പൊന്‍കുന്നത്തിനു സമീപം ചെങ്ങളത്ത് 52 സെന്റ് സ്ഥലവും 2100 സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പനയ്ക്ക്

Поделиться
HTML-код
  • Опубликовано: 2 июл 2023
  • കോട്ടയം ജില്ലയില്‍ പൊന്‍കുന്നത്തിനു സമീപം ചെങ്ങളത്ത് 52 സെന്റ് സ്ഥലവും 2100 സ്‌ക്വയര്‍ ഫീറ്റ് വീടും വില്‍പനയ്ക്ക്. വീടിനോട് ചേര്‍ന്ന് 300 സ്‌ക്വയര്‍ ഫീറ്റുള്ള ഔട്ട് ഹൗസുമുണ്ട്.
    അറ്റാച്ച്ഡ് ബാത്ത് റൂമോടുകൂടിയ മൂന്ന് ബെഡ്റൂമാണുള്ളത്. പാലാ-പൊന്‍കുന്നം റോഡില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരമാണ് ഈ വീട്ടിലേക്കുള്ളത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പള്ളി, ബാങ്ക്, ആശുപത്രി എല്ലാം ഒരു കിലോമീറ്റര്‍ സമീപം. വറ്റാത്ത കിണര്‍ വെള്ളമുണ്ട്.

Комментарии • 9