PUKARO YA RASOOLALLAH|ആ നശീദ പൂത്തുലഞ്ഞു | RABEEHUL AVVAL NEW SONG|അസ്ഹറും സംഘവും | SHAMIR KOTTOL

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 2,4 тыс.

  • @shamirlatheef
    @shamirlatheef 2 года назад +653

    അറിഞ്ഞതിനേക്കാളും,എഴുതിയതിനെക്കാളും എത്രയോ മികയ്ന്തതാണല്ലോ നിന്റെ ഹബീബ് ✨
    കറ നീങ്ങി, കനലൊടുങ്ങാൻ
    ഒരു നോട്ടം, ഇത്തിരി പോരം പൊന്നൊരു ഇഷ്ടം 🥺
    Shamir kottol

  • @ussunichu6729
    @ussunichu6729 9 месяцев назад +46

    മുത്ത് നബിയുടെ ഉമ്മത്തിയായി പിറന്നതിൽ ഞാൻ അഭിമാനിക്കുന്നു i love ❤റസുലുള്ളാഹ് ❤😘😘😘😘😘😘🥰🥰🥰🥰💚💚💚💚💚

    • @azhar_kallur
      @azhar_kallur  9 месяцев назад +2

      🥰🤲

    • @seenathseenath826
      @seenathseenath826 2 месяца назад

      അസ്സലാമു അലൈക്കും ഉസ്താദേ ❤❤

  • @abdulkadarabdulkadar3121
    @abdulkadarabdulkadar3121 2 года назад +471

    നാളെ പടച്ചോന്റെ അടുത്ത് ഇതുപോലെ ഇതിലും മനോഹരം ആയി സ്വർഗത്തിൽ ഒരുമിച്ച് കുടുകയാണെങ്കിൽ നമ്മുടെ റസൂൽ ഹബീബ് (സ )യെ സ്വഗതം ചെയ്യനൻ അല്ലുഹു നമ്മുക്ക് എല്ലാവർക്കും അള്ളാഹു തോവ്ഫിക് നൽകിയനുഗ്രഹിക്കട്ടെ 🤲ആമീൻ ❤

    • @azhar_kallur
      @azhar_kallur  2 года назад +39

      Aameen ya rabb🤲

    • @suhailkp1125
      @suhailkp1125 2 года назад +13

      ٱمين يا رب العالمين... നമുക്കൊന്നിച്ച് ആ ഹബീബിന്റെ മംഗലത്തിന് പാടാൻ റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ

    • @muhammedsalih845
      @muhammedsalih845 2 года назад +3

      Aameen

    • @nihalvn3308
      @nihalvn3308 2 года назад +3

      ആമീൻ

    • @ansilmajeed8691
      @ansilmajeed8691 Год назад +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @savadbinrahim383
    @savadbinrahim383 2 года назад +117

    മുത്ത് നബിയെ വർണ്ണിക്കുന്ന പാട്ടുകൾക്ക് ഇത്രയേറെ ഭംഗിയുണ്ടെങ്കിൽ അവിടുത്തെ മുഖം സ്വപ്നത്തിൽ കണ്ടാൽ ഉള്ള അവസ്ഥ എന്തായിരിക്കും 🥰

  • @SinanKoduvally
    @SinanKoduvally 2 года назад +248

    നിങ്ങൾ ഇറക്കുന്ന ഏത് പാട്ടും ഒന്നിനൊന്ന് മെച്ചം ആണ് Mashaallah 😍🥰❤️❤️❤️

    • @azhar_kallur
      @azhar_kallur  2 года назад +15

      Jazakallah 🤲🤲😘

    • @Rrrrrrrttyy
      @Rrrrrrrttyy 2 года назад +3

      💯

    • @faizalbabu8801
      @faizalbabu8801 2 года назад +4

      നിങ്ങളുടെ കൂടെ ഒരു വട്ടം പാടാൻ അതിയായ ആഗ്രഹം 💚

    • @nonaWm2kill
      @nonaWm2kill 2 года назад +1

      💯💯💯

    • @sananiya5317
      @sananiya5317 2 года назад +2

      💯

  • @hanan29hafee57
    @hanan29hafee57 Год назад +143

    മൊഞ്ചുള്ള തങ്ങളാണ് എന്റെ ഹബീബ് റസൂൽ ( സ് )❤❤❤

  • @whitecreations123
    @whitecreations123 2 года назад +147

    ഞാൻ ആദ്യം നോക്കിയത് എത്ര മിനിറ്റ് ഉണ്ടെന്നാണ്....
    മാഷാ അല്ലാഹ്...👍👍👍
    പുണ്യ റസൂലിൻ്റെ ജന്മദിനം കൊണ്ട് അനുഗ്രഹീതമായ മാസം...
    صلى الله عليه وسلم ♥️♥️♥️

  • @shaheenajamal4521
    @shaheenajamal4521 Год назад +32

    ഇന്ന് ഞങ്ങളുടെ മദ്രസയിൽ നബിദിനത്തോടനുബന്ധിച്ചു ദഫ്ഫിന്റെ ഭാഗമായി ഈ പാട്ട് വെച്ചിരുന്നു... അത് കേട്ടപ്പോൾ എന്തോ ഒരു feel പോലെ 😭😭 🤍🤍masha allah..🫠🤌🏻

  • @shabeerali3133
    @shabeerali3133 2 года назад +270

    ഉവൈസ് റസാ ഖാദിരിയുടെ മധുരസ്വരത്തിൽ പലതവണ ഇത് ഞാൻ ആസ്വദിച്ചിട്ടുണ്ട്, ഇപ്പോൾ അസ്ഹറുസ്താദും ടീമും ഇതിന് ഒരു പുതുമുഖം നൽകി, മാഷാ അള്ളാ ഇങ്ങനെയുള്ള മധുര വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @Aslam_bin_hameed
      @Aslam_bin_hameed 2 года назад +1

      🤍💯🤍

    • @uvaisuvais8258
      @uvaisuvais8258 2 года назад +11

      ചെറുപ്പം മുതൽ കേട്ട വരികൾ കേരളത്തിൽ നിന്ന് ആദ്യമായി

    • @azhar_kallur
      @azhar_kallur  2 года назад +21

      Jazakallah habebee♥️🤲

    • @abdulvahidvayad2003
      @abdulvahidvayad2003 2 года назад +4

      @@azhar_kallur lyrics കിട്ടോ..?

    • @5.thasneem311
      @5.thasneem311 2 года назад +3

      @@uvaisuvais8258 sathyam. Kore cheruppathil njn ee patt kelkkunnath uppa nte phn nn eatho oru usthadinte kalyanathin oar nadann varunna vedio aan. Ann nala ishtam aani

  • @ramla4568
    @ramla4568 Год назад +35

    മാഷാ അല്ലാഹ്.. ഇത്ര നല്ല നഷീദ് കേൾപ്പിച്ചു മോനെ ഉറക്കാൻ കഴിയുന്നതിനു അൽഹംദുലില്ലാഹ്.. പുതു തലമുറ കേൾക്കട്ടെ ഇതൊക്കെ.. അപ്പൊ സിനിമ പാട്ടൊക്കെ അവിടെ ഇട്ടു റസൂലിന്റെ മദ്ഹ് കേൾക്കാൻ ഓടി വരും.. ❤️ അഭിനന്ദനങ്ങൾ ഉസ്താദ്

  • @jazahmajid.p9464
    @jazahmajid.p9464 Год назад +37

    ഉഫ് 🔥 headset ല്‍ കേൾക്കുമ്പോൾ ഏജ്‌ജാതി ഫീൽ MASHALLAAH ❤️👍🏻

  • @ummerthabsheer6942
    @ummerthabsheer6942 2 года назад +50

    ഓർമ വെച്ച കാലം ആദ്യം addict ആയ മദ്ഹ് ഗാനം. Masha allah

  • @ia-qn6rp
    @ia-qn6rp 2 года назад +167

    നബിയേ,
    അങ്ങേയ്ക്ക് മാത്രം ഹൃദയ ഞരമ്പിലൊരു പുഴ ത്രസിക്കുന്നു🤍

  • @salahusalahu6823
    @salahusalahu6823 2 года назад +52

    എത്ര വട്ടം കേട്ട് കണ്ണ് നിറഞ്ഞു അറിയില്ല ആ നിമിഷം എന്റെ റൂഹ് പിരിഞ്ഞേൽ ഞാൻ 😢😢😢എന്റെ ഹബീബിന് ഇത്രയും ചന്തമോ ❤❤❤

  • @Fayizkillan
    @Fayizkillan 2 года назад +76

    ഈ വരികളാൽ രോമാഞ്ചം പുളകിത മാകുന്നു 😍😍😍😍 എന്റെ റസൂൽ, 🥰

  • @niyashassinar
    @niyashassinar Год назад +22

    കുറെ കാലമായി ഇത്തരത്തിലുള്ള മദ്ഹ് ഗാനം കേട്ടിട്ട്
    ഇപ്പോൾ ബുർദ മജ്‌ലിസ് ഒന്നും പഴയപൊലെ നടക്കുന്നില്ല
    മാഷാ അല്ലാഹ്
    ഈ പാപി ക്ക് വേണ്ടി ഷഫാഹത്ത് ചേയ്യണെ റസൂലെ😢😢😢😢

  • @shanushan117
    @shanushan117 Год назад +20

    ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്ത്വഫാ (സ്വ) തങ്ങളെ
    പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചൊല്ലാൻ അഭ്യർത്ഥിക്കുന്നു..,
    മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ..,
    നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ

  • @musthfakc-tw1by
    @musthfakc-tw1by Год назад +15

    വേറെ ലെവൽ azhar ഉസ്താദ്‌ പൊളിച്ചു ഇനിയും നിങ്ങളെ uyarthatte❤

  • @aneeraashrafkp8459
    @aneeraashrafkp8459 2 года назад +77

    മുത്ത് നബിയുടെ അനുഗ്രഹം എന്നും എല്ലാവർക്കും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @murshidmurshid2975
    @murshidmurshid2975 8 месяцев назад +4

    2:19 ഈ വരികൾ വരുമ്പോ എന്റെ പൊന്നോ രോമം കോരിത്തരിക്കുന്നു 😍😍😍😍😍

  • @murshidamurshi234
    @murshidamurshi234 2 года назад +53

    മാഷാഅല്ലാഹ്‌ എന്റെ മോൾക്ക് ഈ പാട്ട് ഒരുപ്പാട് ഇഷ്ടാണ് അവൾ എന്നും ഇദ് കെട്ടാണ് ഉറങ്ങാറുള്ളദ് എനിക്കും ഒരുപ്പാട് ഇഷ്ട്ടമാണ് ❤അള്ളാഹു നമുക്ക് എല്ലാവർക്കും മുത്ത് നബിയുടെ കു‌ടെ സ്വർഗത്തിൽ ഒരുമിച്ച് കൂടാൻ 🤲🤲ഭാഗ്യം നൽഗി അനുഗ്രഹിക്കട്ടെ 🤲🤲🤲ആമീൻ

    • @azhar_kallur
      @azhar_kallur  2 года назад +3

      Aameen ya rabb🤲🤲🥰💕

    • @N3POWER13
      @N3POWER13 2 года назад +3

      എന്റെ മക്കൾക്കും ഇത് ഓൺ ആക്കി വെച്ചാൽ അവർ ഉറങ്ങും 👍🥰

    • @hdtvlog805
      @hdtvlog805 Год назад +1

      ആമീൻ

    • @Kalluvlog
      @Kalluvlog Год назад

      @@N3POWER13 my favourite song👍🏻

    • @murshidha____murshi4266
      @murshidha____murshi4266 Год назад +2

      امين😊

  • @sayyidkallingal4601
    @sayyidkallingal4601 2 года назад +137

    Azharunte songs വേറിട്ട് നിൽക്കുന്നത് മ്യൂസിക് മുട്ട് തട്ട് ഒന്നും ഇല്ലാതെ ആണ്..
    ആ സ്വര മാധുര്യം ഖിയാമം വരെ നിലനിർത്തണേ... യാ റസൂലല്ലാഹ്.. ❤️😘

  • @nuhmannihalpt40
    @nuhmannihalpt40 2 года назад +111

    പ്രവാചകരെ, അല്ല, മുത്ത് നബിയേ,സത്യമായിട്ടും അങ്ങയെ കേൾക്കുമ്പോൾ കണ്ണിൽ കണ്ണുനീർ ഉരുണ്ടു കൂടുന്നുണ്ട്, അത് പോരാ എന്ന് ഞങ്ങൾക്കറിയാം,കരഞ്ഞു കരഞ്ഞു തളർന്നു വീണ് ആ തളർച്ചയിൽ കിടന്ന് മരിക്കാൻ ആണ് ഞങ്ങൾക്കാഗ്രഹം,,ഒന്ന് കനിഞ്ഞൂടെ 😥😥😘

  • @Vasih_
    @Vasih_ 2 года назад +8

    യാ റസൂലുല്ലാഹ് ഹൗ ഹെഡ്സെറ്റ് വെച്ച് കേൾക്കുമ്പോഴുള്ള ആ ഒരു ഫീലിങ്ങ്✨
    ഉസ്താദ് ഒരു മദ്ഹിറക്കി അടുത്തത് ഇറങ്ങുന്നത് വരെ അത് തന്നെ ഞാനിങ്ങനെ പാട്ടി കൊണ്ടിരിക്കും... അത്രയങ്ങ് മനസ്സിൽ കയറിയുണ്ടാവും ഇതും അത് പോലെ തന്നെ എത്ര തവണ കേട്ടേന്നറിയില്ല
    ഹബീബിനെ (സ) കേട്ടാലുണ്ടോ മതിയാവുന്ന്...🥺
    ഇനിയും എന്തൊക്കയാ പോലോ അസ്ഹർ ഉസ്താദും ടീമും ഞങ്ങൾക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുള്ളത്... അനുരാഗികൾ കാത്തിരികുകയാണ്❤️

    • @azhar_kallur
      @azhar_kallur  2 года назад +1

      ഇൻശാ അല്ല്ലാഹ് ഹബീബീ ഒരുപാട് മദ്ഹുകൾ ഉണ്ട്‌ എല്ലാം നിങ്ങളിലേക്ക് എത്തിക്കാൻ തൗഫീഖ് ഉണ്ടാവണം ദുആകളിൽ ഒരിടം ഇൻശാ അള്ളാഹ് 🤲😘

    • @Vasih_
      @Vasih_ 2 года назад

      @@azhar_kallur Insha Allah 🥰

    • @najeebrahman4762
      @najeebrahman4762 Год назад

  • @hafizathsafeena5328
    @hafizathsafeena5328 2 года назад +13

    പുണ്യറസൂലിൻ ജന്മമാസത്തിൽ കിട്ടിയ സമ്മാനം. അസ്ഹർ ഉസ്താദിന്റെ എല്ലാ പാട്ടുകളും ഒരുപാട് കേട്ടിട്ടുണ്ട്. ആ താളുകളിൽ ഇനി ഇതും.
    മദ്ഹിൻ നൗകയിലൂടെ മദീനയിൽ എത്താൻ നാഥൻ തുണക്കട്ടെ...... ആമീൻ.

    • @azhar_kallur
      @azhar_kallur  2 года назад +1

      Aameen ya rabb🤲🤲🥰

    • @angelofmom4138
      @angelofmom4138 2 года назад

      മോളെ... ലൈൻ വലിക്കരുത് plss..

  • @Viralreelses
    @Viralreelses 2 года назад +39

    അല്ലേലും റബീഉൽ അവ്വലിൽ പുക്കുന്നതിനൊക്കെ
    ഒരു പ്രത്യേക ഭംഗിയാ 😻😻
    നിങ്ങളുടെ വകയാകുമ്പോ അതിന്റെ മൊഞ്ചോന്ന് കൂടി 😘
    🔥🔥🔥🔥

  • @salim_kuttippuram
    @salim_kuttippuram 2 года назад +73

    പുണ്യറബിന്റെ വസന്തത്തിൽ നല്ല ഒരു മദ്ഹ് അല്ലാഹു സ്വീകരിക്കട്ടെ ❤️

  • @muhammedraihanrabbani1262
    @muhammedraihanrabbani1262 2 года назад +11

    വിവരണതീതമാണീ തിരുനബി കീർത്തനങ്ങൾ, ശ്രവണ സുന്ദര ശീലുകൾ ഹൃദയം കവരും തീർച്ച.
    പ്രിയ കൂട്ടുകാരൻ അസ്ഹർ റബ്ബാനിക്കും കൂട്ടുകാർക്കും ഒരായിരം സ്നേഹപ്പൂക്കൾ 🌹🌹🌹

  • @salahusalahu6823
    @salahusalahu6823 2 года назад +8

    എന്റെ ഷോപ്പിൽ ഇരുന്ന് ഈ സോങ് കേട്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി പോകുന്നു നാഥാ എന്റെ ഹബീബിന്റെ മദ്ഹ് പാടുന്നേ ശബ്ദങ്ങൾ അല്ലാഹ് ഈ ലോകത്തും നാളെ എന്റെ ഹബീബിന്റെ കൂടെ സ്വർഗ്ഗത്തിലും ഒരുമിപ്പിക്കക്കണേ നാഥാ 🤲🤲❤

    • @_.jan_eesh_81
      @_.jan_eesh_81 2 года назад

      Ameeeen

    • @azhar_kallur
      @azhar_kallur  2 года назад +1

      Aameen ya rabb 🤲🤲🤲duakalil marakkalle....... 🤲

  • @sa-admuhammed
    @sa-admuhammed 2 года назад +19

    ഇനിയും കൂടുതൽ ഉറുദു ബൈത്തു പാടണം അസ്ഹർ ഉസ്താദേ....🌹🌹🌹🌹

  • @suhailkp1125
    @suhailkp1125 2 года назад +11

    ഒരു കാലത്ത് ആശിഖീങ്ങൾ ആവേശത്തോടെ നെഞ്ചേറ്റിയ ആ നശീദയുമായി വീണ്ടും പ്രിയ സ്നേഹിതൻ അസ്ഹറുദ്ധീൻ റബ്ബാനിയും ടീമും തകർത്തടുക്കുന്നു...

  • @madhhinte_madhuryam7620
    @madhhinte_madhuryam7620 2 года назад +32

    Ma sha allaha, ഹബീബിന്റെ മാസം 🥰😍 അല്ലാഹു സ്വീകരിക്കട്ടെ 🤲🏻🌹

  • @suhaibk7681
    @suhaibk7681 2 года назад +10

    എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയുന്നില്ല ഹബീബെ..❤️
    അത്രമേൽ സുന്ദരമായിരിക്കുന്നു..
    നമ്മുടെ ഹബീബിന്റെ സുന്ദരമായ മദ്ഹുകൾ ഇനിയും പ്രതീക്ഷിക്കുന്നു❤️

  • @noushadalihimamiofficial
    @noushadalihimamiofficial 2 года назад +8

    പുണ്യങ്ങളുടെ പൂക്കാലമാണ് റബീൽ അവ്വൽ
    ഹബീബ് തങ്ങളുടെ മദ്ഹ് എത്ര പാടിയാലും
    എത്ര പറഞ്ഞാലും അത് തീരുകയില്ല മരണംവരെ ഹബീബ് തങ്ങളുടെ മദ്ഹ് പാടാൻ അള്ളാഹു തൗഫീഖ് നൽകുമാറാവട്ടെ

  • @ameenmuhammad-iy8ld
    @ameenmuhammad-iy8ld Год назад +13

    റസുലെ ഇനി എങ്ങനെ അങ്ങയെ വാഴ്ത്തും മുത്ത് നബിയെ...അള്ളാഹു ഞങ്ങള്ക്ക് കനിഞ്ഞു നൽകിയ നിധി.... വാക്കുകൾ ഇല്ല തങ്ങളെ 😭😭😭😭

  • @ans3454
    @ans3454 2 года назад +12

    ഈ നബിദിനത്തിനാകട്ടെ വേദികളിലും, റാലികളിലും, സ്റ്റാറ്റസുകളിലും എല്ലാം azhar kalloor ന്റെ ശബ്ദം നിറഞ്ഞു നിൽക്കുകയാണ്. അള്ളാഹു നൽകിയ മഹത്വമായാ തൗഫീഖ് 🔥ഇനിയും ഹബീബിന്റെ മധുഹുമായി നല്ല നിയ്യത്തോടെ മുന്നോട്ട് പോകുക. അള്ളാഹു ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിക്കട്ടെ. ആമീൻ ❤

    • @azhar_kallur
      @azhar_kallur  2 года назад +1

      Aameen ya rabb🤲🤲🤲😘

  • @faris_kmd
    @faris_kmd 2 года назад +15

    അടുത്തൻവർക്ക് അകന്നു നിൽക്കാനാവില്ല...
    അനുഭവിച്ചവർക്ക് പിരിയാനുമാകില്ല...
    പാപം പേറിയ പടപ്പുകൾക്ക് ഉപേക്ഷിക്കാനുമൊക്കില്ല... അതെ പരൻ തന്ന രത്നമാണ് റസൂൽ...

    • @azhar_kallur
      @azhar_kallur  2 года назад +1

      🥰🥰🥰🤲

    • @suhailkp1125
      @suhailkp1125 2 года назад +3

      റബ്ബ് ലോകത്തിന് തന്ന ഏറ്റവും വലിയ നിഅ്മത്ത്. അതാണെന്റെ ഹബീബ് (സ)... ആ ഹബീബിന്റെ ഉമ്മത്തിലാകാൻ കഴിഞ്ഞത് അതിലും വലിയ നിഅ്മത്ത്... ഈ നിഅ്മത്തുകൾക്ക് ഞാനും, നിങ്ങളും റബ്ബിന് എത്ര ശുക്റിന്റെ സുജൂദ് ചെയ്തിട്ടുണ്ട്? ചിന്തിക്കുക... നാമോരോരുത്തരും..

    • @mohammedrasool3960
      @mohammedrasool3960 29 дней назад

      ​@@azhar_kalluris super

  • @sajnasalal
    @sajnasalal Год назад +10

    😍🥰യാ റസൂലല്ലാഹ് യാ ഹബീബല്ലാഹ്😘😘
    🔥🔥🔥🔥🔥iiiഈ lyrics കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു കുളിർമ്മ തോന്നുന്നു 💚💚💚💚💚💚💚💚💚💖💖💖💖💖💖💖💖💝💝💝💝💝💝💝💝💝💝💝💝

  • @altafchoudhary8384
    @altafchoudhary8384 2 года назад +27

    A lot of love and blessings ❤️💐💐 from Jammu and Kashmir

  • @muhammedlabeebpk9763
    @muhammedlabeebpk9763 2 года назад +3

    എത്ര കേട്ടാലും....
    മതി വരുന്നില്ല
    ഇത്ര മദ്ഹ് ഗാനം ബർകത് കൊണ്ട് നമ്മളെ നന്നാക്കണേ.... 🤲മുത്ത് നബിയെ ആത്മമായി സ്‌നേഹിക്കാൻ ഉള്ള ഒരു ഖൽബം തരണേ.... 🤍

  • @hafilsirajudheensaadi6418
    @hafilsirajudheensaadi6418 2 года назад +11

    മാഷാ അല്ലാഹ് 🥰🥰 പുണ്യ റബീഇൽ.. പ്രിയ ഹബീബുമാർ ആലപിച്ച മനസ്സ് മദീനയിലേക്ക് എത്തിച്ച നല്ലൊരു മദ്ഹ് 🥰🥰😍😍👍👍👍

  • @MTii412
    @MTii412 2 года назад +3

    മുത്ത് റസൂലിന്റെ മദ്ഹുകൾ എത്രകേട്ടാലും മതിയാവുകയില്ല

  • @jinazmuhammed2222
    @jinazmuhammed2222 Год назад +3

    വരികൾ എഴുതിയവർക്കും അതി മനോഹരമായി പാടിയവർക്കും അതിലുപരി. എടുത്തു പറയേണ്ട ഒന്നാണ് റെക്കോർഡ് ചെയ്തു മിക്സ് ചെയ്തവർക്കും ഒരായിരം അഭിനന്ദനങ്ങൾ മാഷാ അല്ലാഹ് ഒരു രക്ഷയുമില്ല ❤❤

  • @MuhammedAnastt-jj9dq
    @MuhammedAnastt-jj9dq 2 года назад +8

    Azhar ഉസ്താദ് എന്നും വേറെ level തന്നേയാണ്💞
    അള്ളാഹു ബർകത്ത് ചെയ്യുമാറാകട്ടെ.... ആമീൻ 🤲🤲💝

  • @youtubguy
    @youtubguy 2 года назад +135

    ഉറങ്ങാൻ കിടക്കുന്ന നേരത്തു earphone വെച്ചു കണ്ണടച്ചു കേൾക്കുമ്പോ കിട്ടണ feel 💥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    يا مصطفي ،يا رسول لله(صلي الله عليه و سلّم)
    കനവിൽ വന്നൂടെ رسول لله

    • @suhailkp1125
      @suhailkp1125 2 года назад +6

      കനവിൽ വരുമ്പോൾ മുത്ത് നബി (സ) ക്ക് നൽകാൻ എന്ത് ഉപഹാരമാണ് കരുതിയിട്ടുള്ളത്.

    • @azhar_kallur
      @azhar_kallur  2 года назад +3

      ♥️♥️

    • @rkm1703
      @rkm1703 2 года назад +2

      Crct🥰👍

    • @shaars
      @shaars 2 года назад +1

      Really

    • @aboobackerramsiya8269
      @aboobackerramsiya8269 Год назад

      Sathyam

  • @azeezkuttithodi2091
    @azeezkuttithodi2091 Год назад +4

    Azhar ക്ക, ഒരുപാട് തവണ കേട്ടു മനസ്സ് മദീനയിൽ എത്താൻ കാരണമായി... പല തവണ. ബാറകല്ലാഹ് ❤🤲

  • @savadkt9456
    @savadkt9456 2 года назад +11

    Yaseeen kottakkal..... Masha allah..... മധുരമുള്ള ആ സ്വരം.... 💖💖
    പ്രിയ സുഹൃത്..... 💖💖💖

  • @salmahussain786
    @salmahussain786 2 года назад +10

    ما شاءالله😍
    മൊഞ്ചേറിയ തങ്ങളുടെ ﷺ മദ്ഹ് മൊഞ്ചാക്കി... ഒത്തിരി ഇഷ്ടായി... ❤️
    എത്ര കേട്ടാലും മതി വരാത്ത ആലാപനം.🥰
    അവിടുത്തെ ﷺകിനാവിൽ കാണാനും മദീനയിൽ എത്രെയും പെട്ടന്ന് എത്തിച്ചേരാനും അള്ളാഹു തൗഫീഖ് നൽകട്ടെ..
    آمين يا رب العالمين ببركة حبيب الله ﷺ🤲🏻

    • @azhar_kallur
      @azhar_kallur  2 года назад

      Jazakallah 🤲🥰

    • @FidhaNk-q6j
      @FidhaNk-q6j 10 месяцев назад

      ما شاءلله 😍മൊഞ്ചേറിയ തങ്ങളുടെ മദ്ഹ് മൊഞ്ചാക്കി... ഒത്തിരി ഇഷ്ട‌ായി... എത്ര കേട്ടാലും മതി വരാത്ത ആലാപനം.
      അവിടുത്തെ കിനാവിൽ കാണാനും മദീനയിൽ എത്രെയും പെട്ടന്ന് എത്തിച്ചേരാനും അള്ളാഹു തൗഫീഖ് നൽകട്ടെ...❤️🥰
      🥰امين يارب العالمين بيركة حبيب الله
      صل الله عليه وسلم🤲🏻

  • @javizjavi4492
    @javizjavi4492 2 года назад +67

    7 വർഷം മുമ്പ് ഞാനും ഈ ഒരു മാസം വളരെ തിരക്കായിരുന്നു എന്റെ റസൂലിന് വേണ്ടി മദ്ഹ് പാടുന്ന തിരക്ക് ദഫ് മുട്ടിനു വേണ്ടി ❤

    • @azhar_kallur
      @azhar_kallur  2 года назад +2

      Jazakallah

    • @shefeeque
      @shefeeque Год назад +3

      Allahuvinte rasool enn parayane, ente habeeb enn paranjo🙌🙌

    • @AkbarAnas-pl1ee
      @AkbarAnas-pl1ee Год назад +1

      ​@@azhar_kallurm

  • @farhanchathamangalam4931
    @farhanchathamangalam4931 Год назад +5

    ഹബീബിന്റെ ചാരത്തേക്ക് പോവാൻ തോനുന്നു 😢 പടച്ചവൻ എത്രയും പെട്ടന്ന് അവിടുന്ന് സിയാറത് ചെയാൻ അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🏻😔

  • @noufal_mundodan
    @noufal_mundodan 2 года назад +7

    കേൾക്കാൻ നല്ല ഇമ്പമുള്ള പാട്ടു 👌👌♥ മനോഹരം.... മനോഹരം..👏

  • @binthfaisal4645
    @binthfaisal4645 2 года назад +12

    يا رسول اللهﷺ
    يا حبيب اللهﷺ
    ما شاء الله تعالى 💐💐💐
    ഇഷ്ഖിൻ കിതാബിലോ ഫഖീറാണ് തങ്ങളെ ﷺ🥺

  • @snehithan-u4d
    @snehithan-u4d 2 года назад +5

    മാഷാഅല്ലാഹ്‌ 💥 ഇത് കേൾക്കുമ്പോൾ മനസിന് എന്താ സുഖം 😍 നിർത്തിപ്പൊവാനേ മനസ്സ് വരുന്നില്ല 💥💚💚💚

  • @എന്റെലോകം-ശ3ഢ
    @എന്റെലോകം-ശ3ഢ 2 года назад +12

    ☘️💚💚അല്ലാഹ് ഹബീബ് (സ)തങ്ങളുടെ 💚പച്ചക്കുബ്ബയുടെ ചാരത്ത് എത്തിക്കാതെ ഞങ്ങളെ മരിപ്പിക്കല്ലേ..😔💚❤️

  • @ameenmuhammad-iy8ld
    @ameenmuhammad-iy8ld 5 месяцев назад +1

    എന്നും ഞാൻ ഇതൊക്കെ കേൾക്കും... അല്ലാഹുവിന്റെ സവിധത്തിൽ നിങ്ങൾക് പ്രത്യേക സ്ഥാനം ഉണ്ടാകും.. മുത്ത്‌ നബിയെ വാഴ്ത്തി പാടി മറ്റുള്ളവരുടെ മനസ്സില് ആ മുഹബ്ബത്ത് വർധിപ്പിക്കുന്നതിനു.. അൽഹംദുലില്ലാഹ്...

  • @shajips8576
    @shajips8576 Год назад +9

    നല്ല വോയ്‌സ് 👍👍നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲

  • @sinanmuhd
    @sinanmuhd Год назад +3

    മുത്തിന്റെ മദ്ഹായത് കൊണ്ടാവാം ഒരുപാട് ഇഷ്ട്ടായി..🥺🤍

  • @mubaraknedumpuraofficial6114
    @mubaraknedumpuraofficial6114 2 года назад +5

    മുത്ത് അസ്ഹർ ഉസ്താദ്... 🤍
    ഒരായിരം ഇഷ്ടങ്ങൾ ❤️

  • @muhammadsahadks2462
    @muhammadsahadks2462 Год назад +5

    ഹസ്സൻ ഹുസൈൻ കി നാനാ.... കരളിൽ പതിഞ്ഞ... Zahra...... Bueatifull... Portion... Of the song 😘😘❤️

  • @daydreamerdreams7317
    @daydreamerdreams7317 Год назад +2

    Alhamdulillah 🤍 ente 6vayass ulla mon ith kett kett padichu.... Masha allah ath kekkumbol manassil vallathoru sandhoshamaan... Ethrayum pettenn enik nabiyude aduth povanam enn paranj kondirikkunnu allahu namme ellavareyum madeena mannil ethikumaarakatte... 🤲

  • @kkghjh9213
    @kkghjh9213 Год назад +1

    അല്ലാഹ് നിന്റെ ഹബീബിന്റെ മദ് ഹിനെക്കാൾ മധുരമുള്ള മറ്റൊന്നും ഈ ലോകത്തില്ല.. പാപിയായ എനിക്കും ആസ്വദിക്കാൻ നീ അനുഗ്രഹം തന്നല്ലോ.... അൽഹംദുലില്ലാഹ്... നീ എത്ര കാരുണ്യ വാൻ 🤲🤲🤲🤲🤲🤲

    • @azhar_kallur
      @azhar_kallur  Год назад +2

      🥰🤲

    • @kkghjh9213
      @kkghjh9213 Год назад +2

      @@azhar_kallur ഉസ്താത് പ്രാർത്ഥന യിൽ ഉൾപ്പെടുത്തണം

  • @safnasada
    @safnasada Год назад +8

    Ma sha Allah, Allahumma Barik. Such a lovely and unique composition. This one reminds me of my milad in Kerala and give such a relief whenever I hear in my solo student life in London. May Allah bless the whole team. Allahumma Aameen❤❤

    • @azhar_kallur
      @azhar_kallur  Год назад +2

      Aameen
      Thank you sister. May Allah bless you too.🤍
      We will be soon with our new project. Keep supporting✌🏻

    • @MuhammedAnsil-tz5ex
      @MuhammedAnsil-tz5ex 11 месяцев назад

      ❤️

  • @md.ashrafulkarim3336
    @md.ashrafulkarim3336 Год назад +6

    Masha allah
    Heart touching
    Love from Bangladesh 🇧🇩❤️

  • @Rahinamohammed-q5l
    @Rahinamohammed-q5l 2 года назад +3

    MashaAllah 💚💚💚💚💚💚onnum parayanilla enthoru feel aan ende habib swallallahu alaivaswallam nde paat kelkombo thanne MashaAllah🥰🥰🥰👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻💚💚💚💚💚🕋🕋🕋🕋🕋❤️❤️❤️❤️❤️🙌🏻🙌🏻🙌🏻🙌🏻🙌🏻🔥🔥🔥🔥🔥🔥🔥🔥💚💚💚💚💚💚💚💚💚💚

  • @suhaila5895
    @suhaila5895 2 месяца назад

    1 Year മുമ്പ് ഇറങ്ങിയ പാട്ടാണെങ്കിലും ഇന്ന് ഗോഷയാത്ര തുടങ്ങി ഞങ്ങളുടെ വീടിന്റടത്തെത്തിയപ്പോൾ ഈ പാട്ടു കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു..goosebumps um vannu... Mashah allah

    • @johnjose3679
      @johnjose3679 2 месяца назад

      202o ൽ ഇറങ്ങി ഉർദു വേർഷൻ ആദ്യം ഉർദു ആണ്‌ ഉറങ്ങാറ് ഇവർ അത് മലയാളത്തിലേക്കു റീമേക്ക് ചെയ്യും എല്ലാ പാട്ടും ഉഷാർ azhar ഉസ്താത് ഷമീറലി എല്ലാവരും ഉസ്താദ് പ്രതേകിച്ചു azhar ഉസ്താദ് ഷമീറലി

  • @muhammedafsal3919
    @muhammedafsal3919 Год назад +6

    ഒരുപാട് തവണ കേട്ടു... എത്ര തവണ കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു.. മനോഹരമായ വരിയും ശബ്ദവും...
    Congrats & Lots of Love to all your team.. ❤

  • @michuzzvlog2026
    @michuzzvlog2026 Год назад +11

    വർണിച്ചാൽ തീരാത്ത മൊഞ്ചാണ് എൻ ഹബീബ് 😥❤️✨️

  • @adhasool5556
    @adhasool5556 2 года назад +8

    Masha allah super song
    I love you allah
    ആർക്കൊക്കെയാണ് നബിയെ ഇഷ്ടം

  • @suhailmylatty2245
    @suhailmylatty2245 2 года назад +3

    ഈ ടീംസ് മദ്ഹ് ആണ് യാത്രകളിലെ കൂട്ട് ❤️അസ്ഹറു ഇഷ്ടം 🌹❤️

  • @4-Naturalbeauty
    @4-Naturalbeauty Год назад +1

    Maa shaa allaaah
    വല്ലാത്തൊരു ഭംഗി കേൾക്കാൻ.. മുത്ത് നബിയേ വീണ്ടും വീണ്ടും പ്രേമിക്കാൻ ആശിക്കുന്നു.... ഓരോ വരികളും ഒന്നിനൊന്നു മെച്ചം... ഹബീബിനെ വർണിക്കുന്ന ഈ വരികൾ വല്ലാത്ത രോമാഞ്ചം നൽകുന്നു 🥰ആവേശം നൽകുന്നു 🤍
    Headphone വെച്ചുള്ള ആസ്വാധനം വേറെ ലെവൽ 🥰🥰🥰

  • @ishanairshad2994
    @ishanairshad2994 Год назад +6

    ആ നശിദ പൂത്തുലഞ്ഞു.. പാട്ടുകൾ മണ്ണിൽ വിരിഞ്ഞു...❤️

  • @HakkimPetsWorld
    @HakkimPetsWorld 2 года назад +6

    ماشاء الله....
    എത്ര കേട്ടാലും മതിവരാത്ത ഗാനം

  • @mujadherkdml8924
    @mujadherkdml8924 2 года назад +4

    കഴിഞ്ഞ വീഡിയോയിൽ ഞാൻ നഷീദ വരുമെന്ന് പറഞ്ഞിരുന്നു. വന്നു വിചാരത്തിലും ഉഷാറായിട്ട്. 💖💖

  • @shamishami8569
    @shamishami8569 2 года назад +3

    Mashah allah asharinte എല്ലാം സോങ്ങും ഒന്നിന് ഒന്ന് മെച്ചം എനിയും ഒരുപാട് ഉയരങ്ങളിൽ എതട്ടേ

  • @muthumonmuthumon8115
    @muthumonmuthumon8115 2 года назад +1

    എത്ര രസമാണ് ഇത് കേട്ട് ماشاء اللهഎല്ലാ ദിവസവും ഒരു മണിക്കൂർ നടക്കുന്നു: നടക്കുന്നത് ശരീരത്തിന് ക്ഷീണം അറിയുന്നതേയില്ല

  • @salahusalahu6823
    @salahusalahu6823 2 года назад

    നബിയെ അന്ന് ആ മണ്ണിൽ ഞാൻ ഉണ്ടായിരുന്നേൽ തങ്ങൾ മദീനത്തേക്ക് വരുന്നത് ദൂരെ നിന്ന് കാണാൻ അജ്‌വ മരത്തിൽ ആദ്യം ഞാൻ കേറിയേനെ 😢🥰🥰നബിയെ എന്റെ ഹൃദയത്തിലാണ് അങ്ങെങ്കിൽ മറക്കാം..എന്റെ ഹൃദയമാണ് തങ്ങളെങ്കിൽ എങ്ങനെ മറക്കും ❤❤

  • @HassanKhan-pb9ij
    @HassanKhan-pb9ij 2 года назад +6

    Ohh ماشاء الله
    Wonderful
    I am suprised how a malyali can sing
    Urdu song.

  • @jaleeljamaalu8174
    @jaleeljamaalu8174 Год назад +3

    6:23 najeeb kunnamkulam വളരെ വേറിട്ടൊരു ശബ്ദമാണ് ഉസ്താദിന്റെ.... 🥰 പടച്ചോൻ ഇനിയും ഒരുപാട് മദ്ഹ് പാടാൻ തൗഫീഖ് നൽകട്ടെ... Aameen ❤❤❤❤

  • @anees6920
    @anees6920 2 года назад +3

    Masha allah എത്ര പ്രാവിശ്യം കേട്ടുഎന്നറിയില്ല 👌😍😍

  • @fathimaf5601
    @fathimaf5601 2 года назад +2

    Proud to be a Muslim..❤️
    Enth manoharaman nte muthinte madh hin....😘😘😘😘abimanikkunnu muthinte ummathi aayathinal...nadha ee madhiheengalude shabdam nilanirthikodukkane...ennum madh h alapikkan aafiyathulla deergayus nalkane nadha...🤲...

  • @amjad.khan.nurani.kakkove3689
    @amjad.khan.nurani.kakkove3689 2 года назад +9

    രോമാഞ്ചം...
    യാ റസൂലല്ലാഹ്...

    • @azhar_kallur
      @azhar_kallur  2 года назад +2

      🥰🥰🤲

    • @muneesmunna6898
      @muneesmunna6898 Год назад +2

      Usthadin rabb aarogyathod koodiyulla deergayus nalkate..aameen

  • @muhammedsinan7696
    @muhammedsinan7696 2 года назад +3

    എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു
    ഹൃദയത്തിൽ കൊള്ളുന്ന പാട്ട്
    അർത്ഥമുള്ള 💕💕💕💕💕💕

  • @MUHAMMADYOUNUS250
    @MUHAMMADYOUNUS250 2 года назад +4

    മാഷാഅല്ലാഹ്‌.... പൊളിച്ചു...പ്രത്യേ കിച്ച് എടുത്തുപറയേണ്ടത് കൂട്ടുകാരുടെ support പേരെഴുതി അവരുടെ vocal എടുത്തുദ്ധരിച്ചതിന്.... റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ....

  • @MOHD_RAZIKK
    @MOHD_RAZIKK Год назад +2

    Insha Allah oru nal ellavarkum madeena nailek pogan bagya kittat 🤲

  • @ashikashi3577
    @ashikashi3577 Год назад +3

    Azhar usthade udthadinte pengalaane masha allah 🤲👍 nte aniyante agraham safalamakatte padachone🤲❤️

  • @munavirp1310
    @munavirp1310 2 года назад +13

    There are no words to describe how beautiful it is😍❤

  • @niyassaquafivallakkadavu3746
    @niyassaquafivallakkadavu3746 2 года назад +7

    ശുക്റൻ
    വിത്യസ്ത വരികൾ
    വിത്യസ്ത വ്യക്തികൾ
    വിത്യസ്ത ശബ്ദത്തിലൂടെ
    അവതരിപ്പിക്കുമ്പോൾ
    ബല്ലാത്ത ഭംഗി തന്നെയാണ്,,
    വളരെ മനോഹരം

  • @mufeedha954
    @mufeedha954 7 месяцев назад +1

    . നബി തങ്ങൾ അന്തിയുറങ്ങുന്ന പുണ്ണ്യ ഭൂമിയിൽ എത്താൻ വിധിയേകണേ നാഥാ..🥺🤍🤲🏻❤

  • @shanishafi670
    @shanishafi670 2 года назад +2

    🥺🥺🥺😍😍😍Nabiye... Angaye etra varnichalum Pora.... Atthin pathinmadang thilakkaman angek.... Yaa rasoolallah.... 🥰yaa habeebullah... 🥰

  • @jinazmuhammed2222
    @jinazmuhammed2222 Год назад +7

    ഹെഡ്സെറ്റ് വെച്ച് കേൾക്കണം മിക്സിംഗ് 🔥🔥🔥 ന്യൂ ജനറേഷനെ പിടിച്ചു ഇരുത്താൻ ഉള്ള കഴിവ് ❤❤❤ മാഷാ അല്ലാഹ് ❤❤ എത്ര തവണ കേട്ടു എന്നറിയില്ല ❤❤❤യാ റസൂലല്ലാഹ് ❤❤❤

  • @ayoobhasna4959
    @ayoobhasna4959 2 года назад +11

    എന്താ എന്ന് അറില്ല azhar ഉസ്സ്താദിനെ എല്ലാ പാട്ടുകളും മനസിന് വല്ലാതെ സന്തോഷം നൽകുന്നതാണ് ഇനിയും ഇതുപോലെ നല്ല പാട്ടുകളും പ്രേതീക്ഷിക്കുന്നു ഒരുപാട് സ്നേഹത്തോടെ

    • @azhar_kallur
      @azhar_kallur  2 года назад +4

      Jazakallah 🤲🥰

    • @ayoobhasna4959
      @ayoobhasna4959 2 года назад

      @@azhar_kallur thakkabalallah👥

    • @angelofmom4138
      @angelofmom4138 2 года назад

      ഒരുപാട് സ്നേഹിക്കണം എന്നില്ല, അസറൂനേ...
      ഇങ്ങൾ rasoolullaah നേ സ്നേഹിച്ചാൽ മതി.. ട്ടോ

  • @Alfuuuzz
    @Alfuuuzz 2 года назад +20

    I Heard this song more Times 🥺❤️🙌

  • @jamsheedmp3938
    @jamsheedmp3938 2 года назад +2

    പുണ്യ തിരു വസന്തത്തിൽ എന്താ ഒരു പാട്ട്
    യാ റസൂലല്ലാ.....
    യാ ഹബീബല്ലാ........

  • @hishameditzz...3855
    @hishameditzz...3855 2 года назад +2

    ഈ rabihinu കൂടുതൽ കേട്ടത് താങ്കൾടെ പാട്ടുകൾ. Masha Allah. അള്ളാഹു ബർകത് ചെയ്യട്ടെ

  • @raihanayasir4699
    @raihanayasir4699 2 года назад +3

    മാഷാ അല്ലാഹ്. അല്ലാഹു എല്ലാർക്കും ഖൈർ ചൊരിയട്ടെ.ആമീൻ.

  • @murshidulhaque786
    @murshidulhaque786 2 года назад +4

    ഇമ്പമാർന്ന തിളങ്ങുന്ന വരികൾ ഈണങ്ങൾ 😍🌹🌹🌹🌹🌹😘

  • @user-gh9pk1ox4l
    @user-gh9pk1ox4l Год назад +3

    With headphones 🎧 😍. Greatest lines 🎉.feelings same like uwais raza qadri. ❤❤❤فداك ابي وامي يا رسولالله

  • @SalimJaksen
    @SalimJaksen Год назад +1

    നബിയുടെ മദ്ഹിന് ഇത്ര ഭംഗി ഉണ്ടെങ്കിൽ എന്റെ നബിക്ക് എത്ര ഭംഗി ഉണ്ടാകും.. 🥰

  • @safvanpt
    @safvanpt 2 года назад +1

    ആദ്യം വീഡിയോ play ചെയ്യുന്നതിന് മുമ്പ് എത്ര മിനുട്ട് ഉണ്ടെന്ന് നോക്കിയപ്പോൾ 10മിനുട്ട്...
    ഇതൊരല്പം കൂടുതലല്ലേ എന്ന് ചിന്തിച്ചു കണ്ടു തുടങ്ങി, അവസാനമായപ്പോൾ തീരല്ലേ എന്നാഗ്രഹിച്ചു പോയി ❤❤❤
    മനോഹരം എന്നൊന്നും പറഞ്ഞാൽ പോരാ...
    ഒരു പത്തോ ഇരുപതോ മിനുട്ട് കൂടി ഉണ്ടായിരുന്നെങ്കിലും ഒറ്റയിരുപ്പിന് കേട്ടിരുന്നു പോകും 😍
    ഇനിയും പോന്നോട്ടെ ഇതുപോലുള്ള ഐറ്റംസ് 😊

  • @fathimamujeeb7831
    @fathimamujeeb7831 2 года назад +4

    മുത്ത് നബിﷺയുടെ മദ്ഹ് മാത്രമാണഭയം♡.......