാര്യവിവരവും ദീർക്കവീക്ഷണവും ഈ ഉദ്യോഹസ്ഥ ചെറ്റകൾക്കില്ലല്ലോ എന്ന് അറിയുമ്പോൾ പരിതാപകരം...ചുരുക്കി പറഞ്ഞാൽ ഓട കെട്ടുന്ന പരിപാടി... ജനങ്ങളുടെ പ്രാർത്ഥന ഭിത്തിയാണ് മുല്ലപെരിയാർ അല്ലാതെ എൻജിനീയർ മികവല്ലെന്നു മനസിലായി

    • @sundaramsundaram8409
      @sundaramsundaram8409 2 года назад +2

      കാട്ടിലെ തടി തേവരുടെ ആന
      കേരളത്തിൽ കെട്ടിയ ചെറുതും വലുതുമായ 84 ഡാമുകൾ അഴിമതി നടത്താൻ വേണ്ടി മാത്രം ചെയ്തതാണ്

  • @JamesCameron-s5f
    @JamesCameron-s5f Месяц назад +21

    Anyone watching in 2024 after Wayanad incident??

  • @georgevarghese2735
    @georgevarghese2735 2 года назад +6

    തൊടുപുഴ ഇടുക്കി മുവാറ്റുപുഴ കോതമംഗലം പെരുമ്പവൂർ ആലുവ കളമശേരി എറണാകുളം തുടങ്ങി കോട്ടയം ജില്ലാ പത്തനം തിട്ട തൃശൂർ ജില്ലാ ആലപ്പുഴ ജില്ലാ ഈ ജില്ലകളിലെ മുഴുവൻ mla മാരുടെയും വീട്ടിലേക്കും ഈ ജില്ലകളിലെ mp മാരുടെ വീട്ടിലേക്കും എല്ലാ മനുഷ്യരും മതം രാഷ്ട്രീയം ഇതെല്ലാം മറന്നു ഈ ജെൻപ്രേതിനിധികളെ അവരുടെ വീട്ടിലേക്കു ജങ്കീയ മാർച്ചും ഇവരെ ഇതിനു തീരുമാനം ഉണ്ടാക്കാതെ ഇവരെ പ്രീതിരോധിച്ചൽ ഇതിനു തീരുമാനം ഉണ്ടാകു. അല്ല എങ്കിൽ മദ്ധ്യ കേരളം നശിക്കും

  • @Anudhilanandhu
    @Anudhilanandhu 2 года назад +26

    ധൈര്യത്തിന് ബിഗ് സല്യൂട്ട്

  • @minimudanattu9731
    @minimudanattu9731 2 года назад +86

    ഈ ചേട്ടൻ ഇതെല്ലാം പറഞ്ഞതുകൊണ്ട് ഈ ചേട്ടനും ഇതിന്റെ പേരിൽ ഭീഷണി ഉണ്ടാകും

  • @ggentertainment7038
    @ggentertainment7038 2 года назад +560

    പാർട്ടിക്കരെ എല്ലാവരെ ഡാമിന്റെ അടിയിൽ കെട്ടിയിട്ടാൽ.. അവർ പരിഹാരം കാണും 👍👍👍

    • @joel5725
      @joel5725 2 года назад +3

      😂 pwoli 😂🤣🤣

    • @anjusgallery
      @anjusgallery 2 года назад +3

      😂😂😂

    • @shamzuadhila9352
      @shamzuadhila9352 2 года назад +14

      ഇരുമ്പിന്റ് ചങ്ങല വേണ്ടി വരും ഇവരെ ഒക്കെ തളയ്ക്കാൻ

    • @sherlyroymathew4165
      @sherlyroymathew4165 2 года назад +1

      🤣🤣🤣

    • @manjuviswam2315
      @manjuviswam2315 2 года назад +1

      😄😄😄😄😄😄👍👍

  • @starwingsrenish3012
    @starwingsrenish3012 2 года назад +3

    പൊള്ളയായ ഡാമോ 😰😰പടച്ചവന്റെ കാരുണ്യം കൊണ്ട് ഓരോ നിമിഷങ്ങളും കടന്നുപോവുന്നു. മനുഷ്യനായാലും മൃഗങ്ങൾ ആയാലും എല്ലാവരുടെയും ജീവന് വിലയുണ്ട്.ഡാമിന്റെ യഥാർത്ഥ രൂപം തുറന്നുകാട്ടിയ താങ്കൾക് 🙏🙏🙏🙏

  • @kichuvlogger4457
    @kichuvlogger4457 2 года назад +3

    ആ ചേട്ടന്റെ കൂടെ നിൽക്കണം കേരളത്തിലെ ജനങ്ങൾ ... പുതിയ ഡാം പണിയണം

  • @geethabalachandran2417
    @geethabalachandran2417 2 года назад +106

    തമിഴ് നാട്ടിൽ ജെല്ലിക്കെട്ട് നിരോധിച്ചതിനു എതിരെ ജനങ്ങൾ സംഘടിച്ച പോലെ ജനങ്ങൾ ഇവിടെയും സംഘടിക്കണം എല്ലാ വിഭാഗത്തിലും ഉള്ളവർ ഹെലികോപ്റ്റർ ഇല്ലാത്തവർ

  • @lizageorge2241
    @lizageorge2241 2 года назад +53

    ,My God , Almighty
    thank you for protecting us without any harm so far.
    Please continue praying for His mercy.
    Also protect this innocent worker from cruel political hands

  • @shivaganga4912
    @shivaganga4912 2 года назад +76

    ജനങ്ങൾ ഇപ്പോഴും ആകാതിരുന്നു കൊണ്ടു ഓരോ കമന്റും പാസ്സാക്കുന്നതല്ലെതെ... നമുക്ക് സമരം ചെയ്യാം...

  • @abhijiths962
    @abhijiths962 2 года назад +8

    രണ്ടു ജോയ്മാർ ആണ് ഇന്നത്തെ ദൈവങ്ങൾ

  • @tbcajubro4987
    @tbcajubro4987 2 года назад +8

    Ee വാർത്ത russel joy സാറിന് ഷെയർ ചെയ്യു... കോടതിയിൽ വാദികാൻ അദ്ദേഹത്തിന് ഒരു സഹായം ആയിരിക്കും

  • @kichuu__0078
    @kichuu__0078 2 года назад +142

    നമുക് ബ്രോയ്ലർ കോഴിടെ അവസ്ഥ ...നമ്മുടെ ജീവന് ഉള്ള വില തമിഴ്നാട് ന്റെ കയ്യിൽ നിന്ന് രാഷ്ട്രീയക്കാർ മേടിച്ചത് അറിയാതെ ഇവിടെ മരിക്കാൻ കിടക്കുന്നു 😶😶😔😔

  • @anushaiju5989
    @anushaiju5989 2 года назад +30

    ഡികമ്മിഷൻ മുല്ലപെരിയാർ ഡാം. സേവ് പീപ്പിൾസ്. സപ്പോർട്ട് സേവ് കേരള ബ്രിഗേഡ്.

  • @lillythomas822
    @lillythomas822 2 года назад +160

    ഈ പാവം സഹോദരനെ ഈ പിണറായി സർക്കാർ ജീവനോടെ ചുട്ടു തിന്നില്ലേ.. എത്ര സത്യസന്ധമായ വിവരണം... ഒരു കള്ളത്തരം ഇല്ലാതെ പച്ചയായ മനുഷ്യൻ.. 😔

    • @jaseenanishadnishad6113
      @jaseenanishadnishad6113 2 года назад +8

      @@a_vj9840 എന്തിന്റ് അടിസ്ഥാനത്തിൽ ആണ് ഡാം സുരക്ഷിതം ആണെന്ന് cm പറയുന്നത്

    • @akhilkarikkinethu6055
      @akhilkarikkinethu6055 2 года назад +6

      Enthin, polikkan pattilla nnu sarkar paranjo puthiya dam paniyanam ennalle cm um paranjath, ithil final decision onnukil puthiyath paniyan tamil nadu thayar akanam allenkil supreme court vidhi varanam karanam mullaperiyar dam polikano puthiyath paniyano enn theerumanikan kerala sarkarinu, athini LDF bharichalum UDF bharichalum yaathoru adhikaravum illa.

    • @karthikkamal4223
      @karthikkamal4223 2 года назад +3

      @@a_vj9840 ethra pere vandi edipichu konnitund kazhinja divasam oruthane kollan nokkiyille

    • @milgamary1690
      @milgamary1690 2 года назад +4

      @@akhilkarikkinethu6055 supreme court parayanmengil athinte datas hand over cheyanam. Allengil Russel sir kodutha hargiyil affidavit kodukanam. Athu polum cheyunilla. Pina keralathinte melnotta samathi oru koppum cheyunilla. Sarkar aneshikunumilla. Krithyamayitula data hand over cheythal supreme court investigation nadan parayum, avar immedate decommision cheyanmenu paraayum. But ethonum pinarayi Sarkar cheyunilla. Ayal jangale kollan thuniju erangiyirikuva

    • @shansenani
      @shansenani 2 года назад +1

      @@milgamary1690 absolutely.. dam safety concerns detail ayi study report submit cheyanam..

  • @omanaasokan8198
    @omanaasokan8198 2 года назад +1

    സൂപ്പർ ചേട്ടാ... സത്യസന്ധമായി കാര്യങ്ങൾ പറയാനുള്ള മനസ്സ് 🙏🙏🙏🙏🙏 ഇതിനൊക്കെ എതിരെ നമുക്ക് പോരാടണം.. നമ്മുടെ ജീവൻ രക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. 🙏🙏🙏

  • @sajuraphael1631
    @sajuraphael1631 2 года назад +3

    Big salute to this person. Very knowledgeable person. He should be one of the advisors in the Dam project.

  • @itzzmee007
    @itzzmee007 2 года назад +67

    ഇത് കോടതിക്ക് മുൻപിൽ എത്തിക്കണം.. ജനങ്ങൾക്ക് വിശ്വാസമുള്ളവരെ നിർത്തി വീണ്ടും ഡാമിൽ പരിശോധന നടത്തണം. സുപ്രീംകോടതിയുടെ വിദഗ്ദ സമിതിയിൽ ഞങ്ങൾക്ക് വിശ്വാസമില്ല. ഈ പാവം മനുഷ്യന്റെ ജീവൻ അപകടത്തിലാക്കി ജനങ്ങൾക്ക് മുൻപാകെ സത്യം പറയുകയാണ്.. ഇനിയെങ്കിലും ഒന്ന് തെരുവിലേക്ക് ഇറങ്ങി പ്രതികരിക്ക് കേരളമേ..

  • @miniunni2700
    @miniunni2700 2 года назад +287

    ഭരണഘടന പോലും തിരുത്തി എഴുതാൻ മടിയിലാത്ത അധികാരികൾക്ക് ഒരു കരാർ തിരുത്താൻ പേടി... കൊള്ളാം.. കേരളത്തിൽ ഉള്ളവർ മനുഷ്യരല്ലേ... ഇവിടെ ജീവന് ഒരു വിലയുമില്ലേ... നമ്മൾ ഇനിയും ഉറക്കംനടിക്കാതെ പ്രതികരിക്കാൻ നോക്കിയില്ലെങ്കിൽ കേരളം ശ്മശാനം ആയിപ്പോകും 😪😪😪

    • @sahidasalim1754
      @sahidasalim1754 2 года назад

      Kashtamanu varude karyam thamizhnadugovtmnt ethrayum vegam nadapadiyedukkanvendaerppadu nammude kerala govt cheithu anenkil etavum surakshitjamayi puthiya dam etavum surakshitjamayi sathyam andhamaya mulla construction kodukkanam

    • @aloneman-ct100
      @aloneman-ct100 2 года назад +1

      Namude nattile political leaders nu tamilnattil orupadu sthalam und athanu avaru onnum edapedathatu

    • @avingopi5986
      @avingopi5986 2 года назад

      Manisdonkey

    • @vyshakm2821
      @vyshakm2821 2 года назад

      കമ്മികൾ കാരണം ee നാട് നശിക്കും. റോഡിൽ കൊള്ള നടത്താം എന്നാൽ ഡാം പൊട്ടി നാശുക്കുന്നതിൽ ഒരു പ്രേശ്നവും ഇല്ല. രാഷ്ട്രീയം പറയുന്നതല്ല. ബട്ട്‌ പറഞ്ഞു പോയതാ. രണ്ടു പാർട്ടി കാരും മാറി മാറി ഭരിച്ചു enitto?

  • @ajithaks5931
    @ajithaks5931 2 года назад +302

    ചേട്ടനിതൊന്നു സുപ്രീം കോടതിയിൽ പോയി സാക്ഷി പറയാമോ..... 🙏🙏🙏🙏🙏

    • @ckpradeepck3982
      @ckpradeepck3982 2 года назад +11

      എയ് അങ്ങനെ പറയല്ലേ.. ചേട്ടൻ dam വിദഗ്ദ്ധൻ അല്ല.
      Pls നിങ്ങൾ മെയിൻ news chnll ചർച്ചകൾ മാത്രം കേൾക്കു
      (അവരാണ് dam പണിക് ഉണ്ടായിരുന്നവർ )

    • @roymathewmathew5365
      @roymathewmathew5365 2 года назад +1

      @@ckpradeepck3982 തന്നെ തന്നെ.

    • @devadasek2111
      @devadasek2111 2 года назад +1

      പണത്തിനു മീതെ !

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 2 года назад +4

      Onum sambavikkan pokunila. Ipo ee chetante suraksha aanu ellarum nokendath. Sathyangal vilichu parayunathinu.

    • @ckpradeepck3982
      @ckpradeepck3982 2 года назад

      @@HummingbirdTheApplesHalf000🌹✌️👍

  • @georgevarghese2735
    @georgevarghese2735 2 года назад +6

    സത്യം തുറന്നു പറഞ്ഞ പ്രീയ സഹോദരനെ ദൈവം അനുഗ്രെഹിക്കട്ടെ

  • @user-jd5wb3lo3z
    @user-jd5wb3lo3z 2 года назад +5

    ഇവിടെ ആരും കൊടിയുടെ നിറം നോക്കാതെ, രക്തം പൊടിയാൻ അവസരം ഉണ്ടാക്കാതെ എല്ലാരും ഒരെ സ്വാരത്തിൽ പറയു, നമ്മുടെ കുഞ്ഞുങ്ങൾക്കും ഇവിടെ ജീവിക്കണം, പുതിയ ഡാം പണിയണം

    • @infoatoz2865
      @infoatoz2865 2 года назад +1

      പാർട്ടി അടിമകൾ ആണ്75% ആളുകളും

  • @divyakalidasan4851
    @divyakalidasan4851 2 года назад +56

    കോടതി യെങ്കിലും ഈ വെളിപ്പെടുത്താൽ കേട്ടാൽ മതിയായിരുന്നു

  • @throughchrist3415
    @throughchrist3415 2 года назад +35

    This is the exact genuine report supreme court can understand....even children's know about dam safety , but our government and supreme court can not understanding due to Corruption...

  • @Anudhilanandhu
    @Anudhilanandhu 2 года назад +53

    ഇടുക്കി നിവാസികൾക് ഒരു അഭ്യർത്ഥന , നിങ്ങളുടെ സ്ഥലങ്ങളും വീടുകളും നമ്മളുടെ സഹായത്താലും , നമ്മളുടെ ആദരവാലും നിയമസഭയിൽ തിരഞ്ഞെടുത്തിട്ടുള്ള ബഹുമാന്യപ്പെട്ട എല്ലാവരുടെയും കുടുംബങ്ങളെ താമസിപ്പിക്കുതിനും, പിന്നെ സെക്രട്ടേറിയറ്റ് സ്ഥാപിക്കാൻ അത്യാവശ്യം വല്യ വീട് തന്നെ നൽകാനും അപേക്ഷിക്കുന്നു ..അപ്പൊ ഈ സുർക്കി മുല്ലപെരിയാറിനു പകരം
    , പുതിയ മുല്ലപെരിയാർ ഡാം അവിടെ വരും

    • @EvasCopyPaste
      @EvasCopyPaste 2 года назад

      👍👍👍

    • @safoorasafu9470
      @safoorasafu9470 2 года назад +3

      ഒരു ലയ്ക്കെ തരാൻ പറ്റത്തുള്ളൂ എന്ന് വിഷമം മാത്രം

    • @Anudhilanandhu
      @Anudhilanandhu 2 года назад

      @@safoorasafu9470 aa oru likeum nammude prathishedham aanu.. 🙏

  • @Happylifekerala
    @Happylifekerala 2 года назад +1

    ഇതിനു മുൻപ് ഡാമിനെ കുറിച്ച് പറഞ്ഞ ആളുകളും ചാനലുകളും എല്ലാം കേട്ടറിവിൽ ആണെങ്കിൽ ഈ മനുഷ്യൻ ആ ഡാമിന്റെ ജോലി വർഷങ്ങളോളം ചെയ്ത ദൃക്‌സാക്ഷി ആയ ആളാണ് , ഈ മനുഷ്യന്റെ വാക്കുകൾ കേട്ടെങ്കിലും മലയാളികളെ ഉറക്കത്തിൽ നിന്നും ഉണരുക , ഇല്ലെങ്കിൽ ലക്ഷകണക്കിന് മനുഷ്യർ ഉണരാത്ത ഉറക്കത്തിലേക്ക് പോയേക്കാം !!! കേരളം മുഴുവൻ തെരുവിൽ ഇറങ്ങണം ... ഞാൻ ആദ്യമായി കാണുന്ന ഈ അഭിമുഖം നടത്തിയ ചാനലിന് അഭിവാദ്യങ്ങൾ 🙏🙏🙏

  • @sajipulickal3317
    @sajipulickal3317 2 года назад +3

    എന്തൊരു ക്ലാരിറ്റി ആണ് ഇ പച്ച മനുഷ്യന്. താങ്സ് ചേട്ടോ

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 2 года назад +46

    കേരളത്തിന് ഒരു ഗുണവും ഇല്ലാത്ത മുല്ലപെരിയാർ പൊളിച്ചു മാറ്റി വേറെ പണിയുക

  • @restinclrestincl9431
    @restinclrestincl9431 2 года назад +5

    ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏സത്യം പറഞ്ഞ ചേട്ടാ ഒരായിരം നന്ദി,,,,,,,,, ഇനിയെങ്കിലും""" കേരളമേ""" കണ്ണുതുറക്കു 🙏

  • @prakashbabu9859
    @prakashbabu9859 2 года назад +57

    ഇത്രയും പറഞ്ഞ നിങ്ങൾ സൂക്ഷിക്കണം, വാഹന അപകടം ഒരുപാടു നടക്കുന്ന കാലംമാണു

  • @rasheedtmr8777
    @rasheedtmr8777 2 года назад +2

    നമ്മുടെ നാട്ടിലെ അഴിമതി കളിൽ എത്ര ഉദ്യോഗസ്തൻമാർ അതു പോലെ സാധാരണക്കാർ ഇതു പോലെയുള്ള സത്യങ്ങൾ വിളിച്ചു പറഞ്ഞിട്ടുണ്ട് അതു കൊണ്ട് ഇദേഹത്തിന് പല ഭീഷണികളും വരാൻ സാധ്യതയുണ്ട് നമ്മൾ എല്ലാവരും ഇദേഹത്തെ പോലെയുള്ള നല്ല മനുഷ്യരുടെ കൂടെ നിൽക്കണം എന്ന് അപേക്ഷിക്കുന്നു

  • @Kichmee
    @Kichmee 2 года назад +1

    Well said 👍സത്യം പറയാൻ കാണിച്ച മനസിന്‌ നന്ദി..

  • @Alhidhayapardhahouse
    @Alhidhayapardhahouse 2 года назад +84

    നമ്മുടെ ഒക്കെ ജീവൻ വെച്ചിട്ടാണ് ഇവരൊക്കെ അഴിമതി നടത്തുന്നത്

  • @ABCDVLOG306
    @ABCDVLOG306 2 года назад +54

    നമ്മൾ ഇങ്ങനെ comments മാത്രം ഇട്ടത് കൊണ്ട് എന്തെങ്കിലും നടക്കുമെന്ന് തോന്നുന്നുണ്ടോ? കൂടി വന്നാൽ ഒരു ആഴ്ച ഈ ന്യൂസ്‌ കാണും.. പിന്നെ എല്ലാവരും പുതിയ വാർത്തകൾ നോക്കി പോവും.. ജീവൻ വേണമെങ്കിൽ ജനങ്ങൾ തെരുവിൽ ഇറങ്ങണം.. അല്ലാതെ ഒന്നും സംഭവിക്കാൻ പോവുന്നില്ല.. പ്രമുഖർ എല്ലാരും കൂടി ഒരു date തീരുമാനിച്ച് എല്ലാരും ഒന്നിച്ചു ഇറങ്ങുക.. ഒരു പാർട്ടിയുടെയും കീഴിലല്ലാതെ ജനങ്ങൾ ഒറ്റക്കെട്ടായി സമരം ചെയ്യണം . എല്ലാ രാഷ്ട്രീയപ്രവർത്തകരുടെ വീടിനു മുന്നിൽ പോയി സമരം ചെയ്യുക.. ബ്രിട്ടിഷുകാരുടെ മുന്നിൽ പോയി സ്വാതന്ത്ര്യം നേടാൻ സാധിച്ചിട്ടുണ്ട് എങ്കിൽ ഇതൊക്കെ നമുക്ക് നടത്താം.. ഒന്നിച്ചു നിക്കണം.. അല്ലെങ്കിൽ അറബിക്കടലിൽ ഒന്നിക്കാം

    • @EvasCopyPaste
      @EvasCopyPaste 2 года назад

      👍👍

    • @adhulkrishnan9823
      @adhulkrishnan9823 2 года назад

      Keralians joju te purakil poi.... Ini ippo mullaperiyar pottiyal nthhhh!!! Save joju🥲🥲🥲...

    • @robertmphilip9688
      @robertmphilip9688 2 года назад

      വളരെ ശരിയാണ് ഒരുമിച്ചു നിന്ന് പ്രവർത്തിക്കേണ്ട സമയമാണ്. എങ്കിലും ഈ കമെന്റിന്റെ അവസാനം വായിച്ചു ചിരിച്ചു പോയി 😂😂

  • @vasudevan4394
    @vasudevan4394 2 года назад +59

    ചേട്ടാ സൂക്ഷിക്കണം അങ്ങനെ ഉള്ളവരാണ് നമ്മുടെ ഭരണകർത്താക്കൾ

  • @arunanukadampuzha2277
    @arunanukadampuzha2277 Месяц назад +2

    ഇന്ന് ഈ മധ്യഭാഗത്ത് ഒടിവ് സംഭച്ചിരിക്കുന്നു.... ഗൂഗിൾ മാപ്പ് ഉണ്ട്

  • @grandenterprises441
    @grandenterprises441 Месяц назад +1

    big salute cheitta ....