താങ്ക്സ് ഡോക്ടർ, വേദനയ്ക്ക് നല്ല കുറവുണ്ട്. സ്ഥിരമായി ഇങ്ങനെ വരുന്നതിന് മറ്റ് കാ രണങ്ങൾ ഉണ്ടോ? ചില പ്പോൾ കുറെ കാലം കഴിഞ്ഞാണ് ഉണ്ടാക്കുക.ചിലപ്പോൾ മാസത്തിന്റെ വ്യത്യാസത്തിലും.
Thank you Dr. , very few doctors in india upload such helpful videos. I have been suffering with this for many years. Keep up your good work and God bless.
Spondylosis karanam left thallaviral right elbow anakkno onnu liftchaiano pattunnilla athinulla exercise or treatment paraumo spondylosiskaranm aano enganae vedana or any reason
Ortho Dr ka du 2 wk mdcn eduthu oru kuravumilla nuero kanendi varumo Dr pls reply...njan oru vdeo editor aanu 5 hrs 1 day wrk cheyunund..ipo 5 yr ayt wrk cheyunund...
Sir thala left side l oru peruppo pukachilo pole Chila smayangalil athendanu kazhuthinu chood pidikumbol oru aswasam und kazhuth karyamaya vedana illa pakshe ithendanu plese reply doctor
സാർ എൻ്റെ കഴുത്തിനും കൈയിൽ നരവിനും വിട്ട് മാറാത്ത വേദന അനുഭവിക്കുന്നു .ഒരു വിഴ്ചയിലാണ് പറ്റിയത് .നീർകെട്ട് കാരണം വെള്ളം തട്ടുമ്പോൾ വരെ വേദനയാ എപ്പോഴും .എന്താണ് പരിഹാരം ചെയാവുന്നത്
Dr. എനിക്ക് കഴുത്തുവേദന തുടങ്ങിയിട്ട് 2വർഷത്തിലേറെയായി... dr. നിർദ്ദേശം അനുസരിച്ചു കോളർ ഒക്കെ ഇട്ടിരുന്നു.. ippo വീണ്ടും വേദന... വലതു കൈ പോക്കാനും വയ്യ... ഗുളിക kazhikkathilla... അലർജി und.. ന്താണ് ithinu പരിഹാരം..
എനിക്കും ethe പ്രശ്നം ആയിരുന്നു. ആയുവേദ dr നെ കണ്ടു ഹീറ്റ് വെച്ചു , കഷായം തന്നു ഒരു ലേപനം തന്നു അത് തേച്ചിട്ട് മണൽ കിഴി പിടിക്കാൻ പറഞ്ഞു ഇപ്പോൾ അങ്ങനെ ചെയ്തു കൊണ്ടിരിക്കുന്നു. മാറ്റം ഉണ്ട്
എനിക്ക് ഈ പറഞ്ഞ Exercise ചെയ്ത് നല്ല വ്യത്യാസം തോന്നുന്നു Thanks Dr.
ഈ വ്യായാമങ്ങൾ ചെയ്ത് എന്റെ കഴുത്തിലെ നീരിറക്കത്തിന് നല്ല വ്യത്യാസമുണ്ട്. Thankyou Dr
ഈ വ്യായാമം ചെയ്യുമ്പോൾ കൈക താഴ്ത്തി ഇടുകയാണോ അതോ മുട്ടു മേൽ വെക്കുകയാണോ നിങ്ങൾ ചെയ്യുന്നത് പറഞ്ഞു തന്നാൽ വലിയ ഉപകാരം
കഴുത്ത് വേധന വന്ന് കിടന്ന് കാണുന്ന ഞാർ
Me too
ഞാനും
Metoooo
*BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
• അലർജി (തുമ്മൽ, നീരിറക്കം, താരൻ)
• അലർജിയുടെ ചൊറികൾ
• വായ്പുണ്ണ്
• മൈഗ്രൈൻ (തലവേദന)
• അൾസർ
• ഗ്യാസ്ട്രബിൾ
• ദഹനക്കുറവ്
• സോറിയാസിസ്
• കാൽ വിണ്ടുകീറൽ
• രക്തക്കുറവ് (കൗണ്ടിങ് കുറവ്)
• മാനസിക ടെൻഷൻ
• ഉറക്കക്കുറവ്
• ശരീര വേദന (സന്ധി വേദന)
തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
*കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
*ABDUL KAREEM :*
📱+91 9446300974 / +91 8137004471
*📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
🏢 *ZEHWA HEBALS*
*VETTICHIRA, MALAPPURAM*
📧zehwaherbals@gmail.com
📍maps.google.com/?cid=8313515728866229661
Meeee
It is Very helpful... വേദനിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ ഇത് പരീക്ഷിച്ചു..പെട്ടന്ന് തന്നെ നല്ല ആശ്വാസം കിട്ടുന്നു...god bless you
നന്ദി ഉണ്ട് ഡോക്ടർ sir. വേദന മാറി 🙏
നല്ല ആശ്വാസം കിട്ടുന്നുണ്ട് താങ്ക് യു ഡോക്ടർ
Dr paraja exercise chaithapol nalla maattamund . Good vedio sir oru Thanks
Thankyou doctor for the useful knowledge
ചെയ്തു. നല്ല ആശ്വാസമുണ്ട്
സാർ നിങ്ങൾ തരുന്ന അറിവുകൾക്ക് ഒരായിരം നന്ദി
Alhamdulilha
Jazakumallah kair
Mabrook 😍🤲🤲🤲🤲🤲🤲🤲🤲
Thanks sir
Thanks sir
എട്ടു മാസമായി ഉറങ്ങാത്ത ഞാൻ ഇതും കപ്പി exercise കുടി ആയപ്പോൾ ഇപ്പോൾ വളരെ കുറവുണ്ട് 95%ഭേദമയി
Tnx sir എനിക്ക് ഒരുപാട് ഉപകാര പെട്ടു 👍👍👍
ഒത്തിരി നന്ദി സർ.🙏🙏🙏
കഴുത്ത് വേദനയും പുറം വേദനയും
മാറാൻ ചെയ്യേണ്ടതും കൂടി പറഞ്ഞു തരുമോ സർ.
Thak. You sir
Thank u sir, for very valuable information. നല്ല അവതരണം. നല്ല അറിവ് മാത്രം തരുന്ന ചാനൽ,
May Allah reward you best
Thank you doctor.Thid exercise helped me to get relief from neck pain
nalla maatamund thankyou.dr
നന്ദി അശോകൻ ജോബ്,
Thank you sir
വിലയേറിയ ഈ അറിവ് നൽകിയ ഡോക്ടറിനു വളരെ നന്ദി 🙏
Very effective...... Thanks🥰... Channel subscribed🥰
Thanks ഡോക്ടർ 🙏
Thank you Doctor,
2.40.....is the same thing Muslims do in Prayer.
Very effective exercises doctor
Good dr thanks sir
1st exercise niskaarathil avasaanam cheyyarund
Good Dr. God bless you
God bless you ❤
Thanks doctor
Very useful,ende
pain maari
Spr Njan thalaneeringi 😭yirickukayayirunnu👍 Useful video , Kurach exercise cheitheaullo Nallashwasam 😂 Thank You Dr🙏 God Bless Ur Family ❤️
Me too
Good information thank you doctor
Thanks doctor, pain relief ayi
Very beneficial video, thank you sir
Thank you so much doctor
These exercises were really helpful 👍
Thank u gud information
Very useful sir
Sciatica nay kurichu video chayamo
Thank you so much sir
Thanku sir
താങ്ക്സ് ഡോക്ടർ, വേദനയ്ക്ക് നല്ല കുറവുണ്ട്.
സ്ഥിരമായി ഇങ്ങനെ വരുന്നതിന് മറ്റ് കാ
രണങ്ങൾ ഉണ്ടോ? ചില പ്പോൾ കുറെ കാലം കഴിഞ്ഞാണ് ഉണ്ടാക്കുക.ചിലപ്പോൾ മാസത്തിന്റെ വ്യത്യാസത്തിലും.
Enikkum undaakaarund pls replay
Mariyoo
Thank you Dr. , very few doctors in india upload such helpful videos. I have been suffering with this for many years. Keep up your good work and God bless.
Good information👌🙏🙏
Spondylosis karanam left thallaviral right elbow anakkno onnu liftchaiano pattunnilla athinulla exercise or treatment paraumo spondylosiskaranm aano enganae vedana or any reason
😭 thanku ❤❤❤❤❤❤❤❤❤❤❤❤❤💯💯💯
Good information
Thank dr
Thnk u very much
Sir ee exercise cirvical code compression ullavarkku cheyyamo
Very nice and interesting to everybody
Nanni sir
Good presentation
Tank.you.dr
Sir thala neerirakkam maran ulla oil etha
Thank you sir.. choodu pidikunad kondu use undo dr??
God bless you
Sir
Fibro myalgia kurayanulla excercise parayamo
New vedio cheyam
Ortho Dr ka du 2 wk mdcn eduthu oru kuravumilla nuero kanendi varumo Dr pls reply...njan oru vdeo editor aanu 5 hrs 1 day wrk cheyunund..ipo 5 yr ayt wrk cheyunund...
Thank u sie
Good information I like
Nalla ashosam
youareverythanks
Thanku sir ,allaahu hair cheyyatea
ആമീൻ
സാറിന്റെ Baldness മെഡിസിൻ ഉണ്ടാക്കി തേയ്ക്കുന്നുണ്ട്...അതാണെന്ന് തോനുന്നു നീരിറക്കം ഉണ്ടായത്..ഭയങ്കര വേദന
ഞാനും
Kandu kondu thanne vedhanayulla njann cheythu nokkiyappol nalla vytgayasam thonnunnu..thank u.dr...god bless u..enikku kayuthinu purakil nalla neerveeekkavum undu dr.athithu cheyth kayinjal maari kittumo?.please reply me
Sir thala left side l oru peruppo pukachilo pole Chila smayangalil athendanu kazhuthinu chood pidikumbol oru aswasam und kazhuth karyamaya vedana illa pakshe ithendanu plese reply doctor
Doctor cervical spondylitis ullavarkku ithu cheyyamo
താങ്ക് യു സർ
Thanks Doctor..God bless you
Thank you Dr...
സാർ എൻ്റെ കഴുത്തിനും കൈയിൽ നരവിനും വിട്ട് മാറാത്ത വേദന അനുഭവിക്കുന്നു .ഒരു വിഴ്ചയിലാണ് പറ്റിയത് .നീർകെട്ട് കാരണം വെള്ളം തട്ടുമ്പോൾ വരെ വേദനയാ എപ്പോഴും .എന്താണ് പരിഹാരം ചെയാവുന്നത്
Vayer kurakkan Ulla excerces video please
Enikku engane cheyyumpol thalayude purakil njarampu njeriyunnathu shaabdham kelkkam
Enikkum und
Kazhuthil maathraano neerirakkam varunnathu? joint ulla bhaagangalilokke varumo??
Good relief from my pain .
Cervical disc buldgenulla exrcise paranju tharumo plzzz sir
Belt ittal seri avum
Sr എനിക്ക് കഴുത്തിലൂടെ പെട്ടെന്ന് ഇടയ്ക്കിടെ ഒരു വേദന വരുന്നുണ്ട് അതുപോലെ ഇടയ്ക്കിടക്ക് സന്ധിവേദനയും വരുന്നുണ്ട് ഇതിന് ഈ എക്സസൈസ് ചെയ്യാൻ പറ്റുമോ
Ingane akkan pattunila appo enthu cheyum 😢
Dr. എനിക്ക് കഴുത്തുവേദന തുടങ്ങിയിട്ട് 2വർഷത്തിലേറെയായി... dr. നിർദ്ദേശം അനുസരിച്ചു കോളർ ഒക്കെ ഇട്ടിരുന്നു.. ippo വീണ്ടും വേദന... വലതു കൈ പോക്കാനും വയ്യ... ഗുളിക kazhikkathilla... അലർജി und.. ന്താണ് ithinu പരിഹാരം..
എനിക്കും ethe പ്രശ്നം ആയിരുന്നു. ആയുവേദ dr നെ കണ്ടു ഹീറ്റ് വെച്ചു , കഷായം തന്നു ഒരു ലേപനം തന്നു അത് തേച്ചിട്ട് മണൽ കിഴി പിടിക്കാൻ പറഞ്ഞു ഇപ്പോൾ അങ്ങനെ ചെയ്തു കൊണ്ടിരിക്കുന്നു. മാറ്റം ഉണ്ട്
Use collar madam 👍
@@christeenamoncy5413 എവടെ ആണ് treatment എനിക്കും spondylosis ഉണ്ട്
@@manjurajeev3661 ആയുർവേദ dr നെ കണ്ടാൽ മതി
@@christeenamoncy5413 ആദ്യം ആയുർവ്വേദം കാണിച്ചു കുറവില്ലാത്തതുകൊണ്ട് അലോപ്പതി ചെയ്തു. ചെറിയ മാറ്റമുണ്ട്. കോളർ ബെൽറ്റ് ഇടുമ്പോൾ ആശ്വാസം ഉണ്ട്.
Thanku u so much really usefull
Super
Neerirakkam under arm bhagathekku undakumo
Tinnitis with cervical spondilitis treatment please...
2 ear il Tinnitus undo?
🥰🥰🥰🥰🥰
Doctor, hair Lilli oil thekkumbol neerkkettu varrunnu.
Should all this stretching be done by inhaling or exhaling.
Thanku-sir
Good
Nalla mattamund. Thangs
വധനിച്ചിട്ട് cheyan patunnila
sir evideyanu work cheyyunnathu
ഇങ്ങിനെ ചെയ്യുമ്പോൾ കൈകൾ താഴ്ത്തി ഇടുകയാണോ അതോ മടിയിൽ വെക്കുകയാണോ ചെയ്യുന്നത് എന്ന് അറിയിച്ചു തന്നാൽ നല്ലത്
Doctor pregnant aaya aalkku ethu cheyyan patumo?
Neerkett undayal panikkumoo sir..
garbhinikalkk cheyyavo sir .enikk 7 month aayitund . nalla kayuthu vethanayund
🙏🙏🙏
Vedana puram bagathekk marunu.
Tkakz
Ingane cheyyumbol enta thala karangunnund
Ithoke cheyumbol thanne heavy pain anu.. Choodu pidikamo hot bag vech?