I really want to appreciate you for this video. I'm suffering a shoulder blade injury for three months and I find this video really helpful.Thank you so much
This is so inspiring! i am fortunate to bump on this video on my 3rd day of acl surgery! thanks much! Wanna come back with more powerful summersaults, strength and flexibility!
Oru paad thanks sir...I'm facing this situation right now...njaan oru paad anneshichirunnu inganne oru motivation ... enikk enginne thanks parayendath enn ariyilla...this video really helped me .. thanks alot sir😍
Vijobi chetta thanks 😘 enteyum key all surgery kazhinjitt eppol 7 year ayi yathoru problemsum ella njanum oru footballer ann in bahrain 🇧🇭 then guys never ever give up 👆
ആദ്യമായി ഈ വീഡിയോ ചെയ്തതിനു നന്ദി അറിയിക്കട്ടെ. 3 മാസം മുൻപ് ഫുട്ബോൾ കളിക്കിടെ എന്റെ acl full tear ആയി 2 ഡോക്ടറെ കാണിച്ചു, mri നോക്കി സർജറി ചെയ്യാൻ പറഞ്ഞു. പിന്നെ മെഡിക്കൽ കോളേജിൽ സ്പോർട്സ് മെഡിസിൻ വിഭാഗത്തിൽ ആണ് ഇപ്പോൾ കാണിക്കുന്നത്, ഓരോ രണ്ടാഴ്ച കൂടുമ്പോഴും ചെയ്യാൻ എക്സർസൈസുകൾ കാണിച്ചു തരും, ഞാൻ പ്രോപ്പർ ആയി ഫോളോ ചെയ്യാറും ഉണ്ട്, ഇപ്പോൾ single leg squat, ചെറിയ ജോഗിങ് ഒക്കെ എത്തി, പതിയെ പതിയെ ഒരു 6-8 മാസം കൊണ്ട് സർജറി ചെയ്യാതെ proper workout ചെയ്താൽ സർജറി ചെയ്യാതെ കളിക്കാൻ കഴിയുന്ന തരത്തിൽ എത്തുമെന്നും പറഞ്ഞു, സർജറി ചെയ്യാനുള്ള പേടികൊണ്ടും, സർജറി കഴിഞ്ഞു 1 വർഷം നല്ല care വേണം എന്നുമൊക്കെ പലരിൽ നിന്നും അറിഞ്ഞത് കൊണ്ടാണ് സര്ജറിക്ക് പോകാതെ മെഡിക്കൽ കോളേജിൽ നിന്നും ഉള്ള നിർദേശം അനുസരിച്ചു മുന്നോട്ട് പോകുന്നത് (സർജറി കൂടാതെ എല്ലാ ദിവസവും കളിക്കുന്ന തരത്തിൽ എത്തുമെന്ന് എനിക്ക് തന്നെ അത്ര വിശ്വാസം ഇല്ല ), എന്നാൽ ഇപ്പോഴും ഞാൻ കൺഫ്യൂസ്ഡ് ആണ്, ഈ വിഷയത്തിൽ അറിവുള്ള ആരെങ്കിലും നല്ല ഉപദേശം തരുമോ?
fasal tp bro njn oru Badmiton player aanu acl surgery kazhinju 3day aayi nte. Acl tear sambavichal athu surgeryil koode recovery cheyan pattu njn cheythathu coimbatore ortho oneil aanu VIJO chettan paranja pole David v rajan Indiale thanne best surgeon 👨🏼⚕️ aanu njn avde aanu chythathu kaliyil thirichu veramengil thangal surgery cheyuka. Surgery patti pedikanda it’s complete painless.anyway great motivation vijo chetta an thanks to doctor David v rajan sir❤️
എന്റെ കാലിനു പണികിട്ടിയിട്ടു 13കൊല്ലമായി ചികിത്സക്ക് പണമില്ലാത്തതു കൊണ്ട് വയ്തരെ കാണിച്ചു വേദനപ്പോയി പക്ഷെ കളിക്കുമ്പോൾ പിന്നെയും പണിയാകുന്നുണ്ട് ഒന്ന് എല്ലാവരും കുറ്റപ്പെടുത്തി ശരീരം നോക്കാതെ കളിച്ചോണ്ടാണ് പറ്റിയതെന്നു പ്രോത്സാഹനം ചെയ്തവരാരും തിരിഞ്ഞു നോക്കിയില്ല പെലെ എന്ന പേര് മാത്രം പോയ്‌യില്ല ഇപ്പോൾ 10കൊല്ലമായി ഓട്ടോ ഓടിക്കുന്നു. എവിടെ കളിയുണ്ടെങ്കിലും അവിടെ ഞാൻ പോകില്ല കാരണം കാണുമ്പോൾ അല്ല ഇതേയുത്തുമ്പോൾ വരെ കണ്ണുനിറയുന്നു 😔
Amazing video cheetah....I feel like pushing myself harder now...and Can u make video on how to increase jump,speed,agility for basketball..U r vere level bro
Ente ligement um meniscus um injured aay Calicut Medicl college I ninnum surgery kayinjitt 3days aayi bro ur words well motivating to back to my life football life
Vijo thank you so much for your valuable talk.....Njan oru dancer aanu....Njanum eppol ankle injury aayi irikkuva....Ennekku 78 days aayi...October 11 th nu enikkoru dance prgm undu.... Treatment cheythu , medicines kazhikkunnundu....Pakshe oru viral fever um cough um allergy um okke vannu 18 divasamayi proper aayi exercise cheythittu eppol..... Nritham cheyyan eni enghane sadhikkum ennu karuthi valareyadhikam vishamichirikkunna ee samayatha vijo yude video kanunnathu.... Aa video thanna aathmavishwasam paranjhariyikkan pattilla.......Pazhayathilum athimanoharamayi nritham cheyyan enikku sadhikkum enna aathma vishwasam.... Athu tharunna dairyam yethra valuthanennu njan parayathe thanne vijo kku manasilakum.... Thank you so much vijo🙏🌺🙏🌹🙏🌺🙏
Thanks bro njn ACL ligament injured anu dr. Surgery prefer cheythu pakshe enik pedi ayirunnu cheythal seri akumo pazhayath pole akan kazhiyumo enn.... pakshe bro thanna ee motivation enik othiri support nalkunu njn urappayum udan surgery cheyum pazhayapile odi chadi nadakan kazhiyum enn enik viswasam und
ആഗ്രഹിച്ചിരുന്ന വീഡിയോ.. എന്റെ കാലിന് ഇപ്പോഴും നീർക്കെട്ട് ഉണ്ട് . 3 വർഷമായി acl reconstruction കഴിഞ്ഞിട്ട്... ഇപ്പോഴും മസിൽ devolop ആയിട്ടില്ല.. Thanks chetta.. മുട്ട് മടക്കുമ്പോഴുള്ള സൗണ്ട് മാറാനുള്ള remedy ഒന്ന് പറയാമോ
Ente kazingattu 1 year aayi ippolume running and step climbing onnum pattunilla step kayarumpol etho oru moment il acl sidil bayangara pain information vittu marunilla ippo ayurveda treatmentil aanu
ചേട്ടൻ ഏതുതരം സ്ക്രൂ ആണ് ഉപയോഗിച്ചിരിക്കുന്നത്..... രണ്ടുതരമുണ്ടെന്നു ഡോക്ടർ പറഞ്ഞു ഒന്ന് മുട്ടിൽത്തന്നെ നിൽക്കുന്നത് അത് exray എടുക്കുമ്പോൾ കാണുമെന്നും മറ്റേ ടൈപ്പ് exray എടുക്കുമ്പോൾ കാണാത്തതുമുണ്ടെന്നു പറഞ്ഞു.... ഏതാണ് നല്ലത്.
Hii..eniku chettante presentation othiri ishtanu...ACL related video kandapo ,athumayi relate cheyithu kure nalayittulla ente oru doubt chodhikan agrahikunu.Njan oru football player ayirunu.but 2 years munpu ,kalikide ACL tear ayi.angane kalikan pattandayi..but ithuvarem surgery cheyyan pattittilla..Ipo qataril anu.So my doubt is, surgery cheyandu ,workout cheyunathu safe ano??safe allel ,safe ayi cheyan pattunna workouts enthokeyanu..
Sorry, njan football kallichattu enniku muttinte avide blodd clott ayi. It happend yesterday, now they took out the blood out and put belt in my leg. And said ishould take MRI SCAN AFTER 3DAYS, IS IT ACL TEAR, I AM A BIT AFRAID 😨
Buddy എന്റെ 2 കാൽ മുട്ട് ഡിസ്ലോകേഷൻ ഉള്ള ആളാണ്.... കാൽ മുട്ട് dislocation ഉള്ളവർക്ക് gymil പോകാൻ saadikko.. എന്തൊക്കെ ചെയ്യണം .... പ്ലീസ് reply !!!! 🙏🏻🙏🏻🙏🏻🙏🏻
I used to play Badminton in concrete surface for past 5 years. Now am having some trouble with knee, can hear some cracking sound and pain. Am facing this difficulty for past 1 year. It’s getting worst. I had consulted some doctors, all of them suggested to take rest. Can you a video on rehab exercises to recover from knee injury?
Ettanu sambavicha same situation ann njanum anubavichath oru nimisham njan ath alochich poyi ippo njan surjery kazhunju kidakuka aan excise cheyyan RUclips thurannappo kittiyatha thank you for motivation
Ligament poya kalikkalathile pulikkuttikalkk vendi ulla ea video🔥🔥🔥🔥
എന്റെ മോനേ വിഷയം 🔥🔥🔥🔥🔥
ACL surgery ക്ക് മുന്നെ കണ്ടിരിക്കേണ്ട അടിപൊളി വീഡിയോ.thanks bro,👍👍👍
VIJI CHEATTA NINGALUDEY AA SHEMAKIRIKKATEY ORU LIKE❤❤❤❤👍👍👍👍👍
Really motivated, Great Work Bro
ചേട്ടാ ഒരു റീഹാബിലിറ്റേഷൻ exercise വീഡിയോ ചെയ്യാമോ
Aa
I really want to appreciate you for this video. I'm suffering a shoulder blade injury for three months and I find this video really helpful.Thank you so much
👍🏻👍🏻🔥🔥🔥🔥 chetan paranjathellaam 100% 👌🏻👌🏻👌🏻
This is so inspiring! i am fortunate to bump on this video on my 3rd day of acl surgery! thanks much!
Wanna come back with more powerful summersaults, strength and flexibility!
Very good motivation😍😍😍 speedy kalicha pulikkuttikal okke ligament injured kond Kali nirthendi vannavar all are motivated
🙏💪
This vedio touch me so personally...
Current going through this situation. Thanks for the vedio 👍
Am a acl patients, really motivated to your speech
Oru paad thanks sir...I'm facing this situation right now...njaan oru paad anneshichirunnu inganne oru motivation ... enikk enginne thanks parayendath enn ariyilla...this video really helped me .. thanks alot sir😍
🙏💪
Try to share with your friends and family
Vijobi chetta thanks 😘 enteyum key all surgery kazhinjitt eppol 7 year ayi yathoru problemsum ella njanum oru footballer ann in bahrain 🇧🇭 then guys never ever give up 👆
എന്റെ ligament poyathaa.... Njn surgery ithuvare chythittillaa... Football kalikkan pattillaa enikk😒😒
Bro surgery evida cheyythe?
@@LION_OF_JUDHA1 surgery cheythaal bro k adipoliyat kalikam..
But after surgery physio and jim workout ithilaan kaaryam..
@@mahroofck7 enik 2 yr aayi injury aayitt... Ithuvare njn surgery cheythillaa... Bt ippolum kalikkan pattillaaa... Ini cheythalum kalikkan pattuo?
Surgery eathu hospitalil ninnu cheythu
Peak level motivation👍🔥
ആദ്യമായി ഈ വീഡിയോ ചെയ്തതിനു നന്ദി അറിയിക്കട്ടെ.
3 മാസം മുൻപ് ഫുട്ബോൾ കളിക്കിടെ എന്റെ acl full tear ആയി 2 ഡോക്ടറെ കാണിച്ചു, mri നോക്കി സർജറി ചെയ്യാൻ പറഞ്ഞു. പിന്നെ മെഡിക്കൽ കോളേജിൽ സ്പോർട്സ് മെഡിസിൻ വിഭാഗത്തിൽ ആണ് ഇപ്പോൾ കാണിക്കുന്നത്, ഓരോ രണ്ടാഴ്ച കൂടുമ്പോഴും ചെയ്യാൻ എക്സർസൈസുകൾ കാണിച്ചു തരും, ഞാൻ പ്രോപ്പർ ആയി ഫോളോ ചെയ്യാറും ഉണ്ട്, ഇപ്പോൾ single leg squat, ചെറിയ ജോഗിങ് ഒക്കെ എത്തി, പതിയെ പതിയെ ഒരു 6-8 മാസം കൊണ്ട് സർജറി ചെയ്യാതെ proper workout ചെയ്താൽ സർജറി ചെയ്യാതെ കളിക്കാൻ കഴിയുന്ന തരത്തിൽ എത്തുമെന്നും പറഞ്ഞു, സർജറി ചെയ്യാനുള്ള പേടികൊണ്ടും, സർജറി കഴിഞ്ഞു 1 വർഷം നല്ല care വേണം എന്നുമൊക്കെ പലരിൽ നിന്നും അറിഞ്ഞത് കൊണ്ടാണ് സര്ജറിക്ക് പോകാതെ മെഡിക്കൽ കോളേജിൽ നിന്നും ഉള്ള നിർദേശം അനുസരിച്ചു മുന്നോട്ട് പോകുന്നത് (സർജറി കൂടാതെ എല്ലാ ദിവസവും കളിക്കുന്ന തരത്തിൽ എത്തുമെന്ന് എനിക്ക് തന്നെ അത്ര വിശ്വാസം ഇല്ല ), എന്നാൽ ഇപ്പോഴും ഞാൻ കൺഫ്യൂസ്ഡ് ആണ്, ഈ വിഷയത്തിൽ അറിവുള്ള ആരെങ്കിലും നല്ല ഉപദേശം തരുമോ?
fasal tp bro please consult a sports medicine as soon as possible,
My personal opinion Dr- Harish Chandran
Cosmo hospital - Trivandrum
ryan jha perfect bro 👊💪
@ryan jha thanks bro.
പേടിച്ചു ഇരുന്നിട്ട് കാര്യമില്ല എന്നാ നമ്മടെ വേവ് ലെങ്ത് ഉള്ളവരെ അഭിപ്രായം, ആഗസ്ത് മാസം സർജറി ചെയ്യും.
fasal tp bro njn oru Badmiton player aanu acl surgery kazhinju 3day aayi nte. Acl tear sambavichal athu surgeryil koode recovery cheyan pattu njn cheythathu coimbatore ortho oneil aanu VIJO chettan paranja pole David v rajan Indiale thanne best surgeon 👨🏼⚕️ aanu njn avde aanu chythathu kaliyil thirichu veramengil thangal surgery cheyuka. Surgery patti pedikanda it’s complete painless.anyway great motivation vijo chetta an thanks to doctor David v rajan sir❤️
@ryan jha enth chilav varum surgeryk
ഞാൻ അസിൽ സർജറി കഴിഞ്ഞ ആളാണ് ബ്രോ താങ്ക്സ് താങ്കളുടെ വാക്ക് എനിക്ക് ഒരു പാട് മോട്ടിവേഷൻ ആയി
എന്റെ കാലിനു പണികിട്ടിയിട്ടു 13കൊല്ലമായി ചികിത്സക്ക് പണമില്ലാത്തതു കൊണ്ട് വയ്തരെ കാണിച്ചു വേദനപ്പോയി പക്ഷെ കളിക്കുമ്പോൾ പിന്നെയും പണിയാകുന്നുണ്ട് ഒന്ന് എല്ലാവരും കുറ്റപ്പെടുത്തി ശരീരം നോക്കാതെ കളിച്ചോണ്ടാണ് പറ്റിയതെന്നു പ്രോത്സാഹനം ചെയ്തവരാരും തിരിഞ്ഞു നോക്കിയില്ല പെലെ എന്ന പേര് മാത്രം പോയ്‌യില്ല ഇപ്പോൾ 10കൊല്ലമായി ഓട്ടോ ഓടിക്കുന്നു. എവിടെ കളിയുണ്ടെങ്കിലും അവിടെ ഞാൻ പോകില്ല കാരണം കാണുമ്പോൾ അല്ല ഇതേയുത്തുമ്പോൾ വരെ കണ്ണുനിറയുന്നു 😔
😢surgery cheythoo
Surgery cheythille ithuvare
ചേട്ടൻ വേറെ ലെവലാ.....
Njan Ee Video Full Kandu kaaranam Enke ippol Acl Surgery kazhinjitulla 3aam Month aane.Kurache Peedi okke und.Football Kaliche Adi kitti.Athe apool Valya kaaryam aakiyilla.Pinneyum ariyaatha kond veendum kalichu.Aadhyam cheriya chadhav ollaarunnu pinne athe ange Potti Pooyi.9 month kazhinjaane njan Oru Doctore kaanichathe.Brode Poole Thanne aarunnu Enteyum Story.1st kanda Doctor paranju Ithe Kuzhappamilla Kurache Tablets Kazhichaal Maarum ennum paranju.Onnum ariyaatha Kond Agne Cheythu.Pinne 2 month kazhinjittum Veedhana maarunilla onnum cheyaan patunilla.Vishamam aayyi.Pinne njan Youtubil ithne patti Search okke cheythu.Agne njan Vichaarichu onne MRI Edukaaam enne.Cheythu report Vere Oru Doctore kaanichu.Doctor paranju Operation Veenam.pettene veenam ennne.OPERATION ennokke keettappol thanne peedi aayi.enke ippol 18 vayase ollu. Ellamkondum peedi vishamam.Agne njan vere oru Doctore koodi kaanichu.Parnju Operation agne njan athe cheyaan ready aayi.pinne Hospital VANDAANAM HOSPITALIL arunnu njan.Admit aayi.Pinne tension okke kaaranam kure eduthe thala karangi veenu.Pinne Agne operation kazhinju.ippol 3 maasam aaayi.Egnelum Enke veendum Aa Football onnu Thattanam.....Ithane ente story.Pattunnavar Muzhuvan vaayikaanae ❤
Christo Bro no worries, thiruchu ball thattummennu manasil urappichu athinu vendi sremikkuka , take proper rest , don’t rush
Brokku uyarangal keezhadakkan pattum
Believe in urself 💪👊
Enikkum same problem aan bro ligament pottee.operation cheythillenkil kozhappamaakumo.
@@mohdswalih5256 operation cheyya nallath
@@rashidhassan3866 😪
@@mohdswalih5256 njn cheyth 1 month aayi
Great video chetta .. Watching this just after my Acl surgery , and can’t wait to bounce back to the court with stronger knees and mind .💪🏻
Hlo eath type surgerr ahn cheydhadh
ACL and PCL 1st grade injury sambavichu vishamichi irikayirunnu,thanks for the motivation bro...
Ipo ready aayo?
Surgery chaithkaa
@@fathimafathi2975 cheythu
@@1pfaseel ipo enganeyund
Keyhole surgeryano
@@fathimafathi2975 sorry,surgery cheythitilla,hand surgery vendi vannath,ligament 1st grade fracture undayullu,two month rest,but ippayum workout cheyumbo pain undu,appo workout stop cheyendi varum
തങ്ങളുടെ sound പ്രിത്വിരാജ് ന്റെ ശബ്ദംപോലെ
Real motivation 1000likes
35 k.
happy to seeu man.
viju ettaa Hats Off❤❤❤❤
Thanks man sharing this...much much appreciated!!!
Amazing video cheetah....I feel like pushing myself harder now...and Can u make video on how to increase jump,speed,agility for basketball..U r vere level bro
Seriously Thank you so much for uploading this video chettayi. All the very best with everything that you do :))
Acl സർജറിക്ക് ഒരു ദിവസം മുമ്പ് വീഡിയോ കാണുന്ന ഞാൻ
Ippo engane und surgery kayinnadinu shesham
Valla buddimutt undo
Bro evidennaa ചെയ്തത്
സർജറി കഴിഞ്ഞതിന് ശേഷം ആണ് ഞാൻ കാണുന്നത് 😄
@@midlajthugs7960 ennikku next week anu bro titanium srew ano use cheytha
Great motivating speech....
Appo enikkum pttum
Hearty tnkz
Thank u vijobi broo this video is good inspiration and good motivation🥰🥰❤️👌😍
Ente ligement um meniscus um injured aay Calicut Medicl college I ninnum surgery kayinjitt 3days aayi bro ur words well motivating to back to my life football life
Bro how r u now
Excellent awarness video for ACL injured people
ACL legament surgery kazhinju ipo 15 days aaya njan...am Badmnton player..
Njnum kalikkum after 9 months 👍🏻
Cost??
well motivated 💯
Tnx broii🤗
Motivated bro🔥🔥
Inspiring, Thanks for the share.
Thanks bro, I will be doing my ACL surgery in 18 of this December...
Brother , Please do a recovery video . It would be helpful
സർജറി ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞ ദിവസം തന്നെ ഈ വീഡിയോ കാണുന്നു...... Ipo ആത്മവിശ്വാസം തോന്നുന്നു... തീർച്ചയായും ....💪
സൂപ്പർ മോട്ടിവേഷൻ 💞💞💞💞💞
Thanks for the perfect motive
Acl recovery video cheyyo
സർജറി കഴിഞ്ഞിട്ട് 5 months കഴിഞ്ഞു ഇപ്പോൾ റിക്കവറി ആയിട്ടില്ല എന്താണ് ചെയ്യുക please 🙏🙏 iam a football player
Great motivation thanks chetta 🥰
Realy motivated bro!
Acl surgery കയിഞ്ഞ് ഇരിക്കാണ്. !
നല്ല വീഡിയോ !
നല്ല അവതരണം !
Evideya bro surgeri cheithath?
Dr.CV Krishnakumar (trissur)
@@jnankandakazhchakal3151 nigalk acl tear aano
@@mahroofck7 epoo engane nd
@@mahroofck7 bro enikum Acl tear anuu.. Ethu hospitalil.. Anuu surgery cheythathu ippo engane und
Good movtivation bro.I am alao experiencing same problem on my left knee during past weeks
Vijo thank you so much for your valuable talk.....Njan oru dancer aanu....Njanum eppol ankle injury aayi irikkuva....Ennekku 78 days aayi...October 11 th nu enikkoru dance prgm undu....
Treatment cheythu , medicines kazhikkunnundu....Pakshe oru viral fever um cough um allergy um okke vannu 18 divasamayi proper aayi exercise cheythittu eppol.....
Nritham cheyyan eni enghane sadhikkum ennu karuthi valareyadhikam vishamichirikkunna ee samayatha vijo yude video kanunnathu....
Aa video thanna aathmavishwasam paranjhariyikkan pattilla.......Pazhayathilum athimanoharamayi nritham cheyyan enikku sadhikkum enna aathma vishwasam....
Athu tharunna dairyam yethra valuthanennu njan parayathe thanne vijo kku manasilakum....
Thank you so much vijo🙏🌺🙏🌹🙏🌺🙏
Ntho oru samaadanam eee video kndappo...acl tear aaanenn arinnath innnan...thnx broo for this video..will come back strongly😊❤️
🙌💪
Thanks bro njn ACL ligament injured anu dr. Surgery prefer cheythu pakshe enik pedi ayirunnu cheythal seri akumo pazhayath pole akan kazhiyumo enn.... pakshe bro thanna ee motivation enik othiri support nalkunu njn urappayum udan surgery cheyum pazhayapile odi chadi nadakan kazhiyum enn enik viswasam und
💪
Ippol enth aayi
എൻ്റെ കാലിൻറെ ACL Surgeryum Dr. David V Rajan ആയിരുന്നു . He is best Doctor and Good behavior.
Evidaa
shibin mk Abu Dhabi now. Nattil Malappuram
Ethara cash aayi
Cash illathonde cheythe erikka
@@shibinmk9400 hi
Yenikku acl surgery kazhinjathaanuu. Njaan oru football playeraanu.. E vdio yenikku oru valyaa motivation thannayaanuu.. Chettayi thnk u so much❤️
True
ചേട്ടൻ പോളിയാണ് supper🔥
Good motivation story, congrats
Thank you so much brother ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
.kure karyangal manasilakan kazhinju thanks chetta.....
Kidu inspiration 🧡🧡
ആഗ്രഹിച്ചിരുന്ന വീഡിയോ.. എന്റെ കാലിന് ഇപ്പോഴും നീർക്കെട്ട് ഉണ്ട് . 3 വർഷമായി acl reconstruction കഴിഞ്ഞിട്ട്... ഇപ്പോഴും മസിൽ devolop ആയിട്ടില്ല.. Thanks chetta.. മുട്ട് മടക്കുമ്പോഴുള്ള സൗണ്ട് മാറാനുള്ള remedy ഒന്ന് പറയാമോ
Pls call subair pattambi
9745985058
@@subairnp4372 ith doctor aano ee subair
@@subairnp4372 hloo
Ente kazingattu 1 year aayi ippolume running and step climbing onnum pattunilla step kayarumpol etho oru moment il acl sidil bayangara pain information vittu marunilla ippo ayurveda treatmentil aanu
എനിക്ക് നാളെ acl സർജറി ആണ്.. ഭയങ്കര ടെൻഷൻ ആയിരുന്നു. But ഈ വീഡിയോ കണ്ടപ്പോൾ relaxed aayi
Epo agane ond bro
10 മാസമായില്ലെ..?
ഇപ്പൊ എങ്ങനെ ഉണ്ട്?
♥️great motivaion 🙏
Thanks brother for this motivation
ചേട്ടൻ ഏതുതരം സ്ക്രൂ ആണ് ഉപയോഗിച്ചിരിക്കുന്നത്..... രണ്ടുതരമുണ്ടെന്നു ഡോക്ടർ പറഞ്ഞു ഒന്ന് മുട്ടിൽത്തന്നെ നിൽക്കുന്നത് അത് exray എടുക്കുമ്പോൾ കാണുമെന്നും മറ്റേ ടൈപ്പ് exray എടുക്കുമ്പോൾ കാണാത്തതുമുണ്ടെന്നു പറഞ്ഞു.... ഏതാണ് നല്ലത്.
Superb👌Thank You.
my acl injury done by dr. david raj from kuppuswamy hospital.2014......he is the best dr. sports injuary
Iam really motivated ❤🔥
Hii..eniku chettante presentation othiri ishtanu...ACL related video kandapo ,athumayi relate cheyithu kure nalayittulla ente oru doubt chodhikan agrahikunu.Njan oru football player ayirunu.but 2 years munpu ,kalikide ACL tear ayi.angane kalikan pattandayi..but ithuvarem surgery cheyyan pattittilla..Ipo qataril anu.So my doubt is, surgery cheyandu ,workout cheyunathu safe ano??safe allel ,safe ayi cheyan pattunna workouts enthokeyanu..
ACL surgery kkk munne ee Vedio kanunna njan....
Dr David rajan sir❤❤
Had done my ligament surgery
Kore nalai parayuvairnnu njn😂😂tnx
Really motivated bro
Lots of love
ഞാനും ചെയ്യാന്‍ പോവുകയാണ്
Sorry, njan football kallichattu enniku muttinte avide blodd clott ayi. It happend yesterday, now they took out the blood out and put belt in my leg. And said ishould take MRI SCAN AFTER 3DAYS, IS IT ACL TEAR, I AM A BIT AFRAID 😨
First like
Enikkum ACL kazhinju 4 months aayi. Ipo gym il poyi tudangi. Can you suggest some recovery workouts
Ee വീഡിയോ കണ്ടതിനു ശേഷം മാണ് Acl സർജറി ചെയാം ഒരു ധൈര്യ വന്നത് ഇപ്പൊ സർജറി കഴിഞിട്ട് 4 days ആയി ❤️😻
Cost?
@@muhammedrashidrashidk3457 ഉപയോഗിക്കുന്ന മീറ്റിരിൽസ്നെ ആശ്രയിച്ചുഇരിക്കും എനിക്ക് വന്നത് al most 75 k
Evda bro cheythea?
Evda cheytheaaa
@@muhammedrashidrashidk3457 Evda cheytheaaa?
Buddy എന്റെ 2 കാൽ മുട്ട് ഡിസ്ലോകേഷൻ ഉള്ള ആളാണ്....
കാൽ മുട്ട് dislocation ഉള്ളവർക്ക് gymil പോകാൻ saadikko..
എന്തൊക്കെ ചെയ്യണം .... പ്ലീസ് reply !!!! 🙏🏻🙏🏻🙏🏻🙏🏻
Tnx brooo njn ippo acl ligament surgery kaynu ippo restil annn
Chettaa...thirupananthuparathe aaa hospital name parayunnathu baaki ollorkum gunam cheythekaam
👍പൊളിച്ചു ❤️
Mashe monday to saturday vare plan cheyenda workout onnu parayamo mashe.....oro parts kalikumbol ethoke workout include cheyanam mashe.....
Sanal sukumaran Cheyyam bro
Thanks Brother ❤
Which was the best doctor for acl surgery? Have any chance to break again after surgery?
I used to play Badminton in concrete surface for past 5 years. Now am having some trouble with knee, can hear some cracking sound and pain. Am facing this difficulty for past 1 year. It’s getting worst. I had consulted some doctors, all of them suggested to take rest. Can you a video on rehab exercises to recover from knee injury?
Krishnakumar S sure bro cheyyam
Thank you bro for this video. Currently in my rehabilitation after ACL surgery. ❤
Me too bro ❤️🩹
@@nstories7417 how is now??
Broo ethra thavana cheyyanam physiotherapy after acl and menisus surgery parayavo
Thanks for the motivation bro.... Ente acl reconstruction kazhinje 3 months aayi
Ithu വളർച്ചയെ ബാധിക്കുമോ onnu parayamo എന്റെ age 16 ano onnu parayamo
Thankzz annoo for a better motivation
Sir eppol surgery cheythathukonde baviyil athe sthalathe enthenkilum injury pattiyal kuduthal kuzhappam akumo??
Vijo chetta enik knee injury Patti recover aayi . doctornod chothichu workout legine start chethotenne. Doctor parnju six month kazhiju mathyenne.entea dobut.njan calf muscline matharam exercise chethal problem undo
Bro Acl kazhinj mutt madakkan epozha patiyath doc prnju mutt madakanm enn pkshe fully madakan patiunilla 2weeks ayite ull surgry kazhinjit Ath pathiye madakan ptumollayirikumo ella daym madakan sremikunund pkshe pain ond madakan ?
Hlo chetta..enikk acl operation cheyth kazhinjetha.. Ini enikk first kalichapole kalikkan kazhumo
Bro can you help me one year before I do surgery but still I have pain full working time I can't play football aging
Pcl injury 😢. Which is the best dr for surgery. Reply pls
Tnks broo
Thanks broooo......😍😍😍
Sir 2 3 doctors opinion ketu surgery must anne enda cheyyande better option ende evidaya nalla treatment kittunnade
Thanku bro... ❣️
Ettanu sambavicha same situation ann njanum anubavichath oru nimisham njan ath alochich poyi ippo njan surjery kazhunju kidakuka aan excise cheyyan RUclips thurannappo kittiyatha thank you for motivation
Cheta njn doctorine kandu long jump cheytapol pattiya injurh aanu police physical inu practise cheyte aanu surgery kazhinjal enik veendum practise cheyan patumo etra tym edukum 😕