Tanks dear doctor sir.....accident nu ശേഷം, തോളിലെ scapula , ykku പൊട്ട ൽ ഉണ്ടാവുകയും, അത് ഭേതം ആവുകയും,ചെയ്തു...ഒരു പാട് tablet കഴിച്ചു....but വേദനയ്ക്ക് എപ്പോഴും കുറവില്ല.......കൈ ചലിപ്പിക്കാൻ പ്രയാസം ഇല്ല, പക്ഷേ വേദന, ആണ്....കഴുത്തിനും..ഇടതു കൈ ആണ്...വേദന കുറയാൻ കൂടി എന്തെങ്കിലും പറഞ്ഞു തരുമോ....
എന്‍റെ ഇടത് കൈയ്യിന്‍റെ മുട്ടിന് മുകളില്‍ മസിലിന്‍റെ ഉള്ളില്‍ ഒരു വിക്കല്‍ അനുഭവപെടുന്നു ജോലി ഡ്രൈവിംങ് ആണ് മുംബ് കഴുത്ത് വേദന ശോള്‍ഡര്‍ വേദന ഉണ്ടായിരിന്നു ഇത് നിങ്ങള്‍ പറഞപോലെ ചെയതപോള്‍ മാറി ഇപോള്‍ കൈയ്യില്‍ ചെറുതായി വിക്ക് ഉണ്ട് മുട്ടിന് താഴോട്ടും ചിലപോള്‍ ഉണ്ടാകും വിക്ക്
വളരെ നല്ല ഇൻഫർമേഷൻ...sir
അഭിനന്ദനങ്ങൾ
വളരെ ഉപകാരപ്രദമായ ഒരു മെസ്സേജ് ആണ്
നന്ദി
Enikum ethupolulla symptoms undu ee vdeo valare upayogapredamaay thnkuu
വളരെ ഉപകാരപ്രദമായ വിഡിയോ... താങ്ക്യു സർ
thank you doctor am having a bad neck pain..i will surely try this
Alhamdhulillah relief ഉണ്ട്
JazahkAllah khair dr
വളരെ ഉപകാരപ്രദം. നന്ദി
Thanks a lot doctor 🙏
Very good and useful 👍
Thanks a lot
Will you pl do one video on frozen shoulder also???
വളെരെ നന്ദി സാർ
Thank you for this wonderful video 👍
Thank you sir for this beneficial vedio..
Thanks for your valuable advice
Very informative sir👌
Thank you Dr. It is verymuch effective for me.
Good thank u sir
വളരെ ഉപകാരം
Useful thanks sir
Thank you doctor
Dr canu up load a vedio for curing pcod .any natural remedy or exercise.one for stomac problems also.
Thank you sir
വളരെ ഉപകാരം ഡോക്ടർ പറഞ്ഞു തന്നതിന്
Thank u Dr. I have the same problem in night. Day I am ok
Frozen shoulder
Thanks
Good information. Thank you. Dr.
Nice
right am
Doc. Do you have any treatment for ankylosis spondylitis
സർ, എനിക്ക് സ്പോൺഡിലിറ്റിസ് ആണ്. കഴുത്തു, കൈകാലുകൾ, നട്ടെല്ല്, അരക്കെട്ട് എല്ലാം കടുത്ത വേദനയാണ്. ചികിത്സാരീതി വിശദമായി പറഞ്ഞു തരാമോ 🙏
Dr. മുതുകിൽ ഒരു സൈഡ് ഇല് ഉണ്ടാകുന്ന ഉളുക് അങ്ങനെ മാറ്റാം
Mookkadappu. Maran. Enducheyanam
Sir njan oru 54 vayasulla veettammayanu enikku carpel tuunnel realising operaation kazhinjittu 2 week ayi tharippu kuranjittumilla koodathe.ippol vedanayum munb vedana undayirunnilla njan ippol endanu cheyyendathu sir nte ella vedios um njan kanarund muttu vedanayude exercise enikku nannayi bhalam cheyyithu
Tanks dear doctor sir.....accident nu ശേഷം, തോളിലെ scapula , ykku പൊട്ട ൽ ഉണ്ടാവുകയും, അത് ഭേതം ആവുകയും,ചെയ്തു...ഒരു പാട് tablet കഴിച്ചു....but വേദനയ്ക്ക് എപ്പോഴും കുറവില്ല.......കൈ ചലിപ്പിക്കാൻ പ്രയാസം ഇല്ല, പക്ഷേ വേദന, ആണ്....കഴുത്തിനും..ഇടതു കൈ ആണ്...വേദന കുറയാൻ കൂടി എന്തെങ്കിലും പറഞ്ഞു തരുമോ....
ജലദോഷം തുമ്മൽ അലർജി മൈഗ്രൈൻ ഇതിന് എന്തെങ്കിലും ടിപ്സ് ഉണ്ടോ
Ithodukoodi headilekum idak pain undakunnath enthu cheyyam
Cervical problem ullavar mobile use cheyyunnathu not good. Ano Dr.?
Neckinum bakinum orupole vedhana udd
വ്യായാമം ചെയ്താൽ ഫലം ലഭിക്കും
Cholesterol മാറാൻ എന്തു ചെയ്യണം
ഇതിന്റെ കോഴ്സ് കേരളത്തിൽ undo ഡീറ്റെയിൽസ് pls
ഷർട്ടിന് മുകളിൽ ചെയ്യുന്നത് കൊണ്ട് യഥാത്ഥ പോയൻ്റ് മനസിലാക്കാൻ പ്രയാസം.ആ പയ്യനെ വെച്ച് ഷർട്ടിടാതെ കാണിക്കാമോ pleas
പ്രശർ ഉള്ളവർക്ക് പിരടി വേദന വരുമോ ഡോക്ടർ?
ഒരു സൈഡിൽ വേദനകയു രണ്ടു സൈഡുംചെ യ്യണോ
ഒരു side മതിയാകും
തല നീരിറക്കം മാറ്റാൻ കഴിയുമോ ?
ഇടതു വശത്തെ കൈപ്പലയും കൈ മുട്ടിനു താഴെയും വേദന. ഡ്രൈവ് ചെയ്യുമ്പോൾ അസഹ്യം. ഇത് എന്ത് കൊണ്ടാണ്. പ്രതിവിധി
എനിക്ക വേദന കൂടുമ്പോൾ തലയിലും മുഖത്തമെല്ലാം നിറയെ നീരു വരും എനിക്കിത് ചെയ്യാമോ
ചെയ്യാം
എന്‍റെ ഇടത് കൈയ്യിന്‍റെ മുട്ടിന് മുകളില്‍ മസിലിന്‍റെ ഉള്ളില്‍ ഒരു വിക്കല്‍ അനുഭവപെടുന്നു ജോലി ഡ്രൈവിംങ് ആണ് മുംബ് കഴുത്ത് വേദന ശോള്‍ഡര്‍ വേദന ഉണ്ടായിരിന്നു ഇത് നിങ്ങള്‍ പറഞപോലെ ചെയതപോള്‍ മാറി ഇപോള്‍ കൈയ്യില്‍ ചെറുതായി വിക്ക് ഉണ്ട് മുട്ടിന് താഴോട്ടും ചിലപോള്‍ ഉണ്ടാകും വിക്ക്
ഇപ്പോൾ ഹിജാമയില്ലേ നാട്ടിൽഹിജാമ ഒണ്ടോ
ഉണ്ട്.. ഞാൻ ഇപ്പോൾ യുഎഇ ആണ് ഉള്ളത്.
Dr. എനിക്ക് ഇതുപ്പോലെഇടത് വശത്തു വേദനയാണ് അതുപോലെ ആ ഭാഗം മുതുകിലും വേദനയും തരിപ്പും ആണ് ഇതിന് ഇത് മതിയാകുമോ
Doctor phone no lee , contact chaiyan pattumo
Yes
Sir, can I get your phone no or email I’d, so I can contact through
Thanks sir
Thanks
Thanks 🙏
Thank you doctor
Thank u sir
Good
Thanks 🙏
Thanks
Thanks sir
Thank u Dr.
Good
Thanks dr. 🌹🌹🌹🙏
Thanks